Hello Swapna. 👋 Happy Friday. Innathe tips super. ❤ loved the rain and the balcony view. Ivide choodu sahikan pattunilla. Rain kanumbol naatil vanna pole. Take care dear and have a great day. ❤😊
great motivation words swapna ,well said 👍 today' orange colour dress beautiful !! cutlet looks super !! variety rose flowers ,very beautiful . relaxing ruby looks so cute.swapna commented adventurous ruby 😄 Have a happy Friday 👍❤ ruby ❤
അതേ മോളെ ഒക്കെ ചേച്ചിയും പപ്പടക്കാരെ പോലെ 😅😅ഉണക്കി മടക്കി വെച്ചു..കുറച്ചു അപ്രതീക്ഷിത കര്യങ്ങൾ വന്നു😀 അതുകൊണ്ട് റിപ്ലേ ചെയ്യാൻ വൈകി സോറി മോളെ..എൻ്റെ ചേച്ചിയെ പതിവ് വിളി പോലും വിളിച്ചിട്ടില്ല..എന്നെ ഇങ്ങോട്ട് വിളിക്കാൻ ചേച്ചിക്ക് പേടിയാണ്😅എൻ്റെ വർക്ക് ഇട്ട് call എടുക്കേണ്ടി വരുമോ എന്നോർത്ത്..പിന്നെ birth day ആഘോഷം ഒന്നും നടത്തിയില്ല..ആകെ ഒരു മൂഡ് ഓഫ്..😀♥️♥️🤩🤩
Bible it's written if man has long hair it's shame and women if she has long hair it's glory for her. I Corinthians 11:14 it's there. But it's left for individual to follow or not. But I like everything you post and follow
ഇപ്പൊൾ വരുന്ന സാമ്പാർ പൊടി ഒകെ വലിയ ഗുണം ഇല്ല ഞാൻ സാമ്പാർ പൊടി ഉണ്ടാക്കി വച്ചു നല്ല സാമ്പാർ പൊടിയാണ് കായം ഒകെ നന്നായി ചേർത്തു എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ എന്നെ തന്നെ പൊക്കി പറഞ്ഞതല്ല കേട്ടോ മോനും പുള്ളിക്കാരനും ഇഷ്ടപ്പെട്ടു എന്നാലും ഞാൻ എന്ത് ഉണ്ടാക്കിയാലും നല്ലതല്ല എങ്കിൽ നല്ലതല്ല എന്ന് തന്നെ പറയും ഞാൻ ഉണ്ടാക്കിയാൽ ശരിയകാത്ത ഒരേ സാധനം വട്ടെയപ്പം അത് ഇതുവരെ ശരിയായിട്ടില്ല
അതൊന്നും പപ്പ വാങ്ങാൻ സമ്മതിക്കില്ല.. വാങ്ങണമെങ്കിൽ ഹൈ പ്രഷർ ഉള്ളത് വാങ്ങാൻ പറയും..അതിന് 40 k രൂപ ഒക്കെ ഉണ്ട്😊 അതുപോലെ ഉള്ളത് നമുക്ക് വാടകയ്ക്ക് കിട്ടും..അത് ഇടയ്ക്ക് ഞങൾ എടുത്ത് ക്ലീൻ ചെയ്യാറുണ്ട്..ദിവസം 1000 രൂപ വരെ വാടക😀😀♥️♥️