നമസ്കാരം തിരുമേനി🙏 സരസ്വതി - രേവതി പ്രണവ് - പൂരുരുട്ടാതി ലേഖ - ആയില്യം പ്രശോഭ് - ഉത്രാടം ദീപാവലി ദിനത്തിൽ നടത്തുന്ന വിശേഷാൽ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ തിരുമേനീ 🙏
തിരുമേനിക്കും കുടുംബത്തിനും diwali ആശംസകൾ 🎉🎉. സ്വാമി ഞാൻ ആഗ്രഹിച്ച oru സർക്കാർ ജോലിക്കു വേണ്ടി wait chiuva exam കഴിഞ്ഞു അ ജോലി കിട്ടുവനും വേണ്ടി പ്രാർത്ഥിക്കണം. എന്റ കുടുംബത്തിന് വേണ്ടിയും പൂജയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻🙏🏻 Asha. M - മകം സജീഷ് - കാർത്തിക Akshay - അവിട്ടം
ആര് പറയുന്നത് വിശ്വസിക്കും ദൈവമേ..Uട്യൂബ് ജോൽസ്യന്മാർ പലരും പലതും പറയുന്നു... ഇന്ന് വരെ ആരും പറയുന്നത്..ഒന്നും സംഭവിക്കുന്നില്ല...പലരും പല തരത്തിൽ പറയുന്നത്...🤔🤔🤔ഏന്തെങ്കിലും നടക്കട്ടെ..ഭൂകമ്പം ഉണ്ടാകാതെ ഇരിക്കട്ടെ അത് അല്ലാത്ത എല്ലാം ഉണ്ടായി😢😢