Тёмный

ഇന്ന് പുണ്യ വെള്ളിയാഴ്ച്ച.. പോരിശകളേറെ നേടാൻ ഇന്നത്തെ പകൽ ചൊല്ലേണ്ട സ്വലാത്തുകളും ദിക്റുകളും 

Arshad Badri Official
Подписаться 394 тыс.
Просмотров 44 тыс.
50% 1

ABO-0817
arshad badri rabee ul avval speech
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
Arshad Badri
Arshad Badri Vaduthala
Arshad Badri dua
Arshad Badri Dhikr 2024
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
arshad badri rabee ul avval speech
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
പോരിശകളേറെ നേടാൻ ചൊല്ലേണ്ട ദിക്റുകളും പുണ്യ സ്വലാത്തുകളും
#arshadbadrivaduthala
#rabiulakhir
#arshadbadri
#arshadbadri
#arshad_badri
#arshadbadrivaduthala
#dikr_malayalam
#swalath

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 555   
@malayil5668
@malayil5668 11 часов назад
കുടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@MubiNv-s8p
@MubiNv-s8p 11 часов назад
ഉസ്താദ് ഒരുപാട് കടമകളുണ്ട് കടം വീടാൻ ദുആ ചെയ്യണംമക്കൾ നന്നാവാൻ ദുആ ചെയ്യണം
@Rasiya-is8go
@Rasiya-is8go 11 часов назад
കുട്ടികൾ നന്നാവാനും സൽസ്വഭാവകാണും ദുആ ചെയ്യണേ ഉസ്താദേ
@Rasiya-is8go
@Rasiya-is8go 11 часов назад
ഉസ്താദേ മനസ്സിന്റെ വിഷമങ്ങളും പ്രയാസങ്ങളും മാറി സന്തോഷവും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
@RifanathasniKodiyatt
@RifanathasniKodiyatt 7 часов назад
Ameen
@lailamajeed8148
@lailamajeed8148 7 часов назад
🎉🤑❤😂❤😂😂1 aw❤❤❤❤❤❤❤❤❤❤❤❤❤
@AminaAmina-z2f
@AminaAmina-z2f 6 часов назад
Assalamualikkum vahamatthulla usthade nagaude saalihaya muradukal hasilaakanvendi duaarkkamam usthade assalamualikkum vahamatthulla usthade
@BUSHRAMk-mr6me
@BUSHRAMk-mr6me 11 часов назад
രോഗങ്ങൾ മാറി കടം veedi മനസ്സമാധാനം കിട്ടാൻ dua ചെയ്യണേ ഉസ്താദ്
@jazilnitha2672
@jazilnitha2672 10 часов назад
അസ്സലാമു അലൈക്കും ഉസ്താദ് എല്ലാ പ്രയാസങ്ങളും മാറാനും മനസ്സിലെ മുറാദുകൾ ആകാനും ദുആ ചെയ്യണം
@SajinaAneesS
@SajinaAneesS 10 часов назад
വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദേ 😭🤲
@UmaibaSaleem-we4pz
@UmaibaSaleem-we4pz 11 часов назад
