Тёмный

ഇന്ന് മുതല്‍ ഇങ്ങനെ നാമം ജപിച്ചോളൂ, പൂര്‍ണഫലം ഉറപ്പ്! | Jyothishavartha 

Jyothishavartha
Подписаться 723 тыс.
Просмотров 26 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
....................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@meenu2500
@meenu2500 2 месяца назад
ജപിക്കുന്നത് കുറവാണ് എന്ന തോന്നൽ ആണ് എനിക്ക് 😌108 ഗം ഗണപതായെ നമഃ, 108 വചത് ഭുവേ നമഃ, 108 ശനീശ്വരായ നമഃ 108 നമഃ ശിവായ 108 നാരായണായ നമഃ പിന്നെ ഭദ്ര കാളി പത്ത്, ലക്ഷ്മി സ്തുതി, ഹനുമാൻ സ്തുതി, രാം രാമായ നമഃ.. ഇതെല്ലാം അയിത്തം ഇല്ലാത്ത എല്ലാ ദിവസവും ജപിക്കാറുണ്ട് അതിൽ എന്റെ ഗുരു അങ്ങാണ് 🙏
@jijivs6691
@jijivs6691 2 месяца назад
Enteyum guru thirumeni anu
@premilabai2622
@premilabai2622 2 месяца назад
നന്ദി തിരുമേനി❤❤❤ തിരുമേനിയുടെ വീഡിയോ കാണാൻ തുടങ്ങിയതോടെ കൂടുതൽ നാമജപം ചെയ്യാൻ തുടങ്ങി ഇപ്പോൾ ഒരു മന:സമാധാനം ഉണ്ട്. ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പണ്ടത്തെപ്പോലെ മനസ്സിന് അത്ര വിഷമമില്ല. എന്തോ ഒരു സമാധാനം ഉണ്ടെന്ന തോന്നൽ . ഭഗവാൻ കൂടെയുണ്ട് എന്ന വിചാരമുണ്ട്
@miniashok5782
@miniashok5782 2 месяца назад
നമസ്കാരം തിരുമേനി അവിടുത്തെ കേട്ടതിനു ശേഷമാണു നാമജപം തുടങ്ങിയത് ഇനിയും നാമജപം കൂടുകയേ ഉള്ളു ഭഗവാന്റ അനുഗ്രഹം എന്നും ഉണ്ടാവനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaAk8301
@SusmithaAk8301 2 месяца назад
അങ്ങയെ ശ്രവിക്കുന്ന ആളാണ് ഞാൻ നാമജപംമുണ്ട് 🙏🏻🙏🏻🙏🏻
@girijavinod9447
@girijavinod9447 2 месяца назад
നമസ്കാരം തിരുമേനി ഒരു ചിലവുമില്ലാത്ത കുറെ കാര്യങ്ങൾ അങ്ങേക് ഒരു കോടി നമസ്കാരം ഒരുപാട് നാളായി അങ്ങയെ ഫോളോ ചെയ്യുന്നു ഒത്തിരി നമ്മജപങ്ങൾ എല്ലാം കാണാതെ അറിയാം 4 മണിക്ക് ഏഴുന്നേൽക്കുന്നു അമ്പലത്തിൽ പോകുമ്പോൾ പട്ടന്മാ രൊക്കെ നാമം വലുക്കനെ ചൊല്ലുന്നു അവരെപോലെ എല്ലാം എനിക്കും അറിയാം നന്ദി തിരുമേനി നന്ദി നന്ദി
@SUJAYAPONNU
@SUJAYAPONNU 2 месяца назад
തിരുമേനിയുടെ വീഡിയോ മിക്കവാറും ഞാൻ കാണുന്നതാണ്. നാമജപം മുടങ്ങാതെ ഉണ്ട്. ക്ഷേത്രത്തിലും പറ്റുമ്പോൾ ഒക്കെ പോകുന്നു. ഈ അറിവ് തരുന്ന അങ്ങയോടു ഒരുപാട് നന്ദി ഉണ്ട്. ഓം നമശിവായ 🙏🙏w 9:49
@deepthisunny9639
@deepthisunny9639 2 месяца назад
നമസ്കാരം തിരുമേനി ഞാൻ ഒരുപാട് ശിവഭക്ത യാണ് നാരായണനെയും എനിക്ക് ഇഷ്ടമാണ് ഓം നമശിവായ യും നാരായണ നാണവും ഞാൻ എന്നും 108 പ്രാവശ്യം ജപിക്കാറുണ്ട് അതിന്റെ ഗുണവും എന്റെ കുടുംബത്തിന് ഭഗവാൻ നൽകി അനുഗ്രഹിക്കുന്നുണ്ട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@molynair4524
@molynair4524 2 месяца назад
ഞാൻ ഗം ഗണപതയേ നമഃ കൂടി .
