Тёмный

ഇന്ന് മുതല്‍ സന്ധ്യയ്ക്ക് മുടങ്ങാതെ ചെയ്യേണ്ട കാര്യം | Jyothishavartha 

Jyothishavartha
Подписаться 716 тыс.
Просмотров 32 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
....................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #govindannamboothiri #ganapathi #ganapathipooja #ganapathimantra #ganapathihomam #ganapathisong #guruvayoorappan #guruvayoortemple #jyothisham #astrology #keralastrology #ganapathitemple #motivation #astrology #jyothisham_malayalam #jyothishamtips

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@hcuvi7609
@hcuvi7609 3 месяца назад
ഞാൻ 2.നേരം വിളക്കുവച്ചു നാമം ജപിക്കും ഓർമവച്ച കാലം മുതൽമുടങ്ങാതെ ചെയ്യുന്നു. പക്ഷെ 80%. ഗുണം കിട്ടി. തിരുമേനിയുടെ വിഡിയോ കൾ കേട്ടതിനു ശേഷം അത് 100.ന് മുകളിലാണ് ഐശ്വര്യം. ഭാഗ്യം കൂടികൊണ്ടിരിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻
@ambikay8721
@ambikay8721 24 дня назад
❤❤❤❤❤❤❤
@sailajasasimenon
@sailajasasimenon 3 месяца назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🏻. മുത്തശ്ശിയുടെ ഇത്തരത്തിലുള്ള കീർത്തനങ്ങൾ കുട്ടിക്കാലത്തെ ഒരു nostalgia തന്നെ ആയിരുന്നു. നാമം ചൊല്ലാഞ്ഞാൽ ശിക്ഷ ആയിരുന്നു അന്ന്. അതൊക്കെ എത്ര നല്ലതായിരുന്നു എന്ന് ഇന്നാണ് മനസിലാകുന്നത്. ഇന്നും അതിരാവിലെ എഴുന്നേറ്റുള്ള കുളിയും പ്രാർത്ഥന യും അതിന്റെയൊക്കെ ഭാഗമാണ്. പ്രണാമം തിരുമേനി 🙏🏻. ഇത്ര ആത്മാർത്ഥതയോടെ പറഞ്ഞു തരുന്ന അങ്ങേക്കും കുടുംബത്തിനും ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും എന്നും സിദ്ധിക്കട്ടെ 🙏🏻
@jayavazhayil1791
@jayavazhayil1791 3 месяца назад
Hare krishna 🙏 ♥️
@rathnamb6785
@rathnamb6785 3 месяца назад
🙏🏾🙏🏾🙏🏾
@arunkumartr6765
@arunkumartr6765 3 месяца назад
@miniashok5782
@miniashok5782 2 месяца назад
നമസ്കാരം തിരുമേനി എന്നും ഞങ്ങളെ പോലുള്ളവർക്ക് ഒരുപാടു നാമജപ്പത്തെ കുറിച്ചും സമയത്തെ കുറിച്ചും ഇനിയും ഒരുപാട് ജപ്പാഗലക്കുറിച്ചും ഒക്കെ ഇനിയും അറിയാനുണ്ട് എന്നും പ്രതീക്ഷിച്ചു നിൽക്കാറുണ്ട് ഗുരുവാണ് 🙏🙏🙏🙏🙏🙏🙏🙏🙏
@sabithasasidharan3808
@sabithasasidharan3808 3 месяца назад
തിരുമേനിയെ ശ്രവിച്ചതിന് ശേഷം ഐശ്വര്യമേ ഉണ്ടായിട്ടുള്ളൂ നന്ദി കോടി നമസ്കാരം
@parvathyraman756
@parvathyraman756 3 месяца назад
Sathyam 👌 🙏
@gokulvenugopal4815
@gokulvenugopal4815 3 месяца назад
നമസ്തെ.... തിരുമേനി🙏 കുറെ ദിവസമായ് തിരുമേനിയെ കാണുന്നില്ല....... മൂന്നു സന്ധ്യകളിലും നാമം ജപിക്കും........ രാവിലെ, അഭിജിത്ത്, സന്ധ്യക്ക് , ....... വിശ്വാസം അതാണെല്ലാം....🙏
@manjuknairmanju1268
@manjuknairmanju1268 3 месяца назад
🙏🙏🙏നമസ്കാരം തിരുമേനി രാവിലെ ഉം വൈകുന്നേരം നാരായണിയം ചൊല്ലാറുണ്ട് രാവിലെ ലളിത സഹസ്ര നാമം ജപിക്കാറുണ്
@Ommana-c4c
@Ommana-c4c 3 месяца назад
🙏🌹🙏നമസ്കാരം തിരുമേനി 🙏🌹🙏 ഞാൻ രണ്ടുനേരവും നാമം ജപിക്കുന്നു. പക്ഷെ ഒരു സംശയം ചോദിക്കുന്നു തിരുമേനി. വിളക്ക് വച്ചു നാമം ജപിക്കാൻ നിവൃത്തിയില്ല. അത് ഭഗവാൻ ക്ഷമിക്കില്ലേ തിരുമേനി. ഞാൻ നിൽക്കുന്ന സാഹചര്യം ഭാഗവാന് അറിയാം. എന്റെ ഇന്നത്തെ ഏറ്റവും വലിയ ദുഃഖം അത് തന്നെ. ഭഗവാൻ എന്നോട് ക്ഷമിക്കില്ലേ തിരുമേനി.
