Тёмный

ഇന്ന് മുഹറം 4 പകൽ.. ഈ അത്ഭുത ദുആ 3 തവണ പറഞ്ഞാൽ മുഹറം മാസത്തിൽ നിങ്ങൾക്ക് ഒരു അപകടവും വരില്ല Muharram 

Arshad Badri Official
Подписаться 395 тыс.
Просмотров 141 тыс.
50% 1

ABO-0640
360 Ayathul Kursi
360 ആയത്തുൽ കുർസി
113 തവണ ബിസ്മി
113 bismillahirrahmanirrahim
muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
first Day In Muharram
113 bismi
Muharram
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram 1
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram1
#ആയത്തുൽകുർസി
#ayatulkursi
#ആയത്തുൽ_കുർസി
#113_ബിസ്മി
#ayatul_kursi
#muharram_bismi
#muharram2024
#മുഹറം
#arshadbadrivaduthala
#arshadbadri
#muharram10
#muharram_dua
#muharram_nombu
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 456   
@hidarida9484
@hidarida9484 2 месяца назад
കുട്ടികൾ നന്നാകുവനും ദീർഘ ആയുസ് നും ഇല്മ് പടിയുവാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@asliyaasliya754
@asliyaasliya754 2 месяца назад
അല്ല ഇഷ്ട്പ്പെട്ട മക്കൾ ആവാനും മക്കൾ സ്കൂളിലും മദ്രസയിലും നന്നായി പഠിക്കാനും ഉമ്മാന്റെ അസുഖo മാറാനും ഉസ്താദ് പ്രതേഗം ദുഹാ പെയ്യണം
@lailabeevi3796
@lailabeevi3796 2 месяца назад
I)õõõp
@SoudhaSoudhaa-kh4pn
@SoudhaSoudhaa-kh4pn 2 месяца назад
മക്കൾ നന്നാവാനും അവരുട ദീർഗായുസ് ന്ന് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്‌
@RuksanaRuksanaruksi
@RuksanaRuksanaruksi 2 месяца назад
പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. എല്ലാ വിഷമങ്ങൾ മറാനും കടങ്ങൾ തിരാനും ഒരു വീട് ന് വേണ്ടി
@SumayyaSumAyya-uf4cg
@SumayyaSumAyya-uf4cg 2 месяца назад
വിട്ടിൽ ബർകത്തു ഉണ്ടാവാൻ കടം തീർന്നു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲
@shinyshajahan4825
@shinyshajahan4825 2 месяца назад
അസ്സലാമു അലൈകും ഉസ്താദേ ഞങളുടെ കടം വീടാനും വീട്ടിൽ സമാദാനം ഉണ്ടാകാനും മക്കൾക്ക്‌ ഈമാനും ഇബദത്തും ഹൈറും ബറുകത്തും ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@آمينبنتزيد
@آمينبنتزيد 2 месяца назад
അൽഹംദുലില്ലാ ഹ് രാവിലെയും വൈകുന്നേരവും പാരായണം ചെയ്തു തരുന്ന ഈ സ്വര മാധുര്യത്തെ അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@SafeerSafeeratk
@SafeerSafeeratk 2 месяца назад
ആമീൻ
@IbrahimIbrahim-oo4cm
@IbrahimIbrahim-oo4cm 2 месяца назад
Aameen🤲
@fathimat5835
@fathimat5835 2 месяца назад
പ്രയാസങ്ങൾ മാറാൻ പ്രാർത്ഥിക്കണം ഉസ്താതെ ഉസ്താതിന്റെ കുടുംബത്തിന് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കാം