@sobhak7552
@sobhak7552 2 месяца назад
നമസ്കാരം തിരുമേനി 🙏അങ്ങയുടെ വീഡിയോ കാണുംതോറും നാമജപ്പത്തോടുള്ള സ്നേഹവും ആത്മവിശ്വാസവും കൂടി കൊണ്ടേയിരിക്കുന്നു.
@babypm5282
@babypm5282 2 месяца назад
സംശയം ഒട്ടും ഇല്ല തിരുമേനി, ജപിക്കാറുണ്ട് , കൂടുതൽ ജപിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@SeemaMadhu-xs4kl
@SeemaMadhu-xs4kl 2 месяца назад
ഹരേ കൃഷ്ണ..തിരുമേ നിയുടെ വാക്കുകൾ ഓരോന്നും മനസിൽ തട്ടുന്നത് തന്നെ.കഴിവതും ഒക്കെ ചെയ്യാറുണ്ട്..ഓരോരോ പ്രശ്നങ്ങൾ കൊണ്ടു ജപം മിക്കപ്പോഴും ശ്രദ്ധ കിട്ടു ന്നില്ല.. ഒക്കെ ഭഗവാൻ നേരെയാക്കി തരും എന്ന വിശ്വാസം.. നല്ല അറിവുകൾ പങ്കിടുന്ന തിരുമേനിക്കും ആ വാക്കുകൾ അനുസരിക്കുന്ന എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ..❤
@soumyavp9302
@soumyavp9302 2 месяца назад
Manushya rekshakkaayi thirumeni nalkunna upadeshangalkku kody namaskaaram God bless you always
@aswathyraj5166
@aswathyraj5166 2 месяца назад
തിരുമേനി പറയുന്നത് ശരിയാണ്.ethrayum ജപിക്കുന്നോ അത്രയും നല്ലത് ആണ്,എനിക് അങ്ങിനെ ജപിക്കുന്നത് കൊണ്ട് ഒത്തിരി നല്ലത് വന്നിട്ടുണ്ട്.മനസ്സ് ശാന്തം ആകും
@mohananoop41
@mohananoop41 2 месяца назад
🙏ഓം ഗം ഗണപതയേ..നമഃ ഓം നമോ: നാരായണായ ഓം നമഃ ശിവായ ഓം ഹം ഹനുമതേ നമഃ ഓം വചത്ഭൂവേ നമഃ സ്വാമിയെ ശരണമയ്യപ്പ... അമ്മേ നാരായണ.. ദേവി നാരായണ.. ലക്ഷ്മി നാരായണ.. ഭദ്രേ നാരായണ..🙏🙏
@manjuknairmanju1268
@manjuknairmanju1268 2 месяца назад
🙏🙏🙏 നമസ്കാരം തിരുമേനി ദിവസം നാമം ജപിക്കാറുണ്
@Lakshmymenon
@Lakshmymenon 2 месяца назад
കൃഷ്ണായ വാസുദേവായ നമോ നമഃ 🙏എനിക്ക് തുണയായ് ഭഗവാൻ ഉണ്ട്‌ എപ്പോഴും 🙏🙏🙏❤️
@sailajasasimenon
@sailajasasimenon 2 месяца назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 പ്രണാമം തിരുമേനി 🙏🏻. അങ്ങയുടെ ഉറപ്പിൽ ഒട്ടും സംശയമില്ല. 🙏🏻
@sunithasunil9076
@sunithasunil9076 2 месяца назад
Thank you Thirumeni
@bhamanair6622
@bhamanair6622 2 месяца назад
NamaskarmThirumeni.Very True v can expirence it everytime when v seriously chanting the holy names. HARE KRISHNA SARVAM KRISHNAARPANASTHU 🙏
@radhasajeev4713
@radhasajeev4713 2 месяца назад
ജപം മനസിരുത്തി തന്നെ നടത്തുന്നുണ്ട് 🙏🏻കൃപ കാടാഷം വേണ്ടത്ര ആകുന്നില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻നല്ല അറിവുകൾക്ക് നന്ദി 🙏🏻🙏🏻🙏🏻
@SajithaAnil-u4s
@SajithaAnil-u4s 2 месяца назад
നമസ്ക്കാരം തിരുമേനി🙏🏼🙏🏼.🙏🏼🙏🏼.
