Тёмный

ഇന്ന് മുഹറം ആദ്യ വെള്ളിയാഴ്ച ദിനം.... പോരിശകൾ നേടാൻ ഇപ്പോൾ ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്ർ Muharram 

Arshad Badri Official
Подписаться 351 тыс.
Просмотров 81 тыс.
50% 1

ABO-0645
muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
Muharram
മുഹറം
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
ഇന്ന് മുഹറം മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാവ്
ഇന്നത്തെ ദിവസം സൂര്യൻ അസ്തമിക്കും മുമ്പ്
100 തവണ ഈ ചെറിയ സ്വലാത്ത്
ഇഖ്‌ലാസോടെ ചൊല്ലൂ...
നിങ്ങളുടെ മുഖത്ത് പ്രകാശം വിടരും
നബി(സ്വ)യെ സ്വപ്നത്തിൽ കാണാം
ഈ പുണ്യ ദിക്ർ കൂടി ചൊല്ലൂ....
മലക്കുകൾ നിങ്ങളെ അനുഗ്രഹിക്കും
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram
#മുഹറം
#muharram_nombu
#ayatul_kursi
#muharram2024
#arshadbadrivaduthala
#arshadbadri
#muharram10
#muharram_dua
#അര്ഷദ്ബദ്രി
#arshad_badri_latest
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 641   
@rahmathismail8608
@rahmathismail8608 20 дней назад
ഒരുപാട് പ്രയാസങ്ങളുണ്ട് ഉസ്താദ് എന്നെ എന്റെ കുടുംബത്തെയും ഉസ്താദിന്റെ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണെ 😭😭😭🤲🤲🤲🤲🤲🤲🤲🤲🤲
@MuhammadKallingalMuhammad
@MuhammadKallingalMuhammad 20 дней назад
എല്ലാ വർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ്
@Fathima-ff7bx
@Fathima-ff7bx 20 дней назад
ഈ മാസത്തിന്റെയും, ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@np4475
@np4475 20 дней назад
🤲🏻🤲🏻 ദുഹയിൽ എന്റെ കുടുംബത്തിന് വേണ്ടി ചെയ്യുക ഞങ്ങളിൽ നിന്നും മരണപ്പെട്ടവർക്ക് ദുഹയിൽ ഉൾപ്പെടുത്തുക 🤲🏻🤲🏻
@Fathima-ff7bx
@Fathima-ff7bx 20 дней назад
ജീവിതത്തിൽ സമാധാനവും, ബർക്കത്തും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@safiyaabdurahuman
@safiyaabdurahuman 20 дней назад
ഉസ്താദിന്റെ. ദുആയിൽ. എന്നെയും. കുടുംബത്തെയും. ഉപ്പെടുത്തണേ.
@shammasanu3566
@shammasanu3566 20 дней назад
ഉസ്താതെ എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം
@Fathima-ff7bx
@Fathima-ff7bx 20 дней назад
എല്ലാ മുറാദ് കളും ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@CR7RIDER96
@CR7RIDER96 20 дней назад
റബ്ബേ ഈ പുണ്യമാക്കപ്പെട്ട രാവിൻ്റെ ബറക്കത്ത് കൊണ്ട് '' അടുത്ത റമളാന് മുൻപ് ഞങ്ങൾക്ക് ഹൈറായ വീടാകണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲🤲 ഈ മജ്ലിസിൽ ഞക്കൾക്ക് വേണ്ടി ദുഃആ ചെയ്യണേ ഉസ്താദെ ആമീൻ🤲🤲🤲🤲
@lkgboy8707
@lkgboy8707 19 дней назад
😮😅
@RiyaRefi-ri9rb
@RiyaRefi-ri9rb 20 дней назад
