Тёмный

ഇന്ന് മഗ്‌രിബോടെ മുഹറം 1 ആം രാവ്... മുഹറം 1 മുതൽ 10 വരെ ചെയ്യേണ്ട മുഴുവൻ കാര്യങ്ങൾ ഇതാ Muharram 1 

Arshad Badri Official
Подписаться 321 тыс.
Просмотров 115 тыс.
50% 1

ABO-0629
muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
first Day In Muharram
113 bismi
Muharram
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram 1
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram_bismi
#muharram2024
#മുഹറം
#arshadbadrivaduthala
#muharram1
#arshadbadri
#muharram10
#muharram_dua
#മുഹറം2024
#muharram_nombu
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 501   
@SakeenaShakkeer
@SakeenaShakkeer 3 дня назад
കടങ്ങൾ വീടാനുള്ള വഴി തുറന്നു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻
@sanhafathima3858
@sanhafathima3858 3 дня назад
വെള്ളിയാഴ്ചയുടെ ബർക്കത്തക്കൊണ്ട് ഉസ്താദിന്റെ എല്ലാ ദുആയില ഞങ്ങളെ ഉൾപ്പെടുത്തണെ
@CR7RIDER96
@CR7RIDER96 3 дня назад
റബ്ബേ ഞങ്ങടെ എല്ലാ തെറ്റുകളും പൊറുത്ത് ഞങ്ങടെ അമലുകളിലെ പോരായ്മകൾ പൊരുത്തപ്പെട്ട് റബ്ബേ ദുനിയാവും ആഖിറവും വിജയിപ്പിക്കണമേ റബ്ബേ ഞങ്ങടെ ആമീൻ🤲🤲🤲🤲
@faseelaparavetty4717
@faseelaparavetty4717 3 дня назад
ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവാൻ വേണ്ടിയും മരികുമ്പോൾ കലിമ ചെല്ലി നല്ല മരണം കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്തികം ദുഹാ ചെയ്യണം ഉസ്താദ് 😭
@Aysha_s_Home
@Aysha_s_Home 3 дня назад
ആമീൻ🤲🏼
@nabeesaca
@nabeesaca 2 дня назад
29:28 😅😊❤🎉😢😮😅😊😊😊😊😊😊😊😊😊​@@Aysha_s_Home
@nadeeraummer1797
@nadeeraummer1797 2 дня назад
L​@@Aysha_s_Home
@MammathuValiyora
@MammathuValiyora 2 дня назад
😅
@MammathuValiyora
@MammathuValiyora 2 дня назад
😅
@rajeenaharis745
@rajeenaharis745 3 дня назад
الحمدالله الحمدالله 🤲 ഉസ്തദോ മുഹറം 1 മുതൽ 10 വരെ പിടിക്കാൻ നിയ്യത്ത് ഉണ്ട് നോമ്പ് പിടിക്കാൻ തൗഫീഖ് തരണെ ആള്ളാ 🤲 ഉസ്തദോ ദുഹാ ചൊയ്യണെ അത് പോലെ ഒരു പാട് കടങ്ങൾ ഉണ്ട് എത്രയും പെട്ടെന്ന് വീടാൻ ദുഹാ യിൽ ഉൾപ്പെടുത്തണെ 🤲🤲😭😭😭🤲🤲🤲
@ayishashamla5805
@ayishashamla5805 3 дня назад
അല്ലാഹുവേ ഈ ദുൽഹജ്ജ് മാസത്തിന്റെ അവസാന നിമിഷത്തിലെ ദിവസങ്ങളിലാണ് ഞങ്ങൾ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കൂടി ഉൾപ്പെടുത്തണം ആമി ആമി യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@user-vm2dz8py3y
@user-vm2dz8py3y 3 дня назад
ഉസ്താദെ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണെ🤲🤲🤲🤲🤲
@kadheejanasarin5641
@kadheejanasarin5641 3 дня назад
