Тёмный

ഇന്ന് മഗ്‌രിബോടെ മുഹറം ആദ്യ ദിനം! ഇന്ന് ചെയ്യേണ്ട ചൊല്ലേണ്ട മുഴുവന്‍ കാര്യങ്ങളും! 

THANZEEL Islamic Channel
Подписаться 818 тыс.
Просмотров 147 тыс.
50% 1

ഇന്ന് മുഹറം ആദ്യ രാവ് ആയാല്‍ ഉടന്‍ ചെയ്യേണ്ട ചൊല്ലേണ്ട മുഴുവന്‍ കാര്യങ്ങളും!
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1350
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 890   
@THANZEEL
@THANZEEL 20 дней назад
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/D8qkwcNVtmn3jlaalXXtoy നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@shihabmumthas116
@shihabmumthas116 20 дней назад
🤲
@sakkenathekkekolayath6127
@sakkenathekkekolayath6127 20 дней назад
P
@sakkenathekkekolayath6127
@sakkenathekkekolayath6127 20 дней назад
U
@haseenaheza4658
@haseenaheza4658 20 дней назад
ഉസ്താതെ എനിക്ക് ഒരു സംശയം അന്നിയ മതത്തിലുള്ള ഒരാൾക്ക് മുഹറം മാസം fist day ബിസ്മി എഴുതിവെക്കുന്നില്ലേ അത് പറ്റുമോ.
@nisaabdulrahman5804
@nisaabdulrahman5804 20 дней назад
Kairunnisa❤❤❤❤❤❤❤
@vaheedajamal9189
@vaheedajamal9189 20 дней назад
ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നും ഞങ്ങളെ മറക്കാതെ ചേർക്കണേ 🤲🏻🤲🏻
@sunithakoduvath4283
@sunithakoduvath4283 20 дней назад
അല്ലാഹുവേ 🤲💚പരിശുദ്ധമായ ദുൽഹിജ്ജ മാസത്തിന്റെയും വരാനിരിക്കുന്ന മുഹറം മാസത്തിന്റെയും മുഴുവൻ പുണ്ണ്യവും സലാമത്തും ഞങ്ങൾക്ക് ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋💚
@RaihanRaihan-le4xy
@RaihanRaihan-le4xy 19 дней назад
Aameen
@juneethasalam7345
@juneethasalam7345 20 дней назад
🤲ഉസ്താദിൻ്റെ ഇനിയുള്ള സമയങ്ങളിലെ പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ ഉസ്താദിൻ്റെ എല്ലാ അമലുകളും അല്ലാഹു ഖബൂൽ ചെയ്യട്ടേ.🤲
@sahiramajeed8376
@sahiramajeed8376 20 дней назад
Aameen
@muhammedaneesh1288
@muhammedaneesh1288 20 дней назад
Aameen aameen ya rabbal alammeen 🤲🤲🤲🤲🤲🤲
@fathima546
@fathima546 20 дней назад
Aameen
@Kadeeja-bl2zc
@Kadeeja-bl2zc 20 дней назад
​@@sahiramajeed8376ameen
@khadeejaramla8362
@khadeejaramla8362 20 дней назад
ആമീൻ 🤲🏻🤲🏻
@sunithakoduvath4283
@sunithakoduvath4283 20 дней назад
🤲🕋ഉസ്താദേ 🤲പോരിശയേറിയ ഇന്നത്തെ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ആമീൻ 🤲🤲🤲🕋
@AsharafSafa
@AsharafSafa 20 дней назад
ഉസ്താദിന്റെ മജ്‌ലിസിന് പകരം വെക്കാൻ വേറൊരു മജ്‌ലിസ് ഇല്ല super👌👌👍
@jameelahassan5408
@jameelahassan5408 20 дней назад
@@AsharafSafa അൽഹംദുലില്ലാഹ് തീർച്ചയായും ഈ പറഞ്ഞത് വളരെ വളരെ ശരിയാണ്.. ഞാനും അതിനോട് പൂർണ്ണമായും യോചിക്കുന്നു.. നമ്മുടെ ഉസ്താദിന് എല്ലാ നന്മകളും കൊടുത്തു ദീർഘായുസ്സും ആരോഗ്യവും കൊടുത്തു ഖൈറായ വിധത്തിൽ എല്ലാം മുന്നോട്ടു കൊണ്ട്പോകാൻ പടച്ചവൻ തുണക്കട്ടെ.. അള്ളാഹുവിന്റെ സഹായവും സഹായവും എപ്പോഴും ഉണ്ടാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 20 дней назад
