Тёмный

ഇന്നാണ് കേരളത്തിലെ ഏറ്റവും വലിയ വാഹന ലേലം | used cars auction | part 2 | 

Dream Tech Salu rv
Подписаться 477 тыс.
Просмотров 284 тыс.
50% 1

Used cars auction in Kozhikode
mob
7012183326
8301985878
9447212378
Secondchoiceclt@gmail.com
#salurv
#dreamtech
#secondchoice
#usedcars
#onamoffer
#southbeach
#usedcarsauction
For Business Enquiries dreamtechsalu@gmail.com
Facebook / dreamtechtravel
/ salu_rv

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 405   
@nadirshaalmas6114
@nadirshaalmas6114 2 года назад
പല ലേലവും കണ്ടു... ഇത് 100%സത്യം. പേര് കേട്ട പല സ്ഥാപനങ്ങളും നടത്തിയ ലേലം കൊള്ള ആയിരുന്നു
@sebastianpvsabu5412
@sebastianpvsabu5412 2 года назад
കേരളം കണ്ട ഏറ്റവും നല്ല ഒരു പരിപാടി, ഇതിൽ ചാരിറ്റി കുടി ഉൾപ്പെടുത്തി ഇനി യും ഈ കൂട്ടായിമ്മ ചരിത്രം കുറിക്കട്ടെ, 🙏
@nanofuture1030
@nanofuture1030 2 года назад
ചാരിറ്റി കൂടെ ഉൾപ്പടെതാണോ... ഇപ്പൊ ചാരിറ്റി ആയ്ട്ട് നടക്കുന്ന പലരെയും മലയാളികൾക്ക് വിശ്വാസം തീരെ കുറവാണ്... ചാരിറ്റി എന്ന് പറയുന്നതിന് പകരം പരസ്പരം അറിയാവുന്നവരിൽ ദുരിതം അനുഭവിക്കാനാവർക്കു സഹായിക്കുക.. വലിയ രൂപ ആവശ്യം ഉള്ളവർക്കു രജിസ്റ്റർഡ് ആൻഡ് എക്സ്പീരിയൻസ് ഉള്ളവരുടെ ചാരിറ്റി വഴി നൽകുക. കൃത്യമായ കണക് publicil ബോഡിപിക്കുക... അധികം കിട്ടുന്ന കാശു വേറെ ആവശ്യമുള്ളവർക് കൈമാറുക
@topupdates1947
@topupdates1947 2 года назад
ചാരിറ്റി ഈസ്‌ ഉടായിപ്
@shabeershabe7427
@shabeershabe7427 2 года назад
അതെ ആരെയും സഹായിക്കരുത് ചാരിറ്റി ഉഡായിപ്പാണ് (എന്തോ പറയാനാ )
@muji24vm
@muji24vm 2 года назад
@@topupdates1947 bro,on the spot there is a pain and palliative counter (Calicut medical college)in auction ground.they already got ticket distribution cum donation there .after this guy second choice give his profit share those who are suffering cancer .just appreciate or be silent even I can't help those who needy treatment.
@topupdates1947
@topupdates1947 2 года назад
@@shabeershabe7427 ചാരിറ്റി എല്ലാവർക്കും ചെയ്യാൻ പറ്റുന്നത് അല്ല... രെജിസ്റ്റർഡ് ആയിട്ടും പിന്നെ എക്സ്പീരിയൻസ് ആയിട്ടും ഉള്ളവർ ചെയ്യണ്ട കാര്യം ആണ്.. 10 ലക്ഷം ചോദിക്കുമ്പോൾ ചിലപ്പോൾ 20 ലക്ഷം കിട്ടീന് വരും... ബാക്കി പൈസ ഒക്കെ പുട്ടടിക്കുന്നവർ ആണ് ഇവിടെ പലരും ലൈക്‌ ഫിറോസ് കുന്നുംപറമ്പിൽ... അപ്പോൾ കൃത്യമായ രേഖകൾ എല്ലാം പബ്ലിക്കിൽ ബോധ്യപ്പെടുത്താനും അധികം വന്ന തുക പിന്നീട് ആവശ്യമുള്ളവർക് കൊടുത്ത് അതിന്റ തെളിവും പബ്ലിക്കിൽ ബോധിപ്പിക്കേണ്ട ഉത്തരവാദിത്തം ഉണ്ടാവണം... പലരും അത് ചെയ്യുന്നില്ല... ആദ്യം അറിയാവുന്നവരിൽ കഷ്ടം അനുഭവിക്കുന്നവരെ സഹായിക്കു... അധികം തുക വേണ്ടിവന്നാൽ വിശ്വസ്ഥതയോട് charity ചെയ്ത് പരിചയം ഉള്ളവരിൽ കൊടുക്കുക.... വണ്ടികച്ചോടം പോലെ അല്ല charity.. ആരെയും നല്ല മുഖം വിഡിയോയിൽ കണ്ട് പൈസ കൊടുക്കാതെ ഇരിക്കുക... ചാരിറ്റി ഇൽ ലേലം വിളി ഇല്ല...