ഞങ്ങളുടെ കടങ്ങൾ എത്രയൂ പെട്ടെന്ന് വീടി കിട്ടാൻ ഉസ്താദ്. പ്രത്യേകം ദുാചെയ്യനം
@sameeraep2439
@sameeraep2439 3 дня назад
എന്റെ മക്കൾക്ക് നല്ല ജോലി ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻
@Aysha_s_Home
@Aysha_s_Home 3 дня назад
ആമീൻ🤲🏼
@abupayunni4633
@abupayunni4633 3 дня назад
എന്റെ മോൻ നല്ലൊരു ജോലി ശരിയാകാൻ വേണ്ടി ദുഹാചെയ്യണം ഉസ്താദെ
@sayyidshahan8486
@sayyidshahan8486 3 дня назад
എന്റെയും
@rajeenarafirafi5326
@rajeenarafirafi5326 2 дня назад
Ente maganu vendiyum
@fadhilmone6701
@fadhilmone6701 3 дня назад
ഉസ്താദ്..... എനിക്ക് മനസ്സിൽ ഈമാൻ ഉറക്കാൻ ദുഅ ചെയ്യണേ..... ഭർത്താവിന് നിസ്കരിക്കാൻ തോന്നാനും മക്കൾക്ക് നല്ല ആരോഗ്യം ഉണ്ടാവാനും വേണ്ടി........ എനിക്ക് ഒരു പെൺ കുട്ടിയെ കിട്ടാനും ദുഅഃ ചെയ്യണേ 😢😢
@Aysha_s_Home
@Aysha_s_Home 3 дня назад
ആമീൻ🤲🏼
@ayishakavuthiyotil7604
@ayishakavuthiyotil7604 2 дня назад
😊
@HashirAli-um9nf
@HashirAli-um9nf 2 дня назад
എനിക്കും എന്റെ നും മക്കൾക്കും ഭർത്താവിന് ഉമ്മാക്കും കുടുംബത്തിനും ദുആ ചെയ്യണം ഉസ്താദ് രോഗങ്ങൾ ഷിഫ ആവാനും മക്കൾ സ്വാലിഹായ മക്കൾ ആവാനും ഈമാൻ കിട്ടി മരിക്കുവാനും ദുആ ചെയ്യണം ഉസ്താദ്
@jemsheedakottammal7449
@jemsheedakottammal7449 2 дня назад
സഹോദരന് അനുയോജ്യമായ ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ ഇൻശാ അല്ലാഹ്
@hamzakutteeri4775
@hamzakutteeri4775 3 дня назад
അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുത്തു തരണേ
@mehh777
@mehh777 3 дня назад
🤲🏻
@najumat1665
@najumat1665 3 дня назад
എനിക്കും എന്റെ മക്കൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താതെ എന്റെ ഭർത്താവിന്റെ യും എന്റെ ഉമ്മയുടെയും കബർ ജീവിതം സന്തോഷത്തിൽ ആകാൻ ദുആ ചെയ്യണേ ഉസ്താത്
@maimoonarahman7430
@maimoonarahman7430 3 дня назад
Duhail ulpeduthane usthade 🤲
@thasnishaheer573
@thasnishaheer573 3 дня назад
Aameen
@Jaseenaplr
@Jaseenaplr 3 дня назад
നമ്മളിൽ നിന്നും മരണപ്പെട്ടു പോയ എല്ലാ കബറളികളുടെയും കബർ ജീവിതം സന്തോഷത്തിലാക്കട്ടെ... 🤲🤲🤲🤲😭😭😭😭😭😭😭 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭😭😭
@Aysha_s_Home
@Aysha_s_Home 3 дня назад
ആമീൻ🤲🏼
@nancynizar7001
@nancynizar7001 2 дня назад
Aameen
@sainabapallipatte5691
@sainabapallipatte5691 3 дня назад
മക്കളെ കടം വീടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മോൾക്ക് ഗർഭം ഉണ്ട് അത് പരിപൂർണ്ണ വളർച്ചയുണ്ടാവാൻ ഈമാൻ കിട്ടി മരിക്കാൻ 🤲🤲🤲
@blasters4shorts617
@blasters4shorts617 3 дня назад