ഉസ്താദേ ഞങ്ങളുടെ കടങ്ങൾ വീടുവാനും ഭർത്താവിനും മകനും സ്ഥിരമായി ജോലി ഉണ്ടാവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് വളരെയധികം വിഷമത്തിലാണ്
@Subaida-dc5oo
@Subaida-dc5oo 10 часов назад
,ദുഹായിൽ ഉൾപെടുത്തണെ ഉസ്താദെ
@aganisha5778
@aganisha5778 10 часов назад
അസ്സലാമു അലൈക്കും മകന് നിസ്കരിക്കാനും പഠിത്തത്തിലും നല്ല സ്വഭാവത്തിന് ദുആ ചെയ്യണം
@ShemnaAbu
@ShemnaAbu 10 часов назад
എനിക്കും ഭർത്താവിനും ഉമ്മക്കും ഉള്ള എല്ലാ അസുഖമ് എല്ലാം മാറാനും ആഫിയത്തുള്ള ദിര്ഗായുസ്സിനും ദുഃആ ചെയ്യണം ഉസ്താദ്
@SaleemSali-ox2cu
@SaleemSali-ox2cu 10 часов назад
ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും ആമീൻ ആമീൻ 🤲
@SabithaBeevi-br2rf
@SabithaBeevi-br2rf 8 часов назад
എൻ്റെ മകൻ നിസകരിക്കാൻ ഉസ്താദ് ദുഅ ചെയ്യണമേ ഉസ്താദേ
@SajinaAneesS
@SajinaAneesS 10 часов назад
മനസിലുള്ള എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😢
@SofiyaHashin
@SofiyaHashin 10 часов назад
എല്ലാ ഹലാലായ ആഗ്രഹം സാധിക്കാൻ ദുആ ചെയ്യണേ ഉസ്താദ്
@safeenabegum8821
@safeenabegum8821 10 часов назад
ഞങ്ങളുടെ കടങ്ങൾ വീട്ടനും മകന് ഗൾഫിൽ നല്ല ജോലി ശെരിയാവനും, എല്ലാ മുറത്തുകളും nadannu, കിട്ടാനും ദുആ ചെയ്യണേ ഉസ്താതെ
@abdullafaris9983
@abdullafaris9983 9 часов назад
ഏല്ലാ ബുദ്ധിമുട്ടുകളും നീങ്ങാൻ ഉസ്ഥാ ദ് ദുഹാ യിൽ ഉൾപെടുത്തണം🤲🤲🤲😭
@seenuworld390
@seenuworld390 10 часов назад
ഹൈറായ കല്യാണ ആലോചന വരാൻ വേണ്ടിയും വിവാഹ തടസങ്ങൾ മാറി കിട്ടാൻ വേണ്ടിയും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@asmaibrahim5232
@asmaibrahim5232 10 часов назад
വളരെയധിക പ്രയാസത്തിലാണ് ദുആ യിൽ ഉൾപെടുത്തണേ
@asmaasu2357
@asmaasu2357 11 часов назад
ഞങ്ങളുടെ കടം വീടാനും ഭർത്താവിന്റെയും ഉമ്മാന്റെയും ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും മക്കൾ നല്ലവരായി വളരാനും പഠിപ്പുണ്ടാകാനും ദുആ ചെയ്യണം ഉസ്താദ്
@muhammedshan2969
@muhammedshan2969 10 часов назад
അസ്സലാമു അലൈകും ഉസ്താദ് എന്റ കടം തീരാൻ ദുആ ചായന്നാ ഉസ്താദ് എന്റ വീട്ടിൽ അയിശുര്യത്തെ തരേക്ൻ ദുആ ചയം ഉസ്താദ്
@nabeesahassainar774
@nabeesahassainar774 10 часов назад
മരണ പ്പെട്ടു പോയ ഫർത്താവിന് വേണ്ടി ദുഹാ ചെയ്യണം. ഉസ്താദ്.
