Тёмный
No video :(

ഇന്ന് മുഹറം 1. മുഹറം ആദ്യ 10 ദിവസങ്ങളിൽ കല്യാണവും വീടിന്റെ കുടിയിരിക്കലും നടത്തിയാൽ!! 

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal
Просмотров 41 тыс.
50% 1

ഇന്ന് മുഹറം 1. മുഹറം ആദ്യ 10 ദിവസങ്ങളിൽ കല്യാണവും വീടിന്റെ കുടിയിരിക്കലും നടത്തിയാൽ!! | അൻസാർ നന്മണ്ട
#ansarnanmanda
#അൻസാർനന്മണ്ട
#ansarbnanmanda
#AnsarNanmanda
#islamika prabhashanangal #ഇസ്ലാമിക പ്രഭാഷണങ്ങൾ #islamikaprabhashanangal #islamic speech#islamika prabhashanangal#deeni prabhashakar#ഇസ്ലാമിക പ്രഭാഷണം#ഇസ്ലാമിക പ്രഭാഷണങ്ങൾ#ദീനി പ്രഭാഷകർ #islahi prabhashanam#Mujahid#wisdom#Markazuddawa#knm#ism#HighSec#PROFCON #msm#kerala muslim#malayalam islamic speech#Mujahid state conference#samastha
#Mujahid#Salafi#Kerala Salafi#SKSSF#SSF#ISM#MSM#MGM#SYS#SIO#Malayalam Prasangam#Islamic Motivation#UnaisPappinisseri#AnsarNanmanda#AliShakkirMunderi#Shahidmuslimfarooqi#hussain salafi #chuzhali Abdulla Moulavi#Haris Bin Saleem#Mujahidbalussery#Zubair Salafi#kanthapuram#AP Aboobacker#perod#noushad ahsani#alavi saqafi#Ahsani Usthad#Noushad Baqavi#Kabeer Baqavi#samastha#Mujahid#Salafi#Kerala Salafi#perod abdurahiman saqafi#Hussain salafi Sharjah#Abdul salam Mongam#TK ashraf#Malayalam#keralam

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@shameena4971
@shameena4971 Год назад
എല്ലാ മാസങ്ങളും നല്ല മാസങ്ങൾ ആണ് ആദ്യം വേണ്ടത് പടച്ചവനിൽ ഉള്ള വിശ്വാസം ആണ് അവൻ ആണല്ലോ നൽകുന്നതും തിരിച്ച് എടുക്കുന്നതും എല്ലാം🤲
@pathumehfuz4055
@pathumehfuz4055 Год назад
👍🏻
@abdulgafoorqatar2004
@abdulgafoorqatar2004 Год назад
നന്മണ്ട. താങ്കളുട പ്രസംഗം തരക്കേടില്ല പക്ഷേ മുഹറം 1മുതൽ 10വരെ നോമ്പ് എടുക്കൽ സുന്നത് ഉണ്ട് എന്ന കാരണം കൊണ്ടാണ് ആദിവസങ്ങളിൽ ഒരു പരിപാടിയും വെക്കാത്തത് അതിനു സുന്നി കളെ കുറ്റം പറയണ്ട
@hasanhassan7360
@hasanhassan7360 Год назад
👍👍👌
@zainabmaryam7542
@zainabmaryam7542 Год назад
മുഹറം ഒൻപതും പത്തും മാത്രേ നോമ്പ് ഉള്ളൂ
@Dravidian412
@Dravidian412 Год назад
​@@zainabmaryam7542റമളാനിൽ മാത്രമേ നോമ്പുള്ളൂ
@muheenudheenmuheenudheen4
@muheenudheenmuheenudheen4 Год назад
Vellaattha jyaadi shirk
@Nswalih
@Nswalih Год назад
Jazakallah khair
@asarafayiroor3197
@asarafayiroor3197 Год назад
ഹൈദ്രബാദിൽ മുഹറം 10നുഭയങ്കര ആഘോഷം ആണ്.
@sakkeenack7041
@sakkeenack7041 Год назад
Masha Allah.