എൻ്റെ മോൾക്ക് ജോലി ശെരിയാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താ ദേ🤲🏻
@Aysha_s_Home
@Aysha_s_Home 3 дня назад
ആമീൻ🤲🏼
@NadhiraNadhi-fu6yd
@NadhiraNadhi-fu6yd 2 дня назад
വീട് ഇല്ല ഉസ്താതെ വാടക വീട്ടിലാണ് ഒരു വിട് വെക്കാൻ ഉസ്താദ് ദുഹാ cheyyanam
@Aysha_s_Home
@Aysha_s_Home 3 дня назад
അസ്സലാമു അലൈക്കും 😔 ഉസ്താദെ ഒരു പാടു സങ്കടങ്ങളും വിശമങ്ങളും ഉണ്ട് കേട്ടു കഴിഞ്ഞാൽ നിങ്ങളുടേത് ഒന്നും അല്ല േതാന്നും സഹോദരങ്ങളെ കുടുംബ്ബത്തിൽ കുറെ അപകട മരണങ്ങൾ സംഭവിച്ചു എന്റെ ഭർത്താവു മരിച്ചു മകൾക്ക് ഭർത്താവ് നഷ്ട്ടമായി 6 വയസ്സുള്ള മകനുണ്ട് മകൾക്ക്😢 വീടില്ല പഠിക്കുന്ന മക്കളാണ് ഇങ്ങിനെ നീളുന്നു. കുടുതൽ പറഞ്ഞു ആ രേയും സങ്കടപ്പെടുത്തുന്നില്ല എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തണേ.... 🤲🏼
@zainuddeenhassan956
@zainuddeenhassan956 2 дня назад
❤❤
@user-xg7hp4tv5t
@user-xg7hp4tv5t 2 дня назад
Insha allaaaah padachon jeevidham hairakkatte❤❤
@jasmikunjumohamed5672
@jasmikunjumohamed5672 2 дня назад
ഉസ്താതെ ഈ വെള്ളിയാഴ്ച രാവിന്റ എല്ലാ നന്മയും ഫലസ്തീൻ മക്കൾക്കു രെക്ഷ ആയിരിക്കട്ടെ
@abdulkalam812
@abdulkalam812 3 дня назад
അൽഹംദുലില്ലാഹ് ആമീൻ 🤲🤲 ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲
@AneeshaSakeer-jb5jm
@AneeshaSakeer-jb5jm 3 дня назад
ഹലോ ഹലോ അസുഖങ്ങൾ മാറാനും ഹൈറായ ജോലി കിട്ടാനും മകൾക്ക് സ്വാലിഹായ കുട്ടികളുണ്ടാവാൻ
@nishvashaharath5743
@nishvashaharath5743 2 дня назад
ഉസ്താദേ ഈ പുണ്ണ്യ രാവിലും വരാൻ പോവുന്ന മുഹറ മാസത്തിലും ഉസ്താദ് എന്റെ മക്കളെയും ഭർത്താവിന്റെയും പിണക്കം വാശിയും ദേഷ്യം ഒക്കെ മാറി കടങ്ങൾ വീട്ടാനും ഉള്ള മനസും വഴിയും ഉണ്ടാവാൻ ഉസ്താദും എല്ലാവരും എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ വസിയതോടെ സഹോദരി
@Jaseenaplr
@Jaseenaplr 3 дня назад
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲 ഉസ്താദിന്റെ വിൽപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും കുടി ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋🕋😭😭😭🤲🤲
@user-im9wk4ev7y
@user-im9wk4ev7y 2 дня назад
ഉസ്താദേ പ്രതേകം ദുആ ചെയ്യണേ ആമീൻ 🤲🤲🤲
@user-uz4ju1yl2h
@user-uz4ju1yl2h 3 дня назад
ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദെ
@user-kh5kv6ey2y
@user-kh5kv6ey2y 3 дня назад
കടങ്ങൾ വീടിനും മോൻ നല്ല ജോലിയിൽ കയറാനും ദുഅ ച്ചെയ്യണെ😢
@aminanp
@aminanp 2 дня назад
മകന്റെ മനസ്സ് നന്നായി തെറ്റിദ്ധാരണ മാറി സത്യം മനസ്സിലാക്കി ഉമ്മയെ സ്നേഹിക്കാൻ മനസ് ഉണ്ടാവാൻ ദുആ ചെയ്യണേ കുടുംബത്തിൽ പ്പോഴും കലഹമാ നു ഉസ്താദേ
