Тёмный

ഇന്നലെ രാത്രി അവർ നിങ്ങളെ കുറിച്ച് ചിന്തിച്ചത് ഇതാണ്✡️This is what they thought of you last night ❤️ 

universe of tarot1111🥰
Подписаться 33 тыс.
Просмотров 38 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 257   
@suja5616
@suja5616 24 дня назад
ഇപ്പൊ ഞാൻ ഈ റിഡിങ് കേട്ടതേയുള്ളു എന്നെ വിളിച്ചു ഇത് സത്യം ആണ് univers നന്ദി നന്ദി നന്ദി 🙏🙏🙏
@AntonyJoseph-sk1se
@AntonyJoseph-sk1se 24 дня назад
ഞാൻ ഈ വീഡിയോ ക്ലെയിം ചെയുന്നു എത്രയും പെട്ടെന്ന് യൂണിവേഴ്സ് അനുഗ്രഹിച്ചു കാൾ ഒരു മെസ്സേജ് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു താങ്ക് യു യൂണിവേഴ്സ് 🙏🙏🙏
@sindhun1430
@sindhun1430 23 дня назад
ഞാൻ ഇപ്പൊൾ ഈ reading കെട്ടാതെ ഉള്ളൂ..100/- സത്യം ആണ്..അയൽ എന്നെ വിളിച്ചു..thank u mam,thank u universe..santhosham aayi..etra nann paranjalum മതിയാകില്ല..thank u universe than u❤❤❤❤
@universeoftarot1111
@universeoftarot1111 23 дня назад
@sindhun1430 🥰
@user-xx4ec9hb9d
@user-xx4ec9hb9d 22 дня назад
ഓം. നമശിവായ. യൂണിവേസ്. ഒരുപാട്. നന്ദി.
@reimaphilip8568
@reimaphilip8568 22 дня назад
​@@universeoftarot1111every tarot readings are just blind person trying to see elephant or throwing stick at a fully flowered mango tree or bla bla, because tell anything it will resonet with many people in this populace world.
@Bhavi2025
@Bhavi2025 24 дня назад
ഇഷ്ട്ട വ്യക്തിയുമായി പിരിഞ്ഞിരിക്കുന്ന എല്ലാവർക്കും എത്രയും വേഗം Reunion സംഭവിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@sinisanal-xd2wv
@sinisanal-xd2wv 24 дня назад
Ithu എന്റെ റീഡിങ് ആണ് 🙏🙏🙏🙏 പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. ഇന്നലെ എന്നെ വിളിച്ചു.. Oru വട്ടം.. എല്ലാം യൂണിവേഴ്സിന് വിടുന്നു.. പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🙏🙏♥️♥️
@SujaS-ku7ft
@SujaS-ku7ft 24 дня назад
Thanku mam 🙏❤️Thanku universe🙏❤️ ❤️RS❤️ ഞാനും എന്റെ ഇഷ്ട വ്യക്തി നേരിൽ കാണും ഞങ്ങൾ ഒന്നിക്കും പൂർണ്ണ വിശ്വാസംയുണിവേഴ്സിൽ🙏🙏🙏അനുഗ്രഹിക്കണേ🙏🙏
@banuvp4578
@banuvp4578 24 дня назад
സത്യമാണ് നമ്മൾ കൂടുതൽ ആരിലും adittavaruth നമ്മുടെ വില കളഞ്ഞു ആരെയും സ്നേഹിക്കരുത് നമ്മൾ അവര്ക് അത്യാവശ്യകാരല്ല ആവശ്യക്കാർ മാത്രമാണ് ഇപ്പോൾ വിളിച്ചാലും അവൈലബിൾ ആയിരുന്നു അത് അവരോടുള്ള സ്നേഹം കൊണ്ടാണ് എന്ന് ആരും മനസിലാകില്ല എല്ലാം മനസിലാക്കി തിരിച്ചു വരുന്നെങ്കിൽ വരട്ടെ ഇല്ലങ്കിൽ ആരെങ്കിലും സുഗമായി ജീവിക്കട്ടെ ഇന്നല്ലെങ്കിൽ നാളെ കാലം കൊടുക്കും ടൈം ആകുമ്പോൾ
