Тёмный

ഇന്ന് ഈ ഇസ്മ് ചൊല്ലിയാൽ വീടില്ലാത്തവർക്ക് വീട് ലഭിക്കും.. 

RAZA VLOGZZ
Подписаться 385 тыс.
Просмотров 57 тыс.
50% 1

#സ്വബാഹുല്_ഖൈര്
#shafi_imdadi
#raza_vlogs
#swabahul_khair
#swabahul_hair

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@razavlogzz4778
@razavlogzz4778 Месяц назад
*കാരുണ്യവാനായ റബ്ബ് ഈ ഇസ്മിന്റെ ബറക്കത്ത് കൊണ്ട്, നാം അനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്ന് മുക്തി നൽകട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ... 🥰*
@safwaneilishsafwan1372
@safwaneilishsafwan1372 Месяц назад
آمين آمين يارب العالمین
@NajiyabeeviBeevi-yb6pq
@NajiyabeeviBeevi-yb6pq Месяц назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@muhammedyaseentp7836
@muhammedyaseentp7836 Месяц назад
امين يارب العالمين
@Hamdha321
@Hamdha321 Месяц назад
Aameen
@user-nw1oc6kr4j
@user-nw1oc6kr4j Месяц назад
Ameen ameen ameen 🍀🍀🍀🍀😢😢😢😢😢😢
@musthafakuttippa3957
@musthafakuttippa3957 Месяц назад
എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲
@Alhamdhulillah786-w2q
@Alhamdhulillah786-w2q Месяц назад
ഉള്ളു തുറന്ന് കരഞ്ഞവന് മനസ്‌ തുറന്ന് ചിരിക്കാൻ ഒരവസരം അള്ളാഹു തീർച്ചയായും തരും, "ഇന്ഷാ അല്ലാഹ് "🥰🤲🏻
@safwaneilishsafwan1372
@safwaneilishsafwan1372 Месяц назад
🤲الحمدلله🤲الحمدلله🤲الحمدلله یاضار یا الله ✨یاضار یا الله ✨یاضار یا الله✨ ഈ ഇസ്മിന്റെ ബറകത്ത് കൊണ്ട് നമ്മുടെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും അല്ലാഹു നിറവേറ്റിതരട്ടെ 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@fousiya1491
@fousiya1491 Месяц назад
ആമീൻ 🤲🤲🤲🤲
@Alhamdhulillah786-w2q
@Alhamdhulillah786-w2q Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@pushpakl2200
@pushpakl2200 Месяц назад
ഞാൻ ഒരു അമുസ്ലിം ആണ് വീട് ഇല്ല മകളുടെ വിവാഹം ഞാൻ ചൊല്ലും എല്ലാ മുറദ്കളും ഹാസിലാക്കണേ ഉസ്താതിന്റെ കുടുംബത്തെ കാവൽ നൽകണേ അല്ലാഹ്‌ 🤲🤲🤲
@suneersaaba2843
@suneersaaba2843 Месяц назад
ചൊല്ലിക്കൊ But അല്ലാഹുവിൽ പൂർണമായി വിശ്വാസം വേണം എന്നാലേ ഫലം കിട്ടൂ..❤
@NajiyabeeviBeevi-yb6pq
@NajiyabeeviBeevi-yb6pq Месяц назад
ഞാനും എന്റെ മക്കളും ജനിച്ച പോൾ മുതൽ വാടകവീട്ടിൽ ആണ് ഉസ്താദേ വീട് വെക്കാൻ ഉള്ള സ്ഥലവും ഇല്ല ഉസ്താദേ 18 ലക്ഷം കടമുണ്ട് കടങ്ങൾ തീർത്തു കൊണ്ട് ഇരിക്കുന്നത് കൊണ്ട് സ്ഥലം വാഗി കുവാനും വീട് വെക്കാനും കഴിയുനില്ല കടങ്ങൾ തിരനും ഹായ്റായ മുറത് ഹാസിലാവാനും എല്ലാരും ദുഃആ ചെയ്യണേ 🤲🤲🤲🤲എല്ലാരുടെയും രോഗങ്ങൾ മാറ്റി ഹായ്റായ മുരത് ഹാസിലാക്കി കൊടുക്കണേ അല്ലാഹ് എല്ലാവരുടെയും ജോലിയിൽ ബർകത്തു നൽകണേ പടച്ചോനെ 🤲🤲🤲🤲🤲
