Тёмный

ഇന്ന് മുഹറം 3 ദിനം... വമ്പൻ പോരിശകൾ നേടാൻ ഇപ്പോൾ തന്നെ ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്ർ ദുആ Muharram 3 

Arshad Badri Official
Подписаться 348 тыс.
Просмотров 81 тыс.
50% 1

ABO 0641
muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
first Day In Muharram
Muharram
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram 1
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram1
#ayatulkursi
#ayatul_kursi
#muharram_bismi
#muharram2024
#മുഹറം
#arshadbadrivaduthala
#arshadbadri
#muharram10
#muharram_dua
#muharram_nombu
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 553   
@user-um6kr1jc6r
@user-um6kr1jc6r 16 дней назад
എന്റെ മക്കൾക്ക് പഠിക്കാനുള്ള കഴിവും ബുദ്ധിയും പഠിക്കാനുള്ള മനസ്സും ഉണ്ടാവാൻ ദുഅഃ ചെയ്യണേ 😰😰🤲🤲
@adhiladnan612
@adhiladnan612 16 дней назад
Ameen
@NabeelnkNk-nd5oh
@NabeelnkNk-nd5oh 16 дней назад
Ameen
@alizasworld2993
@alizasworld2993 16 дней назад
ഉസ്താദ് വീട് കുടിയിരുന്നെ പണി പുള്ളി കഴിഞ്ഞിട്ടില്ല ഓരോ ഭാഗങ്ങളിലും പണി ഇനിയും പൂർത്തിയാക്കാൻ ഉണ്ട് മഴ പെയ്തിട്ട് ചോരുന്ന പുതിയത് ഇറങ്ങിയിരിക്കുന്നത് എത്രയും പെട്ടെന്ന് മുകളിലേക്ക് എടുക്കാൻ സാധിക്കട്ടെ🤲🏻 പുറത്തേക്ക് ഒരു ബാത്റൂം അടുത്തിരിക്കുന്നതിന്റെ പണി പൂർത്തിയായി കിട്ടട്ടെ🤲🏻 ടൈൽസ് പണി പൈപ്പിന്റെ പണി 🤲🏻
@jameelakp8922
@jameelakp8922 16 дней назад
😊
@Rasiya-is8go
@Rasiya-is8go 16 дней назад
കുട്ടികൾ അനുസരണ ഉള്ളവരാകൻ ദുആ ചെയ്യണേ ഉസ്താദേ
@suhasbabu869
@suhasbabu869 16 дней назад
അലാലായ മുറാദുകൾ ഹാസലാക്കി ത്താ.. അല്ലാഹ്🤲🏻🤲🏻..............
@AmusedCoconut-yw6sn
@AmusedCoconut-yw6sn 16 дней назад
അസുഖം മാറാനും കടം വീടാനും മക്കളുടെ ജോലിയിൽ ബർകത്തുണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താതെ
@RubnaRubnanavas
@RubnaRubnanavas 16 дней назад
സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲
@SuharaCt-cc7xb
@SuharaCt-cc7xb 16 дней назад
എൻ്റെ രേഖങ്ങൾ മാറാനും മക്കൾ സാലിഹ് ആവാനും ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും ആഫിയത്തുള്ള ദീർഘായുസ് ഉണ്ടാവാനും ദുഹാ ചെയ്യണ🤲🤲
@SuharaCt-cc7xb
@SuharaCt-cc7xb 16 дней назад
എൻ്റെ മാതാപിതാക്കൾക്ക് ദീർഘായുസ് ഉണ്ടാവാ ദുഹാ ചെയ്യണേ🤲🤲
@CR7RIDER96
@CR7RIDER96 16 дней назад
റബ്ബേ ഞാൻ പഠിക്കാൻ ചേർന്നിരിക്കുന്ന course കൊണ്ട് എൻ്റെ ജീവിതം ബറക്കത്തുള്ളതാക്കി തരണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲
@muhammedmishab3757
@muhammedmishab3757 16 дней назад
Enda cours eduthath
@MinyaminMin
@MinyaminMin 16 дней назад
എൻറെ മകൾ പരീക്ഷയെഴുതി ജയിക്കാൻ വേണ്ടി ഉസ്താദ് പ്രാർത്ഥിക്കണേ
@user-ju4ge7eh3w
@user-ju4ge7eh3w 16 дней назад
ഉസ്താദേ അസുഖങ്ങളെ തൊട്ട് ശിഫ നൽകാൻ ദുആ cheyyanam😢
@sarafunnisa3572
@sarafunnisa3572 16 дней назад
ആമീൻ 🤲
@user-jk2nz8zb7g
@user-jk2nz8zb7g 16 дней назад
Aameen
@jamalhaji8717
@jamalhaji8717 16 дней назад
Ameen
@nafeesanafeesa2456
@nafeesanafeesa2456 16 дней назад
​@@user-jk2nz8zb7g¹111
@raheemkalambraraheem2711
@raheemkalambraraheem2711 16 дней назад
ഉസ്താതെ ബർത്താവിന് ഗൾഫിലേക്ക്പോകാൻ ഒരു വിസഉണ്ട് തടസങ്ങൾ എല്ലാം നീങ്ങിപോവാൻ പോക്ക് എളുപ്പമാവാനും ദുആ ച്ചെയ്യണേ ഉസ്താദേ
@user-wd2gp5uc1p
@user-wd2gp5uc1p 16 дней назад
അയലത്തെ വീട്ടിൽ ഉമ്മ മരിച്ചു ഖബർ ജീവിതം റാഹത്തവൻ ദുആ ചെയ്യണം ഉസ്താദ് ❤
@SHAFANJOD
@SHAFANJOD 16 дней назад
അസുഖങ്ങൾ ഷിഫയാകാൻ ദുഹാ ചെയ്യണം ഉസ്താദേ
@shibushibinashibushibina7640
@shibushibinashibushibina7640 16 дней назад
വീട് പണി പൂർത്തി ആകാൻദുആ ചെയ്യണം ഉസ്താദ്
@MUHAMMADSHAFISHAFI-lg9hf
@MUHAMMADSHAFISHAFI-lg9hf 16 дней назад
എന്നെയും എന്റെ മോനെയും വേണ്ട പ്പെട്ട എല്ലാവരെയും ദുആയിൽ ഉൾപ്പടുത്തണേ ഉസ്താതെ
@nefeesa6951
@nefeesa6951 16 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, അള്ളാ ഹു ബർ ക്ക ത്ത്. നൽഗട്ടെ. ദുഹാ യിൽ ഉൾപെടുത്തണം. ഉസ്താദേ
@hakeemchungath380
@hakeemchungath380 16 дней назад
എന്റെ മകന്റെ കബർ വിശാലമാക്കാൻ ജന്നാത്തുൽ ഫിർദൗസ് കൊടുക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@nadeerashajahan1262
@nadeerashajahan1262 16 дней назад
അസ്സലാമു അലൈക്കും ഉസ്താദ് ഒരുപാട് പ്രയാസങ്ങൾ സങ്കടങ്ങൾ ഉസ്താദ് കുടുംബത്തിനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@user-wo5ck1pn6e
@user-wo5ck1pn6e 16 дней назад
Aameen
@Rx-S552
@Rx-S552 16 дней назад
ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻
@ramlabeevi1078
@ramlabeevi1078 16 дней назад
മകൻ ഹിഫ്ള് പഠിക്കുകയാണ് പെട്ടെന്നു പൂർത്തിയാക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🌹
@shajithabasheerhaji50shaji45
@shajithabasheerhaji50shaji45 16 дней назад
എല്ലാ മക്കളെയും സ്വാലിഹായ മക്കളാ കാനും ഹലാലായ മുറടുകൾ ഹാസിലാക്കാനും വേണ്ടി ദുആ ചെയ്യേനെ ഉസ്താതെ
@shailaali4017
@shailaali4017 16 дней назад
എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുഷ്ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲🤲😭😭😭
@shejeenasheji1870
@shejeenasheji1870 16 дней назад
അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ദുആയിൽ ഉൾപ്പെടുതണേ ഉസ്താദേ 🤲🤲🤲
@AbdulKareem-cr3th
@AbdulKareem-cr3th 16 дней назад
എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲😭🕋🕋🕋🕋🕋🕋🕋🕋🕋😭🏠🏠🏠🏠🏠🏠🏠🏠😭🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Rasiya-is8go
@Rasiya-is8go 16 дней назад
മനസിലുള്ള എല്ലാം ഹലാലായ മുറാദ്കളും ഹാസിലാക്കാൻ ദുആ വസിയതോടെ
@EmthiyasUsman
@EmthiyasUsman 16 дней назад
Aameen aameen aameen aameen aameen aameen ya rabal alameen
@Maanu.VENGADMMAANU
@Maanu.VENGADMMAANU 16 дней назад
ഉസ്താദേ മരണപ്പെട്ടുപോയവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@fathimausman4696
@fathimausman4696 16 дней назад
ആമീൻ 🤲🤲എന്റെ മുറാദ് ഹാസിലാക്കി തരണേ അല്ലാഹ് 🤲🤲ദുആയിലുള്പെടുത്തണേ ഉസ്താദേ
@ayishuss2797
@ayishuss2797 16 дней назад
Usthad paranjapole cheyidit enik njan agrahichad nadanitund. Njan njagalk arivu paranjutharunna usthadinu arogya afiyathulla deergayus nalakane nada. 🤲🏻🤲🏻
@SafaAfreen-ip7uz
@SafaAfreen-ip7uz 16 дней назад
Usthade asugangal maranum.eeman kuduvanum.makkalkkuvendiyum.ee varshamm nallathavanum dua cheyyane.usthadinu vendiyum dua cheyyam.usthadinte majlis kettu othikkazhiyumbolanu oro divasatheym mahatwam ariyunnath.masha allah
@rejilamujeeb3748
@rejilamujeeb3748 16 дней назад
Duhayil ulpeduthanea usthadea orupad vishamathilanu 🤲🏻🤲🏻🤲🏻
@SalmaSalma-jl3sd
@SalmaSalma-jl3sd 16 дней назад
ഉസ്താദ് dua ചെയ്യണേ മക്കളുടേകാര്യത്തിൽ
@user-proharry9544
@user-proharry9544 16 дней назад
ഉസ്താദ് അനിയൻക്ക് പെട്ടെന്ന്. ചെവി വേദന വന്നു😥പിന്നെ കേൾവി കുറഞ്ഞു 🤲🤲കേൾക്കുന്നില്ലാ😥 പടച്ചോൻ തന്ന. കാഴ്ചയും കേൾവിയും ഒക്കെ നഷ്ടപ്പെട്ടാൽ പടച്ചോനേ ഓർക്കാൻ വയ്യ. 🤲🤲 എത്രയും പെട്ടെന്ന് കേൾവി തിരിച്ചുകിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲😥😥😥
@bismillah9328
@bismillah9328 16 дней назад
Aameen 🤲🏻
@sarakt1771
@sarakt1771 16 дней назад
Rogam shifayakan duayil uduppeduthanee,
@suharamannilthodi9399
@suharamannilthodi9399 16 дней назад
Ameenameen 👍👍
@sarakt1771
@sarakt1771 16 дней назад
Kadam veedan dua cheyyaneee,muradukal hasilavanum dua cheyyaneee...
