Тёмный

ഇന്ന് തന്നെ മറക്കാതെ ഈ 10 സ്വലാത്തുകൾ ചൊല്ലൂ, വമ്പൻ നേട്ടങ്ങൾ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി 

Sayyid Muhammed Arshad Al-Bukari
Подписаться 232 тыс.
Просмотров 3,2 тыс.
50% 1

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGiz...
🟢Whatsapp Channel Link
whatsapp.com/c...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp....
2️⃣
chat.whatsapp....
1️⃣
chat.whatsapp....
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
RU-vid: / @nooremadeenathangal
Instagram : www.instagram....
Facebook :www.facebook.c...
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
Sayyid Muhammed Arshad Al-Bukhari
Sayyid Muhammed Arshad Al-Bukhari new video
Sayyid Muhammed Arshad Al-Bukhari Asmaul Husna
Sayyid Muhammed Arshad Al-Bukhari dikr
Sayyid Muhammed Arshad Al-Bukhari new speech
Sayyid Muhammed Arshad Al-Bukhari speech
Sayyid Muhammed Arshad Al-Bukhari latest video
Sayyid Muhammed Arshad Al-Bukhari Dua
Sayyid Muhammed Arshad Al-Bukhari Swalath
Sayyid Muhammed Arshad Al-Bukhari Swalath majlis
Sayyid Muhammed Arshad Al-Bukhari Virdulatheef
Sayyid Muhammed Arshad Al-Bukhari Nariyathswalath
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@BasheerCp-ee1zj
@BasheerCp-ee1zj 3 часа назад
ഉസ്താദ് ഞാൻ ദിവസം 1000 സലാത്ത് പതിവാകുന്നുണ്ട് . പലവിതം. സലാത്ത് ആണ് ചെല്ലാർ അള്ളാഹു കബൂലക്കട്ടെ. അലർജി രോഗം ആണ് ഉസ്താദ് പ്രാത്ഥന യിൽ. ഉൾപെടുത്തുക അതുപോലെ ഒരു വീട് വേണംദുആയിൽ ഉൾപെടുത്തുക
@AmeerPng
@AmeerPng Час назад
തങ്ങളെ ഒരു പാട് കടം ഉണ്ട് എല്ലാം വീട്ടി സലാമ ത്താവാനും മകനു ഹൈറായ ജോലി കിട്ടാനും അവന്റെ കല്യാണം നവമ്പർ 3 ന് എല്ലാം റാഹത്താവാൻ ദുആ വസിയത്ത്
@SheebaNoushad-cg4ve
@SheebaNoushad-cg4ve 38 минут назад
ഉസ്താദേ ഞാൻ സ്വലാത്ത് കുബ്റാ അങ്ങനെ പലവിധ സ്വലാത്തുകളും ചൊല്ലുന്നുണ്ട് സ്വീകരിക്കാൻ ദുആ ചെയ്യണേ
@SheebaNoushad-cg4ve
@SheebaNoushad-cg4ve 50 минут назад
ഉസ്താദ് എന്റെ മോന് വിസ കിട്ടി ഹൈറായ ജോലി കിട്ടാനും ദുആ ചെയ്യണേ വളരെ വിഷമത്തിലാണ്
@RUKKIYAPC-l8j
@RUKKIYAPC-l8j 3 часа назад
പലവിധ അസുഖം കൊണ്ട് കുടുംബത്തിലെ പല ആളുകളും വലിയ ബുദ്ദിമുട്ടു കളിൽ ആണ് എല്ലാം ശിഫ യാകാൻ പ്രീതിയേകിച്ചു ദുആ ചെയ്യണേ 😭🤲
@ShuhaibMarakkar-lh6pz
@ShuhaibMarakkar-lh6pz 3 часа назад
മക്കൾക്കു നല്ല ജോലി കിട്ടാൻ. മകൾക്ക് കുട്ടികൾ ആ വാൻ ദുആ ചെയ്യണം
@ShahinaShahina-uw3co
@ShahinaShahina-uw3co 3 часа назад
മകന് വിസ ശരിയാവാൻ വേണ്ടി ദുആ ചെയ്യണം മെഡിക്കൽ ശരിയാകാൻ വേണ്ടിയും