@dilshanasiddiq44
@dilshanasiddiq44 10 часов назад
അസ്സലാമു അലൈകും ഉസ്താദേ... എനിക്കും എന്റെ കുടുംബത്തിന്റെയും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിഷമങ്ങളും രോഗങ്ങളും മാറാൻ ദുആ ചെയ്യണേ... 🤲🏻🤲🏻🤲🏻🥹🤍
@shadhizahra1969
@shadhizahra1969 10 часов назад
കടം വീടാൻ വേണ്ടിയും വീടുണ്ടാകാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്
@rabeehriza2857
@rabeehriza2857 11 часов назад
നമ്മുടെ വീട് എത്രയും പെട്ടന്ന് പൂർത്തി കരിച്ചു തരാൻ ഉസ്താദ് ദുആ ചെയ്യണം, ലോൺ എടുത്തിട്ടാണ് വീട് എടുക്കുന്നത് ദുആ ചെയ്യണെ ഉസ്താദേ🤲🤲🤲
@thabshi
@thabshi 10 часов назад
വീട്ടിൽ ബർക്കത്ത് സമാധാനവും സന്തോഷവും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ ജീവിതത്തിലെ ഹൈർ ഉണ്ടാകാനും ചെയ്യണേ ഉസ്താദ്
@RahmathrasheedRahmath
@RahmathrasheedRahmath 10 часов назад
ഉസ്താതിന്റെ എല്ലാ ദുആയിലും ഞങ്ങളെ ഉൾപ്പെടുത്തണം എല്ലാമുറാതും ഹാസിലാകാൻ
@NabeesaMuhammad
@NabeesaMuhammad 10 часов назад
വിഷമങ്ങൾ മാറാൻ തുഹാച്ഛയ്യണണേ ഉസ്താദേ ആമീൻ
@muhammednihal3250
@muhammednihal3250 10 часов назад
അസലാമു അലൈക്കും ഞങ്ങളുടെ കടങ്ങകൾ വിടാനും ഞങ്ങളുടെ രോഗങ്ങകൾ മാറാനും ഞങ്ങൾക്ക് വീടുവയ്ക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ,🤲
@SubaidaP-yl2dk
@SubaidaP-yl2dk 10 часов назад
ഞങ്ങളുടെ രോഗം ഷിഫ ആകാൻ ദുഅ ചെയ്യണേ ഉസ്താദേ
@SanoojaS-iy1kz
@SanoojaS-iy1kz 10 часов назад
എന്റെ മോന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@jameelakk1107
@jameelakk1107 10 часов назад
എല്ലാ വിധ ഖൈറംബർക്കത്തും ഉണ്ടാവാൻ ഉസ്താദപ്രത്യകം പ്രാർത്തിക്കണം
@SanithaVA
@SanithaVA 10 часов назад
കുടുംബത്തിൽ ബർകത് ഉണ്ടാവാനും മക്കൾ സ്വാലീഹിങ്ങളാക്കാനും ഹലാലായ മുറാദ്കൾ ഹാസിലാകാനും ദുആയിൽ ഉൾപെടുത്തണേ... 🤲🏻🤲🏻
@hamzakutteeri4775
@hamzakutteeri4775 8 часов назад
അൽഹംദുലില്ലാഹ് അല്ലാഹുവേ, നിന്റെ ഓലിയാക്കളെ സ്നേഹിക്കാനുള്ള മനസ്സ് ഞങ്ങൾക്ക് നിലനിർത്തി തരണേ
@NasreemNasreem-ox1rs
@NasreemNasreem-ox1rs 10 часов назад
ഉസ്താദെ കുടുംബജീവിതം ഖൈർ ആവാനും സന്തോഷത്തിലാവാനും പ്രതിസന്ധികൾ മാറിക്കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ😔🤲
@AmusedCoconut-yw6sn
@AmusedCoconut-yw6sn 11 часов назад
കടം വീടാനും മക്കൾക്കു ജോലിയിൽ ബർകത്തുണ്ടാവാനും ദുഹാ ചെയ്യണേ വീട്ടിൽ സ്വസ്ഥത ഉണ്ടാവാനും ബർകത്തുണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താതെ
@Minhapkp
@Minhapkp 8 часов назад
ഒരു പാട് വിഷമങ്ങളുണ്ട് ഉസ്താദേ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane ഉസ്താദേ
@SincereIringath
@SincereIringath 8 часов назад