@muhammed9847
@muhammed9847 2 года назад
മുഹമ്മദ്ക്ക കണ്ടാൽ ഒരു റഫ് ലുക്ക് ആണെങ്കിലും ആ മനസ്സ് ഒരു രക്ഷയും ഇല്ല ❤️❤️❤️❤️
@harifabdulla7473
@harifabdulla7473 2 года назад
വണ്ടി കച്ചോടത്തിലെ മമ്മൂക്ക🥰🥰🥰
@AashirvadRatheesh
@AashirvadRatheesh 2 года назад
ഞാനും ഇന്ന് വന്നിരുന്നു. തിരക്ക് കാരണം നേരിട്ട് പരിചയപ്പെടാൻ കഴിഞ്ഞില്ല. മുഹമ്മദിക്കാനെ കണ്ടിരുന്നു. ഉച്ചക്ക് 1 മണി വരെ അവിടെ ഉണ്ടായിരുന്നു. പരുപാടിയുടെ വൻ വിജയത്തിൽ എല്ലാവരെയും ആത്മാർഥമായി അഭിനന്ദിക്കുന്നു 🌹🌹🌹🌹🌹🙏🙏🙏🙏♥️♥️♥️♥️
@deodates8957
@deodates8957 2 года назад
idu evida sthalam
@AashirvadRatheesh
@AashirvadRatheesh 2 года назад
@@deodates8957 കോഴിക്കോട്, സൗത്ത് ബീച്ച്
@deodates8957
@deodates8957 2 года назад
ok
@eldhovarghese4738
@eldhovarghese4738 2 года назад
ഇക്ക ഗ്ലാമർ ആയി നേരത്തെ അതിലും. ഇക്കയുടെ പെരുമാറ്റം എത്ര നല്ലതാണ് .എന്തൊക്കെ സംഭവിച്ചാലും ഒരു എക്സ്പ്രഷനും ഇല്ലാത്ത മുഹമ്മദ് ഇക്ക. മനസ്സ് നല്ലത്
@anumon8615
@anumon8615 2 года назад
മുഹമ്മദിക്ക second choice.... All Kerala fans എണ്ണം കൂടി വരുകയാണല്ലോ.... -From Trivandrum
@naveedadivaram5049
@naveedadivaram5049 2 года назад
👍👍 വീഡിയോ കാണാൻ വേണ്ടി കമ്പനിയിൽ നിന്ന് ലീവ് എടുത്തിരിക്കുക എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹ സമ്മാനം 🌹🌹 എല്ലാം വളരെ ഭംഗിയായി നടന്നു കാണാൻ പറ്റിയതിൽ സന്തോഷം അടുത്ത ചെറിയ പെരുന്നാൾ മേളയിൽ ഞാനുമുണ്ടാകും 🌹🌹ഇൻഷാ അള്ളാ
@muhammed9847
@muhammed9847 2 года назад
ഈ വീഡിയോ കാണാൻ തന്നെ എന്തൊരു സന്തോഷം ആണ് മനസ്സ് നിറഞ്ഞു ❤️❤️❤️❤️❤️❤️
@nazarinak2195
@nazarinak2195 2 года назад
ഏറ്റവും നല്ല പരിപാടി 😍😍😍😍മുഹമ്മദ്ദ്ക്കാന്റെ നല്ല മനസ്സിന്റെ ഈ programm ഇത്ര വിജയിക്കാൻ കാരണം 😍😍😍😍ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു big salute 😍😍😍😍😍❤️❤️❤️❤️❤️❤️❤️😍😍😍
@musthafamkv5527
@musthafamkv5527 2 года назад
എല്ലാ മേഖലയിലും ഒരു നല്ല ആൾ ഉണ്ടാവും വാഹനം മേഖലയിൽ ഉള്ള ആളാണ് മുഹമ്മദ് ക്കാ ഇനിയും ഇതുപോലെ പരിപാടികൾ നടത്തി പാവപ്പെട്ടവരെ സഹായിക്കാൻ മുഹമ്മദ്കാക് കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ. സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@ashkarashkarali4730
@ashkarashkarali4730 2 года назад
മച്ചാനെ പൊളിച്ചു ഒരുപാട് സന്തോഷമുണ്ട് വീഡിയോ കാണാറുണ്ട് ചാരിറ്റിയിലേകും ക്യാഷ് കൊടുക്കുന്നതിൽ വളരെ സന്തോഷം
@rizraihan780
@rizraihan780 2 года назад
10000 ന്റെ വണ്ടി പോയത് 36000 രൂപക്ക്.പറഞ്ഞ റേറ്റിന് ഒരു വണ്ടിയും പോയിട്ടില്ല. ബാക്കി പൈസ ചാരിറ്റിക്ക് കൊടുത്തത് നല്ല കാര്യം. പക്ഷെ പറഞ്ഞ റേറ്റിന് ആളുകൾക്ക് നറുക്കെടുപ്പിലൂടെ തന്നെ കൊടുത്തിരുന്നെങ്കിൽ നന്നായേനെ..വളരെ ജനുവിൻ ആയ പരിപാടി.. മുഹമ്മദ്ക്കാ pwoli❤️
@dd-talks
@dd-talks 2 года назад
ഇത്ര നല്ല പരിപാടി...support ചെയ്യാൻ ഒരു നേതാവിനെയും പാർട്ടിയെയും കണ്ടില്ല... പക്ഷേ ഇവർ ഉഷാർ ആക്കി...
