Тёмный

ഇന്ന് ഓഗസ്റ്റ് 18 ഞായർ എല്ലാ സങ്കടങ്ങൾക്കും ഒടുവിൽ വലിയൊരു സന്തോഷം നമ്മെ തേടിയെത്തും എന്ന... 

Holy Thoughts
Подписаться 75 тыс.
Просмотров 5 тыс.
50% 1

‪@holythoughts‬

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 177   
@user-dt3ks1qm1m
@user-dt3ks1qm1m 24 дня назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഈശോയെ ഞങ്ങളുടെ ജപ്തി നടപടി ഒഴിവാക്കാൻ ഒരു വഴി കാണിച്ചു തരണേ ഞങ്ങളെ രക്ഷിക്കാൻ ഇനി ഇശോയും അമ്മയും അല്ലാതെ ആരും ഇല്ല കയ്യ് വിടല്ലേ 🙏
@Ebroxff
@Ebroxff 24 дня назад
അമ്മേ മാതാവേ എന്റെ രണ്ടു മക്കളയും അമ്മയുടെ കരങ്ങളൽ സമർപ്പിക്കുന്നു പാർത്ഥനാവരം നൽകി അനുഗ്രഹിക്കണമേ
@ShinyShyjo
@ShinyShyjo 24 дня назад
മാതാവേ ഉടമ്പടിയിലൂടെ ജീവിത അവസാനം വരെ വളരുവാനുള്ള കൃപ തന്ന് അനു ഗ്രഹിക്കണമേ
@KuttoosanumCousinsum
@KuttoosanumCousinsum 24 дня назад
അമ്മേ പ്രസാദവര മാതാവേ എന്നെ അൾത്താരയിൽ കയറി സാക്ഷി പറയാൻ കൃപതേന്നണമേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ
@linimol932
@linimol932 24 дня назад
ഈശോയെ ഇന്ന് തന്ന എല്ലാ കാര്യങ്ങളും അമ്മയ്ക്ക് സമർപ്പിക്കുന്നു.ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഒരു കുറവും ഇല്ലാതെ നടത്തി തരേണമേ..,
@peterchris8711
@peterchris8711 24 дня назад
മാതാവേ, ഞങ്ങളുടെ മകനെ പരിശുദ്ധ ആത്മാവിന്റെ കൃപയാൽ നിറയ്ക്കേണമേ 🙏🙏🙏
@sebastiansebastian7853
@sebastiansebastian7853 24 дня назад
🌹 Amen 🥀 Amen 🥀 Amen 🌹
@mariesdevasia6053
@mariesdevasia6053 24 дня назад
അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ
@linimol932
@linimol932 24 дня назад
ഈശോയെ എൻ്റെ ജീവിത പങ്കാളിയുടെ ,മാതാപിതാക്കളുടെ മറ്റുള്ളവരെ കുറ്റ പ്പെടുത്തുന്ന സ്വഭാവത്തെ നീ തോടണമേ..
