Тёмный

ഇന്ന് മുഹറം ആദ്യദിനം! ഈ അമല്‍ നഷ്ടപ്പെടുത്തല്ലേ..! 

THANZEEL Islamic Channel
Подписаться 815 тыс.
Просмотров 125 тыс.
50% 1

ഇന്ന് മഗ്‌രിബോടെ മുഹറം ആദ്യരാവ്! ഈ അമല്‍ നഷ്ടപ്പെടുത്തല്ലേ..!
ഈ അസുലഭ നിമിഷത്തില്‍
നിസ്കാരശേഷം ഈ അമല്‍ ചെയ്യൂ..!
അത്ഭുതം കാണാം..!
നടക്കില്ല എന്ന് നിങ്ങള്‍ കരുതിയ ഏത് കാര്യവും ഉടന്‍ നടക്കും!!!
ഒപ്പം ഇന്ന് ചെയ്യേണ്ട ചൊല്ലേണ്ട എല്ലാ കാര്യങ്ങളും ദിക്റുകളും
എളുപ്പം മനസ്സിലാക്കാം
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1351
Muharram
Ayathul Kursi
113 ബിസ്മി
muharram 1
113 bismi
മുഹറം 1
Islamic new year
muharram dua
Muharram Dhikr
ആയത്തുൽ കുർസി
hijra 1446
muharram 10
muharram speech
muharram masam
2024 muharram
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@THANZEEL
@THANZEEL 10 дней назад
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/D8qkwcNVtmn3jlaalXXtoy നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@sajithakareem4331
@sajithakareem4331 10 дней назад
Alhamdulillah ❤ alhamdulillah ❤ alhamdulillah duayal ulpeduthane usthade ❤
@user-tq1pz6dp2y
@user-tq1pz6dp2y 10 дней назад
🕋 ഉസ്താദേ ♥️ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🕋
@raafathkv
@raafathkv 10 дней назад
Watup Groupil already und, please include me in your all duas
@ShamsiyaLukman-et8fp
@ShamsiyaLukman-et8fp 10 дней назад
❤️🫂
@Kadeeja-il5ht
@Kadeeja-il5ht 10 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തുന്നു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@sunithakoduvath4283
@sunithakoduvath4283 10 дней назад
അല്ലാഹുവേ 🤲🕋പരിശുദ്ധമായ മുഹറം മാസത്തിന്റെ മുഴുവൻ ഹൈറും ബർകതും ഞങ്ങൾക്ക് നൽകണേ 🤲എല്ലാ വിധ ശറുകളെതൊട്ടും കാവൽ നൽകണേ ആമീൻ 🤲🤲🤲🕋
@ajmalbabu5603
@ajmalbabu5603 9 дней назад
Ameen
@jameelahassan5408
@jameelahassan5408 10 дней назад
ഉസ്താദിന്റെ നന്മ നിറഞ്ഞ.. വിലയേറിയ ദുആയിൽ പ്രത്യേകമായി ഇന്നത്തെ രാവിൽ,, ഞങ്ങളെയും മരണപ്പെട്ടു പോയ ഞങ്ങളുടെ വാപ്പ.. ഉമ്മ.. സഹോദരങ്ങൾ .. കുടുംബത്തിലുള്ള മറ്റെല്ലാവരെയും ഓർക്കുകയും ചേർക്കുകയും ചെയ്യണേ.. ഉസ്താദിന്റെ ദുആയുടെ പോരിശ കൊണ്ട് പടച്ചവൻ അവർക്കെല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@haseenashafeek-bd2bu
@haseenashafeek-bd2bu 10 дней назад
Aameen
@Sanuanas385-mk1ey
@Sanuanas385-mk1ey 10 дней назад
Usthade duayil ulppeduthannam usthade
@banumol-ib9yv
@banumol-ib9yv 10 дней назад
മക്കളെ പഠനത്തിൽ ബർക്കത്ത് ഉണ്ടാവാനും ഓർമ ശക്തി ഉണ്ടാവാനും അസുഖങ്ങൾ ഷിഫയാവാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@Jinans113
@Jinans113 10 дней назад
