Тёмный

ഇന്ന് ഈ സ്വലാത്ത് 10 തവണ ചൊല്ലിയാൽ അൽഭുതം കാണാം..🥰  

RAZA VLOGZZ
Подписаться 385 тыс.
Просмотров 41 тыс.
50% 1

#സ്വബാഹുല്_ഖൈര്
#shafi_imdadi
#raza_vlogs
#swabahul_khair
#swabahul_hair
#raza_vlogs

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@razavlogzz4778
@razavlogzz4778 Месяц назад
*ഈ പരിശുദ്ധ വെള്ളിയാഴ്ചയുടെ ബറക്കത്ത് കൊണ്ട്, കാരുണ്യവാനായ റബ്ബ് നാം അനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്ന് മുക്തി നൽകുമാറാകട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ.. ❤️*
@rajilaanvar7923
@rajilaanvar7923 Месяц назад
Aameen. Aameen. Yarabbil. Aalameen 💗 Inshaallah 💗👍🏻
@muhammedyaseentp7836
@muhammedyaseentp7836 Месяц назад
امين يارب العالمين
@AdhilAdhil-go8rh
@AdhilAdhil-go8rh Месяц назад
Aameen
@shahana-kt9xc
@shahana-kt9xc Месяц назад
Aameen
@Alhamdhulillah786-w2q
@Alhamdhulillah786-w2q Месяц назад
ആമീൻ ഇൻഷാ അല്ലാഹ്
@Alhamdhulillah786-w2q
@Alhamdhulillah786-w2q Месяц назад
ഈ വെള്ളിയാഴ്ച്ച ദിവസത്തിന്റെ ബർകത്ത് കൊണ്ട് വയനാട്ടിൽ മരിച്ചവരുടെ ഖബറിടം നീ വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🥺🤲🏻
@user-dl4yw9ew7e
@user-dl4yw9ew7e Месяц назад
ആമീൻ 🤲
@Alhamdhulillah786-w2q
@Alhamdhulillah786-w2q Месяц назад
വയനാട് ആണോ സ്ഥലം?
@kunjimonkunjimon4837
@kunjimonkunjimon4837 Месяц назад
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲😊 ഉസ്താദിൻറെ ക്ലാസുകളിൽ എപ്പോഴും മുത്ത് നബിയുടെ മദ്ഹ് ഉൾപ്പെടുത്തണം മുത്ത് നബിയുടെ മദീനയിൽ എത്തിച്ച് അവിടെവച്ച് മരിക്കാനും തൗഫീഖ് നൽകണേ അള്ളാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@mohammedsabith4120
@mohammedsabith4120 Месяц назад
മാഷാഅല്ലാഹ്‌ ഉസ്താദിന്റെ സൗണ്ട് നല്ല മധുര്യമുണ്ട്.എല്ലാ ദിവസവും മുത്ത് നബിയുടെ മദ്ഹ് ചൊല്ലണം.ദവൂദ് നബിയോടൊപ്പം സ്വർഗത്തിൽ ഉസ്താദിനും പാട്ട് പാടാൻ അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ 🤲🤲🤲🤲❤❤❤❤❤
@safwaneilishsafwan1372
@safwaneilishsafwan1372 Месяц назад
🤲الحمدلله🤲الحمدلله🤲الحمدلله ഈ സ്വലാത്തിന്റ ബറകത്ത് കൊണ്ട് മാരക രോഗങ്ങൾ കൊണ്ട് വിഷമിക്കുന്നവരുടെ രോഗങ്ങൾ അല്ലാഹു ശിഫയാക്കട്ടെ. ദാരിദ്ര്യത്തെ തൊട്ട് അല്ലാഹു കാവൽ നൽകട്ടെ. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്‌. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@Alhamdhulillah786-w2q
@Alhamdhulillah786-w2q Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@razavlogzz4778
@razavlogzz4778 Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ 🥲
@FRQ.lovebeal
@FRQ.lovebeal Месяц назад
*answer: ഉസ്മാനു ബ്നു ത്വൽഹി 🤲🏻🤲🏻പരിശുദ്ധമായ വെള്ളിയാഴ്ച അള്ളാഹു നമ്മുടെ എല്ലാ സൽക്കർമവും പടച്ച റബ്ബ് സ്വീകരിക്കട്ടെ, 🤲🏻*
@dilshadarshad7637
@dilshadarshad7637 Месяц назад