@sreekrishna-ij8mf
@sreekrishna-ij8mf 2 месяца назад
ഞാനും തിരു മേനി പറഞ്ഞ പോലെ നാമം ജെബിക്കുന്നത്. പാദ നമസ്ക്കാരം തിരു manase🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻q🥰
@rakeshbabygopinath9644
@rakeshbabygopinath9644 2 месяца назад
തീരുമേനി പറയുന്ന നമങ്ങൾ എല്ലാം ജപിക്കുന്നുണ്ട് തിരുമേനിയെ ഗുരുവായി സങ്കൽപ്പിക്കുന്നു❤❤❤❤❤
@nishanarayanan2733
@nishanarayanan2733 2 месяца назад
നമസ്കാരം തിരുമേനി 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏
@santhaayyappakutty1058
@santhaayyappakutty1058 2 месяца назад
നമസ്കാരം തിരുമേനി 🙏🙏
@yamunasunil5073
@yamunasunil5073 2 месяца назад
Namaskaram Tirumeni
@BijeshC-x2i
@BijeshC-x2i 2 месяца назад
Namaskaram thirumeni🙏🙏🙏
@rugminivv3186
@rugminivv3186 2 месяца назад
ഓം നമഃ ശിവായ നാരായണായ നമ: അച്ചുതാനായ നമ: അനന്തായ നമഃ ഗോവി ന്ദായ നമഃ വിഷ്ണുവോനമ
@nirmalakozhikkattil9175
@nirmalakozhikkattil9175 2 месяца назад
Thank you so much Thirumeni. 🙏
@jishajayan2712
@jishajayan2712 2 месяца назад
Njanum 1 hours namam prarthikunnund 🙏 personally enik kittuna aaa feelings ethrayanennu paranjariyikan pattila ❤️but allarum enne anthavishwasamanennu paranju manasu thalarthunnu 🥺 kaliyakunnavarumund 😞 anghane idayk manasu thalarnu poya days undayirunnu pakshe ipo njan arelum mind cheyyila enik kittuna happiness njan enthinu mattulavare bhothipikanam .ipo ennod arelum chothichal ith ente isthamanu njan prarthikum ennu parayunnund
@lisymolviveen3075
@lisymolviveen3075 2 месяца назад
Namasthe 🙏🙏🙏🙏🙏
@AbhinavAjith-ki2bo
@AbhinavAjith-ki2bo 2 месяца назад
Vilakku kathikathe japichalum preshnem undavumoe?Kindly reply.
@Lakshmymenon
@Lakshmymenon 2 месяца назад
ഇല്ലാ
@beenamenon6753
@beenamenon6753 2 месяца назад
വളരെ നന്ദി തിരുമേനി🙏🏻🙏🏻🙏🏻
@lathankurup5386
@lathankurup5386 2 месяца назад
നമസ്ക്കാരം തിരുമേനി
@AjithAjith-bt9ek
@AjithAjith-bt9ek 2 месяца назад
🙏🏻നമഃ ശിവായ 🙏🏻
@LijiDileep-q8j
@LijiDileep-q8j 2 месяца назад
ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
@padmaperamannattil9383
@padmaperamannattil9383 2 месяца назад
Thirumeni namaskaram ❤
@sudhamenon5581
@sudhamenon5581 2 месяца назад
നമസ്കാരം തിരുമേനി
@jananiashokan5126
@jananiashokan5126 2 месяца назад
Namaskaram Thirumani
@Rolex-Akz
@Rolex-Akz 2 месяца назад
സൂര്യ ഉത്രം കന്നിക്കൂർ പ്രാർത്ഥിക്കണം
@bindusasikumar5502
@bindusasikumar5502 2 месяца назад
ഇനി മുതൽ ഇതുപോലെ cheyaam 🙏🏼🙏🏼🙏🏼🙏🏼
@geethavasudevanramesh618
@geethavasudevanramesh618 2 месяца назад
Kaanandu poya gold thirichukittaan endhu prarthana aanu cheiyendathu
@Sudhasudhi123
@Sudhasudhi123 2 месяца назад
🙏👏❤️❤️. Thirumeni. Nanniee. Namaskaram. Sathyam
@myworld-hu3zu
@myworld-hu3zu 2 месяца назад
ഓം ഗം ഗണപതയേ നമഃ 🙏🙏🙏
@remadeviv7192
@remadeviv7192 2 месяца назад
Hare krishna Hare Rama Hare....❤
@ushavijayan8174
@ushavijayan8174 2 месяца назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@AishwaryaNair-t2o
@AishwaryaNair-t2o 2 месяца назад
തിരുമേനി നമസ്തേ.
