Тёмный

വീട്ടിൽ തുളസി ഉള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അതിരഹസ്യമായ അറിവ്,കുടുംബം രക്ഷപെടും,astrology 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 57 тыс.
50% 1

വീട്ടിൽ തുളസി ഉള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അതിരഹസ്യമായ അറിവ്,കുടുംബം രക്ഷപെടും...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#janmashtami #janmashtamispecial #ashtamirohini #guruvayur_temple #guruvayoorappan #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 364   
@ASHJITHArts
@ASHJITHArts 18 дней назад
തിരുമേനീ വളരെ വിഷമത്തോടെ ആണ് ഞാൻ ഇത്‌ എഴുതുന്നത്... ഞാൻ മുൻപ് പല തവണ പറഞ്ഞിട്ടുള്ള കാര്യം തന്നെ ആണ്... ഞാൻ പ്രണയിക്കുന്ന പെൺകുട്ടിയെ നിർബന്ധിച്ച് മറ്റൊരു വിവാഹം നടത്താൻ വീട്ടുകാർ ശ്രമിക്കുന്നു... മുൻപ് രണ്ട് തവണ അവർ അതിന് ശ്രമിച്ച് പരാജയപ്പെട്ടതാണ്... അങ്ങനെ ഒരവസരത്തിൽ മുൻപ് തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു... എന്നാൽ പിന്നീട് അവർ ചില വലിയ പൂജകൾ ചെയ്ത് പെൺകുട്ടിയുടെ മനസ്സ് മാറ്റാനും അവിടെ തീരുമാനിച്ച വിവാഹം നടത്താനും ശ്രമിച്ചതായി അറിഞ്ഞു... അതിന്റെ ഫലമായി കുറച്ച് നാൾ ഞങ്ങൾ അകൽച്ചയിലും ആയിരുന്നു... എന്നാൽ ഇപ്പോൾ പെൺകുട്ടി തിരിച്ച് വന്നു... പക്ഷെ വീട്ടുകാർ ഇപ്പോളും വിവാഹത്തിന് നിർബന്ധിക്കുകയാണ് മറ്റു വഴികളില്ല എന്നാണ് പറയുന്നത്... എനിക്ക് എന്തുചെയ്യണം എന്ന് പോലും അറിയില്ല തിരുമേനീ...എല്ലാ പ്രശ്നങ്ങളും അവസാനിച്ച് ഞങ്ങൾ ഒരുമിക്കാനും ഞങ്ങളുടെ വിവാഹം നടന്ന് ഞങ്ങൾ ഒരുമിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനീ 🙏 ആഷ്ജിത്ത് - കാർത്തിക ശ്രീനിധി - ഉത്രാടം
@SheebaRajeev-jl5hz
@SheebaRajeev-jl5hz 18 дней назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏സ്നേഹത്തോടെ ജന്മാഷ്ട്ടമി ആശംസകൾ നേരുന്നു തിരുമേനി 🙏💖❤️അങ്ങ് പറഞ്ഞത് പോലെ എല്ലാം ചെയ്യാം തിരുമേനി 🙏🙏🙏🙏
@Nandhus8340
@Nandhus8340 18 дней назад
നമസ്കാരം തിരുമേനി പ്രമീള : ഭരണി , അജീഷ് : അശ്വതി, അഭിനയ : രേവതി, അഭിനന്ദന : പൂയം ദേവി : ഉത്രാടം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@aaryahh.1785
@aaryahh.1785 18 дней назад
നമസ്കാരം തിരുമേനി, എന്റെ മക്കൾക്ക് വിദ്യാവിജയം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ ആര്യ.. ചിത്തിര അപർണ.. Pooruttathi❤
@user-cn4ir8rr3g
@user-cn4ir8rr3g 18 дней назад
സർവ്വ ദോഷ ദുരിതങ്ങൾ പൂർണമായി ഒഴിഞ്ഞു പോയി സർവ്വ ഐശ്വര്യങ്ങളും, സമ്പത് സമൃധിയും ഉണ്ടാകാനും,വിദ്യ തടസ്സം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം ❤️🙏🙏🙏❤️