എന്റെ ഭർത്താവ് വിദേശത്താണ് എന്നെ വിളിക്കാനും പൈസ അയക്കാനുള്ള മനസ്സ് ഉണ്ടാവാനും മറ്റുള്ള പെണ്ണുങ്ങളുമായിട്ടുള്ള ഫോൺ വിളിയും രഹസ്യ ബന്ധവും മാറിക്കിട്ടാനും എന്നോട് മക്കളോട് ആത്മാർത്ഥ സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
@SairaSairanajimu
@SairaSairanajimu Месяц назад
😔😔
@SairaSairanajimu
@SairaSairanajimu Месяц назад
Njanum idhu pole thanne irulikkunnadh gulf l alla natilaan 😭😭😭🤲🤲🤲🤲🤲🤲
@ThasniBiju
@ThasniBiju Месяц назад
എന്റെ ഉമ്മിക് വയറിൽ കുറെ അസുഖങ്ങൾ ആണ് എല്ലാം ഷിഫയാക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻
@user-lw3uq8cf3y
@user-lw3uq8cf3y Месяц назад
എന്റെ നാല് വയസ്സുള്ള മകൻ പനിയാണ് 3 ദിവസമായി തുടങ്ങിയിട്ട് ഡോക്ട്ടറെ കാണിച്ചു ഒരു കുറവും ഇല്ല എന്നും രാത്രിയിൽ നല്ല പനിയാണ് എത്രയും പെട്ടന്ന് ശിഫയാവാൻ ഉസ്താദ് ദുആ ചെയ്യണം
@Muthusumi333
@Muthusumi333 Месяц назад
🤲🏻
@UmaivaYussuf
@UmaivaYussuf Месяц назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. കടങ്ങൾ വീടാൻ ദുആ ചെയ്യണേ. ഉസ്താതെ , പ്രയാസത്തിലാണ്.
@rasiyakabeer1812
@rasiyakabeer1812 Месяц назад
ആമീൻ യാറബബൽആലമീൻ 😭🤲💔😭🤲 ഞാൻ വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ധുആ ചെയ്യ ണേ 😭 ഉസ്താദേ
@Sinu327
@Sinu327 Месяц назад
ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും തൊട്ടും കാക്കണേ ദുആ ചെയ്യണേ ഉസ്താദേ
@Dilsh__00
@Dilsh__00 Месяц назад
ഉസ്മാനുബ്നു ത്വൽഹ (റ)
@KadeejaP-nc5tb
@KadeejaP-nc5tb Месяц назад
എല്ലാവി പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണെ ഉസ്താദെ
@maimoona4470
@maimoona4470 Месяц назад
ഉസ്താദേ എല്ലാ വിഷമങ്ങളും മാറാനും മനസ്സിലാക്കാനും വേണ്ടി ദുആ ചെയ്യുക
@fidhami
@fidhami Месяц назад
Alhemdulillah..MashaAllah..usthadinte baithikal kelkkan nalla sugamund,Allahu deergayuss nalkatte,Aameen
@Adamibrahim708
@Adamibrahim708 Месяц назад
അൽഹംദുലില്ലാഹ് ഈ പരിശുദ്ധമായ വെള്ളിയാഴ്ച ദിവസത്തിന്റെ ബർകത്ത് കൊണ്ട് റഹ്മനും റഹിംമുമായ അള്ളാഹ് എല്ലാ അമലുകളും അള്ളാഹ് ഇരു ലോകത്തും ഉപകാരപ്പെടുന്നതാക്കി മാറ്റാണേ നാഥാ...... ❤️❤️❤️♥️♥️🤲🏻🤲🏻🤲🏻
@thahirasakkeer9343
@thahirasakkeer9343 Месяц назад
അലജി മാറാൻ പ്രത്യേകം ദുആ നിസ്കരിക്കുന്ന കുട്ടികൾ എൻറെ മോൾക്ക് വിദ്യാഭ്യാസം കുറവാണ് അതുകൊണ്ട് കല്യാണം ഒന്നും ശരിയാകുന്നില്ല കല്യാണം ശരിയാവാൻ ദുആ ചെയ്യണേ മാതാപിതാക്കളെ അനുസരിക്കുന്ന കുട്ടികൾ മക്കയും മദീനയും കാണാൻ തൗഫീഖ് നൽകട്ടെ ആമീൻ എൻറെ കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധിശക്തിയും ശക്തിയും ഓർമ്മകൾ വർദീകാൻധുദുഅ ദുഅ കൊളസ്ട്രോൾ ഷുഗർ നോർമൽ ആവാൻ പ്രത്യേകം ദുആ മാറാൻ പ്രത്യേകം ദുആ ചെയ്യണം
@SafiyaKalathil-cw6by
@SafiyaKalathil-cw6by Месяц назад
ഈ വെളിയാഴ്ച ദിവസത്തിൻ്റെ ബർകത് കൊണ്ട് വേദന കുറച്ച് തരട്ടെ
@shahanask3103
@shahanask3103 Месяц назад
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah
@user-vp1bh7wi2p
@user-vp1bh7wi2p Месяц назад