ഉസ്താദിൻറെ ക്ളാസ് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷവും സമാധാനവും കിട്ടുന്നു. അൽഹംദുലില്ലാ ഉസ്താദിന് അല്ലാഹുവിൻറെ എല്ലാ ഹയറും ബർക്കത്തും ലഭിക്കട്ടെ
@ajmalbabu5603
@ajmalbabu5603 9 дней назад
Aameen
@juneethasalam7345
@juneethasalam7345 10 дней назад
🤲യാ അല്ലാഹ് ഉസ്താദ് ക്ലാസ്സിൽ നിരന്തരം ഞങ്ങളെ ഓർമ്മപ്പെടുത്തി തരുന്ന എല്ലാ അമലുകളും കൃത്യമായി ഏതൊരു തടസവും കൂടാതെ പാലിക്കാൻ തൗഫീഖ് നൽകണേ🤲
@AnasKhan-xt6yp
@AnasKhan-xt6yp 10 дней назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@Nishujasi
@Nishujasi 10 дней назад
അമീൻ
@mohammedsafwan8631
@mohammedsafwan8631 10 дней назад
Aameen
@AbdulFathah-bq7hv
@AbdulFathah-bq7hv 10 дней назад
ആമീൻ
@saheedakalam3596
@saheedakalam3596 10 дней назад
Aameen
@juneethasalam7345
@juneethasalam7345 10 дней назад
💫 പരിശുദ്ധ ദിനങ്ങളിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും, ഞങ്ങളുടെ കുടുംബക്കാരേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . ഉസ്താദിനും കുടുംബത്തിനും പു വർഷത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും അല്ലാഹു നൽകട്ടെ💫
@shaidabeevi5632
@shaidabeevi5632 10 дней назад
🕋🕋🕋
@rehnasheeja9394
@rehnasheeja9394 10 дней назад
എന്റെ വാപ്പച്ചി വണ്ടി accident ആയി Hosptalilane 1മാസവു൦ കുറച്ച് ദിവസങ്ങളുമായി accident നടന്നിട്ട് ഇപ്പഴും ഹോസ്പിറ്റലിലാണ് വേദന കൊണ്ട് ആകെ വിഷമത്തിലാണ് എത്രയും വേഗം പരിപൂർണ്ണ ഷിഫ ആകാൻ വേണ്ടി ആത്മാർത്ഥമായി ദുആ ചെയ്യണേ ഉസ്താദെ😢😢
@user-rv4ui8uk6v
@user-rv4ui8uk6v 10 дней назад
മുഹറം മാസത്തിന്റെ പോരിശ നിറഞ്ഞ ഹൈറും ബർകതും നീ ഞങ്ങൾക്ക് നൽകണേ അള്ളാഹ് 🤲🤲🤲
@jameelahassan5408
@jameelahassan5408 10 дней назад
അള്ളാഹുവേ ഇന്നത്തെ പരിശുദ്ധ രാവിന്റെയും നാളത്തെ പുണ്യ ദിനത്തിന്റെയും മുഴുവൻ ഖൈറും ബറക്കത്തും റഹ്മത്തും നമ്മുടെ നന്മക്ക്‌ വേണ്ടി എപ്പോഴും നമ്മളെ ഓർമ്മപ്പെടുത്തി ചെയ്യിപ്പിക്കുന്ന ഉസ്താദിനും പ്രിയപ്പെട്വർക്കും സഹപ്രവർത്തകർ,,, അവരുടെ കുടുംബം അതിനോടൊപ്പം നമ്മുടെ പ്രിയപ്പെട്ട കുടുംബം... മറ്റു വേണ്ടപ്പെട്ട എല്ലാവർക്കും അള്ളാഹ് ചൊരിഞ്ഞു നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@vaheedajamal9189
@vaheedajamal9189 10 дней назад
ആമീൻ 🤲🏻🤲🏻
@hishamvk7190
@hishamvk7190 10 дней назад
Aameen
@haseenashafeek-bd2bu
@haseenashafeek-bd2bu 10 дней назад
Aameen
@Hassanjkoklknnklpkjjjjjliyeeyo
@Hassanjkoklknnklpkjjjjjliyeeyo 10 дней назад
ആമീൻ ആമീൻ
@vaheedajamal9189
@vaheedajamal9189 10 дней назад
മുഹറം മാസത്തിന്റെ എല്ലാ ഹെയറും ബർക്കത്തും ഞങ്ങൾക്കും, കുടുംബത്തിനും, ഉസ്താദിനും കുടുംബത്തിനും തന്ന് അനുഗ്രഹിക്കണമേ റബ്ബേ🤲🏻🤲🏻
@saheedakalam3596
@saheedakalam3596 10 дней назад
Aa meen
@Saidali-wn5sb
@Saidali-wn5sb 10 дней назад
Subahanalla.
