Тёмный

ഇന്ന് നമ്മുടെ നാടുകളിൽ സംഭവിക്കുന്ന വല്ലാത്ത ഒരു അവസ്ഥ | Anas Amani Pushpagiri 

ISMAYIL VC
Подписаться 772 тыс.
Просмотров 121 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@musthafafazilyalhadi2540
@musthafafazilyalhadi2540 Год назад
ഉസ്താദിന്റെ സ്പീച് എവിടെ കണ്ടാലും മിസ്സ്‌ ചെയ്യാതെ കേൾക്കാൻ ശ്രമിക്കാറുണ്ട്. ഉസ്താദിന്റെ സ്പീച് രണ്ട് ദിവസം കൂടുമ്പോ കേട്ടാൽ തെറ്റ് കൂടാതെ നമുക്ക് ജീവിക്കാം 👍❤️
@SajidaHadiya4732
@SajidaHadiya4732 Год назад
Njanum
@rishurinu3946
@rishurinu3946 Год назад
Valare sheriyaanu...
@Seydin-jg7if
@Seydin-jg7if Год назад
crct
@sabith_ck_klpm
@sabith_ck_klpm Год назад
അതെ
@thameem1058
@thameem1058 Год назад
സത്യം
@കറകളഞഇന്ത്യക്കാരൻ
ഉമ്മ മരണപെട്ടിട്ട് 5 വർഷം ആകുന്നു ഉമ്മ ഇല്ല എന്ന സങ്കടം ഒഴിച്ചാൽ വേറെ സങ്കടം ഇല്ല. ആവൊളം സ്നേഹിച്ചു. എനിക്ക് ഉമ്മയായിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട്. പ്രവാസിയായ ഞാൻ ഉമ്മ മരിക്കുന്നതിന്റെ ഒരാഴ്ച മുമ്പാണു ഞാൻ ലീവ് കഴിഞ് പൊന്നത്. പൊരും സമയം നെറ്റിയിൽ ഉമ്മ വെച്ച് ഉമ്മ പറഞു. പടച്ചൊൻ കഷ്ടപെടുത്തില്ല. നിന്റെ മക്കൾ ഉപകാരപെടും എന്ന്. ആ വാക്കുകളാണു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം
@vayalam1
@vayalam1 Год назад
الحمد لله ألف مرة ماشاءالله ഉറങ്ങിക്കിടക്കുന്ന ഹൃദയത്തെ തൊട്ടുണർത്തി ചിന്തിപ്പിക്കുന്ന പോയിന്റുകൾ... بارك الله فيكم وجزاكم الله خير الجزاء فى الدارين
@aur907
@aur907 7 месяцев назад
എൻ്റെ ജോലി സ്ഥലത്ത് ഞാൻ കൊണ്ടു വന്നിട്ടുണ്ട് ഉസ്താദിനെ പറച്ചിൽ പോലെ ജീവിക്കുന്ന ആളാണ്.
