Тёмный

ഇന്ന് ഈ മൗലിദ് ചൊല്ലിയാൽ, ദാരിദ്ര്യവും കണ്ണേറും മാറിനിൽക്കും..  

RAZA VLOGZZ
Подписаться 388 тыс.
Просмотров 52 тыс.
50% 1

#swabahul_khair #സ്വബാഹുല്_ഖൈര് #shafi_imdadi #raza_vlogs #swabahul_hair #raza_vlogzz #സ്വബാഹുല്_ഹൈര് #motivation #motivational #sabahul_hair

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@razavlogzz4778
@razavlogzz4778 10 дней назад
*കാരുണ്യവാനായ റബ്ബ് മുത്ത് നബിയുടെ മാദിഹീങ്ങളിൽ നമ്മെ ഉൾപ്പെടുത്തട്ടെ..ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ.. ❤️*
@rajilaanvar7923
@rajilaanvar7923 10 дней назад
Aameen. Aameen. Yarabbil. Aalameen 💗 Inshaallah
@AdhilAdhil-go8rh
@AdhilAdhil-go8rh 10 дней назад
ആമീൻ aameen🤲🤲
@AdhilAdhil-go8rh
@AdhilAdhil-go8rh 10 дней назад
Aameen aameen😭😭🤲🤲🤲
@fousiya1491
@fousiya1491 10 дней назад
ആമീൻ 🤲🤲🤲
@fathimabm6135
@fathimabm6135 10 дней назад
Alhamdulillahi rabbilaalameen mashaallah 🤲🤲
@abdunaj7399
@abdunaj7399 9 дней назад
ഉസ്താദേ റാബീഹുൽ അവ്വൽ ഒന്ന് മുതൽ എല്ലാ ദിവസവും ഞങ്ങൾ അടുത്തുള്ള അയല്പക്കത്തെ എല്ലാവീടുകളിലും ഉള്ള സ്ത്രീകളും കുട്ടികളുംഒരുമിച്ചിരുന്ന് മൗലീദ് പാരായണം ചെയ്യാറുണ്ട്.ഓരോ ദിവസവും ഓരോ വീട്ടിൽ ആയിരിക്കും. ഇത് റബീഹുൽ ആഖിർ 10 വരെ ഓതും. ഒരു 15വർഷമായി മുടങ്ങാതെ തുടർന്ന് പോവുന്നു...ഇത് ഖിയാമം വരെ നിലനിർത്താൻ ഉസ്താദ് ദുആ ചെയ്യണേ.... മുത്ത് ഹബീബിനെ സ്നേഹിക്കുന്ന സജ്ജനങ്ങളിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ... ആമീൻ 🤲🏻
@user-nj9rn2bv6k
@user-nj9rn2bv6k 9 дней назад
ആമീൻ 🤲 ദുആ യിൽ ഉൾപെടുത്തണേ
@sajithaashraf3276
@sajithaashraf3276 9 дней назад
എത്ര സുന്ദരമായ ആലാപനം അൽഹംദുലില്ലാഹ് നാഥൻ അനുഗ്രഹങ്ങൾ നിലനിർത്തി തരട്ടേ ആമീൻ
@rajilaanvar7923
@rajilaanvar7923 10 дней назад
ഞങ്ങൾ അറിവ് പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തുള് ദീർഘായുസ്സും സന്തോഷം നൽകണേ അള്ളാ 💗 ഒരുപാട് കാലം ദീനീ സേവനം ചെയ്യാൻ ഭാഗ്യം കൊടുക്കണേ റബ്ബേ. ഉസ്താദിന്റെ മരണം വരെയുള്ള പ്രാർത്ഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണം അള്ളാ❣️🤲🏻
@selmamujeeb6860
@selmamujeeb6860 10 дней назад
ആമീൻ
@safiyasafiya224
@safiyasafiya224 10 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. മാഷാത്തല്ലാഹ്' എത്ര മനോഹരം. അല്ലാഹുവേ. മുത്ത് റസൂലിന്റെ മദ്ഹ് കൾ ചൊല്ലാനും അതിലൂടെ ഇഹപര വിജയം നേടാനും തൗഫീഖ് തരണേ. നാഥാ........ മനസ്സിന് ഏറ്റവും വലിയ സന്തോഷം അരഭവപ്പെടുന്നത്. ഈ പരിപാടി കേട്ടുകൊണ്ടിരിമ്പോഴാണ്. അല്ലാഹു നിലനിർത്തിതരണേ. റബ്ബേ.'' ''
@majsilabanu8211