ആമീൻ യാ റബ്ബൽ ആലമീൻ എല്ലാർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ എല്ലാരുടെയും ദുആ സ്വീകരിക്കണേ റബ്ബേ
@sirajudheensiraj436
@sirajudheensiraj436 20 дней назад
ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@mumthasrazak9036
@mumthasrazak9036 20 дней назад
പരീക്ഷകളിൽ നല്ല മാർക്കോടുകൂടി വിജയിക്കാനും നല്ല ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ
@Rasiya-is8go
@Rasiya-is8go 20 дней назад
ഭർത്താവിന്റെ സ്വഭാവം നന്നാവാനും കുട്ടികൾ നന്നായി പഠിക്കാനും ദുആ ചെയ്യണേ ഉസ്താദേ
@AdilAli-cd8tj
@AdilAli-cd8tj 20 дней назад
ഭർത്താവിന്റെയും മോന്റെയും ജോലിയിൽ ബർകത്തുണ്ടാവാനും കടങ്ങൾ എല്ലാം വീട്ടനും ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲
@user-wr7ft4ow1i
@user-wr7ft4ow1i 20 дней назад
Same
@user-kt6ou5vg5e
@user-kt6ou5vg5e 20 дней назад
ഉസ്താദ് കടങ്ങൾ കൊണ്ട് ഒരുപാട് വിഷമിക്കുന്നുണ്ട് എത്രയും പെട്ടെന്ന് വീട്ടാനുള്ള വഴി കാണിച്ചു തന്നെ തമ്പുരാനേ. 🤲🤲🤲🤲🤲🤲🤲❤️
@NaseemaNasi-nc6np
@NaseemaNasi-nc6np 20 дней назад
എന്നെയും ദുഹായിൽ ഉൾപെടുത്താൻ മറന്നു പോകരുതേ ഉസ്താതേ
@suhaibak997
@suhaibak997 20 дней назад
ഉസ്താദേ കടങ്ങൾ വീട്ടാൻ ദുആ ചെയ്യണേ
@shylajasaleem5387
@shylajasaleem5387 20 дней назад
ഞങ്ങടെ കടയിൽ നല്ല കച്ചവടം ഉണ്ടാകാനും താമസിക്കാൻ നല്ലൊരു വീട് ലഭിക്കുന്നതിനും ഉസ്താദ് ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ
@user-ul9td6jm1j
@user-ul9td6jm1j 20 дней назад
ഉസ്താദേ ഞങ്ങൾക്ക് ഒരുപാട് കടങ്ങളുണ്ട് മക്കൾക്ക് നല്ല ബുദ്ധി ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ്
@ShareefaShaheer-it5yp
@ShareefaShaheer-it5yp 20 дней назад
ഉസ്താദ് വളരെ പ്രയസത്തിലാണ് കടം കൊണ്ടും മറ്റുള്ള.... പ്രശ്നങ്ങളും ദുആ ചയ് ഉസ്താദ്.. അറിവ് പകരുന്ന ഉസ്താത്തിന്ന് ആരോഗ്യം ഉള്ള ദീർഘായുസ് അള്ളാഹു കൊടുക്കട്ടെ... ആമീൻ 🤲🤲🤲🤲🤲🤲🤲
@hamdanhanan4531
@hamdanhanan4531 20 дней назад
ആമീൻ
@homeyoutube544
@homeyoutube544 20 дней назад
കൊച്ചു മോൾക് ഡിഗ്രി എക്സാം നടന്നു കൊണ്ട് ഇരിക്കുന്നു നല്ല വണ്ണം പരീക്ഷ എഴുതാനും നല്ല മാർക്കോഡ് കുടി പാസാക്കാനും ഉസ്താദ് മജിലിസിൽ ഉള്ള എല്ലാ സഹോദരങ്ങളും ദുആ ചെയ്യണം 🤲🤲🤲
@Sabithathaha
@Sabithathaha 20 дней назад
കടങ്ങൾ വീട്ടി കിട്ടാൻ ദുആ ചെയണം ഉസ്താദ്🤲😢
@hajaraashraf4443
@hajaraashraf4443 20 дней назад
എനിക്ക് സന്തോഷവുംസമാദാനവും കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@fadesport7814
@fadesport7814 20 дней назад
ശ്വാസകോശ രോഗങ്ങൾ മാറാനും യൂറിൻ ഇൻഫെക്ഷൻ മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@KadheejajamalKadheeja
