Тёмный

ഇന്ന് തുടങ്ങി റിച്ചാർഡ് ക്ലാസ്സിൽ പോകന്നു.. 

Veettu Kaaryangal By Swapna
Подписаться 163 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@seenaantony7413
@seenaantony7413 2 месяца назад
ഞാൻ ഓർക്കുകയായിരുന്നു സ്വപ്ന എന്ത് ഭാഗ്യവതിയാണ് നമ്മുടെ മക്കൾ നല്ല ജോലി ഒകെ കണ്ട് പിടിച്ച് അവർ സന്തോഷത്തോടെ ആ ജോലിക്ക് പോകുമ്പോൾ നമ്മൾക്ക് എന്ത് ആശ്വാസമാണ് അല്ലേ അവർക്ക് വേണ്ടി എന്തും ചെയ്ത് കൊടുക്കാനും നമ്മൾ തീരുമാനിക്കും അതിനു നമ്മൾ ഉത്സാഹിക്കുകയും ചെയ്യും ഒരു വയ്യായ്ക വന്നാലും നമ്മൾ അത് കാര്യമാക്കി എടുക്കില്ല അല്ലേ പക്ഷേ എനിക്ക് ആ ഭാഗ്യം തന്നില്ല ദൈവം എന്നാലും സാരമില്ല എല്ല അമ്മമാരും നന്നായി ജീവിക്കണം എന്നാണ് എൻ്റെ ഒരു പ്രാർത്ഥന എനിക്ക് എന്തും സഹിക്കാനുള്ള ദൈവം ഒരു ശക്തി തന്നിട്ടുണ്ട് അത് എല്ല അമ്മർക്കും ഉണ്ടായിരിക്കില്ല അതാണ് എൻ്റെ സങ്കടം
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
സീന തൻ്റെ കമൻ്റ് എൻ്റെ നെഞ്ച് പൊട്ടിക്കുന്നു😥😥.തെറ്റിദ്ധരിക്കരുത്..തൻ്റെ ജീവിതം എനിക്ക് അറിയാമല്ലോ അതുകൊണ്ടാണ് കേട്ടോ🫂🫂💓💓💕💕..തന്നെ സമാധാനിപ്പിക്കാൻ എനിക്ക് പറ്റുന്നില്ല സീന😥😥❤️❤️🙏🎊🎊
@charuthaps4321
@charuthaps4321 2 месяца назад
എന്താ പറ്റിയെ ചേച്ചിടെ മക്കൾക്കു 🙏🏻
@kiyara308
@kiyara308 2 месяца назад
സീന ചേച്ചി ഇവിടെ തന്നിട്ടുള്ള ജീവിതം പൂർത്തിയാക്കി . ദൈവത്തിന്റെ അടുത്ത് ചെല്ലുമ്പോൾ സ്വീകരിക്കാൻ ആ കൈകളെല്ലാം അടുത്ത് വരും . ഞാനിത് പ്രാർത്ഥിക്കാറുണ്ട്. ❤
@rajikp7977
@rajikp7977 2 месяца назад
എല്ലാവർക്കും ഒരു പോലെ ജീവിതം കിട്ടില്ല മനസിലാവും ഞാനും ഒരു വർഷം ആയി ഈ ദുഖം അനുഭവിക്കുന്ന ആൾ ആണ് ഒന്നും ചെയ്യാൻ ആവില്ലലോ നമ്മൾക്ക് പ്രാർത്ഥിക്കുക നന്മകൾ ചെയുക ❤❤❤
@Hanna_e3x
@Hanna_e3x 2 месяца назад
🙏🙏🙏🙏
@ajitaravindran8363
@ajitaravindran8363 2 месяца назад
ഞാൻ മക്കളുടെ അടുത്തുനിന്നു നാട്ടിൽ വന്നിട്ടും വീഡിയോ കാണുന്നു , കാനഡയിൽ ഇരുന്നും മുടങ്ങാതെ കാണാറുണ്ട്, ഇത് കാണുമ്പോൾ ഒരു പോസിറ്റീവ് mood വരും,എല്ലാ ഭാവുകങ്ങളും നേരുന്നു
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
ഓഹോ കാനഡ ഒക്കെ കണ്ട് വന്നു 👍😀🥰🥰♥️❤️❤️🎊🎊
@nourinisthaqshereef2951
@nourinisthaqshereef2951 Месяц назад
Ruby puthach kidakkunnath kaanaan nalla und.comb supper aayi cleaning aayallo.cauliflower ingane aanalle perfect aayi undakendath adipoli.settanmar tea marannupoyo🌟🌟🌟👍👍👍💖💖💖🥰🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Месяц назад
Hi മുത്തെ😀👋♥️💕💕
@sarithak6760
@sarithak6760 2 месяца назад
ഗുഡ് മോണിംഗ് ചേച്ചി ❤ റൂബി എത്ര ഭാഗ്യവാതി ആണ് നല്ലൊരു കുടുംബം ആണ് കിട്ടിയത് ❤❤❤ ഉണ്ണി അപ്പം 😋👌👍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
അതെ മോളേ😃👍🥰..ഇവിടെ ഞങ്ങളും ഇത് പറയും..ഇവളെപോലെ ഒരു ജീവിതം നമുക്ക് കിട്ടിയിരുന്നെങ്കിൽ എന്ന്😃💕💓💓🌹
@DhanyaPV-yv4js
@DhanyaPV-yv4js 2 месяца назад