ഉസ്താദേ. എനിക്ക് sayatica എന്ന വേദനയാണ്. ഡിസ്ക് ഗ്യാപ് ആണ്. ആദ്യം ഊര വേദന ആയിരുന്നു.ഇപ്പൊ വേദന കാലു കളിലേക്കും ഇറങ്ങി.നിസ്കരിക്കുമ്പോൾ റുക്കൂഹും സുജൂടും പോലും ചെയ്യാൻ മുട്ട് വളയുന്നില്ല 😢.സഹിക്കാൻ പറ്റാത്ത വേദനയാണ്. മെഡിസിൻ കഴിച്ചോണ്ട് ഇരിക്കുകയാണ്. എത്രയും പെട്ടെന്ന് പൂർണമായും ഷിഫയാകാൻ ദുആ ചെയ്യണേ 🤲🤲
@SubaidaU-qs8bu
@SubaidaU-qs8bu Месяц назад
Ponnu ummanteyum njangalude ellavarudeyum asugangal shifayavanum Manassinu samadanam kittanum usthad duaa cheyyanam🤲🤲🤲🤲
@bapputyap4765
@bapputyap4765 Месяц назад
ഉസ്താദിന്റെ ദുഹായിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
@muhammedafsal6602
@muhammedafsal6602 Месяц назад
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@RaslaRinsha
@RaslaRinsha Месяц назад
Alhamdulillahi rabbilalameen
@hairunneesack3692
@hairunneesack3692 Месяц назад
അൽഹംദുലില്ലാഹ്... ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാനും ഹൈറായ ജോലി ശരിയായി കിട്ടാനും മനസ്സമാധാനം ഉള്ള ഹൈറായ ജീവിതം ലഭിക്കാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲🤲🤲
@user-os5oo5xi9d
@user-os5oo5xi9d Месяц назад
ഹലാലായ മുറാദ് കൾ ഹാസിലാക്കുവാൻ പ്രത്യകം ദുആ ചയ്യണേ ഉസ്താദ്
@user-uq5fq8jb3f
@user-uq5fq8jb3f Месяц назад
ഇരലോകവിജയികളുടെ കൂടെ ഉൾപെടുത്ത ) ൻ വേണ്ടിയും മോന് ഹൈറായ ഒരു ജോലി ശരിയാവാൻ വേണ്ടിയും അസുഖം മാറാൻ വേണ്ടിയും മരണപ്പെട്ട് പോയ മാതാപിതാക്കളെ പരലോക ഗുണത്തിനു വേണ്ടിയും അവരെയും ഞങ്ങളെയും നാളെ ജന്നാതുൽഫിർദൗസിൽ ഒരുമിച്ച് കുട്ടാൻ വേണ്ടിയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ഉസ്താദിനും കുടുംബത്തിനും ദിർഗായ്സും ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാഹുവേ ആമി ൻ ആമീൻ ആമീൻ
@MuhammedC-cx4um
@MuhammedC-cx4um Месяц назад
എനിക്കും ഭർത്താവിനും മക്കൾക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സിനു വേണ്ടി ദുആ ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിനുശേഷം ഉണ്ടായതാണ് നല്ല ബുദ്ധിശക്തി മന്ദബുദ്ധി സുഖപ്പെടാൻ പ്രത്യേകം ദുആ ചെയ്യണം 19 അവന്റെ എല്ലാ കാര്യങ്ങളും ചെയ്യാനും പഠിക്കാനും പഠിച്ചതനുസരിച്ച് എല്ലാം ചെയ്ത് കിട്ടാൻ ദുആ ചെയ്യണം ചില സമയങ്ങൾ വാശികൾ ഉണ്ടാവും ദേഷ്യവും ഉണ്ടാവുക ആക്രമിക്കും അതൊക്കെ മാറാൻ ദുആ ചെയ്യണംഉസ്താദ് ദുആ ബുഷ്‌റ
@Bushrakadher
@Bushrakadher Месяц назад
ഉസ്മാനുബ്നു തൽഹ (റ )
@sulfathashraf9460
@sulfathashraf9460 Месяц назад
അൽഹംദുലി ല്ലാ ഹ്... അൽഹംദുലില്ലാഹ്.... ആമീൻ യാ റബ്ബൽ ആലമീൻ ദു: ആ ചെയ്യണെ ഉസ്താദെ🤲🤲🤲
@queen12392
@queen12392 Месяц назад
Allhamdulillaah maashaa allaah aameen aameen yaa rabbal aalameen
@sayyidmidlaj8155
@sayyidmidlaj8155 Месяц назад
😊 alhamdulillah Aameen ya rabbal alameen 🤲
@NazninNazar
@NazninNazar Месяц назад
ഉസ്മാനുബ്നു ത്വാൽഹ (റ )
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv Месяц назад
Alhamdulillah Alhamdulillah Alhamdulillah