@naseemanaseema9795
@naseemanaseema9795 Месяц назад
@@NajiyabeeviBeevi-yb6pq kadangaloke padachon veeti tharatte.. Nalla veedum labikatte
@rasheeda156
@rasheeda156 Месяц назад
🤲🤲🤲
@Nasipt8943
@Nasipt8943 Месяц назад
Problem and solution ചാനലിൽ കടം വീടാനും വീട് വെക്കാനും ഉള്ള ടിപ്സ്. എന്റെ ഹസ്ബന്റിനും ഉണ്ടായിന്നു കടങ്ങൾ. ഞാൻ പതിവാക്കിയിരുന്നു പല ടിപ്സുകളും ഇപ്പൊ ഒരു പാട് വീടി അൽഹംദുലില്ലാഹ്
@AmnaVakayil
@AmnaVakayil Месяц назад
എന്ത് പ്രയാസം വന്നാലും സന്തോഷം വന്നാലും പ്രശ്നം വന്നാലും എല്ലാത്തിന്റേം പിന്നിൽ അല്ലാഹുവിന്റെ ഒരു divine (എ ന്തെങ്കിലും ഒരു ഹൈർ )ഉണ്ട് എന്ന് മനസ്സിലാക്കിയാൽ.... 🥰 Masha അല്ലാഹ് .. 💗
@user-uq3ic6ip7p
@user-uq3ic6ip7p Месяц назад
യാ അല്ലാഹ്.... നീ എത്ര വലിയവൻ കാരുണ്യവാൻ... എല്ലാവരുടെയും ഹലാലായ മുറാദ് ഹാസിലാക്കണേ....
@Fathima-ff7bx
@Fathima-ff7bx Месяц назад
ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭😭
@azanp9814
@azanp9814 Месяц назад
ഉസ്താദിൻ്റെ എല്ലാ duakalilum എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ 🤲😘 അമീൻ ആമീൻ യാ റബ്ബഎൽalameen 👍🤲🏻
@pinjupinjumonpinjupinjumon6711
@pinjupinjumonpinjupinjumon6711 Месяц назад
ഒരുപാട് നാളത്തെ ആഗ്രഹം ആണ് മുത്ത് നബിയെ സ്വപ്നം കാണുക എന്നുള്ളത്. ആഗ്രഹം പെട്ടന്ന് നിറവേറാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭
@baithulrahath5215
@baithulrahath5215 Месяц назад
നല്ല നല്ല ഇൽമുകൾ എത്തിക്കുന്ന ഉസ്താദിനും വേണ്ടപ്പെട്ടവർക്കും എല്ലാ വിത ഖൈറും അള്ളാഹു നൽകട്ടെ ആമീൻ 🤲🤲🤲🤲
@SahidaAboobacker-ji9fi
@SahidaAboobacker-ji9fi Месяц назад
@@baithulrahath5215 Ameen
@IrshadPk-jf1uv
@IrshadPk-jf1uv Месяц назад
Ameen
@murshimurshidha9313
@murshimurshidha9313 Месяц назад
🤲🤲
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh Месяц назад
അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെയും പ്രയാസങ്ങൾ ബുദ്ധിമുട്ട് കൾ എല്ലാ നീക്കി റാഹത്തുള്ള ജീവിതം നൽകി അനുഗ്രഹിക്കണെ അള്ളാ അള്ളാ അള്ളാ സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം 🤲🤲🤲🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ
@saidalavikondanath1703
@saidalavikondanath1703 Месяц назад
ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲
@Rasiyajafar
@Rasiyajafar Месяц назад