@Maluanil-j5s
@Maluanil-j5s 3 месяца назад
ഭഗവാന് നിങ്ങളെ മനസ്സിൽ ആവും ❤
@manjusuresh57
@manjusuresh57 3 месяца назад
ഞാനും സന്ധ്യക്ക്‌ നാമം ജപിക്കാറുണ്ട്... 🙏🙏🙏കൃഷ്ണായ വാസുദേവായ ഹാരയെ പരമാത്മനെ പ്രേണതക്ലെസായ നാശയ ഗോവിന്ദയ നമോ നമഃ 🙏🙏🙏
@reji2007100
@reji2007100 3 месяца назад
🙏🙏🙏
@BeenaKT-wg1wn
@BeenaKT-wg1wn 3 месяца назад
തിരുമനി എവിടെ പോയി.ഇപ്പോൾ വിഡിയോകാണാ നില്ല. എപ്പഴും നോക്കും ഞാൻ തിരുമേനിയുടെ ഉപദേശങ്ങൾ ഫോളോ ചെയ്യുന്ന ഒരാളാണ് ഞാൻ. മറുപടി ഒന്നും തരില്ല എന്നറിയാം എങ്കിലും വെറുതേ മെസേജ് ഇട്ടതാണ്.
@lathikomalan9151
@lathikomalan9151 3 месяца назад
ഒത്തിരി നന്ദിയുണ്ട് തിരുമേനി 🙏🏼🙏🏼🙏🏼
@UshaSabu-o6d
@UshaSabu-o6d 3 месяца назад
ഞാൻ വൈകുന്നേരം സന്ധ്യക്ക് മാത്രമാണ് നാമം ജപിച്ചിരുന്നത്.തിരുമേനിയുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതലാണ് ഏകദേശം 2 വർഷമായി രാവിലെയും നാമം ജപിക്കുന്നു. ദിവസവും രാവിലെ ദുർഗാംദേവീ ശരണം അഹം പ്രപത്യേ 108 തവണ ജപിക്കുന്നുണ്ട്. തിരുമേനി പറഞ്ഞതുപോലെ നല്ല മാറ്റമുണ്ട്. തികച്ചും യാദൃശ്ചികമിട്ട് ഒരു കമ്പനിയുടെpartnership ഒരു രൂപ പോലും മുടക്കാതെ എന്റെ പേരിലിയി.എല്ലാം ദേവിയുടെ അനുഗ്രഹം 🙏🙏ഇന്ന് ഞാൻ സാമ്പത്തികമായി പഴയ അവസ്ഥയേക്കാൾ രണ്ടു step മൂന്നിലാണ്.എല്ലാ അനുഗ്രഹത്തീനും കാരണം അങ്ങയിൽ നിന്നുകിട്ടിയ അറിവാണ്.🙏🙏നന്ദി.
@santhakumari4319
@santhakumari4319 3 месяца назад
നമസ്തേ തിരുമേനി🙏 രണ്ടു നേരവും വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നുണ്ട് നാമം ജപിക്കലുണ്ട് കുട്ടിക്കാലം മുതലുള്ള സ്വഭാവമാണത് രാവിലെ നേരം എന്നും ഭഗവാനെ തുളസിപ്പൂവും തുളസി പൂ വച്ച് കൊടുക്കലുണ്ട് സങ്കടം വരുന്ന സമയത്ത് ഭഗവാനോട് പോയിരുന്നു പറയാണ് ചെയ്യുക ഭഗവാനെ സന്തോഷം വരുമ്പോഴും പോയി പറയുന്നുണ്ട് എല്ലാ കാര്യവും എപ്പോഴും ഭഗവാനോട് പോയിരുന്നു സംസാരിക്കും എല്ലാവരും എന്നെ ചീത്ത പറയും എന്നാലും ഞാൻ പോയിരുന്നു പറയും എനിക്ക് പറ്റുന്ന ഏകദേശ ഷഷ്ടി പ്രദോഷം ഇതെല്ലാം എടുക്കുന്നുണ്ട് ഇപ്പൊ വയസ്സായി ഇനി എത്ര പറ്റും എന്ന് അറിയില്ല ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@ushabalakrishnan342
@ushabalakrishnan342 3 месяца назад
നന്ദിയുണ്ട് സോമി ദിവസം വൈകുന്നേരം വിഷ്ണു സഹസ്രനാമം ജപിക്കുന്നു ഞാൻ. പക്ഷെ എനിക്ക് അറിയില്ല ഇത്രയും ശക്തിയുണ്ട് എന്റെ ജപത്തിന് എന്ന്...