ചേച്ചികുട്ടി ഞാനും മോനും tvyil കണ്ടു.. Tv seryayonnumilla.. Minniminni കാണും.. Rubyne കാണാൻ മോനു വേണ്ടി 😘cauliflower fry സൂപ്പർ 🥰😘😘😘
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
അച്ചോട 😀🥰🥰♥️♥️❤️💖💖🙏🙏
@sunijohn5979
@sunijohn5979 2 месяца назад
മമ്മി ക്യാമറയും കൊണ്ട് വരുന്നുണ്ടോ എന്നാണ് പെണ്ണ് നോക്കിയത് ❤️❤️😄
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
അതേ നാണം വരും😅😅♥️♥️
@aryanaryan6601
@aryanaryan6601 2 месяца назад
Have a nice day sister❤👍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
ആര്യ ഡിയർ🙏😀♥️♥️♥️🎊🎊🥰💕💕
@rasiyaph1741
@rasiyaph1741 2 месяца назад
Good.morning.swapna❤❤❤❤❤pappa
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
Good morning dear 🥰❤️
@nourinisthaqshereef2951
@nourinisthaqshereef2951 Месяц назад
Settanod ella teethum eduth set vekkan parayu.kochinde oru kaaryam .ingane cauliflower undakiyal supper taste aanalle.💖💖💖🌟🌟🌟🎉🎉🎉✨✨✨
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Месяц назад
മുത്തെ😀♥️🥰👋🎊
@remanizacharias2042
@remanizacharias2042 2 месяца назад
സ്വപ്നേ എല്ലാം കണ്ടിട്ട് കൊതി വരുന്നു പക്ഷേ കഴിക്കാറില്ല ഫാറ്റ് ഗ്രേഡ് വൺ ഡോക്ടർ പറഞ്ഞു വെയിറ്റ് കുറയ്ക്കാൻ പറഞ്ഞു പല മാതിരി അസുഖങ്ങളാണ് സ്വപ്ന ചെയ്യുമ്പോൾ കൊതി വരും ഞാൻ ഒന്നും കഴിക്കാറില്ല. മക്കൾ അടുത്തുള്ളത് എത്ര സന്തോഷമാണ്. സ്വപ്നേ. വീഡിയോ ഒക്കെ കൊള്ളായിരുന്നു. 👌♥👍♥🙏
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
അയ്യോ അത് കഷ്ട്ടം തന്നെ 😔😔💕💕💕
@vidyamp7106
@vidyamp7106 2 месяца назад
Hai ചേച്ചി ഞാൻ ഇന്നലെ ഉള്ള വീഡിയോ ക്കു താഴെ കമന്റ്‌ ഇട്ടിട്ടുണ്ട് അതൊന്നു ചേച്ചി വായിക്കണേ.. Lenghthy കമന്റ്‌ ആണ്... സുഖല്ലേ ചേച്ചി.. ഇപ്പൊ എല്ലാ വീഡിയോ um ഞാൻ ടീവി ലാണ് കാണാറ്... ഒക്കെ സൂപ്പർ.. ചേച്ചി സ്റ്റൈലിഷ് look aaye ഇപ്പോൾ 😍😍😘
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
ഒരുപാട് സന്തോഷം മോളെ👍🥰🎊🎊
@akhilaakhila771
@akhilaakhila771 2 месяца назад
സ്വപ്നേച്ചി നാളെ video ഇടുമ്പോൾ എന്റെ പേരെടുത്തു പറഞ്ഞു എനിക്കൊരു hi തരണം pls ചേച്ചി ഞാൻ ചേച്ചിടെ big fan ആണ് മറക്കല്ലേ ചേച്ചി pls
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
Hi മോളെ 👋😀🎊♥️♥️
@leenapremjith2809
@leenapremjith2809 2 месяца назад
Hi swapna . Thank you for yesterday's balcony view. Oru mazhayude kuraveundyirunullu😊❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
ഞാൻ മറന്നിട്ടില്ല.. മഴ വരുമ്പോ വീഡിയോ കാണിക്കാം👍😃🥰എനിക്കും നല്ല ഇഷ്ട്ടമാണ് അത് കാണാൻ
@leenapremjith2809
@leenapremjith2809 2 месяца назад
Ok dear
@blessyrajan5334
@blessyrajan5334 2 месяца назад
Chechiude videos oke ishttanane Ruby bedil oke kidakunath kanumbol entho pole....
