Тёмный

ഇന്ന് മുഹറം 3 ആം ദിനം.. ഇന്ന് ചൊല്ലേണ്ട മുഹറം സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ് 

THANZEEL Islamic Channel
Подписаться 832 тыс.
Просмотров 48 тыс.
50% 1

ഇന്ന് മുഹറം 3 ആം രാവ്.. ഇന്ന് ചൊല്ലേണ്ട മുഹറം സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
muharam 3
Muharram 3
മുഹറം 3
ഇന്ന് മുഹറം 3 ആം രാവ്! പോരിശ കിട്ടാന്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
ഇന്ന് മുഹറം 3 ആം രാവ്! മുഴുവന്‍ പോരിശയും കിട്ടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ സ്വലാത്ത് മജ്‌ലിസ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 629   
@shaffikabeer1110
@shaffikabeer1110 2 месяца назад
എത്രയും പെട്ടെന്ന് മദീനത്ത് എത്താൻദുആ ചെയ്യണേഉസ്താദേ
@riyanaxe8022
@riyanaxe8022 2 месяца назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുആ വസിയ്യത്തോടെ ഉസ്താദേ 🤲🏻🤲🏻🤲🏻
@ShamilHammed
@ShamilHammed 2 месяца назад
എല്ലാ ലാലാലായ മുഹാദുകളും നിറവേറുവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@shanshadhuworld7290
@shanshadhuworld7290 2 месяца назад
ഒരുപാട് കടങ്ങൾ ഉണ്ട് കടം വീടാൻ പ്രാർത്ഥിക്കണേ ഉസ്താദെ
@Aishabeevi-n3t
@Aishabeevi-n3t 2 месяца назад
🕋 ഉസ്താദേ ♥️ മക്കൾ സ്വാലിഹും സ്വാലിഹത്തുമാകാൻ ദുആ ചെയ്യണേ 🤲🤲🕋
@AsifAli-lh4le
@AsifAli-lh4le 2 месяца назад
മക്കൾ സ്വലഹീങ്ങൾ ആവാൻ dua ചെയ്യണേ ഉസ്താദ്
@saleenabasheer7427
@saleenabasheer7427 2 месяца назад
പൊറുത്തു തരണേ അല്ലാഹ്... ദുആ സ്വീകരിക്കണേ അല്ലാഹ്..
@alameentailaring6064
@alameentailaring6064 2 месяца назад
അൽഹംദുലില്ലാഹ് അല്ലാഹുവാ ഈ മാസത്തിന്താ ബർക്കത്ത് kond ഹലാലായ മുരടുകൾ ഹാസിലാക്കാനാ അല്ലാഹ്
@UmmuHabeeba-i8m
@UmmuHabeeba-i8m 2 месяца назад
നല്ല ഓർമ്മ ശകത്തി ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം
@nesleenashereefkhan7795
@nesleenashereefkhan7795 2 месяца назад
🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@seenathms4232
@seenathms4232 2 месяца назад
അൽഹംദുലില്ലാഹ്. അല്ലാഹുവേ ഞങ്ങളിൽനിന്നും പൂർണമായും സ്വീകരിക്കണേ. ഈവർഷം മുഴുവനും അല്ലാഹുവിന്റെ കാവലിൽ ആകണേ. പ്രയാസങ്ങളും ബുദ്ധി മുട്ടുകളും മാറ്റി നല്ല റാഹത്തുള്ള ജീവിതം. നൽകണേ
@Aishabeevi-n3t
@Aishabeevi-n3t 2 месяца назад
🕋 അള്ളാഹുവേ 🤲🤲🤲ഉസ്താദിനും ❤️ നമുക്കും എപ്പോഴും റബ്ബേ 🤲🤲 നിന്റെ ദിക്‌റിലും ഫിക്‌റിലും ശുക്‌ റിലു മായി കഴിയാൻ തൗഫീഖ് ചെയ്യണേ റബ്ബേ 🤲🤲 ആമീൻ 🤲🤲🕋
@Shefnafathima-xz3xt
@Shefnafathima-xz3xt 2 месяца назад
അൽഹംദുലില്ലാഹ്🤲🏻 ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ്🤲🏻
@Aishabeevi-n3t
@Aishabeevi-n3t 2 месяца назад
🕋 അള്ളാഹുവേ 🤲🤲🤲 ഉസ്താദിന്റെ ❤️മജിലിസിന്റെ ഫളില് കൊണ്ട് റബ്ബേ 🤲🤲 നമുക്കാർക്കും തന്നെ മാരകമായ ഒരു അസുഖവും വരുത്തല്ലേ റബ്ബേ 🤲🤲🤲😭😭😭 ആമീൻ 🤲🤲🤲🕋 അള്ളാഹുവേ 🤲🤲 നിന്റെ കാവലും രക്ഷയും ഫുൾ സംരക്ഷണവും ഉണ്ടാകണേ റബ്ബേ 🤲🤲ആമീൻ 🤲🤲🕋
@naseemapm
