Тёмный

ഇന്ന് മുതൽ സന്ധ്യാവിളക്ക് തെളിക്കുമ്പോൾ ഇങ്ങനെ ഒരുനാണയം വെച്ചാൽ,ലക്ഷ്മി സാന്നിധ്യം,astrology,lakshmi 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 158 тыс.
50% 1

നിലവിളക്കിന് അടിയിൽ ഈ 1 വസ്തു വച്ചാൽ മഹാലക്ഷ്മി ധനം കുന്നുപോലെ തരും,എത്ര വലിയ കടവും തീരും.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#nilavilakke #mahalakshmi #lakshmi #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Опубликовано:

 

26 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@leenasanthan49
നമസ്കാരം തിരുമേനി ഞങ്ങളെ കൂടെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി അഷ്ടമി വിശാഖം ശ്രീക്കുട്ടാ അനിഴം ശ്രീക്കുട്ടി പുണർതം കണ്ണൻ മകീര്യം ജോലി കിട്ടാൻ വേണ്ടി തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🙏🙏
@rajalekshmiprasanthneenupr1771
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നമസ്കാരം
@vipindasvipi6704
🙏🙏🙏🙏 തിരുമേനി എന്റെ ഭാര്യക്ക് സുഖ പ്രസവം നടക്കാൻ പ്രാർഥിക്കണേ വെള്ളിയാഴ്ച ഒരു സ്കാനിംഗ് പറഞ്ഞിട്ടുണ്ട് വയറ്റിൽ വെള്ളം കൂടുതൽ എന്നാണ് ഡോക്ടർ പറയുന്നത്... നല്ല ടെൻഷൻ ആണ് ഭാര്യക് എന്തുചെയ്യും എന്ന് അറിയില്ല 🙏🙏🙏ആരും ഇല്ല help ചെയ്യാൻ സമ്പത്തികവും ഇല്ല വാടക വീട്ടിൽ ആണ് അങ്ങ് പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏 ശ്യാമ അനിഴം🙏🙏വിപിൻദാസ് തിരുവാതിര 🙏🙏🙏🙏
@sureshpk7225
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ ഭൂമികൾ എല്ലാം വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ ഭൂമികൾ എല്ലാം വിറ്റതി ന് ശേഷം വേണം വീട് വെയ്ക്കുവാൻ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏👏👏👏
@vanajapankan1485
1 ഒരു നാണയം കൊണ്ടാണൊ എല്ലാ ദിവസ ഉഴിയേണ്ടത്
@sunilr7131
നമസ്കാരം തിരുമേനി പൂജയിൽ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തുന്നതിന് സുനിൽ ചോതി രശ്മി അവിട്ടം ആവണി പൂരുരുട്ടാതി സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് കഷ്ടപ്പെടുകയാണ് തിരുമേനി 3🙏🙏🙏
@sreedevirajappan1955
എന്റെ അച്ഛന്റെ രോഗങ്ങളും അമ്മയുടെ രോഗങ്ങളും അനുജത്തിമാരുടെ അസുഖങ്ങളും എത്രയും പെട്ടെന്നു ഭേദമാകാൻ പ്രാർത്ഥിയ്ക്കണേ തിരുമേനീ രാജപ്പൻ മൂലം, കമലാക്ഷി പുണർതം, ഉഷ പുണർതം, സിന്ധു മൂലം ശ്രീദേവി പൂരുരുട്ടാതി 🙏🙏🙏🙏
@user-uv5fp6cc9c
Namaskaram Thirumeni 🙏
@vanajapankan1485
എന്നും വിളക്ക് രാവിലെ തുടച്ച് വൃത്തിയാക്കാറുണ്ട് അത് കൊണ്ട് വിളക്കിന് ക്ലാവ് പടിക്കാറില്ല
@divyadeepak3365
Thirumeni, ജൂലൈ 20്ന് psc യുടെ LP സ്കൂൾ teacher exam ആണ്. നല്ല മാർക്കോടെ exam പാസവൻ പ്രാർത്ഥിക്കണം,🙏🙏🙏 Divya. ചോതി 1983.
@sudhakumar1642
തിരുമേനി 🙏
@ANILKUMAR-py8qv
നമസ്കാരം തിരുമേനി...
@ananthakrishnannair4802
നമസ്കാരം തിരുമേനി ഒരു രൂപക്ക് പകരം 5രൂപ കോയിൻ വെക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@somajasreenivasan4432
Daily uzhiyano first day manthram mathiyo?reply tharanam thirumeni
@renjuajay7195
🙏🏻🙏🏻🙏🏻
@padminipillai6631
നമസ്കാരം തിരുമേനി പത്മിനി പുരാടം മോനിഷ തിരുവോണം
@ashasubhash430
🙏 തിരുമേനി ഒരേ coin തന്നെയാണോ എല്ലാ ദിവസവും ഉപയോഗിക്കേണ്ടത്
@SheebaRajeev-jl5hz
🙏🙏🙏🙏🙏🙏🙏🙏
@SheebaRajeev-jl5hz
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️
@sheelajayan3421
നമസ്കാരം തിരുമേനി എന്റെ മോൾക്ക്‌ ഒരു കുഞ്ഞ് ഉണ്ടാകാൻ പ്രാർത്ഥിക്കണം ഗ്രീഷ്മ /രേവതി Abhayan /ഉത്രം
Далее
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31
DAILY BLESSING 2024 JULY 29/FR.MATHEW VAYALAMANNIL CST
8:58