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
🥰😃🌹🎊💕💕💕💕🙏🙏
@SuviShaji-of8wq
@SuviShaji-of8wq 2 месяца назад
Haii chechii.super idea.njaninnu cheap brush vacha kazhugiyath.budhimuttarunnu.iniyingane cheyyamto
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
ചെയ്തിട്ട് പറയണേ മോളെ👍😀♥️
@beenajoshi9882
@beenajoshi9882 2 месяца назад
Recipes edumbol anik orupad santhoshaman. Ante perskkuttikalk undakki kodukkamallo. Ann kanicha coliflower recipe pole aano ith.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
😀👍♥️🎊🥰
@jayashreesudhakaran7863
@jayashreesudhakaran7863 2 месяца назад
Nalla vlog❤❤❤❤rubykutty😘😘😘😘
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Месяц назад
ജയ 🥰🎊
@ajitharavindran8817
@ajitharavindran8817 2 месяца назад
Hi good morning ,എന്തായി എരിവ് കഴിച്ച് കാരണ൦ കുഴപ്പ൦ ഉണ്ടോ,റൂബിയുടെ കിടപ്പ് Adipoli 🎉🎉🎉❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
ഒന്നുമില്ല..ഇന്ന് രാവിലെ ആറരയ്ക്ക് ആൾ പഠിക്കാൻ പോയി..👍😃🥰
@meenaram8055
@meenaram8055 2 месяца назад
I always like your cleaning tips swapna,very useful tips !! comfort zone of naughty ruby( blanket cover) 😄. Good luck richard and roger 👍 Have a nice day swapna ❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
ഇവിടെ കിടന്ന് ഇറങ്ങുന്നുണ്ട് 😅😅good night 🌃🥰 dear
@mollyjose1212
@mollyjose1212 2 месяца назад
Good morning Swapnakutty ❤❤❤ പാവം റൂബികുട്ടി...പുതച്ചു മൂടി ഉറകമാനല്ലോ..very good video. With lots of love❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
അതേ..ഇപ്പോഴും ഇവിടെ കിടന്നുറങ്ങുന്നു😅😅🥰🥰
@reenajose7609
@reenajose7609 2 месяца назад
Comb cleaning good idea🎉 Ruby cute sleeping
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
😀🎊🎊💕💕
@dineshpai6885
@dineshpai6885 2 месяца назад
Hi Swapna Good morning 🙏🌹❤ Beautiful Video Unniyappam Super 👌👍 Ruby ❤❤🥰🥰😊
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
സ്മിത♥️🎊🥰🥰
@belladsilva1748
@belladsilva1748 2 месяца назад
എടാ. കോളിഫ്ളവർ. വറുത്തതും.. ഉണ്ണിയപ്പം. അടിപൊളി. ഉണ്ണിയപ്പം. ഉണ്ടാക്കണം. എന്ന്. കരുതിയിരിക്കേ ടോ... 💕💕💕. റൂബി കുഞ്ഞിന്റെഉറക്കം... സൂപ്പർ.🥰🥰🥰🥰🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
ഒക്കെ ഉണ്ടാക്കേടോ..കഴിക്കാൻ മക്കൾ ഉണ്ടല്ലോ😀♥️💕🥰👍🎊🎊😅😅
@Raji_Anilkumar
@Raji_Anilkumar 2 месяца назад
Hi chechikutty good morning ❤❤❤❤ruby💖💖💖
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
രാജി മോളെ👋💕🎊🥰
@mariyammaissac2628
@mariyammaissac2628 2 месяца назад
Good morning chechy❤❤❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
5th💓🥰🥰
@beena-ik1ig
@beena-ik1ig 2 месяца назад
Good morning chechi kutty unni appam 👌cheap cleaning tip 👌👌❤️❤️🐕❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
Thank you കുട്ടാ ♥️😀🥰🎊💕🙏
@vaheedaas8513
@vaheedaas8513 2 месяца назад
Ruby thathu.. Nalla bhanvi
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
Good night 🌃🥰
@bindhuhari1120
@bindhuhari1120 2 месяца назад
