Тёмный

ഇന്നലെ... Innale | Malayalam Kavitha | U.A Rajendran | Pallavi Warrier 

Joshi Vignette
Подписаться 5 тыс.
Просмотров 65 тыс.
50% 1

ഇന്നലെ...
Innale...
(Malayalam Kavitha)
രചന - യു.എ രാജേന്ദ്രൻ, +91 94478 24923
ആലാപനം - പല്ലവി വാരിയർ,
വര - ശ്രുതി ജി.,
സാങ്കേതിക സഹായം - ജോഷി വിഗ്നെറ്റ്.
പുസ്തകം - ഒരു വർഷകാലം കൂടി.
പ്രസാധകർ - പഗോഡ ബുക്ക് ആർട്ട്.

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@ramachandranp1146
@ramachandranp1146 2 года назад
ജീവിതം ഇന്നെവിടെ എത്തി നിൽക്കുന്നു? അതിനേക്കാൾ എനിക്ക് ഇന്നലേകളെ ആണ്.. ഇഷ്ടം🤔
@lailanarendran455
@lailanarendran455 Год назад
Beautiful. ഇതു കേൾക്കുന്ന ഓരോരുത്തരും തന്റെ കുട്ടിക്കാലത്തിലൂടെ യാത്ര ചെയ്തു പോകും. 🙏🌹🌹🌹🌹.
@renjinisatheesh1210
@renjinisatheesh1210 Год назад
കരയിച്ചു മാഷെ.......
@jayanraghav139
@jayanraghav139 2 года назад
ശരിയാണ് ആ പഴയ കാലത്തേയ്ക്കു തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ മുമ്പേ നടന്നേനെ.. നൈസ് lines and nice singing.
@asokanorikambil111
@asokanorikambil111 Год назад
Ente priya balyathilekkorethi nottam.Ariyathe kannukal.erananinju.Nalla aalapanavum rechanayum .Nallathu.
@santhakumarip533
@santhakumarip533 Год назад
A pazhaya kalathekkupokan valiya agrahaanu.pakshay apazhaya gramabhamgy kananamenkil ormakalude manassilude pokanam.❤❤
@pankajaml454
@pankajaml454 2 года назад
അതിമനോഹരം ആയ കവിത, പല്ലവി മോളെ, അതി മനോഹരം ആയ ആലാപനം, 👌👌👌. Super Super.
@kanakammasajeevan976
@kanakammasajeevan976 Год назад
Kavithayum aalapanavum super
@SreenadamSreeragam
@SreenadamSreeragam Год назад
മനസ്സിന്നാർദ്രമാം കോണിലുറങ്ങുന്ന കനവിന്റെ മണിത്തേരിലേറി ഞാൻ ശരിക്കും....ഇഷ്ടം വരികൾ ആലാപനം ☘️❤️💙
@thomaskorassery7504
@thomaskorassery7504 Год назад
അർത്തവത്തായ കവിതയെ നല്ല രീതിയിൽ ആലപിച്ചു....
@nanmamaram583
@nanmamaram583 2 года назад
രാജേന്ദ്രൻ സാറെ ,,😍😍😍😍
@urmilak8791
@urmilak8791 Год назад
Super kavitha
@radhakrishnannerukkavilvar2960
@radhakrishnannerukkavilvar2960 2 года назад
മനസ്സിനെ ആനന്ദിപ്പിക്കുന്ന ഗതകാലസ്മരണകൾ ഉണർത്തുന്ന കവിത.ഒപ്പം ഇന്നതൊക്കെ നഷ്ട സ്വപ്നങ്ങളാണല്ലോ എന്ന വ്യഥയും. ആലാപനം ഹൃദ്യമായി. അഭിനന്ദനങ്ങൾ.
@manohar8229
@manohar8229 Год назад
Every one had this heavenly thought in lie. Most touching and extremely beautiful, rendering was excellent
@dijukalyani22
@dijukalyani22 2 года назад
ശ്രവണ സുന്ദരമായ ആലാപനം... കവിതയുടെ ഈരടികളും മനോഹരം ആയിട്ടുണ്ട്... ആശംസകൾ 🌹🌹🌹
@sunis.r459
@sunis.r459 10 месяцев назад
Beautiful kavitha ❤❤
@janasevakanjnanathapaswi3927
മനോഹരമായി ഇന്നത്തേ പ്രഭാതം.പല്ലവിക്കു മധുരമായ ശബ്ദസൗന്ദര്യം.ആ ശം സകൾ.
@ananthalakshmisurendran84
@ananthalakshmisurendran84 Год назад
Beautiful
@manohar8229
@manohar8229 11 месяцев назад
oNCE AGAIN i ADMIRE IT. tHE RENDERING IS VERY HEARTY.