@user-dx2su9yg2v
@user-dx2su9yg2v 24 дня назад
അമേമ കൃപാസന പരിശുദ്ധ ദൈവ മാതാവേ എൻെറ മകൻ രഞ്ജിത്തിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ അവൻെറ പുകവലിയും മാനസിക അവസ്ഥയും മോബെൽ കൂടുതൽ ഉപയോഗവും മാററി എടുക്കാൻ വേണ്ടി സഹായിക്കണമേ കൃപ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏
@VijayaKumari-ew2df
@VijayaKumari-ew2df 24 дня назад
എൻ്റെ ഡയാലിസിസ് യൂണിറ്റിലെ രോഗികൾക്കു ആശ്വാസമായിരിക്കണമേ എൻ്റെ കൃപാസനം മാതാവേ
@gijujoseph3990
@gijujoseph3990 24 дня назад
അമ്മേ കൃപാസനം പ്രസാദവര മാതാവേ എൻ്റെ കുടുംബത്തെ രക്ഷിക്കണമേ ഉറക്കമില്ലാത്ത മകന് സൗഖ്യം നൽകേണമേ. ഡിപ്രഷൻ പൂർണമായും കുറയക്കണമേ പരിശുദ്ധാത്മശക്തി എൻ്റെ കുടുംബത്തിൽ നിറയ്ക്കണമേ പ്രത്യാശയും പ്രാർത്ഥനാരൂപി നൽകേണമേ
@minimoozhickal2920
@minimoozhickal2920 24 дня назад
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു എന്റെ വീടിന്റ ജപ്തി മാറാനുള്ള എല്ലാം തടസങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@shajimmajoseph8767
@shajimmajoseph8767 24 дня назад
യേശുവേ നന്ദി ആരാധന
@shajimmajoseph8767
@shajimmajoseph8767 24 дня назад
യേശുവേ മാതാവേ എന്റെ സ്ഥാലം നവംബർ മാസം വിറ്റു തരണമേ
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt 24 дня назад
അമ്മേ മാതാവേ 30-8-24 മുൻപ് എന്റെ കട ബാധ്യതകൾ വിട്ടാൻ വഴി കാട്ടി തരണമേ🙏🙏🙏
@devikabs2621
@devikabs2621 24 дня назад
അമ്മേ മ്മാതാവേ ഇന്ന് നല്ല ഒരു ദിവസം തരണേ എന്റെ കടങ്ങൾ എല്ലാം thirene അമ്മേ ദേവികയുടെ എക്സാം pass ayi അമ്മേ ഒരു padu നന്ദി അമ്മേ അമ്മേ എന്റെ ആവിശ്യങ്ങൾ നടത്തി തരണേ അമ്മേ amen
@SindhuJothish
@SindhuJothish 24 дня назад
എന്റെ അമ്മേ എന്റെ പേടിയും ടെൻഷനും മാറ്റണമേ. എന്റെ മക്കളെ കാത്തു കൊള്ളണമേ എൻ എന്റെ മകന്റെ ശ്വാസംമുട്ടൽ മാറ്റിതരണ മേ ആമേൻ🙏🙏🙏
@SindhuJothish
@SindhuJothish 24 дня назад
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ നിന്നും അയാളെ മോചിപ്പിച്ച് തരണമേ ആമേൻ🙏🙏🙏
@SherlyJose-dt7mk
@SherlyJose-dt7mk 24 дня назад
Amme മാതാവേ കരുണ തോന്നണേ 🙏🙏
@hemamohan202
@hemamohan202 24 дня назад
Eesoye amme ente bharthavinu asukham mansikam mattane amme eesoye amen.
@NithiNithi-q8f
@NithiNithi-q8f 24 дня назад
🙏🙏🙏അമ്മേ സമാദാനം തരണമേ 🙏🙏🙏🙏🙏
@sunithabibin9657
@sunithabibin9657 24 дня назад
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വാടക വീട് ശെരിയാക്കിത്തരണമേ 🙏എന്റെ ഭർത്താവിന് സ്ഥിരജോലി തരണമേ 🙏വാടകക്ക് എഗ്രിമെന്റ് ചെയ്യാൻ ഉള്ള സാമ്പത്തികവും തരണമേ 🙏ജോലിചെയ്യുന്നെങ്കിലും എന്റെ ഭർത്താവിന്റെ കൈ ഓട്ട കൈയ് ആവുന്നു, അതിനു മാറ്റം വരണമെ അമ്മേ 🙏🙏🙏🙏🙏
