Тёмный

അസ്മാഉൽ ഹുസ്ന എന്ന അല്ലാഹുവിന്റെ 99 നാമങ്ങളുടെ പലർക്കും അറിയാത്ത അത്ഭുത നേട്ടങ്ങൾ | Asmaul Husna 

Arshad Badri Official
Подписаться 399 тыс.
Просмотров 74 тыс.
50% 1

ABO-0674
Allah Names
Asmaul Husna malayalam
Arshad Badri Vaduthala
അസ്മാഉൽ ഹുസ്ന
Asmaul Husna 99 Names of Allah
Asmaul Husna
Asma ul Husna malayalam
99 Names of Allah
Asmaul Husna dua
ഇന്ന് പുണ്യ മുഹറം മൂന്നാം വെള്ളിയാഴ്ച രാവ്
അസ്മാഉൽ ഹുസ്ന എന്ന അല്ലാഹുവിന്റെ 99 നാമങ്ങൾ
ഉസ്താദ് ചൊല്ലി തരും പോലെ 1 തവണ ചൊല്ലിയാൽ
നിങ്ങളെ കാത്തിരിക്കുന്ന വമ്പൻ അനുഗ്രഹങ്ങൾ ഇതാ...!!
ഓരോ ഇസ്മുകളും ചൊല്ലുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ഉദ്ദേശിച്ച ഫലം കിട്ടില്ല
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala live
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Dhikr Swalath Dua
Arshad Badri Vaduthala speech
Arshad Badri | Asmaul Husna
arshad badri vaduthala live
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
#arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല
#arshadbadrivaduthala
#asmaulhusna
#അസ്മാഉൽഹുസ്ന
#arshadbadri
#asmaulhusnamalayalam
#അർഷദ്ബദ്‌രി
#arshadbadridua
#arshadbadrispeech
#അർഷദ്ബദ്‌രിവടുതല
#arshad_badri

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 718   
@shemibasheer568
@shemibasheer568 2 месяца назад
ഉസ്താദിന് ഇ ശബ്ദം എന്നും നിലൻനിർത്തട്ട ആമീൻ ദുഅഃ വസിയ്യത്തോടെ
@shafeelasharaf1750
@shafeelasharaf1750 2 месяца назад
എന്നും ഓതാർ ഉണ്ട് അള്ളാഹു സീകരികരിക്യമാറാകട്ടെ വളരെ വിഷമത്തിൽ ആണ് ഉസ്താദിന്റെ ദുഹായിൽ ഉൾപെടുത്തണേ
@آمينبنتزيد
@آمينبنتزيد 2 месяца назад
അൽഹംദുലില്ലാ മാഷാ അള്ളാ ഹ് നല്ല അറിവുകൾ ദിനേന എത്തിച്ചു തരുന്ന ഉസ്താദിനും ഇതിൻറെ അണിയറ പ്രവർത്തകർക്ക് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ZainabMinna-lp3kg
@ZainabMinna-lp3kg 2 месяца назад
❤❤❤
@Sajeenakochu
@Sajeenakochu 2 месяца назад
അൽഹംദുലില്ലാഹ്.. എനിക്കറിയാം... സുബഹി കഴിഞ്ഞ് നൂറേ മദീന മജിലിസിലൂടെ 2yrs ആയി ചൊല്ലാറുണ്ട്... ഉസ്താത് പറഞ്ഞു തന്നിട്ടുണ്ട്..... ഫിർദോസ് ഉസ്താദിനെ അറിയാം മജ്ലിസിൽ കണ്ടിട്ടുണ്ട്... ദുആയിൽ ഉൾപെടുത്തുക...