@PonnammaRaju-fd4on
@PonnammaRaju-fd4on 2 месяца назад
നമസ്കാരം തിരുമേനി എന്നും നാമജപം മുടങ്ങാതെ ചെയ്യുന്നുണ്ട് ഇപ്പോൾ രാമായണം വായിക്കുന്നുണ്ട് ഒരു സംശയം ചോദിക്കട്ടെ നമ്മൾ പല ഷേത്രങ്ങളിലും പറ വെയിക്കാറുണ്ടല്ലോ അവിടുന്ന് തരുന്ന നെല്ല് സൂക്ഷിച്ചു വെച്ച് കുറച്ചു നാൾ കഴിയുമ്പോൾ കേടാകും അത് എന്ത് ചെയ്യും എവിടെയാണ് കളയുക
@SarithaD-j3i
@SarithaD-j3i 2 месяца назад
നമസ്ക്കാരം തിരുമേനി 🎉🎉
@appuz723
@appuz723 2 месяца назад
Good afternoon Thirumeni
@geethakumari5838
@geethakumari5838 2 месяца назад
നമസ്കാരം തിരുമേനി 🙏 ഹരേ കൃഷ്ണ 🙏
@unnikrishnan2709
@unnikrishnan2709 2 месяца назад
ഓം നമോ നാരായണായ നമ ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
@jalajakumaresh102
@jalajakumaresh102 2 месяца назад
Harekrishna thirumeni
@rugminivv3186
@rugminivv3186 2 месяца назад
ഓം വചത്ഭുവോനമഃ ഓം ശനിശ്വരായ നമഃ
@UshaRNair-qd6kf
@UshaRNair-qd6kf 2 месяца назад
തിരുമേനി എന്നും നാമം ജപിക്കും.
@geethalakshman3156
@geethalakshman3156 2 месяца назад
Harekrishna🙏🙏🙏
@gokulvenugopal4815
@gokulvenugopal4815 2 месяца назад
നമസ്തെ...... തിരുമേനി🙏 സർവ്വത്ര ഗോവിന്ദനാമസങ്കീർത്തനം..... ഗോവിന്ദാ ഹരി ഗോവിന്ദാ🙏🙏 നമസ്ക്കാരം🙏🌹🌺
@anitaprasannan7303
@anitaprasannan7303 2 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@sreejadineshankm3648
@sreejadineshankm3648 2 месяца назад
Narayana Narayana Narayana
@JoshyMarattikkal
@JoshyMarattikkal 2 месяца назад
❤️🌹❤️🙏 Hare Krishna
@SajithaShijith-x6z
@SajithaShijith-x6z 2 месяца назад
ഹരേ കൃഷ്ണ 🙏🏾
@jayanisharaj3116
@jayanisharaj3116 2 месяца назад
Radhe Radhe Syam❤️❤️
@AnithaSasidharan-nd2jb
@AnithaSasidharan-nd2jb 2 месяца назад
OM NAMO NARAYANAYA...
@nirmala-oc7fj
@nirmala-oc7fj 2 месяца назад
നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻
@santhaayyappakutty1058
@santhaayyappakutty1058 2 месяца назад
ഹരേകൃഷ്ണാരാധേശൃം
@thankamanimp9586
@thankamanimp9586 2 месяца назад
Thirumeni 🙏🏽
@hemamalini1591
@hemamalini1591 2 месяца назад
Pranam thirumeni pranam pranamhumble pranams
@SandhyaPradeep
@SandhyaPradeep 2 месяца назад
രാധേ കൃഷ്ണ 🙏
@bindugireesan630
@bindugireesan630 2 месяца назад
ഓം, നമശിവായ 🙏🙏🙏🙏
@venugopal511
@venugopal511 2 месяца назад
ഓം നമോ നാരായണായ 🙏🙏🙏
@sheejapramod2800
@sheejapramod2800 2 месяца назад
Harerama
@shylajavijaykumar3058
@shylajavijaykumar3058 2 месяца назад
🙏
@chandrikagopalakrishnan4318
@chandrikagopalakrishnan4318 2 месяца назад
Aum nama Shivaya Aum namo Narayana🙏🙏🙏🙏🙏
@dhanyasree2883
@dhanyasree2883 2 месяца назад
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@rugminivv3186
@rugminivv3186 2 месяца назад
ഓംഗം ഗണപതയേനമ :
@supriyakc4949
@supriyakc4949 2 месяца назад
Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏
@sheelasajeev8999
@sheelasajeev8999 2 месяца назад
🙏🙏❤️
@vanajavijayan6233
@vanajavijayan6233 2 месяца назад
🙏🙏🙏🙏🙏
@UnniKrishnan-fc2xq
@UnniKrishnan-fc2xq 2 месяца назад
🙏🙏🙏🙏🙏thirumeni
@RajeswaryTS
@RajeswaryTS 2 месяца назад
Naraayana naaraayana naaraayana naaraayana.