@ahsanashirinvk41
@ahsanashirinvk41 Месяц назад
ത്വൽഹ (റ ) ദുആ വസിയ്യത്തോടെ ഉസ്താദ്
@jabbarshamshi5848
@jabbarshamshi5848 Месяц назад
Alhamdulillah Alhamdulillah Alhamdulillah... Aameen 🤲🏻 Aameen 🤲🏻 yaa rabbhal alameen 🤲🏻
@user-ev9bz5xu8u
@user-ev9bz5xu8u Месяц назад
Alhamdulillah
@muhammedadnan-yw3vv
@muhammedadnan-yw3vv Месяц назад
ദുഹായിൽ ഉൾപെടുത്തണെ ഉസ്താദെ🤲🤲🤲🤲🤲🤲
@raseenashameer9513
@raseenashameer9513 Месяц назад
Usmanubnu tholha ( r) അൽഹംദുലില്ലാഹ് ഈ മജ്‌ലിസ് സ്വീകരിക്കട്ടെ മക്കൾക്ക് പരീക്ഷയാണ് എളുപ്പമാകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യാൻ പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം
@Jaseelariyaz994
@Jaseelariyaz994 Месяц назад
മോനിക് പഠിക്കാനും നിസ്കരിക്കാനും നല്ല മനസ് കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താതെ
@user-ei5tl2wb5u
@user-ei5tl2wb5u Месяц назад
ഹലാലായ മുറാദ്കൾ ഹാസിലാവാനും. രോഗങ്ങൾ തൊട്ടു കാക്കാനും ദുആ യിൽ ഉൾപെടുത്തണേ 🤲🏻🤲🏻
@RiyanabayaBaya
@RiyanabayaBaya Месяц назад
Alhamdulillah alhamdulillah alhamdulillah 💚 ഉസ്മാനുബിനu thou lhaa raliyallaahu anhu
@ShamsiyaNijam
@ShamsiyaNijam Месяц назад
☺️അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@ahsanhadi5346
@ahsanhadi5346 Месяц назад
അൽഹംദുലില്ലാഹ്, ആഖിബത്ത്നന്നാവാൻദുആചെയ്യണെഉസ്താദെ 🤲 ദുആയിൽഉൾപ്പെടുത്തണെഉസ്താദെ 🤲
@salmathismail1645
@salmathismail1645 Месяц назад
Ent barthavinte asugam maran 🤲 barthavinte joliyil barkath undakan 🤲 kadam veedan 🤲 enik thiroid koodudal aan shifa aakan 🤲 ente valathe kal veadana und 🤲 nadakkan bayankara buddimuttund shifa aakan 🤲 nattellin Akalcha ennan Dr parannad shifa aakan 🤲 enik chuma um thummalum und 🤲 shifa aakan 🤲 ente aniyathi um kudumba vum nangalil ninnum akann pokumnu 🤲 Avarudeum nangaludeum Ella buddi muttum maran 🤲 umma ye aniyathi kanan varan 🤲 duaayll ulpedathane usthade 🤲
@SubaidaU-qs8bu
@SubaidaU-qs8bu Месяц назад
Ponnu makkalk khairaya rahathaya jooli kittanum usthad duaa cheyyanam🤲🤲🤲🤲
@RamlaRayan
@RamlaRayan Месяц назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@hidayasunitha8979
@hidayasunitha8979 Месяц назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@SanaHadjafar
@SanaHadjafar Месяц назад
മോന്റെ അസുഖം മാറാനും കടം വീടാനും മകളുടെ സ്വാഭാവം നന്നാവനും ദുഹാ ചെയ്യണേ
@ajnasaju8696
@ajnasaju8696 Месяц назад
Usthade duhil ulppaduthane marichu poya ummakk duh chayane alalaya muradukal asilaavan usthade duh chayane 🕋 🤲🏻 aameen aameen aameen yarabal alameen. Usmanuhobnu. Thalha
@RaseeNasar
@RaseeNasar Месяц назад
Usmanubinu Thalia റാലിയാള്ളാഹു
@muneeratk3153
@muneeratk3153 Месяц назад