@nz791
@nz791 Год назад
Ameen
@mynameissr1103
@mynameissr1103 Год назад
എന്റെ അനുഭവം മുഹറത്തിൽ ആയിരുന്നു ഞാൻ വീടിന് കുറ്റി അടിച്ചത് അപ്പോൾ കുറ്റി അടിക്കാൻ വന്ന ആൾ പറഞ്ഞിരുന്നു 6മാസം കഴിയാതെ പണി തൊടങ്ങില്ല എന്ന് പറഞ്ഞ മാതിരി 6മാസം കഴിഞ്ഞപ്പോഴാണ് തറയുടെ പണി തുടങ്ങിയത് അല്ലാഹു എല്ലാവര്ക്കും ഹൈർ പ്രധാനം ചെയ്യട്ടെ 🤲🏻
@farhantp5
@farhantp5 Год назад
ആമീൻ 🤲
@fathimafithac1557
@fathimafithac1557 Год назад
സൂപ്പർ
@kksulaimandarimi2512
@kksulaimandarimi2512 Год назад
ആ കലണ്ടർ ഒന്ന് പറയാമോ താങ്കളുടെ പ്രസംഗം കേൾക്കാൻ താൽപര്യം കാണിക്കാറുണ്ട് താങ്കൾ കള്ളം പറയരുത് അത് വലിയ കുറ്റമല്ല മൗലവി
@klkutty6354
@klkutty6354 Год назад
🤲അല്ലാഹുവേ , ഞങ്ങളുടെ *ഷഅബാനിലെ* *ബറാഅത്ത്* *നോമ്പിനെയും* , *മുഹറ മാസത്തിലെ നോമ്പിനെയും* , 🤲 നീ ഞങ്ങളിൽ നിന്നും, സൽകർമ്മമായി സ്വീകരിച്ച്, ഞങ്ങൾക്ക് നാളെ അതുകാരണമായി , സ്വർഗം ലഭിക്കുകയും , ഞങ്ങൾക്ക് അനുകൂലമായി , സാക്ഷി നിൽക്കുന്ന , സൽകർമ്മമായി , നീ മാറ്റി തരണേ , അള്ളാഹ് 🤲ആമീൻ 🤲🤲
@fathimaabdu6985
@fathimaabdu6985 Год назад
👍
@freekyt2371
@freekyt2371 Год назад
👍👍
@koyachaliyam2374
@koyachaliyam2374 Год назад
ബഹറിൻൽ ഒത്തിരി കണ്ടിട്ടുണ്ട് റോഡ്മുഴുവനും രക്തമായിരിക്കും
@feminakamaru7044
@feminakamaru7044 Год назад
6:01
@khaleelkodakkad744
@khaleelkodakkad744 Год назад
Maha baagiyam. Muharam aayath kond Arafa onnum illathath kond Masa piravi yudea aavashiyam illa. Ini 9,10 etc etc pinnea Shiya madha kaarudea vishwasangalum,aacharangalum enthengilum Social media yil koodi paranjal madhi allo. Very good.
@anvarpasha8799
@anvarpasha8799 Год назад
9Po
@salamk1819
@salamk1819 Год назад
@salamnellikkuth8051
@salamnellikkuth8051 Год назад
Ejithileku ഒന്നും പോകേണ്ടതില്ല ഇവിടെ ഇന്ത്യയിൽ ആന്ധ്രായിൽ കെങ്കേമമായി രക്‌തം chindunnuat നേരിട്ട് കണ്ടവനാണ് ഞാൻ
@sirajsumi7358
@sirajsumi7358 Год назад
ഇന്നലെ നോമ്പ് എടുക്കാൻ പറ്റിയില്ല, ഇന്ന് എടുക്കാൻ പറ്റുമോ, എല്ലവരും പറയുന്നു എടുക്കുന്നുണ്ട് എങ്കിൽ ഒന്നുകിൽ ഒന്നു മുതൽ 10 വരെ അല്ലെങ്കിൽ ഒമ്പതും പത്തും എടുക്കണം, ഇതിൽ എന്തെങ്കിലും ഉണ്ടോ,അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
@rahmath4970
@rahmath4970 Месяц назад
അങ്ങനെ യൊന്നുമില്ല
@islamicsong7082
@islamicsong7082 Год назад
പവിത്ര ദിവസ ങ്ങളിൽ ഇബാദത്ത് കൊണ്ട് സത്യവിശ്വാസികൾ ധന്യമാക്കിയിരുന്നു അതുകൊണ്ടാണ് ഈ പത്ത് ദിവസങ്ങൾ കഴിയട്ടെ എന്ന് പറയുന്നു. ഇയാൾ പറയുന്നത് പോലും സല്ലല്ലാഹു എന്നാണ് സ്വല്ലല്ലാഹു എന്ന് പറ ജാഹിലേ
@kmkahsani701
@kmkahsani701 Год назад
പരിഹാസം പറയാതെ...