അൽഹംദുലില്ലാഹ് ഉസ്താദിന് എന്നും ഇത് പോലെ അറിവ് പഠിപ്പിച്ചു തരാനുള്ള ആരോഗ്യവു ആഫിയത്തും ദീർഘായുസ്സും പടച്ചവൻ തരട്ടെ 🤲🤲🤲 എല്ലാവരുടെ പ്രാർത്ഥന യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
@pnusarath7137
@pnusarath7137 Месяц назад
Usthade 18 വയസ്സ് ഉള്ള എൻ്റെ മോൻ മരണ പെട്ടത്തിന് ശേഷം bayagara വിഷമത്തിൽ ആയിരുന്നു പിന്നിട് usthaadinty ക്ലാസ് kettathinnu ശേഷം ഒരു പാട് സമാധാനം ആയി duvyil ulpeduthnee usthadee ameen yarabal alameen 🤲🤲😭😭😭
@thajunissaabubacker901
@thajunissaabubacker901 Месяц назад
നിങ്ങൾ ക്ക് അള്ളാഹു ദുനിയാവിലും ആഖിറ ത്തിലും നല്ല സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@hairunneesack3692
@hairunneesack3692 Месяц назад
ഭർത്താവിന്റെയും മോന്റേ യും സ്വഭാവം നന്നാവാനും ഹൈറായ ജോലി ശരിയായി കിട്ടാനും മന്സ്സ മാധാനമുള്ള ഹൈറായ ഒരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണെഅല്ലാഹ്... എല്ലാ വെശമങ്ങളും മാറി കിട്ടാൻ ഉസ്താദെ പ്രത്യേകം ദുആ ചെയ്യന്നെ🤲🤲🤲🤲🤲
@sahadiyasahadiya-y5f
@sahadiyasahadiya-y5f Месяц назад
മനസിലുള്ള എല്ലാം ഉദ്ദേശങ്ങളും പൂവണിയാൻ ദുഹാ ചെയ്യണോ ഉസ്താദേ.... 🤲🤲
@muhammedalthwaf3967
@muhammedalthwaf3967 Месяц назад
7ആം വർഷം ആണ് വാടക വീട്ടിൽ താമസിക്കുന്നത് ഇപ്പോൾ സ്ഥലം വാങ്ങി യിട്ടുണ്ട് കുറ്റി പോലും അടിച്ചിട്ടില്ല മരിക്കുന്നതിന്റെ മുബ് തന്നെ ഹൈറായ വീട് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ 😭😭😭😭🤲🤲🤲🤲🏚️🏚️🏚️🏚️🏚️
@ayeshaebrahim7949
@ayeshaebrahim7949 Месяц назад
Allahmdulilla ameen summa ameen summa ameen
@ebraheemmattannur8428
@ebraheemmattannur8428 Месяц назад
മകൽക്ക് സ്വാലിഹായ ഭർത്താവ് നെ കിട്ടാൻ duhayi ulpeduthane usthathe
@moideenmovval475
@moideenmovval475 Месяц назад
ഉസ്താദേ...11വർഷമായി വാടക വീട്ടിൽ ആണ് താമസം 🥺... വീട് പണി തുടങ്ങിയിട്ട് പകുതിയിൽ ഇട്ടിട്ട് 4വർഷം കഴിഞ്ഞു ഒരുവഴിയും ഇല്ല പൂർത്തിയാവാൻ... Disability ഉള്ള ഒരു മോനും ഉണ്ട് 🥺... ഈ കമന്റ് കാണുന്ന എല്ലാവരും ദുആയിൽ ഉൾപെടുത്തണെ... വീട് പണി പൂർത്തിയാവാൻ വേണ്ടിയും ഒരുപാട് കടങ്ങൾ ഉണ്ട് അദ് വീട്ടിസലാമത്താവാൻ വേണ്ടിയും മകന് വേണ്ടിയും ദുആ ചെയ്യണേ.. ഉസ്താദെ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@shahidhamolu8242
@shahidhamolu8242 Месяц назад