@shaheedhaashraf2168
@shaheedhaashraf2168 2 месяца назад
പലിശ കട ത്തിൽ നിന്ന് രക്ഷ നൽകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ. ആമീൻ 🤲
@sajithasadhik4471
@sajithasadhik4471 2 месяца назад
അൽഹംദുലില്ലാഹ്.. ഇന്ന് രാവിലെ മക്കൾക്ക് ആഹാരം കൊടുക്കുന്ന സമയത്ത് എനിക്ക് തോന്നിയതാണ് അസ്മാഉൽ ഹുസ്ന കേൾക്കണം എന്ന്..കേൾക്കുകയും ചെയ്തു.. അതൊക്കെ ചൊല്ലുന്നതിനു രീതി ഉണ്ടേന്ന് പറഞ്ഞു തന്നതിന് നന്ദി ഉസ്താദേ.. അല്ലാഹു നിങ്ങളെ എല്ലാരേയും അനുഗ്രഹിക്കട്ടെ ആമീൻ 🤲 മകന് കുറച്ചു നാൾ മുന്നേ കുറച്ചു അറിയാം ആയിരുന്നു.. അത് പറഞ്ഞു പറഞ്ഞാണ് ഞാൻ ഇന്ന് രാവിലെ കുറെ നേരം സംസാരിച്ചത്. അത് കഴിഞ്ഞു ഇന്ന് ഇപ്പോൾ ഉസ്താദിന്റെ വീഡിയോ കൂടി കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. InshaAllah അല്ലാഹുവിന്റെ പേരുകൾ മക്കളെ കൊണ്ടും ഞാനും പഠിക്കും.. InshaAllah.. അതിനു അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
@UmaivaYussuf
@UmaivaYussuf 2 месяца назад
പലിശ കടക്കണിയിൽ നിന്ന് രക്ഷ നേടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ഉസ്താതെ പ്രത്യേഗം ദുആ ചെയ്യണേ. ആമീൻ യാറബ്ബൽ ആലമീൻ.
@muhammadshahanad2044
@muhammadshahanad2044 2 месяца назад
എന്നും സുബഹിൻ്റെ ശേഷം ചൊല്ലാറുണ്ട്. കാണാതെ ചൊല്ലുമ്പോൾ ഓരോ ഇസ്മും മാറി പോകും. ഈ മജ്ലിസിൽ ആദ്യം മുതലേ പങ്കെടുക്കുന്ന സഹോദരിയാണ് എൻ്റെ രോഗം ശിഫയാകാൻ ദുആ ചെയ്യണം.
@AdinanH-ku3bm
@AdinanH-ku3bm 2 месяца назад
അൽഹംദുലില്ലാഹ്... അസ്മാഉൽ ഹുസ്ന കാണാതെ അറിയാം ഉസ്താദേ... എന്നും പതിവാക്കാറുണ്ട് 🤲🏻
@Sajeena-x4i
@Sajeena-x4i 2 месяца назад
അസ്മാഉൽ ഹുസ്ന ചെറുപ്രായം മുതലേ കാണാതെ ചൊല്ലാറുണ്ട് ഇപ്പൊ എനിക്ക് 39 വയസ്സായി മരണം വരെയും ചൊല്ലാൻ തൗഫീഖ് നായി ദുആ ചെയ്യണേ.....
@ThahooraMusthafa
@ThahooraMusthafa 2 месяца назад
الحمد لله 🤲🏻 എനിക്കറിയാം ഉസ്താദേ.....