@KadheejajamalKadheeja 20 дней назад
ഉസ്താദ്ദേ വലിയ വിഷമത്തിലാണ് ഞങ്ങളുടെ വിഷമങ്ങൾ മാറിക്കിട്ടാൻ പ്രത്യേകിച്ചു ദുആ ചെയ്യണം ഉസ്താദേ
@rasheedrasheed3778
@rasheedrasheed3778 20 дней назад
മരിച്ചു പോയ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണെ 🤲🏻🤲🏻🤲🏻
@JunaidhaJunaidha-bi7xv
@JunaidhaJunaidha-bi7xv 20 дней назад
ഉസ്താദ് എന്റെ ഹലാലായ മുറദ് ഹസ്സിലാകാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲
@rasheedrasheed3778
@rasheedrasheed3778 20 дней назад
ആങ്ങളയുടെ ജോലിയിൽ ബർകത് ഉണ്ടാവാൻ ദുആ ചെയ്യണം 🤲🏻🤲🏻
@user-kr7wp3uk5d
@user-kr7wp3uk5d 20 дней назад
ഉസ്താതെ ഉരവേദനയും കാൽ വേദനയും ഉണ്ട് ശിഫ ആകുവാൻ തുഹാ ചെയ്യണം 🤲
@user-im9wk4ev7y
@user-im9wk4ev7y 20 дней назад
ഉസ്താതെ പ്രതേകിച് ദുആ ചെയ്യണേ ഒരു പാട് പ്രയാസംങ്ങൾ ഉണ്ട് ആമീൻ 🤲🤲🤲
@mumthasrazak9036
@mumthasrazak9036 20 дней назад
കടം വിടാനും ജോലിയിൽ ബറകത് ഉണ്ടാവാനും പ്രേതേകം ദുആ ചെയ്യണേ ഉസ്താദേ
@homeyoutube544
@homeyoutube544 20 дней назад
കടങ്ങൾ തീരാനും വിട് ഉണ്ടാകാനും കുടുംബത്തിൽ സമാധാനം ഉണ്ടാകാനും മക്കൾ സൊലീഹങ്ങൾ ആകാനും ദുആ ചെയ്യണം ഒരുപാട് വിഷമത്തിൽ ആണ് ഉസ്താതേ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@rasheedan4036
@rasheedan4036 20 дней назад
ഉസ്താദേവിഷമങ്ങൾ മാറാനും കടം വിടാനും മക്കൾ അനുസരണ ഉള്ളവർക്കൻ ദുആ ചെയ്യണേ🤲🏻😭🤲🏻😭🤲🏻😭
@Kadeeja-il5ht
@Kadeeja-il5ht 20 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ഒരുപാട് ഒരുപാട് വിഷമങ്ങളുണ്ട് എല്ലാം പരിഹരിക്കാൻ ഈമാൻ സലാമത്താകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@user-mr5ch1no1t
@user-mr5ch1no1t 20 дней назад
ഉസ്താദേ എന്റെ മോന് പെട്ടെന്നു വിസ കിട്ടാനു൦ ജോലി കിട്ടാനു൦ ദുആ ചെയ്യെണേ🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mamikk8299
@mamikk8299 20 дней назад
മരണ പെട്ട ഭർത്താവിന്റെ അഹിറ നന്നാവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲
@shailaali4017
@shailaali4017 20 дней назад
ഉസ്‍താതെ എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ എല്ലാം മക്കളും റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲😭😭😭😭
@fadesport7814
@fadesport7814 20 дней назад
എന്റെ മരിച്ചുപോയ ഭർത്താവിനും മാതാപിതാക്കൾക്കും വേണ്ടി ദുആ ചെയ്യണം
@raihant.k3509
@raihant.k3509 20 дней назад
ലക്ഷംങ്ങൾ കടം ഉണ്ട് പെട്ടെന്ന് തന്നെ കടം തീരുവാൻ വേണ്ടി ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻i
@ShakiraM-xj6te
@ShakiraM-xj6te 20 дней назад
ഉസ്താദെ കടം തീർക്കാൻ ഉസ്താത് ദുആ ചെയ്യണേ 🤲🤲🤲
@Ayshabi-rb3pv