@adhiladnan612
@adhiladnan612 16 дней назад
@@user-proharry9544 ameen
@needunida6556
@needunida6556 16 дней назад
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താത്
@user-mu8cc3xh9q
@user-mu8cc3xh9q 16 дней назад
മകന്റ ജോലിക്കു വേണ്ടി ദുഹാചെയ്യണേയ് മുരുമകൾക്കു വേണ്ടിയും ദുഹാ cheyyanea
@dilusadil8275
@dilusadil8275 16 дней назад
Maranapeta Mathapithakalkum Kudumbangangalkum Magfirathinu Duacheyaney Usthadey
@user-yq4og5yh2k
@user-yq4og5yh2k 16 дней назад
ദുആ ചെയ്യണം ഉസ്താദ് എല്ലാ പ്രയാസങ്ങളും വിഷമങ്ങളും അകലാം ദുആ ചെയ്യണേ🕋🕋🕋🕋🕋🕋🕋🤲🏻🤲🏻
@noushadnoushadnoushad8370
@noushadnoushadnoushad8370 16 дней назад
അസ്സലാമു അലൈക്കും സ്വാലിഹായ മക്കൾ ആവാനും രോഗം ശിഫയാകാൻ ദുആ ചെയ്യണം ഉസ്താതെ ആമീൻ യാ റബ്ബൽ ആലമീൻ
@HabeebaHabeebarafeek
@HabeebaHabeebarafeek 16 дней назад
Aameen aameen ya rabbal aalameen
@JaseelaHakeem-rn5ye
@JaseelaHakeem-rn5ye 16 дней назад
എന്റെ ചെവിക്കു ഭയങ്കര vethanayaanu maarikuttaan dua cheyyane aameen
@mujeebrahman-bz1gz
@mujeebrahman-bz1gz 16 дней назад
ഉസ്താദ് : എന്റെ മോൻ ചീത്ത കൂട്ടുകെട്ടിൽ പെടാതിരിക്കാൻ ദുആ ചെയ്യണേ .....
@nifnasnifnas8202
@nifnasnifnas8202 16 дней назад
ആമീൻ ഒരു മക്കളും ചീത്ത കൂട്ടുകെട്ടിൽ പെടാതിരിക്കട്ടെ ആമീൻ
@mujeebrahman-bz1gz
@mujeebrahman-bz1gz 16 дней назад
ആമീൻ യാ റബ്ബൽ ആലമീൻ
@shanshadhuworld7290
@shanshadhuworld7290 16 дней назад
കടം വിടാൻ പ്രാർത്ഥിക്കണേ ഉസ്താദെ
@mariyathunais9150
@mariyathunais9150 16 дней назад
ഉസ്താദ് കടം ഉണ്ട് ദുആ ചെയ്യണേ ഉസ്താദ🤲🏾🤲🏾🤲🏾🤲🏾
@safiya__py
@safiya__py 16 дней назад
ഉസ്താതെ ഉസ്താതെ മോന്റെ കുടുംബജീവിതം മഹത്താകാൻ ദുഹാ ചെയ്യണം
@shymanishad7501
@shymanishad7501 16 дней назад
Aameen Aameen yarabbil Aalameen🤲🤲
@naseemabeegom1821
@naseemabeegom1821 16 дней назад
AameenAameenYa Rabbal Aalameen .
@shahana_abdhul4275
@shahana_abdhul4275 16 дней назад
Ameen ameen
@sajnasadik9554
@sajnasadik9554 16 дней назад
ഉസ്താദിന്റെ ഈ വീഡിയോ കാണുമ്പോൾ എന്തൊരു സന്തോഷം ആണ്‌.എല്ലാ വിഷമങ്ങളും ഇത് കാണുമ്പോൾ മറന്നു പോകുന്നു. ഉസ്താദിനും കുടുംബത്തിനും ഇതിന്റെ പിന്നിൽ പ്രേവർത്തിക്കുന്നവർക്കുന്ന എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@haleemahussain3978
@haleemahussain3978 16 дней назад
ഉസ്താതെ ദുആ ചെയ്യണേ ആമീൻ
@ramlathk5554
@ramlathk5554 16 дней назад
ഞങ്ങളുടെ മക്കളുടെ എൻട്രൻസ് പരീക്ഷയിൽ നല്ല മാർകോ ടെ വിജയിക്കാനും നല്ല കോഴ്സ് പ്രിയായി പഠിക്കാനും ചാൻസ് കിട്ടാനും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ
@shakirkt9571
@shakirkt9571 16 дней назад