@priyamiraclevlogs743
@priyamiraclevlogs743 2 года назад
ചാരിററിക്ക് വേണ്ടി ഒരു ലേലമത്സരം,കേരളത്തിലെ ഏറ്റവും വലിയ മത്സരം,ലേലമഹോത്സവം,
@santhoshks9310
@santhoshks9310 2 года назад
സത്യത്തിന് എന്നും വിലയുണ്ടാകും 🥰🥰🥰🙏🙏🙏 പിന്നെ പാലിയേറ്റിവ് കെയർന് വേണ്ടി വളരെ നല്ല കാര്യം ❤️❤️❤️🙏🙏🙏
@remeshabhi1813
@remeshabhi1813 2 года назад
എന്റെ പേര് രമേഷ് ഞാൻ ഒരു പ്രവാസിയാണ് സാലു ചേട്ടന്റെ വിഡിയോ കാണുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. മുഹമ്മദിക്ക നമ്മുടെ മുത്താണ്.ലേലം അടിപൊളി..........
@shazashareefshareef760
@shazashareefshareef760 2 года назад
മുഹമ്മദ്‌കാക് പടച്ചവന്റെ കാവലുണ്ടാകട്ടെ.. 🤲🏻അടുത്ത ഓണം ഓഫാറിൽ എനിക്കും ഒരു വണ്ടിയെടുക്കാൻ സാധിക്കട്ടെ.. 🥰🥰
@sakeerhuzain6919
@sakeerhuzain6919 2 года назад
വളരെ സന്തോഷം സാലു bro and Muhammad ekka 🔥🔥🔥👍👍👍 ഞങ്ങൾ പ്രവാസികൾക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ലങ്കിലും ഇങ്ങനെ യുള്ള പരിപാടികൾ വിജയിച്ച് കാണുന്നത് വളരെ സന്തോഷമാണ്👍👍👍👍👏
@aju1600
@aju1600 2 года назад
കല്യാണം നിയന്ത്രിക്കുന്ന പുതുമാണവളെനെപ്പോലെയാണ് ശാലുന്റെ പെർഫോൺൻസ്..... 😆👍 keep it up your full energy 👍👍👍
@georgekutty76
@georgekutty76 2 года назад
ആദ്യമായി കാണുകയാണ് ഇങ്ങനെയൊരു ലേലം. സൂപ്പർ.
@ansheerkanshi1273
@ansheerkanshi1273 2 года назад
Kannil ninnum kanneerod kudiyan ee vakukal ezhudhunnad... Ningal aa melayude idakk vech aa pavathine pariganichille.. ath kandappo albudappettupoy... Ningal valiyoru manassin udamayan.. ningale padachon kath rakshikkatte..🤲
@noushu8354
@noushu8354 2 года назад
ആമീൻ
@dudududu2288
@dudududu2288 2 года назад
വാഹന കച്ചവടത്തിലെ പാവങ്ങളുടെ ഒരേ ഒരു രാജാവ് മുഹമദ്ദ്ക്ക 😘🫶🫶🫶💐💐
@dudududu2288
@dudududu2288 2 года назад
@@stephennedumpilli8059 അത് എനിക്ക് അറിയാം ബ്രോ പക്ഷെ കൊള്ളലാഭം ഇല്ല .പിന്നെ ഇത്രയും വിലകുറച്ച് കേരളത്തിൽ വാഹനകച്ചവടം ചെയ്യുന്നത് വേറെ ആരാഉള്ളത്. ഞങ്ങളുടെ പോലെയുള്ള പാവങ്ങൾക്കും കാർ വാങ്ങാം എന്ന് ആഗ്രഹം മുഹമദ്ക്ക കാരണമാണ് സാധിക്കുന്നത് ബ്രോ അത് കൊണ്ട് വാഹന കച്ചവടത്തിലെ രാജാവ് എന്നുംമുഹമദ്ദ്ക്ക ആയിരിക്കും ഒരേ ഒരു രാജാവ്🫶🫶🫶
@LOVE-BIRDSLOVER
@LOVE-BIRDSLOVER 2 года назад
@@dudududu2288 👍
@gloomy6346
@gloomy6346 2 года назад
@@stephennedumpilli8059 ലാഭം ഇല്ലാതെ വണ്ടി കൊടുക്കാൻ ഇതെന്തോന്ന്.. അയാള്‍ക്ക് കുടുംബം ഒന്നും ഇല്ലേ..
@sajidcalicut5046
@sajidcalicut5046 2 года назад
ഈ മേളയുടെ മുഴുവൻ ക്രെഡിറ്റും സാലു ഏട്ടന് ആണ്.......