@aryaaravind5673
@aryaaravind5673 18 дней назад
Thirumeni anugrahikkaneeee 🙏 Arya : pooradam (9/2/2002)
@ushasoman6778
@ushasoman6778 18 дней назад
Usha Pooradam Anas Uthram Asik Chothy Aswathy Chithra Arpitha Thiruvonam
@prajithagopakumar1071
@prajithagopakumar1071 18 дней назад
നമസ്ക്കാരം തിരുമേനി . ഗോപകുമാർ ഉത്രം പ്രജിത ചിത്തിര അഷ്ടമി തൃക്കേട്ട ആരോമൽ മൂലം പൂജയിൽ പ്രാർത്ഥിക്കേണേ തിരുമേനി
@sreekalanair1540
@sreekalanair1540 18 дней назад
നമസ്കാരം തിരുമേനി 🙏ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🎉
@bijuvappukuttan
@bijuvappukuttan 18 дней назад
ഈ അറിവ് പകർന്ന് നൽകിയതിന് നന്ദി തിരുമേനി......❤
@ambilykrishnan2453
@ambilykrishnan2453 18 дней назад
നമസ്ക്കാരം തിരുമേനി, ഓം ക്ലീം കൃഷ്ണായ നമ:
@sumasasikumar6116
@sumasasikumar6116 18 дней назад
Prathanayil ulpeduthane.vidhun.chothi.sanjana.anizam.nalla jolikitanprathikanam.
@midhunmax4192
@midhunmax4192 18 дней назад
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@user-rx6vz4xj3l
@user-rx6vz4xj3l 18 дней назад
, ഐശ്വര്യ ചതയം pscjoli കിട്ടാൻ പ്രാർത്ഥിക്കണേ ഷാജി ചോതി രാജശ്രീ ഉത്രട്ടാതി പ്രാത്ഥനയിൽ ഉൾപ്പെടു തണെ 🙏🙏🙏
@bunnygamer9645
@bunnygamer9645 18 дней назад
Sree vishnu raj Thiruvoonm Sree prithvi raj aswathi Chandra moolam Sarmila revathi
@Kunji797
@Kunji797 18 дней назад
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പണ വരവ് വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️
@sathykv2366
@sathykv2366 18 дней назад
Namaskaram. Thirumani. Enta. Bharthavinu. Manassu. Usharavan. Vendi. Dayavai. Pujakalil. Ulpaduthana. Please. Adithyan. Chethra. 4. 2. 53.
@geethaviswam3795
@geethaviswam3795 18 дней назад
നമസ്തേ തിരുമേനി🙏 ആരോഗ്യപരമായ ബുദ്ധിമുട്ടുണ്ട്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏 ഗീത - ചോതി🙏🙏🙏
@rajalekshmiprasanthneenupr1771
@rajalekshmiprasanthneenupr1771 18 дней назад
🙏 നമസ്കാരം തിരുമേനി എന്റെ അമ്മുമ്മ ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏 മറിഞ്ഞു വീണു ഇപ്പോൾ ഓർമ്മ കുറവ് നടക്കാൻ ബുദ്ധിമുട്ട് ഒക്കെ ആയിട്ട് ഇടക്ക് ഇടക്ക് ഇരുന്ന് കരയും പഴയപോലെ എണിറ്റു നടക്കാൻ സതീക്കണേ എന്ന് പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏 രുഗ്മിണി അമ്മ ചതയം 🙏🙏🙏🙏
@suseeladevis4265
@suseeladevis4265 18 дней назад
Thanks thirumeni.