@Sajitha-f9f
@Sajitha-f9f 23 дня назад
സത്യം
@abhiramidreamgirl1769
@abhiramidreamgirl1769 22 дня назад
അദ്ദേഹം ചിങ്ങം 1 നു ആറ്റുകാൽ കൊണ്ട് പോയി എന്നോട് പറയാതെ അവിടെ വെച്ചു സിന്ദൂരം ഇട്ടു. അപ്പോൾ ഞാനും മനസ്സിൽ സന്തോഷിച്ചു. അതുകഴിഞ്ഞു ഞാൻ എന്റെ വീട്ടിൽ വന്നു അന്ന് തന്നെ പിണങ്ങി ഞങ്ങൾക്കിടയിൽ ഉള്ള third പാർട്ടി ഞങ്ങളെ ഒന്നിക്കാൻ തടസപ്പെടുത്തുന്നു Univers പ്ലീസ് എനിക്ക് അദ്ദേഹത്തെ വേണം. അതിനു univers അനുഗ്രഹിക്കട്ടെ
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 19 дней назад
എസ് ശരിയാണ് മാഡം പറഞ്ഞത് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി
@Lisy-w4u
@Lisy-w4u 7 дней назад
എന്റെ ജൂണി ബേസ എന്റെ വ്യക്തി ഒരിക്കലും എന്നെ വിട്ട് വ പോക രുത് എന്റെ ഒർമ്മകൾ അവനിൽ എത്തി ചേരട്ടെ
@Jn-rk1gh
@Jn-rk1gh 6 дней назад
അവൻ വേറെ ആരുടെ എങ്കിലിം കൂടെ പോയി എങ്കിൽ താൻ എന്താ ചയ്യും.
@BalakrishnanV-nh1wo
@BalakrishnanV-nh1wo 24 дня назад
100%ശരിയായറീഡിംഗ്പ്രപഞ്ചത്തിൽ പോലും അറിയാം എൻറെ സ്നേഹം ആത്മാർത്ഥമായി രുന്നു എന്ന്മാത്രമാണ് ചിലപ്പോൾ മാത്രമാണ് വാൽല്ത്സലൃംതോന്നുക ഉപ്പ് തിന്നവർ വെള്ളംകുടിക്കട്ടെ കുടിക്കട്ടെ
@manjusanthosh8236
@manjusanthosh8236 23 дня назад
100% കറക്റ്റ് റീഡിങ് 🙏🙏 ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️🙏🙏
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 19 дней назад
താങ്ക്യൂ മാൻ വളരെ നന്നായിരുന്നു കറക്റ്റ് എൻറെ മെസ്സേജ് ആയിരുന്നു
@KichuKannan-ns8cq
@KichuKannan-ns8cq 23 дня назад
താങ്ക്യൂ യൂണിവേഴ്‌സ് ഇതിൽ പറഞ്ഞതെല്ലാം സത്യം എന്റെ മനസ്സ് അവിടെ കാണിച്ചു കൊടുക്കണേ ---😢😢😢❤
@rajaleshmis7758
@rajaleshmis7758 24 дня назад
ഇതു എന്റെ റീഡിങ് ആണ് thank യൂ യൂണിവേഴ്സ്
@jaya5033
@jaya5033 24 дня назад
100%കറക്ട് റിഡിങ് . ഒരു കാരണവും ഇല്ലാതെ അകന്നതാ. കാരണം ചോദിച്ചിട്ട് പറയുന്നില്ല.. ഒരു വാക്ക് കൊണ്ട് പോലും അകലാൻ ഉള്ള സാഹചര്യം ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ല . ഒരു വ്യക്തി ഞങ്ങളുടെ ഇടയിൽ കയറി വന്നത് മുതൽ ആണ് അകൽച്ച ഉണ്ടായത്.. തെറ്റ് ധാരണ മാറി തിരിച്ചു വന്നാൽ സന്തോഷത്തോടെ സ്വികരിക്കും . എവിടെ ആയിരുന്നാലും അവൻ സന്തോഷമായിട്ട് ഇരിക്കട്ടെ.. Thank you univers 🙏🙏 Thank you God 🙏🙏ഓം നമഃ ശിവായ 🙏🙏 എല്ലാം ഈശ്വര കൃപ പോലെ നടക്കട്ടെ 🙏