@Ijas-lb7rg
@Ijas-lb7rg 2 месяца назад
അൽഹംദുലില്ലാഹ് 🤲അസ്മാഹുൽ ഹുസ്ന പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲
@shamnadek4410
@shamnadek4410 2 месяца назад
ചിന്ത നന്നാവാനും മനസ്സമാദാനം കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ
@Nafeesathul_misriya48
@Nafeesathul_misriya48 2 месяца назад
അൽഹംദുലില്ലാഹ്, അറിയാം, ദുആയിൽ ചേർക്കണേ ഉസ്താദ്
@RajeenaAkbar-y3s
@RajeenaAkbar-y3s 2 месяца назад
ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ🤲🤲🤲
@HakkimSha-yb2mr
@HakkimSha-yb2mr 2 месяца назад
ആമീൻ ആമീൻ അൽഹംദുലില്ലാഹ്
@noushadnoua6761
@noushadnoua6761 2 месяца назад
വ അലൈക്കും സലാം 🤝 ബിസ്മില്ലാഹ് 💟🌹 അൽഹംദുലില്ല 💚🌹അസ്മാഉൽ ഹുസ്ന കാണാതെ പഠിച്ചിട്ടുണ്ട് എപ്പോഴും ചൊല്ലാറുണ്ട്. രണ്ട് പ്രാവശ്യം 99 വട്ടം ചൊല്ലി അൽഹംദുലില്ല💚🌹 അൽഹംദുലില്ല അൽഹംദുലില്ല ഇനിയും ഇതുപോലെ ചൊല്ലാൻ ഭാഗ്യം നൽകണേ 🤲 റഹ്മ്മാനെ 🤲🤲 എല്ലാവർക്കും നൻമ വരട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് അള്ളാഹുവേ എല്ലാവരുടെയും ഹലാലായ മുറാദുകൾ നീ ഹാസിലാക്കി തരണേ റഹ്മ്മാനെ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@ummerp2299
@ummerp2299 2 месяца назад
ഉസ്താദ് അറിയാം എൻറെ ബർക്കത്ത് കൊണ്ട് എൻറെ മക്കളുടെ കടങ്ങൾ വിടാനും മരണ നന്നായി കിട്ടാനും ഉപ്പ ഖബറിലെ ഉപ്പാൻറെ കബറിടം വിശാലമാക്കി വീട്ടിൽ നിന്നും കുടുംബത്തിൽ മരിച്ചുപോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം എൻറെ മക്കൾക്ക് ഒരു വീടുണ്ടാക്കി കാണാനും പ്രത്യേകം ദുആ ചെയ്യണം
@AsmaK-wp1ek
@AsmaK-wp1ek 2 месяца назад
ഇന്നത്തെ ദുഹാഹിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲🤲
@aseessabeena
@aseessabeena 2 месяца назад
എനിക്ക് കാണാപാഠം അറിയാം എന്റെ മക്കളെ ഈലോകത്തും പരലോകംത്തുൽ ഉപകരിക്കുന്ന മക്കളാക്കണേ അവർക്ക് നല്ല ഓർമ ശക്തിയും ബുദ്ധിശക്തിയും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ
@shawafshawaf9933
@shawafshawaf9933 2 месяца назад
ഉമ്മാന്റെ എല്ലാ അസുഖങ്ങൾ മാറാൻ വേണ്ടി ദുഹാ ചെയ്യണേ...
@Noufiyanazim3w
@Noufiyanazim3w 2 месяца назад
അൽഹംദുലില്ലാഹ്.... എനിക്കും കാണാതെ അറിയാം ഉസ്താദേ... ദുആ ചെയ്യണേ ഉസ്താദേ...