@SS-dx7vg
@SS-dx7vg 18 дней назад
❤ നമസ്കാരം തിരുമേനി🙏 സുരേശൻ - ചതയം സ്മിത - അത്തം നവ്യ - തിരുവോണം നിവ്യ - തിരുവോണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏❤❤❤❤
@remadevinarayanan9742
@remadevinarayanan9742 18 дней назад
എല്ലാം കാര്യങ്ങൾക്കും തടസ്സമാണ് തിരുമേനി. കുറെ വർഷമായി. മകന് ഒരു നല്ല ജോലി കിട്ടാനും വിവാഹം നടക്കാനും പ്രാർത്ഥനയിൽ ഉൾപെടുത്തണേ. നിധീഷ് അവിട്ടം. 🙏
@sijiashokan5294
@sijiashokan5294 18 дней назад
Namaskaram Therumani. Poojayel ulpadathana therumani. Hari pooyam, Siji pooyam, suprithi Ashwathi, Sharan Bharani. Thank you 🙏
@sajayasree1490
@sajayasree1490 18 дней назад
Namaskaram thirumeni🙏🙏🙏Idhuvare idhonnum ariyillayirunnu.Idhokke anu ee channelinte pradhegatha.Thank u soo much thirumeni🙏🙏🙏
@jayamanoharan8761
@jayamanoharan8761 18 дней назад
നമസ്കാരം തിരുമേനി 🙏🙏🙏മനോഹരൻ മകയിരം, ജയ അത്തം, അർജുൻ ഉത്രട്ടാതി, അക്ഷയ തൃക്കേട്ട സന്ധ്യ പജയിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ 🙏🙏🙏
@geethasmenon7021
@geethasmenon7021 18 дней назад
നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ നല്ല സമാധാനം തരുന്നു പ്രാർത്ഥനയോടെ 🙏🏻🙏🏻🙏🏻🙏🏻
@parus264
@parus264 18 дней назад
നമസ്കാരം തിരുമേനി 🙏... അങ്ങയുടെ പ്രാർഥനയിൽ ഞങ്ങളെ കൂടി ഉൾപെടുത്തണേ 🙏🙏🙏...... തുളസീധരൻ : അശ്വതി (1965 കർക്കിടകം 8), രാധാമണി : ചോതി (1968 ധനു 2), തുഷാര : അവിട്ടം (1998 ഒക്ടോബർ 2, കന്നി 16.... 6:30 pm)
@sanjulam2235
@sanjulam2235 18 дней назад
നമസ്കാരം തിരുമേനി 🙏🙏🙏 ഓമന - മകീര്യം എപ്പോഴും അസുഖമാണ്. ശത്രു ശല്യം മാറാൻ പ്രാർത്ഥിക്കുമോ തിരുമേനി. (വിജീഷ് കുമാർ - ആയില്യം,സൗമ്യ - ചിത്തിര,സന്താന ഭാഗ്യം ) സിനേഷ് - അനിഴം, സഞ്ജുല - തൃക്കേട്ട, വളരെ നന്ദി തിരുമേനിയുടെ പ്രാർത്ഥനയിൽ സുഖ പ്രസവത്തിൽ ആൺകുട്ടി ജനിച്ചു ജൂലൈ 30 ന്,രാവിലെ. കുഞ്ഞിന് കഫംക്കെട്ട് ചുമ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നു അസുഖം മാറാൻ പ്രാർത്ഥിക്കുമോ തിരുമേനി. രാഘവൻ - ഉത്രാടം.