@user-Rajesh55
@user-Rajesh55 15 дней назад
സത്യം 🙏🙏 താങ്ക്യൂ യുണ്ടിവേഴ്സ് നന്ദി🙏
@Abeeji-f1i
@Abeeji-f1i 11 дней назад
വളരെ ശരിയാണ്
@rajanisantha4789
@rajanisantha4789 21 день назад
Ithente readinganu corectanu madam thank you unniverse thank god🙏🙏🙏❤️❤️❤️
@SooryaSaji-fs8vd
@SooryaSaji-fs8vd 24 дня назад
Thank you God thank you universe
@BijuBichu-vv2qo
@BijuBichu-vv2qo 24 дня назад
താങ്ക്യൂ യൂണിവേഴ്സ് എന്നെ ചതിച്ചിട്ടു തേർഡ് പാർട്ടിയുടെ കൂടെ പോയതാണ് എന്നാലും എനിക്കെ അവളെ മറക്കാനോ വെറുക്കനോ പറ്റുന്നില്ല അവന്റെ കൂടെന്നു അവൾ തിരിച്ചുവന്നു ഇപ്പോൾ അവളുടെ വീട്ടിൽ ഉണ്ട് അവൾ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ മാം ഞാനും മോനും അവൾക്കുവേണ്ടി കാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്
@user-mu4nk2uj5i
@user-mu4nk2uj5i День назад
സത്യം ആണ്. ഞൻ ഇപ്പോൾ അനുഭവിക്കുന്ന കാര്യം ഇതു തന്നെ ആണ്. 🙏
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm 24 дня назад
മാഡം പറഞ്ഞത് സത്യം ആണ്
@meenuanoop6502
@meenuanoop6502 24 дня назад
Thank you universe Thank you universe Thank you universe ❤️❤️❤️❤️❤️❤️❤️
@bindhuanil9646
@bindhuanil9646 21 день назад
ഇതെല്ലാം എന്റെ കാര്യത്തിൽ സത്യം ആണ്. ഞാൻ എന്തു ചെയ്യണം യൂണിവേഴ്സൽ. മാഡം ഈ പറഞ്ഞത് സത്യം ആണ്. ഞാൻ ഒറ്റപെട്ടു പോയി. സംസാരിക്കാൻ താല്പര്യം ഇല്ല.. നന്ദി യൂണിവേഴ്സൽ. തിരികെ വരട്ടെ. എനിക്ക് പറ്റുന്നില്ല.
@anushkats2777
@anushkats2777 24 дня назад
Dear Universe, ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ച പോലെ എന്റെ ജീവിതപങ്കാളി ആയതിൽ ഞാൻ വിശ്വസിക്കുന്ന പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി 🙏🏻. I am strongly claiming and manifesting my happy marital life and infinite abundance of the universe with all positive energies of 11:11 for us. Thank you universe.
@neenasajith3229
@neenasajith3229 24 дня назад
Thank you universe❤❤❤ e reading ente karyathil valare correct aanu ethrayumpettannu ente life njan snehikunna person pazhaya ishttathodu kudi thirichu varan njan valare adikam agrahikunnu prarthikkunnu❤❤❤
@sandhyapssandhya488
@sandhyapssandhya488 24 дня назад
സത്യമായ റിഡിങ്ങ്. എന്റെ ജീവിതത്തിൽ സംഭവിച്ചത്
@Revamma-pb8mp
@Revamma-pb8mp 24 дня назад
Thanks യൂണിവേഴ്സ്❤❤