@SiyadTi
@SiyadTi 2 месяца назад
ഞങ്ങളെ എല്ലാവരേയും മദി നയിൽഎത്തിക്കണയാ അള്ളാ ദുഅ
@AdilAaadi
@AdilAaadi 2 месяца назад
ആൽഹംദുലില്ലഹ് വീടുണ്ടവാനും കടം വീടാനും മക്കൾക്കു വിജയം നല്കാനും ഹൈറായ ജോലി കിട്ടാനും ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@Fasee505
@Fasee505 2 месяца назад
നൂറുൽ ഈമാൻ കാണാതെ അറിയാം അത് പഠിച്ച കാലം മുതൽ ചോലാറുണ്ട് അത് നിലനിർത്താൻ അല്ലാഹ് ത്വാഫീഖ് നൽകട്ടെഎല്ലാവർക്കും ആമീൻ 🤲🏻
@mufeedhamuppimufeedhamuppi768
@mufeedhamuppimufeedhamuppi768 2 месяца назад
സൗ അറിയാ ഉസ്താദെ
@ummusameer4026
@ummusameer4026 2 месяца назад
🎉tx p
@maimoonamanakkadavan1043
@maimoonamanakkadavan1043 2 месяца назад
അസ്മാ ഹുൽ ഹുസ്ന കാണാതെ അറിയാം എനും പതിവാക്റുണ്ട് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ🤲🤲🤲🤲
@soudat2533
@soudat2533 2 месяца назад
Asmahul Husna എനിയ്ക്ക് കാണാതെ അറിയാം. Ma sha allah Alhamdu lillah പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@ZeenathjaleelZeenath
@ZeenathjaleelZeenath 2 месяца назад
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏼🤲🏼🤲🏼
@sinushalu8869
@sinushalu8869 2 месяца назад
അസ്മാഉൽ ഹുസ്ന ഓർമ വെച്ചത് മുതൽ ചെല്ലാറുണ്ട് ആ ഉടന തന്നെ അത് മനപാഠമാക്കിയിരുന്നു. ഇനി മരണം വരെ അത് നിലനിർത്താൻ അളളാഹു തൗഫീഖ് നൽകട്ടെ
@asharafalit6166
@asharafalit6166 2 месяца назад
വ അലൈക്കുമുസ്സലാം റഹ്മത്തുല്ലാഹി വബറകാത്തുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SafiyaVahab-k8e
@SafiyaVahab-k8e 2 месяца назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@hamzakutteeri4775
@hamzakutteeri4775 2 месяца назад
അൽഹംദുലില്ലാഹ്, അല്ലാഹുവേ, ഒരാളുടെ മുമ്പിലും യാചിക്കേണ്ട അവസ്ഥയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ
@Ruchivismayamrecipes
@Ruchivismayamrecipes 2 месяца назад
ആമീൻ 🤲🤲🤲🤲
@MohammedNihad-wc3ie
@MohammedNihad-wc3ie 2 месяца назад
അസ്മാഹുൽ ഹുസ്ന കാണാതെ അറിയാം ദിവസവും ചൊല്ലാറുണ്ട് ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം
@ajlaz-fk8dr
@ajlaz-fk8dr 2 месяца назад
ഉസ്താദേ ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരേണമേ🤲🤲
@saleenasaleena9366
@saleenasaleena9366 2 месяца назад
അൽഹംദുലില്ലാഹ് എനിക്കറിയാം ഉ സ്താദേ
@raneesaranee1438
@raneesaranee1438 2 месяца назад
Alhmdulillha ariyam🥰... ഭയങ്കര സമാദാനമാണ് ഒരു ദിവസം ചൊല്ലിയാൽ..... അഥവാ വിട്ടു പോയാൽ വല്ലാത്തൊരു...... ടെൻഷൻ ആണ് Alhmdulillha ചൊല്ലിക്കഴിഞ്ഞാൽ കിട്ടുന്ന... 💓 പറഞ്ഞറിയിക്കാൻ ആവില്ല 🥺🤲🏻 നാഥാ എന്നും നിലനിർത്താൻ.. തൗഫീഖ് തരട്ടെ