ഉസ്താദ് എന്റേ ഭർത്താവിന്റെ പേരിൽ ആണ് വീട് എന്റേ പോന്നു കൊണ്ട് വീടുവെച്ചപ്പോൾ ഇക്കാന്റെ ഉമ്മാ മോന്റെ പേരിൽ എഴുതി കൊണ്ട് ഞാൻ 23വർഷം കൊണ്ട് ഒരുപാട് വേദന അനുഭവിക്കേണ്ട വന്നു ഇപ്പോൾ ആധാരം കൊണ്ട് പുള്ളിപ്പോയി ഉമ്മാന്റെ കൂടെ ആണ് ഇപ്പോൾ ഞാൻ മോൻ മാത്രം വീട്ടിൽ കുടിച്ചു വീട്ടിൽ വന്നു പ്രശ്നം ആണ് എന്നെയും മോനെയും സമാധാനം തരില്ല ഇപ്പോൾ വീട്ടിൽ നിന്ന് പോയിട്ട് ഒരുവർഷം കഴിഞ്ഞു ഞാൻ വിളിച്ചാൽ വരും എനിക്ക് ഇപ്പോൾ സമാധാനം ഉണ്ട് വീടുമൊത്തം പൊട്ടിപൊളിഞ്ഞു വേലിയും ഇല്ല മൊത്തം തുറന്നു വീടും പരിസരം കോലം കേട്ടു കിടക്കുവാ ആ പരിസരത്തുപോലും ഇതുപോലെ ഒരുവീട് കാണില്ല ഞങ്ങൾക്കു വേണ്ടി ദുആ ചെയ്യണേ
@raseenapr925
@raseenapr925 Месяц назад
വീട് പണി എത്രയും പെട്ടെന്ന് തീരാൻ ദുആ ചെയ്യണെ ഉസ്താദെ
@nkrmanjeri46
@nkrmanjeri46 Месяц назад
എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താതെ
@FasilaN-wq4ox
@FasilaN-wq4ox Месяц назад
ബാഗ്ദാദ് aameen aameen yarabbal 🤲🤲🤲🤲 ദുആയിൽ ഉൾപെടുത്തന്നെ ഉസ്താദ്
@shameenajaseer6854
@shameenajaseer6854 Месяц назад
15വർഷമായി വാടക വീട്ടിലാണ്. ഇപ്പോൾ കുറച്ചു സ്ഥലം വാങ്ങി. ഇനി ഒരു കൊച്ചു വീട് 😔. എന്ത് ചെയ്യുമെന്ന് അറിയില്ല. ലോൺ എടുക്കാൻ പേടിയാണ്. അല്ലാഹ് നീ സഹായിക്കണേ. ആമീൻ
@thedreameditorleo8342
@thedreameditorleo8342 Месяц назад
Ustadee ente molk examinu muzhuvan subjectinum full mark vagan ustad dua cheyyanam
@Safiyarazack-dj5vf
@Safiyarazack-dj5vf Месяц назад
അൽഹംദുലില്ലാഹ് 🤲🤲🤲
@RubnaRubnanavas
@RubnaRubnanavas Месяц назад
സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲
@maliklatheef19
@maliklatheef19 Месяц назад
അസ്സലാമുഅലൈക്കും ഉസ്താദ് ഒരുപാട് കടമുണ്ട് ദുആയീൽ ഉൾപ്പെടുത്തണം 🤲🤲🤲
@abduljajabbaramemmar129
@abduljajabbaramemmar129 Месяц назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@SidhaFaisal
@SidhaFaisal Месяц назад
Alhamdulillah ❤️Alhamdulillah❤ Alhamdulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@refisherikv4070
@refisherikv4070 Месяц назад
നിങ്ങളുടെ ചാനൽ ഒരു പോസറ്റീവ് എനർജി യാണ് ലഭിക്കുന്നദ്.. നിങ്ങളുടെ വീഡിയോസ് waitng.. അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲🤲🤲🤲
@muhammedafsal6602
@muhammedafsal6602 Месяц назад
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്ക് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദേ എനിക്കുവേണ്ടിയും എന്റെ കുടുംബത്തിനു വേണ്ടിയും ദുആ ചെയ്യണം അല്ലാഹു എല്ലാവരുടെയും എല്ലാ ബുദ്ധിമുട്ടുകളും മാറ്റിക്കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🙌
@ayaanayra37
@ayaanayra37 Месяц назад
Usthad പറയുന്ന എല്ല പ്രയാസങ്ങളും ഞങ്ങളുടെ life ൽ യുണ്ട്.... പൂർത്തീകരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്... ഇന്ഷാ അല്ലാഹ് എല്ലാം എന്റെ റബ്ബ് ഖൈർ ആക്കി തരും....