@naseemapm 2 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ കൂടെ ഞങ്ങൾ ക്ക്‌ എല്ലാ ഹലാലായ മുറാദ് കളും ഹാസിലാക്കണേ അള്ളാഹ് ആമീൻ 🤲🤲🤲🤲🤲
@shahidanazer4385
@shahidanazer4385 2 месяца назад
അസ്സലാമു അലൈക്കും എന്റെ മക്കളുടെ ജോലിക്ക് ബിസിനസിനും ബർക്കത്ത് ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@shejeenasheji1870
@shejeenasheji1870 2 месяца назад
അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്‌താദേ 🤲🤲🤲
@sunithas7628
@sunithas7628 2 месяца назад
ഈ nalinteyium മാസത്തിൻ്റെയും ബർകത്തെ കൊണ്ട് എല്ലാ ഇടങ്ങെറുകളും museebathukalum നീക്കിതരൻ dua ചെയ്യണം ഉസ്താദ്
@juneethasalam7345
@juneethasalam7345 2 месяца назад
🤲 അല്ലാഹുവേ ഓരോ മജ്ലിസിൻ്റേയും ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ'🤲
@sheebamali1092
@sheebamali1092 2 месяца назад
Ameen yarabellaameen🤲🤲🤲
@banumaniyour
@banumaniyour 2 месяца назад
Aameen
@Aishabeevi-n3t
@Aishabeevi-n3t 2 месяца назад
🕋 ഉസ്താദേ ♥️ മുഹമ്മദ്‌ ആദമിനെ കൂടി ദുആയിൽ ഓർക്കണേ 🕋
@rasheedkp2719
@rasheedkp2719 2 месяца назад
എല്ലാ ഹലാലായ മുറാദുകളും മനസ്സിലാവണം ഉസ്താദ് ദുആ ചെയ്യണം
@Aishabeevi-n3t
@Aishabeevi-n3t 2 месяца назад
കരുണ കടലായ അള്ളാഹുവേ🤲🤲 ഉസ്താദിന്റെ ♥️സൗണ്ട് മാറിയത് പോലെ തോന്നുന്നു റബ്ബേ 🤲🤲എ ത്രയും പെട്ടെന്ന് ആജിലായ കാമിലായ ദാഇമായ ശിഫാഹ് നൽകണേ അള്ളാഹ് 🤲🤲 😭😭 ആഫിയത്തുള്ള ദീർഘായുസ് നൽകണേ റഹുമാനെ 🤲🤲🤲 അള്ളാഹുവേ 🤲🤲🤲 കരുണയുടെയും റഹുമത്തിന്റെയും നോട്ടം ഉണ്ടാകണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋
@abdulrahim1379
@abdulrahim1379 2 месяца назад
അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@f36246
@f36246 2 месяца назад
ഞങ്ങൾക്ക് സാമ്പത്തികമായ ഐശ്വര്യം നൽകണേ അല്ലാഹ്😭😭🤲
@banijamkutty9748
@banijamkutty9748 2 месяца назад
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഞങ്ങളുടെ ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ റബ്ബേ 💜🤲
@shaheemasherin8884
@shaheemasherin8884 2 месяца назад
Aameen🤲🏻
@nazarshani7135
@nazarshani7135 2 месяца назад
അൽഹംദുലില്ലാഹ് ഈ ക്ലാസ് എന്ന നിലനിർത്തി തരണേ റബ്ബേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഉസ്താദിനും പ്രവർത്തിക്കുന്നവർക്കും ആമീൻ യാ റബ്ബൽ ആലമീൻ
@khayerunnisabeevi9068
@khayerunnisabeevi9068 2 месяца назад
Aameen 🕋 🕋 🕋
@ayishashamla5805
@ayishashamla5805 2 месяца назад
എന്റെ മരിച്ചുപോയ ഭർത്താവിന് വേണ്ടി ദുആ ചെയ്യണം ഉസ്താദ് കടം വീടാനും അല്ലാഹുവേ ഞങ്ങളെ ഉസ്താദിന് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@muhammadswfuvaan8421
@muhammadswfuvaan8421 2 месяца назад
ആ മിൻ, ആമിൻ, ആമിൻ, ആമിൻ, ആ മിൻ, ആമിൻ, ആമിൻ❤🎉
@asooraasoora9554
@asooraasoora9554 2 месяца назад
ഹലാലായ ഉദ്ദേശം പൂർത്തീകരിക്കാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താതെ
@aminarahiman1445
@aminarahiman1445 2 месяца назад
Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen 🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 2 месяца назад
🕋 വ അലൈകുമുസ്സലാം വ റ ഹുമത്തുള്ളാഹി വ ബറക്കാത്തുഹു 🤲🤲🤲 യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲🕋
@muhammadswfuvaan8421
@muhammadswfuvaan8421 2 месяца назад
ഉസ്താദ് എന്റ മകൻ, ജാലിക് പോകുന്നുണ്ട്, അതിൽ ബർകത്ത് ഉണ്ടാവാനും, നിസ്ക്കാരം, നിലനിർത്താനും, സുബഹി നിസ്ക്കരിക്കാനും. ഉസ്താദ് ദുഹ ച യണം🎉🎉🎉🎉
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls 2 месяца назад
ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണ്ടേ🤲🤲🤲
@raseenakassim7963
@raseenakassim7963 2 месяца назад
ഒത്തിരി വിഷമങ്ങൾ ഉണ്ട്, ഉസ്താദ് ദുആ ചെയ്യണേ എന്റെ ഭർത്താവ് മരിച്ചു 1/2 വർഷം ആയി മക്കൾ നിസ്കാരം നില നിർത്തുന്നവർ ആക്കാൻ ദുആ ചെയ്യണേ
@hairunnissamandalathil3406
@hairunnissamandalathil3406 2 месяца назад
എന്റെ ഉമ്മയുടെ രോഗം ശിഫയാവാൻ ദുഹാ ചെയ്യണെ ഉസ്താതെ ഓരോ അസുഖം മാറി മാറി വരാ സമാധാനം ഇല്ല
@nishadrk8131
@nishadrk8131 2 месяца назад
മജ്‌ലിസ് ന്റെ ബർക്കത്ത് കൊണ്ട് എല്ലാംബുദ്ധിമുട്ടുങ്ങൾ മാറിക്കിട്ടാണെ അള്ളാ......
@banumaniyour
@banumaniyour 2 месяца назад
Aameen
@adhiladnan612
@adhiladnan612 2 месяца назад
Ameen
@jameelahassan5408
@jameelahassan5408 2 месяца назад
അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരണേ. ഖൈറാത്തുകൾ കയറി വരാനും തിന്മകൾ മായ്ച്ചു കളയാനും ഈ ഇസ്തിഗ്ഫാർ കാരണമാക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
@kalody5885
@kalody5885 2 месяца назад
സൂറത്തുൽമുൽക് കൊണ്ട് കബർ ശിക്ഷയിൽ നിന്നും മോജനം നൽകുന്നവരിൽ ഞങ്ങളെ നീ പെടുത്തേണമേ ആമീൻ ഈപരി shuttamaakapetta ദിനാത്രങ്ങളിൽ എപ്പോഴും ഉസ്താതിന്റെ ദുആയിൽ ദുആയിൽ ഈ പാപിയെയും ഉൾപ്പെടുത്തണം ഉസ്താദെ
@AslamAslu-pq1hz
@AslamAslu-pq1hz 2 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പരിശുദ്ധ മായ മുഹറമാസത്തിലെ മൂന്നാമത്തെ രാവിൽ എല്ലാ പോരിശ യും ഞങ്ങൾ ക് നൽകണേ റബ്ബേ എല്ലാ വിഷമങ്ങളും തീർത്ത് തരണം റബ്ബേ 🤲🏻🤲🏻🤲🏻🤲🏻😭😭ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 2 месяца назад
അല്ലാഹുവേ നമ്മൾ ഓതിയ പോരിശയേറിയ സൂറത്തുൽ മുൽക്ക് ഖബൂലാക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
@RIZWAN-n3m
@RIZWAN-n3m 2 месяца назад
റബ്ബേ ഈ പോരിശമാക്കപ്പെട്ട മജ്ലിസിൻ്റെ സമയവും മാസവും രാവുൻ്റെയും ബറക്കത്തുകൾ ഞങ്ങൾക്ക് തുറന്ന് തരണമേ റബ്ബേ ആമീൻ🤲🤲
@banumaniyour
@banumaniyour 2 месяца назад
Aameen
@jameelahassan5408
@jameelahassan5408 2 месяца назад
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്തു പരിപൂർണ്ണമായും സ്വീകരിക്കണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവനും ഖൈറും ബറക്കത്തും സന്തോഷവും സമാധാനവുമുള്ള നല്ലൊരു ജീവിതം നമ്മുടെ ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റെല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 2 месяца назад