Vayanattil nashttapetathinekalum hairayath nallgane allah🤲😭
@mufakkirvlog5631
@mufakkirvlog5631 Месяц назад
Alhamdulillah Alhamdulillah 🤲🏻🤲🏻
@ShabeebMuhammed-uw2hh
@ShabeebMuhammed-uw2hh Месяц назад
എൻ്റെ മകൻ വിസ കിട്ടാൻ ഉസ്താദെ ദുആ ചെയ്യണേ
@SuharabiM-h2k
@SuharabiM-h2k Месяц назад
Alhamdulillah alhamdulillah alhamdulillah Aameen
@favazmuhammed3021
@favazmuhammed3021 Месяц назад
ഉപ്പയുടെ.രോഗം.സുഖമാകുവാൻ.duaa.cheyyanam
@NaseemaMuthalib5311
@NaseemaMuthalib5311 Месяц назад
ഉസ്മാനുബ്‌നു ത്വല്‍ഹ (റ) Naseema Muthalib MA
@asharafalit6166
@asharafalit6166 Месяц назад
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്മാനുബ്നു ത്വൽഹ റളി യ ള്ളാഹു
@MujeebRahman-dw7tb
@MujeebRahman-dw7tb Месяц назад
ഞാൻ വയനാട്ടിലാണ് വയനാടിന് വേണ്ടി ദുആ ചെയ്യണേ
@muhammedafras6591
@muhammedafras6591 Месяц назад
Alhamdulillah 🤲
@user-xp9js9gs4g
@user-xp9js9gs4g Месяц назад
Alhamdulillah. Alhamdulillah. Alhamdulillah🤲🤲🤲🤲🤲🤲🤲
@hajarakallathingal4675
@hajarakallathingal4675 Месяц назад
Alhamdulillah dua cheyyane ustha
@SubaidaU-qs8bu
@SubaidaU-qs8bu Месяц назад
Ponnu ikkak khairaya rahathaya jooli kittanum asugangal shifayavanum Manassinu samadanam kittanum usthad duaa cheyyanam🤲🤲🤲🤲
@rifafathima_1952
@rifafathima_1952 Месяц назад
Aameen
@inshallah__2727
@inshallah__2727 Месяц назад
ഇനി 5 പേരെയും കൂടി കിട്ടാനുണ്ട് വേഗം കിട്ടാൻ ഉസ്താദ്‌ദു ആ ചെയ്യണം
@najasherinminnu612
@najasherinminnu612 Месяц назад
ഉസ്മാനുബ്നു ത്വൽഹ (റ ) അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻
@SubaidaU-qs8bu
@SubaidaU-qs8bu Месяц назад
Ponnumonte yum baryayudeyum sahodarangal udeyum jooliyil khairum barkathum kittan usthad duaa cheyyanam🤲🤲🤲🤲
@ummusalma6769
@ummusalma6769 Месяц назад
ഉസ്മാനുബ്നു ത്വൽഹ
@jaziyafathima7852
@jaziyafathima7852 Месяц назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@NashwanNas
@NashwanNas Месяц назад
MashALLAH ThabarakaALLAH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb ❤
@JessyZulfi
@JessyZulfi Месяц назад
Alhamdulillah Ameeen ya rabill alameen 🤲🤲🤲
@HajabiUC
@HajabiUC Месяц назад
😮duailulpeduthathe usthatha ameen ameen yarbalaalameenduailulpeduthane
@shemeenabadusha9515
@shemeenabadusha9515 Месяц назад
Alhamthulillah 🤲🏻aameen aameen ya rabbal aalameen
@Thahira123-45
@Thahira123-45 Месяц назад
അൽഹംദുലില്ലാഹ്
@msstore5558
@msstore5558 Месяц назад
ദുആയിൽ ഉത്പടുത്തണേ ഉസ്താദേ 🤲❤️🤲
@Fathima-ff7bx
@Fathima-ff7bx Месяц назад
ഉമ്മ കിടപ്പിലാണ് ഉമ്മ എണ്ണീറ്റ് നടക്കാനും ഉമ്മാക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲😭
@user-ev6yk9oy3x
@user-ev6yk9oy3x Месяц назад
Allhamduyllhirabillalameene.🎉🎉🎉🎉❤❤❤❤😢😢😢😢🤲🤲🤲🤲
@ninumanu1922