@ajeeshlal4413
@ajeeshlal4413 2 года назад
നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഞാനും വരുമായിരുന്നു എന്തായാലും അടിപൊളി ആയി 👍👍👍👍
@muhyidheenkunnumpuram2270
@muhyidheenkunnumpuram2270 2 года назад
മുഹമ്മദ്‌ ഇക്ക ജനങ്ങളുടെ മനസ്സിലുണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ കൂടിയിരിക്കുന്ന ജനം മുഹമ്മദ്‌ ഇക്കാക്ക് നല്ലത് മാത്രം വരട്ടെ എല്ലാവിധ ആശംസകളും ഈ പരിപാടി ഞങ്ങളിലേക്ക് എത്തിച്ച ശാലു ബായ് ക്ക് ബിഗ് സല്യൂട്ട് താങ്ക്സ്
@teamkoyilandy7374
@teamkoyilandy7374 2 года назад
Aarokke second choice video ceythalum salu bai nte thattu thaanu thanne yirikkum..ath vere level 🥰
@chefsayidubai
@chefsayidubai 2 года назад
പങ്കെടുക്കാൻ പറ്റാത്തതിൽ സങ്കടം ഉണ്ട് but ഒരുപാട് സന്ദോഷം ഇങ്ങനെ ഒരു പരിപാടി നടത്തിയ മുഹമ്മദ്‌ ഇക്കാക്ക് അഭിനന്ദനങ്ങൾ സാലു bro പൊളി ഇനിയും ഉഷാറാവട്ടെ from ദുബായ്
@starway9039
@starway9039 2 года назад
ഒരു യൂസ്ഡ് കാർ വാങ്ങണം. അത് സത്യ സന്ധമായ ഒരാളിൽ നിന്ന് തന്നെ യാകണം. നന്മ ചെയുന്നതി നുള്ള മനസ്സ്. അങ്ങനെ എങ്കിൽ ഈ കൊല്ലത്തു കാരൻ നിങ്ങളെ തേടി വരും. ഒരു ചെറിയ കാറിനു വേണ്ടി 🙏
@LOVE-BIRDSLOVER
@LOVE-BIRDSLOVER 2 года назад
❤❤
@shafeermuhammad5666
@shafeermuhammad5666 2 года назад
മൈക്ക് set ആകാമായിരുന്നു 👍👍അടിപൊളി നാടൻ ലേലം 🔥🔥🔥🔥
@mohammedameen6672
@mohammedameen6672 2 года назад
ഇദ് പോലൊരു മനുഷ്യനെ ആദിയം ആയിട്ടാ കാണുന്നേ 😍
@madhukt6679
@madhukt6679 2 года назад
സെക്കൻഡ് ചോയ്സ്. മെഗാ മേള. അടിപൊളി.. മുഹ മ്മദ് ക്ക.👍❤👌എത്ര യൊ വീഡിയോ ക്ക് ശേഷം ഇതാ ലേലം വീഡിയോ യും നമുക്ക് ചെയ്തു തന്ന ശാലു ബായ് ക്ക്. അഭിനന്ദനങ്ങൾ ❤👏👏👏👏പിന്നെ അബി. ഭായ് ❤പരിപാടി യിൽ പങ്കെടുത്ത എല്ലാവരും എൻജോയ് ചെയ്തു..പാലിയറ്റീവ് കെയർ പ്രവർത്തകരും വളരെ സന്തോഷം ❤❤❤❤👌
@DreamTravelsRv
@DreamTravelsRv 2 года назад
Thank you
@udayakumaruday1884
@udayakumaruday1884 2 года назад
കുറെ കാലത്തിനു ശേഷം കുടുബ അംഗങ്ങളെ കണ്ട പോലെ ശാലു വിൻ്റെ ഒരു സന്തോഷം..ഇതിലെ സെലിബ്രിറ്റികൾ മുഹമ്മദ് ഇക്ക.ശാലു അഭി എല്ലാവർക്കും അഭിനന്ദനങ്ങൾ
@noushu8354
@noushu8354 2 года назад
Maasha allah Al ഹംദുലില്ലാഹ് മുഹമ്മദ്‌ ക്കയും ബിസിനിസ്സും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@shajukvk1409
@shajukvk1409 2 года назад
വീഡിയോ തീർന്നതു അറിഞ്ഞില്ല സൂപ്പർ ലേലം ..ഈ ഒരു ലേലം പാലിയേറ്റീവ്നു ആയതിൽ അതിലേറെ സന്തോഷo ...