ഈ വിശിഷ്ഠ രാവിൽ🤲🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲
@mubarakworld9356
@mubarakworld9356 20 дней назад
ഞാൻ കമന്റൊന്നും ഇടാറില്ല, ഉസ്താദിന്റെ ക്ലാസ്സൊക്കെ കേൾക്കാറുണ്ട്, എനിക്ക് വളരെ ഇഷ്ട്ടമാണ് ഉസ്താദിന്റെ ക്ലാസ്സ്‌, നിങ്ങളുടെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ🤲
@jaseelajasi1846
@jaseelajasi1846 20 дней назад
Njanum ella classum kelkkarund
@jameelahassan5408
@jameelahassan5408 20 дней назад
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്ന ഈ ദിക്ർ സുബഹി നിസ്ക്കാരത്തിന് ശേഷം 40വട്ടം പതിവായി ചൊല്ലുന്നതാണ്.. മരണം വരെ പതിവായി ചെയ്യുന്ന എല്ലാ അമലുകളും നില നിർത്താൻ അള്ളാഹ് തൗഫീഖ് നൽകി നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@vaheedajamal9189
@vaheedajamal9189 20 дней назад
അല്ലാഹുവേ നന്മ നിറഞ്ഞ ഓരോ അറിവുകൾ നമുക്ക് കൃത്യമായി എത്തിച്ചു തരുന്ന ഉസ്താദിന് കുടുംബത്തിനും എല്ലാ ഹയറും ബർക്കത്തും നൽകണേ അല്ലാഹ് 🤲🏻 ഉസ്താദിന് ആരോഗ്യവും, ദീർഘായുസ്സും, ആഫിയത്തും നൽകണേ 🤲🏻🤲🏻
@asminoufi7651
@asminoufi7651 20 дней назад
യാ അല്ലാഹ് ഞങ്ങളിൽ നിന്നും അറിഞ്ഞും അറിയാതെ പോയ സകല തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി തരണേ അല്ലാഹ്‌ 🤲🤲ഞങ്ങളെ താഖ്‌വ യുള്ള മുത്തകീങ്ങളിൽ ഞങ്ങളെ ചേർക്കണേ അല്ലാഹ് 🤲🤲🤲
@jameelahassan5408
@jameelahassan5408 20 дней назад
അല്ലാഹുവേ കയറി വരുന്ന പരിശുദ്ധമായ മുഹറം ഞങ്ങൾക്ക് അനുകൂലമാക്കി തരണേ അള്ളാഹ്.. വിട പറയുന്ന ദുൽഹിജ്ജ മാസത്തിൽ നമ്മൾ ചെയ്ത എല്ലാ അമലുകളും സ്വീകരിച്ചു അതിന്റെ മുഴുവൻ ഖൈറും ബറക്കത്തും നമുക്കും നമ്മുടെ ഉസ്താദിനും തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 20 дней назад
🤲 പരിശുദ്ധ പുതുവർഷത്തെ വരവേൽക്കാൻ എന്തൊക്കെ അമലുകൾ ഞങ്ങൾ ചെയ്യണമെന്ന് ഒരാഴ്ച കൊണ്ട് ആവർത്തിച്ച് മനസിലാക്കി പഠിപ്പിച്ച് തരുന്ന നമ്മുടെ ഉസ്താദിന് ഉസ്താദിൻ്റെ വേണ്ടപ്പെട്ടവർക്ക് എല്ലാ പേർക്കുംആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും, ഐശ്വര്യവും, ബറക്കത്തും,റഹ്മത്തും റാഹത്തും ഇസ്സത്തും , സലാമത്തും ധാരാളം നൽകണേ അല്ലാഹ്' ഈ അമലുകൾ എല്ലാം ഏതൊരു തടസവും ബുദ്ധിമുട്ടും കൂടാതെ നിർവഹിക്കാൻ ഉസ്താദിനും ഞങ്ങൾക്കും തൗഫീഖ് നൽകണേ അല്ലാഹ്'🤲
@RichuRiswana
@RichuRiswana 20 дней назад
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲
@nafiyafarsa5705
@nafiyafarsa5705 20 дней назад
DD അള്ളാഹുവേ അതാത് സമയത്ത് ഒർമ തരുന്ന ഉസ്താതിനും കുടുംബത്തിനും ആരാഗ്യവും ആഫിയത്തും നൽകണെ അള്ളാ ഉസ്താതെദുമായി ചേർക്കണെ സൗഫീഖ് കിട്ടനെ🤲🤲🤲🤲🤲
@JameelaTp-yt6lx
@JameelaTp-yt6lx 19 дней назад
Usthade duaayil ulpeduthane
@nabilaali8386
@nabilaali8386 19 дней назад