അസ്സലാമുഅലൈക്കും ഉസ്താദേ.. എന്റെ ഉമ്മാന്റെ അനിയന് ഒര് റാഹത്തയാ ജോലി ശെരിയാകാൻ ദുആ ചെയ്യണേ പ്ലീസ് ദുആയിൽ ഇത് ചേർക്കണെ 😢😢😢😢😢😢😢
@RajeenaAkbar-y3s
@RajeenaAkbar-y3s 11 часов назад
ദുബായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഉസ്താദേ
@NihasNiha-zi9gk
@NihasNiha-zi9gk 10 часов назад
ഞങ്ങൾക്ക് വേണ്ടി ദുഃആ ചെയ്യണേ ഉസ്താതെ
@SainabavpSainabavp
@SainabavpSainabavp 10 часов назад
കടം വീടാനും രോഗം മാറാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲
@fathimaanver1784
@fathimaanver1784 7 часов назад
കടം വീടാനും ഭർത്താവിൻ്റെ അസുഖം മാറാനു കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും മക്കൾക്ക് പഠിക്കാനുള്ള ഓർമ്മശക്തിയും ബുദ്ധിയും ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദെ
@ManafIkka
@ManafIkka 10 часов назад
എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲
@AD-ju2pv
@AD-ju2pv 11 часов назад
എന്റെ ഇക്കാന്റെ ജോലിയിൽ ബർകത് ഉണ്ടാവാൻ ദുഹാ ചെയ്യ് ഉസ്താതെ
@MuhammedkapikadKapi
@MuhammedkapikadKapi 10 часов назад
അക്കച്ചി എൻധ്
@AliAkber-vj1wv
@AliAkber-vj1wv 10 часов назад
കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@AhmedShahan-w7o
@AhmedShahan-w7o 10 часов назад
മുറാ തു കൾ ആ സിലാവൻ വേണ്ടി ദുആ ചെയ്യണ🤲🏾🤲🏾🤲🏾🤲🏾🤲🏾
@NabeesaMuhammad
@NabeesaMuhammad 10 часов назад
എന്റെ മകൻ്റകച്ഛ വടത്തിൽഹലാമാർത്തിൽഭർത്ത്ച്ഛയ്യൻതൂഹാച്ഛയ്യണേഉസ്ദേആമീൻ ബർക്കത്ത് ഉഡആവാൻ ദുഹാഛയണേ ഉഷ്ദആദഏ ആമീൻ
@RIZWAN-n3m
@RIZWAN-n3m 10 часов назад
അൽഹംദുലില്ലാഹ് കഴിഞ്ഞ മാസത്തിൻ്റെ ബറകത്തും ഇന റബീഉൽ ആഖിർ മാസത്തിൻ്റെ നബറക്കതത്തും നൽകണമേ ആമീൻ,🤲🤲🤲
@shihabag1900
@shihabag1900 10 часов назад
കുടുംബത്തിലെ എല്ലാ പ്രശ്നം തീരാൻ ദുആ ചെയ്യണം ഉസ്താദ് എന്റെ മകനെ ജോലിയിൽ ബർക്കത്തും റഹ്മത്തും കൊടുക്കണം
@gafoorgafoor8267
@gafoorgafoor8267 11 часов назад
ഉസ്താദ് എനിക്ക് എന്റെ കുടുംബത്തിന് സമാധാനം സന്തോഷവും ഐശ്വര്യം വരാൻ ഉസ്താദ് ദുആ ചെയ്യണം വളരെ വിഷമത്തോടെ കൂടാണ് പറയുന്നത് ഉസ്താദ് 😭😭😭😭😭😭🤲🏽🤲🏽😭😭🤲🏽🤲🏽😭😭🤝🏻🤲🏽🤲🏽😭✨✨🕌🕌✨🤲🏽
@NehzanQun
@NehzanQun 9 часов назад
മക്കൾ സ്വാലിഹീങ്ങളാവാനും. മനസ്സിലെ പ്രയാസങ്ങൾ നീങ്ങാനും.മനസ്സിലുള്ള എല്ലാ ഹലാലായ muraath ഹാസിലാവാനും ഉസ്താദ് ദുആ cheyyyanee 🤲🏻🤲🏻🤲🏻
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 8 часов назад
ഉസ്താദ് മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ ❤
@shaharbanathku6780
@shaharbanathku6780 10 часов назад
ഇബ്രാഹിമീയ സ്വലാത്ത് 3000 ചൊല്ലി ഉസതാദെ പ്രത്യേകം ദുഃആ ചെയ്യണംസയ്യിദത്ത് മാരാണ്
@malayil5668