@MaheswariVinod
@MaheswariVinod 24 дня назад
വളരെ വളരെ ശെരി... അയാളെ ഒന്ന് മനസിലാക്കി കൊടുക്കണേ ദൈവം
@seenaseenamanoj6567
@seenaseenamanoj6567 19 дней назад
ഈ റീഡിങ്ങിൽ പറഞ്ഞത് എല്ലാം സത്യം ആണ് തിരിച്ചു വരുമെന്ന് തന്നെ വിശ്വസിക്കുന്നു
@user-eb1uw6og1z
@user-eb1uw6og1z 24 дня назад
Mm പറഞത് സത്യമാണ് എന്നെ ഇതിൽ വള്ളിച്ചിട്ടതും അയാൾ തന്നെയാണ് അയാൾ മന്ത്രവധിയാണ് അകന്നുപോവാൻ അയാൾ തന്നെ സ്വയം ചെയ്തതാണ് എന്നുകൂടി എനിക്ക് തോന്നുന്നുണ്ട് എനിക്ക് ആകെ ആശ്രയം യൂണിവേഴ്സൽ ആണ് ഒരുപാടു പ്രോമിസ് ചെയ്തിരുന്നു എന്നെയും എന്റെ മകളെയും ഉപദ്രവിക്കരുത് എന്നു മാത്രമാണ് യൂണിവേഴ്സലിനോട് അപേക്ഷിക്കാനുള്ളത് എന്റെ സകലതും കൊടുപോയി ഇരിക്കാൻ വിടുപോലും ഇല്ലാതാക്കി എനിക്ക് ഭഗവാൻ മാത്രമേ ഉള്ളു യൂണിവേഴ്സൽ എന്നെ തളർത്താതെ നോക്കുന്നുണ്ട്
@user-hh4zs9er8b
@user-hh4zs9er8b 24 дня назад
ഇതിൽ പറഞ്ഞ കാര്യങ്ങള്. ഞാൻ.ചിന്തിച്ചത്.തന്നെയാണ്.എന്തൊക്കെയോ.എഴുതണം. എന്ന് തോന്നിയിരുന്നു.റീഡിംഗ്.കേട്ടപ്പോൾ. പൊട്ടി കരയനാണ്.തോന്നിയത്.എന്തിനാ. ആ.മനുഷ്യനെ.എൻ്റെ.ജീവിതത്തിലേക്ക്.എത്തിച്ചത്.എന്ന്. ഞാൻ ദൈവത്തോട്.എന്നും. ചോതിക്കുന്നുണ്ട്.എൻ്റെ. കണ്ണീര്.കണ്ട്.മതിയായിട്ടില്ലായിരിക്കും.ദൈവത്തിന്നു
@SindhuOmana-q8t
@SindhuOmana-q8t 24 дня назад
Thenks യൂണിവേഴ്‌സ്
@RRMahesh66
@RRMahesh66 24 дня назад
നന്ദി യൂണിവേഴ്സ് ❤️❤️❤️❤️
@leelack1976
@leelack1976 15 дней назад
പറഞ്ഞത് സത്യം. പക്ഷെ എന്നേ അകറ്റി എങ്കിലും മെസ്സേജ് എല്ലാം നോക്കും ചുരുക്കി മറുപടി തരും എനിക്ക് ആ സ്നേഹം വേണം അതിനായ് അപേക്ഷിക്കുന്നു univezhinot
@sreeyeshka122
@sreeyeshka122 24 дня назад
Thank you universe 🦋❤️🙏
@user-zp6mt4pz5x
@user-zp6mt4pz5x 23 дня назад
ഇത് എൻ്റെ situation തന്നെയാണ് ❤🙏 thank you universe ❤🙏 thanks madam ❤❤❤❤❤❤🙏
@anikgeorge2966
@anikgeorge2966 24 дня назад
Tank you 💓 Uninerse💓💓💓💓💓💘💘💘💘💘🧡🧡🧡🧡🧡🧡
@user-iv1du4sd9d
@user-iv1du4sd9d 24 дня назад
Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium njan ennilek attract cheyyunnu🙏🙏❤️❤️❤️
@BinduBindu-u5k
@BinduBindu-u5k 20 дней назад
ഈ പറഞ്ഞ കാര്യം സത്യമായിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞത് എത്രയും പെട്ടെന്ന് എന്റെ കുഞ്ഞിനെ എനിക്ക് കൊണ്ട് തരണമെന്ന് പ്രാർത്ഥിക്കുന്നു നന്ദി നന്ദി യൂണിവേഴ്സറി
@user-ux8km9zo6k
@user-ux8km9zo6k 23 дня назад