ഉസ്താദിന്റെ ദുഹായിൽ ഉൾപെടുത്തണേ പരലോക വിജയത്തിന്ന് വേണ്ടി
@zeenathvp1340
@zeenathvp1340 20 дней назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ പ്രേത്യേകം ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓ഈ പുണ്യ ദിവസങ്ങളിൽ എല്ലാ അസുഖങ്ങളും വിഷമങ്ങളും മാറ്റണെ റഹ്മാനെ 🤲🏻🤲🏻🤲🏻😓ഉറച്ച ഈമാൻ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓എല്ലാ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും കാവൽ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓
@jasminnizar6670
@jasminnizar6670 20 дней назад
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋
@seenathkp5392
@seenathkp5392 19 дней назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താ 🤲🏾🤲🏾🤲🏾🤲🏾
@safasulaikha4028
@safasulaikha4028 20 дней назад
الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼
@zeenathvp1340
@zeenathvp1340 20 дней назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓മാതാപിതാക്കൾ ഒരുപാട് വിഷമത്തിലാണ് ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓
@user-iu1iz4oo2p
@user-iu1iz4oo2p 20 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻 ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@aminaalipary6602
@aminaalipary6602 20 дней назад
Alhamdulilla alhamdulilla alhamdulilla
@rabiyahussain3743
@rabiyahussain3743 19 дней назад
الحمدلله امين امين يارب العالمين تقبلله ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്
@user-nr7kx9qq6v
@user-nr7kx9qq6v 20 дней назад
ഉസ്താതെ വീട് വാങ്ങിയ കടമുണ്ട് ലോൺ ഉണ്ട് മറ്റു കടമുണ്ട് എല്ലാം തീരാൻ ദുആ ചെയ്യണേ ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘസ്സും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@NesmaPk-pz2fw
@NesmaPk-pz2fw 20 дней назад
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲🤲❤️❤️❤️👌👌
@sajimol8071
@sajimol8071 20 дней назад
Alhamdulillah. Alhamdulillah. Alhamdulillah
@shemeemshemeem2632
@shemeemshemeem2632 18 дней назад
നല്ല അറിവ്,, പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ. ഇപ്പൊ നല്ല വ്യക്തമായി ഉസ്താദ് പറഞ്ഞു തന്നഉസ്താദിനു പടച്ച തമ്പുരാൻ എല്ലാ റഹ്മത്തും ബർഖതും ആഫിയത്തും തന്നു അനുഗ്രഹിക്കട്ടെ 🤲. ഞാൻ എഴുതിയിട്ടുണ്ട് blank പേപ്പറും ബ്ലാക്ക് മഷിയുമല്ല. അറബിഅക്ഷരമൊന്നും ഭംഗിയില്ല എഴുതിയത്.. എങ്കിലും പടച്ചവൻ എന്റെ ആവശ്യം നിറവേറ്റി തരട്ടെ എല്ലാവരുടെയും ആഗ്രഹങ്ങൾ നിറവേറ്റികൊടുക്കട്ടെ,, ആമീൻ 🤲
@sabusabira2137
@sabusabira2137 19 дней назад
usthaathinum..kudumbathinum.yennum..qayirindaavatte.aameen
@jasminnizar6670
@jasminnizar6670 20 дней назад
👍👌ഓരോ പ്രഭാതവേളകളിലും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ച് നൽകട്ടെ🤲ആമീൻ🤲🤲🤲🤲