Hai Swapna, super vlog. Cauliflower fry super.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
ബിന്ദു👋💕🎊🎊
@madonnaselva9580
@madonnaselva9580 2 месяца назад
👍vlog… Ruby’s cozy blanket 😊🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Месяц назад
ഇപ്പൊ അവൾ ഇവിടെ കിടക്കുന്നുണ്ട്😅💕
@jyothyrajaram3087
@jyothyrajaram3087 2 месяца назад
Best wishes Richard❤❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
4th💕🥰
@anilar7849
@anilar7849 2 месяца назад
Veetukaryngal 🙋‍♂️chechi, ruby 🐕/cheerpu 👍clean tips
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
അനി 🥰💓💓
@omanarajan4828
@omanarajan4828 2 месяца назад
Unniyappam super, 🥰👍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
കഴിക്കാൻ നല്ല ടേസ്റ്റ് ആണ്😀👍♥️
@beautifultina5583
@beautifultina5583 2 месяца назад
Ruby so cute😍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
😀🎊🎊💕
@Inkis_Recipes.
@Inkis_Recipes. 2 месяца назад
Chechi Suprrb Vlog 🙏👌❤🥰🥰😊💖💖💖💖 Ruby Kunje 🥰👌😊😍💖 Richard Rojer Rayan Ruby Hai Makkale Ellavarkkum Sugamanennu Karuthunni 😍🙏❤😊 Cauliflower Fry Adipoli Ee Recipe Munbe Kanichappol Njan Ente Notil Ezhuthi Vechitt Onde Enthalayum Nalla Califlower Kittumbol Undakkan. Cauliflower Varunnde Chechi Super Marketing Pakshe Onnum Atra Nallathalla . Ezhuthi Vechath Pettanu Recipie Nokkiyal Kittilla. Njan Unddakkiyal Ready Akathe Oru Item Anu cauliflower Fry. Pinne Unniyappam Ath Chechi Paranja Aa Reethiyil Anu Njan Undakunnath. Ente Mummy Okke Aggane Undakkunne Aripodi Allel Pachari Soak Cheyth Arach Edukkanam Pinne Ferment Akan Vekkanam.Ath Padich Eduthal Easy Anu Adipoli Unniyappam Undakkam. Ente Nonstick Unniyappam Chatti 300 Rs Ollu Flipkart Inn Vangiyatha 5 Years Oru Kuzhappavum illa Weight kurava Atha Kuzhappam Enkilum Adipoli Anu. Ennum Unniyappam Onnum Undakkunillalo Ath Konde Njan Castiron Vagathath. 😍😊🙏❤❤😍
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
എനിക്ക് ഉണ്ണിയപ്പം ഉണ്ട അച്ചപ്പo ഒന്നും ഉണ്ടാക്കാൻ വശമില്ല മോളെ😀😀😀എനിക്ക് അതൊക്കെ വല്യ പണിയാണ്😀😀എൻ്റെ ചേച്ചി ഒക്കെ ഉണ്ടാക്കും💕😔😀
@rasiyaph1741
@rasiyaph1741 2 месяца назад
Muthumanikale🥰🥰🥰❤❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
😃🫂🫂💕
@belladsilva1748
@belladsilva1748 2 месяца назад
ഹായ്. സ്വപ്ന. ഗുഡ്. മോണിങ്ങ്.. ❤️❤️❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
എടോ താമസിച്ചു പോയി..good night 🌃🥰🎊
@anjuvincent2032
@anjuvincent2032 2 месяца назад
Hlw chechikuttyy koorae ayi...🤒arnnu
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
അഞ്ചു കുട്ടി സുഖമല്ലേ😀👍🎊💕🥰
@mngigu
@mngigu 2 месяца назад
Chechi.rubic square kanichappo rayan kochineya orthathu...rayan ennanu varunnathu❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
ഈ മാസം വരും എന്ന് വിചാരിക്കുന്നു😀❤️👍
@lathamenon5542
@lathamenon5542 2 месяца назад
Good morning Swapna 🌷🥰🌷
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
Good morning dear 🌹🌹🥰🎊
@beenajoshi9882
@beenajoshi9882 2 месяца назад
Good morning swopna.