I claim this reading I attract all these positivity Thank you universe 🙏 Thank you universe 🙏 Thank you universe 🙏 ❤❤❤❤❤❤
@SareenacmCm
@SareenacmCm 24 дня назад
Thank you യൂണിവേഴ്സ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
@sheryaji5133
@sheryaji5133 24 дня назад
താങ്ക്യൂ മാം ഇത് പറഞ്ഞതെല്ലാം സത്യമാണ്❤
@minin5108
@minin5108 17 дней назад
എല്ലാം സത്യം പക്ഷേ ആ യാൾ വീട്ടു പോയി കുടുത സ്നേഹിക്കാൻ പാടില്ല ആരേയും കുട്ടൂക്കാരികൾ കൂടെ നിന്ന് ചതിക്കും ഞാൻ അത് അനുഭവിക്ക്ന്നു അവൾക്ക് ഭർത്താവും ഉണ്ടായിട്ടുപോലും എന്നോട് ചതിയാണ് കാണിച്ചത് ഒത്തിരി വേദനിച്ചു ഞാൻ മരിക്കാൻ തയ്യാർ ആയി ഇനി വയ്യാ മേം അയാൾ പോയിക്കേണ്ടാ സുഖം ആയി സന്തോഷമായി കഴിയട്ടെ എനിക്ക് ദൈവം ഇതാ വിധിച്ചത് കുറ്റം ഞാൻ ഏറ്റെടുക്കുന്നു ഇനി വയ്യാ മനസ്സ് നിറീ ഞാൻ ഒരു ഭ്രന്തിയായി അതിൽ നിന്നു ദൈവം കരകയറ്റി ഇനി ഓർക്കാനും കരയാനും വയ്യാ ആഹാരം കഴിക്കാത്ത ദിവസം ഉറക്കം നഷ്ടപെട്ടാ മാസങ്ങൾ ഓർമ്മ നഷ്ടപെട്ടാ ജീവിതം എല്ലാം ഞാൻ അനുഭവിച്ചു ഒരാളേ മനസ്സ് അറിഞ്ഞു സ്നേഹിച്ചാൽ ഇത്രയും അനുഭവിക്കേണ്ടി വരും എന്ന് എനിക്ക് അറിയില്ലായിരുന്നു. അയാളുടെ കാലുപിടിച്ചു കരഞ്ഞു പക്ഷേ അയാൾ തിരിഞ്ഞു പോലും നോക്കിയില്ല എനിക്ക് എല്ലാം നഷ്ടം ആയിരുപയും സ്വർണ്ണവും ശരി രവും എല്ലാം കൂടേ മരണം വര് ഉണ്ടാകും എന്ന് പറഞ്ഞt പറ്റിച്ചു😢😢😢😢😢😢😢😢😢😢
@rajaleshmis7758
@rajaleshmis7758 24 дня назад
എന്റെ പേഴ്സൺ തിരിച്ചു തരട്ടെ യീ റീഡിങ് പോസിറ്റീവ് എനർജി ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു thank യൂ യൂണിവേഴ്സ്
@kashinath.s9295
@kashinath.s9295 23 дня назад
Thank you universe paranjathallam sathyaman 🙏🏻♥️
@anju.8727
@anju.8727 24 дня назад
Mam paranjath yellam 100% sathyam... Ipo yente msg onnum nokkunnilla... Pazhaya pole yente aduth varane universe 🙏🏻🙏🏻🙏🏻
@Sajitha-f9f
@Sajitha-f9f 23 дня назад
സത്യം ഞങ്ങളുടെ ഇടയിലെ ഒരു തേർഡ് പാർട്ടി എന്റെ അമ്മായി അമ്മയാണ്. അവരുകാരണം ആണ് ഞങ്ങൾ വേർപിരിഞ്ഞു കഴിയുന്നെ
@Sajitha-f9f
@Sajitha-f9f 23 дня назад
എന്നെവിളിക്കില്ല എന്റെ ഭർത്താവ് കാരണം അയ്യാളുടെ മനസ് കല്ലാണ്. ഇതിൽ മെസ്സേജ് ഇട്ടതിനു ശേഷം ഞാൻ അങ്ങോട്ട്‌ കാൾ വിളിച്ചു മെസ്സേജ് ഇട്ടു ഒന്നിനും റിപ്ലൈ ഇല്ല അയ്യാൾ വിളിക്കില്ല അയ്യാളുടെ അമ്മ പറയുന്നതിനപ്പുറം പോകില്ല അയ്യാൾ
@kavithajohn3704
@kavithajohn3704 24 дня назад
Thank you universe ❤, correct 💯 percentage.ente kannu nirenju kettutu.thank you mam.