@anoopakku265
@anoopakku265 2 года назад
മുഹമ്മദിക്ക വേറെ ലെവലാ അതെ പോലെ ഷാലു ഭായ് അഭി ബ്രോ എല്ലാരും പൊളി. എന്റെ first എക്സ്പീരിയൻസ് ആണ്.,.. I am a big fan of shalu bhai.., ആ ചിരിച്ചോണ്ടുള്ള അവതരണം അത് മതി
@DreamTravelsRv
@DreamTravelsRv 2 года назад
Thank you
@varshasanjutinykichen7195
@varshasanjutinykichen7195 2 года назад
ഞാൻ ഒരു ചാരിറ്റി വർക്കർ ആണ് 🙏🙏ഡോർ to ഡോർ ചെറിയ രീതിയിൽ വീട്ടുഗലിൽ നിന്നും അനാദരയാ അമ്മമാർക്ക് ഒരു നേരത്തെ ഭക്ഷണത്തിനും മറ്റുചിലവുകൾക്കും ആയി സംഭാവന കഴിയുന്ന രീതിയിൽ വാങ്ങി നല്കുന്നു ♥️♥️♥️ഐ proud of my വർക്ക്‌
@saheerjashah9844
@saheerjashah9844 2 года назад
അൽഹംദുലില്ലാഹ് (പ്രപഞ്ച നാഥന് സ്തുതി ) സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു മുഹമ്മദ്‌ ക്കന്റെ കഷ്ടപ്പാടിനുള്ള റിസൾട്,.. 😍😍😍🤲🤲🤲 സഹീർ മലപ്പുറം സൗദിയിൽ നിന്നും
@arunks8281
@arunks8281 2 года назад
മുഹമ്മദ്‌ക്കായെ ദൈവം അനുഗ്രഹിക്കട്ടെ ❤🥰😍
@makboolmakbool1994
@makboolmakbool1994 2 года назад
പാവങ്ങളുടെ കഷ്ട്ടപാടുകൾ അരിയുന്ന മുഹമ്മദ്‌ എന്ന ഒരു മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻
@faisaljaasim7863
@faisaljaasim7863 2 года назад
മുഹമ്മദ്‌ ബ്രോ.. വളരെ നല്ല പരിപാടി.. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲. പ്രവാസി ആയതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.. ഇന്ഷാ അല്ലാഹ് നേരിട്ട് കാണാം ബ്രോ ❤️
@thanseeri.p3809
@thanseeri.p3809 2 года назад
ഇനിയും ഉയരങ്ങളിൽ എത്താൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ 🤲👏👏👏👏
@noushu8354
@noushu8354 2 года назад
ആമീൻ
@bindhue.p5757
@bindhue.p5757 2 года назад
മുഹമ്മദിക്ക adipoli... നിങ്ങൾക്ക് നല്ലത് വരട്ടെ . എനിക്ക് ഒരു വണ്ടി വേണം. പക്ഷെ cash ഇല്ലാത്ത കാരണം ആണ് വരാതിരുന്നത് ഇക്ക.
@LOVE-BIRDSLOVER
@LOVE-BIRDSLOVER 2 года назад
❤❤❤ഒന്നും പറയാൻ ഇല്ല മുഹമ്മദ് ഇക്ക വേറെ ലെവൽ ആണ് ❤
@mydreamsbibin
@mydreamsbibin 2 года назад
കണ്ടറിഞ്ഞ് കൊടുക്കുന്നവന് പടച്ചവൻ കണ്ടറിഞ്ഞ് കൊടുക്കും 🙏🤲🌹🌹🌹 Mohammed Bro... A big Salute for you man 🙏😍❣️🥰🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭
@padayoottam..2121
@padayoottam..2121 2 года назад
പൊളിച്ചു മുഹമ്മദ് ക്കാ ആൻഡ് ആർവി..കാഷ് എറിഞ്ഞു തകർത്തു ഒന്നും പറയാനില്ല എന്നും നൻമകൾ നേരുന്നു.. സർവ്വശക്തനായ ധൈവം എന്നും കൂടെ യുണ്ടാവട്ടെ
@kunnathh
@kunnathh 2 года назад
ഇക്കാ നിങ്ങളുടെ ആ ചിരിയിണ്ടല്ലോ അത് മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും വരുന്നതാണ്.
@abdulsamanm9507
@abdulsamanm9507 2 года назад
മുഹമ്മദ്‌ ബായ് ഉമ്മർകക്ക് നൽകിയ നിങ്ങളുടെ വാഗ്ദാനം നിറവേറ്റുന്നതോടൊപ്പം അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കുമാറാവട്ടെ. ആമീൻ
@kudu8461
@kudu8461 2 года назад
അഭിടെ ലൈവ് കണ്ടാർന്നു ഞാൻ 😍😍😍
@aklifevlogs9081
@aklifevlogs9081 2 года назад
🤷‍♂️സൂപ്പർ.. സാലു ഭായ്.. ഒന്ന് കാണണം എന്നുണ്ട്. 🥰 നാളെ കൂപ്പൺ തരോ.. നാളെ കൂടി വേണമായിരുന്നു 😟👋
@shamsudheenamariyil1909
@shamsudheenamariyil1909 2 года назад
ലൈവ് കണ്ടാരുന്നു സൂപ്പർ ❤
@shobyjohn3965
@shobyjohn3965 2 года назад