@ahamedsheekhan1170
@ahamedsheekhan1170 2 часа назад
സ്ഥലം വേഗം വിറ്റു കിട്ടാന്‍ ദൂആ ചെയ്യണം ഉസ്താദ് വീട് പണി വേഗം കയിയാന് ദൂആ ചെയ്യണം
@Aishabeevi-n3t
@Aishabeevi-n3t 3 часа назад
🕋 അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t 3 часа назад
തങ്ങളെ ദുആ ചെയ്യണേ 🤲🤲🤲 ദുആ വസിയത്തോടെ
@Aishabeevi-n3t
@Aishabeevi-n3t 3 часа назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲♥️♥️♥️
@ummuselma285
@ummuselma285 3 часа назад
വെഷമങ്ങൾ തീരാനും കടങ്ങൾ വീടാനും ദുആ ചെയ്യണം തങ്ങളെ
@lulufathima7119
@lulufathima7119 Час назад
എന്റെ മകൻ ഖത്തറിലേക് പോയി നല്ല റ ഹത്തുള്ള ജോലി ശരിയവാൻ ദുആ ചെയ്യണേ
@BSakariya-yu9um
@BSakariya-yu9um 3 часа назад
ഉമ്മയുടെയും എന്റെയും വീട്ടിലുള്ള എല്ലാവരുടെയും ശാരീരികവും മാനസികവുമായ എല്ലാ പ്രയാസങ്ങളും മാറുവാൻ ദുആ വസിയ്യത്തോടെ അസ്സലാമുഅലൈക്കും
@lailabeevipk5736
@lailabeevipk5736 2 часа назад
Aameeen🤲🏻🤲🤲🏻🤲🏻🤲🏻🤲🤲🏻
@sheejas505
@sheejas505 3 часа назад
ഞാൻ ഇന്ന് 1000 സ്വലാത്ത് ചൊല്ലി ദുആയിൽ ഉൾപെടുത്തുക
@infinitysoul1448
@infinitysoul1448 2 часа назад
രണ്ടാമത്തെ സ്വലാത്ത് ദിവസവും 3തവണ ചൊല്ലാറുണ്ട് ഉസ്താദ് ദുആ ചെയ്യണേ
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 3 часа назад
സുബ്ഹാനള്ളാ അൽഹംദുലില്ലാഹ്
@infinitysoul1448
@infinitysoul1448 2 часа назад
എല്ലാ പ്രയാസങ്ങളും നീങ്ങി കിട്ടാൻ വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 3 часа назад
ഇൻശാ അള്ളാ 🤲🤲🤲🤲
@EarningMoney-f4i
@EarningMoney-f4i 3 часа назад
❤❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില ❤വെള്ളിയാഴ്ച രാവിലെ ദുആയിൽ ഞങ്ങളെയും ചേര്‍കണേ തങ്ങളേ
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 3 часа назад
ആമീൻ 🤲🤲🤲🤲🤲🤲
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 3 часа назад
ആമീൻ 🤲🤲🤲🤲🤲😭😭😭
@faseelaak2913
@faseelaak2913 17 минут назад
Thangalee njanun ee swalathukal chollum.insha allah Kadam kond kudumpa jeevitham polum prayasathilan thangalee prethekam duayil ulpeduthanam
@SaeedChachu
@SaeedChachu 2 часа назад
ആമീൻ ആമീൻ 🤲🤲🤲
@zeenathpp3012
@zeenathpp3012 3 часа назад
ആമീൻ യാ റബ്ബൽ ആലമീൻ
@lailabeevipk5736
@lailabeevipk5736 2 часа назад
Aameen
@Fathimank123Fathima
@Fathimank123Fathima 2 часа назад
മോളെ അസുഗം മാറാൻ ദുആ ചെയ്യണേ
@muflihasherin1418
@muflihasherin1418 2 часа назад
10000ചൊല്ലി ദുഹാ ചെയ്യണം കടങ്ങൾ വിടാനും ഉംറ ചെയ്യാനും മനസ്സിന് സമാദാനം കിട്ടാനും 🤲🤲
@BFathima-f9f
@BFathima-f9f 3 часа назад
Alhamdu lillaah . Insha allaah .