@shareefashareefa4724
@shareefashareefa4724 Месяц назад
അല്ലാഹു എത്ര മഹാനാണ് ഉസ്താദ് പറയുന്നത് ചിന്തിക്കാൻ വേണ്ടിയ കാര്യങ്ങളാണ് അല്ലാഹു തന്ന അനുഗ്രഹ പൊരുത്തത്തിനായി ജീവിക്കാം ആകട്ടെ
@rinurafeek
@rinurafeek Месяц назад
വീട് ഇല്ലാ. കടങ്ങൾ ധാരാളം ഉണ്ട് വീടാൻ ദുആ ചെയ്യണേ
@hazvascrafttales4091
@hazvascrafttales4091 Месяц назад
Alhamdulillah Alhamdulillah Alhamdulillah 🤲🏻❤️❤️
@rasheeda156
@rasheeda156 Месяц назад
Veed pani poorthiyavan dua cheyyane usthe.. . 🤲🤲🤲😢😭😭
@goodlife6493
@goodlife6493 Месяц назад
എന്റെ വലിയ ഒരു മുറാദ് ആണ് വീട് എന്നത്..... പടച്ചോൻ എല്ലാർക്കും തരട്ടെ.... ആമ്മീൻ
@user-de5ds3km8p
@user-de5ds3km8p Месяц назад
അൽഹംദുലില്ലാഹ് ഈ പാവപെട്ടവൻ ഇപ്പോൾ ഞങ്ങൾ കിടന്നുറങ്ങുന്നത് ഞങ്ങടെ കുഞ്ഞൻ എന്ന് വിളിക്കുന്ന ഇത്താ ഞങ്ങള്ക്ക് വീട് വെക്കാൻ സഹായിച്ചത് അവർക്ക് ജന്നാത്തുൽ ഫിർദൗസിൽ അള്ളാഹു നല്ല വീട് നൽകി അനുഗ്രഹിക്കട്ടെ അവർ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട് usth അവരുടെ പ്രയാസങ്ങൾ മാറാൻ ദുആയിൽ ഉൾപ്പെടുത്തണെ 😪😪😪😪ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@ramlushamsu4210
@ramlushamsu4210 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. എല്ലാ അമലുകളുടെയും പ്രതിഫലങ്ങളും മരണപെട്ടവരിലേക്കും എത്തിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ.
@user-du5ld5qd1r
@user-du5ld5qd1r Месяц назад
എന്റെ മോൻക്ക് നല്ല ഒരു ജോലിശേരിയാവാൻ ദുആ ചെയ്യണേ
@raseenashameer9513
@raseenashameer9513 Месяц назад
അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഒരുപാട് ആഗ്രഹങ്ങളുണ്ട് ഞങ്ങൾക്കുംമക്കൾക്കും മാതാപിതാക്കൾക്കും വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം
@NasNas-oi6xu
@NasNas-oi6xu Месяц назад
ഉദ്ദേശിച്ച കാര്യം പൂർത്തിയാകാൻ dua ചെയ്യണേ ഉസ്താ....