@Ayshabi-rb3pv 20 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ ദിക്കറുകളും സ്വലാത്തുകളും തസ്ബീഹ് കളും സ്വീകരിച്ച് അനുഗ്രഹിക്കേണമേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ
@user-qg7nb7ur6q
@user-qg7nb7ur6q 19 дней назад
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദിന് അല്ലാഹു ഈ സൗണ്ട് നിലനിർത്തി കൊടുക്കണേ നാഥാ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Thahiraasharaf-jk7gm
@Thahiraasharaf-jk7gm 20 дней назад
ഉസ്താദെ കടങ്ങൾ വീടാൻ ദുആ ചെയ്യണം ദുആ ചെയ്യണം ഉസ്താദെ
@rasheedrasheed3778
@rasheedrasheed3778 20 дней назад
ഉമ്മാന്റെ അസുഖം ഷിഫയാകാൻ ദുആ ചെയ്യണെ 🤲🏻🤲🏻🤲🏻
@sarafunnisa3572
@sarafunnisa3572 20 дней назад
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🕋🤲
@shejeenasheji1870
@shejeenasheji1870 20 дней назад
അൽഹംദുലില്ലാഹ് ✨അൽഹംദുലില്ലാഹ് ✨അൽഹംദുലില്ലാഹ് ✨ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@faseelamuneerfaseela5749
@faseelamuneerfaseela5749 20 дней назад
വേല്ലാത്ത പ്രയാസത്തിലാണ് ഉസ്താദ് ദുവ ചെയാണേ 🤲🤲🤲🤲🤲🤲
@rafeeqtm436
@rafeeqtm436 20 дней назад
ഉസ്താദേ ഞങ്ങളുടെ മോൻ ഹിഫ്ള് പഠിക്കുകയാണ് നല്ല ബുദ്ധി യു o ഓർമ്മശക്തിയും ഉണ്ടാ കുവാനുംഎത്രയും വേഗം ഹിഫ്ള് പൂർത്തിയാവനുംനല്ല സാലിഹത്തായ മക്കളാകുവാനു o കടങ്ങൾ വീട്ടാനും ഉസ്താദ് പ്രത്യാകം ദുആ ചെയ്യണം
@shabanayumna3590
@shabanayumna3590 20 дней назад
എല്ലാ muraadum ആസിലാവാൻ ദുആ ചെയ്യണേ മോൾക് വിജയം labikkane ദുആ ചെയ്യണേ padichadh ഓർമ labikkaanum
@salmam9579
@salmam9579 20 дней назад
ഹലാൽ ആയ ആഗ്രഹങ്ങൾ സാധിക്കാൻ duhayil ഉൾപെടുത്തണേ ഉസ്താദേ
@user-ki6vr2qi6k
@user-ki6vr2qi6k 20 дней назад
ഉസ്താദ് എനിക്കും കുടുബ ത്തി നും മരണ പെട്ട് പോയ മാതാ പിതാ കൾ ക്കും ദുആ ചയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@yasirarafathyasirarafath26
@yasirarafathyasirarafath26 20 дней назад
കടങ്ങൾ വീടാൻ ജോലിയിൽ ബർകത് ഉണ്ടാവാൻ ദുഹാജയനാഉസ്താദ്
@user-jk8bq7ei5q
@user-jk8bq7ei5q 20 дней назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@user-um2bj9uf4z
@user-um2bj9uf4z 20 дней назад
ഉസ്താതെഎന്റെമകൾ മോള് LKG മുതൽ ബാനാത്തിൽ ആണ് പഠിച്ചു വരുന്നത് ഇപ്പോൾ ഡിഗ്രി ആയിBA അറബി എടുത്തു ഇപ്പഴും ബാനത്തിൽ ആണ് മോൾക്കും അവിടുത്തെ എല്ലാം മക്കൾക്കും ബാനത്തു നടത്തി വരുന്ന എല്ലാംവർക്കും വേണ്ടി ദു :ആ ചെയ്യണേ 🤲🤲🤲 ആമീൻ
@Fathima-ff7bx
@Fathima-ff7bx 20 дней назад
Aameen 🤲
@RahmathIqbal
@RahmathIqbal 20 дней назад
എനിക്കൊരു വീടില്ല ഞാൻ വാടകക്കാണ് എനിക്കൊരു വീടിനു വേണ്ടി ദുആ ചെയ്യണം എന്റെ മക്കൾക്ക് നല്ലൊരു ജോലി വേണ്ടിയും ദുആ ചെയ്യണം ഞങ്ങളുടെ എല്ലാ ദുവയും സ്വീകരിക്കണമേ ആമീൻ യാ റബ്ബൽ ആലമീൻ