@majsilabanu8211 10 дней назад
ഉസ്താദ് പറയുന്നത് എൻ്റെ നാട്ടിലാണ് ഇന്നും എൻറെ മുത്ത് നബിയുടെ മൗലൂദ് റബ്ബിൽ ആഹിർ മുതൽ ഓതാൻ തുടങ്ങും വസൂരി മാത്രമല്ല നമ്മുടെ പാർപ്പിടങ്ങൾ പോലും കത്തിയ അവസ്ഥയിലായിരുന്നു ആ കാലഘട്ടം . പണ്ഡിതന്മാർ പറഞ്ഞ പ്രകാരം ഇന്നും മൗലൂദ് നിലനിൽക്കുന്നുണ്ട്. അതുകാരണം കുട്ടിക്കാലം മുതൽ അത് കേട്ടു ഞങ്ങൾ ഓരോരുത്തരും മനപ്പാഠമാക്കി. ഇവിടത്തെ ഓരോ ചെറിയ കുട്ടികൾക്കുപോലും പാരായണം ചെയ്യാൻ അറിയാം. alhamdulillah
@razavlogzz4778
@razavlogzz4778 10 дней назад
അൽഹംദുലില്ലാഹ് 🥰
@majsilabanu8211
@majsilabanu8211 9 дней назад
Mashallah
@muhammadsiyad4286
@muhammadsiyad4286 10 дней назад
ഭർത്താവിന്റെ ജോലി ഉയർച്ചയിൽ മുന്നോട്ട് പോകാനും കടങ്ങൾ വിട്ടാനും ഹൈറും ബർകതും ഉണ്ടാകാനും ദുആ ചെയ്യണേ
@user-qg2hq9yl3p
@user-qg2hq9yl3p 10 дней назад
Mon padichath ഒന്നും ഓർമ ബിക്കുന്നില്ല. ഓർമിക്കാനും പഠിക്കാൻ താല്പര്യം ഉണ്ടാകാൻ ദുആ ചെയ്യണേ. നല്ല ടെൻഷൻ ആണ് എനിക്ക് ആലോചിച്ചു സമാധാനം തരണേ. മക്കളുടെ വിജയമല്ലേ മാതാപിതാക്കളായ നമ്മുടെ വിജയം അള്ളാഹു എല്ലാരേം അനുഗ്രഹിക്കട്ടെ
@muhammadnasim4760
@muhammadnasim4760 10 дней назад
അടുത്ത റബീഹ് അവ്വൽ ആവുമ്പോൾത്തിന് സ്വന്തമായ ഒരു വീട് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
@RamlaRamla-tr1nu
@RamlaRamla-tr1nu 10 дней назад
വിഷമം മാറാനും കടം വീടാനും സന്തോഷം ലഭിക്കാനും ദുആ ചെയ്യണേ ഉസ്ദാ തെ
@user-dc9td1qx9h
@user-dc9td1qx9h 10 дней назад
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@kunjimonkunjimon4837
@kunjimonkunjimon4837 10 дней назад
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@shabanashani668
@shabanashani668 10 дней назад
കടം മാറാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲
@zareenaessakutty2722
@zareenaessakutty2722 9 дней назад
അൽഹംദുലില്ലാഹ് ഉസ്താദേ മക്കൾക്ക്‌ സ്ഥലം വാങ്ങാനും വീട് വെക്കാനും ദുആ ചെയ്യണം
@alhamdulillah5389
@alhamdulillah5389 10 дней назад
എൻ്റെ ഭർത്താവിൻ്റെ കള്ള് കുടി മാറാനും അന്യപെണ്ണ്ങ്ങളെ കൂടെയും ഇല്ലാതാക്കാനും കുറച്ച് ദീനിബോധം ഉണ്ടായി നിസക്കരി ക്കാനും ഉസ്താദേദുആ ചെയ്യണെ ഞാൻ വല്ലാത്ത സങ്കടത്തിലാണ് ഉസ്താദേ മക്കള മക്കളായി എന്നിറ്റും ഇങ്ങനെ
@SairaSairanajimu
@SairaSairanajimu 10 дней назад
True🤲🤲😭😭😭😭😭😭😭😭
@user-ayishah
@user-ayishah 10 дней назад
അള്ളാഹു എല്ലാം സലാമതക്കട്ടെ ആമീൻ
@nazeemashaji4478
@nazeemashaji4478 9 дней назад
Allahuthala ellam Matti tharatte
@Nazalvp
@Nazalvp 10 дней назад