@SubaidhaAsharaf
@SubaidhaAsharaf 3 часа назад
ആമീൻ 🤲🤲🤲🤲ചൊല്ലാറുണ്ട് തങ്ങൾ ഉസ്താദേ 🤲🤲ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@AmusedBoardGames-ho3rv
@AmusedBoardGames-ho3rv 2 часа назад
വിസ ശരിയാവാൻ ഭർത്താവിന് 55 വയസ്സ് എന്ന് പറയുന്നത് ശരിയായി കിട്ടാൻ പ്രയാസം ദുആ ചെയ്യണം മോന്റെ കല്യാണം ശരിയാ 28 വയസ്സ് പാലക്കാട് ജില്ല പട്ടാമ്പി ദയ ചെയ്യുന്നു ഭയങ്കര വിഷമത്തിലാണ്
@JannaHasin
@JannaHasin 3 часа назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻
@fathimam1143
@fathimam1143 3 часа назад
Dua yil ulpeduthana usthadhe.makkale asukangalokke maaraaanum
@Abdullahaji-f7c
@Abdullahaji-f7c 3 часа назад
Jazakumullahu Al Khair.Aameen.
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 3 часа назад
ആമീൻ 🤲🤲🤲🤲🤲
@ShareenaSharena
@ShareenaSharena 3 часа назад
ഇൻശാ അള്ളാ
@SulikaCh
@SulikaCh 3 часа назад
VA alaikumussalaam varahmatthullaahi vabarakaatthuhu ❤️
@junaidrahman4950
@junaidrahman4950 2 часа назад
സ്വലാത്ത് 1000 ണ്ണം അധികദിവസവും അഹംദുലില്ല ചൊല്ലാറുണ്ട് മക്കൾ നല്ല അനുസണയുള്ള സ്വാലിഹായ മക്കൾ ആവാനും ഭർത്താവ് ജോലിയിൽ ഭർക്കത് ഉണ്ടാവാൻ തങ്ങൾ🤲
@ahamedreena9408
@ahamedreena9408 2 часа назад
Thagale Nhan divasavum Swalath chollarund.Nigalude divasavumulla duaayil ennum Eppolum nigal Enikkum Marichupoya Ente Barthavinum,Makkalkkum,Matha pithakkalkkum Vendiyum Makkal Nannavanum joliyum joliyil Hairilum Rahmathilum Barkkathilum Akanum Vendiyum Unnadiyil Ethanum nigal prethyegam duaa cheyyane.Makkal Nannavanum Swalihayi theeranum Prethyegam nigal Duaa cheyyane.