@Smitha-e7r
@Smitha-e7r 18 дней назад
നമസ്കാരം തിരുമേനി 🙏 എന്നേയും കുടുംബത്തേയും നിത്യപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 അനിൽകുമാർ ചിത്തിര , സ്മിത ചോതി , അഖിൽ കുമാർ ഉത്രാടം , അമൽ കുമാർ ഉത്രം , കമലാസനൻ പൂരുട്ടാതി , സുജാത തിരുവോണം , അനീഷ് കാർത്തിക , സജി അവിട്ടം🙏
@anithadamodaran7516
@anithadamodaran7516 18 дней назад
Ente molkku eshta vivahathinu aayi prarthanayil ulppeduthane... Sneha uthradam dhanu rashi 🙏🙏 Nandi Thirumeni for your wonderful videos.. Everytime it gives a new information n knowledge 🙏🙏
@ambadivs4935
@ambadivs4935 18 дней назад
തിരുമേനീ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി നമസ്ക്കാരം ലോകാസമസ്ത സുഖിനോ ഭവന്തു🙏🏻🙏🏻🙏🏻❤❤❤
@sindhup6633
@sindhup6633 18 дней назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 ഒരുപാട് തവണ മെസ്സേജ് അയച്ചു അങ്ങ് കാണുന്നോ എന്നറിയില്ല തിരുമേനി ഞങ്ങളുടെ വസ്തു വിറ്റുകിട്ടാൻ വേണ്ടി അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കേണമേ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏🙏🙏🙏🙏
@viswalekshmin6078
@viswalekshmin6078 18 дней назад
നമസ്കാരം തിരുമേനി.
@sarithaprasad6031
@sarithaprasad6031 18 дней назад
Leelamani avittam Prasad punartham Devika uthram Divyaj pooradam prarthikkane thirumeni 🙏🙏
@anup9099
@anup9099 18 дней назад
പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ അനുമോൾ അവിട്ടം അനു ഉത്രം
@SANJUREBERY
@SANJUREBERY 18 дней назад
Sudha chathayam Sandra chithira ashhwaghosh vishakam surendran avittom prarthana yil ulppeduthene
@Radhika.R.
@Radhika.R. 18 дней назад
Namaskaram Thirumeni 😊😊😊 Angeku hridayam niranja Janmashtami dinasamsakal 🙏🏻🙏🏻🙏🏻
@rajanivrajaniv7740
@rajanivrajaniv7740 18 дней назад
തിരുമേനി 🙏🙏🙏🙏🙏🙏എന്റെ ഭർത്താവിന്റെ മുന്നും പിന്നും നോക്കാതെ ഉള്ള എടുത്തു ചാട്ടം ഇതിൽ നിന്ന് കരകയറാൻ പ്രാർത്ഥിക്കണേ തിരുമേനി jayaraam makayiram, rajani pooruruttaathi 🙏🙏🙏🙏🙏🙏🙏🙏
@roshiniparayil9762
@roshiniparayil9762 18 дней назад
നമസ്കാരം തീരുമേനി 🙏🏻🙏🏻🙏🏻അമൽനാഥ്‌ പൂരോരുട്ടത്തി ഇടവം രോഷി പൂരം കർക്കിടകം ജോലിയിൽ ഉയർച്ച ഉണ്ടാവാനും സ്വന്തം ആയി ഒരു വീട് നിർമ്മിക്കുവാനും ഞങ്ങൾക് സാധിക്കണേ.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തീരുമേനി 🙏🏻🙏🏻🙏🏻
@minisuresh8729
@minisuresh8729 18 дней назад
Thirumeni namaskaram 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹 അഷ്ടമിരോഹിണി ആശംസകൾ നേരുന്നു തിരുമേനി🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️ Thirumeni വളരെ നന്ദി തിരുമേനി വിലപ്പെട്ട അറിവാണ് തിരുമേനി🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@sushmisanthosh7324
@sushmisanthosh7324 18 дней назад
Sushmi - Chothi, Praveen - Pooyam, Jiiva - Uthrattathi. Njangaleyum koodi angayude prarthanayil ulpeduthane 🙏.
@moludharvesh5044
@moludharvesh5044 18 дней назад
Namaskkaram Thirumeni 🙏 Dharvesh - thulam - chithira Hisham - chingam - makham Safana - thulam - vishakham Njangaleyum poojayil ullpeduthanam Thirumeni 🙏
@vijishakv442
@vijishakv442 18 дней назад
നമസ്കാരം തിരുമേനി.. എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേരുന്നു..