@noufalzahra1326
@noufalzahra1326 Год назад
മോയെന്തെ... 1 തൊട്ട് 10 വരെ സുന്നികൾ ആയ മുസ്‌ലിം കൾ നോമ്പ് പിടിക്കാറുണ്ട് വാഹബീ.... അതുകൊണ്ടാണ് കല്ലിയാണവും സൽകാരങ്ങളും മറ്റും ഒഴിവാക്കുന്നത്... അല്ലാതെ മുഹറം മോശം ആയത് കൊണ്ടല്ല.. വെറുതെ താടിയും വെച്ചു... 🙄🙄
@mohamedshafeeque.mmulantha8110
ശരിയാണ് എന്നെ പഠിപ്പിച്ചത് അങ്ങനെ യാണ് നന്മണ്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്
@latheefipadanthara8064
@latheefipadanthara8064 Год назад
ഏതു സുന്നത്ത് ജമാഅത്തിന്റെ കലണ്ടറിലെ അങ്ങനെ ഉള്ളത് ആൺകുട്ടിയാണെങ്കിൽ തെളിയിക്ക് വെറുതെ തൊള്ള ബടായി പറഞ്ഞിട്ട് കാര്യമില്ല
@zainabmaryam7542
@zainabmaryam7542 Год назад
അൻസാർ നന്മണ്ട ഇല്ലാത്ത കാര്യങ്ങൾ പറയാറില്ല എന്ന് നല്ല വിശ്വാസം ഉണ്ട്.
@latheefipadanthara8064
@latheefipadanthara8064 Год назад
@@zainabmaryam7542 എന്ന കാണിക്കാൻ പറയു
@salamnellikkuth8051
@salamnellikkuth8051 Год назад
Eppoyum നടക്കുന്നുണ്ട്
@moideenkutty1966
@moideenkutty1966 Год назад
പ്രസവവും പാടില്ല എന്നതാണ് എന്റെ അനുഭവം 😢 മുഹറം 5 ന് ആയിരുന്നു എന്റെ ജനനം. 56 വയസ്സായി, ഇന്നോളം ഗതി പിടിച്ചില്ല ☹️
@mytech4221
@mytech4221 Год назад
😃😃😃
@shillumaniii6831
@shillumaniii6831 Год назад
അതിന് മുഹറം എന്തു പിഴച്ചു...നിങ്ങടെ അനുഭവം അതു അനുഭവിക്കണം 🤣🤣🤣🤣
@shillumaniii6831
@shillumaniii6831 Год назад
എന്റെ മകൾ മുഹ്രത്തിൽ ആണ് ഉണ്ടായത്. ഒരു കുഴപ്പം ഇല്ല അൽഹംദുലില്ലാഹ് മിടുക്കിയാണ് 🤲🏻🤲🏻🤲🏻
@eshanmedia2286
@eshanmedia2286 Год назад
😂😂
@risaanirisaani1815
@risaanirisaani1815 Год назад
Allahuvine thottu orikkalum nirashanakaruth padachavan und eppolum
@ulladanmohammad1468
@ulladanmohammad1468 Год назад
നമ്മുടെ നാട്ടിലെ തങ്ങൻമാർ ഉണ്ടാക്കി വെച്ചതാണ് നമ്മുടെ നാട്ടിലെ മുഹറം പത്തുവരെ ഉള്ള നഹസ് അവരാണ് നമ്മുടെ ഷിയായിസം സുന്നിസമാക്കിയത്
@saidalavibava7451
@saidalavibava7451 Год назад
മുഹറം ആദ്യ പത്തു ദിവസം നോമ്പ് സുന്നത്തുണ്ടോ
@yaseenkoramba6178
@yaseenkoramba6178 Год назад
S
@latheefipadanthara8064
@latheefipadanthara8064 Год назад
ആർ പറഞ്ഞു
@ff-yh6qg
@ff-yh6qg Год назад
Ate ivan
@muheenudheenmuheenudheen4
@muheenudheenmuheenudheen4 Год назад
Onnu podaay
@minharabbitfarm950
@minharabbitfarm950 Год назад
👍🏻👍🏻👍🏻
@sharafudheenkavungal2917
@sharafudheenkavungal2917 Год назад
👍
Далее