@AnsiyaAshraf-ky9qi
@AnsiyaAshraf-ky9qi 2 дня назад
ഭർത്താവും മക്കളും നമസ്കരിക്കാനും മക്കളുടെ വാശിയെല്ലാം മാറി അല്ലാഹുവിനെ ഇഷ്ടപെട്ട് ജീവിക്കാനും ദുആ ചെയ്യണേ
@asharafsudheena2924
@asharafsudheena2924 День назад
മോന് നല്ലൊരു ഹയർ ആയ നല്ല സന്തോഷമുള്ള ഒരു ജീവിതം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ
@shemibasheer568
@shemibasheer568 2 дня назад
ഹലാലായ മുറാദ് ഹാസിലാകനും കടങ്ങൾ വിടാനും ദുഅഃ ചെയ്യണേ ഉസ്താദ്
@SaleenaKk-ki1tp
@SaleenaKk-ki1tp 3 дня назад
❤❤ഉസ്താദേ എല്ലാ പ്രയാസങ്ങളും മാറാൻ പ്രത്യേകം ദുആ ചെയ്യണേ ആകിബത്ത് നന്നാവാൻ വേണ്ടിയും❤❤
@user-qg7nb7ur6q
@user-qg7nb7ur6q 3 дня назад
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് നമ്മളിൽ നിന്നും അല്ലാഹു എല്ലാ നല്ല അമലുകളും സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@zainabaabdu5018
@zainabaabdu5018 3 дня назад
അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവേ ഈ മജ്ലിസിനെ സ്വീകരിക്കേണമേ അല്ലാഹ് 🤲🤲 ഉസ്താദേ ദുആയിൽ ഉൾപെടുത്തുക
@electrovlogz
@electrovlogz 3 дня назад
Alhamdhulilla വീട് vittu കിട്ടുവാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ 🤲 യാറബ്ബൽ alameen🤲
@user-zx8kg5wu8k
@user-zx8kg5wu8k 2 дня назад
ഉസ്താദിന് ആഫീയ ത്ത് ഉള്ള ദീർഘായിസ്സ് നൽകണെ അള്ളാ.
@AbdulSalamSK-zt7hg
@AbdulSalamSK-zt7hg 16 часов назад
അസ്സലാമു അലൈക്കും ഉസ്താദേ അങ്ങക്ക് അല്ലാഹ് ആഫിയതുള്ള ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ . ആമീൻ
@user-lu6pi9pd7m
@user-lu6pi9pd7m 2 дня назад
കടങ്ങൾ വീടാനും മക്കൾക്ക്‌ നല്ല ഒരുജോലി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲qq
@parisaezak6078
@parisaezak6078 3 дня назад
ദുആയിൽ ചേർക്കണേ ഉസ്താദ്
@ajsalaju5647
@ajsalaju5647 3 дня назад
അൽഹംദുലില്ലാഹ് 🤲.. അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 തെറ്റുകൾ എല്ലാം പൊറുത്തു തന്ന്, ഇനിയുള്ള ഓരോ ദിവസവും അളളാഹുവിൻ്റെ പൊരുത്തത്തോടെ .. ജീവിച്ച്... മരണം ഖൈറാകുന്ന സമയം ഈമാനോട് കൂടിയുള്ള മരണം തന്ന് അനുഗ്രഹിക്കട്ടെ 🤲🤲🤲
@unknownlegend4749
@unknownlegend4749 2 дня назад
ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധി മുട്ടുകളും മാറ്റിത്തരണെ അള്ളാഹ് ഹലാലായ മുറാദുകൾ ഹാസിലാക്കിത്തരണെ അള്ളാഹ്🤲🤲🤲🤲
@AbdulHameed-tf7vu
@AbdulHameed-tf7vu 2 дня назад
🍀☔🌾🎉🌺🇮🇳🇸🇦🕋🤲അൽഹംദുലില്ലാഹ് ദുൽ ഹജ്ജിനു 27Am ജുമാറാവ് കൂടുബം എല്ലാം വരും ബർക്കത്തും ഉസ്താദിന്റെ കുടുബം ദുആ ബർക്കത്തും അല്ലാഹു തൗഫീഖ് നെൽക്കട്ടെ ആമീൻ ആമീൻ Yaah റബ്ബുൽ ആലമീൻ ആമീൻ ആമീൻ ആമീൻ Yaah റബ്ബുൽ Aalameen ആമീൻ Wa അലൈക്കും സലാം War Wab ഉസ്താദേ പൂർണ്ണമായും ദുആ അല്ലാഹു സ്വികരിക്കമാറാകട്ടെ ആമീൻ, ആമീൻ, ആമീൻ 🤲🕋🇸🇦🇮🇳🎉🌺🌾☔🍀