@anjanajr3228
@anjanajr3228 18 дней назад
Veron karthik 14.8.2014,9.52 am padikkan madiyanu
@saritavijayan9816
@saritavijayan9816 18 дней назад
ഒരു വരുമാന മാർഗ്ഗത്തിനു വേണ്ടി ശ്രമിക്കുന്നു തിരുമേനി. നല്ലതായി വരുവാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻സരിത ചിത്തിര.
@jothibinu9920
@jothibinu9920 18 дней назад
എന്റെ മോൾക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ 🙏. നല്ലൊരു ജോലി ലഭിക്കാനും,വിവാഹം നടന്നു കിട്ടാനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ. ശ്രുതി :അവിട്ടം. മകരം റാസി
@sushmisanthosh7324
@sushmisanthosh7324 18 дней назад
Sobhini- Chothi, Salaj- Karthika. Prarthanayil ulpeduthane thirumeni 🙏.
@yamunas-w8e
@yamunas-w8e 18 дней назад
എത്രയുംനാന്നായി പറഞ്ഞുതന്ന തിരുമേനിക് ആയുരാരോഗ്യ സൗഗ്യം ഉണ്ടാകട്ടെ 🙏🙏🙏🙏🙏
@miniradhakrishnan7416
@miniradhakrishnan7416 18 дней назад
🙏രാധാകൃഷ്ണൻ അവിട്ടം സാമ്പത്തിക edapadukal നടക്കാൻ മിനി രേവതി അസുഖം മാറാൻ പാർവതി അനിഴം ജോലി ലഭിക്കാൻ വിഷ്ണു ഭരണി ആരോഗ്യത്തിന് വേണ്ടി പൂജയിൽ ulpeduthane തിരുമേനി
@prameelasasikumar3551
@prameelasasikumar3551 18 дней назад
Namaskaram Thirumeni Sasikumar Atham Sarath chathayam shyam punartham prameela pooradam Poojayil ulppeduthane Thirumeni
@renukadivakaran8883
@renukadivakaran8883 18 дней назад
Namaskaram ThirumeniI🙏🙏🙏 Prarthanayil ulpeduthane Thirumeni 🙏🙏🙏🙏
@meenarajan1459
@meenarajan1459 18 дней назад
Rajan, pooram Yeduraj, pooyam Vyshnavraj revathy Meenarajan rohini njangalku happiyum,samadanavum,sambathikavum undakan prarthikane,thirumeni
@sincyrajesh6975
@sincyrajesh6975 18 дней назад
തിരുമേനി, 🙏🏽 രോഹിണി, റിഥിൽ 4:20 am. മോന്റെ IELTS exam കഴിഞ്ഞു.... 9. കിട്ടാൻ വേണ്ടി... പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ, തിരുമേനി.....
@ArunPrasad-yw3xl
@ArunPrasad-yw3xl 18 дней назад
ഹരേ കൃഷ്ണാ 🙏 നമസ്കാരം തിരുമേനി 🙏
@rudrabhairava2682
@rudrabhairava2682 18 дней назад
സ്വാമി, അക്ഷര പൂരുരുട്ടാതിക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏
@sujathakumari1546
@sujathakumari1546 18 дней назад
നമസ്കാരം തിരുമേനി 🙏 സുജാത ചിത്തിര കിഷോർ തിരുവോണം അങ്ങയുടെ പ്രാർഥന യിൽ ഉൾപെടുത്തണേ
@anithav710
@anithav710 18 дней назад
നമസ്കാരം തിരുമേനീ, നന്ദി...🙏🙏🙏
@pushpavijayan4146
@pushpavijayan4146 18 дней назад
നമസ്ക്കാരം തിരുമേനി❤ പാർവ്വതി പൂരുട്ടാതി / വൃന്ദാ വിജയൻ - പൂയും / സായന്ത്- - രോഹിണി / സാകേത് മകം / രാമചന്ദ്രൻ - വിശാഖം / പ്രേമലത - ചിത്തിര / വിജയൻ - ഉത്രം / പുഷ്പലത ചിത്തിര പൂജയിൽ ഉൾപ്പെടുത്തണേതിരുമേനി❤👃
@surajsubramanian3300
@surajsubramanian3300 18 дней назад
സൂരജ് - ചതയം സുജാത - ചതയം സുബ്രഹ്മണ്യൻ - ചതയം സുബിത - മൂലം സിനോജ് - പൂയം ആഗ്നേയ് - വിശാഖം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻
@athirasasikumar.k1863
@athirasasikumar.k1863 18 дней назад
ശശികുമാർ - ചിത്ര സുമ - മൂലം Harira ശശികുമാർ - പൂരാടം പ്രാർത്ഥിക്കണേ...