@Nihal.V-d1f
@Nihal.V-d1f 5 месяцев назад
ഉസ്താദിന്റെ നമ്പർ തരാമോ 2
@muhammedchchirammalh3365
@muhammedchchirammalh3365 Год назад
അള്ളാഹു നമ്മുടെ മക്കളെ സ്വാലിഹായ മക്കളാക്കട്ടെ
@ayshabeevi7777
@ayshabeevi7777 Год назад
3:46
@ayshabeevi7777
@ayshabeevi7777 Год назад
. മക്കളേ നന്നാവാൻ ദുആ ചെയ്യണേ ഉസ്താത്🎉🎉🎉🎉🎉
@rashisujeer3042
@rashisujeer3042 Год назад
Aameen 🤲
@fathimaaz8357
@fathimaaz8357 Год назад
Aameen 🤲🏻
@saifumtr-ug5vv
@saifumtr-ug5vv Год назад
നല്ല ചിന്തിപ്പിക്കുന്ന കാര്യം പറഞ്ഞു തരുന്ന ഉസ്താദ്
@sajithan6225
@sajithan6225 Год назад
എന്റെ ഉമ്മ മരിച്ചിട്ട് ഈ മാസം 17 ന് ഒരു വർഷം തികയും ദുആ ചെയ്യണേ ഉസ്താദെ🤲🤲🤲🤲🤲
@zeenathsidhikh8972
@zeenathsidhikh8972 Год назад
അൽഹംദുലില്ലാഹ് എല്ലാ പ്രഭാഷണങ്ങളും വളരെ ഉപകാര പ്രഥമ ആണ് ഉസ്താദ് 🤲 ദുആ വസിയ്യത്തോടെ 🤲🤲🤲
@khadarmunamkadavu6511
@khadarmunamkadavu6511 3 месяца назад
ഉസ്താദതെ എല്ലാമഹല്ലിലും യുവകൾക്ക് പ്രതെക വയ്യള് പറയണം
@AliMp-o6j
@AliMp-o6j 5 месяцев назад
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സനൽകി ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ
@Abdulaseesabdulasees-k1b
@Abdulaseesabdulasees-k1b 5 месяцев назад
ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് അനുഗ്രഹിക്കട്ടെ ഉസ്താദിനെ ആമീൻ 🤲🤲🤲
@MaimunathMp
@MaimunathMp 5 месяцев назад
ente cheriya makkal vare kettirikkum ee usthadinte class
@crazybros6323
@crazybros6323 Год назад
Aameen
@ourchannel2438
@ourchannel2438 Год назад
Yendeponnummayum eelogthilla usth ad😢😢dhuvaayil ulpedthane
@dggdhh3513
@dggdhh3513 Год назад
Hi
@SAYEEDKV-ml9uw
@SAYEEDKV-ml9uw Месяц назад
വലിച്ച് നീട്ടാതെ പ്രസംഘം കേൾക്കാൻ നല്ല സുഖം
@mnc8660
@mnc8660 Год назад
امين امين امين يا رب العالمين 🤲😭
@ourchannel2438
@ourchannel2438 Год назад
Yendaduth randummayum undaayirunnu barthavinde rogiyaaya ummayum yendummaum 2nd alum poi😢😢
@mujeebrahiman1223
@mujeebrahiman1223 Год назад
അവര്ക് രണ്ടുപേർക്കും സദക്ക നെൽക്കൂ. അവരുടെ സ്നേഹിതന്മാരെ സ്നേഹിക്കൂ. അവരെ നോക്കുന്നപോലെയുള്ള കൂലി അല്ലഹു തരും
@RamlathBeevi-rg7qn
@RamlathBeevi-rg7qn 3 месяца назад
സ്നേഹത്തിന്റെയും കരുണയുടെയും നിറകുടമാണ് യൂസുഫ് അലി സാർ റബ്ബ് സഹായിക്കട്ടെ ആമീൻ.
@moideenkutty2332
@moideenkutty2332 Год назад
ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ......
@underworld2770
@underworld2770 Год назад
സ്റ്റോങ്ങുള്ള ഒരു ഫാ..... 😃
@bushrad1594
@bushrad1594 Месяц назад
മാഷാ അള്ളാഹ് . അൽഹംദുലില്ലാഹ്
@sameerak.v3259
@sameerak.v3259 Год назад
Duayil ulpeduthanam
@shahidp21
@shahidp21 6 месяцев назад
പ്രസവം നിർത്താൻ ന്തായാലും പറ്റൂലാല്ലോ .....പിന്നെ ഉസ്താദിന്റെ പ്രഭാഷണം കേട്ടിട് ഇനി ഒരു മാതിരി ആ വേണ്ടി വരും'''' ന്തായാലും പടച്ചോൻ എല്ലാ ദോശങ്ങളും പൊറുത്തു തരട്ടേ.... എന്ന് ആത്മാർഥമായി പ്രാഥിക്കാം ...... اللهم ،،غفرلي ....ورحمني.... وتب الي🤲🤲🤲🥰
@safnasrafeeq9545
@safnasrafeeq9545 Год назад
Usthade oru doubt , ithil parayunundallo baryane خدمة edukkan ayakkumoo enn . ആൺ makkal kalyanam kayikkunath خدمة edukkan anoo. Athin oru خدامനെ vachal pore.