@faseelariyas2083
@faseelariyas2083 2 месяца назад
ഉസ്താദ് വിട്പണിതുടങ്ങികിട്ടാൻദുഹാചെയ്യണേകടങ്ങൾവിടാനുംഎല്ലാ ഹലാലായ മുറത് ഹാസിലാവാനും 🤲🏻🤲🏻ചെയ്യണേ ഭർത്താവിന്റെ ജോലിയിലും ഉപ്പയുടെ ജോലിയിലും ബർകത് ഉപ്പയുടെ ഉമ്മയുടെ ഞാങ്ങളുടെ രോഗങ്ങളും ഷിഫയാനും 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻ഉസ്താദ് നും കുടുബത്തിനും എപ്പോളും ദുഹയിൽ ഉണ്ട് ഇൻ sha അല്ലഹ 🤲🏻🤲🏻🤲🏻
@muhammednajil10
@muhammednajil10 2 месяца назад
സാബത്തികമായി വളരെ ബുദ്ദിമുട്ടിലാണ് ലക്ഷങ്ങൾ കടത്തിലാണ് ഒരു മാർഗം ഇല്ല ഇത് വിട്ടാൻ ഉള്ള ഹലാലായ ഒരു മാർഗം ഉണ്ടാവാൻ ഉസ്താദിൻ്റെ ദുആയിൽ ഉൾപെടുത്തണം
@kamaruummer
@kamaruummer 2 месяца назад
മകളുടെ തടസങ്ങൾ എല്ലാം മാറ്റി ഈ മുഹർറം മാസത്തിന്റെ ബറകത്ത് കൊണ്ട് തടസങ്ങൾ എല്ലാം മാറി ഈ മാസം ഗർഭിണിയാകാൻ ബാഗൃം നൽകണേ അള്ളാഹ് മകൾ ക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@vavasworld2.046
@vavasworld2.046 2 месяца назад
ഉസ്താദേ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼🕋🕋🕋
@Ijas-lb7rg
@Ijas-lb7rg 2 месяца назад
അൽഹംദുലില്ലാഹ് 🤲മുഹറം മാസത്തിന്റെ എല്ലാനന്മകളുംചെയ്യാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@subaidaaslam6905
@subaidaaslam6905 2 месяца назад
വസ്തു തർക്കം വിഭജനം വല്ലാത്ത പ്രശ്നമാണ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@alizasworld2993
@alizasworld2993 2 месяца назад
കടങ്ങൾ വീടുവാങ്ങും ഭർത്താവിന്റെ ഇപ്പോഴുള്ള ജോലിയിലെ ശമ്പളം കൂട്ടി കിട്ടാനും ഭർത്താവിന്റെ എല്ലാ അസുഖങ്ങളും ഷിഫയാവാനും ടെൻഷൻ മാറുവാൻ 🤲🏻
@SafeerSafeeratk
@SafeerSafeeratk 2 месяца назад
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk
@SafeerSafeeratk 2 месяца назад
ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢😢
@VeeranVeeran99
@VeeranVeeran99 2 месяца назад
😊
@Fathima-ff7bx
@Fathima-ff7bx 2 месяца назад
ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@fathimakt4771
@fathimakt4771 2 месяца назад
Makkal swalliheengal avan Dua cheyyane Usthade 🤲✨ آمين يا رب العالمين 🤲✨
@beevitt5863
@beevitt5863 2 месяца назад
ബദരി ഉസ്താദ് താങ്കൾക് ആഫിയത്തുള്ള ദീർഘആയുസ്സ് ഉണ്ടാവട്ടെ 💚💚💚🌹🌹🌹🥰
@Thahiraasharaf-jk7gm
@Thahiraasharaf-jk7gm 2 месяца назад
കടങ്ങൾ വീടാനും വേണ്ടി ദുആ ചെയ്യണം ഉസ്താദെ
@jasminnizar6670
@jasminnizar6670 2 месяца назад
💚💚💚റഹ്മാനും റഹീമും ആയ റബ്ബെ പവിത്രതകൾ അനേകം ഉള്ള മുഹറം മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും കുടുംബങ്ങളേയും 🤲അനുഗ്രഹിക്കേണമേ🕋ആമീൻ🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋
@sulekhamt1497
@sulekhamt1497 2 месяца назад
🎉 Duhayil ulpeduthane usthady 🤲🏾🤲🏾🤲🏾
@RamlaShaji-lm8kt
@RamlaShaji-lm8kt 2 месяца назад
ts/ueRhIFDtR34?si=tcll8GW3WfVsIh7G😂
@febin_taj
@febin_taj 2 месяца назад
ഉസ്താദ് എല്ലാം ഹലാലായ മുറാദുകളും ആയുസ്സിൽ ആകാൻ വേണ്ടി ദുആ ചെയ്യണം
@safeeraahammed4538
@safeeraahammed4538 2 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താതെ ദുഹയിൽ ഉൾപെടുത്തണേ ഞാൻ ഇന്നലെ എല്ലാവരോടും ദുഹാ വോസിയത്ത് ചെയ്തിരുന്നു അൽഹംദുലില്ലാഹ് ആ കാര്യം അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്കു കിട്ടിട്ടുണ്ട് അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ് എല്ലാവർക്കും അള്ളാഹുവിജയം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤
@Ansiya-
@Ansiya- 2 месяца назад
ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ മോന് ജോലി ലഫിക്കാൻ പ്രേത്യകം ദുആ ചെയ്യണേ
@jaseeSrj
@jaseeSrj 2 месяца назад
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ.... 🤲🤲😭😭🕋🕋🕋🤲🤲🤲
@HASNAZAYAN-u4c
@HASNAZAYAN-u4c 2 месяца назад
അൽഹംദുലിലാഹ് എൻറെ മകൾ ജനിച്ചത് മുഹറം പത്തിനാണ് ഉസ്താദ് ദുആ ചെയ്യണം എൻറെ മകൾക്ക് വേണ്ടി
@gamingwithhabis1808
@gamingwithhabis1808 2 месяца назад
ഉസ്താദേ ധാരാളം കടങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ശത്രുക്കളുടെ ശല്യപ്പെടുത്താലും ആണ്. ജീവിതം തന്നെ മടുത്തു.... ദുആയിൽ ഉൾപ്പെടുത്തണേ
@MUHAMMEDASHIQUE-h8k
@MUHAMMEDASHIQUE-h8k 2 месяца назад
Kurach cash ഒരാളുടെ കായിലാണ് അതു പെട്ടന്ന് തിരിച്ചു കിട്ടാൻ dua ചെയ്യണം ഉസ്താദ്
@richgmr2248
@richgmr2248 2 месяца назад
അൽഹംദൂലില്ല ❤അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഉസ്താദേ ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും നല്ല സഽഭാവംആകാനും നല്ല പോലെ ജീവിക്കാനും അളളാ ഹു അനുഗ്രഹിക്കാനും ഉസ്താദ് ദുഹ ചെയ്യണേ
@filusvlogs2555
@filusvlogs2555 2 месяца назад
എന്റെ മോന് ജോലി കിട്ടാൻ🤲🏻🤲🏻🤲🏻🤲🏻 ദുആ ചെയ്യണം
@Suharabi-vd7ek
@Suharabi-vd7ek 2 месяца назад
ഉസ്താദേ സ്വീകാരിമായ അമലചെയ്യാൻ അള്ള തൗഫിഖ് നൽകട്ടേ തമിൽ യാറമ്പൽ ആലമീൻ
@jifryhouse1719
@jifryhouse1719 2 месяца назад
ഉസ്താതിന്റെ എല്ലാ ക്ലാസും കേൾക്കലുണ്ട്. മക്കളെല്ലാം സ്വാലിഹായ മക്കളാകാൻ ദുആ ചെയ്യണം. മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണം
@AbdulRahman-rd7qr
@AbdulRahman-rd7qr 2 месяца назад
ടെൻഷൻ ആണ് ജേഷ്ഠന് ഒരു കേസ് ഉണ്ട് അതിന്റെ വിധി ഇപ്പോൾ ആവും കേസിൽ നിന്ന് ഒഴിവാക്കആനും അതിനെ പറ്റി ഉള്ള എന്റെ ടെൻഷൻ ഒഴിവാകാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം
@SuharaJafar-ok5up
@SuharaJafar-ok5up 2 месяца назад
എന്റെ മകൻ ദുബായിലാണ് ബിസ്നസിൽ ചതിക്കപ്പെട്ട് കടത്തിൽ മുങ്ങി നാട്ടിലും കടം ഉണ്ട് വല്ലാത്ത ഒരു അവസ്ഥയിലാണ് ഉസ്താദ് നാട്ടിൽ എത്താൻ ദുആ രകണം
@nafeesakv
@nafeesakv 2 месяца назад
ഉസ്താദ് എന്റെ മകന്റെ കല്ലിയാണം ശരിയാവാൻ ദുഹ ചെയ്യണം🤲🤲🤲🤲
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 2 месяца назад
ഉസ്താദ് മോന്റെ കല്യാണം ശരിയാവാൻ ദുആ ചെയ്യണേ
@banumol-ib9yv
@banumol-ib9yv 2 месяца назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@yahabeebee1361
@yahabeebee1361 2 месяца назад
അൽഹംദുലില്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲
@MuneerMuneer-b5c
@MuneerMuneer-b5c 2 месяца назад
ഉസ്താദ്ന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ പ്രയാസങ്ങൾ മാറാൻ തടസങ്ങൾ നീങ്ങാനും
@AbcdMc-by4rt
@AbcdMc-by4rt 2 месяца назад
അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲
@hibthiyamariyath4912
@hibthiyamariyath4912 2 месяца назад
അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉള്ളപ്പെടുത്തണേ 🤲🤲🤲
@fathimakt4771
@fathimakt4771 2 месяца назад
Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲✨ آمين يا رب العالمين 🤲✨
@ShamilaSyed-g4s
@ShamilaSyed-g4s 2 месяца назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@sukkoorkainotsukkor7839
@sukkoorkainotsukkor7839 2 месяца назад
ഞാൻ മുഹറത്തിലെ നോമ്പ് നോക്കുന്നുണ്ട് എനിക്ക് സഹിക്കാൻ കഴിയാത്ത തലവേദനയായിരുന്നു ഇന്നലെ സുഖമാകുവാൻ ദുആ ചെയ്യണം
@_.th_anve_er._
@_.th_anve_er._ 2 месяца назад
വീട് പണി പൂർത്തിയാവാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താതെ
@thasnishaheer573
@thasnishaheer573 2 месяца назад
Aameen
@biriyummao6679
@biriyummao6679 2 месяца назад
മക്കളുടെ കടങ്ങൾ വീടാൻ ദുആ ചെയ്യണം ഉസ്താദ്
@SAHLAN10D
@SAHLAN10D 2 месяца назад
ente makalk adutha neet examinu unnatha vijayam kittan dua chyyane usthade
@JumailathJaleel-sf6nz
@JumailathJaleel-sf6nz 2 месяца назад
എന്റെ മോനെ എനിക്ക് തിരിച്ചു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@faseelaparavetty4717
@faseelaparavetty4717 2 месяца назад
ഉസ്താദ് എനിക്ക് വേണ്ടി പ്രത്തികം ദുഹാ ചെയ്യണം ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവാൻ ഹായ്‌റായ കല്യാണം ശെരിയാവാൻ 😭
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 2 месяца назад
@@faseelaparavetty4717 എവിടെയാ.... Age 42 പറ്റുമോ..