@premkumarkc2148
@premkumarkc2148 18 дней назад
Namaskaaram thirumeni Ashtami rohini aashamsakal
@beenashaji5693
@beenashaji5693 18 дней назад
ഷാജി - പുരുരുട്ടാതി ബീന -ചോതി ,അർജുൻ ചതയം, അഭിരാമി ഉത്രാടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
@acchup208
@acchup208 18 дней назад
Thirumeni 🙏🙏🙏prasanna aswathy akshay moolam reghu chathayam 🙏🙏🙏 budhimuttu maaran poojayil ulpeduthane rogagalum alatuvaanu 🙏🙏🙏
@ushat7072
@ushat7072 18 дней назад
Namaskaram Thirumeni Prarthanayil ulppeduthane Sreehari -pooram padanathil alasatha maruvaruvan prarthikkane
@kusumamrp8938
@kusumamrp8938 18 дней назад
Namaskaram Thirumeni , Omanakuttan Chothy,Aadhithyan Bharani, kusumam chathayam,
@binduu.b4397
@binduu.b4397 18 дней назад
Namaste Thirumeni 🙏 Bhadran രേവതി 88 for health നിഖിൽ പൂരം 24 ഒരു psc exam August 31St nanu..exam easy aakan please pray Parvathi ഉത്രം 25 ജോലി tension മാറാൻ , health Bindu ചതയഠ 54 വാതവേദന നടക്കാൻ പറ്റുന്നില്ല വിരലുകൾക്ക് രൂപം മാറുന്നു ആയുർവേദ മരുന്നുകൾ കഴിക്കുന്നു Thirumeni പൂജയിൽ ulpeduthane 🙏
@GeethaS-lt3tm
@GeethaS-lt3tm 18 дней назад
Namaskaram Thirumeni Thank you 🙏🙏🙏🙏🙏
@Dhanasree-g5h
@Dhanasree-g5h 18 дней назад
Thirumeni namaskaram njangaley koodey prarthanayil ulpeduthaney swanthamayi oru veedu polum njangalkkilla vadakakku anu. Satheesan, makam, Bindhu moolam, Dhananjayan, Karthika,Dhanasree Pooyam
@saritavijayan9816
@saritavijayan9816 18 дней назад
മകൾ പഠിച്ചു ഇറങ്ങാറായി. അവൾക്കു നല്ല ജോലി കിട്ടുവാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻ലക്ഷ്മി മകം 🙏🏻🙏🏻
@manojkumar-kw4yi
@manojkumar-kw4yi 18 дней назад
Sukumari -Chothy Sreehari -Thiruvathira
@deepthir3360
@deepthir3360 18 дней назад
നമസ്കാരം തിരുമേനി വളരെയധികം മനോവിഷമത്തിലാണ് ഞങ്ങൾ ക്കുവേണ്ടി പ്റാർത്ഥിക്കണേ ദീപേഷ് ആയിലൃഠ ദിദീഷ് മകഠ ദീപ്തി പൂരാടം വിലാസിനി പുണർതഠ
@nithyass1154
@nithyass1154 18 дней назад
പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏 അനഘ- ഉത്രം അനാമിക - അവിട്ടം ശ്രീലത- ഭരണി
@user-gy6ho1rd8f
@user-gy6ho1rd8f 18 дней назад
Namaskaram thirumeni🙏🙏🙏 bijesh uthram poojayil ulpeduthanea 🙏🙏🙏🙏
@renukaanilkumar1897
@renukaanilkumar1897 18 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഒരുപാട് നന്ദി