@asharafsudheena2924
@asharafsudheena2924 2 дня назад
അസ്സലാമു അലൈക്കും ഉസ്താദ് ദുആ യിൽ ഞങ്ങളെ ഞങ്ങളെയും ഞങ്ങളെ കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്ത തന്ന
@bahhassafi1275
@bahhassafi1275 3 дня назад
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@KadheejaKadheeja-gz4lb
@KadheejaKadheeja-gz4lb 2 дня назад
ഉസ്താദേ എന്റെ ഭർത്താവിനും മക്കൾക്കും എനിക്കും വേണ്ടി ദുആ ചെയ്യണേ
@sabeenasabi3
@sabeenasabi3 2 дня назад
ആമീൻ 🤲🏻🤲🏻ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻
@FathimaBeeran-vc7oi
@FathimaBeeran-vc7oi 2 дня назад
ഞാൻ എന്നു കാണുന്ന ആളാണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താനും കുടുംബത്തിനും വേണ്ടി ഞാനും ദുആ ചെയ്യുന്നുണ്ട് 🤲
@afsalayoob968
@afsalayoob968 3 дня назад
മോന് ജോലിക്ക് ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുന്നു പെട്ടെന്ന് ജോലിക് കേറാൻ ദുആ ചെയ്യണേ ഉസ്താദ്
@thafsi3376
@thafsi3376 2 дня назад
മകളെ വിവാഹ o.. ശരിയാവാൻ.. ഉസ്താദ്.. പ്രതേക ക o.. ദുആ ചെയ ണ്o
@shajidhashajidha478
@shajidhashajidha478 2 дня назад
മക്കളുടെ കുടുംബ പ്രശ്നം മാറി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
@SAFNAPP-sn3ek
@SAFNAPP-sn3ek 2 дня назад
ഉസ്താദേ ഞങ്ങളെ കടങ്ങൾ വീടാനും മുറാദ്കൾ ഹാസിലാവാനും വേണ്ടി ഉസ്താദ് ന്റെ ദുആ യിൽ ഉൾപെടുത്തണേ 🤲
@hairnisahairnisa1619
@hairnisahairnisa1619 3 дня назад
അൽഹംദുലില്ലാഹ് ഉസ്താതെ എൻ്റെ. മോനിക് കല്ലിയാണം കഴിഞ്ഞു ഇതുവരെയും. മോളും ആയി ശാരീരിക ബന്ധം ഇല്ലന്നെ. പറയുന്നു. എന്ത്. Sharraananekilum അല്ലാഹു മാറ്റി ത്താന്ന് ഹയാറായ മക്കളെ തരാൻ. വേണ്ടി. ദുആ. ചെയ്യണേ. 🤲🏽🤲🏽🤲🏽ദുആ. വസ്വിയതോടെ. ആമീൻ. യാ. റബ്ബൽ. ആലമീൻ
@asharafsudheena2924
@asharafsudheena2924 День назад
ഉസ്താദേ അയൽക്കാരിൽ നിന്നും ഒരു ശത്രുതയെ ഉണ്ടാവാതിരിക്കാൻ ഞങ്ങളുടെ വഴിക്ക് ഒരു തടസ്സവും ഉണ്ടാവാതിരിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താതെ ഞങ്ങളുടെ വഴിയിൽ ഞങ്ങൾക്ക് പോകുകയും വരികയും ചെയ്യണം ഞങ്ങൾക്ക് അത് കൈകാര്യം ചെയ്യാനുള്ള തൗഫീഖ് നൽകണം ഒരു തടസ്സവും ഉണ്ടാവാതെ ഞാൻ വിഷമത്തിലാണ് ഉസ്താദ് വഴിയുടെയുടെ കാര്യത്തിൽ എപ്പോഴും വല്ലാത്തൊരു വിഷമം പ്രയാസമാണ് 😂
@jasminnizar6670
@jasminnizar6670 3 дня назад
🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋
@SoudhaSoudhaa-kh4pn
@SoudhaSoudhaa-kh4pn 3 дня назад
ഉസ്താദ്‌ എന്റെ മോന്റെ കല്യാണം ശെരി ആവാൻ വേണ്ടി ദുആ ചെയ്യണേ