@thasnithasni4377
@thasnithasni4377 2 месяца назад
ദുആ ചെയ്യണേ ഉസ്താദേ എന്നും ഓരോ പ്രശ്നം ആണ് അള്ളാഹു നമ്മുടെ എല്ലാവിധ വിഷമങ്ങളുംമാറ്റി സന്തോഷം സമാധാനം നില നിർത്തിതരട്ടെ ആമീൻ
@RahurahiRahi
@RahurahiRahi 2 месяца назад
ആമീൻ 🤲
@RubnaRubnanavas
@RubnaRubnanavas 2 месяца назад
സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲
@ajnasaju8907
@ajnasaju8907 2 месяца назад
യാ അള്ളാഹ് യാ അള്ളാഹ് യാ റഹ്മാനു യാ റഹ്മാനു യാ അള്ളാഹ് ഇങ്ങനെയാണ് ഞാൻ ചൊല്ലുന്നത്
@muneera123-sd4ct
@muneera123-sd4ct 2 месяца назад
അസ്മാഉൽ ഹുസ്ന ഞാൻ ചൊല്ലുന്നുണ്ട് അൽഹംദുലില്ലാഹ്
@maimunasahib
@maimunasahib 2 месяца назад
ഉസ്താദേ എനിക്ക് എൻറെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ആകപ്പാടെ ഞങ്ങൾ വിഷമത്തിലാണ് കടന്നുപോയ സമാധാനവുമില്ല മോന് ജോലിയെല്ലാം മാറാനുള്ള
@TECHNO866
@TECHNO866 2 месяца назад
ജ്ജ്ൻ ചൊല്ലാറുണ്ട് അള്ളാഹു സ്വികരിക്കട്ടേ.. ദുആ ചെയ്യേണെ ഉസ്താത്
@sanhafathima3858
@sanhafathima3858 2 месяца назад
എല്ലാ ഉദ്ദേJ ശങ്ങളും നിറവേറാൻ ഉസ്താദ് ദുആ ചെയണം ദുആ യിൽ ഉൾപെടുത്ത കയും വേണം
@subairkm2168
@subairkm2168 2 месяца назад
Enik Asmaul husna kanathe Ariyan Chollarumund Alhamdulillah
@HaleemaHamza-ft6jc
@HaleemaHamza-ft6jc 2 месяца назад
ആമീൻ 🤲🏻😭🕋😭🤲🏻ആമീൻ ആമീൻ 😭🕋😭🕋അൽഹംദുലില്ലാഹ്
@fathimanaja8665
@fathimanaja8665 2 месяца назад
Alhamdulillah. Enik kanathe ariyam. Chellarund.
@shamnadek4410
@shamnadek4410 2 месяца назад
ന്റെ മോന് കിട്ടാനുള്ള പൈസ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ
@bahhassafi1275
@bahhassafi1275 2 месяца назад
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@FathimaAyisha-u4s
@FathimaAyisha-u4s 2 месяца назад
അൽഹംദുലില്ലാഹ് എനിക്കറിയാം ഈമാൻ നിലയിൽക്കാൻദുആ ചെയ്യണേ ഉസ്താദ്
@shailaali4017
@shailaali4017 2 месяца назад
അസമൽ ഉസന ചൊല്ലാറുട് ഉസ്‍താതെ എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲😭😭😭😭😭
@NaseemaPanamaram-ms5fz
@NaseemaPanamaram-ms5fz 2 месяца назад
അൽഹംദുലില്ലാഹ് ഉസ്താദേ ഒരു പാട് വിഷമങ്ങൾ ആണ് വർത്താവിന്റ ദുസ്വാഭാഭം മാറിക്കിട്ടാനും മക്കൾ നന്നാവാനും ലഹരി ഉപയോഗം marikittaanum പ്രതിയേകം ദുആ ചെയ്യണേ ഞാൻ അസ്മാഉൽ ഹുസ്ന കാണാതെ ചൊല്ലാരുണ്ട്
@ranajahan107
@ranajahan107 2 месяца назад
Enikk അസ്മാഹുൽ ഹുസ്ന കാണാതെ അറിയാം ചൊല്ലലുമുണ്ട് അൽഹംദുലില്ലാഹ് 🤲🏻🤲🏻
@RaheemRahi-zn9mx
@RaheemRahi-zn9mx 2 месяца назад
അൽഹംദുലില്ലാഹ്..എനിക്കും കാണാതെ അറിയാം എല്ലാ ദിവസവും പതിവാക്കാറുണ്ട് സ്വീകരിക്കണേ അല്ലാഹ്... 🤲