Al hamdu lillah Al hamdu lillah Al hamdu lillah 41 വയസ്സായി ഞാൻ എൻെ ജീിതത്തിൽ ആദ്യമായിട്ടാണ് മൌലൂത് കേൾക്കുന്നതു൦ അതിൻെ മഹത്വ൦ മനസ്സിലാക്കുന്നതു൦.അൽഹ൦ദുലില്ലാ മനസ്സിലാക്കാൻ അള്ളാഹു തൌഫീഖ് നൽകി.ഇനിയു൦ ഇങ്ങനത്തേ അറിവുകളൊക്കേ അള്ളാഹു നൽകട്ടേ.ഉസ്താതിൻെ ക്ളാസുകൾ സ്വഭാഹൽ ഖൈർ തുടങ്ങുന്നതിൻെ മുന്നേ ഉണ്ടല്ലോ .അന്ന് തൊട്ടേ ഞാൻമുടങ്ങാതെ കാണാറുണ്ട്. ഞാനൊരു മുജാഹിദ് കുടു൦ബത്തിൽ ഉള്ളതാണ്. പക്ഷേ ഞാൻ ഉസ്താതിൻെ ക്ളാസ് തുടങ്ങിയ അന്ന് തൊട്ടേ ഉസ്താത് പറയുന്നതല്ലാ൦ ചെയ്യലുണ്ട്.അൽഹ൦ദുലില്ലാ ഇനിയു൦ അള്ളാഹു തൌഫീഖ് നൽകട്ടേ.... ഉസ്താത് എനിക്ക് വേണ്ടി പ്രത്യാഗ൦ ദുഹാ ചെയ്യണ൦.ഇത് തന്നേ തുടർന്ന് പോവാൻ.
@UmmulFaila
@UmmulFaila 10 дней назад
കടം വീടാൻ ദുആ ചെയ്യണം ഉസ്താദേ
@ShaharbanMs
@ShaharbanMs 10 дней назад
പ്രേത്യേകം ദുഹാർക്കണേ 🤲
@RaseenaKv-eh3um
@RaseenaKv-eh3um 10 дней назад
Examil വിജയം കിട്ടാൻ ദുആ ചെയ്യണം
@maimoonaazeez1862
@maimoonaazeez1862 10 дней назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ
@kadeejathmeharbankadeejath9484
@kadeejathmeharbankadeejath9484 10 дней назад
Hassan ibnu sabith r
@fahmidafiroz1796
@fahmidafiroz1796 10 дней назад
എന്റെ 6 വയസുള്ള മോൻ വലിവ് കഫക്കെട്ട് പനി ചുമ കൊണ്ട് ഒരാഴ്ച്ചയായി പ്രയാസത്തിലാണ് പൂർണ്ണമായി ശിഫ യാവാൻദു ആ ചെയ്യണേ🤲
@sheebasharif
@sheebasharif 10 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സുഖമില്ല ഉസ്താദ് പ്രത്യേകം ദുആ എന്റെ കർളായ മുത്ത് റസൂലിന്റെ മൗലിദ് സ്വലാത്ത് എല്ലാം ഭയങ്കര ഇഷ്ടമാണ് കേൾക്കുന്നത് അല്ലാഹുവിനെ ഉസ്താദിനും ഭാര്യക്കും മോൾക്കും കുടുംബങ്ങൾക്കും ഇത് കാണുന്നവർ കേൾക്കുന്നവർക്കും ആഫിയത്തുള്ള ആരോഗ്യം ദീർഘായുസ്സ് ഒരുപാട് കൊടുക്കണേ അള്ളാ യാ റബ്ബൽ ആലമീൻ മോന്റെ പരീക്ഷയാണ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ മറക്കരുത് കണ്ണീരോട🤲🏻🤲🏻🤲🏻🥰🥰
@fathimamuhammedkunhi3674
@fathimamuhammedkunhi3674 10 дней назад
Duhac अय्यनम
@Rashidashihab-ro1sf
@Rashidashihab-ro1sf 10 дней назад
എന്റെ മോൻ ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ പോയി. അവൻ നല്ല രീതിയിൽ പഠിക്കാനും. നേരായ മാർഗത്തിൽ ജീവിക്കാനും ഉസ്താദേ പ്രാർത്ഥിക്കണം 🤲
@Shareef-hn9st
@Shareef-hn9st 10 дней назад
🤲🤲🤲🤲🤲🤲 ദുആയിൽ ഉൾപ്പെടുത്തണം ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും മനസ്സിലെ വിഷമം ടെൻഷനുകൾ മാറാൻ എന്തുവാ ചെയ്യണം ഉസ്താദ് 🤲
@parisaezak6078
@parisaezak6078 10 дней назад
ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടങ്ങൾ എല്ലാം മാറാനും
@nabeesamusthafa1722
@nabeesamusthafa1722 9 дней назад
Molk swalihaya oru vivaham aayi kittan usthathu prethyegam dua cheyyanam.