@ShibuShibu-k9u
@ShibuShibu-k9u 22 дня назад
മേടം ഇതിൽ പായുന്ന കാര്യങ്ങൾ വളരെ ശെരി ആണ്
@sarathchandran8980
@sarathchandran8980 2 дня назад
Am strongly claimed positive energy and permanent reunion thank you universal energies
@bindusudhakaran4124
@bindusudhakaran4124 24 дня назад
I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻
@santhigopi-yx4yh
@santhigopi-yx4yh 24 дня назад
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@user-sd6vw9pl4j
@user-sd6vw9pl4j 24 дня назад
മാം പറഞ്ഞത് വളരെ സത്യമുള്ള കാര്യമാണ് എന്റെ പേഴ്സൺ എത്രയും പെട്ടെന്ന് എന്നിലേക്ക് വരട്ടെ യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@RadhaSanthosh-uo8nz
@RadhaSanthosh-uo8nz 22 дня назад
ഇതിലെ ഓരോ വാക്കും എന്റെ ജീവിതം ആണ് ഞാനും എന്റെ ചേട്ടനും തമ്മിൽ ഒരുമിച്ചുള്ള ജീവിതം ഇങ്ങനെ ആക്കിയത് മോളാണ് അവൾക്കു സ്നേഹം കുറഞ്ഞു പോകുമോ എന്ന് ചിന്തിച്ചാണ് എന്നാൽ അത് ഞങ്ങളുടെ മൂന്നു പേരുടെയും ജീവിതത്തെ തകർത്തു കളഞ്ഞു
@santhakumaritr1300
@santhakumaritr1300 23 дня назад
Thank you God, thank you mam
@ShinuP.s
@ShinuP.s 24 дня назад
Thank you mam thank you universe thank you all❤❤❤❤❤
@dhanyadasan2360
@dhanyadasan2360 24 дня назад
Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 💯 correct Reading ❤🙏 Thanks mam ❤️🙏
@ashasheril6726
@ashasheril6726 24 дня назад
Thank you univeres nu ❤ thank you angels ❤❤ thank you mam ❤❤ third-party undu. ellam seriyanu parangathu.
@DevakiDevaki-hz2nn
@DevakiDevaki-hz2nn 24 дня назад
മാം പറഞ്ഞതു വളരെ ശരിയാണ് സത്യമുള്ള കാര്യമാണ് എന്റെ പേഴ്സൺ എത്രയും പെട്ടന്ന് എന്നിലേക്ക് വരട്ടെ യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ🙏🙏🙏
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 19 дней назад
ഒരു വ്യക്തിയല്ല നിൽക്കില്ല മാഡം ആ വ്യക്തി ഒരുപാട് തേർഡ് പാർട്ടി ഉണ്ട് എനിക്ക് ഇപ്പോഴാണ് മനസ്സിലായത് എൻറെ ജീവിതം തകർത്തു വ്യക്തി യൂണിവേഴ്സ് അതിനെല്ലാം ചോദിക്കണം മറുപടി ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട് പത്ത് വർഷം എങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു ഇപ്പോഴും വേദനിപ്പിച്ചുകൊണ്ട് തന്നെ ഇരിക്കുന്നു യൂണിവേഴ്സിറ്റി നല്ലൊരു വ്യക്തിയായിരുന്നു മാത്രമായിട്ട് തിരിച്ചു തരികയാണ് തരട്ടെ😢😢😢😢😢😢 ഇല്ലെങ്കിൽ വേണ്ട മാഡം മതിയായി പലപ്രാവശ്യവും ഞാൻ തിരുത്തി തിരുത്തി പറഞ്ഞു കൊടുക്കുന്നുണ്ട് എങ്കിലും ആ വ്യക്തി അങ്ങനെ കാണിക്കുക എൻറെ അടുത്ത് നല്ല ആളായിട്ട് തേർഡ് പാർട്ടിയുടെ അടുത്ത് കിടക്കുന്ന ഞാൻ ചോദിച്ച ഒരുപാട് അഹങ്കാരമാണ് യൂണിവേഴ്സിറ്റി ചോദിക്കണം
@Jn-rk1gh
@Jn-rk1gh 6 дней назад
മറ്റൊരുത്തി ആയിട്ട് സെക്സ് ചെയ്തു സുഖിച്ചു നടക്കുന്ന ആളെ വീണ്ടും തനിക്കു വേണോ
@rajiaji8521
@rajiaji8521 24 дня назад
Athe sathiyam🙏🙏🙏🙏
@the_truthbykarthika
@the_truthbykarthika 24 дня назад
Thank U Universe🙏☺️🥰♥️😍 Thank U Divine ☺️♥️😍🙏🥰 Thank U Angels🙏♥️😍🥰☺️ In strongly claim all the positive energies & positive out comes in this Reading 🙏♥️🥰☺️😍 I trust UNIVERSE 🙏♥️ Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️
@nandhunandhuu8829