മുഹമ്മദ്ക്ക ശാലു ക്ക് നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കണ്ടു ഇത് ശരിക്കും ഞെട്ടിച്ചു പടച്ചോനെ കൃപ എന്നും നിങ്ങളോടൊപ്പം ആയിരിക്കട്ടെ
@walkeryt9168
@walkeryt9168 2 года назад
വണ്ടി കാണാൻ പറ്റുന്ന വിധം ഇട്ടിരുന്നെങ്കിൽ കുറെ വാശി കൂടിയേനെ.. ലേലം വിളിക്ക്.. Next time set ആക്കണം... ആളുകളെ ഒരു സൈഡിൽ നിർത്തണം... ആള് ഇത്രെയും വരുമെന്ന് ഓർത്തില്ലല്ലോ...❤️❤️
@razakmampuzhamulayathu7741
@razakmampuzhamulayathu7741 2 года назад
സന്തോഷം നിറഞ്ഞ നിമിഷങ്ങൾ💚💚💚💚💚💚from.. JEDDAH
@aquilmampatta1473
@aquilmampatta1473 2 года назад
മുഹമ്മദ്ക്ക ഒരു രക്ഷേം ഇല്ല.... 👍👍👍🔥🔥🔥🔥ഷാനുക്ക ❤️❤️❤️✌️✌️✌️
@sajeersajeer2572
@sajeersajeer2572 2 года назад
ആരുടെയും മുഖം കണ്ടു വിലയിരുത്തരുത്🙏 പുള്ളിക്കാരനെ കാണാൻ ഒരു പരുക്കൻ മുഖഭാവം എങ്കിലും 🙏 ഒരു രക്ഷയും ഇല്ലാത്ത മനസ്സാണ് പടച്ചോൻ ഇനി ഉയർച്ചകളിലേക്ക് എത്തിക്കട്ടെ സാധാരണക്കാരന് ഒരു വാഹനം എന്നുള്ളത് ഒരു സ്വപ്നം തന്നെയാണ് ആ സ്വപ്നം നിറവേറാൻ കൂട്ടുനിൽക്കുന്ന മനസ്സുണ്ടല്ലോ മുഹമ്മദ് ഇക്ക ❤️ അതാണ് നിങ്ങളുടെ ഏറ്റവും വലിയ വിജയവും പ്ലസ് പോയിന്റ്റും 🔥 കൂടെ ഡ്രീം ടെക്ക് സാലു നിങ്ങൾക്കും നിങ്ങളുടെ ചാനലിനും എടുത്തു പറയേണ്ട നന്ദി കൂടി ഞാൻ ഇതിൽ ഓർമ്മപ്പെടുത്തുന്നു. അർഹിക്കുന്ന കരങ്ങളിൽ ആഗ്രഹിക്കുന്ന വിജയം കിട്ടാൻ കൂട്ടു നിൽക്കുന്ന ഈ ചാനലിലും ❤️അഭിനന്ദനങ്ങൾ
@kunnathh
@kunnathh 2 года назад
ഇതാ ഒരു മനുഷ്യൻ നമ്മുടെ മുഹമ്മദ്ക്ക😘😘😘
@aneeshaneesh295
@aneeshaneesh295 2 года назад
ഇതാണ് മക്കളെ.. ലേലം 👍❤️
@rafinesi840
@rafinesi840 2 года назад
ഇതുപോലെ പരിപാടി ഇനിയും വേണം 😍
@abdulazeez7729
@abdulazeez7729 2 года назад
ഞങ്ങൾ അബുദാബിയിൽ നിന്ന് കണ്ട് ഭയങ്കര സന്തോഷമായി
@DreamTravelsRv
@DreamTravelsRv 2 года назад
Thank you
@ratheeshpt3215
@ratheeshpt3215 2 года назад
സാലു അടിപൊളി വീഡിയോ പിന്നെ പരിചയ പെട്ട വീഡിയോ കണ്ടു ഒരുപാട് സന്തോഷം ആദ്യമായി ഒരു ചാനലിൽ കൂടി കാണാൻ പറ്റിയതിൽ വലിയ സന്തോഷം സാലു ഒരുപാട് നന്ദി ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും ഇനിയും വീഡിയോ കാണും കൂടെ ഉണ്ട് 👍🏼👍🏼👍🏼👍🏼👍🏼👍🏼👌👌👌👌
@DreamTravelsRv
@DreamTravelsRv 2 года назад
Thank you
@ambalaparashameer971
@ambalaparashameer971 2 года назад
"മനസ്സ് അറിയുന്നവരുടെ സാന്നിധ്യമാണ് മുറിവുണക്കുന്ന ഏറ്റവും നല്ല ഔഷധം" നിങ്ങളാണ് മനുഷ്യസ്നേഹം കടലോളമുള്ളവർ...😍😍😍 നന്മയാകുന്ന കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന കാരുണ്യത്തിന്റെ കൈകൾ പടച്ചതമ്പുരാൻ ഇനിയും വാനോളം ഉയർത്തട്ടെ...... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ameerameerb3286
@ameerameerb3286 2 года назад
സാലു ഭായ് നെ കാണാൻ പറ്റി 😍 full energetic man👍🏻
@diffwibe926
@diffwibe926 2 года назад
Ok, ഉടമയെയും സഹപ്രവർത്തകരെയും സഹകരിച്ചവരെയും റബ്ബ് ഉന്നതങ്ങളിൽ എത്തിക്കട്ടെ, 🤲🤲🤲🤲🤲🤲🤲
@MyJerrythomas
@MyJerrythomas 2 года назад
ഇത്‌ നന്മ നിറഞ്ഞ ലേലം 👍
@achuarshu4592
@achuarshu4592 2 года назад
Muhammedkka eniyum uyarangalil ethatte
@noufalshamilanoufalshamila3742
@noufalshamilanoufalshamila3742 2 года назад
അൽ ഹംദുല്ലില്ലാ🤲 പരിപ്പാടി ഭംഗിയായി അല്ലെ🥰
@aathiraradha
@aathiraradha 2 года назад
വളരെ സന്തോഷം. ചാരിറ്റിക്ക് വേണ്ടി ഇത്രയും സപ്പോർട്ട് കൊടുത്ത എല്ലാവർക്കും നന്ദി.