@seenabenny3077
@seenabenny3077 24 дня назад
അമ്മേ എന്റെ കടങ്ങൾ തീർക്കാൻ sathikaname🙏🙏
@mayamaya5057
@mayamaya5057 24 дня назад
അമ്മ മാതാവേ ഇന്ന് സമ്പത്തിൻ്റെ മേൽ എനിക്ക് ഒരു സന്തോഷം തരണം സമയത്തിൻ്റെ മേൽ അധികാരമുള്ള അമ്മേ ഇടപെടണേ
@shobanas4583
@shobanas4583 24 дня назад
അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണേആമേൻ
@geethab301
@geethab301 24 дня назад
അമ്മേ ഞാൻ ചെയ്ത ഉടമ്പടി എനിക്ക് നടത്തി തരണേ മാതാവേ എനിക്ക് മുന്നോട്ടു പോകുവാൻ ഒരു നിവർത്തിയും ഇല്ലമ്മ എന്നെ രേഷ്കമ്മേ ഞാൻ മരണത്തിന്റെ നീൽപലത്തിൽ കുടി നടക്കുകയാണ് എപ്പോഴും എന്ത് വേണേലും നടക്കും ഇതിൽ നിന്നും എന്നെ ഒന്ന് കര കയറ്റണ്ണമേ മാതാവേ 27 വർഷമായി ഞാൻ അനുഭവിക്കുകയാണ് ഇനി അമ്മായിലാണ് എന്റേ രക്ഷ
@rosemaryjohn9539
@rosemaryjohn9539 24 дня назад
Mathavu sahayikum.
@indiranair5037
@indiranair5037 24 дня назад
അമ്മേ ഇന്ന് എൻ്റെ മോൻ സുദീപ് പെണ്ണ് കാണാൻ pokuvane എൻ്റെ അമ്മയും കർത്താവ് തമ്പുരാനും അനുഗ്രഹിച്ച് അവൻ്റെ മുമ്പിൽ തന്നെ നിന്ന് എല്ലാം ശുഭമായി സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ ആമേൻ
@user-ob1ev6rn5h
@user-ob1ev6rn5h 24 дня назад
എന്റെ നിയോഗം അമ്മ സാധിച്ചു തരണമേ
@SindhuJothish
@SindhuJothish 24 дня назад
എന്റെ അമ്മേ എന്റെ കുടുബത്തിൽ സന്തോഷവും സമാധാനവും തരണമേന്മേൽ🙏🙏🙏
@SindhuJothish
@SindhuJothish 24 дня назад
എന്റെ മാതാവേ എനിക്ക് ഒരു ജോലി ശരിയാക്കി തരണമേ ആമേൻ🙏🙏🙏
@bijilygeorge6421
@bijilygeorge6421 24 дня назад
അമ്മയെ ഈശോയിലൂടെ ജോയലിന്റെ റിസൾട്ട് പാസാക്കി തന്ന അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു അമ്മേ ഞങ്ങളുടെ ഭവനത്തെ കാത്തു പരിപാലിച്ചു കൊള്ളണം 🙏🏿🙏🏿🙏🏿🌹🌹
@thresiammajoseph1605
@thresiammajoseph1605 24 дня назад
പരിശുദ്ധ ഞങ്ങളുടെ അപേക്ഷ സ്വീകരിക്കണമേ വഴി നടത്തേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@sobhajoby7061
@sobhajoby7061 24 дня назад
Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏
@binochanjoseph2977
@binochanjoseph2977 24 дня назад
അമ്മയെ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ
@marydasn3954
@marydasn3954 24 дня назад
അമ്മേ എൻ്റെ ശരീര വേദന മാറ്റിത്തരണമേ
@dhanyalejin6086
@dhanyalejin6086 24 дня назад
മാതാവേ ഭർത്താവ് മദ്യപാനം മാററി തരണമേ അനിയൻ നല്ല ജോലി നല്ല കുടുംബം സമാധാനം ഇല്ല ഭർത്താവ് നല്ല ജോലി ഇല്ല പ്രാർത്ഥന😭😭🙏🙏🙏
@Ebroxff
@Ebroxff 24 дня назад
അമ്മ മാതാവേഞാനും എന്റെ ഭർത്താവും തമ്മിൽ ഉള്ള പിണക്കം മറി ഓഗസ്റ്റ് 31ന് അമ്മ അമ്മേ യേശുവേ നന്ദി യേശുവേ സ്തോത്രം
@gracyjose9312
@gracyjose9312 24 дня назад