@priyapv2507
@priyapv2507 18 дней назад
Priya thriketta, malavika uthradam, pradeep anizham prarthikkane thirumeni 🙏🙏
@jyothipramod3318
@jyothipramod3318 18 дней назад
നമസ്കാരം തിരുമേനി 🙏🙏🙏എനിക്ക് ഒരു ജോലികിട്ടാൻ അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കണം 🙏🙏🙏 ജ്യോതി തിരുവോണം
@loladevi6314
@loladevi6314 18 дней назад
Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam 🙏🏼🙏🏼🙏🏼🙏🏼🙏🏼
@NishaNish-bi2vo
@NishaNish-bi2vo 18 дней назад
നിഷ. ഉത്രം പ്രാർത്ഥന യിൽ ഉൾപെടുത്തുക
@radhamanivk990
@radhamanivk990 18 дней назад
തിരുമേനി 🙏🙏🙏, രാധ തിരുവാതിര, മോഹൻ പൂരം, ഋ തു പൂരം, രാഗേഷ് ഉത്രാടം കടം വീടണം, കിട്ടാനുള്ള പൈസ കിട്ടാനും പ്രാർത്ഥിക്കണേ 🙏🙏🙏
@SreelathaRemesan
@SreelathaRemesan 18 дней назад
Namaskaram thirumeni Akshai atham 05/09/1997 9.25am. Joliyil ulla thadasangal ozhiyaanum sambathika purogathikkum vendi poojayil ulpeduthi prarthikkane 🙏🙏🙏
@savithri1787
@savithri1787 18 дней назад
Om namo narayanaya om namo bhagwate vasudevaya
@anupamavinay2554
@anupamavinay2554 18 дней назад
വിനയ് മേനോൻ ഉത്രം, അനുപമ അനിഴം സന്താന സൗഭാഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണെ തിരുമേനി
@sheebajogesh2891
@sheebajogesh2891 18 дней назад
Jogesh - rohini new job kittuvan vendi poojayil ulpeduthi pray cheyane thirumeni 🙏🏻🙏🏻🙏🏻
@SobhanaKumariP
@SobhanaKumariP 18 дней назад
Sathyan, rugmini- poororuttathi, sarath karthika, athira thiruvathira, sobhana aswathu , pooja magam, deepu uthradam prarthanayil ulpeduthane thirumeni
@Cu-ttii
@Cu-ttii 18 дней назад
Rejith puyam. Babu thiruvathira. Reshmi bharani. Raseena anizham. Arun karthika. Remya Thrikketta poojayil ulppaduthane 🙏🏻🙏🏻
@SreepriyaSreepriya-zb8he
@SreepriyaSreepriya-zb8he 18 дней назад
Thirumeni namaskaram Sreepriya uthradam Nithya poojayil ulppeduthanam
@jayalakshmisivadas4768
@jayalakshmisivadas4768 18 дней назад
Thirumeni prarthikane..... jayalakshmi pooyam kadangal theeruvan.Aiswarya chithira molku nalloru vivahalojana varuvan prarthikane thirumeni 🙏🙏🙏
@kappanabhaskaran8258
@kappanabhaskaran8258 18 дней назад
🙏🙏 Tirumeni janmashtami aashamsakal to u & family
@NishaPraveen-wz7zn
@NishaPraveen-wz7zn 18 дней назад