@muhammadnasim4760
@muhammadnasim4760 10 дней назад
ഉസ്താദെ വളരെ പ്രയാസത്തിലാണ് സാമ്പത്തികമായിട്ട് ഒരുപാട് കടം ഉണ്ട് വീട് ഇല്ല വാടക വീട്ടിലാണ് എല്ലാം റാഹത്തിലാകാൻ വേണ്ടി ദുആ ചെയ്യണം
@nasiyamuneer4300
@nasiyamuneer4300 10 дней назад
എന്റെ മോന്ക് ഖൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
@raseenashameer9513
@raseenashameer9513 10 дней назад
Hassan ibnu Sabith അൽഹംദുലില്ലാഹ് മക്കൾ പരീക്ഷയാണ് എളുപ്പമാകാൻ വേണ്ടി ദുആ ചെയ്യണം
@ahsana7292
@ahsana7292 10 дней назад
ഉസ്താദ് ഞാൻ ഇരുപത്തിമൂന്നാം തീയതി ഉംറക്ക് പോവുകയാണ് ഹയർ ആയ എല്ലാ കാര്യത്തിനും വേണ്ടി ദുആ ചെയ്യണം 🤲🤲🤲😢😢😢
@AyshaAsharaf-w7y
@AyshaAsharaf-w7y 9 дней назад
Alhamdulillah alhamdulillah alhamdulillah Mashallah duacheyyanam 🤲🏻🤲🏻🤲🏻 Aameen Aameen Aameen
@Rukiyamp-k3y
@Rukiyamp-k3y 9 дней назад
ബ്രെസ്റ്റിന മുഴ ഉള്ള ജേഷ്ഠത്തിക്ക് നാളെ ഒരു ടെസ്റ്റ്‌ ചെയ്യാൻ ഉള്ള ഓപ്പറേഷൻ ആണ് ഉഉസ്താദേ ഒരു കുഴപ്പമില്ല ടെ, ഒരു രോഗവും ഇല്ല എന്ന റിസൾട് വരാൻ ദുആ ചെയ്യണേ 45വയസ് ആണ് 😭🤲🤲
@ramlathm6014
@ramlathm6014 10 дней назад
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 😢
@Hannahhaa
@Hannahhaa 10 дней назад
Rabeeul avval(1)muthal njan veetil moulid othan thudangi.karuna kadalaya rabb nammude swalihaya amalukalellam sweekarikkumarakatte🤲🏻🤲🏻🤲🏻🤲🏻🤲🏻💚💚💚💚💚💚💚
@Jasmin-hq4dk
@Jasmin-hq4dk 10 дней назад
എന്റെ മകളുടെ അസുഖം ശിഫ യാകാൻ ദുആ ചെയ്യണേ ഉസ്തദെ
@suvaibaa_ashraf
@suvaibaa_ashraf 10 дней назад
الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله ❤🥰 آمين آمين آمين يا رب العالمين 🤲🤲 Njan oadharund inshaa allah
@MuhammedC-cx4um
@MuhammedC-cx4um 10 дней назад
ഉസ്താദ് ദുആ ചെയ്യണം എനിക്കും ഭർത്താവിനും മക്കൾക്കും ആഫിയത്തിനും ആരോഗ്യത്തിനും ദീർഘായുസ്സിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം ജോലി ഉണ്ടാവാനും ഭർത്താവിന് ഉണ്ടായിട്ട് ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിന്റെ ശേഷം ഉണ്ടായതാണ് ഈ മന്ദബുദ്ധി ബുദ്ധി ശരിയായി കിട്ടാനും പഠിച്ചതെല്ലാം ചെയ്യാനും പഠിക്കാനുള്ള മനസ്സ് കൊടുക്കാനും തൊഴിൽ ചെയ്തു കിട്ടാൻ ദുആ ചെയ്യണം 19 വയസ്സായി ഉസ്താദ് ദുആ ചെയ്യണംബുഷ്‌റ
@UmmarCp-b9i
@UmmarCp-b9i 10 дней назад
എന്റെ വീട്ടിൽ എല്ലാവർഷവും ലൈറ്റ് ഇട്ട് അലങ്കരിക്കും അൽഹംദുലില്ലാഹ് ഈ rabeeul അവ്വലിലും ചെയ്തിട്ടുണ്ട് മുത്തുനബിയെ ഇഷ്ടംവെക്കുന്ന ആഷിഖ്ഈങ്ങളിൽ അള്ളാഹു നമ്മെ ഉൾപെടുത്തട്ടെ ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ
@HaneefaPelathodi
@HaneefaPelathodi 10 дней назад
ആമീൻ
@KERLALindia
@KERLALindia 10 дней назад
മക്കൾ സ്വാലിഹീങ്ങൾ ആവാൻ അവളുടെ എല്ലാ പ്രയാസങ്ങൾ മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@aboobackermoulavi9400