@kareemk2568
@kareemk2568 3 месяца назад
കീശയിൽ ഗാന്ധിജി ബാക്കിയും ഇത്രയും ഒഴിവും ഉള്ള ഒരുപാട് മനുഷ്യരെ കാണാൻ സാധിച്ചു,,, ശരിക്കും ആത്മഹത്യ ചെയ്യുന്നവരാണ് യദാർത്ഥ മനുഷ്യ സ്നേഹികൾ,,
@ajayanmuthumarathil5755
@ajayanmuthumarathil5755 2 года назад
ഈ പരുപാടി എന്തായാലും നന്നായിട്ടുണ്ട് വരാൻ കഴിയാത്തത് മാത്രം സങ്കടം
@shanavasshanu7142
@shanavasshanu7142 2 года назад
ഒരുപാട് ആഗ്രഹിച്ചതാണ്പങ്കെടുക്കണമെന്ന് പക്ഷേ നടന്നില്ല അടുത്ത തവണ എന്തായാലും പങ്കെടുക്കണം
@faisalazeez4233
@faisalazeez4233 2 года назад
മനോഹരമായി 🤔അധ്വാനിച്ചു.. സന്തോഷത്തോടെ, ജാതി മത ഭേദം ഇല്ലാതെ 💪ജീവിതം അടിച്ചു പൊളിച്ചു പോകുന്ന you ട്യൂബർ 👍👍 സലാം ബായ് 🙏🙏🙏
@DreamTravelsRv
@DreamTravelsRv 2 года назад
Thank you
@anishnair5603
@anishnair5603 2 года назад
Congrats to all .. kanumbol oru santhosham thonnunnu.. great
@liyalidhuvlog....6723
@liyalidhuvlog....6723 2 года назад
Shalu bhai...നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം...മുഹമ്മദ് ക്ക മുത്താണ്
@ansongeorge3507
@ansongeorge3507 2 года назад
Salu... ഒരുപെരുന്നാളിന്റെ പ്രതീതി അല്ലേ... 👌❤❤❤👍👍👍
@SUTHI_KANNUR
@SUTHI_KANNUR 2 года назад
Muhammadkka ningal valiyavanaanu♥️♥️♥️♥️♥️♥️ salu Bhai ningalude perumaattavum♥️♥️
@reshma_nihaal.
@reshma_nihaal. 2 года назад
ലേലത്തിനു അല്ലാതെ 20,000 രൂപയുടെ നാനോ തരുമോ? കാർ മേടിക്കാൻ നല്ല ആഗ്രഹം ഉണ്ട് but പൈസ ഇല്ല 10,000,20,000 ഒക്കെ ആവുമ്പോ കടം മേടിച്ചിട്ട് ആണേലും കാർ മേടിക്കാൻ സാധിക്കും എന്ന് ഒരു വിശ്വാസം ഉണ്ട്. കാർ ഓടിക്കാനുള്ള ഭയങ്കര ആഗ്രഹം കൊണ്ടാണ്. Plzz help cheyyo ikka??
@haydarkunju8883
@haydarkunju8883 2 года назад
ആരെങ്കിലും നിങ്ങളെ സഹായിക്കും ധൈര്യമായി പോകുവാ
@reshma_nihaal.
@reshma_nihaal. 2 года назад
@Mallu Game നമ്പർ ഇടാൻ പറ്റണില്ലല്ലോ
@reshma_nihaal.
@reshma_nihaal. 2 года назад
@Mallu Game നമ്പർ ഇടുമ്പോ തന്നെ കമന്റ്‌ remove ആയി പോണ്
@reshma_nihaal.
