അകാലത്തിൽ പൊലിഞ്ഞു പോയ മഹാ പ്രതിഭ... മലയാള സിനിമയ്ക്ക് ഇനിയും കിട്ടേണ്ടിയിരുന്ന എത്രയോ നല്ല കഥകളും ചിത്രങ്ങളും.... ഗിരീഷ് പുത്തഞ്ചേരിയുടെ വിയോഗം പോലെ... 😪 ഇരുവരുടെയും ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ... കണ്ണീർ പ്രണാമം 🌹🙏
സുരേഷ് മാമൻ അഭിനയിക്കാത്തത് വളരെ നന്നായി അല്ലെങ്കിൽ അയാൾ ആണെകിൽ ഇത്രയും ഹിറ്റ് ആകുമായിരുന്നില്ല ഫ്രണ്ട്സ്പൊട്ടി പൊളിഞ്ഞു പാലീസ് ആകുമായിരുന്നു, ഞങ്ങടെ ജയറാം ചുള്ളൻ അടിപൊളി ആയി തകർത്തു 👍🏼👍🏼👍🏼💋
അന്നും ഇന്നും ഒരുപാട് ഇഷ്ട്ടപെട്ടൊരു സിനിമയാണ് ഫ്രണ്ട്‌സ്..! ❤️ ഇതുപോലെ രണ്ട് കൂട്ടുകാരെ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും... 😍 എല്ലാവരും കളറാക്കി എങ്കിലും പടത്തിലെ മെയിൻ "ലാസർ ഇളയപ്പൻ " തന്നെയാണ്...! ❤️🔥
ശെരിക്കും ഈ പടത്തിൽ പൊളി മ്മടെ ലാസർ ഏട്ടന്റെ ആ ഒരു role ആയിരുന്നു.. ലാസർ ഏട്ടന്റെ അടുത്ത് വന്നതിന് ശേഷം അല്ലെ ശെരിക്കും ഈ movie യുടെ original fun explode ആവുന്നത് 👌👌
Safari channelil oro movieyeppatti parayumbolum voicil oru difference thonniyirunnu. Ithrayum successful movies cheythoraal Big Brother poleyoru disaster movieyiloode avasaanikkendi vannathil athiyaaya sankadamundu. Iniyum oru super hitiloode thirichu varumennu njan viswasichirunnu..
നമ്മൾ ഇപ്പോൾ കണ്ടിരിക്കുന്ന പല സിനിമയും അഭിനയിച്ചവരല്ലാതെ മറ്റാരെങ്കിലും ആണെങ്കിലും നമ്മൾ ഉൾക്കൊണ്ടേനെ... അന്നൊക്കെ ഒരുകാലത്തു ആക്ടര്സിനെ മനസ്സിൽ കണ്ടാണ് കഥാപാത്രം തയ്യാറാക്കിയിരുന്നത് ഇന്നൊക്കെ മനസ്സിൽ കണ്ടെഴുതാൻ കഥയില്ല, കഥാപാത്രം ഇല്ല കുറച്ചു ഫ്രണ്ട്‌സ് കൂട്ടം കൂടി സ്ഥിരമായി സിനിമകൾ ഉണ്ടാക്കുന്നു എന്തൊക്കെയോ പേരിൽ ഇറക്കുന്നു ഒരവസാനം ഇല്ലാതെ പൊട്ടുന്നു എന്നാലും ott യിൽ ലാഭം കാണുന്നുണ്ട്... പണ്ട് ഒരു സിനിമയുടെ പേര് കേൾക്കുമ്പോൾ തന്നെ ആളുകളോ കഥാപാത്രങ്ങളോ മനസ്സിൽ ഓടിയെത്തുമായിരുന്നു ഇപ്പോൾ നിമിഷ കഥകളാണ്, സിനിമ ആകുന്നത് ലൈവ് സിനിമകൾ ആണ് ഒന്നിന്റെയും പശ്ചാത്തലത്തിൽ, അടിസ്ഥാനത്തിൽ ഇപ്പോൾ ചർച്ച ചെയ്തു ക്യാമറ എങ്ങും വെച്ച് ഷൂട്ട് ചെയ്യാതെ എടുത്തുകൊണ്ടോടി ചെയ്യുന്ന കാലഘട്ടമായി ആ സുവർണ്ണ കാലഘട്ടം ഓർമ്മയിൽ മാത്രമായി