@aboobackermoulavi9400 10 дней назад
ഒരു സഹോദരി 🤲ഹാസനുബിനുസബിത്ത് റ ളിയാ ള്ളാഹു അൻഹു 👍ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 👍
@rukyabanu9458
@rukyabanu9458 10 дней назад
yella rogavum sifa van dergayuss kittanum kadam vedanum hajj umra cheyyanum eman salamattayi marikkanum vendi ustadinde yella divasattilum duvayil njangale ulpedutthane ustha🤲🤲🤲
@ayshakalarikkal4572
@ayshakalarikkal4572 10 дней назад
ഹസ്സാനു ബ്നു സാബിത് (റ )
@azanp9814
@azanp9814 10 дней назад
Usthade manassile ella halalayàmuradukalum hasilakuvan വേണ്ടി ഉസ്താദ് പ്രത്യേകം dua ചെയ്യണേ ആമീൻ ആമീൻ യാ rabbal Alameen 🤲🏻🤲🏻🤲🏻👍
@ramlak1689
@ramlak1689 10 дней назад
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@hmyb64ameenarinshida34
@hmyb64ameenarinshida34 10 дней назад
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen Yarabbal Aalameen 😊😊😊
@SalamSalam-ig5jy
@SalamSalam-ig5jy 9 дней назад
സഫിയ അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ hassanubnu sabith റാലിയാള്ളാഹു അൻഹു
@ramlushamsu4210
@ramlushamsu4210 9 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.
@Sahadiya-q1b
@Sahadiya-q1b 9 дней назад
ഉസ്താദേ എല്ലാ ക്‌ളാസ്സും 👍👍
@NisarSajidha
@NisarSajidha 10 дней назад
Alhamdulillah Alhamdulillah Alhamdulillah
@mahinmahin7898
@mahinmahin7898 10 дней назад
ഹസ്സാനുബിനു സാബിത് (റ )
@niyasniyas6965
@niyasniyas6965 9 дней назад
ഉസ്താദേ ഉപ്പാന്റെ അസുഖ0 മാറാൻ ദുആ ചെയ്യണേ
@shareefamullassery5341
@shareefamullassery5341 10 дней назад
അസ്സാനുബ്നു സ്വാബിത്ത് ( റ)
@NashwanNas
@NashwanNas 9 дней назад
MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza Alhamdulillah Aameen Alhamdulillah ya RABBALa'lameen
@HaneefaPelathodi
@HaneefaPelathodi 10 дней назад
എന്റെ വീട്ടിൽ ലൈറ്റ് പിടിപ്പിച്ചു, രാവിലെ സുബ്ഹിക്ക് ശേഷം മൗലിദ് ചൊല്ലാറുണ്ട്, കടം ഒരു പാട് ഉണ്ട്, വീടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@ayshabikunjalavi5287
@ayshabikunjalavi5287 9 дней назад
ഹസ്സനുബിനു സാബിത് raliyallahu ആൻ ഹു
@farishabasheer6015
@farishabasheer6015 10 дней назад
ദുഹാ വസിയതോടെ 🤲🏻
@AnziRashu-e9o
@AnziRashu-e9o 10 дней назад
ഉസ്റ താനെ എൻറ മോളെ മാനസികമായ അസുഖ് മാറ)ൻ ദുആ ചെയ്യണം
@AbdulSalam-jc6fm
@AbdulSalam-jc6fm 10 дней назад
അബുബക്കൾ (,റ)
@SeenathSabith
@SeenathSabith 10 дней назад
വീട്ടിലിരുന്ന് മാറി ഐശ്വര്യം ബർക്കത്തും കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
@rasiyashihabudeen2097
@rasiyashihabudeen2097 9 дней назад