@ShareefaShaheer-it5yp
@ShareefaShaheer-it5yp 3 дня назад
ഉസ്താദ് മോളെ കല്യാണം കഴിഞ്ഞു കടം ഉണ്ട് ദുആ ചയ്
@asalaslu8132
@asalaslu8132 2 дня назад
ഉസ്താദേ ഉമ്മയും ഉപ്പയും കബറിലാണ് ദുഹാ ചെയ്യണേ വീടും സ്ഥലവുമില്ല ദുഹാ ചെയ്യണേ ഉസ്താദേ
@FOOD_BALL_LIFE
@FOOD_BALL_LIFE 2 дня назад
ആമീൻ ഉസ്താദ് ഞങ്ങൾക്ക് കുറെ വിഷമങ്ങളും അതു മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മക്കൾക്ക് അസുഖങ്ങളാണ്
@user-ml9kf2ed6h
@user-ml9kf2ed6h 3 дня назад
ഉസ്താദെ എന്റെ മോൻ പ്രവാസി ആണ് ലിവ് കുറവാണ് അവർക്ക് കല്യാണ ആലോചന വരാൻ ദുആ ചെയണേ യിവയ്പായി ഞാൻ നിങ്ങളെ ക്ലാസ് എന്ന് കാണുന്ന ആളാണ് പ്രത്ര കം ദുആ ചെയ്യണം മറന്ന് പോവരുതേ
@fathimahifa676
@fathimahifa676 3 дня назад
Alhmdulillah. ഉസ്താദെ ഭർത്താവിന് നല്ലൊരു ജോലി ശരിയവാൻ ദുഹ ചെയ്യണേ ഇന്നത്തെ ദുഹയിൽ പ്രതേകം ഉൾപ്പെടുത്തുക
@unknownlegend4749
@unknownlegend4749 2 дня назад
15 ന് നാട്ടിൽ പോവുകയാണ് യാത്ര ഹൈറാക്കിത്തരാൻ ദുആ ചെയ്യണെ ഉസ്താ ദേ
@RubnaRubnanavas
@RubnaRubnanavas 2 дня назад
കടം വിടാൻ ജോലിയിൽ ബർകത്തു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതേ🤲😭
@user-xe9if9pt6b
@user-xe9if9pt6b 2 дня назад
പഠിപ്പിക്കുന്നത് ഓർമയിൽ നിൽക്കൻ ദുആ ചെയ്യാണെ ഉസ്താദെ
@mumthazrazakkp7349
@mumthazrazakkp7349 3 дня назад
എന്റെ മകന്റെ ജോലിശരിയാകാൻ ദുആ ചെയ്യണം
@user-tj4qv4py1k
@user-tj4qv4py1k 2 дня назад
ഉസ്താദ് ഞങ്ങളുടെ ബിസിനസ്സിൽ അഭിവൃത്തി ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണം എൻറെ വാപ്പ മരണപ്പെട്ടു വാപ്പാക്ക് വേണ്ടി ദുആ ചെയ്യണം
@Jufijeza
@Jufijeza 2 дня назад
🎉Masha അല്ലാഹ്. മുഹറം 10 വെള്ളിയാഴ്ച ആയിരുന്നു ende മൂന്നാമത്തെ മകൾ ജാനിച്ചാദ്. അൽഹംദുലില്ലാഹ്
@safeeraahammed4538
@safeeraahammed4538 3 дня назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത്
@ponnuvlog9732
@ponnuvlog9732 2 дня назад
ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്നു ഉസ്താദ് ദുഹായിൽ paduthanya. പ്രയാസം മാറ്റിത്തരുവാനും പെട്ടന്ന് ശരി യവൻ പ്രാർത്ഥിക്കnam 🤲🤲🤲
@RukiyaKp-mg8wt
@RukiyaKp-mg8wt 3 дня назад
ഉസ്താതേ മുഹറം 13 മൂന്ന് ആയിരിക്കും ഞാൻ ഉംറക്ക് പോകുന്നാത് ഉസ്താതിനും കുടുബത്തിനും വേണ്ടി ഞാൻ ദുആ ചെയ്യാം ഉസ്താത് എനിക്കും കുടുബത്തിനും വേണ്ടി തുക്ക ചെയ്യണം🤲🤲🤲🤲🤲
@shanuaban1317
@shanuaban1317 2 дня назад
കടം കൊടുത്ത് ഇപ്പോൾ തിരുച്ചു താരത്തെ കളിപ്പിക്കുകയാണ് ഉസ്താതെ കടം വീടാനും കൊടുത്തത് തിരിച്ചു കിട്ടാനും ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താതെ
@Uttttggggggkkkk