@aminach9665
@aminach9665 19 дней назад
Aameen 🤲🤲,
@resheeda7054
@resheeda7054 20 дней назад
ഉസ്താദേ ദുആയിൽ ചേർക്കണേ 🤲🏻😭 ഒരു പാട് പ്രയാസങ്ങൾ ഉണ്ട്, ഹലാലായ ഉദ്ദേശങ്ങൾക്ക് വേണ്ടിയും അന്ധ്യം നന്നാവാൻ.. 🤲🏻 ഹബീബ് (s... തങ്ങളെ അടുത്തേക്ക് എത്താനും 🤲🏻😭
@Nazil-ry3lc
@Nazil-ry3lc 20 дней назад
ഉസ്താദ് മക്കളുടെ കാര്യത്തിൽ ബർക്കത്ത് ഉണ്ടാകാനും എല്ലാ കാര്യങ്ങളും ഹയറിൽ ആകാൻ വേണ്ടിയും ഉസ്താദ് എപ്പോഴും ദുആ യിൽ ഉൾപ്പെടുത്തണം
@azkaiziyan4514
@azkaiziyan4514 19 дней назад
ദുആയിൽ ulpeduthane ഉസ്താദ് 🤲🏻🤲🏻
@naseemanaseema8603
@naseemanaseema8603 19 дней назад
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@user-so3kw6pl8d
@user-so3kw6pl8d 20 дней назад
Ie പുണ്യ രാവിലെ നിങ്ങളുടെ വിലയേറിയ ദുആയിൽ ഈ പാപിയെയും കുടുംബത്തെയും ഉൾപെടുത്തണേ 🥹🤲🤲 ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ പഠിക്കാനും ജീവിതത്തിൽ പകർത്താനും അള്ളാഹു തൗഫീഖ് നൽകണേ 🤲🤲 ഈ ക്ലാസ്സ്‌ എടുത്തു തരുന്ന ഉസ്താദിന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആഫിയതുള്ള ദിർഗായുസ്സ് നൽകണേ 🤲🤲 ഹലാലായ മുറതുകൾ ഹാസിലാവാൻ ദുആ cheyyane🤲🤲🥹 ദുആ വസിയ്യത്തോടെ 🤲🤲🥹🥹🥹
@juneethasalam7345
@juneethasalam7345 20 дней назад
🤲യാ അല്ലാ ദുൽഹിജ്ജ മാസത്തിൻ്റെ ഈ വർഷത്തിൻ്റെ അവസാന ദിനങ്ങൾ ആണ് കടന്ന് പോയ്കൊണ്ടിരിക്കുന്നത് എല്ലാ നന്മകളും ഞങ്ങളിൽ നിന്നും സ്വീകരിച്ച് എല്ലാ തിന്മകളും ഞങ്ങളിൽ നിന്നും കരിച്ച് കളയണേ. പുതുവർഷത്തിൽ ആഫിയത്തോടെ എത്തിച്ച് ധാരാളം ഖൈറും ബറക്കത്തും സലാമത്തും സന്തോഷവും ഞങ്ങൾക്ക് നൽകണേ അല്ലാഹ്.🤲
@afeefafi339
@afeefafi339 20 дней назад
ഉസ്താദെ ലക്ഷക്കണക്കിന് കടമുണ്ട് എല്ലാ കടങ്ങളും െപട്ടെന്ന് വിടാനുള്ള വഴി തുറന്ന് കിട്ടാനും മക്കൾ ഹൈറായ സ്ഥിരമായ ജോലി ശരിയാവാനും ദുആ ചെയ്യണെ
@Yahyainsha-dq6gd
@Yahyainsha-dq6gd 20 дней назад
എന്റെ മക്കൾക്ക് ബുദ്ധിയും ഓർമ്മശക്തിയും ഉണ്ടാവാൻ ചുമ മാറാൻ വേണ്ടിയും എന്റെ കുടുംബത്തിനു വേണ്ടിയും ദുആ ചെയ്യണം
@safeerak4783
@safeerak4783 19 дней назад
ഉസ്താതെ ഞങളുടെ കടങ്ങളും പ്രയാസങ്ങളും മാറാനും ഞങളുടെ മാതാപിതാക്കൾക് വേണ്ടിയും ദുആ ചെയ്യണം
@jameelasulaiman7893
@jameelasulaiman7893 18 дней назад
അള്ളാഹുവേ ഈ മുഹറം മാസത്തേ മുഴുവൻ പോരിഷ ഞങ്ങൾക്കും തരണേ അള്ളാഹ്
@shereefaaboobacker4025
@shereefaaboobacker4025 20 дней назад
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@servanparammalservanparamm5105
@servanparammalservanparamm5105 19 дней назад
ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തനെ , ഹലാലായ എല്ലാ ഉദ്ദേശവും ഹാസിലാക്കണേ അല്ല
@saleenarafi6040
@saleenarafi6040 19 дней назад
ഞങ്ങളുടെ വിടുപണി പൂർത്തിയാക്കാനും കടംവിടാനും ഉസ്താദ് ദുആ ചെയ്യണേ 😭😭😭🤲🤲🤲
@KunnjippaPmr-mr2ir