Alhamdulillah alhamdulillah alhamdulillah aameen aameen aameen yarabal alameen jazzakallahair dua chayyanam
@nibrasulhaquep9019
@nibrasulhaquep9019 10 дней назад
അൽഹംദുലില്ലാഹ് ആമീൻ 🤲🏽
@RamlaRayan
@RamlaRayan 9 дней назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@sajusiju7317
@sajusiju7317 9 дней назад
അൽഹംദുലില്ലാഹിറബ്ബിൽ അലമീൻ അൽഹംദുലില്ലാഹിറബ്ബിൽ അലമീൻ അൽഹംദുലില്ലാഹിറബ്ബിൽ അലമീൻ
@NoorjahanMutha
@NoorjahanMutha 10 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@bee.4927
@bee.4927 9 дней назад
ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക
@SwalihaSahala
@SwalihaSahala 10 дней назад
ലൈറ്റ് ഒക്കെ ഫിറ്റ് ചെയ്തു റസൂലുള്ളനോട് മഹബ്ബത്ത് കൊണ്ട് ഞങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ
@richurichu7167
@richurichu7167 10 дней назад
Alhamdulillah Alhamdulillah Aameen Aameenyerabbal ameen 🤲🤲
@user-bt4vt4ci4r
@user-bt4vt4ci4r 10 дней назад
ഉസ്താ ദുഹായിൽ ഉൾപ്പെടുത്തന്നെ
@raseenaraseena5313
@raseenaraseena5313 9 дней назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah aameen aameen aameen ya rabbal alameen duail ulpeduthane usthade
@asmaummer6830
@asmaummer6830 10 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@gafoorgafoor2125
@gafoorgafoor2125 9 дней назад
രോഗങ്ങൾ ഷിഫയാ കനും കടങ്ങൾ വീടികിട്ടാനും ദുആ യിൽ ഉൾപെടുത്തണേ
@Manu-bu6zi
@Manu-bu6zi 10 дней назад
ഉസ്താദേ എനിക്ക് 3 ആണ്മക്കളാണ് ഒരു പെൺകുഞ് ഉണ്ടാവാൻ ദുഹാ ചെയ്യണേ
@askarpennu842
@askarpennu842 9 дней назад
امین امین یا ربّالعالمین😭 بفضل صلی الله علی محمد صلی الله علیه و سلم🌹🌹
@pesftbl2730
@pesftbl2730 10 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🤲🤲പ്രയാസങ്ങൾ മാറിക്കിട്ടനും ഭർത്താവിന്റെ ജോലിൽ ബർകത്തിനു ദുഅഃ ചെയ്യണം 🤲🤲
@ayshabikunjalavi5287
@ayshabikunjalavi5287 9 дней назад
ആൽഹംദുലില്ലഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ബി barakathi muhammathin സ്വല്ലല്ലാഹു അലാ സ്വല്ലല്ലാഹു അലൈഹി വ swallam
@shafeenaajeeb7562
@shafeenaajeeb7562 10 дней назад
ഉസ്താദേ എന്റെ വാപ്പച്ചി മരിച്ചിട്ട് 37 ദിവസമാണ് ഇന്ന് ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻
@shaheelaasif6498
@shaheelaasif6498 10 дней назад
മാഷാ അള്ളാഹു അറിയുന്ന താണ് എന്നാലും കുറച്ചു കൂടി മാറ്റു കൂടി അൽഹംദുലില്ലാഹ്
@mohammedshihad6911
@mohammedshihad6911 10 дней назад
അൽ ഹംദുലില്ല ഞങ്ങളുടെ കഷ്ടങ്ങളും എടങ്ങേറു കളും മാറാനും മക്കൾ സ്വാലിഹാ വാനും സ ആ ചെയ്യണേ
@KhairunneesaC
@KhairunneesaC 10 дней назад
ഹസ്സാനുബ്നു സാബിത് (റ )
@jameelak9838
@jameelak9838 10 дней назад