@minisaru17
@minisaru17 2 месяца назад
Om Nama Shivaya Hara Hara Mahadeva Om Uma Maheshwaraya Namah, Om Namo Narayanaya OmNamo Bagavathe Vasudevaya, Hare Krishna Guruvaayoorappa Katholane Amme Narayana Devi Naaraayana Lakshmi Naaraayana Bhadre Narayanaya Om Vahath Bhuve Namah, Govinda Govinda Govinda Hare Govinda, Om Gamgana Pathaye Namah, Om Sri Rama Jayam
@minisaru17
@minisaru17 2 месяца назад
Swamiye sharanam Ayyappaa Nagarajave Nagayakshiyamme Kaatholane
@suneshsahadevan7919
@suneshsahadevan7919 2 месяца назад
🙏🙏🙏🙏😭
@sindhup9775
@sindhup9775 2 месяца назад
Yannum japikum
@NaliniK-n6k
@NaliniK-n6k 2 месяца назад
Narayana narayana narayana 🙏🙏🙏
@sabithasasidharan3808
@sabithasasidharan3808 2 месяца назад
ദശപുഷ്പം എന്നും ചൂടു ന്ന് തിരുമേനി അങ്ങേയ്ക്ക് കോടി നമസ്കാരം
@radhikavijayan139
@radhikavijayan139 2 месяца назад
🙏🙏🙏🙏🙏🙏🙏
@AjithaAjithaanu
@AjithaAjithaanu 2 месяца назад
👍
@santhisreekumar-b8y
@santhisreekumar-b8y 2 месяца назад
🙏🏿🙏🏿🙏🏿🙏🏿
@AjithaAjithaanu
@AjithaAjithaanu 2 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PSKNair-w3h
@PSKNair-w3h 2 месяца назад
❤❤❤❤
@senthilkavya8118
@senthilkavya8118 2 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Newtonewzeland
@Newtonewzeland 2 месяца назад
Karkidakam തുടങ്ങി appo രാവിലെ brahmamoohorthathil enittu kulichu പ്രാര്‍ത്ഥിക്കുന്നത് തുടങ്ങി...8th day periods....എല്ലാം mudangi....എന്തൊരു കഷ്ടം..
@1969R
@1969R 2 месяца назад
No problem. Seventh day veendum thudangu
@sreelethagopan3295
@sreelethagopan3295 2 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️
@bindhupp9453
@bindhupp9453 2 месяца назад
തിരുമേനി എന്നും രാത്രി വീട്ടിൽ ഉള്ളവർ അലക്കുന്നതും കുളിക്കുന്നതും എന്തെങ്കിലും ദോഷം ഉണ്ടോ..
@SindhuAgmaya
@SindhuAgmaya 2 месяца назад
ദോഷമാണ്
@soumyavp9302
@soumyavp9302 2 месяца назад
Manushya rekshakkaayi thirumeni nalkunna upadeshangalkku kody namaskaaram God bless you always
@geethas7944
@geethas7944 2 месяца назад
നമസ്കാരം തിരുമേനി 🙏🙏
@dineshpai6885
@dineshpai6885 2 месяца назад
Namaskaram Thirumeni 🙏🙏🙏🙏🙏
@sabitharavindran9998
@sabitharavindran9998 2 месяца назад
🙏🏻🙏🏻🙏🏻♥️
@nishaanil1442
@nishaanil1442 2 месяца назад
🙏🏼
@bindhur7157
@bindhur7157 2 месяца назад
🙏🙏🙏🙏🙏
@miniradhakrishnan7416
@miniradhakrishnan7416 2 месяца назад
❤❤❤
Далее
ОТПРАВЬ СВОЕЙ ЛП/ЛД
00:10
Просмотров 263 тыс.