@sajithatp8096
@sajithatp8096 2 месяца назад
അസ്മാഹുൽ ഉസ്ന കാണാതെ അറിയാം എന്റെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും പൂർത്തിക്കരിക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻
@muhammedsabith7771
@muhammedsabith7771 2 месяца назад
Ariyam. Alhamdulillah. Ennum.. Chollarund inshallah duayil ulpedutuka 🤲🏻🤲🏻🤲🏻
@ajsalaju5647
@ajsalaju5647 2 месяца назад
ഉസ്താദ് ഒരുപാട് പ്രയാസത്തിലിണ് വീട്ടിൽ ഉള്ള എല്ലാവരും.. അസുഖം കൊണ്ട് ദുആയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲.. മലപ്പുറം ജില്ല ആനക്കയം
@RaihanaVP
@RaihanaVP 2 месяца назад
മക്കൾ നല്ല. മക്കൾ ആവാനും പ്രായത്തിനു അനുസരിച്ചു ബുദ്ധിയും ഓർമ്മശക്തിയുമുണ്ടാവാനും ദുഹാ ചെയ്യണേ
@ShamilaSyed-g4s
@ShamilaSyed-g4s 2 месяца назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@manuadivaramcherur4738
@manuadivaramcherur4738 2 месяца назад
കടങ്ങൾ ഒരുപാട് ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@SuharaM-dx8yl
@SuharaM-dx8yl 2 месяца назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲👍👍
@fathimarashida1064
@fathimarashida1064 2 месяца назад
കുടുംബ ജീവിതത്തിൽ ഭർകത്തു ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താതെ 🥲🥲🤲🤲
@SulaikhaNajiya
@SulaikhaNajiya 2 месяца назад
ഈ അസ്മാഹുൽ ഹുസ്റ്റയുടെ ബർക്കത്ത് കൊണ്ട് എന്റെ മോൻ ക്ക് കൈറായ കല്യാണം ശരിയാവാൻറു ആ ചെയ്യണേ ഇന്നത്തെ മജിലിസിൽ തന്നെ
@SuharabiM-h2k
@SuharabiM-h2k 2 месяца назад
الحمد للہ
@np4475
@np4475 2 месяца назад
ഉസ്തേ ഹലാലായ മുറാദുകൾ അസ്സിലാവാൻ ദുആ ചെയ്യണം🤲🏻🤲🏻🤲🏻
@minumumthas210
@minumumthas210 2 месяца назад
ആമീൻ യാറബ്ബൽ ആലമീൻ🤲🏻🤲🏻
@fathimakt4771
@fathimakt4771 2 месяца назад
Veetile ellavarkum arogyam kittan Dua cheyyane Usthade 🤲🤲
@hannath759
@hannath759 2 месяца назад
الحمدالله അറിയാം ഉസ്‌താ ദേ
@isha-kr3rx
@isha-kr3rx 2 месяца назад
ശരീരത്തിന് ഇടക്ക് വലിയ വേദനകളാണ് അലർജി രോഗം കോണ്ടു വളരെ ബുദ്ധി മുട്ടിലാണ് ഉസ്താദ് പ്രേതിയേകം അസുഖങ്ങൾ മാറാൻ ദുഹാ ചെയ്യണം
@maimoonamanakkadavan1043
@maimoonamanakkadavan1043 2 месяца назад
എന്റെ മോൾപരിക്ഷക്ക് ഫഠിച്ചാൽ വേഗം മറക്കയാണ് അത് മാറി കിട്ടാൻ ഇത്‌ദ് ദുആ ചെയ്യണ
@munawarah8299
@munawarah8299 2 месяца назад
Asmahul usna kanathe ariyaam ath nilanirthichollarumund iniyum nilanirtthaan allahu thoufeeq nalkatte🤲🤲 Usthad prathyekam dua chayyanam
@ajnasaju8907
@ajnasaju8907 2 месяца назад
ഉസ്താദ എനിക്കറിയാം ഞാൻ എല്ലാദിവസവും : 3 തവണ രാവി ലെ ചൊല്ലാറുണ്ട് ഭാഇ മയാക്കാൻ വേണ്ടി ദുആ ചെയ്യണേ
