Тёмный
No video :(

ഇന്നൊരു Mammogram ചെയ്ത് വരാം | ഞാൻ തടി കുറയ്ക്കാൻ ചെയ്തത് 😱 

Lifestyle with Shebi
Подписаться 12 тыс.
Просмотров 10 тыс.
50% 1

#weightloss #mammogram #morningvlog

Опубликовано:

 

21 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@priyankarahul9221
@priyankarahul9221 Месяц назад
ചേച്ചി പറയുന്ന ചേച്ചിടെ ഓരോ സ്വഭാവവും എന്റെ ആയിട്ട് ഒത്തിരി മാച്ച് ആണ്... അതുകൊണ്ട് തന്നെയാണ് ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടവും 😘❤
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
ആണല്ലേ 🥰❤️❤️
@priyankarahul9221
@priyankarahul9221 Месяц назад
@@lifestylewithshebi6997 😘
@beenaajith4986
@beenaajith4986 Месяц назад
😂 shebi ഞാനും ഇങ്ങനെ തന്നെ ആണ് , അടുപ്പിൽ എന്തെങ്കിലും ആയാൽ വേഗം തുടയ്ക്കും , കരിഞ്ഞു പിടിച്ചാൽ പിന്നെ ബുദ്ധിമുട്ടാകും 😊 , കുക്കറിൽ പരിപ്പ് വെക്കുമ്പോൾ വെള്ളം ഒഴിച്ച് പരിപ്പ് വേറെ ഒരു പാത്രത്തിൽ ഇട്ട് വേവിച്ചാൽ മതി , തിളച്ചു പുറത്തു പോകില്ല , കുക്കർ clean ചെയ്യാനും easy ആകും 😊
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😄😄 ഇനി പരിപ്പ് വേവിക്കുമ്പോൾ ഇങ്ങനെ ചെയ്ത് നോക്കാം
@noushisubairsubair6172
@noushisubairsubair6172 4 дня назад
njhanum😀
@raseenayunusmotherdamblog
@raseenayunusmotherdamblog Месяц назад
എനിക്കും അതെ സ്റ്റൗവിന്റെ മുകളിൽഒന്നും ആകുന്നത് ഇഷ്ട്ടമല്ല 😄പാചകം വിശേഷം എല്ലാം അടിപൊളി 👍❤️❤️
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
ആണല്ലേ. ഒരുവിധം എല്ലാരുടേം സ്വഭാവം ഇങ്ങനെത്തന്നെയാ 😄😄
@JinsaSR
@JinsaSR Месяц назад
Da preasure cookeril choru vaikkunna video kaanikkamo njan engane vaichaalum sheriyaakilla🤪
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
കാണിക്കാട്ടോ. കുറേ മുൻപ് ഒരു വീഡിയോ ചെയ്തിണ്ട്
@JinsaSR
@JinsaSR Месяц назад
@@lifestylewithshebi6997 ok❤️
@Mayukh_M7
@Mayukh_M7 Месяц назад
ചേച്ചി, ഡൈനിങ്ങ് ടേബിൾ ൻ്റെ സൈഡിലുള്ള ഗ്ലാസ് window safe ano ? 14:38
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
safe ആണ്. അത് laminated toughened glass ആണ്
@Mayukh_M7
@Mayukh_M7 Месяц назад
Thank you
@namithamenon3642
@namithamenon3642 Месяц назад
Hi chechi... New subscriber aanu... Ipo chechide videos oronnayi kanunathanu hobby🥰... Nalla ishtanu enik chechide videos😘.. Well maintaind home❤️ njanumund innu paranja teamil.. 😅🤣
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
Hi Namitha❤️Thank you dear🥰. ആഹാ membership തന്നിരിക്കുന്നു ടീമിൽ 😂
@namithamenon3642
@namithamenon3642 Месяц назад
​@@lifestylewithshebi6997😍❤️
@user-zb5hi6sy9b
@user-zb5hi6sy9b Месяц назад
Theerchayum njanum ഉണ്ട് അത് അപ്പോഴേ തുടച്ചില്ലെങ്കിൽ പിന്നെ അത് നടക്കില്ല ഇടയ്ക്കിടെ തുടയ്ക്കും കൈയും പൊള്ളും അതൊക്കെ പതിവാണ്
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😂😂
@aarsha5782
@aarsha5782 Месяц назад
Chechi paranja pola puttum pazham sarkara ittu cook chaythu monu nanayittu ishtappettu ❤
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
aaha😍. മോന്റെ പേരെന്താ
@aarsha5782
@aarsha5782 Месяц назад
@@lifestylewithshebi6997 Darsan
@kavithachandran3189
@kavithachandran3189 Месяц назад
Samsarathinidayile chiri kelkan nalla rasamund💜💜
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😍😍❤️
@himabaiju7875
@himabaiju7875 Месяц назад
Nice vlog... Love you... ❤❤.. God bless you..