@SaleenaEasa-hz4lz
@SaleenaEasa-hz4lz 3 часа назад
ഉസ്താദ് പറഞ്ഞ് തന്നത് പോലബിസ്മി ഓതി തുടങ്ങി 40000 ആയി 12000 ചെല്ലാൻ പറഞ്ഞു എൻ്റെ കടം തീരാൻ വേണ്ടിയാണ് ഞാൻ ഓതുന്നത് ദുആ ചെയ്യണെ
@SulikaCh
@SulikaCh 3 часа назад
ആമീൻ
@afrinjasim
@afrinjasim 3 часа назад
Prayaasangal maaraan duacheyyanee usthaade
@Sabna12334
@Sabna12334 3 часа назад
Alhamdulillah ariyatha salathukal athyamayi chollan kazhinju alhamdulillah
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 3 часа назад
ആമീൻ 🤲🤲🤲
@LaliUbaid
@LaliUbaid 3 часа назад
അൽഹംദുലില്ലാഹ് 🤲🤲🤲
@ShabanaJasmin-d8y
@ShabanaJasmin-d8y 3 часа назад
سبحان الله الحَمْدُ ِلله الله أكبر مُحَمَّد ﷺ
@SulikaCh
@SulikaCh 3 часа назад
എൻറെ ഉപ്പയും താത്തമാരുഠ മറ്റു കുടുംബാംഗങ്ങൾ എല്ലാവരും മരണപ്പെട്ടു പോയി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲 മക്കൾ സ്വാലിഹീങ്ങൾ.ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ.ഒരുപാട് പ്രയാസങ്ങൾ ഉണ്ട് പ്രത്യേകം ദുആ ചെയ്യണേ തങ്ങളുസ്താദേ 🤲
@fousiyasaju1043
@fousiyasaju1043 4 часа назад
ചൊല്ലി ഉസ്താദേ ദുആ ചെയ്യണേ
@shailaali4017
@shailaali4017 2 часа назад
ഉസ്‍താതെ ഞാൻ ഇബ്രാഹിം സലാത്ത് ചൊല്ലാറുട് എല്ലാം varth നിസ്കാരം ത്തിൽ ചൊല്ലാറുട് ദുആ ചെയ്യണേ എന്റെ മോന് ജോലി കിട്ടാൻ ഇന്റർവ്യൂ അറ്റന്റ് ചെയുന്നുണ്ട് ജോലി കിട്ടാകിട്ടുന്നില്ല 🤲🤲🤲😭😭😭
@ZeenathAbdulkhader
@ZeenathAbdulkhader 3 часа назад
ദുആ ചെയാണെ ഉസ്ദടെ മകളുടെ മകന്നു പനി.ശ്വസം മുട്ട് ആണ് വളരെ വിഷത്തിലാണ് മാസത്തിൽ മൂന്ന് പ്രാവശ്യം ശ്വസം മുട്ട് വരുന്നു ഷിഫയാവാൻ ദുആ ചെയ്യണേ തങ്ങളെ
@Sabna12334
@Sabna12334 3 часа назад
Mashallah
@Sabna12334
@Sabna12334 4 часа назад
Inshallah
@saeedtk5887
@saeedtk5887 3 часа назад
Usthde ente mootha mon nalla monayirunnu eppol ennayum makkaleyumtheere.ishttmilla.njagaleyumayi Nall pole.nilkkan vendi duacheyyanam
@Aisha-zy3tv
@Aisha-zy3tv 3 часа назад
Salath sahadha 1000 devasavum chollarund duayil ulpeduthanam usthade 🤲🤲🤲
@BSakariya-yu9um
@BSakariya-yu9um 3 часа назад
തങ്ങളെ ഈ സ്വലാത്തുകളും പ്രാർത്ഥനകളും പുസ്തക രൂപത്തിൽ ആക്കിയിരുന്നെങ്കിൽ ഉപകാരമാകുമായിരുന്നു
@baithulrahath5215
@baithulrahath5215 3 часа назад
ഞാൻ 325 സ്വലാത്തും 80 നാരിയ സ്വലാത്തും ചൊല്ലി തങ്ങളെ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲
@RejiNaji-x9n
@RejiNaji-x9n 3 часа назад
ആമീൻ ആമീൻ 😭😭🤲🤲🤲
@Sabna12334
@Sabna12334 3 часа назад
Arivukal vyakthamayi manassulakki tharunna usthadinu arogyavum hafiyathum deergayussum Allah pradhanam cheyyete
@thasni2848