@Saidali-wn5sb
@Saidali-wn5sb 10 дней назад
അസ്സലാമു അലൈയ്ക്കും ഉസ്താദ്. ഉസ്താദിന്റെ ദുവായിൽ ഉൾപെടുത്തുക. സന്താന സൗഭാഗ്യം അള്ളാഹു എല്ലാവർക്കും നൽകാൻ. പ്രതേകം. മുഹറം മാസത്തിൽ രാവിലെന്റ് ആരാണ്ഭത്തിൽ ഉസ്താദിന്റെ ദുവായിലും. മറ്റു സഹോദരങ്ങൾ എല്ലാവരും പരസ്പരം ദുവായിൽ ഉൾപെടുത്തുക എന്നു ഈ വിനിതൻ അപേഷിക്കുന്നു. ആമീൻ അൽഹംദുലില്ലാഹ് റബ്ബിലാലമീൻ
@user-tq1pz6dp2y
@user-tq1pz6dp2y 10 дней назад
🕋 അള്ളാഹുവേ 🤲🤲🤲🤲 തിരക്കിനിടയിലും വിശ്വാസികൾക്ക് വേണ്ടി ഓരോ ദിവസവും പുതുപുത്തൻ ഇൽമുമായി എത്തുന്ന ഉസ്താദിന് ❤️ അർഹമായ പ്രതിഫവും ഇരുലോക വിജയവും ബറക്കത്തും നൽകണേ തമ്പുരാനെ 🤲🤲🤲 ആമീൻ 🤲🤲🤲🕋
@muhammedsafvan6026
@muhammedsafvan6026 10 дней назад
ആമീൻ 🤲🤲🤲
@AsiyaVP-tl1pc
@AsiyaVP-tl1pc 9 дней назад
ആമീൻ 🤲
@lubabababa4719
@lubabababa4719 10 дней назад
ഉസ്താദേ ദുആയിൽ എപ്പോഴും ഒരിടം ഒരു ക്ലാസ്സ്‌ പോലും മിസ്സ്‌ ആക്കാതെ കേൾക്കുന്ന സഹോദരിയ്യാണ് ഒരുപാട് മുറാദ് ഉണ്ട് എല്ലാം ഹാസിലാക്കാൻ പ്രേത്യേകം ദുആ ചെയ്യണം
@jaseelajasi1846
@jaseelajasi1846 10 дней назад
Njanum
@jasminnizar6670
@jasminnizar6670 10 дней назад
ഈ വിശിഷ്ഠ രാവിൽ🤲🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲
@AnasKhan-xt6yp
@AnasKhan-xt6yp 10 дней назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@suneerarafeeksuneerarafeek3615
@suneerarafeeksuneerarafeek3615 10 дней назад
Ameen😊
@ayishathnaheema7882
@ayishathnaheema7882 10 дней назад
Aameen Aameen yarabal Aalameen
@user-xv2st7mx3r
@user-xv2st7mx3r 10 дней назад
Aameen
@sameerasujad733
@sameerasujad733 10 дней назад
Aameen
@NizarbabuBabu
@NizarbabuBabu 10 дней назад
അല്ലാഹുവേ ഈ പുതുവർഷം മുഴുവനും ആരോഗ്യമുള്ള ദീർഘായുസ്സും ഈമാനും ഞങ്ങൾക്കു നൽകി നീ അനുഗ്രഹിക്കേണമേ ആമീൻ
@jaseelajasi1846
@jaseelajasi1846 10 дней назад
Aameen
@juneera
@juneera 10 дней назад
Aameen Yarabbal Aalameen
@subaidaashraf1336
@subaidaashraf1336 10 дней назад
الحمد لله ഉസ്താദ്ന്റെ എല്ലാ ദുആയിലും സാധുവായ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദ്നും കുടുംബത്തിനും എല്ലാവിധ ഖൈറും അല്ലാഹു നൽകട്ടെ ആമീൻ
@safiya9374
@safiya9374 10 дней назад
അള്ളാഹുവേ എത്രയും പെട്ടെന്ന് ഉസ്താദിന്റെ ശബ്ദം clear ആക്കി കൊടുക്കണേ 🤲 ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും കേൾവിക്കാരായ ഞങ്ങൾ ഓരോരുത്തർക്കും അടുത്തവർഷം മുഴുവൻ റബ്ബിന്റെ തൃപ്തിയിലും പൊരുത്തത്തിലും ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്. 🤲 എല്ലാവരോടും ദുആ കൊണ്ട് വസിയ്യത്ത് ചെയ്യുന്നു. ഏവർക്കും പുതു വാത്സരാശംസകൾ നേരുന്നു.