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
Thank you🥰❤️
@divyashibu5311
@divyashibu5311 Месяц назад
ഞാനും ഇങ്ങനെയാണ്. എന്റെ മക്കൾ എനിയ്ക്ക് OCD ആണെന്നാണ് പറയുന്നത്. Shebiപറഞ്ഞതുപോലെ എത്ര തിരക്കിനിടയിൽ ആണെങ്കിലും അത് അപ്പോൾ തന്നെ ക്ലീൻ ആക്കിയില്ലെങ്കിൽ വല്ലാത്ത ഒരു. അസ്വസ്ഥതയാണ്. മക്കൾ എന്നോട് പറയും അമ്മ കാണുന്ന വീഡിയോസിൽ ഉള്ളവരും അമ്മയെപ്പോലെ തന്നെ
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
എത്ര കൃത്യമായി അമ്മക്കിങ്ങനെയുള്ള വീഡിയോസ് കിട്ടുന്നു എന്നാണല്ലേ മക്കളുടെ മനസ്സിൽ 😂
@ayaslatheef5124
@ayaslatheef5124 Месяц назад
Hai Shebi God bless you
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️🥰
@manjushasandeep7008
@manjushasandeep7008 Месяц назад
നന്നായിരുന്നു ട്ടോ.... 👌🏻👌🏻👌🏻🥰🥰
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
Thank you ❤️🥰
@binoyc4742
@binoyc4742 Месяц назад
Super vlog ❤️
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😍❤️
@geethanarayanaswamy9515
@geethanarayanaswamy9515 Месяц назад
Njanum angine thanne aanu stove il enthengilum thilachu thooviyal udane thudakkum. Kore okke kayyum pollittum undu😢
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😂😂
@user-tt2qr4uz8l
@user-tt2qr4uz8l Месяц назад
God bless you
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️
@Sanitha_Suhas
@Sanitha_Suhas Месяц назад
❤❤ .take care dear❤️
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️🥰
@anitharavindran502
@anitharavindran502 Месяц назад
Hi chechi njanum anganeya appappo stove clean aakum🥰
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😍😍
@smithasatheesh2724
@smithasatheesh2724 Месяц назад
God bless you❤
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
🥰❤️
@Ranjini3510
@Ranjini3510 Месяц назад
Hai chechi ..new subscriber aanu Ranjini
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
Hi Ranjini❤️
@sreelathanair1080
@sreelathanair1080 Месяц назад
Plz tc of ur health
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
🥰🥰
@priyankarahul9221
@priyankarahul9221 Месяц назад
ചേച്ചി ഞാൻ ഒരു suggestion പറയട്ടെ.... ചേച്ചിടെ മുൻപുള്ള പല വീഡിയോസിലും ഒരുപാട് എരിവ് കറികളിൽ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.... ചേച്ചി കറികളിൽ എരിവ് കുറച്ചു കുറച്ചു കൊണ്ടുവരണം കേട്ടോ.... നമ്മൾ സ്ത്രീകളുടെ breastnteyum uterusinteyum healthnu nallath athanu.... പതിയെ പതിയെ കുറച്ചാൽ മതി ചേച്ചി... എന്റെ ഒരു ഒപ്പീനിയന് ആണേ... ഞാൻ ചേച്ചിടെ കൂടെ എന്നും ഉണ്ടാവുംട്ടോ 🥰👍🏻
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😄😄ശെരിയാ എനിക്ക് എരിവ് കൂട്ടൽ കൂടുതലാ 🤭പതുക്കെ കുറക്കണം. മധുരമില്ലാത്ത ചായ എനിക്ക് ശീലമാക്കാൻ കഴിഞ്ഞില്ലേ അപ്പൊ എരിവും എനിക്ക് കുറക്കാൻ കഴിയിണ്ടാവും അല്ലേ 😄
@priyankarahul9221
@priyankarahul9221 Месяц назад
@@lifestylewithshebi6997 പിന്നല്ല 😄
@ayisha2014
@ayisha2014 Месяц назад
Njanum ingane thanneya . Pettanu clean cheydillenkil oru samadanavum kittilla
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
ആണല്ലേ 😄😄
@mymoonak4501