@reshma_nihaal. 2 года назад
@Mallu Game profile correct aanonu enganeya kandupidikka!! Reshma Nihaal nna ente profile name onnu enik request ayakko
@XXX-np1mf
@XXX-np1mf 2 года назад
Muhammadka ningale padachon anugrahikkate buisnessil valaracha tharate ameen nalla manassin nanni 🙏🏻 Prathyekich parayanullath nalla avatharanam👌🏼
@aboomoidutty6270
@aboomoidutty6270 2 года назад
അസ്സലാമുഅലൈക്കും മുഹമ്മദ് ബായ് very good 👍ലേലം അടിപൊളി ഇതാണ് ആക്രാന്തം ഇല്ലാത്ത ലേലം... ഇതിൽ ചാരിറ്റി കൂടി, ഉൾപെടുത്തിയതിൽ വളരെസന്തോഷം.... Thanks mohamed bay,salu day& ഇതിന്റെ അണിയറ ശില്പികൾക്കും ഓരായിരം അഭിനന്ദനങ്ങൾ..... 👍
@786786musthafa
@786786musthafa 2 года назад
എല്ലാവർക്കും ദീർഘായുസ്സ് നൽകട്ടെ
@noushadpc9091
@noushadpc9091 2 года назад
Used motor test drive important. Engine check first. Clear motor vehicle sale 🚗
@faslucmdful
@faslucmdful 2 года назад
ശാലു ബായ് നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷേ പ്രവാസി ആയിപ്പോയി നാട്ടിലുണ്ടെകിൽ തീർച്ചയായും വന്നിരുന്നു
@3in1malayalam97
@3in1malayalam97 2 года назад
ലേലം സൂപ്പർ ആയിരുന്നു മുഹമ്മദ്ക്ക ഒരു നിഷ്കളങ്കനായ മനുഷ്യനാണ് ലേലത്തിന് ഒരു മൈക്കയും സ്പീക്കറും ഉപയോഗിക്കാമായിരുന്നു
@ratheeshpt3215
@ratheeshpt3215 2 года назад
സാലു ഞാൻ വന്നിരുന്നു കാണാൻ പറ്റിയതിൽ സന്തോഷം 👍🏼👍🏼👍🏼👍🏼👍🏼
@DreamTravelsRv
@DreamTravelsRv 2 года назад
Thank you
@nabeeltoday
@nabeeltoday 2 года назад
വണ്ടിയും പോയി പൈസയും കിട്ടി,10 വർഷം പയക്കമുള്ള വണ്ടി workshop കയറ്റി ഇറക്കി പൊളിച്ച് വിൽക്കാൻ പറ്റും.
@kondotykkaran
@kondotykkaran 2 года назад
*മുഹമ്മദ്ക്ക ആറാടുകയാണ് ❤*
@janardhananv6678
@janardhananv6678 2 года назад
Varan pattiyilla salu viedieo kandu like adichu thankalude ella viedieo kanarundu thankalkku ente senham ariyikkunnu
@DreamTravelsRv
@DreamTravelsRv 2 года назад
Thank you
@shameerkp7004
@shameerkp7004 2 года назад
മുഹമ്മദ് ഖാന്റെ മനസ്സിനെ ഒരു ബിഗ് സല്യൂട്ട്
@latheefqatar1469
@latheefqatar1469 2 года назад
ശാലു ബായ് അടിപൊളി മുഹമ്മദ്ബായ് അസ്സലാം അലൈകും ഒന്നും പറയാനില്ല വളരെ ഉഷാറായിട്ടുണ്ട്
@gamesbondelectronics
@gamesbondelectronics 2 года назад
മുഹമ്മദ് ഇക്കാ. ശാലു ഭായ് ഇസ്തം ♥️♥️
@unhappyprinceyt6484
@unhappyprinceyt6484 2 года назад
Muhammad ikka love you ur the best man❤️❤️❤️
@moideenpadath4830
@moideenpadath4830 2 года назад
"മാഷാ - അള്ളാഹ്" ചരിത്രം കുറിച്ച് മുഹമ്മദ്ക്ക..... 100/100 സത്യാസന്തത പാലിച്ച ഒരു മഹമേള :-
@hussainhuss1734
@hussainhuss1734 2 года назад
മുഹമ്മദ് ക ഷാലു ലേലം അടിപൊളി 👌👌q
@bavabavabava8304
@bavabavabava8304 2 года назад
ഇത് പോലെ ഇനിയും ലേലം നടത്താൻ നല്ല മനസ്സ് മുഹമ്മത്ക്കാക് ഉണ്ടാവട്ടെ
@sijojames7726
@sijojames7726 2 года назад
കൊള്ളാം നല്ല പരിപാടി. ഇത്രേം തിരക്ക് കരുതില
@gtalover1467
@gtalover1467 2 года назад
saalukka njn melayil vannirunnu nigale kaananam ennundarunnu nadannilla insha allah aduthavattom aaavatte
@habeeozil4321
@habeeozil4321 2 года назад
മുഹമ്മദ് ഭായ്..... 🔥🔥
@arunkr3800
@arunkr3800 2 года назад
ഇതു സൂപ്പർ 🙏 പറഞ്ഞ വാക്കിന് വില കല്പിച്ചു ഫോർഡ് ഫിഗോ കാര്യത്തിൽ
@nikhilpadmanabhanp
@nikhilpadmanabhanp Год назад
Keralathil ithrem famous aya Car kachavadakkaran vereyilla ... Mohammedkka theee 🔥❤️
@vinodp9369
@vinodp9369 2 года назад
Salu ചേട്ടൻ ഇഷ്ട്ടം🥰 മുഹമ്മദിക്കാൻ്റെ വണ്ടി സാലു ചേട്ടൻ്റെ പ്രേക്ഷകർ പേരുത്തിഷ്ട്ടം മുത്തെ മുത്ത്മണികളെ 🥰🥰❤️
@mansoorbabu3607
@mansoorbabu3607 2 года назад
ഒരു സത്യം പറഞ്ഞോട്ടെ എനിക്കിഷ്ടപ്പെട്ടത് സാലു ബായിന്റെ ഹാപ്പി ആയിട്ടുള്ള ആ നടത്തമാണ്
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 68 млн