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
2nd💕🥰
@MAYASATHYAN-pv4um
@MAYASATHYAN-pv4um 2 месяца назад
ചേച്ചി penne❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
എന്താടാ മുത്തെ🥰💖❤️🥰🥰🥰
@rajanibabu2156
@rajanibabu2156 2 месяца назад
Hai chechi good morning ❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
രജനി കുട്ടി🥰🥰🌹🙏🎊💕💕
@reenajose7609
@reenajose7609 2 месяца назад
Hai swapna 🎉❤good morning dear ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
റീന🎊👋😀
@priyabyju
@priyabyju 2 месяца назад
Good morning Chechi 😊
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
പ്രിയ കുട്ടി 👋🥰👋🎊
@lakshmilachuzz6683
@lakshmilachuzz6683 2 месяца назад
ഹായ് ചേച്ചി ❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
Hi മോളേ 💓👋😃
@sanyjos8318
@sanyjos8318 2 месяца назад
സ്വപ്നാ Jackson അരി ചാക്കിൻ്റെ നൂൽ remove ചെയ്യുന്നത് ഒന്ന് കാണിച്ചുതരുമോ? I forgot that trick.Please 😇😊😀😝🙋🙌🙏
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
ഞങ്ങൾക്കും അത് അറിയില്ല സാനി😀😅😅♥️♥️
@divyanob7152
@divyanob7152 2 месяца назад
Hi swapnechiiii 🥰🥰🥰
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
എടാ മുത്തെ 🎊🥰💕💕
@anitamanojnair6901
@anitamanojnair6901 2 месяца назад
Hi swapna... Good morning...
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
Hi അനിത 👋😀♥️🎊🥰💕
@AnuAnu-yx5kg
@AnuAnu-yx5kg 2 месяца назад
Checheeee❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
എന്തോ കുട്ടാ 🥰
@minnalagru
@minnalagru Месяц назад
Hi chechi
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 Месяц назад
കുട്ടാ
@sudanisudevan8433
@sudanisudevan8433 2 месяца назад
Hiiii swapna kuttyyyy ❤❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
1st 🥰💓
@rasiyaph1741
@rasiyaph1741 2 месяца назад
Achoda.rubimol.❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
സുഖിച്ചു ജീവിക്കുവ😅😅💕💕
@user-cf1gl2ex1m
@user-cf1gl2ex1m 2 месяца назад
Goodmorning❤❤❤❤❤
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
3rd💓💕🥰
@nirmalasivadas8453
@nirmalasivadas8453 2 месяца назад
❤❤❤❤❤❤❤❤🥰🥰🥰🥰👌
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
ബിന്ദുവെ 😀👋♥️💖
@annastephen9875
@annastephen9875 2 месяца назад
ആ ഉണ്ണിയപ്പത്തിൽ പഴത്തിന് പകരം ചക്കചുള ചേർത്ത് നോക്കിയേ.... കിടു taste ആണേ
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
എൻ്റെ ചേച്ചി അങ്ങനെ ഉണ്ടാക്കും..എനിക്ക് ചക്കയൊന്നും തീരെ ഇഷ്ടമല്ല കൊച്ചേ 😀🥰♥️♥️
@sheebata8553
@sheebata8553 2 месяца назад
ചേച്ചി rojarinu റൂട്ട് canal ചെയ്തത് എങ്ങനാ എന്റെ മോനു 3പല്ലും ചെയ്യണമെന്ന് പറഞ്ഞു സെപ്പറേറ്റ് ആയിട്ടാണോ ചെയ്തത്
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
രണ്ടെണ്ണം ഒന്നിച്ചു ചെയ്തു
@lijiliji1311
@lijiliji1311 2 месяца назад
😘😘
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
🥰💕♥️♥️
@jalajadevi8245
@jalajadevi8245 2 месяца назад
👍❤️
@veettukaaryangalbyswapna6940
@veettukaaryangalbyswapna6940 2 месяца назад
👍❤️💖👋👋
@jalajadevi8245
@jalajadevi8245 2 месяца назад
@@veettukaaryangalbyswapna6940 👋😍🥰❤️
Далее
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Fake watermelon by Secret Vlog
00:16
Просмотров 10 млн
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 3,8 млн
Прохожу маску ЭМОЦИИ🙀 #юмор
00:59