@suhasbabu869
@suhasbabu869 2 месяца назад
മകന് വിസ കിട്ടാൻ ദുഹാര കണെ ഉസ്താദേ
@Phsumayya
@Phsumayya 2 месяца назад
ദു ആ ചെയ്യണെ ഉസ്താദേ
@SuharaHameed-u7m
@SuharaHameed-u7m 2 месяца назад
ഉസ്താദ് എന്റെ മകന് വിദേശത്ത് ഡ്രൈവിങ്ങിൽ പാസ്സാകുവാനും ലൈസൻസ് കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞങ്ങളുടെ കടങ്ങൾ വീടുവാനും കുടുംബ ജീവിതത്തിൽ ബർക്കത്ത് തരുവാനും ഞങ്ങളിൽ നിന്ന് മരണപ്പെട്ടുപോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം
@ayishabeevi5188
@ayishabeevi5188 2 месяца назад
😊
@Fathima-ff7bx
@Fathima-ff7bx 2 месяца назад
ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@muhammedali-bv6bm
@muhammedali-bv6bm 2 месяца назад
Duacheyyane usthad sihr kanner eemajlisinte barkkatthkond ellupathil baatthilaakkaneallaah duacheyyane usthad
@sainabap7024
@sainabap7024 2 месяца назад
ഉസ്താത്എൻറമകൾക്ക്കണ്ണിന്സുകമില്ലാത്തത് നാല്മാസമായിഉസ്താ ത്പ്റതേക്ദുആചേയ്യേണേ
@fasnafasna3599
@fasnafasna3599 2 месяца назад
ഉസ്താദേ കട ഠവീടാൻ ദുആ ചെയ്യണേ
@FathimaFousiya-12
@FathimaFousiya-12 2 месяца назад
പ്രതിഫല നാളിന്റെ ഉടമസ്ഥൻ അല്ലാഹു ഇന്ഷാ അല്ലാഹ് 🤲
@RasakRasak-hz5ot
@RasakRasak-hz5ot 2 месяца назад
Enneyum ente Kudumbatheyum duhayil prethykam ulpeduthanam usthathe hairum barkathum undavan vendi prethykam duha cheyyane usthathe
@rasiyasalim9869
@rasiyasalim9869 2 месяца назад
Alhamdulilla Usthada എല്ലാ halalaya muradukal hasilakanum akibath nannavanum duachayyanam usthada
@salmaak-ox5ms
@salmaak-ox5ms 2 месяца назад
Veed vilpanyavan barthavinu joliyavanum usthad duha cheeyane😢🤲
@RafsanaRafu-f2r
@RafsanaRafu-f2r 2 месяца назад
Usthathe barthavin visa seriyavan duayil ulpeduthane🤲🤲🤲
@Jamshed-ri5fv
@Jamshed-ri5fv 2 месяца назад
വീട് പണിതുടങ്ങാനും മക്കൾ സ്വാലിഹായി വളരാനും കുടുംബ ജീവിതത്തിൽ ബർകത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ 🤲
@sinan.anuhafathima6593
@sinan.anuhafathima6593 2 месяца назад
എന്റെ മോന് നല്ല ജോലി കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം ഒരു പാട് കടം ഉണ്ട്
@hibahanan7441
@hibahanan7441 2 месяца назад
ഉസ്താദേ ആഗ്രഹിച്ച പുരുഷനെ വരാനായി ലഭിക്കാൻ ദുആ ചെയ്യണേ ❤
@NewUser-s9w
@NewUser-s9w 2 месяца назад
ഒരുപാട് കടം ഉണ്ട് ഉസ്താദെ വീടി ൻ ദുആ ചെയണെ.