@malayil5668 11 часов назад
മോന് എല്ലാ അക്ഷരം പറയാൻ കഴിയാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
@shinyshajahan4825
@shinyshajahan4825 10 часов назад
അസ്സലാമു അലൈകും ഉസ്താദേ ഞങ്ങളുടെ കടം വീടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ മക്കൾക്ക്‌ ഇമാനും ഇബാദത്തും ഹൈറും ബർക്കത്തും കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@LuckyLucky-vq3kn
@LuckyLucky-vq3kn 10 часов назад
കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲
@SafeeraK-m5x
@SafeeraK-m5x 9 часов назад
🤲🤲🤲🤲🤲🤲 ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം
@Thath-t6u
@Thath-t6u 10 часов назад
വയനാടിൽ നിന്ന് മജ്‌ലിസ് കേൾക്കുന്നുണ്ട്.എന്തെയും എന്തെ കുടുംബത്തെയും ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണം
@suharaaboobacker6704
@suharaaboobacker6704 10 часов назад
മക്കൾ നന്നാവാനും കടങ്ങൾ വീടാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്ഥാനെ
@SheejaIqbal-q4x
@SheejaIqbal-q4x 11 часов назад
അസ്സലാമു അലൈക്കും ഉസ്താദ്ദേ എന്റെ അക്കച്ചീടെയും എന്റെയും exams അടുത്തുവരുകയാണ് നല്ല മാർക്കോട് കൂടി വിജയിക്കാൻ ഉസ്താദ് ദുആ ചിയ്യണ്ണം എന്റെ അത്തച്ചി റമളാൻ 27ന് മരണപെട്ടു അത്തച്ചീടെ കബർ വിശാലമാക്കി കൊടുക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲
@dhiludhilfoos5560
@dhiludhilfoos5560 10 часов назад
ഭർത്താവിൻ്റെ അസുഖം മാറാനും വീട് പണി അവസാന ഘട്ടത്തിലായി എത്രയും പെട്ടന്ന് വീട് പണി പൂർത്തിയാക്കി അതിലേക്ക് താമസം ആക്കാൻ ദുആ ചെയ്യണേ ഉസ്തതെ
@NabeesaMuhammad
@NabeesaMuhammad 10 часов назад
എന്റെ മകൻ്റകച്ഛ വടത്തിൽഹലാമാർത്തിൽഭർക്കത്ത്ച്ഛയ്യണേഉസ്ദ്ദദേആമീൻ ഒരു തടസ്സ വുംകൂടാതെ കച്ചവടം ഹലാലായ മാർഗത്തിൽ കച്ചവടം നടക്കട്ടേഏ ആമീൻ 🤲🤲🤲🤲🤲🤲🤲
@moidump7030
@moidump7030 8 часов назад
എന്റെ മരണപ്പെട്ട മതാപിതാക്കളുടെ കബർ വിശലമാക്കാൻ due ccheyyane usthathe
@thasleemaashraf2345
@thasleemaashraf2345 10 часов назад
ഞാൻ pregnatanu നല്ല നിലയിൽ ആവാൻ ദുആ ചെയ്യണം ഓപ്പറേഷമാണ് 3 മത്തെ യാണ് 2ബോയ് ആണ് അടുത്ത സ്വാലിഹായ മോളെ കിട്ടാൻ ദുആ ചെയ്യണം വൈഗലിയങ്ങളെ ഇല്ലാതിരിക്കാന് ദുആ ചെയ്യണം പിന്നെ ഭർത്താവിന് ജോലി ബർകത്തുണ്ടാവാനും 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@sakkeenarafi5411
@sakkeenarafi5411 10 часов назад
അസ്സലാമ മുലൈക്കും എൻ്റെ മോൻ്റെ കടംവീടാൻ ദുഅ ചെയ്യണം ഉസ്താതേ അവരുടെ കുടുബത്തിൽ സമാധാനവും ബർക്കത്തു കൊടുക്കണം ഉമ്താതെ
@sulfathashraf9460
@sulfathashraf9460 10 часов назад
അൽഹംദുലില്ലാഹ്....ആമീൻ.....ആമീൻ യാ റബ്ബൽ ആലമീൻ... ഉസ്താദെ.. BP അധികം ആണ് ഇന്നത്തെ മജ്ലിസിൽ പ്രത്യാകം ദുആ ചെയ്യണെ🤲🏻🤲🏻🤲🏻🤲🏻🤲🏻