@Uttttggggggkkkk 2 дня назад
Orupad Kadam und. Usthade. Dua cheyane
@Mumthasss123
@Mumthasss123 2 дня назад
എന്റെ മോൻ ക്ക് കല്യാണം ശരിയാവാൻ ഉസ്താദിന്റെ ദു:ഹായിൽ ഉൾപെടുത്തണം
@ayshaaboobacker5430
@ayshaaboobacker5430 2 дня назад
എനിക്ക് മകനിക്കും സമാധാനം സ്വന്തോഷവും നൽകണേഅള്ളാ സമാധാനം കിട്ടാൻ ദുആചെയ്യണേ ചെയ്യണേ
@naseemak9251
@naseemak9251 3 дня назад
ഉസ്ഥാദ്,, ബിസ്മി,,786,, ചൊല്ലി ഉസ്താദ് ദൂആ യിൽ ഉൾപേടുതതണേ
@minumumthas210
@minumumthas210 3 дня назад
ആമീൻ യാറബ്ബൽ ആലമീൻ🤲🏻 ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്
@aishabeevi1236
@aishabeevi1236 3 дня назад
Ameen ya rabbal aalameen Dua വസ്വിയത്തോടെ
@dilshanadillu08
@dilshanadillu08 2 дня назад
അസ്സലാമു അലൈകും ഉസ്താദേ.... ജീവിതത്തിൽ ഐശ്വര്യവും barkkathum ellavidha അസുഖങ്ങളെ തൊട്ടും മാറാൻ ദുആ ചെയ്യണേ.....😢😢🤲🏻🤲🏻
@Hajara-ix5bn
@Hajara-ix5bn 2 дня назад
കടം വിടാനും വിട് ഉണ്ടാക്കാനും മകൾ സ്വലി യായി മകൾക്കാനും ഭർത്താവിന്റെ വിഷ ശരിയാക്കിനും ദുഹാ ചെയ്യണം ഉസ്താദെ
@thrillbyentertainments979
@thrillbyentertainments979 3 дня назад
ആഖിബത്ത് നന്നായി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദ് കാല് മുട്ട് വേദന മാറാൻ ദുആ ചെയ്യണം ഉസ്താദ്
@Ijas-lb7rg
@Ijas-lb7rg 2 дня назад
അൽഹംദുലില്ലാഹ് 🤲മുഹറം മാസത്തിന്റെ എല്ലാനന്മകളുംഅല്ലാഹു തഹാലാനൽകട്ടേ എല്ലാഇ ഭാദ ത്തുകളും ചെയ്യാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാചെയ്യണേ ഉസ്താദേ 🤲
@yahabeebee1361
@yahabeebee1361 3 дня назад
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ് 🤲റബ്ബേ നീ എല്ലാം സ്വീകരിക്കണേ.
@shafikalariyil8974
@shafikalariyil8974 3 дня назад
ഉസ്താദ് എന്റെ ജ്യേഷ്ഠത്തിയുടെ മകളുടെ മകൻ രണ്ട് ദിവസം മുൻപ് ആവി പിടിക്കുകയായിരുന്നു അപ്പോൾ തിളച്ച വെള്ളം മർമ്മത്തെക്ക് വന്ന് ആ ഭാഗം മുഴുവനും പൊള്ളിപ്പോയി ഉസ്താദ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് നാളത്തെ മജ്ലിസിൽ വച്ച് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 10 വയസ്സായ പൊന്നുമോനാണ്
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 3 дня назад
റബ്ബ് ശിഫ തരട്ടെ
@fidha714
@fidha714 2 дня назад
ദുആയിൽ ഉൾപെടുത്തണം ഉസ്താദ്
@HapsaIbrahim
@HapsaIbrahim 3 дня назад
ഉസ്താതെ മകൻഗൾഫിലാണ് ഹൈറായ ഒരു കല്ലാം ശരിയാവാൻ ദുആ ചെയ്യണം
@rasheedamuhammed534
@rasheedamuhammed534 3 дня назад
ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@JuwaanJahaan
@JuwaanJahaan 2 дня назад