@BijeshC-x2i
@BijeshC-x2i 3 месяца назад
Namaskaram thirumeni🙏🙏🙏
@sujasreekumar6245
@sujasreekumar6245 3 месяца назад
ഞാനും സന്ധ്യക്ക്‌ നാമം ജപിക്കാറുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏
@thejusP-vq4tp
@thejusP-vq4tp 3 месяца назад
ഹരേ രാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണഹരേഹരേ🙏
@rakeshbabygopinath9644
@rakeshbabygopinath9644 3 месяца назад
നമസ ക്കരം തിരുമേനി നല്ല ഗുണങ്ങൾ പറഞ്ഞു തന്നതിനു നന്ദി❤❤❤❤❤❤❤❤
@latharadhakrishnan3310
@latharadhakrishnan3310 2 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏 ഞാൻ രാവിലെയും വൈകുന്നേരവും എല്ലാ ദിവസവും നാമം ജപിക്കുന്നുണ്ട് ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@unnikrishnan2709
@unnikrishnan2709 3 месяца назад
ഓം നമോ ഭഗവതേ വാസുദേവായ ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾🙏🏾
@parvathyraman756
@parvathyraman756 3 месяца назад
Thirumeni oru nalla vazhikatti yenganayano deepathinte jwala prakasam parathunath adhupole Thirumeni nammalil arivinte jwala jwalippikunnu eppozhum .Thanks for your sincerity and kind affections to bakthas .Namaskaram Thirumeni 👌 👍 👏 🙏 🙏🙏
@divyamolpg8351
@divyamolpg8351 2 месяца назад
Om namassivaya Om namo narayana amme devi mahamaye kathukollane 🎉🎉🎉
@nicypillai3158
@nicypillai3158 3 месяца назад
Thank you thirumeni 🙏🙏🙏
@PraveenM-w2h
@PraveenM-w2h 3 месяца назад
Thirumeni, Namaskaram Thanks always. God blessings.
@LeelamaRamakrishnanNair
@LeelamaRamakrishnanNair 3 месяца назад
നമസ്കാരം തിരുമേനി 🙏എല്ലാ ദിവസവും രണ്ടു നേരവും നാമം ജപിക്കുന്നുണ്ട് .
@athlx3074
@athlx3074 3 месяца назад
Namam japikum thirumeni. Othiri namam japikum god bless you
@sushilamenon2295
@sushilamenon2295 3 месяца назад
Namaskaram thirumeni ❤ Thank u for ur valuable informations❤❤
@radhanair2154
@radhanair2154 3 месяца назад
Namaskaram thirumeni...
@GeethaPR-l2n
@GeethaPR-l2n 3 месяца назад
Naskaram thirumeni njan daily athiravilayum sandhyakum lalithasahasranamavum vishnu sahasra namavum chollarundu hare krishna om namasivaya❤❤
@JithuSr-hn2xr
@JithuSr-hn2xr 3 месяца назад
Namaskaram Thirumani
@lasithav4842
@lasithav4842 3 месяца назад
Othiri thanks thirumeni
@jayshreekarmal6037
@jayshreekarmal6037 3 месяца назад
Hare Krishna Guruvayurapa Sharanam🙏 Radhe Radhe Shayam
@sreejasreeja8410
@sreejasreeja8410 3 месяца назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@minishibu9564
@minishibu9564 3 месяца назад
ഞാൻ രണ്ട് നേരവും നാമം ജപിക്കും
@RejeshReju
@RejeshReju 3 месяца назад
Hare Krishna Radhe Radhe
@alrgh2497
@alrgh2497 3 месяца назад
🙏. 🙏. 🙏.. നമസ്ക്കാരം..