ഈശോയെ ജോയ്സിന്റെ ദേഷ്യ സ്വഭാവവും ഉറക്കെയുള്ള കരച്ചിലും മാറ്റി തരേണമേ
@SureshJonas
@SureshJonas 24 дня назад
അമ്മേ പരുശുദ്ധ അമ്മേ ഈ മാസം ഞാൻ വരുമ്പോൾ അമ്മയുടെ പ്രതിഷ്യകരണത്തിന്റെ സാക്ഷിയായി ദൈവനാമത്തിൽ എന്നെ ഉയർത്തണമേ ആമേൻ
@RadhaMani-i6d
@RadhaMani-i6d 24 дня назад
എന്റെ മകനേ ലഹരി മുക്തമാക്കണേ ക്രൂപാസന മാതാവേ
@badriprasadprasad5843
@badriprasadprasad5843 24 дня назад
Amme mathave sahodaranu Anugrahikkaname Amen
@sumavarghese205
@sumavarghese205 24 дня назад
Parusudda ammae Kripasanam Prasadvara Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen Amen 🙏 Kripasanam Mathave Ante Molude back Pain relief Akaname Ammae Amen 🙏🙏 Please pray for my son and my daughter and my family Amen 🙏🙏
@MejoJijo-pq8nn
@MejoJijo-pq8nn 24 дня назад
അമ്മേ എന്റെ. കടങ്ങൾ. കുടുംബപ്രശനങ്ങൾ. അസ്തമ. മാറിക്കിട്ടണെ. അമ്മേ
@gracyjose9312
@gracyjose9312 24 дня назад
ഈശോയെ ജോയിസിന്റെ കണ്ണിന് ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരണമേ
@sumathikuttypk2241
@sumathikuttypk2241 24 дня назад
അമ്മേ ദൈവ മാതാവേ ഈ മാസം കടം തീർക്കാൻ സഹായികേണമേ ഉടമ്പടിയിൽ സാക്ഷിയാകേണമേ നിത്യ തയിലേക്ക് എന്നെ നയികേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@bhasura1232
@bhasura1232 24 дня назад
അമ്മേ രക്ഷിക്കണേ അമ്മേ ബാങ്കിൽ 2 ലക്ഷം രൂപ ഈ മാസം അടക്കാൻ വേണം എന്റെ ഒന്നും ഇല്ല അമ്മ ഒരു വഴി കാട്ടി തരണേ 🙏🙏🙏🙏🙏🙏😭😭😭😭😭
@BinuIssac-cj1rn
@BinuIssac-cj1rn 24 дня назад
Karthava amma chrisga lenaanugrahicanama amen
@Mini_varghese
@Mini_varghese 24 дня назад
Amen🙏🙏🙏
@jalajasabari
@jalajasabari 24 дня назад
അമ്മേ ദൈവമാതാവേ ഞ,ങ്ങളെ കാത്തു പാരിപാലിക്കണമെ ആമേൻ ഹല്ലേലുയ്യ🏠🏠🏠🏠🏠
@SunithaJayaraj-uc8dq
@SunithaJayaraj-uc8dq 24 дня назад
അമ്മ മാതാവേ എൻ്റെ കുടുംബത്തിലെ സ്വസ്ഥതയും സമാധനവും നല്കി അനുഗ്രഹിക്കണമേ കടബാദ്ധ്യതകളാൽ വളരെയേറെ വിഷമത്തിലാണ് ഒരു വഴി കാണിച്ച് തരണമേ ആമേൻ
@GovindKishor-b9y
@GovindKishor-b9y 24 дня назад
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മനസ്സിൽ ഒരുവിഷമം ഉണ്ട് ആരൊക്കെ കുടി എൻ്റെ കുടുംബത്തെ നശി പ്പികൻ നോക്കുകയ അമ്മേ അതിൽ നിന്ന് എൻ്റെ കുടുംബത്തേകത്തുകൊള്ളനെ
@mollychacko6119
@mollychacko6119 24 дня назад
അമ്മേ എൻ്റെ മോൾ ഇന്നത്തെ ദിവ്യബലിയിലെ ഗാനശുശ്രുഷക്ക് പോയിരിക്കവാ, അമ്മേ, മോടെ കൂടെ ഉണ്ടാവണമെഗാനശുശ്രുഷ അഭിഷേകമാകണമെ❤
@minijoy9919
@minijoy9919 24 дня назад
അമ്മേ എന്റെ നിയോഗംങ്ങൾ സാധിച്ചു തരണേ അമ്മ. ആമേൻ 🙏
@juliebabu9490
@juliebabu9490 24 дня назад
അമ്മേ മാതാവേ എക്സാം പാസ്‌ ആകണേ.