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@محمدمحمد-و1ذ9ب
@محمدمحمد-و1ذ9ب 10 дней назад
ദുഹാ വസിയ്യത്തോടെ ഭർത്താവിന് നല്ല ഒരു ജോലി സെരിയാവാനും കടം വീടാനും വീടിന്റെ പണി മുഴുവൻ തീർന്നു കിട്ടാനും ദുഹാ ചെയണം ഉസ്താദ്
@mehrinzayan2396
@mehrinzayan2396 9 дней назад
ആമീൻ എല്ലാവരെയും കാക്കണേ റബ്ബേ
@sanhafathima3858
@sanhafathima3858 10 дней назад
ഈ സ്വലാത്തിന്റെ ബർക്കത്ത് ക്കൊണ്ട് ഉസ്താദെ ഉൾപെടുത്തണെ
@hajaraharis1144
@hajaraharis1144 10 дней назад
Hassan ibnu sabith (റ)
@Ramlamuhammed123
@Ramlamuhammed123 10 дней назад
ഹസ്സാനുബിനു സാബിത് റ
@haseenamujeeb5127
@haseenamujeeb5127 9 дней назад
Ameen
@hafsathnadapuram
@hafsathnadapuram 10 дней назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah abdulla fathima muhammed ashkar afsath
@HamzaParakandi
@HamzaParakandi 9 дней назад
ആമീൻ 🕋ആമീൻ
@Madeena_Munavvara_media
@Madeena_Munavvara_media 10 дней назад
Alhamdulillah alhamdulillah alhamdulillah halakyllihal
@suharasuhara4872
@suharasuhara4872 9 дней назад
ഉസ്താദേ സിഹേർ ഉണ്ട് അതിൽ നിന്ന് രക്ഷ പെടാൻ ദുആ ചെയ്യണേ
@shamanasiyad5607
@shamanasiyad5607 9 дней назад
Duayil ulpeduthane usthade
@kingofgamers3692
@kingofgamers3692 9 дней назад
ഞാൻ മകന്റെ അടുത്തേക്ക് ജിദ്ദ യിലേക്ക് പോകുന്നു ഉംറ ചെയ്യാനാണ് പോകുന്നത് ദുഹാ ചെയ്യണം
@subaidakochahammed567
@subaidakochahammed567 10 дней назад
Aameen yarabbal aalameen 🤲🕋🤲 Alhamdulillah 🤲 Mashaallah 🤲 Usthadinte vilappetta ella duakalilum Njangaleyum maranappettavareyum ulpeduthane makkal swalihakanm madikoodathe niskarikkanm ellavarkum eemanundakanm aafiyathulla derghayusinm aaqibathnannavanm duacheyyane 🤲🕋🤲 Duawaswiyyathode aameen yarabbal aalameen 🤲🕋😭🕋🤲
@RamlaRayan
@RamlaRayan 9 дней назад
Dua cheyyanam usthade
@sulaikhakabeer2216
@sulaikhakabeer2216 9 дней назад
Aameen aameen yarabbalalameen duancyane usthadae 🤲 🤲 🤲 😭 😭 😭
@jabeenismail6774
@jabeenismail6774 10 дней назад
Wa alaikmsalam wrb Aameen Aameen Aameen yarabilalameen 💖 Alahamdullilla Dua wasiyathode subuhanalla 🤲
@abinaabdulsalam9651
@abinaabdulsalam9651 10 дней назад
Nabi sa Kanaan kothi und usthade athinuthakka Nalla hridayaam alla usthade Nalla eeman kittan dua cheyyane usthade❤
@shahidamujeeb2296
@shahidamujeeb2296 10 дней назад
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം❤❤
@ansiyanaseer1293
@ansiyanaseer1293 10 дней назад
Makkal swaliheegalavan dua cheyyanam
Далее
Vibes in Ney York🗽❤️! #shorts
00:26
Просмотров 19 млн
Vibes in Ney York🗽❤️! #shorts
00:26
Просмотров 19 млн