@juneethasalam7345
@juneethasalam7345 10 дней назад
🤲 ഇന്നത്തെ പരിശുദ്ധ തിങ്കളാഴ്ച രാവിൻ്റേയും പരിശുദ്ധ പുതുവർഷത്തിൻ്റെ ആദ്യ മാസത്തിൻ്റെ ആദ്യ രാവിൻ്റെ എല്ലാ പോരിശയും ബറക്കത്തും ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ അല്ലാഹ്'🤲
@mumthazshajeer434
@mumthazshajeer434 10 дней назад
അല്ലാഹ് 🤲🏼🥺... ഈ ഒരു വർഷത്തിൽ സംഭവിച്ച എല്ലാ പാകപ്പിഴകളും പൊറുത്തു പുതിയ വർഷത്തിൽ നിനക്ക് ഇഷ്ടപ്പെട്ട അടിമകളാക്കി ഒരുപാട് ഒരുപാട് അമലുകൾ ചെയ്യാനും നിന്റെ തൃപ്തിയിലും പൊരുത്തത്തിലും ജീവിക്കാൻ നമുക്കും നമ്മുടെ കുടുംബദികൾക്കും anvare fajir ലെ എല്ലാ സഹോദരങ്ങൾക്കും തൗഫീഖ് നസ്വീബാക്കണേ അല്ലാഹ് 🤲🏼😭.... ആമീൻ 🤲🏼
@ayishathnaheema7882
@ayishathnaheema7882 10 дней назад
Aameen Aameen yarabal Aalameen
@hussainnaseema1268
@hussainnaseema1268 9 дней назад
ദുആയിൽ ഉൽ പെടുത്തണെ ഉസ്താദേ 🤲🤲🤲🤲
@muhammedsafvan6026
@muhammedsafvan6026 10 дней назад
Ente ഉമ്മ ഖബരിലാണ് എന്റെ ഉമ്മാനെ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻
@jasminnizar6670
@jasminnizar6670 10 дней назад
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പവിത്രതകൾ ഏറെ ഉള്ള ഈ മാസത്തിന്റെയും തിങ്കളാഴ്ച രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@jasminnizar6670
@jasminnizar6670 10 дней назад
🤲🤲🕋🕋🕋യാ അല്ലാഹ് 🤲യാ റഹ്മാൻ ആഗതമാകുന്ന മുഹറം മാസത്തിന്റെ പ്രാധാന്യം ഉൾകൊണ്ട് റബ്ബിന്റെ പരിപൂർണ തൃപ്തിയിൽ കൂടുതൽ സൽകർമങ്ങളിൽ വ്യാപൃതമാകാനും സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാനും തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲🤲💚💚
@nabanzack1768
@nabanzack1768 9 дней назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@rawfitness1839
@rawfitness1839 10 дней назад
Duhayil ulpeduthane usthade 🤲🤲🤲🤲
@user-iu1iz4oo2p
@user-iu1iz4oo2p 10 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@asminoufi7651
@asminoufi7651 10 дней назад
യാ അല്ലാഹ് 🤲🤲ഇബാദത്തി ന്റെ, അമലുകൾ ചെയ്യുന്ന ത്തിന്റെ ഓരോരു കാര്യങ്ങളും കൃത്യമായി ഞങ്ങളെ ആവർത്തിച്ചു ആവർത്തിച്ചു ഓർമിപ്പിച്ചു തരുന്ന ഉസ്താദിനും അണിയറ പ്രവർത്തകർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ🤲🤲🤲🤲🤲🤲 ഉസ്താദ് പറഞ്ഞു തന്ന കാര്യങ്ങൾ കൃത്യമായി അനുഷ്ഠിക്കാൻ ഞങ്ങൾക്ക് തൗഫീഖ് തരണേ അള്ളാ 🤲🤲🤲🤲🤲🤲🤲
@AyshaNasar-hz4lr
@AyshaNasar-hz4lr 10 дней назад
Aameen yaa rabbal aalameen 🤲🤲🤲
@RinuRena
@RinuRena 10 дней назад
Aameen Yaa Rabbal Aalameen
@khamarulaila
@khamarulaila 10 дней назад
ഈ വർഷം ആരംഭത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് വന്നുപെട്ട മഞ്ഞപ്പിത്തം പെട്ടെന്ന് തന്നെ സുഖപ്പെടാനും വേറെ ആർക്കും വരാതിരിക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം...