@thasni2848 3 часа назад
Duayil ulpaduthane usthade
@lailabeevipk5736
@lailabeevipk5736 2 часа назад
Aameeen
@shailaali4017
@shailaali4017 2 часа назад
എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲🤲🤲😭😭😭
@BSakariya-yu9um
@BSakariya-yu9um 3 часа назад
തൈറോയ്ഡ് കാരണം വളരെ പ്രയാസത്തിലാണ് ദുആ വസിയ്യത്തോടെ അസ്സലാമുഅലൈക്കും
@nishunasi4551
@nishunasi4551 3 часа назад
Duayil ulpeduthanee
@sajnamuneer219
@sajnamuneer219 3 часа назад
ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@SulikaCh
@SulikaCh 4 часа назад
AAMEEN AAMEEN YA RABBAL AALAMEEN 🤲
@nafeessaoc-xc6bg
@nafeessaoc-xc6bg 3 часа назад
Adyamayitta kelkunnad
@jalaludheen5258
@jalaludheen5258 Час назад
ജോലിതടസം മാറിക്കിട്ടാൻ ദുഃആ ചെയ്യണേ തങ്ങളെ
@SulikaCh
@SulikaCh 3 часа назад
ഇൻശാ അല്ലാഹ്
@AsmaBeevi-o1f
@AsmaBeevi-o1f 4 часа назад
Alhamdulilla usthath prathegam duailulpedu thaney orupad kadathilann
@SulikaCh
@SulikaCh 4 часа назад
ഇൻശാ അല്ലാഹ്.ചൊല്ലാം.ഉസ്താദേ..ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@Sabna12334
@Sabna12334 3 часа назад
Alhamdulillah
@nafeessaoc-xc6bg
@nafeessaoc-xc6bg 4 часа назад
Inshaallah
@hadifuaim6814
@hadifuaim6814 4 часа назад
Inshaallah. Usthade chollam. Njan usthadinde mikka classum kelkkarund
@lailabeevipk5736
@lailabeevipk5736 2 часа назад
🤲🏻🤲🏻🤲🏻🤲🤲
@heavenlyprincess9355
@heavenlyprincess9355 34 минуты назад
Moles asugam Mari nadakan dua cheyyane orupad kaadangalund pettunu vittanum duayil ullpeduthane
@maimoona6354
@maimoona6354 4 часа назад
ആമീൻ ആമീൻ
@shebishebeer8868
@shebishebeer8868 3 часа назад
മോന്റെ ശോപാവം നാനാവാൻ ഉസ്‌താദ്‌ ദുഹാചയാണ്
@nni8274
@nni8274 3 часа назад
Dua cheyyane ustade.dharalam kadam undu
@shebishebeer8868
@shebishebeer8868 3 часа назад
എന്റെ കാലിന് മുട്ട് മാന്റി വെക്കണം ഡോക്ടർ പറഞ്ഞു നടക്കാൻ കഴിയുന്നില്ലഒപ്രസൻ സുഖപ്പെടാൻ ഉസ്താദ് ദുഹാ ചെയ്യണേ ആമീൻ
@shakeelakp2249
@shakeelakp2249 2 часа назад
മകൾക്കു ജോലി കിട്ടാൻ ദുആ ചെയ്യണേ 😢😢
@shahubanathshihab
@shahubanathshihab 3 часа назад
ഭർത്താവിന് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ തങ്ങളുസ്താദേ
@SumiKk-x2g
@SumiKk-x2g 2 часа назад
Makanu gulfil hairaya joli kittan dua cheyyany
@ShareefasShareefa
@ShareefasShareefa 3 часа назад
ദുആയിൽ ഉൾപെടുത്തണേ
@ShareefasShareefa
@ShareefasShareefa 3 часа назад
ഞാൻ ദിവസവും ചൊല്ലാറുണ്ട് രണ്ടാമത്തെ സലാത്ത്
@shebishebeer8868
@shebishebeer8868 3 часа назад
അറിവ് നേടാൻ തൊഫിഖ് തരട്ടെ