കല്യാണം കഴിഞ്ഞിട്ട് 4 വർഷം കഴിഞ്ഞു. മക്കൾ ഇല്ല. ഭർത്താവിന് അസൂസ്‌പെര്മിയ ആണ് 😢 ഇരു കുടുംബം ഞങ്ങളെ ഡിവോഴ്സ് nte വക്കിൽ ആക്കി. മക്കൾ ഇല്ലെങ്കിൽ പിരിയാൻ ആണ് പറയുന്നേ. എനിക്ക് പ്രതീക്ഷ ഉണ്ട് ഉണ്ടാവും ഞാൻ റബ്ബിൽ തവക്കൽ ചെയ്തു കാത്തു നിക്ക. .ഞങ്ങള്ക് കുട്ടികൾ ഉണ്ടാവാൻ ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണം. എന്നെ പോലെ മക്കൾ ഇല്ലാത്ത എല്ലാവർക്കും അള്ളാഹു സ്വാലിഹായ മക്കളെ നൽകട്ടെ
@jammeelajavad7167
@jammeelajavad7167 3 дня назад
Alhamdulillah entemarumakante manasikarogammaranum avanteqalbunannakanum nalladuchinthikkanum kudumbathil samadanaumsnehaum sandoshamakanumdua yrllabarakkathum undakanumdua ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen ameen
@aminajabar
@aminajabar 3 дня назад
ഉസ്താദെ ദുഹ ചെയ്യണ്ണംകൈറായ മുറാതുകൾ ആസില്ലാകാനും ശരീരത്തിൽ ഉള്ള വിശമങ്ങൾ മാറി കിട്ടാനും ദുഹ ചെയ്യണ്ണം
@user-wd2gp5uc1p
@user-wd2gp5uc1p 2 дня назад
ഉസ്താദ് ദുആ ചെയ്യണെ ❤
@hajara3752
@hajara3752 2 дня назад
എൻ്റെ മകൻ വിസ നല്ല ജോലി കിട്ടാൻ ദുഹ ചെയ്യണം
@beepathuma-lx4bz
@beepathuma-lx4bz 3 дня назад
ഉസ്താതെ എന്റെ പേരകുട CA പരിക്ഷകഴിഞ്ഞ വിജയത്തിന് വേണ്ടി ദ്ദ ഹ ചെയ്യേ
@muhammedfaris.s.6011
@muhammedfaris.s.6011 2 дня назад
ഉസ്താദേ കുടുംബത്തിൽ സമാധാനം ഉണ്ടാകാൻ ദുആ ചെയ്യണേ 😢😢😢😢
@nasilabadusha217
@nasilabadusha217 2 дня назад
കടങ്ങൾ വീടാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ദുആ 🤲
@MisriyaKt-sf2bh
@MisriyaKt-sf2bh 3 дня назад
എന്റെ മകന് നല്ല ജോലി ശരിയാവാൻ ദുആ ചെയ്യണം
@VaheedhaPb
@VaheedhaPb 2 дня назад
അൽഹംദുലില്ലാഹ് ദുആ ചെയ്യണം ഉസ്താദേ കടം ഉണ്ട് മക്കൾ സ്വാലിഹവാൻ
@NisaNisa-vy8oe
@NisaNisa-vy8oe 2 дня назад
ഉസ്താദ് ദുഹയിൽ ഉൾപെടുത്തണേ
@asiyabipk5496
@asiyabipk5496 3 дня назад
ഇഹപര വിജയികളിൽ ഉൾപ്പെടുത്താനും നല്ല മുറാദുകൾ നടത്തിത്തരാനും ദുആ ചെയ്യണേ
@seenabeevi-js8ny
@seenabeevi-js8ny 2 дня назад
ഉസ്താദോ എൻ്റെ ഭർത്താവിന് വിസ അടിച്ച് കിട്ടാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലാതിരിക്കാൻ ദുആ ചെയ്യണം ഉസ് ദാദിൻ്റെ ദുആ യിൽ എൻ്റെ എന്ന കുടുബത്തിനെ ഉൽപ്പടുന്ന ന്നോ
@jessys8171
@jessys8171 2 дня назад
ഉസ്താതെ ഞങ്ങളുടെ കടം തീരാൻ ദുആ ചെയ്യണേ
@user-hk3uj9rh2v
@user-hk3uj9rh2v 3 дня назад
ആമീൻ. ആമീൻ. യാ റമ്പൽ. ആലമീൻ. ദുആ യിൽ. ഉൾപ്പെടുത്തുക. കടങ്ങൾ തീരാനും സ്വന്തമായി ഒരു വീട് ന് വേണ്ടി
@Iffahmehaksiyad-ye1ei
@Iffahmehaksiyad-ye1ei 2 дня назад
Aameen yarabbal aalameen 🤲🏻duail ulpeduthane usthade
Далее
MC TAXI: АК-47
35:14
Просмотров 600 тыс.