@ayishabimp884
@ayishabimp884 10 дней назад
Alhamdulillah. Alhamdulillah duaayil ulpeduthane usthade. Aameen
@juneethasalam7345
@juneethasalam7345 10 дней назад
🤲 അല്ലാഹുവേ ഓരോ മാസത്തിൻ്റേയും പ്രത്യേകതകൾ നമ്മുക്ക് മനസിലാക്കി തരുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ നൽകണേ അല്ലാഹ്🤲
@jasminnizar6670
@jasminnizar6670 10 дней назад
ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന ആത്മീയ ക്ലാസുകൾ 👍👌👍👌 ആത്മാർത്ഥമായി വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@banumol-ib9yv
@banumol-ib9yv 10 дней назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@jasminnizar6670
@jasminnizar6670 10 дней назад
അൽഹംദുലില്ലാഹ് 🤲🕋ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന ആത്മീയ ക്ലാസുകൾ ആത്മാർത്ഥമായി വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 10 дней назад
അൽഹംദുലില്ലാഹ് 💚ഇസ്ലാംമിക ലോകം ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും 👍ഉറ്റ് നോക്കുന്ന പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്ന മുഹറം മാസം സമാഗതമാകാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ💚ഞങ്ങളിൽ നിന്നും ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲ആമീൻ 🤲
@busharalatheef3494
@busharalatheef3494 10 дней назад
ആമീൻ
@RasiRasiya-pb2fr
@RasiRasiya-pb2fr 9 дней назад
ഉസ്താദ് നിങ്ങളുടെ ദുആയിൽ എന്നെയും മക്കളെയും കുടുടുംബത്തെ യും ചേർത്തനമേ വിട്ടു പോയ കുടുംബം ഒന്നാകനമേ ആമീൻ 🤲🤲🤲
@user-cs6fg3bn6w
@user-cs6fg3bn6w 9 дней назад
ഉസ്താദിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും الله വിന്റെ طاعة ആയിട്ടുള്ള ദീർഘായുസ്സും ആഫിയത്തും നൽകപ്പെട്ട, നമ്മളെല്ലാവരേയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ امين يارب العالمين🤲
@jasminnizar6670
@jasminnizar6670 10 дней назад
🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋
@user-vk2rx8ee8c
@user-vk2rx8ee8c 10 дней назад
ഉസ്താദി ന്റെവിലപ്പെട്ട ദുബായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@balkeeshaleem2777
@balkeeshaleem2777 10 дней назад
Ameen ya rubbel alameen 🤲
@mamukoya7947
@mamukoya7947 10 дней назад
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@naseemanaseema8603
@naseemanaseema8603 10 дней назад
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@subaidabeevi9996
@subaidabeevi9996 9 дней назад
ഉസ്താദിന്റെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
@fousiyapt3577
@fousiyapt3577 9 дней назад
മുറ ത്ത് ഹസിലകൻ ദുആ ചെയ്യണേ ഉസ് ദത്തെ 🤲
@najmanazeer5834
@najmanazeer5834 10 дней назад
Alhamdulillah Aameen yarabbal. Aalameen
@naeem-lf2qq
@naeem-lf2qq 9 дней назад
ഉസ്താദിൻ്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണെ.... ഞങ്ങളുടെ മുറാദ് കൾ ഹാസിലാകാൻ ദുആ ചെയ്യണ
@shejeenasheji1870
@shejeenasheji1870 10 дней назад
അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@Hafi331
@Hafi331 9 дней назад
ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ്കളും ഹാസ്സിലാക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲
@dilshadKuwait-vc8sm
@dilshadKuwait-vc8sm 9 дней назад
അൽഹംദുലില്ലാഹ് 🤲 ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദേ
@bapputyap4765
@bapputyap4765 10 дней назад
മുഹറ മാസത്തിന്റെ ബർകത്തു കൊണ്ട് എല്ലാ പ്രയാസങ്ങളും അള്ളാഹു മാറ്റിതരട്ടെ. എന്റെ ഭർത്താവ് വിദേശത്താണ് ഇപ്പോൾ 15ദിവസം ആയിട്ട് വിളിക്കുന്നില്ല. എന്റെ ഭർത്താവ് സ്വാലിഹായ ഭർത്താവ് ആവാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 🤲🤲🤲😭😭😭😭
@muhammadshafi8443
@muhammadshafi8443 10 дней назад
അൽഹംദുലില്ലാഹ് 🤲ഇന്നത്തെ രാവിൽ ഉസ്താദിന്റെ വില ഏറിയാദുഹാ യിൽഉൾപെടുത്തണേ 🤲
@ramlushamsu4210
@ramlushamsu4210 9 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@KhairunneesaKp
@KhairunneesaKp 10 дней назад
ഉസ്താദ് ദുഹയിൽ ചേർക്കണേ
@MumthazUmmer-fw1wk
@MumthazUmmer-fw1wk 9 дней назад
ഉസ്താദേ . എൻ്റെ കടങ്ങൾ വീടുവാൻദുഃആ ചെയ്യണം.