@shahida.b8519
@shahida.b8519 Месяц назад
alhamdhulilla alhamdhulilla alhamdhulilla alhamdhulillaആഖിബത്ത് നന്നാക്കി തരണേ പടച്ചവനേഎല്ലാ മുറാദുകളും ഹാസിലാക്കി തരണേമകന്റെ കല്യാണം എത്രയും പെട്ടെന്ന് കഴിയുവാൻ ദുഹാ ചെയ്യണേവീട് ആവാൻ ദുആ ചെയ്യണം 🤲
@hmyb64ameenarinshida34
@hmyb64ameenarinshida34 Месяц назад
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen Yarabbal Aalameen 😊😊😊
@maliklatheef19
@maliklatheef19 Месяц назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@user-ft9rg3th7l
@user-ft9rg3th7l Месяц назад
Ameen Ameen Ameen Ameen Ameen Ameen Ameen Ameen
@sadakkath9954
@sadakkath9954 Месяц назад
എനിക്ക് നല്ല സൊലീഹയ ഭർത്താവിനെ enyayi കിട്ടാൻ ഉസ്താദ് പ്രതേകം ദുഹയിൽ ഉൾപെടുത്താണേ 🤲🤲😢
@user-bm4qo3os1j
@user-bm4qo3os1j Месяц назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@RamlaRayan
@RamlaRayan Месяц назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@ayishabimp884
@ayishabimp884 Месяц назад
Alhamdulillah. Kadangal veedan duaa cheyyane. Usthade. Aameen
@shailaali4017
@shailaali4017 Месяц назад
ഉസ്‍താതെ വീടില്ല വാടക വീടിൽ ആണ് താമസം ദുആ ചെയ്യണേ ആമീൻ 🤲🤲🤲😭😭😭
@hamzafathima4659
@hamzafathima4659 Месяц назад
ആമീൻ 🤲q🤲🤲🤲
@fathimanusreen4379
@fathimanusreen4379 Месяц назад
ദുഃആ ചെയ്യണേ 🤲
@muhammedfaris.s.6011
@muhammedfaris.s.6011 Месяц назад
ഞാനും ഒരുപാട് പരീക്ഷണ ങ്ങൾ അനുഭവിച്ചുകൊണ്ടി രിക്കുന്നു എല്ലാം ആഹിറത്തിന് വേണ്ടി എന്ന് കരുതി ദുആ ചെയ്യുന്നു🤲🤲🤲🤲🤲🤲🤲🤲🤲😞😞😞😞😞😞😞😞🥺
@saramuhammedali4888
@saramuhammedali4888 Месяц назад
الحمد لله ما شاء الله
@user-up2we2lc7z
@user-up2we2lc7z Месяц назад
അൽഹംദുലില്ലാഹ് 🤲🏻 ബഗ്ദാദ് എന്റെ കുടുംബത്തിനു വേണ്ടി 🤲🏻 ദുഹാ ചെയ്യണം 🤲🏻ഉസ്താദ്
@sarjasadiq3678
@sarjasadiq3678 Месяц назад
Alhamdulillah usthad duaíl ulpadathanum 🤲
@ameenfahim904
@ameenfahim904 Месяц назад
Usthadhe ഞങ്ങളും വാടക വീട്ടിലാണ്🤲🤲🤲🤲🤲
@FRQ.lovebeal
@FRQ.lovebeal Месяц назад
*answer: ബഗ്ദാദ്🤲🏻❤❤❤അപ്പോ എല്ലാവർക്കും മനോഹരം ആയ ജുമുഅ മുബാറക് ആശംസകൾ ❤❤*
@Abidha-tc8bo
@Abidha-tc8bo Месяц назад
Alhamdulillah alhamdulillah alhamdulillah
@familysworld9305
@familysworld9305 Месяц назад
Allhalmdlilla
@adnanzeena1333
@adnanzeena1333 Месяц назад
Ameen ameen ya rabbal alameen dua cheyyane usthadu
@mohdsabu7434
@mohdsabu7434 Месяц назад
Ee indakkan usthadhinte video Kanan thudangiyadh. alhamdulillah panathinu budhimutt indengilum manasamadhanam kittunund😊
@pannikkavilfadi6250
@pannikkavilfadi6250 Месяц назад
Usthathe enikku veed illa... Ith chollan allahu thoufeeq nalkatte.. Aameen aameen yaa.. rabbal aalameen.. Enikku oru veed undayirunnu athu vittu poyi... Pettennu oru veed undavan dua cheyuane usthathe...😢😢
@safarunnisa2412
@safarunnisa2412 Месяц назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@SumayyaSumayya-lz7fm
@SumayyaSumayya-lz7fm Месяц назад
*آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻 Bagdad
@suvaibaa_ashraf
@suvaibaa_ashraf Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@dilshadarshad7637
@dilshadarshad7637 Месяц назад
സിഹ്ർ കാരണം ജീവിതത്തിൽ വല്ലാത്ത ബുദ്ധിമുട്ടാണ് ഉസ്താദ് ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാനും സന്തോഷം സമാധാനം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ്
@rizwanrichu2498
@rizwanrichu2498 Месяц назад
Ameen ameen 🤲🤲🤲
@GafoorVc
@GafoorVc Месяц назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@userawha
@userawha Месяц назад
10 varshamaayi vaadakakk thamasikkunnu ippo sthalam vaangi الحَمْدُ ِللهThara ittu ماشاءاللہ Ini panchayathil nnu cash kittyaal veedundaakkanam انشاء اللہ
@rizwanrichu2498
@rizwanrichu2498 Месяц назад
Alhamdulillah alhamdulillah
@zainsakib6877
@zainsakib6877 Месяц назад
Alhamdullilah
@user-hc8jv6yv2b
@user-hc8jv6yv2b Месяц назад
സ്വന്തം ആ യ ഒരു വീടില്ല ഒരു വീട് ഉണ്ടാവാൻ ദുആ cheyyenne
@ebraheemmattannur8428
@ebraheemmattannur8428 Месяц назад
Duhayi ulpeduthane usthathe
@ayishaayisha7390
@ayishaayisha7390 Месяц назад
Alhamdulillah Alhamdulillah Alhamdulillah mashaallahnangalcholliyathsWikarikkaneallah Allaah
@HELL_ON_HEELS.123
@HELL_ON_HEELS.123 Месяц назад
അൽഹംദുലില്ലാഹ് സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു 🤲🤲🤲
@fdvlogs6491
@fdvlogs6491 Месяц назад
Alhamdulillah, masha Allah, jazakallahu khair, aameen ya rabbal aalameen...