@MaimoonaMaimoonamc
@MaimoonaMaimoonamc 2 месяца назад
മുറാദ് ഹാസിലാവാൻ പ്രത്യാകം ദുഹാ െച്ച യ്യണ o ഉസ്താതെ
@sarfiyapk2644
@sarfiyapk2644 2 месяца назад
Molk examaanu dua cheyyanam
@ShahinaMuhammed-wv2xx
@ShahinaMuhammed-wv2xx 2 месяца назад
അള്ളാഹു കാക്കട്ടെ 🤲🏽 എല്ലാ ദുആയിലും ഉൾപെടുത്തണേ ഉസ്താദേ
@maimoonathmaimoonath7171
@maimoonathmaimoonath7171 2 месяца назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആസിയതോടെ ആമീൻ 🤲🤲🤲🎄🌹💚🌹
@AshminaAshmina-r2u
@AshminaAshmina-r2u 2 месяца назад
വീടിന്റെ പണി പൂർത്യാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
@Aku-ob7zh
@Aku-ob7zh 2 месяца назад
എനിക്ക് സ്ഥലം വാങ്ങി വീട് വക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദെ... എന്റെ മോനും hus നും ഉപ്പക്കും ഉമ്മക്കും ആയുസിനും ബർക്കത്തിനും ദുആ ചെയ്യണം ഉസ്താദെ 🤲🤲🤲
@shihalsaudi9395
@shihalsaudi9395 2 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ദുആയിൽ ഉൾപെടുത്തണേ usthade
@kadeejakarat1707
@kadeejakarat1707 2 месяца назад
ഉസ്താദ് എന്നെ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം ഞാൻ ഉസ്താദിന്റെ എല്ല വീഡിയോ യും കാണാറുണ്ട് ഞാൻ കൊടുവള്ളിയിൽ നിന്നുള്ള ഒരു ഉമ്മയാണ് ഉസ്താദ് മറക്കാതെ ദുആയിൽ പെടുത്തണം ഉസ്താദ് എപ്പളും ദുആയിൽ ഉൾപെടുത്തണെ
@jaseelaharish4944
@jaseelaharish4944 2 месяца назад
Rogham shifayakanum vendi usthad prethyekam dua cheyyane
@Seenath-d1e
@Seenath-d1e 2 месяца назад
അസ്സലാമു അലൈക്കും ഉസ്താദെ എൻ്റെ ഭർത്താവിന് ഹയറായ വിസ്സവരാൻ ദുഅ ചെയ്യണം
@bahhassafi1275
@bahhassafi1275 2 месяца назад
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@farhanrazi2511
@farhanrazi2511 2 месяца назад
ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲🤲😥
@mohammedhanan30
@mohammedhanan30 2 месяца назад
സ്വാലിഹായ മക്കളാവാൻ തോന്നാനും ജോലി കിട്ടാനും ദുആ ചെയ്യണം റാഹത്തോടുകൂടി പോകാൻ ദുആ ചെയ്യണം ഭർത്താവിൽ നിന്ന് ജോലിയില്ല മകൻ ജോലി ശരിയാവാൻ ദുആ ചെയ്യണം
@nehanehanehaneha5739
@nehanehanehaneha5739 2 месяца назад
ഉപ്പാന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲
@abupayunni4633
@abupayunni4633 2 месяца назад
എന്റെ മോൻ നല്ലൊരു ജോലി ശരിയാകാൻ വേണ്ടി ദുഹാചെയ്യണം ഉസ്താദെ
@jameelapt4218
@jameelapt4218 2 месяца назад
ഉസ്താദേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ
@aishabeevi1236
@aishabeevi1236 2 месяца назад
Ameen ya rabbal aalameen.Dua വസ്വിയത്തോടെ
@rasheedasalam4909
@rasheedasalam4909 2 месяца назад
ആമീൻ🤲🏻🤲🏻🤲🏻🤲🏻 യാറബ്ബൽ ആലമീൻ🤲🏻
@Zahara-ui3vk
@Zahara-ui3vk 2 месяца назад
സ്വന്തമായി വീടാവാനും ഉമ്മാന്റെ അസുകം മാറാനും ദുഹാ ചെയ്യണം ഉസ്താദ്
@Fathima-ff7bx
@Fathima-ff7bx 2 месяца назад
ഉമ്മാന്റെ രോഗം ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@sulthanaansar410