@ameerkanjirampara2008
@ameerkanjirampara2008 10 дней назад
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തനെ 🤲🤲
@HAsanKk-io7nz
@HAsanKk-io7nz 10 дней назад
അല്‍ഹംദുലില്ലാഹ് നല്ലഅറിവുകള്‍ ഞങ്ങള്‍ക്ക്പറഞ്ഞുതരുകയം അത്ചെല്ലാന്‍ഓര്‍മ്മപ്പെടുത്തുകയുംചെയത് തന്നഉസ്താദിന്ആഫിയത്തുളളദീര്‍ഘായുസ്സ്അളളാഹുനല്‍കിഅനുഗ്രഹിക്കട്ടെ ഉസ്താദിന്‍റെപ്രാര്‍ത്ഥനയില്‍ഞങ്ങളേയുംഉള്‍പ്പടുത്തണേ
@shebinsansshebinsa6051
@shebinsansshebinsa6051 9 дней назад
അൽഹംദുലില്ലാഹ്... 🤲 ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ.... ആമീൻ യാ റബ്ബൽ ആലമീൻ 🤲💚🕋
@shrfy3707
@shrfy3707 10 дней назад
രോഗങ്ങൾ ഒക്കെ മാറി സമാധാനം കിട്ടാൻ ദുആ ചെയ്യണം 🤲🏻നിങ്ങളുടെ ക്ലാസ്സ്‌ പതിവായി കേൾക്കാറുണ്ട്... അൽഹംദുലില്ലാഹ് ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധിച്ചിട്ടുണ്ട്... ഇനിയും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ.. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം
@kamarunnisa8004
@kamarunnisa8004 10 дней назад
ഉസ്താതെ കിണറിലെ വെള്ളം ക്ലിയറായി കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണേ മൂന്നാമത്തെ കിണറാണ് ഇപ്പോൾ കുത്തിയത്
@shereefafaisal3475
@shereefafaisal3475 10 дней назад
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
@saii6278
@saii6278 10 дней назад
ദുഹാ ചെയെണെ ഉസ്താദേ ഹല്ലാലായ മുറാദ് ആ സില്ലാവാൻ
@manahil837
@manahil837 9 дней назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ insha allah🤍
@shalooshiboosworld4602
@shalooshiboosworld4602 10 дней назад
മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ. കമെന്റ് കാണുന്നവരും ദുആ ചെയ്യണേ. വല്ലാത്ത പ്രയാസത്തിൽ ആണ്
@raheemraihana115
@raheemraihana115 9 дней назад
ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻
@rahiyanatha
@rahiyanatha 10 дней назад
ഉസ്താദിന്റെ എല്ലാ ദുആയിലും എന്നേയും എന്റെ കുടുമ്പത്തിനെയും ഉൾപ്പെടുത്തണേ
@fathima6926
@fathima6926 10 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲
@sameerakk9157
@sameerakk9157 10 дней назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ഉപ്പാന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@fathimathulshahana4056
@fathimathulshahana4056 10 дней назад