@Lakshmymenon
@Lakshmymenon 3 месяца назад
രണ്ട് നേരവും നാമം japikkum thirumeni
@kalavenugopalan610
@kalavenugopalan610 3 месяца назад
ഹരേ കൃഷ്ണ.. ഹരേ ഹരേ..🙏🙏🙏
@jayanisharaj3116
@jayanisharaj3116 3 месяца назад
Radhe Radhe Syam ❤️🙏🏻❤️
@ajithanair6534
@ajithanair6534 3 месяца назад
നമസ്തേ തിരുമേനി ഞാനും 2 നേരം നാമം ജപിക്കാറുണ്ട്
@leenanair9209
@leenanair9209 3 месяца назад
Pranaamam Guro 🙏. Om NamaShivaaya 🙏 Om Namo Narayanaya 🙏. Om Sree MahaDeviyai Nama. 🙏
@smitharaveendranath6851
@smitharaveendranath6851 3 месяца назад
Namaskarm thirumanasse ❤❤❤🙏🙏🙏🙏
@vineethavineetha804
@vineethavineetha804 3 месяца назад
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare
@rugminimohan2036
@rugminimohan2036 3 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌿🌹🌿🌹🌿🌹🙏
@SajithaAnil-u4s
@SajithaAnil-u4s 3 месяца назад
നമസ്ക്കാരം തിരുമേനി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.
@Suhasini-k8u
@Suhasini-k8u 3 месяца назад
Hare rama hare rama rama rama hare hare Hare krishna hare krishna krishna krishna hare hare
@nirmala-oc7fj
@nirmala-oc7fj 3 месяца назад
Namskarm Thirumeni 🙏🏻🙏🏻🙏🏻
@vineethak2943
@vineethak2943 3 месяца назад
Hare Krishna Guruvayoorappa... 🙏🙏🙏
@VijithaP-w5q
@VijithaP-w5q 3 месяца назад
നമസ്കാരം തിരുമേനി 🙏
@bindurajeshnair3449
@bindurajeshnair3449 3 месяца назад
Hare Krishna 🙏🙏🙏🙏
@AaBb-v9e6n
@AaBb-v9e6n 3 месяца назад
NAMASYIVAYA..Narayana .*LALITHA SAHASRA NAMAGAL Japikunu .. God Helping
@dhanyasree2883
@dhanyasree2883 3 месяца назад
🙏🏻തിരുമേനി, ഞാൻ വൈകുന്നേരം നാമം ജപിക്കുന്നുണ്ട്, 🙏🏻🙏🏻
@salmamohan
@salmamohan 3 месяца назад
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ
@hemamalini1591
@hemamalini1591 3 месяца назад
Pranam thirumeni pranam pranam humble pranams
@AaBb-v9e6n
@AaBb-v9e6n 3 месяца назад
NAMASTHEA Thirumeni ❤❤❤❤
@sudhajayanthan9070
@sudhajayanthan9070 3 месяца назад
🙏🏻🙏🏻🙏🏻
@sheejithvksheejith4264
@sheejithvksheejith4264 3 месяца назад
തിരുമേനി ഒരു സംശയം അമ്പലത്തിൽ നമഃ ശിവായക്ക് മുൻപ് ഓം ചേർക്കുന്നുണ്ടാല്ലോ നിങ്ങൾ പറയുന്നു വേണ്ടന്ന് അത് എന്താ തിരുമേനി ചോദിച്ചത് തെറ്റാണെങ്കിൽ മാപ്പാക്കണം
@suneethyk1451
@suneethyk1451 3 месяца назад
Njan randu neravum namam japikkum thirumeni
@sudhamaniv9147
@sudhamaniv9147 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏
@Anu-yo5hz
@Anu-yo5hz 3 месяца назад
Thanks 🙏🙏🙏
@AjithAjith-bt9ek
@AjithAjith-bt9ek 3 месяца назад
🙏🏻നമഃ ശിവായ 🙏🏻
@abhijithmahesh-j5u
@abhijithmahesh-j5u 3 месяца назад
Namaskkaram thirumeni orikkal egane edukkanam parayamo
@smitharaveendranath6851
@smitharaveendranath6851 3 месяца назад
Njanum namam japikkum🙏🙏🙏
@sreelathabiju4174
@sreelathabiju4174 3 месяца назад
ഓം നമഃശിവായ 🙏🙏🙏🙏🙏
@deepthiv5139
@deepthiv5139 3 месяца назад
Namaste thirumeni
@ajithasoman8335
@ajithasoman8335 3 месяца назад
നമസകാരംതിരുമേനി
@indirabhaiamma1687
@indirabhaiamma1687 3 месяца назад
ഹരി ohm🙏🙏🙏🙏
@bhamanair6622
@bhamanair6622 3 месяца назад