@ممناجتمعثقافةوهمم
@ممناجتمعثقافةوهمم 6 месяцев назад
ഭാര്യയെ ആദ്യമായി എന്നല്ല പറഞ്ഞത് മറിച്ച് സ്നേഹമുള്ള ഒരു ഭാര്യയാണെങ്കിൽ തൻറെ ഭർത്താവിൻറെ ഉമ്മയും ഉപ്പയും വയ്യാതെ ആവുമ്പോൾ അവർക്കൊരു സേവനം ചെയ്യൽ എൻറെ ഭർത്താവിൻറെ മേൽ നിർബന്ധമാണ് അത് ചെയ്തു കൊടുത്തില്ലെങ്കിൽ എൻറെ ഭർത്താവ് ആഖിറത്തിൽ കുറ്റക്കാരനാവുo എന്ന് ഭാര്യയെ പറഞ്ഞു പഠിപ്പിക്കുകയോ മനസ്സിലാക്കി കൊടുക്കുകയോ ചെയ്തു അവരുടെ കാര്യങ്ങൾ നോക്കാൻ ഏൽപ്പിക്കണം എന്നാണ് മനസ്സിലാക്കേണ്ടത് , അവരെ നോക്കാൻ ഹുദവി എന്ന പേരിൽ ജോലിക്ക് ആളെ വെക്കുകയാണെങ്കിൽ സ്നേഹമസൃണമായ ഒരു തലോടൽ അവർക്ക് ലഭിക്കുകയോ തൃപ്തി ആവുകയോ ചെയ്യില്ല
@moiducheriyaalakkatt3419
@moiducheriyaalakkatt3419 Год назад
മക്കൾ ക്യൂ വിൽ ത്തിക്കി തിരക്കുന്നു ഒന്ന് നിർത്തി നിർത്തി പറയോ???
@NaaZ7117
@NaaZ7117 Год назад
Enth ?
@muhammediyas2475
@muhammediyas2475 Год назад
എല്ലാം 💯സത്യം ❤️
@haneefapkkunagappu1332
@haneefapkkunagappu1332 6 месяцев назад
കാൽ വേദന മാറാനും മക്കൾ സ്വാലിഹാവാനും ദുഹാ ചെയ്യണേ 7:45
@rishad07pandikkad
@rishad07pandikkad Месяц назад
Mashallah
@AlikurukaAlikuruka
@AlikurukaAlikuruka 6 месяцев назад
ماشاءاللہ speech super
@muneervazhayilmuneervazhay3645
@muneervazhayilmuneervazhay3645 Месяц назад
ആമീൻ
@aslamaslu5224
@aslamaslu5224 Год назад
Mashallah
@fousiyaashraf129
@fousiyaashraf129 5 месяцев назад
ഉസ്താദെ എന്റെ ഉമ്മ മരിച്ചു പോയി. 😭😭😭😭🤲ദുആ ചെയ്യണേ 😭😭😭🤲🤲🤲😭😭
@raihanathvp3760
@raihanathvp3760 Год назад
kannu thurapichu utsade jazkallahuhairan
@faizalthazu1997
@faizalthazu1997 5 месяцев назад
Sk ssf um athinullathalle....athendhina marachu vechath
@ummulkhairuk7492
@ummulkhairuk7492 5 месяцев назад
ماشاء الله ❤
@nafeezasalimnafee
@nafeezasalimnafee 5 месяцев назад
ആഭിയത്തുള്ള ദീർഹയുസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@RashidMt-qf3ys
@RashidMt-qf3ys Год назад
ഈ പ്രഭാഷണത്തിലെ ഗീബത്ത് സംബന്ധമായ ഭാഗം അയച്ചു തരുമോ
@HabeebaMuhammed
@HabeebaMuhammed 2 месяца назад
امين يا رب العالمين ببركه رسول الله صلى الله عليه وسلم 😢😢😢😢
@fathimathzuhara8010
@fathimathzuhara8010 Год назад
Ameen 🤲
@habeebhabee8190
@habeebhabee8190 5 месяцев назад
മക്കൾ ഉണ്ടാവാൻ ദുഹാചെയ്യണം
@BasheerBacchy-k5j
@BasheerBacchy-k5j 5 месяцев назад
Allhu nalla swalihaya makkale nalgi anugrahikkatte
@ShajahanElayadath
@ShajahanElayadath 6 месяцев назад
و عليكم السلام ورحمت الله وبركاته. آمين آمين آمين يا رب العالمين...💐💐
@amirabdu7266
@amirabdu7266 Год назад