@kadeejarasheed-yw5bu
@kadeejarasheed-yw5bu 10 часов назад
അസുഖo മാറാൻ മക്കൾക്ക് പഠിക്കാനുള്ള നല്ല ബുദ്ധി ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം🤲😔
@Aishabeevi-n3t
@Aishabeevi-n3t 10 часов назад
.🕋 അള്ളാഹുവേ 🤲🤲 ജീവിച്ച് കൊതി തീരും മുൻപേ ഞങ്ങളിൽ നിന്നും അള്ളാഹുവിന്റെ റ ഹുമത്തിലേക്ക് യാത്രയായ പ്രിയ പ്പെട്ടവരുടെ ബർസക്കി ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കണേ റഹുമാനെ🤲🤲🤲 നാളെ നിന്റെ 🌹ജന്നത്തുൽ ഫിർദൗസിൽ 🌹 ഒരുമിച്ച് കൂട്ടണേ അള്ളാഹ് ആമീൻ 🤲🤲🕋
@ShamilaSyed-g4s
@ShamilaSyed-g4s 10 часов назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻
@MUHAMMADAFNAN-sh4cd
@MUHAMMADAFNAN-sh4cd 10 часов назад
സ്വലിഹത്തായമക്കളാവാൻ ദു.ആ.ചെയ്യണേ. ഉസ്താദേ
@MuhammedRafi-y1n
@MuhammedRafi-y1n 10 часов назад
അസുഖം മാറാനും കടം വിടാനും മരണ പെട്ടു പോയ വർക് വേണ്ടിയും ദുആ ചെയ്യണം ഉസ്താദേ
@safnasafnabanu3985
@safnasafnabanu3985 10 часов назад
ഉസ്താദ് കടങ്ങളും പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ 🤲 ഗർഭിണി ആണ് ഒക്കെ റാഹത് ആവനും ദുആ ചെയ്യണേ 🤲🤲🤲🤲🤲😢😭😭😭
@Nusaifa_beevi
@Nusaifa_beevi 10 часов назад
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲
@SakeenaUliyil-xc9gz
@SakeenaUliyil-xc9gz 11 часов назад
രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ 🤲🤲
@mumthasrazak9036
@mumthasrazak9036 10 часов назад
കടങ്ങൾ വിടാനും വീട്ടിൽ ഹൈറും ബറകത്തും ഉണ്ടാവാനും ഉപ്പാന്റെയും കാകുന്റെയും ജോലിയിൽ ബറകത്തും ഉണ്ടാവാനും ബുദ്ധിമുടുകൾ മാറാനും ഉയർച്ച ഉണ്ടാവാനും ശമ്പളം കിട്ടാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ
@isl1123
@isl1123 10 часов назад
എല്ലാ ഹലാലായ മുറാദുകൾ ആവാനും മക്കൾ നന്നാകാൻ ഉള്ള മക്കളാകാനും ദുആ ദുആ ചെയ്യണം
@NabeesaAM-c8o
@NabeesaAM-c8o 10 часов назад
Ende kudumbathile kadam veeduvaanum kudumbath rahmath undavanum kuttikalkk deeneebodhavum undavanum ustad dua cheyyuka aameen
@fidha2153
@fidha2153 10 часов назад
Duayil ulpeduthane usthade orupaad veshmangal und
@haseenashuhaib
@haseenashuhaib 10 часов назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@musafirnbr7779
@musafirnbr7779 10 часов назад
മുറാദ്കൾ ഹാസിലാകാൻ വേണ്ടി 🤲🏼🤲🏼🤲🏼
@BismiBiju-pd4tw
@BismiBiju-pd4tw 10 часов назад
പ്രവാസിങ്ങളുടെ കച്ചവടം ബർകത് ദുആ 🤲🤲🤲 ഉസ്താദ് ചെയ്യണം
@Faheema-jp4tb
@Faheema-jp4tb 10 часов назад
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറക്കാത്തുഹു എനിക്കും എന്റെവാപ്പ ഇന്ന് 42 ദിവസം ആയി മരണപെട്ട് ട്ട് എന്റെ ഉമ്മാക്ക് മക്കൾക്ക് വേണ്ടി പ്രേത്തെ ഗം ദുആ ചെയ്യണെമൗലവി