@irfana6802
@irfana6802 20 дней назад
ഉസ്താദ് ഭർത്താവിനെ നല്ല ജോലി ശെരി യാ കാൻ ദുആ ചെയ്യണേ
@Rafeeque123-lg7ip
@Rafeeque123-lg7ip 20 дней назад
Haseena Rafeeq ഉസ്താദെ ഇന്നത്തെ രാ വിൽ നിങ്ങളെ ദുആയിൽ ഉൾപ്പെടുത്തണേ ഒരുപാട് ഹലാലായ മുറാദുകളുണ്ട് ഹസ്വിലകാനും മക്കൾ സ്വാലിഹാ കാനും ദുആ ചെയ്യണം
@shihabag1900
@shihabag1900 20 дней назад
മക്കളോടും മകൾ മക്കളോട് നല്ല സ്നേഹത്തിലേക്കാണ് കുടുംബ കലഹം മാറണം എന്റെ മകൾക്ക് സ്നേഹത്തിൽ ഉണ്ടാവണം
@shareefaashraf1160
@shareefaashraf1160 20 дней назад
കടങ്ങൽവീടാനും വീടുപണി പെട്ടന്ന് പൂർത്തിയവനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ
@sareenabv5044
@sareenabv5044 20 дней назад
ഉൾപ്പെടുത്തണം ഉസ്താദ് എന്റെ മക്കളെ നന്നാവാൻ
@asmakk6025
@asmakk6025 20 дней назад
സുഖ പ്രസവത്തിന് ദുഹാ
@femin7071
@femin7071 20 дней назад
കടം വിടാനും ആങ്ങളയുടെ കല്ലിയാണം ശരിയാവാനും ഉസ്താദ് ദുഹാ ചെയ്യണം
@noushadnoua6761
@noushadnoua6761 19 дней назад
മുഹറം 5 നാളെ വെല്ലിമ്മയുടെ ആണ്ടാണ് എല്ലാവരും ദുആയിൽ ഉൾപെടുത്തണെ 🤲🤲 ഈ മജ്ലുള്ള എല്ലാവരുടെയും ഹലാലായ എല്ലാ മുറാദുകളും നീ ഞങ്ങൾക്കും മജ്ലിസ്സിലുള്ളവർക്കുംഹാസ്സിലാക്കി തരണേ റഹ്മ്മാനെ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲വ അലൈക്കും സലാം 🤝
@AnsiyaAshraf-ky9qi
@AnsiyaAshraf-ky9qi 20 дней назад
ഭർത്താവിനും മക്കൾക്കും ബർകത് ഉണ്ടാകാനും എന്റെ സഹോദനെ കുട്ടികളില്ല ദുആയിൽ ഉൾപെടുത്തണേ 🤲🤲
@nabeesaabdurashid4
@nabeesaabdurashid4 20 дней назад
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ ഉമ്മാന്റെ കടം എത്രയും പെട്ടെന്ന് വീടാണ് ഉസ്താദ് ചെയ്യണേ 🥹🥹🥹🤲🤲🤲🤲🤲
@HaneefaK-ve9yb
@HaneefaK-ve9yb 19 дней назад
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ഉപ്പയുടെ സ്വഭാവം നന്നാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@rafeeqtm436
@rafeeqtm436 20 дней назад
അസ്സലാമു അലൈക്കും ഉസ്താദേ ഞങ്ങളുടെ വീട് പണി തുടങ്ങി ഹലാലായ രീതിയിൽഎത്രയുംപെട്ടന്ന് പൂർത്തിയാവാൻ ഉസ്ദാത്പ്രത്യാക o ദുആ ചെയണം
@ramlathc2994
@ramlathc2994 20 дней назад
ഉസ്താദെ കുറെ കടങ്ങൾ ഉണ്ട് ദുഹാ ചെയ്യണേ 🤲😢
@rasiyamajeed1490
@rasiyamajeed1490 20 дней назад
ഉസ്താതെ ഞങ്ങൾ 25ലക്ഷം കടങ്ങൾ ഉണ്ട് ലോൺ എടുത്ത് വിടുണ്ടാക്കിയതാണ് അടക്കാനുള്ള മാർഗ്ഗം എൻ്റെ മക്കൾക്കും ഭർത്താവിനും നൽക്കാൻ ദുആ ചെയ്യണെ ഉസ്താതെ
@user-xz9nb6pe7g
@user-xz9nb6pe7g 20 дней назад
മാതാപിതാക്കൾക്ക് ആരോഗവും ആഫിയത്തിനും വിട് പണി പൂർത്തിയകനും പാവങ്ങൾ പൊറുക്കാനും ഹജ്ഉം ഉമ്പ്രയും ചെയ്യാനും ദുവാ ചെയ്യണം 🤲🤲🤲🤲🤲