@SaleemSali-ox2cu
@SaleemSali-ox2cu 2 месяца назад
അല്ലാഹ് എന്റെ എല്ലാ ആഗ്രഹം ഹായ് റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
@MoideenKattilepalli
@MoideenKattilepalli 2 месяца назад
ദുആയിൽ,ഉൾപ്പടുത്തനെ,ഉസ്താദേ,വിഷമത്തിലാണ്,🤲🤲🤲🤲🤲
@Ayshabi-rb3pv
@Ayshabi-rb3pv 2 месяца назад
മാ ഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അസ്മാ ഉ ൽ ഹുസ് ന കാണാതെ ചൊ ല്ലാൻ അറിയകരു ണാ നിധി യായ റബ്ബ് സ്വീകരിച്ച അനുഗ്രഹിക്കേണമേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@RiyastoyRiyastoy
@RiyastoyRiyastoy 2 месяца назад
ഉസ്താതെ മക്കൾക്ക് ഹൈറായ നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ
@sachutube6935
@sachutube6935 2 месяца назад
H😮
@zeenathcv
@zeenathcv 2 месяца назад
പൈശാച്ചിക ബുദ്ധിമുട്ടുകൾ മാറാൻ ദുആ ചെയ്യന്നെ ഉസ്താദെ
@isha-kr3rx
@isha-kr3rx 2 месяца назад
കുടുബ ജീവിധം സന്തോഷത്തിലാക്കാനും ഒരുമയിൽ ആവാനും ഉസ്താദ് ദുഹാ ചെയ്യണം
@iconicmoment2911
@iconicmoment2911 2 месяца назад
അസ്മാഉൽഹുസ്ന കാണാതെ അറിയാം ദുബായിൽ എന്നെയുംകുടുംബത്തെയുംചേർക്കണെ
@ArifaFarooq-yu1xs
@ArifaFarooq-yu1xs 2 месяца назад
ഉസ്താദേ മരണ പെട്ടു പോയ ഉപ്പാക്കും ഉമ്മക്കും വേണ്ടി ദുആ ചെയ്യണേ എന്റെ ഉപ്പാന്റെ നാല് ആണ് ഇന്ന് 🤲🤲🤲
@Ramseenakm-nk2we
@Ramseenakm-nk2we 2 месяца назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@nasila.mnasila4544
@nasila.mnasila4544 2 месяца назад
Alhamdulillah 🤲 anikk ariyaam asmahul husna ..kaanatha chollaann.. Alhamdulillah 🤲
@abdulkalam812
@abdulkalam812 2 месяца назад
ഉസ്താദേ അറിയാം പക്ഷെ ഇടയ്ക്ക് ഇടയ്ക്ക് തെറ്റ് വരും ഉസ്താദേ തെറ്റില്ലാതെ കാണാതെ മനപാഠം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭🤲🤲
@musthafavpmkattumunda5412
@musthafavpmkattumunda5412 2 месяца назад
എനിക്ക് അറിയും ഉസ്താദേ ഞാൻ നേർച്ച യാക്കി ചൊല്ലാറുണ്ട് ഫലം കിട്ടാറുണ്ട്
@kadeejakadeeja6651
@kadeejakadeeja6651 2 месяца назад
അൽഹംദുലില്ലാഹ്
@bahhassafi1275
@bahhassafi1275 2 месяца назад
Asmaul husna kanatheyariyam usthade. 🤲🏻🤲🏻🤲🏻
@HADILMUHAMMED-ng4ys
@HADILMUHAMMED-ng4ys 2 месяца назад
എനിക്കുമറിയാം ഉസ്താദേ ഞാനും രാവിലെയും രാത്രിയും ചൊല്ലും അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
@vavasworld2.046
@vavasworld2.046 2 месяца назад
. ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ🤲🏼🤲🏼🤲🏼
@AsyaAsya-z4i
@AsyaAsya-z4i 2 месяца назад
അസ്മാഉൽ ഹുസ്ന കാണാതെ അറിയാം.എൻറ്റെ മകൾ ഗർഭിണിയാണ് ഉസ്താദേ ഇങ്ങൾ ദുഹ ചെയ്യണേ.