@ninumanu1922 Месяц назад
ഉസ്താദ് അസുഖം ഷിഫയാകാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@shyjamannarshaj2398
@shyjamannarshaj2398 Месяц назад
Alhamdulillah aameen usthade njan swalath orupad chollum duavassiyathode
@jasminriyasriyas9724
@jasminriyasriyas9724 Месяц назад
ഉസ്മാനുബുനു tholhA(r)
@user-xi5zs9eo4k
@user-xi5zs9eo4k Месяц назад
Alhamdulillah eemasathnte barakkath kond nammalil ninnum vannupoya ellaa thetukalum poruth mappaakki tharatte aameen aameen yarabbal alameen
@tfousiya
@tfousiya Месяц назад
ത്വൽഹ (റ)
@maimoona4470
@maimoona4470 Месяц назад
ഉദ്ദേശങ്ങൾ നിറവേറാൻ വേണ്ടി ദുആ ചെയ്യും മരണപ്പെട്ടു പോയവർക്ക് വേണ്ടി ദുആ ചെയ്യുക
@shahanask3103
@shahanask3103 Месяц назад
Ameen Ameen Ameen Ameen Ameen Ameen
@siyad.s7.e953
@siyad.s7.e953 Месяц назад
Alhamdulillah alhamdulillah Aameen 🤲
@NajmaMk-po5lu
@NajmaMk-po5lu Месяц назад
Alhamdhulilla ustha dhuha cheyyane🤲🤲🤲
@haseenas3509
@haseenas3509 Месяц назад
Ella muradhukalum Hasilavan Ella Asugangal maranum kadangal veedanum Prathyagam Dua cheyyanam usthadhe chituril ninnum Haseena varshangalay vadaga veedan Hairaya Veedinum Mon Alarji maranum P S C listil und ethrayum pettann jolikitanum dua
@SubaidaU-qs8bu
@SubaidaU-qs8bu Месяц назад
😊😊Alhamdulillahi rabbilaalameen🤲🤲🤲
@ha_xhiqy2fl
@ha_xhiqy2fl Месяц назад
Enda makkaluda manasikamaya rogam maran dua cheyyane. Ellavarum dua cheyyane
@SinanMk-cx6mo
@SinanMk-cx6mo Месяц назад
ആമിൻ യാ റമ്പൽ ആലമീൻ
@safiya___3081
@safiya___3081 Месяц назад
Usthade ente sarjariyan 5 thiyathi dua cheyyane njanum ente kudubavum swabahul qir kanunavaran usthanium kudubathinum hafiyathulla deergayus u pradanam cheyyatte allhu ellavareyum kathu rasshikatte dua vasiyathode oru sahodari insha allah aameen ya rabbal alameen 🤲🏻🤲🏻
@Sinu327
@Sinu327 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@shahidshahi751
@shahidshahi751 Месяц назад
Alhamdhulillahi Rabbil aalameen
@muhammadnisal5887
@muhammadnisal5887 Месяц назад
ente ummatim uppantim asugagal maran duha cheyane usthate 🤲🏻🤲🏻
@mashoodpachayi314
@mashoodpachayi314 Месяц назад
ഉസ്മാനു ബ്നു ത്വൽഹ ( റ )
@NoorjahanNoorjahan-rp2tu
@NoorjahanNoorjahan-rp2tu Месяц назад
Aameen 🤲
@thasleenaup7537
@thasleenaup7537 Месяц назад
Usthade duayil ulpeduthane 🤲🏻
@Muhammedminhaj809
@Muhammedminhaj809 Месяц назад
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
@ajeenariyas2141
@ajeenariyas2141 Месяц назад
Aameen Aameen aameen
Далее
Mark Rober vs Dude Perfect- Ultimate Robot Battle
19:00
Сказала дочке НЕТ!
00:24
Просмотров 1,1 млн
Mark Rober vs Dude Perfect- Ultimate Robot Battle
19:00