@fathimarafeedha2632
@fathimarafeedha2632 20 дней назад
ഭർത്താവിന് ജോലിയിൽ ബർകത് ഉണ്ടാവാനും മോൾക് +1സീറ്റ് കിട്ടാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😰😰😰😰😰😰😰
@nafeesathmisiriya5118
@nafeesathmisiriya5118 20 дней назад
10ലക്ഷം കടമുണ്ട് ഉസ്താദേ.... ഉസ്താദും ഈ കേൾക്കുന്ന ആളുകളും കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക് പ്രത്യേകം ദുആ ചെയ്യണേ... 🤲🤲🤲
@niyafathima8194
@niyafathima8194 20 дней назад
Ente barthavinnum 7laksham undd kadam😢
@ashiquegk1360
@ashiquegk1360 20 дней назад
ഉസ്താദ് കടം വീടാൻ ദുആ ചെയ്യണേ
@Fathima-ff7bx
@Fathima-ff7bx 20 дней назад
Aameen 🤲🥺
@Fathima-ff7bx
@Fathima-ff7bx 20 дней назад
Ente husband n 12 lakh😢nd ethreyum pettann vdn Dua chaynee 🤲🤲😭
@Aysha-l8f
@Aysha-l8f 20 дней назад
Ellarem kadam pettannu veedatte
@anasp3906
@anasp3906 19 дней назад
ഉസ്താദ് അസ്സലാമു അലൈക്കും ഉസ്താദ് എല്ലാ ദുഹായിലും എന്നെയും ഭർത്താവിനെയും മക്കളെയും മാതാപിതാക്കളെയും കൂട്ടുകുടുംബങ്ങൾ അയൽവാസികൾ ഉസ്താദുമാർ എല്ലാ മുത്ത് മുഅ്മിനീങ്ങൾ മുഅ്മിനാത്തുകളെയും ഉൾപ്പെടുത്തണം ഹയർ നൽകണേ ആമീൻ
@aminajabar
@aminajabar 19 дней назад
ഉസ്താദെ ദുഹ ചെയ്യണ്ണം ശരീരത്തിൻ്റെ വെദന സിഫയാകാനും കൈറായ മുറാതുകൾ അസിലാകാൻ ദുഹ ചെയ്യണ്ണം
@AbdulKareem-cr3th
@AbdulKareem-cr3th 20 дней назад
എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം
@ramlabeevi8061
@ramlabeevi8061 20 дней назад
ഞങ്ങളുട കാ ങ്ങൾ വീട്ടാനും ഉഠ റ ചെയ്യാനും ഉസ്താദ് ദുങ്ങ ചെയ്യണേ
@sameerasameera1048
@sameerasameera1048 20 дней назад
മുറാദ് ഹാസിലാവാനും വീട് ഉണ്ടാക്കാനും ഈമാനോട് കൂടി മരിക്കാനും ദുആ ചെയ്യണം
@jasmikunjumohamed5672
@jasmikunjumohamed5672 20 дней назад
ഉസ്താതെ എന്റ അടുത്ത വീട്ടിലെ ഒരു സുഹൃത്തിന് വയറിൽ കേൻസറ. ഇപ്പൊ തൃശൂർ ജൂബിലി ഹോസ്പിറ്റലില രണ്ട് ചെറിയ കുട്ടികളുണ്ട് ദുആ ചെയ്യണേ
@shabanayumna3590
@shabanayumna3590 20 дней назад
ന്റെ മോൾക് വിജയം ലഭിക്കാൻ ദുആ ചെയ്യണേ സബ്ജില്ലാ തല മത്സരം aahn
@sakkeenasakkeenasakkeenasa6981
@sakkeenasakkeenasakkeenasa6981 20 дней назад
എല്ലാം മുറത്തുകൾ ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@user-ul9td6jm1j
@user-ul9td6jm1j 20 дней назад
മോളെ കല്യാണം കഴിഞ്ഞിട്ട് ആറുമാസമായി അമ്മായമ്മ വളരെ ഓരോന്നും പറയും എന്റെ മോള് ഒന്നും തിരിച്ചു മറുപടി പറയൂല എന്നോട് വന്നു പറയും ഉമ്മ ഉമ്മ എന്നെ പലതും പറയാൻ എന്റെ ഉമ്മ പഠിപ്പിച്ച പഠിപ്പാണ് എന്നൊക്കെ കുറ്റപ്പെടുത്തി പറയും ഉസ്താദ് അവളുടെ ഭർത്താവിന്റെ ഉമ്മാക്ക് നല്ല ബുദ്ധി കൊടുക്കാൻ ദുആ ചെയ്യണം ഉസ്താദ്