ഭർത്താവിൻ്റെ കടങ്ങൾ വിടാനും ജോലിയിലും മക്കളിലും എല്ലാ കാര്യങ്ങളിലും ഹൈറും ബർക്കത്തും ഉണ്ടാവാനും പ്രത്യേകം ദുആ ചെയ്യണേ
@rejilamujeeb3748
@rejilamujeeb3748 16 дней назад
Aameen 🤲🏻🤲🏻🤲🏻
@Speedy_Ninja129
@Speedy_Ninja129 16 дней назад
Aameen Aameen Aameen 🤲
@Ayrinfafhima
@Ayrinfafhima 16 дней назад
വീടും സ്ഥലവും എത്രയും പെട്ടന്ന് വിൽക്കാൻ ദുആ ചെയ്യണേ ഉസിതദേ കടങ്ങൾ മാറാൻ ദുആ ചെയ്യണേ അസുഗം മാറാൻ ദുആ ചെയ്യണേ🤲🏻😓😭😭😭😭😭🤲🤲🤲🤲
@LailaNazar-gx2ty
@LailaNazar-gx2ty 16 дней назад
Alhamdulillah alhamdulillah alhamdulillah
@nasarabdul5481
@nasarabdul5481 16 дней назад
ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്‌
@hakeemchungath380
@hakeemchungath380 16 дней назад
ഉസ്താദ് സിഹ്റ് ബാധിച്ച് കുറെ കാലമായി സഹിച്ചു നടക്കണം മാറാൻ ദുആ ചെയ്യണം
@HaneefaK-ve9yb
@HaneefaK-ve9yb 16 дней назад
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉപ്പയുടെ സ്വഭാവം നന്നാവാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@RiyaRefi-ri9rb
@RiyaRefi-ri9rb 16 дней назад
ആമീൻ യാ റബ്ബൽ ആലമീൻ
@saudiarob8446
@saudiarob8446 16 дней назад
മരണപ്പെട്ടു അവർക്കുവേണ്ടി ദുആ ചെയ്യണം ഉസ്താദ്
@sarafunnisa3572
@sarafunnisa3572 16 дней назад
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🕋🤲
@ramlathk5554
@ramlathk5554 16 дней назад
എൻ്റെ മനസ്സിലുള്ള എല്ലാ ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണെ ഉസ്താതെ
@amanafathima06
@amanafathima06 16 дней назад
ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണ൦ ഉസ്താദ്
@nafeesakv
@nafeesakv 16 дней назад
ഉസ്താദ് ദഹ ചെയ്യണം🤲🤲🤲🤲🤲🤲🤲
@nisar6824
@nisar6824 16 дней назад
വീട് പണി പൂർത്തിയാക്കാൻ ഉള്ള വഴി എളുപ്പം ആകാൻ ദുആ ചെയ്യണേ
@user-sl5it1lz4j
@user-sl5it1lz4j 16 дней назад
😊 പടച്ച നെ ഉസ്താദിന് അള്ളാഹു ദീർഗായയുസ് നൽകണ അള്ള >❤ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@LailaNazar-gx2ty
@LailaNazar-gx2ty 16 дней назад
Àmeen ameen ameen ameen
@FathimabeeviFathimabeevi-hu4tx
@FathimabeeviFathimabeevi-hu4tx 16 дней назад
മകളുടെ വീട്പണീ തു ട ങ്ങാ ൻ വളരെ ബുദ്ദീ മു ട്ടി ലാ ണ് ഒരു പാട് കടം ഉണ്ട് എ ല്ലാം റാഹതകാൻ ഉസ്താദ് ദുവ ചെയ്യണം ആമീൻ
@user-hs3pb4wj3x
@user-hs3pb4wj3x 16 дней назад
മനസ്സിലെ ആഗ്രഹം നിറവേറാൻ 🤲🤲ചെയ്യണേ
@nabeesaabdurashid4
@nabeesaabdurashid4 16 дней назад
അസ്സലാമുഅലൈക്കും ഉസ്താദേ എന്റെ ഉമ്മാന്റെ കടങ്ങൾ എല്ലാം എത്രയും പെട്ടെന്ന് വിടാൻ ഉസ്‌താദ്‌ ദുആ ചെയ്യണേ
@noushadnoua6761
@noushadnoua6761 16 дней назад