@nandhunandhuu8829 24 дня назад
I strongly claim reunion with my shifa ❤ Thankyou universe ❤ Thankyou God ❤
@JinsiJinu-yp6oo
@JinsiJinu-yp6oo 24 дня назад
പറഞ്ഞത് എല്ലാം സത്യം ആണ് എന്നിലേക്ക് തിരുച്ചു വരാൻ പ്രാർത്ഥിക്കണം 🙏
@nived7441
@nived7441 24 дня назад
Yah, mam paranjapole third party koode thanne unde . Endayalum nallathu nnammalde idayil nallathu sambavikkatte ennu vicharikkunnu. Pray 🙏 cheyyanee ❤
@user-gu7qu7tj8b
@user-gu7qu7tj8b 24 дня назад
എല്ലാം ശരിയാണ് 🙏എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏അവൻ എന്നെ വിളിക്കണം
@LissyAbraham-yb4id
@LissyAbraham-yb4id 24 дня назад
Madam. U. R. Grait. Good. E. Samayathu. Anta. Jeevithathil. Nadannukonddirikkunna. Katiyamana. Eppol. Najan. Katyukonddirikkunntha. Chinthikkan. Pattunnilla. 100.&.full.cen.karakt
@geethar8019
@geethar8019 24 дня назад
പറഞ്ഞത് എല്ലാം correct ആണ് , thank you universe ❤
@rajanisantha4789
@rajanisantha4789 24 дня назад
Thank you unniverse thank you god🙏🙏🙏🙏🙏🙏❤️❤️
@DollyJoshy
@DollyJoshy 24 дня назад
Thanku univers 🙏🙏🙏 Thanku mam❤️❤️❤️❤️ Super read mam🙏🙏🙏🙏
@anjups1487
@anjups1487 24 дня назад
Reading Full resonated.ente personne valare vegathilthanne enikku thirichutharane dhaivame.thank you universe Thank God Hare Krishna guruvaayoorappa.
@haseenashameer7863
@haseenashameer7863 20 дней назад
Mam paranjathokke 100% corect aanu
@SindhuNadar
@SindhuNadar 8 дней назад
താങ്ക്യൂ ചേച്ചി താങ്ക്യൂ യൂണിവേഴ്സിനെ നന്ദി നന്ദി ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏
@geethachandran7591
@geethachandran7591 24 дня назад
Correct reading anu mam
@user-eb1uw6og1z
@user-eb1uw6og1z 24 дня назад
അയാൾക് അവിടെ വേദനിച്ചാൽ ഇവിടെ എനിക്ക് വേദനിക്കും എന്തുകൊണ്ടാണ് എന്നു എനിക്കറിയുന്നില്ല ഇപ്പോൾ സെൽഫ് ലോവ് മെഡിറ്റേഷൻ ok ചെയ്യുകയാണ് എനിക്ക് കുറച്ചു മാറ്റാങ്ങൾ ഉടു
@user-eb1uw6og1z
@user-eb1uw6og1z 24 дня назад
എനിക്ക് യൂണിവേഴ്സൽ ഒരു വഴികാണിച്ചുതരണേ പ്രേബഞ്ച ശക്തി ശക്തി എനിക്ക് സമാധാനം വേണം എനിക്ക് അർഹതയല്ലാത്തതു എനിക്ക് വേണ്ടാ
@sreejithussreejithus9105
@sreejithussreejithus9105 24 дня назад
Thankyou Universe❤
@mosautomotive1827
@mosautomotive1827 24 дня назад
I am surrendering all my worries and Struggles in the hands of Universe 🙏🙏🙏 I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim a Happy and prosperous married life with my person 🙏🙏🙏 I strongly claim a Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏 Thank you mam 🙏🙏🙏
@emmagreen1929
@emmagreen1929 24 дня назад
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... Thank u universe 🙏🙏🙏🙏
@chinchumraj
@chinchumraj 18 дней назад
Very true😊 I claim all the positive energy from this reading 🙏🏻❤ I strongly believe the Universe will us unite us forever 🙏🏻❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤
@ania8452
@ania8452 7 дней назад
ആത്മാർത്ഥ സ്നേഹം ഉള്ളവരെ തമ്മിൽ ഒന്നിപ്പിച്ച് ചേർക്കേണമേ ജഗദീശ്വരാ.