@shabanayumna3590
@shabanayumna3590 20 дней назад
ഉസ്താദേ assalaamu അലൈകും ന്റെ മോൾക് mattanna sub ജില്ലാ തല മത്സരമാണ് first ലഭിക്കാൻ ദുആ ചെയ്യണേ padichadh ഓർമ ലഭിക്കാൻ ദുആ ചെയ്യണേ. വിജയം ലഭിക്കാൻ ദുആ cheyyane
@user-hk8zp9tb7e
@user-hk8zp9tb7e 19 дней назад
15 ലക്ഷം കടമുണ്ട് ഉസ്താദേ....😥കടങ്ങൾ ഉള്ള എല്ലാവരുടെയും കടങ്ങൾ വീടാൻ ഉസ്താദും ഇത് കേൾക്കുന്ന എല്ലാവരും ദുഹാചെയ്യണേ ഉസ്താദിന്റെ എല്ലാവിഡിയോ യും മുടങ്ങാതെ കേൾക്കാറുണ്ട് ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകണേ അള്ളാഹ്🤲🏻ദുഹായിൽ ഉൾപെടുത്തണേ 😥🤲🏻
@vavasworld2.046
@vavasworld2.046 20 дней назад
ഉസ്താദേ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼🕋🕋🕋
@sainulabid4871
@sainulabid4871 20 дней назад
ഉസ്താദേ എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷമായി എനിക്ക് 42 വയസ്സായി എന്റെ ഭർത്താവ് ഭിന്നശേഷിക്കാരൻ ആണ് ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഈ മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു ഞങ്ങൾക്കൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഉസ്താദ് പ്രത്യേകം പ്രാർത്ഥിക്കണം ഉസ്താദിന് വേണ്ടി ഞാനും പ്രത്യേകം ദുആ ചെയ്യും
@nimmimothilal9034
@nimmimothilal9034 20 дней назад
ഉപ്പ. എന്റെ മോൻ syed ആറു കൊല്ലം ജോലി ചെയ്തിട്ട് ഇപ്പൊ അവിടത്തെ മാഡം അവനെ പിരിച്ചു വിട്ടു. അവൻ ദിവസകൂലിക്കു ജോലി ചെയ്യുന്നതാണ്. ഇത്ര വർഷം ജോലി ചെയ്ത കാരണം സ്ഥിരമാക്കേണ്ടി വരും എന്നോർത്തു. എന്തായാലും ആ ഗിരിജ മാഡം എത്രയും വേഗം തിരിച്ചെടുക്കാൻ ദുവ ചെയ്യണം ഉപ്പ. അവർക്കു ഒരു ദയ തോന്നണേ ഉപ്പ 🙏
@BabuBabu-to4vm
@BabuBabu-to4vm 20 дней назад
ഉസ്താതെ എൻ്റ മോൾ ചെറിയ ഒരു പ്രശ്നത്തിൽ അവൾ ഇപ്പോൾ വയറ്റിൽ ഉണ്ട് പ്രത്യകം പ്രത്യകം ദുഅ ചെയ്യണെ എല്ലാം നല്ലത് വേണ്ടി
@nusrarafeek6857
@nusrarafeek6857 20 дней назад
ഉസ്താദെ ഒരുപാട് കടം ഉണ്ട് ദുആയിൽ ഉൾപ്പെടുത്തണെ
@jameela.v2648
@jameela.v2648 20 дней назад
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@sameeraep2439
@sameeraep2439 20 дней назад
എനിക്കും കുടുംബത്തിനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻
@semishem8477
@semishem8477 19 дней назад
വിഷമങ്ങൾ മാറാനും കടം വീടാനും മകൾ അനുസരയുള്ള മക്കൾ ആകാൻ ദുആ ചെയ്യണം വീടുപണി തുടങ്ങുവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲
@salahudheenkpp6644
@salahudheenkpp6644 20 дней назад
ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താതെ ആമീൻ
@shakirkt9571
@shakirkt9571 20 дней назад
ഞങ്ങളുടെ എല്ലാ കാര്യത്തിലും വൈറും ബർകത്തും ഉണ്ടാകാൻ പ്രത്യേകം പ്രാർത്ഥിക്കുന്നേ.