@shajimmajoseph8767
@shajimmajoseph8767 24 дня назад
മാതാവേ എന്റെ കാല് thursday ശരിയാക്കി തരണമേ
@simonabraham9645
@simonabraham9645 24 дня назад
Amme daivamathave kadabharam neekki samadanam tharename amme ente makkale kathukollename ente unniyude shramangale sabhalamakkename anugrahikename 🥲💔🙏🙏✝️✝️🌷🌷💐🌺
@jincujinci9600
@jincujinci9600 24 дня назад
അമ്മേ ബിജുവിന് എന്നോടുള്ള ദേഷ്യം മാറ്റണമേ 🙏മറ്റുള്ളവർ പറഞുകൊടുക്കുന്ന വാക്കുകൾ കേട്ട് എന്നോടുള്ള സ്നേഹം കുറയാതിരിക്കട്ടെ 🙏🙏
@mollychacko6119
@mollychacko6119 24 дня назад
അമ്മേ മോൾക്ക് C - govt - ൽ ജോലി നൽകി, അയിരങ്ങളുടെ മുമ്പിൽ അൾത്താരയിൽ സാക്ഷിയാക്കണമെ❤❤❤
@marykuttyjohn5768
@marykuttyjohn5768 24 дня назад
അമ്മേ മാതാവേ എന്റെ അപേക്ഷ ക്ക് മറുപടി തരണേ: എന്റെ ആവശ്യം നടത്തിത്തരണേ -
@jollysajan9243
@jollysajan9243 24 дня назад
അമ്മേ എൻ്റെ മോൾ നാളെ നടക്കുന്ന ഇൻ്റർവ്യൂ പാസ്സാകണമേ
@renjinirajan7118
@renjinirajan7118 24 дня назад
അമ്മ മാതാവേ ശ്രീദേവി അക്കയുടെ പൈസ കൊടുക്കാൻ ആശിർ വാത് ലോൺ അനുജത്തിയുടെ പേരിൽ പാസ്സാക്കി തരണേ
@EmmanuelL-cu9kk
@EmmanuelL-cu9kk 24 дня назад
ആമേൻ 🙏🙏🙏🙏🙏🙏🙏
@hemamohan202
@hemamohan202 24 дня назад
Ente amme eesoye ellattinum nandhi orayiram. Ente amme eesoye ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye amen.