@mymoonak4501 Месяц назад
ഞാനും അങ്ങിനെ തന്നെ
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😂😂
@user-pf3vi3vr7i
@user-pf3vi3vr7i Месяц назад
എനിക്കുമുണ്ട് ഈ സ്വഭാവം
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😄😄
@Anagha-y5w
@Anagha-y5w Месяц назад
Hi shebi video Kanan kurach late ayi poyi.. I am also on your team😂
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
Psycho team😂😂
@Anagha-y5w
@Anagha-y5w Месяц назад
Ya 😂😂
@chippyajith5167
@chippyajith5167 Месяц назад
Njanum aganeyanu😊😊😊
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
Aano😄
@Pqr771
@Pqr771 Месяц назад
Hiiii
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
Hi ❤️
@bagyalakshmi3531
@bagyalakshmi3531 Месяц назад
❤❤
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️❤️
@Manu2350.
@Manu2350. Месяц назад
Shebi.... ഈ സിസ്ട് fibro adinoma ennano dr paranjath?? Nte kuttykk undae athukond chodhichatha, molk surgery cheyth ath remove cheythu.. Iniyum onnu rand syst koodi und ,athu small size aanu ennum paranju, so athukond ath eduthilla..appo ath iniyum scan cheyth nokkanamayirikkum allae?size koodunnundo ennu...ariyavunna karyam onnu paranj tharanae shebi.
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
Ok njn parayatto next videoyil🥰❤️
@priya.p9461
@priya.p9461 Месяц назад
Enikkum oru membership vennam chechi
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😂😂
@chippyajith5167
@chippyajith5167 Месяц назад
Super❤❤❤
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
🥰🥰❤️
@fathimazhera7418
@fathimazhera7418 Месяц назад
Anikku ithey sobavam thanne kayy pollal sthiram😂❤
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😂😂
@shereenasheri7161
@shereenasheri7161 Месяц назад
👍🏼. കുഴപ്പമൊന്നുമുണ്ടാവില്ല.
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️❤️
@sheelasam9638
@sheelasam9638 Месяц назад
Cloth cut aki cookerntemukalil.idu
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️
@usefultube6375
@usefultube6375 Месяц назад
❤അക്ക ❤
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️❤️
@irshanasalam268
@irshanasalam268 Месяц назад
Kk
@lissieuxsebastian7364
@lissieuxsebastian7364 Месяц назад
Oru problem illathe nannay varatte
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
🥰❤️❤️
@bijupkurup5228
@bijupkurup5228 Месяц назад
ഞാനും അങ്ങനെ ആണ് ട്ടോ 😀
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😄😄
@Aabid_321
@Aabid_321 Месяц назад
Sathyam shebi😅 enikumund
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😂😂
@Priworri
@Priworri Месяц назад
കുറുവ അരി വെള്ള അരിയാണോ?
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
അതെ വെളുത്ത അരി
@agneyar.r9454
@agneyar.r9454 Месяц назад
Floor marbanete ano❤
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
അല്ലെടാ satin finish matte tile ആണ്
@PriyankaJose-wh7ym
@PriyankaJose-wh7ym Месяц назад
Chechiyudae ippozhathae weight ethraya?
