ഞാൻ 3 പേരുടെയും വീഡിയോ കാണാറുണ്ട്..അവിടെ എല്ലാരും സഹകരിച്ചും help ചെയ്തും സ്വന്തം ജോലികൾ ഭംഗി ആയി ചെയ്തും തന്നെ ആണ് ജീവിക്കുന്നത് എന്ന് ആണ് എനിക്ക് മനസ്സിലായിട്ടുള്ളത്.. നല്ല ഒരു കുടുംബം ❤️❤️ പിന്നേ കുറ്റം കണ്ടുപിടിക്കാൻ ഇരിക്കുന്നവർ അത് മാത്രേ കാണു 😂
Facil എന്ത് ക്രീം അസിന് use ചെയ്യുന്നേ അതല്ലേ വേറെ എന്തെങ്കിലും tip undo. ഉണ്ടേ പറഞ്ഞരോ നല്ല മാറ്റം ഉണ്ട് facil glow, കളർ എല്ലാം മാറ്റം വന്നു plz parayo
സൂപ്പർ കുക്കിംഗ്.. Meen വറുത്തത് കൂടുതൽ ഇഷ്ടമായി..... നിന്റെ പാചകം എല്ലാം എനിക്കിഷ്ടമാണ്.... ഇതിൽ ഇഷ്ടം തോന്നിയത് meen ആണ്. അതുപോലെ ചക്ക അട നന്നായിണ്ട്. 🥰🥰🥰 ഇത് രണ്ടും എനിക്കുമോന്ന് ചെയ്തു നോക്കണം. നീ ആദ്യം ഒരു ചിക്കൻ സൂപ് ഉണ്ടാക്കിയില്ലേ. അത് ഞാൻ ഉണ്ടാക്കിയിരുന്നു... അടിപൊളി ആണ്. 👌👌👌👌