എന്റെ കൂട്ടുകാരികൾക്കും എനിക്കും എഴുതുന്ന പരീക്ഷകളിലൊക്കെയും ഉന്നവിജയം ലഭിക്കാനും നല്ല സൗഹൃദങ്ങൾ ഒരുപാട് ലഭിക്കാനും ആരെയും വെറുപ്പിക്കാതെ ബുദ്ധിമുട്ടിക്കാതെ ഖൈറായ രീതിയിൽ ഖൈറായ നേരം മരിക്കാനും മരിക്കുന്നതിന് മുമ്പ് ഒരുപാട് തവണ മുത്ത് നബിയേ കാണാൻ കഴിയാനും പ്രത്യേകം ദുആ ചെയ്യണം... ഹലാലായ മുറാദുകൾ ഹാസ്വിലാകാനും ഉപ്പാക്കും ഉമ്മാക്കും ഇക്കാക്കമാർക്കും അമ്മായിക്കും വാവക്കും ഒക്കെ എന്നും ഖൈറും ബറകത്തും കാവലും ഉണ്ടാകാനും പ്രത്യേകം ദുആ ചെയ്യണം... ഇക്കാകമാരുടേം ഉപ്പയുടെയും ജോലിയിൽ ബറകത്തും ഉയർന്ന ശമ്പളം ലഭിക്കാനും ദുആ ചെയ്യണം ❤
@SachuSachu-gg5cz
@SachuSachu-gg5cz 9 дней назад
മുഹറം ആദ്യ രാവിന്റെ പ്രാർത്ഥനയിൽ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@Muhammed-hz4mq
@Muhammed-hz4mq 9 дней назад
ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ എന്നെയും കുടുംബത്തെയും
@AminuVk-bj9jx
@AminuVk-bj9jx 10 дней назад
അൽഹംദുലില്ലാഹ് 🌹ആമീൻ 🌹
@Shailabeevi-if7bg
@Shailabeevi-if7bg 10 дней назад
🤲🤲🤲🤲🤲പരിശുദ്ധ മായ ഈ പുണ്യ മാസത്തിന്റെബർകത് കൊണ്ട് ഞങ്ങളെയും കുടുംബത്തെ യം ഞങ്ങൽനിന്നുംമരണപെട്ട സ്നേഹ നിധികളേയുപ്രതീക്ഷിക്കുന്നുഉൾപെടുത്തുക യും ചെയ്യേണ്ണമേ ഉസ്താദ്നും കുടുംബത്തിനും ആരോഗ്യവും ദീർകായുസും നൽകേണമേ🤲🤲🤲🤲🤲qqq
@muhammedsajid4627
@muhammedsajid4627 10 дней назад
ഉസ്താദ് ദുഹായിൽ ഉൽപെടുത്തണം
@Fathima-xm5sp
@Fathima-xm5sp 9 дней назад
ഉസ്താദെ ഞങ്ങളെ ദുആ യിൽ ഉൾപെട്ടുത്തന്നെ
@AfuAfthu
@AfuAfthu 10 дней назад
അൽഹംദുലില്ലാ അമലുകൾ ചെയ്യൻ അളാഹു താഫിയ്നൽ കട്ടെ ദുർഖയ്ക്കു സും അഫിയത്തും Mകട്ടെ അമീൻ
@ayshaaboobacker5430
@ayshaaboobacker5430 10 дней назад
ഉസ്താദ് ൻ ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@rafeeqputhu2948
@rafeeqputhu2948 10 дней назад
ദുആ ചെയ്യണേ ഉസ്താദ്
@sabithmuhammed2407
@sabithmuhammed2407 10 дней назад
ഉസ്താദേ പരിശുദ്ധമാക്കപ്പെട്ട ദിവസത്തിലെ ദുആ യിൽ ഉൾപെടുത്തണേ
@muhammadjasal7070
@muhammadjasal7070 10 дней назад
ഉസ്താദേ കുറെ കടം ഉണ്ട് ദുആ ചെയ്യണേ വീട് പണി തുടങ്ങി വേഗം പുറത്തികരിക്കാനും ദുആ ചെയ്യണം ഉസ്താദിനും വേണ്ടി ഞങ്ങൾ ദുആ ചെയ്യുന്നുണ്
@AncyAncyrahim
@AncyAncyrahim 10 дней назад
അൽഹംദുലില്ലാഹ് 🤲🤲എല്ല രോഗങ്ങളും ശിഫ യാകാൻ വേണ്ടി 🤲🤲
@alameenalameen7432
@alameenalameen7432 10 дней назад
Alhamdulillah alhamdulillah alhamdulillah 🤲🤲🤲🌛
@zeenathsidhikh8972
@zeenathsidhikh8972 10 дней назад
അൽഹംദുലില്ലാഹ് 🤲ആഫിയത്തും issathun നൽകട്ടെ എല്ലാവർക്കും 🤲ദുആ വസിയ്യത്തോടെ 🤲
@ramlakader8715
@ramlakader8715 10 дней назад
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
@hafisiru6597
@hafisiru6597 10 дней назад
ദുഹാ ചെയ്യണം ഉസ്താദ്ദേ
@najmathmelattur6180
@najmathmelattur6180 9 дней назад