🤲 കൃത്യ സമയത്ത് തന്നെ ഓരോ മജ്ലിസും ഞങ്ങളിൽ എത്തിയുന്ന ഉസ്താദിന് ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ അല്ലാഹ്' ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും ഉൾപ്പെടുത്തണോ🤲
@sherisalam620
@sherisalam620 2 месяца назад
🤲🤲🤲🤲
@juneethasalam7345
@juneethasalam7345 2 месяца назад
♥️യാ അല്ലാഹ് ഖാഫാക്ക ബൈത്തിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്കും ഈ ബൈത്ത് ഞങ്ങളിൽ എത്തിച്ച ഉസ്താദിനം കുടുംബത്തിനും നൽകണേ♥️
@AnasKhan-xt6yp
@AnasKhan-xt6yp 2 месяца назад
Aameen yarabbal aalameen 🤲🤲🤲
@jameelahassan5408
@jameelahassan5408 2 месяца назад
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തിനെയും മറ്റു വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും പ്രിയപ്പെട്ടവർക്കും അല്ലാഹുവിന്റെ കാവലും രക്ഷയും സഹായവും എന്നും എപ്പോഴും ഉണ്ടാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@ruksalruksal9197
@ruksalruksal9197 2 месяца назад
ദുഃഖയിലുള്പെടുത്തണം ഉസ്താദ്
@jasminnizar6670
@jasminnizar6670 2 месяца назад
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹീം 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲
@hishamcp7214
@hishamcp7214 2 месяца назад
Allahuve ഈ രാവിന്റെ ബർക്കത്ത് കൊണ്ട് ശരീരത്തിലെ എല്ലാ അസുഖവും മാറ്റിതരണേ 🤲🏼🤲🏼🤲🏼
@RIZWAN-n3m
@RIZWAN-n3m 2 месяца назад
റബ്ബേ ഈ മജ്ലിസ് ഞങ്ങളിൽ നിന്ന് സ്വീകരിച്ച് ഞങ്ങടെ വീടുകൾ മക്കൾ ഭർത്താവ് ഞങ്ങൾ ബർക്കത്തുകൾ നൽകണമേ റബ്ബേ ആമീൻ🤲🤲🤲🤲
@banumaniyour
@banumaniyour 2 месяца назад
Aameen
@hafsathpk8927
@hafsathpk8927 2 месяца назад
ആമീൻ 🤲
@sherisalam620
@sherisalam620 2 месяца назад
ആമീൻ 🤲🤲
@shabananiyas778
@shabananiyas778 2 месяца назад
Aameen
@FathimaMajeed-l9z
@FathimaMajeed-l9z 2 месяца назад
Alhamdulillah alhamdulillah അല്ലാഹുവേ ഞങ്ങൾക്ക് ഖൈറും ബറകത്തും നൽകണേ Duayil ulpeduthene Usthathe.❤
@zainanam4100
@zainanam4100 2 месяца назад
ഈ മജ്ലിസ്ന്റെ ബര്കത് കൊണ്ട് കടം വീടാനുള്ള ഖൈർ ആയ വഴി തുറന്നു തരണേ അല്ലാഹ് 🤲🤲
@Shezilmsachi
@Shezilmsachi 2 месяца назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@khayerunnisabeevi9068
@khayerunnisabeevi9068 2 месяца назад
Aameen 🕋
@shazachechu.....4976
@shazachechu.....4976 2 месяца назад
Aameen
@JasminJasmin-gu4pt
@JasminJasmin-gu4pt 2 месяца назад
Aameen
@zeenathvp1340
@zeenathvp1340 2 месяца назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ഈ പുണ്യ രാവുകളിൽ നമ്മുടെ എല്ലാ അമലുകളും അല്ലാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻നമ്മുടെ അസുഖങ്ങളും വിഷമങ്ങളും മാറി റാഹത്തുള്ള ജീവിതം നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓പാപമോചനം നൽകി സ്വർഗം നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓
@RasiyaResi-c6m
@RasiyaResi-c6m 2 месяца назад
അൽഹംദുലില്ലാദുഹ യിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻
@shajithaayoob4917
@shajithaayoob4917 2 месяца назад
ബ്രൈസ്റ്റിൽ തടിപായിട്ട് 3വർഷമായി മരുന്ന് കഴിക്കുവാൻ തുടങ്ങിയിട്ട് വേദയാണ്. ഷിഫയാകുവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲
@rizwanarafeeq5681
@rizwanarafeeq5681 2 месяца назад
ഉസ്താദ് എന്റെ ഉപ്പാന്റെ ജോലിയിൽ ബർക്കത്ത് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲
@shaharupv9279
@shaharupv9279 2 месяца назад
ദുആയിൽ ചേർക്കണേ ഉസ്ത) ദേ🤲🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 2 месяца назад
🤲🤲🤲പോരിശയേറിയ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
@sheebamali1092
@sheebamali1092 2 месяца назад
Ameen yarabellaameen🤲🤲🤲
@banumaniyour
@banumaniyour 2 месяца назад
Aameen
@Shezilmsachi
@Shezilmsachi 2 месяца назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@Kadeeja-il5ht
@Kadeeja-il5ht 2 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാവിധപ്പെട്ട ദുവായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nafeesapp9350
@nafeesapp9350 2 месяца назад
Aameen
@sunithakoduvath4283
@sunithakoduvath4283 2 месяца назад
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മുഹറം മാസം ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളെയൊക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
@sheebamali1092
@sheebamali1092 2 месяца назад
Ameen yarabellaameen🤲🤲🤲
@busharanoushad7054
@busharanoushad7054 2 месяца назад
കടം ഉണ്ട് വിടാൻ ദുഅ chu
@busharanoushad7054
@busharanoushad7054 2 месяца назад
ആമീൻ
@rinirichu6011
@rinirichu6011 2 месяца назад
ആമീൻ
@KamarunnisaKamaru-lm4id
@KamarunnisaKamaru-lm4id 2 месяца назад
Aameen
@banijamkutty9748
@banijamkutty9748 2 месяца назад
ദുആയിൽ ഉള്പെഫുത്തനെ ഉസ്താദേ 💜🤲
@Shameera-mo5ph
@Shameera-mo5ph 2 месяца назад
ഈ രാവിന്റെ ബർകത്കൊണ്ട് ഞങ്ങൾ ചെയ്യുന്ന അമലുകൾ സ്വീകരിക്കണേ അല്ലാഹ് ഞങ്ങള്ക്ക് ഇത് എത്തിക്കുന്ന ഉസ്താദിന്ന് ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻ആരോഗ്യവും ആഫിയത്തും നൽകണേ അല്ലാഹ് 🤲🏻
@havvaumma4564
@havvaumma4564 2 месяца назад
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@muhammadswfuvaan8421
@muhammadswfuvaan8421 2 месяца назад
ഉസ്താദ് എന്റ ഭാർത്താ വിന്റ, ജോലി തടസം മാറാനും, ദിവസവും, ജോലി, ഉണ്ടാവാനും, സിഹ്ർ, കണ്ണർ, ബാത്തിലാവാനും, ദുഹച്ചെയണം❤🎉
@SajiSarafu
@SajiSarafu 2 месяца назад
മക്കളെ സ്വാലിഹീങ്ങൾ ആക്കാൻ ദുആ ചെയ്യണം ഉസ്താദ്😂😂😂😂😂😂😂😂😂😂😂
@ShahanashahanaMinnu
@ShahanashahanaMinnu 2 месяца назад
വീടുപണി പൂർത്തിയവൻ ദുആ ചെയ്യണേ ഉസ്താതെ ❤
@suharasuharasuharasuhara7701
@suharasuharasuharasuhara7701 2 месяца назад
എന്റെ മോന്റെ കല്യാണം ശരിയാവാൻ ഉസ്താദ് പ്രത്യേകംlll ദുആ ചെയ്യണം
@ArifaAbdu-j4l
@ArifaAbdu-j4l 2 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻
@naseemashamsudeen5878
@naseemashamsudeen5878 2 месяца назад
Alhamdulillah Alhamdulillah Aameenyarabbalalameen 🤲🤲🤲🤲🤲
@Bushra-t1p
@Bushra-t1p 2 месяца назад
സ്വാലിഹായ മക്കളുണ്ടാവാനും കടങ്ങൾ വീടാനും ഉസ്താദ് ദുആ ചെയ്യണേ
@riyasriyas8664
@riyasriyas8664 2 месяца назад
അസ്സലാമു അലൈക്കും ഉസ്താദ് ഞങ്ങൾ എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲
@fathimamaruvayil4356
@fathimamaruvayil4356 2 месяца назад
ഉസ്താദേ ഒരു പാട് പ്രയാസത്തിലാണ് ദുആ ചെയ്യണേ 🤲🤲🤲
@Threadzzzz
@Threadzzzz 2 месяца назад
Innu ummchinte ആണ്ടു ആണ് ഉൾപെടുത്തനെ ഉസ്താദേ.. എന്റാ വാപ്പിച്ചി ക്കും മഘഫിരത്തിനു വേണ്ടി ദുആ ചെയ്യണേ
@subaidaussain1238
@subaidaussain1238 2 месяца назад
അൽഹംദുലില്ലാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ🤲🤲
@busharalatheef3494
@busharalatheef3494 2 месяца назад
അൽഹംദുലില്ലാഹ് 🤲 ഉസ്താദിന്റെ ദു: ആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപെട്ടവരയും ഉൾപെടുത്തണേ🤲
@Swaliha-w2w
@Swaliha-w2w 2 месяца назад
ദുവാ യിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ ഞങ്ങളുടെ കടങ്ങൾ മാറാൻ വേണ്ടിയു ഉസ്താദ്ദുവ ചെയ്യണേ
@jameelahassan5408
@jameelahassan5408 2 месяца назад
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മജ്‌ലിസ് സ്വീകരിച്ചു ഖബൂൽ ചെയ്യണേ.. ഞങ്ങളുടെ എല്ലാ അമലുകളും ഖബൂലാക്കണേ അള്ളാഹ്.. ഈ മജ്ലിസിന്റെ എല്ലാ പോരിശയും നമ്മുടെ ഉസ്താദിനും നമുക്കും നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@busharalatheef3494
@busharalatheef3494 2 месяца назад
ആമീൻ
@AaminaAami-xb1yp
@AaminaAami-xb1yp 2 месяца назад
അൽഹംദുലില്ലാഹ് അല്ലാഹുവേ നന്മകൾ നിറഞ്ഞ മജ്‌ലിസിന് ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും മുറാദുകൾ ആക്കി തരണേ അള്ളാ ആമീൻ
@akkuyazi1077
@akkuyazi1077 2 месяца назад
ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲
@ShijiShiji-e4r
@ShijiShiji-e4r 2 месяца назад
ദൂആയിൽ. ഉൾപ്പെടുത്തണേ. ഉസ്താദേ🤲🤲🤲ആമീൻ
@AsmaNasar-ly7fg
@AsmaNasar-ly7fg 2 месяца назад
മുഹറം മാസത്തിലാണ് ഉസ്താതെ എന്റെ ഉപ്പ മരിച്ചത് ദുആയിൽ ഉൾപെടുത്തണേ
@amilhisham5392
@amilhisham5392 2 месяца назад
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@shajilabeevi5680
@shajilabeevi5680 2 месяца назад
അൽഹംദുലില്ലാഹ് 🤲🏻. ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🏻
@zeenathsulaiman8743
@zeenathsulaiman8743 2 месяца назад
Alhamdulilla 🤲🏻 ദ്യയിൽ ചേ ർ കെ നേ ഉസ്താദ് അ മീ ൻ 🤲🤲🤲🤲🕋🕋
@EvAseeb
@EvAseeb 2 месяца назад
എന്റെ ഉമ്മാന്റെ പനി മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
@shahubanathbeevi9451
@shahubanathbeevi9451 2 месяца назад
ബിസ്മില്ലാഹ് അൽ ഹംദുലില്ലാഹ് അൽഹംദുലില്ലഹ് ഉസ്ദാതിനും ആഫിയത് യുള്ള ദീർഗാസ് തരണ്ടെ
@juneethasalam7345
@juneethasalam7345 2 месяца назад
الحمدلله ماشاالله 🤲🤲🤲 امين يا رب لعالمين 🤲🤲🤲
@SareenaKoya-o1l