@KunnjippaPmr-mr2ir 20 дней назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@suneeraabuthahir917
@suneeraabuthahir917 19 дней назад
Alhamdulillah ameen ameen ya rabbal alameen
@molurishu2234
@molurishu2234 19 дней назад
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻
@Suharathajuden
@Suharathajuden 19 дней назад
ഉസ്താദെ എൻ്റെ മാതാപിതാക്കളെയും ദുആയിൽ ഉൾപ്പെടുത്തണെ ഞാൻ എൻ്റെ വീട്ടിൽ പോവുമ്പോൾ എൻ്റെ ഉമ്മയും കേൾക്കാറുണ്ട്
@Subaida-sz4ui
@Subaida-sz4ui 20 дней назад
Ameen 🤲🏻
@Sanasana-lt1ke
@Sanasana-lt1ke 20 дней назад
Alhamdulillah Alhamdulillah
@naseemasalam3165
@naseemasalam3165 20 дней назад
ദുഹയിൽ ഉൾപെടുത്തണേ ഭർത്താവിന്റെ കച്ചവടം വരുന്നതെല്ലാം മുടങ്കുന്നു പെട്ടെന്ന് കച്ചവടം നടക്കാൻ ദുഹാ ചെയ്യണേ 🤲 ഉസ്താദ് ആരോഗ്യം തരട്ടെ
@anithathameem5536
@anithathameem5536 20 дней назад
Alhamdulillah Alhamdulillah Alhamdulilla
@AsmaIbrahim-zb8on
@AsmaIbrahim-zb8on 18 дней назад
ഉസ്താദ് ദുആയിൽ ഉൾപെടുത്തുക എല്ലാ ഹലാലായ muradukal ഹാസിലാക്കി കിട്ടാൻ ദുആ ചെയ്യണേ
@kamaruneesaaabbas7878
@kamaruneesaaabbas7878 19 дней назад
ദുആയിൽ ഉൾപ്പെടത്തണേ വലിയ വിശമത്തിലാണ് ഉസ്താ േദ
@sulaikhamusthafa8601
@sulaikhamusthafa8601 20 дней назад
Aameen aameen aameen
@jameela4647
@jameela4647 19 дней назад
Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲
@tmufeedha9300
@tmufeedha9300 20 дней назад
മുഹറം മാസത്തിൻ്റെ ബർകത്ത് കൊണ്ട്എല്ലാ ഹൈറും ബർക്ക ത്തും സന്തോഷവു അല്ലാഹു നമുക്ക് നൽകട്ടെ ആമീൻ
@MuhammadAli-sw3re
@MuhammadAli-sw3re 19 дней назад
Aameen aameen aameen yarabbal alameen
@balkeesvk4575
@balkeesvk4575 20 дней назад
Alhamdulillah aameen yarabhal aalameen
@SainulAbudeen
@SainulAbudeen 20 дней назад
Aameen aameen yarabbal aalameen
@mumthazshajeer434
@mumthazshajeer434 20 дней назад
യാ അല്ലാഹ്. 🤲🏼♥️നിന്റെ കാവലും നിന്റെ സ്നേഹവും ഞങ്ങൾക്കും പ്രിയപ്പെട്ട വർക്കും ഈ വർഷത്തിൽ നൽകണേ 🤲🏼 പെട്ടെന്നുള്ള രോഗങ്ങൾ, മരണങ്ങൾ, അപകടങ്ങൾ ഒന്നും നീ തരല്ലേ അല്ലാഹ് 🤲🏼 ഒരുപാട് ഒരുപാട് കാലം നാഥാ നിനക്ക് വേണ്ടി ഇബാദത് ചെയ്യാൻ ഞങ്ങൾക്കും പ്രിയപ്പെട്ട വർക്കും അവസരം തരണേ അല്ലാഹ് 🤲🏼... ആമീൻ ആമീൻ 🤲🏼
@fathimalena8406
@fathimalena8406 20 дней назад
Ameen ameen alhmdulillha alhmdulillha duhayil.olpeduthanee.usthadee
@nismaedaparambil6933
@nismaedaparambil6933 18 дней назад
ഉംറക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഉസ്താദ്, ശരീര വേദനയുണ്ട്. ദുആ ചെയ്യണം ഉസ്താദേ
@shereefafaisal3475
@shereefafaisal3475 20 дней назад
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@User-ev7gm
@User-ev7gm 20 дней назад
അൽഹംദുലില്ലാഹ്. ഉസീക്കും ബി ദുആ 🤲🤲
@jameelahassan5408
@jameelahassan5408 20 дней назад