@jyothysuresh6237
@jyothysuresh6237 2 года назад
ആലാപനത്തിലെ മികവും...ഈണവും വരികളിലെസൗകുമാരിതയും.. സൂപ്പർ 👍👍💕💕
@gopalanambily5898
@gopalanambily5898 Год назад
സ്പുടതയുള്ള ആലാപന സൗന്ദര്യത്തിന് ആശംസകൾ 🙏🙏🌹🌹
@geethasajeev2752
@geethasajeev2752 3 года назад
പല്ലവി സൂപ്പർ ആയിട്ടുണ്ട്. 👍👍
@vasanthakumari5303
@vasanthakumari5303 Год назад
നല്ല കവിത ആലാപനവും നന്ന്. 🙏
@changaathikoottamkalakaranmar
🔔Good Good 🔔
@meenamselvi367
@meenamselvi367 Год назад
കവിത super ആലാപനവും Super👍♥
@saraswathipm2489
@saraswathipm2489 3 года назад
മനോഹരം
@rathnakaranchandrasala558
@rathnakaranchandrasala558 2 года назад
സൂപ്പർ
@gigivijayan2588
@gigivijayan2588 2 года назад
Manoharamaya Kavitha bhangiyayi alapichu
@MathewsThengumtharayil
@MathewsThengumtharayil 4 месяца назад
🎉🎉🎉🎉🎉🎉🎉
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
ഒരു പാടിഷ്ടമായി.
@mallikaravi6862
@mallikaravi6862 Год назад
What a nostalgic feeling...... beautiful lines and rendering
@shynadevaraj9164
@shynadevaraj9164 Год назад
👌👌👌
@jyothipkbabu6211
@jyothipkbabu6211 Год назад
Nalla Kavitha. Highly nostalgic
@jayalakshmikadavil8061
@jayalakshmikadavil8061 2 года назад
അതി മനോഹരമായ കവിത. ഹൃദയത്തിൽ പഴയ ഓർമ്മകൾ തട്ടിയുണർത്തുന്ന കവിത. ആലാപനം സൂപ്പർ. രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌹🌹
@KomalamSaraswathi
@KomalamSaraswathi 10 месяцев назад
👍❤👍
@alphonsachacko2729
@alphonsachacko2729 2 года назад
💖💖💖
@jayasreepillai3792
@jayasreepillai3792 Год назад
Asmasakal,,,,,,eeeepazhayakalathekku,,,,,, thirinjupokan,,,,,,, orukavithakkum,,,,,, kochusamayayhonum,,,, kazhinju,,,,,,
@shijijames521
@shijijames521 3 года назад
അറിയാതെ മറ്റൊരു ലോകത്തേക്കെത്തിയ പോലെ.. ഇനിയും ഇനിയും.. കൂടുതൽ ഊർജ്ജമുണ്ടാവട്ടെ ഈ തൂലികയ്ക്ക്.
@vijayannn15
@vijayannn15 3 года назад
വയസ്സായവരും കരയാറുണ്ട്. പക്ഷേ തേങ്ങ ൽ മറ്റാരും കാണാറില്ലെന്നേയുള്ളൂ. കവിതാലാപനം കേട്ട് 74 വയസ്സുള്ള എന്റെ കണ്ണുക ൾ കണ്ട കൊച്ചുമകൾ ചോദിച്ചു. : അച്ചായി എന്തിനാ കരയുന്നേ? "കണ്ണിലൊരു കരടു വീണതാ മക്കളേ ....." ഞാൻ ഒരു കള്ളം പറഞ്ഞു. ::: കവിയ്ക്കും ഗായികയ്ക്കും നന്ദി.! - എൻ.വിജയൻ , തൊടുപുഴ .
@sreelatharnatha3282
@sreelatharnatha3282 3 года назад
Beautiful
@prasannannair6345
@prasannannair6345 2 года назад
വളരെ മനോഹരമായ വരികൾ. ഈ കവിതകൾ മാത്രമല്ല മറ്റുള്ള എല്ലാ കവിതകളും മനോഹരം.
@gopakumark1922
@gopakumark1922 2 года назад
super
@p.t.valsaladevi1361
@p.t.valsaladevi1361 Год назад
Nnnyittundu
@lathans907
@lathans907 Год назад
Pazhaya kalathilake poyi
@priyankab7211
@priyankab7211 3 года назад
Beautiful
@KomalamSaraswathi
@KomalamSaraswathi Год назад
❤❤
Далее
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43
മഞ്ചാടിമണികൾ (കവിത)
6:36