Nisha , pooyam,1-12-1977,6am Thadassangal mari aagrahicha pole joli sthiram akaanum athu ishtam ulla sectionil kittanum prarthikkane thirumeni 🙏🏻
@__anjaly__
@__anjaly__ 18 дней назад
Namaskaram thirumeny 🙏🏻🙏🏻🙏🏻🙏🏻🙏🏻 oom nmoom bhagavathee vasudevaya 🙏🏻🙏🏻🙏🏻
@jayapillai4755
@jayapillai4755 18 дней назад
നമസ്കാരം തിരുമേനി 🙏🏻ജയ, മൂലം &ദേവീദാസ്, തിരുവാതിര 🙏🏻🙏🏻🙏🏻
@krishnapriya4540
@krishnapriya4540 18 дней назад
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏🙏🙏🙏🙏🙏🌹❤️🌹🌹❤️❤️❤️❤️🌹❤️🌹🌹❤️❤️
@soorajas6440
@soorajas6440 18 дней назад
സിജി ആയില്യം ഷൈനി പൂരാടം സഞ്ജു അശ്വതി സൂരജ് പൂരം ദുർഗ പൂരം പൂജയിൽ ചേർക്കണം തിരുമേനി
@mollynarayanan296
@mollynarayanan296 18 дней назад
തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ മോളി ആയില്യം 🙏🙏🙏
@arya.a537
@arya.a537 18 дней назад
Pramod Anizham Athira Uthradam Abhiram Uthradam Arya Thrikeetta🙏🙏
@lalinikonath8222
@lalinikonath8222 18 дней назад
ശ്രീദേവി..പൂരാടം ശ്രീലക്ഷ്മി..അത്തം വിദ്യാപുരോഗതിക്ക് തിരുമെനി പ്രാർത്ഥിക്കണം❤
@SREELEKSHMIK-q6i
@SREELEKSHMIK-q6i 18 дней назад
Namaskaaram thirumeni, ee kindiyil ulla jalam ee kriya cheythu kazhinjudan aano ozhukki kalayendath. Atho vilakk anachathinu sheshamano
@nambyattumana
@nambyattumana 18 дней назад
നമസ്കാരം... വിളക്കണച്ചതിനുശേഷം ഒഴുക്കി കളഞ്ഞാൽ മതി... അല്പസമയം കൂടി കാത്തിരുന്നാൽ മതിയല്ലോ...
@anithasureshbabu8149
@anithasureshbabu8149 18 дней назад
Namaskaram thirumeni, sugamalle?. Oru doubt Lakshmi kubera pooja masathinde avasanam Friday Alle cheyunnade?.Nanni namaskaram
@jothishmt5482
@jothishmt5482 18 дней назад
Namaskaram thirumeni. Jothish Uthradam, Jitheesh Uthram
@nimmyvarier2518
@nimmyvarier2518 18 дней назад
നമസ്കാരം 🙏🏻കൃഷ്ണ ഭഗവാന്റെ കൃപ കാടാക്ഷം ഏല്ലാവർക്കും പ്രാപ്തമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
@preethaprakash8821
@preethaprakash8821 18 дней назад
നമസ്കാരം തിരുമേനി 🙏 ഐശ്വര്യ പൂർണമായ ഒരു ജീവിതത്തിനായി പ്രാർത്ഥിക്കണേ തിരുമേനി🙏 സത്യ പ്രകാശ് - അശ്വതി- 26/11/1974 പ്രീത - ചിത്തിര- 20/2/1984 , 2:10 pm പ്രണവ് -തൃക്കേട്ട 21/09/2004, 3:37am അർണവ് - മകം 17/09/2009, 3:30pm
Далее
ФОКУС -СВЕТОФОР
00:32
Просмотров 292 тыс.
Пришёл к другу на ночёвку 😂
01:00
ФОКУС -СВЕТОФОР
00:32
Просмотров 292 тыс.