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ ഈ പരിശുദ്ധമായ... പോരിശയേറിയ ഈ ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്.. എല്ലാ തെറ്റുകളും പൊറുത്തു മാപ്പ് നൽകി പാപമോചനം നൽകണേ റബ്ബേ.. ഈ ദുആ പറഞ്ഞു ഞങ്ങൾക്ക് ചൊല്ലി തന്ന ഉസ്താദിനെ ഒരു ഷെർറും വരുത്താതെ കാത്തു രക്ഷിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@muhammadshafi8443
@muhammadshafi8443 20 дней назад
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുഹാ യിൽ നമ്മളെയും നമ്മളിൽ നിന്ന് മരണപെട്ട വരെയും ഉൾ പെടുത്തണേ
@shalushalu8591
@shalushalu8591 19 дней назад
മരിക്കുമ്പോൾ പരിപൂർണ്ണ കലിമചൊല്ലി റസൂലിനെയും സ്വർഗ്ഗവും കണ്ട് മരിക്കാൻ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം
@sabeenasiraj7102
@sabeenasiraj7102 20 дней назад
അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@juneethasalam7345
@juneethasalam7345 20 дней назад
🤲 പുതുവർഷ ആദ്യ മാസ പിറ കണ്ടാൽ എന്തൊക്കെ ആ രാവ് മുതൽ ചെയ്യാനുള്ളത് അതെല്ലാം കൃത്യമായി തന്നെ നല്ല തഖ്വവയോടെ ഇഖ്ലാസോടെ നിർവഹിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲
@jasminnizar6670
@jasminnizar6670 20 дней назад
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ നിന്റെ കാരുണ്യത്താൽ ആഗതമാകുന്ന പരിശുദ്ധമായ മുഹറം മാസത്തിന്റെ 🤲മുഴുവൻ നന്മകളും ബറക്കത്തുകളും🤲🤲🤲🤲🤲🤲🤲നൽകി ഞങ്ങളേയും🤲🤲🤲 അനുഗ്രഹിക്കേണമേ🕋ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 20 дней назад
അൽഹംദുലില്ലാഹ്💚 അല്ലാഹുവെ🤲നിന്റെ കാരുണ്യത്താൽ ആഗതമാകുന്ന പരിശുദ്ധമായ മുഹറം മാസത്തിന്റെ ബറക്കത്ത് കൊണ്ട് സർവ്വ വിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തിൽ നിന്നും ഞങ്ങൾക്ക് പരിപൂർണ സംരക്ഷണം നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🕋🕋🕋ആമീൻ🤲🤲🤲
@fidha6131
@fidha6131 20 дней назад
Alhamdulilllah Alhamdulilllah Alhamdulilllah Aameen yarabbal Aalameen Duhayil ulpeduthanam usthade
@husanm7934
@husanm7934 20 дней назад
ആമീൻ യാറബ്ബൽ ആലമീൻ അൽഹംദുലില്ലാഹ്
@jasminnizar6670
@jasminnizar6670 20 дней назад
അല്ലാഹുവെ💚പരിപാവനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲
@safiyabeegom7062
@safiyabeegom7062 20 дней назад
Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻
@FathimaNabeesa-u7w
@FathimaNabeesa-u7w 20 дней назад
Alhamdulillah Aameen
@nachusnachu2760
@nachusnachu2760 20 дней назад
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@liyafaizufaizuliya8089
@liyafaizufaizuliya8089 19 дней назад
ഉസ്താദേ അസ്സലാമു അലൈക്കും എല്ലാ ദുവായിലും ഉൾപ്പെടുത്തണം അസൈനാമണ്ണാർക്കാട്
@thwaibamoll6849
@thwaibamoll6849 18 дней назад
الحمدلله الحمدلله الحمدلله ماشاالله
@SeenaShafi
@SeenaShafi 20 дней назад