@shajimmajoseph8767
@shajimmajoseph8767 24 дня назад
അമ്മേ മാതാവേ മേൽവിനെയും കൂട്ടുകാരെയും കാത്തു കൊള്ളണമേ
@seenabenny3077
@seenabenny3077 24 дня назад
അമ്മേ എന്റെ ഭർത്താവ് തിരിച്ചുവരണമേ 🙏🙏🙏
@soniaalex3846
@soniaalex3846 24 дня назад
എല്ലാ കുഞ്ഞുമക്കളും അങ്ങേയെ അറിഞ്ഞു ദൈവസ്നേഹത്തിൽ വളരാൻ ഇടയക്കണേ
@adarshbnair4687
@adarshbnair4687 24 дня назад
Amme kudumbathil sandhoshavum samadhanavum ayur arogya soukhyavum nalkename 🙏
@mollychacko6119
@mollychacko6119 24 дня назад
അമ്മേ എൻ്റെ മോൾക്ക് അമ്മ തന്നെ ജീവിത പങ്കാളിയെ കാണിച്ചു തരണെ,❤❤❤
@premalatham7405
@premalatham7405 24 дня назад
അമ്മേ.... അമ്മയുടെ അനുഗ്രഹത്താൽ യാത്ര സുഖമായി കഴിഞ്ഞു. അമ്മ എന്റെ കുടുംബത്തെ കാത്തു.... അമ്മയുടെ ഈ പരിരക്ഷ എന്നും ഉണ്ടാകേണമേ
@gracyjose9312
@gracyjose9312 24 дня назад
ഈശോയെ ജോസേ ഒരു വർഷത്തെ കൂടി വിസ തന്നു അനുഗ്രഹിക്കട്ടെ
@yamunarajan4499
@yamunarajan4499 24 дня назад
അമ്മേ 🙏
@sheebadiva8962
@sheebadiva8962 24 дня назад
Amme parisudda amme daiva mathave manasinte vedana mattitharaneee🙏🙏🙏
@Deepa-qj3zp
@Deepa-qj3zp 24 дня назад
അമ്മേ ഈ സം 30 ന് മുൻപായി 3 ലക്ഷം രൂപ | FE യിൽ ആയില്ലങ്കിൽ അവര് ജപ്തി ചെയ്യുമെന്ന് പറഞ്ഞു എനിക്ക് ഒരു വഴിതെളിച്ചു തരണമെ ഇല്ലങ്കിൽ എന്റെ തറവാട് ജപ്തി ചെയ്യും ഒരു വഴിതെളിച്ചതെന്ന ന്നമെ അമ്മേ കൈ വെടിയരുതേ
@Bindhuvinod-ki6is
@Bindhuvinod-ki6is 24 дня назад
അമ്മേ മാതാവേ എൻ്റെ മോൾക്കപഠിക്കാനുള്ള കാശ് തരേണമേ 🙏🙏
@SnakesandLadders01
@SnakesandLadders01 24 дня назад
Ende Amme Mathave 🙏🙏🙏
@r2doxhd610
@r2doxhd610 24 дня назад
Amme kripasanathil varan sathikkene amen 🙏🙏🙏🙏
@bijiteson7882
@bijiteson7882 24 дня назад
Amme sanchari mathave...🙏🙏🙏
@LEENAS-qi9qb
@LEENAS-qi9qb 24 дня назад
Ame. Achane. Katolaname
@mercydevassia4811
@mercydevassia4811 24 дня назад
Ente alla rogatheyum sugamakkename Ammamathave
@mayamohan6764
@mayamohan6764 24 дня назад
Ameen Ameen
@GopiLetha
@GopiLetha 24 дня назад
Ammaye njagale angaye samrppikunu anugarhikaamen
@jesslinselvaraj2480
@jesslinselvaraj2480 24 дня назад
Amme mathavu thankyou
@user-uz9qf9yq4q
@user-uz9qf9yq4q 24 дня назад
എൻറെ അമ്മയെ അമ്മയുടെ അടുത്ത് എൻറെ മകൾക്ക് വേണ്ടി ഞാൻ എടുത്ത ഉടമ്പടി കരുണയുടെ സ്വീകരിച്ച അവളുടെ കാര്യം നടത്തി കൊടുത്തു അവളെയും അവളുടെ കുടുംബത്തെയും അവിടുന്ന് അനുഗ്രഹിക്കണമേ
@chinjuss5924
@chinjuss5924 24 дня назад
Amme yojicha jeevitha pangaliye nalki vivaham 2024 il tanne nadathi anugrahikaname🙏
@LEENAS-qi9qb
@LEENAS-qi9qb 24 дня назад
Ente kudumbatekatolaname .kartave. Stotram. Amme. Nanni
@suseelapsuseelap6163
@suseelapsuseelap6163 24 дня назад
Ammaemathaveippolenikkukodukkanulla15000rupakittanvazhyorukkitharankripaundakenamae . .amen..amen..avemaria..avemaria...