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😂😂ഞാൻ wt നോക്കാറില്ല. എന്നും കാണുമ്പോൾ ഒരേപോലെ ഇരിക്കാനെ ശ്രദ്ധിക്കാറുള്ളു 😄
@PriyankaJose-wh7ym
@PriyankaJose-wh7ym Месяц назад
@@lifestylewithshebi6997 ok chechi 😊😊
@thasniashraf7198
@thasniashraf7198 Месяц назад
Njnum adpole tanne
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😄😄
@sreelathanair1080
@sreelathanair1080 Месяц назад
I m somewhat like u….❤
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
🥰🥰❤️
@lalithadevi5139
@lalithadevi5139 Месяц назад
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️
@priya.p9461
@priya.p9461 Месяц назад
👌👍
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️
@mirasunith
@mirasunith Месяц назад
❤❤❤❤
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️❤️
@divyashylesh6643
@divyashylesh6643 Месяц назад
New subscriber annu. Joliku pokundo
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
ഇല്ലെടാ ഇപ്പൊ പോണില്ല. Resign ചെയ്തു. ഒരു ബ്രേക്ക്‌ വേണ്ടേ 😄
@divyashylesh6643
@divyashylesh6643 Месяц назад
❤❤.oru q &a cheyumo. Njan check cheythittu kandilla
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
Q&A ചെയ്തിട്ടില്ല 😄10k subscribers ആവുമ്പോ ചെയ്യാന്ന് വിചാരിച്ചിട്ടാ 😄
@sujadevi.p8016
@sujadevi.p8016 Месяц назад
❤❤👌
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️🥰
@neerajaravi7048
@neerajaravi7048 Месяц назад
ഞാൻ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് വക്കും. തിളച്ചുപോകാറില്ല.
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
ആണല്ലേ
@geethaprabhakaran9816
@geethaprabhakaran9816 Месяц назад
❤❤🎉🎉
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
🥰❤️
@minisunny6184
@minisunny6184 Месяц назад
Enikum e sobavam und😅
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😂😂
@NabeelaV
@NabeelaV Месяц назад
ഹായ്‌ shabi ❤
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
Hi Nabeela❤️
@sindhusujith6200
@sindhusujith6200 Месяц назад
aa cleaning njan shebiyekkal 😅😅
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😂😂
@agneyar.r9454
@agneyar.r9454 Месяц назад
Enikkum😂
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😄😄
@Krishnaskrish
@Krishnaskrish Месяц назад
ഇങ്ങനെ അപ്പോൾ തന്നെ തുടക്കും, എന്നിട്ട് അടുപ്പിൽ വച്ചിരിക്കുന്ന പാത്രത്തിൽ തട്ടി കയ്യിൽ പൊള്ളാറും ഉണ്ട് 😂, ഏട്ടൻ അപ്പോൾ ചോദിക്കാറുണ്ട് പണി ഒക്കെ കഴിയുമ്പോൾ തുടച്ചാൽ പോരെ, ആരെങ്കിലും വഴക്ക് പറയുമോ എന്ന് 😅
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
അപ്പൊ തിരിച്ചു പറയണം അതിലൊരു ത്രില്ലില്ല എന്ന് 😂
@beenapappully1618
@beenapappully1618 Месяц назад
ഒന്നാമത്തെ കമന്റ്‌ ❤❤
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
😍😍
@sreelathanair1080
@sreelathanair1080 Месяц назад
Tell ur husband to pray for us…❤
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️❤️
@SameeraPk-xc7tk
@SameeraPk-xc7tk Месяц назад
വീട് എവിടെയാണ് ❤
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
കാടാമ്പുഴ മലപ്പുറം dt ❤️
@SameeraPk-xc7tk
@SameeraPk-xc7tk Месяц назад
Ok
@priya.p9461
@priya.p9461 Месяц назад
Mammogram cheythittu engine undu vere prasnam onnum ellallo
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
vere prasnonnum illeda❤️
@minigeorge2118
@minigeorge2118 Месяц назад
👌👌👌👌🙏🙏👍👍👍❤️❤️❤️🌿🎉
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️❤️🥰🥰
@subhasudheesh6544
@subhasudheesh6544 Месяц назад
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️
@sujathasujatha-m6v
@sujathasujatha-m6v Месяц назад
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️
@legishaji7513
@legishaji7513 Месяц назад
@lifestylewithshebi6997
@lifestylewithshebi6997 Месяц назад
❤️
Далее