@fathimahifa676
@fathimahifa676 20 дней назад
Alhmdulillah ഉസ്താദെ ഭർത്താവിന് നല്ലൊരു ജോലി ശരിയവാൻ ദുഹ ചെയ്യണേ
@naseemak9251
@naseemak9251 20 дней назад
ഉസ്ഥാദ് ഞാൻ ദിവസവും ചൊല്ലാറുണ്ട്,സലാതത്
@asharani4904
@asharani4904 20 дней назад
Alhamdulillah Ameen Ameen ya Rabbil Al'ameen 🤲🏻 Jazakallahu khairn
@ThahiraKareem-vc6nu
@ThahiraKareem-vc6nu 20 дней назад
അസ്സലാമു അലൈക്കും ഉസ്താദേ എന്റെ മോന്ക്ക് കേസുണ്ട് ആ കേസ് തള്ളി പോണം ഉസ്താദ് ദുആ ചെയ്യണം വിഷമിച്ചിരിക്കയാണ് ഉസ്താദ് ആ ഒരു മോണുള്ളത് നാളെയാണ് കേസ് അത് പ്രത്യേകിച്ച് ദുആ ചെയ്യണം
@raniya_kaniyankandy
@raniya_kaniyankandy 19 дней назад
Alhamdulilla aamin ya rabbal aalameen وتقبل منا ومنكم امين يارب العالمين✨️🤲🏻🤲🏻🤲🏻 ✨️🙌🏻🙌🏻🙌🏻✨️
@user-cx8zt3iv1p
@user-cx8zt3iv1p 20 дней назад
ഉസ്താദേ കടം വീട്ടി സമാധാനത്തോടെ ഉള്ള ജീവിതം കിട്ടാനും മോളുടെ വിവാഹം നല്ലനിലയിൽ ക്ശഴിയാനും ദുആ ചെയ്യണേ
@Hajara-ix5bn
@Hajara-ix5bn 19 дней назад
കടം വിടാനും വിട് ഉണ്ടാക്കാനും ദുഹച്ചെ യ്യണം ഇസ്താദെ
@AmnaAnas-lq8ou
@AmnaAnas-lq8ou 20 дней назад
ആമീൻ🤲🤲🤲🤲🤲
@jabinaysha1819
@jabinaysha1819 19 дней назад
ദു ആയി ൽ എന്നെയും കുടുംബത്തയും ' ഉൾപെടുത്തണേ . എൻ്റെ ഉപ്പാ മരിച്ചിട്ട് ഇന്ന് 21 'ദിവസവും എൻ്റെ മരുമോൻ്റെ ഉപ്പ മരിച്ചിട്ട് ഇന്ന് 4 ദിവസവും ഉസ്താദെ ദുആയിൽ പ്രത്യാകം ഉൾപ്പെടുതണേമജ ലിസ് കാണുന്നവരും ദുആയിൽ ഉൾപ്പെടുത്തണേ🤲🤲🤲
@abuthahir8220
@abuthahir8220 20 дней назад
പേരകുട്ടീടെ ഭർത്താവ്ഗൾഫ്‌പോയിട്ട് രണ്ടുവർഷമായി ഒന്നവന്നപോകാൻ സാതിക്കാൻ വേണ്ടി അവിടുന്ന് സമ്മതം കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ
Далее
Штаны легионера
00:44
Просмотров 151 тыс.
Штаны легионера
00:44
Просмотров 151 тыс.