@ShareefasShareefa
@ShareefasShareefa 3 часа назад
സലാത്ത് നാരിയ സലാത്ത് തീബ് സലാത്ത് ഫാതിഹ ഇന്ന് ചൊല്ലി
@ziyu-nw2lc
@ziyu-nw2lc 3 часа назад
കടങ്ങൾ വീടാണ് ദുഃ ഹ ചെയ്യണം
@ummusalmatp8112
@ummusalmatp8112 4 часа назад
മൂന്നാമത്തെ സ്വലാത്ത് 70 തവണ ദിനേനെ വീഡിയോയിൽ പറഞ്ഞതുപോലെ ചൊല്ലാറുണ്ട്
@hajara3574
@hajara3574 3 часа назад
മകന് കല്ലാം ശെരിയാവാൻ നല്ല സ്വലിയായ ഒരു ഇണയെ കിട്ടാൻ ദൂആ വസിയ്യത്തോ അസ്സല മ അലൈക്കും
@mashaabdul
@mashaabdul 3 часа назад
🤲🤲🤲🤲🤲😭😭😭
@SulikaCh
@SulikaCh 4 часа назад
അറിയാത്ത കുറെ അറിവുകൾ പകർന്നു തരുന്ന തങ്ങൾക്കും കുടുംബത്തിനും ദീർഘായുസ്സ് ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲😭. സ്വലാത്ത് ചൊല്ലുന്നുൻട്. ഉസ്താദിന്റെ കൂടെ ചൊല്ലുന്നൻട്..🤲
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 4 часа назад
അൽഹംദുലില്ലാഹ് മാഷാ അള്ളാ 🤲🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 3 часа назад
ഉസ്താദ് ദുആയിൽ ഉൾ പെ ടു ത്ത ണ് ഉസ്താദ് 🤲🤲🤲🤲🤲🤲😭😭😭
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 3 часа назад
ആമീൻ 🤲🤲🤲🤲🤲
@nishafaisal831
@nishafaisal831 2 часа назад
Ameen
@SumiKk-x2g
@SumiKk-x2g 2 часа назад
Makanu gulfil driving test naly anu testil pasakan dua cheyyany
@aslamcha
@aslamcha 4 часа назад
തങ്ങൾക്ക് വാട്സ്ആപ്പിൽ മെസ്സെജ് അയച്ചിരുന്നു. ബിസ്മിയുടെ ഇജാസത്തിന് വേണ്ടി.. എല്ലാ ദുആയിലും ഈ ഉള്ളവനെ കടം തീരാൻ പ്രത്യേകം ഓർക്കുമല്ലോ ....
@ShareenaRafi-k6e
@ShareenaRafi-k6e 3 часа назад
Ente monu visashrriyyavan buayyil ulpeduthanam
@hajaraanu2345
@hajaraanu2345 3 часа назад
Yendey veed japtiyudey vakilan adil ninum raksha pedan oru vayiyum illa kadangal veedan duhacheyyaney
@muhammedrafithagal
@muhammedrafithagal 2 часа назад
Murad hasil agan dua chyammo thangal
@bafithmohamed8307
@bafithmohamed8307 3 часа назад
ഭർത്താവ് കടയിൽ കച്ചോടം തീരാ ഇല്ല കച്ചോടം ഉണ്ട് ആവാൻ ദുഹാ ചയണം
@mohammedroshan1460
@mohammedroshan1460 3 часа назад
Ente monu visitvisakk dubail poyathanu ethuvaree orujoliyum shariyayittilla njan thanguppappa parajjapole bismiyum fathah surathum othi duhayil ulppeduthene thangaluppappa
@nafeessaoc-xc6bg
@nafeessaoc-xc6bg 3 часа назад
6 mathaswalathan janennum chollarullad
@rafeeshaJafar
@rafeeshaJafar 3 часа назад
Assalamualaikum December 12 test bikente duha cheyane second testa
@thahir2218
@thahir2218 2 часа назад
7ാംമത്തെ സ്വലാത്തിൻ്റെ രഹസ്യം - ആയുസ് വർദ്ദിക്കുമെന്നാണോ തങ്ങളുസ്താദേ
Далее
نترس تو برق نبود😅😅
00:17
Просмотров 1,6 млн