@SareenaKoya-o1l 2 месяца назад
അൽഹംദുലില്ലാഹ് എനിക്കും എന്റെ കുടുംബം ത്തിനും വേണ്ടി 🤲🏻 ദുഹാ 🤲🏻 ചെയ്യണം ഉസ്താദ്
@sulaiykasuliyka4774
@sulaiykasuliyka4774 2 месяца назад
ഉസ്താതെ,, ദുഹായിൽ,,, ഉൾപ്പെടുത്തണേ,,, എന്റെ മുക്കിൽ കുടി,,, ചിലപ്പോൾ, രക്തം വരുന്നു,,,, ഡോക്ടർ,, പറഞ്ഞത്,,, പേടിക്കേണ്ട,,,, ജലദോഷം,,, കൊണ്ടും,, പൊടിയുടെ,,, അലർജികൊണ്ട്,,, മാണ്,,, എന്നാണ്,,, എന്നാലും,,, കാണുബോൾ എനിക്ക് പേടിയാണ്,,, ഇനി ഒരിക്കലും,,, അങ്ങനെ വരാതിരിക്കാൻ,,,, പ്രത്യാഗം ദുഹാ ചെയ്യണേ,,,
@nabanzack1768
@nabanzack1768 2 месяца назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@althafrahman6234
@althafrahman6234 2 месяца назад
വസ് വാസ് മാറി കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്ത ദേ🤲🤲🤲🤲🤲🤲🤲‼️
@AsifAli-lh4le
@AsifAli-lh4le 2 месяца назад
കടയിൽ കച്ചവടം ബർക്കത്ത് ഉണ്ടാവാൻ dua ചെയ്യണേ ഉസ്താദ്
@ramlushamsu4210
@ramlushamsu4210 2 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@haseenavahid5596
@haseenavahid5596 2 месяца назад
അൽഹംദുലില്ലാഹ് ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദുകൾ ഹ സ്സിലാകണേ അള്ളാ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് അള്ളാഹു ദീർഘായുസ്സ് തരുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲 ഈ മജ്‌ലിസ് കബൂൽ ആക്കണേ അള്ളാ ആമീൻ
@Shanzashaza-r6d
@Shanzashaza-r6d 2 месяца назад
എന്റെ മനസിലുള്ള മുറാദ് ഹാഷിലാവാൻ ഉസ്താദ് ദുഹാ ചെയ്യണേ
@liyanaduuu8344
@liyanaduuu8344 2 месяца назад
ഉസ്താദേ എന്റെ ഭർത്താവ് സൗദിയിൽ പോയിട്ട് അഞ്ചര വർഷമായി എത്രയും പെട്ടെന്ന് നാട്ടിൽക് വരാൻ ദുആ ചെയ്യണം
@saidjalaludheen9172
@saidjalaludheen9172 2 месяца назад
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد اللهദുഅ വസിയ്യത്തോടെ *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@Kadheeja-kc7rw
@Kadheeja-kc7rw 2 месяца назад
എന്റെ മോന് സ്ഥിരം ആയി ജോലി ഉണ്ടാകാൻ ജോലിയിൽ ബർക്കത്തിനും വേണ്ടി ദുആ ർക്കണേ
@SajiSarafu
@SajiSarafu 2 месяца назад
മക്കൾ സ്വാലിഹീങ്ങൾ ആക്കാൻ ദുആ ചെയ്യണം😂😂
@aflululuaflululu1965
@aflululuaflululu1965 2 месяца назад
സ്വന്തമായി ഒരു വീടുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ.. 🤲
@AbdulKareem-cr3th
@AbdulKareem-cr3th 2 месяца назад
ഹലാലായ മുറാദുകൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲😭🕋🕋🕋🕋🕋🕋🕋😭🏠🏠🏠🏠🏠🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🏠
@jasijafar1930
@jasijafar1930 2 месяца назад
എന്റെ ഇക്കാക് നല്ലൊരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 😢🤲🤲🤲🤲
@babloosworld1846
@babloosworld1846 2 месяца назад
Dua യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ ഉസ്താദ്
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 1,1 млн
Find The Real MrBeast, Win $10,000
00:37
Просмотров 40 млн
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 1,1 млн