ما شاء الله❤ امين يارب العالمين امين يارب العالمين امين يارب العالمين🤲🤲
@noufalpk2366
@noufalpk2366 20 дней назад
Ameeen Ameen Ameen Ya Rabbul Alamin
@feminasaleem3981
@feminasaleem3981 20 дней назад
Wa alikum assalam varahmathullai vabarakathuhu.Aameen ya rabbal aalameen 🤲
@user-sd6lb2ck5q
@user-sd6lb2ck5q 20 дней назад
Mashahallah Alhamdhulillah Aameen Dua Vasiyathode 🤲🏻🤲🏻🤲🏻
@rasiyashihabudeen2097
@rasiyashihabudeen2097 20 дней назад
Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam
@Nasisafi241
@Nasisafi241 20 дней назад
ഉസ്താദെ 25 ലക്ഷം കടമുണ്ട് അത് എത്രയും പെട്ടന്ന് വീടാൻ ദുആ ചെയ്യണേ 🤲😢
@sahla_yasmin
@sahla_yasmin 20 дней назад
അൽഹംദുലില്ലാഹ് ❤️ആമീൻ❤️ യാറബ്ബൽ ❤️ആലമീൻ ❤️i
@kalody5885
@kalody5885 20 дней назад
ഉസ്താദ് പറഞ്ഞു തരുന്ന ഓരോ അമലുകളും krthyamaayi😊കൊണ്ട് വരാനും സൽകർമങ്ങളുടെ പ്രതിഫലം പൂർണമായി ഇരു ലോകത്തിലും അനുഭവിക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദിനും കുടുംബത്തിനും ഇരു ലോകത്തിലും ഖൈറും ബർകതും ചൊരിഞ്ഞു നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@ShaheerRiyashanumonu
@ShaheerRiyashanumonu 20 дней назад
ദുആയിൽ ഉൾപ്പെടുത്തണേ... ഒരുപാട് സങ്കടത്തിലാണ് 😔😔🤲🤲🤲
@kizwafashion9105
@kizwafashion9105 20 дней назад
@rajerazi9555
@rajerazi9555 20 дней назад
എല്ലാ മജ്ലിസുകളിലും എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഒരുപാട് പ്രയാസങ്ങൾ ഉണ്ട് കടങ്ങളുണ്ട് വാടക വീട്ടിലാണ് നിൽക്കുന്നത് ഭർത്താവിന് ഗൾഫിൽ ഹയ്റായ ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 0:11
@zainababoobacker5776
@zainababoobacker5776 20 дней назад
Duaayil ulpeduthane ഉസ്താദ്‌
@NayyuAnsi
@NayyuAnsi 18 дней назад
Jazakallahu khair
@user-mw3tg8mc2z
@user-mw3tg8mc2z 20 дней назад
അൽഹംദുലില്ലാഹ് ആമീൻ🤲🏻💚🕋🌹🤲🏻🤲🏻🤲🏻🤲🏻
@rasheenashafeeq6338
@rasheenashafeeq6338 19 дней назад
آمين آمين يارب العالمين
@ayishabimp884
@ayishabimp884 20 дней назад
Alhamdulillah duaayil ulpeduthane usthade. Aameen
@jamshijamshi810
@jamshijamshi810 19 дней назад
Alhamdulillaah Aameen yaa rabbal aalameen 🤲🏻 Dhuayil ulpeduthe usthade
@anooshajebin9424
@anooshajebin9424 20 дней назад
Ameen ya rabbalaalameen🤲🏻🤲🏻
@sonumunnuscreations4996
@sonumunnuscreations4996 20 дней назад
Aameen ya rabbal aalameen
@AbdulMajeed-hy9kw
@AbdulMajeed-hy9kw 20 дней назад
Ameen
@fathimamaruvayil4356
@fathimamaruvayil4356 20 дней назад
ആയത്തുൽ കുർസിയ് എല്ലാ നിസ്കാര ശേഷവും ഓതാറുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ramlahussain3184
@ramlahussain3184 20 дней назад
Usdadine afiyathum barkathum rahmatum nalkanam alla ameen🤲🤲🤲🤲
Далее