@r2doxhd610
@r2doxhd610 24 дня назад
അമ്മേ വണ്ടിയിട്ടിരിക്കുന്നത് അയല്പക്കത്താണ് ഞങളുടെ മുറ്റത്തു യിടാനുള്ള അനുഗ്രഹം ഉണ്ടാകണം ആമേൻ 🙏🙏🙏🙏❤️❤️❤️❤️
@magijames9727
@magijames9727 24 дня назад
Ame Esoye Makkale Katthurekshikkanam Manaseekabhudhimutt Deshyam Duseelam Thalavedhana Kafakkett Alla Rogham Sughappedutthanam Gas Share Clame Tax Alla Thadassam Neekkanam Dushttasatthrukkalilninnum Dreshttidhoshatthilninnum Sapadhosham Neekkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria
@sunitharaju1987
@sunitharaju1987 24 дня назад
Amma mathave enta esoye please bless my family with my request Amen ❤❤❤
@malurajan575
@malurajan575 24 дня назад
എന്റെ അമ്മമാതാവേ നാളെ എനിക്ക് 16000 രൂപ വേണം ഒരു വഴിയും എന്റെ മുമ്പിൽ ഇല്ല അമ്മയും തിരുകുമാരനും കൂടി എന്നെ സഹായിക്കണമേ
@user-ou3iz4pz3u
@user-ou3iz4pz3u 24 дня назад
കൃപാസനം മാതാവേ എന്റെ കുടുംബത്തിന് കൃപനൾ കണമെ❤️😂🌹
@subhalekshmipradeep6030
@subhalekshmipradeep6030 24 дня назад
Mathave ennu thanne oru Doctor vilikkanane amen
@PhilominaVincent-d8t
@PhilominaVincent-d8t 24 дня назад
ആവേ ആവേ ആവേ മരിയ🙏💙🙏💛♥️🤍
@MejoJijo-pq8nn
@MejoJijo-pq8nn 24 дня назад
എന്റെ. നിയോഗങ്ങൾ സാധിച്ചു. തരണേ അമ്മേ. Sherly
@SusyJacob-ui2dk
@SusyJacob-ui2dk 24 дня назад
അമ്മേ ഇന്നത്തെ എന്റെ ആവശ്യം അമ്മയ്ക്ക് അറിയാലോ സഹായിക്കണേ സന്തോഷം ആയ കാര്യം കേൾക്കാൻ എന്നെ അനുവദിക്കേണമേ ആമേൻ
@user-dt3sv3um7f
@user-dt3sv3um7f 24 дня назад
അമ്മേ മാതാവേ എൻറെ മകന്റെ പഠനത്തിനുള്ള ഫീസ് അടക്കാൻ അനുഗ്രഹിക്കണമ്മേ
@karunasingh9813
@karunasingh9813 24 дня назад
Amma Mathave please grace me to clear OET and please show me a way where I should go. Amma please pray for my intentions and please help me to complete all assignments Amen
@ashas7988
@ashas7988 24 дня назад
അമ്മ മാതാവേ എന്റെ കല്യാണം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
@abhinav.asabhinand.a.s18
@abhinav.asabhinand.a.s18 24 дня назад
Ente krepasanam amma athinu vazhikanichu tharaname Oru samadhanam illa amme Ente kudumbha jeevitham illathakim ammee
Далее