@rahmathsharafu7362
@rahmathsharafu7362 Месяц назад
Va alaikumussalam va rahmathullahi vabarakathuhu Alhamdulillah Alhamdulillah Alhamdulillah 🤲🤲 Jazak allah kair usthade Aameen Aameen ya rabbal Aalameeen 🤲🤲
@naseemanaseema9795
@naseemanaseema9795 Месяц назад
Ee velliyazhcha divasathinte barkath kond enkilum ente bharthavu ennod samsarikan thonnikane.... Pinakathilanu.... Ennod samsarikunnilla.,. Alhamdulillah
@user-gl4ew7ur2u
@user-gl4ew7ur2u Месяц назад
امين امين امين امين امين امين امين امين امين امين امين امين امين امين يارب العالمين
@shahidhasaleem4003
@shahidhasaleem4003 Месяц назад
എൻ്റെ മോൻ്റെ മാനസിക വിഷമം മാറാൻ dua cheyyanam ustad
@shemeenabadusha9515
@shemeenabadusha9515 Месяц назад
Alhamthulillah 🤲🏻aameen aameen ya rabbal aalameen
@Muhammedminhaj809
@Muhammedminhaj809 Месяц назад
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
@ammadkakkot5646
@ammadkakkot5646 Месяц назад
വയറ്റിലെ എല്ലാ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദ്
@rashvinfarooq4523
@rashvinfarooq4523 Месяц назад
Aameen Aameen yaRabbal Aalameen Duayil ulpeduttane usthade
@rihanrichu9802
@rihanrichu9802 Месяц назад
അൽഹംദുലില്ലാഹ്, insha allah allahu anugrahikkatte ameen
@juneera
@juneera Месяц назад
Alhamdulillah Alhamdulillah Alhamdulillah Eallavarayum kakkane Allah🤲🤲🤲 Allahu Akbar
@abduljaleel-fp4gw
@abduljaleel-fp4gw Месяц назад
ആമീൻ 🤲... Insha allah
@subaidasubaida4004
@subaidasubaida4004 Месяц назад
അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ 🤲🏻🤲🏻
@liyamol6469
@liyamol6469 Месяц назад
Alhamdulillah 😊
@NanhanNabhan
@NanhanNabhan Месяц назад
ബാഗ്ദാദിൽ
@ayishabirazak5342
@ayishabirazak5342 Месяц назад
അൽഹംദുലില്ലാഹ്ഭാഗദാദ് 🤲🏻
@jabbarshamshi5848
@jabbarshamshi5848 Месяц назад
Aameen 🤲🏻
@abuparapuramparapuram8012
@abuparapuramparapuram8012 Месяц назад
ബാഗ്ദാദ്..
@FathimaFathima-qv2jj
@FathimaFathima-qv2jj Месяц назад
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 1:34
@salimka2781
@salimka2781 Месяц назад
Alhamdulillah alhamdulillah aameen ya Rabbul aalameen
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
Просмотров 716 тыс.