@mehbinsajatt
@mehbinsajatt 2 месяца назад
Asmaulhusna kanathe ariyam ella niskarasheashavum thahajud nikara sheashavum chollarund nilanirthan Allahu thoufeeq nalkatte aameen
@KadeejaKadeeja-tb8jz
@KadeejaKadeeja-tb8jz 2 месяца назад
നൂറിൽലൈമാൻ എനിക്കറിയാം അതാണ് അള്ളാ
@sairamuhammadsaira6494
@sairamuhammadsaira6494 2 месяца назад
അറിയാം 5നേരം നമസ്കാര ശേഷം ഓതാറുണ്ട് അൽഹംദുലില്ലാഹ് 🤲🏾
@RsdManzil-xp3ck
@RsdManzil-xp3ck 2 месяца назад
അറിയാം 🤲
@rasheedrishu5457
@rasheedrishu5457 2 месяца назад
കുടുംബ ജീവിതം റാഹത്തിലാവാൻ ദുആ യിൽ ഉൾപ്പെടുത്തണം 😢😢
@isha-kr3rx
@isha-kr3rx 2 месяца назад
ഉസ്താദേ വീട് ഇല്ലാ തെ ഞാൻ എന്നും എന്റെ വീട്ടിലാണ് ഉസ്താദേ എത്രെയും പെട്ടെന്ന് വീട് ഉണ്ടായി കിട്ടാൻ ദുഹാ ചെയ്യണം 😂
@MuhsinaPk-d5i
@MuhsinaPk-d5i 2 месяца назад
ഞാനും
@Hisanaahhh
@Hisanaahhh 2 месяца назад
അറിയാം ഉസ്താദേ എല്ലാദിവസവും ചൊല്ലാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ 🤲🤲
@nihlaainpv2787
@nihlaainpv2787 2 месяца назад
അസ്മാഹുൽ ഹുസ്ന കാണാതെ അറിയാം ദിവസവും ചൊല്ലാറുണ്ട് അള്ളാഹു സ്വീകരിക്കട്ട
@Jaseenanasar...6611
@Jaseenanasar...6611 2 месяца назад
الحمدلله...الحمدلله...الحمدلله....امين يارب العالمين🤲🏻🤲🏻🤲🏻അറിയാം 👌🏻👌🏻👌🏻duayil ulpeduthane usthade
@IbrahimIbrahim-oo4cm
@IbrahimIbrahim-oo4cm 2 месяца назад
Insha allah njanum kanadhe chollan padikum🤲🤲padachone thoufeeq nalgi anugrahikumaravatte🤲🤲
@mehbinsajatt
@mehbinsajatt 2 месяца назад
Asmaulhusna yaallah chearkkatheyum nooruleeman yaallah chearthittum adhkarukalil kanarund yaallah chearthan chollarullath
@Ruchivismayamrecipes
@Ruchivismayamrecipes 2 месяца назад
അസ്മാഹുൽ ഹുസ്ന കാണാതെ അറിയാം 🤲🤲🤲എല്ലാം നമസ്കാരത്തിലും ദുഹാ ചെയ്യുമ്പോൾ അസ്മാഹുൽ ഹുസ്ന ഓതി ആണ് ദുആ ചെയ്യുന്നത്.. അല്ലാഹു താഹല സീകരിക്കട്ടെ 🤲🤲🤲
Далее