I do it both the time 🙏
@ambikapambika5376
@ambikapambika5376 3 месяца назад
ഹരേ കൃഷ്ണ രാധേ ശ്യാം
@abhijithmahesh-j5u
@abhijithmahesh-j5u 3 месяца назад
Namaskkaram
@sudhaanil1293
@sudhaanil1293 3 месяца назад
🙏🙏🙏
@jinivineesh5424
@jinivineesh5424 3 месяца назад
Thank u
@deepthisunny9639
@deepthisunny9639 2 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@anupamaprasanth7389
@anupamaprasanth7389 3 месяца назад
Om Sree Gurubhyo Nama🙏🙏🙏❤️
@vanajapavanan3086
@vanajapavanan3086 3 месяца назад
Rama Rama Rama Rama Rama Pahimam 🙏🙏🙏
@karthikeswarymohanan
@karthikeswarymohanan 3 месяца назад
ഹരേ കൃഷ്ണ
@RamaniRaveendranath-e1f
@RamaniRaveendranath-e1f 3 месяца назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻2നേരം നാമം ജപിക്കും ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമശിവായ ഓം നമശിവായ നാരായണ നാരായണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ
@raghipremkumar8564
@raghipremkumar8564 3 месяца назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@sunithakumaris34
@sunithakumaris34 3 месяца назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമകൃഷ്ണ വാസുദേവ മുകുന്ദ രാമ പാഹിമാം 💕🙏💕
@BalanBalan-wg3cc
@BalanBalan-wg3cc 3 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@shijimadhu5853
@shijimadhu5853 3 месяца назад
Hare rama
@ajithasoman8335
@ajithasoman8335 3 месяца назад
നമസ്കാരംതിരുമേനി
@anuvimalkumar7640
@anuvimalkumar7640 3 месяца назад
നമസ്കാരം തിരുമേനി ❤️
@jyothig5906
@jyothig5906 3 месяца назад
രാമ നാമം സന്ധ്യക്ക്‌ ചൊല്ലാമോ
@priyankaprasannakumar2067
@priyankaprasannakumar2067 3 месяца назад
കൃഷ്ണ ❤ഗുരുവായൂരപ്പ ❤
@vanajavijayan6233
@vanajavijayan6233 3 месяца назад
🙏🙏🙏🙏🙏
@AmbiliBabukkuttan
@AmbiliBabukkuttan 3 месяца назад
ഞാൻ നാമം japikkarundu
@Spanishcakesmavelikara
@Spanishcakesmavelikara 3 месяца назад
@sheelaks8217
@sheelaks8217 3 месяца назад
🙏🙏🙏🌹
@sreedevirajansreedavirajan2452
@sreedevirajansreedavirajan2452 3 месяца назад
❤🙏🙏🙏❤️
@ShylashajiShaji
@ShylashajiShaji 3 месяца назад
W
@asokaner5732
@asokaner5732 3 месяца назад
🙏🏻🙏🏻🚩🚩🚩❤❤❤❤
@sreelethagopan3295
@sreelethagopan3295 3 месяца назад
🙏🙏🙏🙏🙏🙏🙏🌹🌹🌹♥️
@bindups8786
@bindups8786 3 месяца назад
പോക്കുവെയില്‍ കൊണ്ടാല്‍ പൊന്നുപോലെ എന്ന് പറഞ്ഞു കേട്ടിട്ടുണ്ടല്ലോ തിരുമേനീ
@ushakumaric4818
@ushakumaric4818 3 месяца назад
നമസ്കാരം തിരുമേനി
@SwapnaAravind-q9z
@SwapnaAravind-q9z 25 дней назад
😘🤣
@SharadhaCalicut
@SharadhaCalicut 3 месяца назад
😂😅
@MayaVijayan-rz5et
@MayaVijayan-rz5et 3 месяца назад
Thank you Thirumeni
@sushamasuma3413
@sushamasuma3413 3 месяца назад
🙏🏻🙏🏻🙏🏻
@AnilaRatheeshan
@AnilaRatheeshan 3 месяца назад
Thanks
@bindusanthosh6695
@bindusanthosh6695 3 месяца назад
നമസ്കാരം തിരുമേനി 🙏
Далее
This mother's baby is too unreliable.
00:13
Просмотров 7 млн
Тренд Котик по очереди
00:10
Просмотров 239 тыс.
TRENDNI BOMBASI💣🔥 LADA
00:28
Просмотров 695 тыс.
യൂണിവേഴ്സൽ മെസ്സേജ്
17:17
This mother's baby is too unreliable.
00:13
Просмотров 7 млн