@sulthanaansar410 2 месяца назад
കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദ് വീട് വെക്കാനും രോഗം ശിഫ ആകാനും
@Fathima-ff7bx
@Fathima-ff7bx 2 месяца назад
വലിമ്മാക്കും,വലിപ്പാക്കും ആരോഗ്യം വും,ആഫിയത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദേ 🤲😢
@abduljaleel8918
@abduljaleel8918 2 месяца назад
ഉസ്താദ് റമളാൻ നോമ്പ് പോകും 8 വർഷമായി എടുക്കാൻ പറ്റുന്നില്ല അൾസർ കാരണം മാറിക്കിട്ടാൻ ദുഹയിൽ ulpeduthane 😭🤲🏻
@SareenaKabeer
@SareenaKabeer 2 месяца назад
പെൺകുട്ടിയുണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം 🤲😭😭🤲😭😭😭
@newrayan8287
@newrayan8287 2 месяца назад
കടങ്ങൾ വീടാനും ഇന്നലെ മുഹറം 1ന് ഞങ്ങൾ ഒരു ഹോട്ടൽ തുടങി, അതിൽ ബർക്കത്തുണ്ടാവാനും റഹ്മതുണ്ടാവാനും ദുആ ചെയ്യണെ ഉസ്താദേ
@faisalbushara6691
@faisalbushara6691 2 месяца назад
കടങ്ങൾ veedanum ഭർത്താവിന്റെ ജോലിയിൽ ശമ്പളം കൂട്ടിക്കിട്ടുവാനും മക്കൾക്കു nalla ബുദ്ധിശക്തിയും ഓർമ്മശക്തിയും undavanum പഠനത്തിൽ unnatha vijayam indavanum dua cheyyanee usthad🤲
@ayishashamla5805
@ayishashamla5805 2 месяца назад
അല്ലാഹുവേ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെ കുടുംബത്തിന് ഉൾപ്പെടുത്തണം
@subaidhaaboobacker689
@subaidhaaboobacker689 2 месяца назад
ഉമ്മാന്റെ ആണ്ട് ആണ് 🤲🏻🤲🏻🤲🏻🤲🏻🤲🏻ഉസ്താദ്
@raseenahyder
@raseenahyder 2 месяца назад
അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണേ usthade🤲🏻
@ramla2148
@ramla2148 2 месяца назад
ഉസ്താദേ എന്റെ മക്കൾജനിച്ചത് മുഹറം രണ്ടിനെ മകൾ ദർസ് പഠിക്കുന്നു വാരിസ് കോയെസ് പഠിക്കുന്നു makal നല്ല സ്വാലിഹത്തവൻ ദുആചയ്യണേ സ്വാലിഹായഇണയെ കിട്ടാദുആചയണേ വീട് പണി തുടങ്ങി കിട്ടാനും മകൾക്ക് ദീനീയ്ഹായാവർത്താവിനെകിട്ടാൻ
@sukkoorkainotsukkor7839
@sukkoorkainotsukkor7839 2 месяца назад
സ്വാലിഹായ മക്കൾ ആകുവാനും മദ്രസയിലെയും സ്കൂളിലെയും പഠനത്തിൽ ഖുർആൻ ഓതുവാനും വായിക്കുവാനും എഴുതുവാനും അക്ഷരങ്ങളെല്ലാം തിരഞ്ഞു കിട്ടുവാനും ഓർമ്മശക്തിയും ബുദ്ധിശക്തിയും ഉണ്ടാകുവാൻ ദുആ ചെയ്യണേ
@Jiyadpasha
@Jiyadpasha 2 месяца назад
Ente bharthavinte joliyill barakath nalkan duayil ullpedutgane usthathe
@SoudhaSoudhaa-kh4pn
@SoudhaSoudhaa-kh4pn 2 месяца назад
ഉസ്താദ്‌ ന്റെ മോന്റെ വിവാഹം ശെരി ആവാൻ ദുആ ചെയ്യണേ
@aminaP-r9n
@aminaP-r9n 2 месяца назад
ദുആയിൽഉസ്താദേ ദുആയിൽഉൾപെടുത്തണേ 🤝
@jasiraah
@jasiraah 2 месяца назад
اؤصيكم بالدعاء🤲😭ഒന്നര വയസ്സായ കുട്ടിക്ക് കണ്ണിന് കാഴ്ച്ച ശരിയാവാൻഅസുഖങ്ങൾ ശിഫയാവാൻ..🤲🤲😭
@sulfathu2026
@sulfathu2026 2 месяца назад
ഹലാലായ മുറാദ് ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ. കുറെ വിഷമങ്ങൾ ഉണ്ട്
@sajisajida3551
@sajisajida3551 2 месяца назад
Duayil ulpaduthaney Usthadey🤲🤲
@Bushra_Chullalam
@Bushra_Chullalam 2 месяца назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Далее