ഉസ്താദേ മാനസികമായി വലിയ പ്രയാസത്തിലാണ്. എല്ലാ പ്രയാസങ്ങളും നീങ്ങി മനസ്സിന് സമാധാനം കിട്ടാൻ വേണ്ടി എന്റെ മുറാദുകൾ നിറവേറിക്കിട്ടാൻവേണ്ടി ഉസ്താദിന്റെ പ്രാർത്ഥനയിൽ പ്രത്യേകിച്ച് ഇന്നത്തെ രാവിലെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം🤲🤲🤲
@umarmukthar364
@umarmukthar364 10 дней назад
അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തനെ 🤲🏻
@F4KBUNNY444
@F4KBUNNY444 10 дней назад
Usthad duha cheyyane
@thwaibamoll6849
@thwaibamoll6849 10 дней назад
الحمدلله الحمدلله الحمدلله ماشاالله
@SachuSachu-gg5cz
@SachuSachu-gg5cz 10 дней назад
ഉസ്താദിന്റെ ക്ലാസ്സിൽ നിന്നും അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു അല്ലാഹുവെ ഉസ്താദിനും കുടുംബത്തിനും അയക്കത്തോട് കൂടെയുള്ള ദീർഘായുസ്സ് നൽകണേ അള്ളാ
@nasiyarahuman2822
@nasiyarahuman2822 10 дней назад
ഉസ്താദേ ഞങ്ങളുടെ കുടുബത്തിനും വേണ്ടി ദുആ ചെയ്യാനെ ,ഞങ്ങൾക്ക് ഒരു വീട് വാങ്ങാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തനെ , അറിവിനെ പറഞ്ഞു തരുന്നെ ഉസ്താദിനഉം കുടുബത്തിനും ദീർഘആയിസൂം ആഫിയതും ആരോഗ്യവും അള്ളാഹു തരട്ടെ ആമീൻ 🤲🤲🤲
@Thashreef-qp6wb
@Thashreef-qp6wb 10 дней назад
ആമീൻ ആമീൻ 🕋🕋🤲🤲
@azkaiziyan4514
@azkaiziyan4514 10 дней назад
ദുആയിൽ ulpeduthane ഉസ്താദേ
@monutechvlog8032
@monutechvlog8032 10 дней назад
മുറാദ്കൾ ഹാസിലാകാൻ ദുഹായിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
@muhammedmidlaj6848
@muhammedmidlaj6848 10 дней назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻
@Thashreef-qp6wb
@Thashreef-qp6wb 10 дней назад
ما شاء الله الحمد لله
@nahlamin2435
@nahlamin2435 9 дней назад
ഉസ്താദ് ദുഃആ ചെയ്യണം മോന്റെ കല്യാണംശരിയാവാൻ ഉമ്മാന്റെ രോഗം ശിഫ ആകാനും 🤲🏻🤲🏻
@suharau7suhara573
@suharau7suhara573 10 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈപുതുവർഷത്തിൻ്റെ എല്ലാ ഹൈറുംവർകത്തുംഞങ്ങൾക്കെല്ലാംനൽകണേറബ്ബെ ആമീൻ ആമീൻ യാറബ്ബൽആലമീൻ 🤲🤲🤲
@peskallan
@peskallan 10 дней назад
അള്ളാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻
@ShortDua
@ShortDua 10 дней назад
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഞങ്ങളുടെ എല്ലാ ഹലാലയ മുറാദുകൾ ഹാസീലായി കിട്ടാൻ ദുആ ചെയ്യണം
@jabeenismail6774
@jabeenismail6774 9 дней назад
Wa alaikmsalam wrb 💖 Aameen Aameen Aameen yarabilalameen 💖 Alahamdullilla Dua wasiyathode 🤲 🤲🤲🤲🤲🤲🤲🤲💖
@molurishu2234
@molurishu2234 10 дней назад
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻
Далее
Сколько метров чернил в ручке?
16:35