@thabshi
@thabshi 10 часов назад
ആങ്ങളക്ക് ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ
@HomRSD
@HomRSD 10 часов назад
ഉസ്താദേ എന്റെ ഭർത്താവിന്റെ കടങ്ങൾ വീടുവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
@SubaidaP-yl2dk
@SubaidaP-yl2dk 10 часов назад
മകന് ഹൈറായ ഇണയെ കിട്ടാൻ ദുഅ ച്ചെയാണെ ഉസ്താദ്
@Kps-jr6fq
@Kps-jr6fq 10 часов назад
ഉസ്താദേ അസുഖം മാറാൻ ദുആ ചെയ്യണെ😢😢😢
@SeenathAsees-qu5vs
@SeenathAsees-qu5vs 10 часов назад
ദുആ ചെയ്യണം ഉസ്താതെ മക്കൾക്കു വേണ്ടി
@KunhimohammedPK-y7z
@KunhimohammedPK-y7z 9 часов назад
ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണെ ഉസ്താദ്
@آمينبنتزيد
@آمينبنتزيد 10 часов назад
الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله 🤲🤲🤲🤲🤲
@NabeesaMuhammad
@NabeesaMuhammad 10 часов назад
ഞങ്ങളുടെ രക്ഷിതാവേ ഉമ്മ മരിച്ച ഇന്നത്തെ മജിലിസ്സിൽഉൾപെടുത്തണേഉസദാദേ ആമീൻ ആഹിറം ന്നന്നആവആൻദുഹാ ച്ഛയ്യണഏ ഉസ്താദേ ആമീൻ
@ShehzaShaazz
@ShehzaShaazz 10 часов назад
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ
@noushalk3499
@noushalk3499 9 часов назад
നസീമ, ഞാൻ ഈ മാസം 75000സലാത്ത്പറഞ്ഞു 🤲🏻
@shibushibinashibushibina7640
@shibushibinashibushibina7640 10 часов назад
അൽഹംദുലില്ലാഹ് 🤲🤲🤲
@RukiyaRasheed-r2g
@RukiyaRasheed-r2g 10 часов назад
അൽഹംദുലില്ലാഹ്, ഉസ്താദേ ദുആ ചെയ്യണേ
@ShemnaAbu
@ShemnaAbu 10 часов назад
എന്റെ അനിയത്തിക്കും മോനും ഭർത്താവിനും ആഫിയത്തുള്ള ദിര്ഘ ആയുസ്സിന് o അസുഖമ് എല്ലാം മാറാനും മോൻ നല്ലത് പോലെ പഠിക്കാനും ദുഃആ ചെയ്യണം ustjad🤣
@asnaachu2478
@asnaachu2478 10 часов назад
Asugam shifayavan dhuail ulpedthanne usthathe 🤲🤲🤲
@പുകട്ടിൽഹൌസ്
@പുകട്ടിൽഹൌസ് 10 часов назад
നിങ്ങൾ ദുആ ചെയ്യൂ മൂന്നു മക്കൾ ഉസ്താദ് എന്റെ മൂത്ത മോനും മൂന്നു മക്കളും അവർക്കൊക്കെ പിന്നെ സമാധാനം
@UmaibanCk
@UmaibanCk 10 часов назад
ഹലാലായ എല്ലാ മുറദുകളും ഹാസിലാവാൻ ദുആ ചെയ്യണേ
@sainabasainabakk4119
@sainabasainabakk4119 10 часов назад
Aameen aameen aameen aameen aameen aameen aameen aameen aameenaameenaameen
@SulaikaOpm
@SulaikaOpm 17 минут назад
ദുഹയിൽ ഉൾപെടുത്തുക ഉസ്താദേ
@mdhakim9413
@mdhakim9413 6 часов назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
Далее
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 2,6 млн
When Goalkeepers Get Bored 🤯 #3
00:27
Просмотров 2 млн
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 2,6 млн