@YamunatpYamuna-ei5db
@YamunatpYamuna-ei5db 24 дня назад
സത്യം മാം ഒക്കെ ശരിയാണ്😭 ഒത്തിരി ടെൻഷനിലാണ് ഞാൻ ഇനി വയ്യ..ഞാൻ ഒക്കെ അവസാനിപ്പിച്ച് മുന്നോട്ട് പോവാ ഈ അവഗണന എനിക്ക് താങ്ങാനാവില്ല. 😭😭 നന്ദി മാം.. നന്ദി യൂണി വേഴ്സ് ഇനി എല്ലാം യൂണിവേഴ്സിൽ അർപ്പിച്ച് ഞാൻ തിരിച്ച് നടക്കുന്നു🙏🙏😭😭
@vanipraba2550
@vanipraba2550 18 дней назад
Thank you mam.edhellam ende karyagalanu,ellam universe തീരുമാനിക്കട്ടെ
@സ്നേഹം
@സ്നേഹം 24 дня назад
സത്യം എനിക്കും.... എൻ്റെ വേദന ഒന്ന് മനസ്സിലാക്കിയാൽ മതി...
@mayakannanmayakannan9794
@mayakannanmayakannan9794 24 дня назад
ഇത് എല്ലാം സത്യം ആണ്
@smithasubashM
@smithasubashM 24 дня назад
Thank you Universe 🙏🙏🙏 Thank you Mam ❤❤ Truthful reading Mam.
@ReenapReena
@ReenapReena 23 дня назад
Anta person onnu thirichu vannal mathiyayirunnu universu thank you universu ithu anta readingu
@user-oc4mo9kg2f
@user-oc4mo9kg2f 23 дня назад
100% കറക്റ്റ് ആണ് ഞാൻവളരെ ദുഃഖം അനുഭവിക്കുന്നുണ്ട്
@user-ue4tw5ef9p
@user-ue4tw5ef9p 24 дня назад
എല്ലാം സത്യം ഭർത്താവിനെ കുറിച് ആണ് ചിന്തിച്ചു
@Deep143dreamlife
@Deep143dreamlife 24 дня назад
Thankyou Universe ❤️ ellam crt ane🥺 ellam nalla reethiyil ayi maratte
@durgaponu1116
@durgaponu1116 22 дня назад
👍👍👍👍🙏🙏🙏🥳🥳🥳🎉🎉❤❤❤സൂപ്പർ, കൃത്യoമായുള്ള കാര്യങ്ങൾ തന്നെ
@aswathyvenugopal8058
@aswathyvenugopal8058 24 дня назад
All positive energies are accepted into my life ❤❤❤❤ trust in universe ❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ thank you universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
@user-ml8zu1im8o
@user-ml8zu1im8o 23 дня назад
എൻ്റെ ഭർത്താവിന് ആരോ കൈവിഷം കൊടുത്തിട്ടുണ്ട് എന്ന് എനിക്ക് സംശയം ഉണ്ട് എൻ്റെ കാര്യത്തിൽ കറക്റ്ററാണ് ഇതു മാറാൻ എന്തു ചെയ്യണം പ്ലീസ് റിപ്പേ
@geethasivan3032
@geethasivan3032 24 дня назад
Thanks univers. എല്ലാം correct anu
@usvathusu1489
@usvathusu1489 24 дня назад
എന്നിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻thanks. യൂണിവേഴ്സ് ❤❤🙏🏻🙏🏻🙏🏻
@SoumyaSNair-jp8wt
@SoumyaSNair-jp8wt 24 дня назад
Thanks mam
@bindubabu7878
@bindubabu7878 22 дня назад
Ente anubhavum annu..ente jeevithathil undaya sathiyum
@nikhilappu432
@nikhilappu432 24 дня назад
Thanku Universe♥️🙏♥️🙏♥️🙏
@jobinarajeev8865
@jobinarajeev8865 24 дня назад
എന്റെ ലൈഫ് ആണ് മേഡം ഈ റീഡിങ് start to end 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️thankyou mam🙏🙏🙏thankyou universe 🙏🙏🙏🙏
@user-ig3nc1qi5c
@user-ig3nc1qi5c 24 дня назад
സത്യം👏👏👏 എനിക്കു യുണവേഴസൽ ഒരു വഴികാണിചുതരണേ മേഡ൦സതൃമാണ്പറഞത്
Далее
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 230 тыс.
Decompress small game, have time to play it!
00:35
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45