👍
@safna8722
@safna8722 7 месяцев назад
Ningal enthina download option ozhivakkiye
@vaheedatp9263
@vaheedatp9263 6 месяцев назад
Makkal swaliheengal akan usthade dua cheyyane
@irfana8280
@irfana8280 Год назад
Masha allah
@irfana8280
@irfana8280 Год назад
Suppar
@AboobackerAboobacker-ry9ip
@AboobackerAboobacker-ry9ip 6 месяцев назад
MakaludasabavmsariyakanduachchYyana
@AsyaAmbarakkal
@AsyaAmbarakkal 6 месяцев назад
Usthadumar vre ayyo yn pryunu
@ShameenabeegumBeegum
@ShameenabeegumBeegum 5 месяцев назад
Al Hamdulilla
@subaidaashraf1336
@subaidaashraf1336 6 месяцев назад
الحمد لله
@MdShahid-qz4qo
@MdShahid-qz4qo 6 месяцев назад
Aameen
@saifumtr-ug5vv
@saifumtr-ug5vv Год назад
ദുആ ചെയ്യണേ
@fathimafathima7192
@fathimafathima7192 5 месяцев назад
ആമീൻ 🤲
@RabiyaRabiya-sr6ws
@RabiyaRabiya-sr6ws 5 месяцев назад
ആമീൻ 🤲🏿🤲🏿
@AdinanAdu-zt2zn
@AdinanAdu-zt2zn Год назад
aameen.aameen.
@sameeraibru1518
@sameeraibru1518 5 месяцев назад
😀😀😀
@shaziyashaz3855
@shaziyashaz3855 Год назад
Masha allah
@salvasalva8532
@salvasalva8532 Год назад
Masha allah ❤️super class 👍👍
@SemiBakkar
@SemiBakkar Год назад
Aameen
@MuhammadSinan-cf4ln
@MuhammadSinan-cf4ln 11 месяцев назад
Allahuvaa njangala makkala,nannaki taranaa
@Ansume-qr3ky
@Ansume-qr3ky 6 месяцев назад
👍👍👍
@aseenaaseena2785
@aseenaaseena2785 Год назад
Marijupoyauppak 🤲🤲🤲🤲
@letslearncooking9377
@letslearncooking9377 5 месяцев назад
Ameen❤
@mansoor496
@mansoor496 Год назад
ആമീൻ
@swadhikhnfmdgr8581
@swadhikhnfmdgr8581 Год назад
💌💌💌💓💝💓💌💌💌
@shaboottanvlog5603
@shaboottanvlog5603 Год назад
ആമീൻ 🤲🤲🤲
@haseenabeevi3
@haseenabeevi3 Год назад
Ameen
@FasilaRaheem-pz5sx
@FasilaRaheem-pz5sx Год назад
🤲
@kalidnambiyath391
@kalidnambiyath391 5 месяцев назад
Alhamdulillah
@zeenathahmadkutty5462
@zeenathahmadkutty5462 Год назад
കൊള്ളാം നല്ല പ്രഭാഷണം . പക്ഷേ ... ചില സ്ഥലങ്ങളിൽ ജില്ല. മേഖല നേതാക്കളിൽ പലരും ഫേഷ്യലും ചെയ്യാൻ വന്ന ഗജ ഫ്രോഡുകളാണ്. എന്ന യാഥാർത്ഥ്യത്തെ കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല ,
@saifumtr-ug5vv
@saifumtr-ug5vv Год назад
പ്രസവം നിർത്തുന്ന ദിനെ പറ്റി പറയോ
Далее
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 299 тыс.
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 442 тыс.
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 421 тыс.
###anas Amani usthad
15:39
Просмотров 4 тыс.