ബിസ്മില്ലാഹ് 💚🌹 അൽഹംദുലില്ല 💛🌹 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲 ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🏠🤲🤲😭🤲🕋🤲🏠🤲😭🤲
@mumthasrazak9036
@mumthasrazak9036 16 дней назад
കടം വിടാൻ ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ
@kamarlaila6710
@kamarlaila6710 16 дней назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ
@febin9058
@febin9058 16 дней назад
മക്കൾക്കു പഠിക്കാൻ നല്ല മനസ്സും ബുദ്ധിയും കഴിവും കൊടുക്കാൻ ദുആ ചെയ്യണേ സ്വാലിഹായ വഴിയിലൂടെ നടക്കാനും ദുആ ചെയ്യണേ
@sanhafathima3858
@sanhafathima3858 16 дней назад
മുറാദ് ആസിലാകാൻ ദുആ ചെയണം
@shibilp9951
@shibilp9951 16 дней назад
എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരാൻ. ദുഹാ ചെയ്യണം
@nifnasnifnas8202
@nifnasnifnas8202 16 дней назад
എൻ്റെ ഭർത്താവിന് ജോലി കിട്ടാൻ ദുഹാ ചെയ്യണേ
@DARK_SOUL_010
@DARK_SOUL_010 16 дней назад
Usthade deerkhayussinum afiyathinum vendi prethyekham dua cheyyanam, usthadinte majlisil sthiram panku edukkarund
@SuharaM-dx8yl
@SuharaM-dx8yl 16 дней назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@abdurahman3902
@abdurahman3902 16 дней назад
Ameen 🤲🤲
@nasvanihalnishal55
@nasvanihalnishal55 16 дней назад
മക്കളുടെ പഠനത്തിൽ ബർകത് കിട്ടാനും എല്ലാ ഹലാലായ മുറാദു കൾ ആസിലാകനും ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണേ
@jazilnitha2672
@jazilnitha2672 16 дней назад
അസ്സലാമു അലൈക്കും ഉസ്താദേ മക്കൾക്കും പനിയാണ് ഭർത്താവിന് അലർജി കൊണ്ട് എല്ലാം ഷിഫയാകാൻ ദുആ ചെയ്യണം
@sheejasalam9535
@sheejasalam9535 16 дней назад
Ella halalaya muradukalum hasilakanum rogangal maranum dua cheyyane usthade.
@thasnich7721
@thasnich7721 16 дней назад
വീടിന്റെ പ്ലാൻ പെട്ടന്ന് ശരിയാവാൻ ദുആ ചെയ്യണേ ഉസ്താതെ
@AminaAmina-wl5nu
@AminaAmina-wl5nu 16 дней назад
ദുബായിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
@5cansin5c82
@5cansin5c82 16 дней назад
അസ്സലാമു അലൈക്കും ഉസ്താദ് മകളുടെ പഠിക്കാൻ ബുദ്ധി ശക്തി ്് യുകൊടുകാനുഎലാഅസുഖമാറനു ദുഅചൊയോണാഉസ്താദ്
@hmilvlg1321
@hmilvlg1321 16 дней назад
ഉസ്താദേ കടം വിടാൻ ദുആ ചെയ്യണേ... 🤲🏻
@raheemkalambraraheem2711
@raheemkalambraraheem2711 16 дней назад
ഒരുപാട് ആളുകൾ പൈസ തരാനുണ്ട് പെട്ടന്ന്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ😢😢
@ramlathk5554
@ramlathk5554 16 дней назад
എൻ്റെ മരണപെട്ട ഉമ്മ ഉപ്പ ബദ്ധപെട്ട എല്ലാവരുടേയും ഖബർ സ്വർഗ്ഗതോപ്പാവാനും സന്തോഷത്തിലും, സമധാനത്തിലും ആവാനും ദുആ ചെയ്യണം ഉസ്താതെ
@ramlaabdullakutty
@ramlaabdullakutty 16 дней назад
Aameenyarabbalaalameen❤
@luluhanna2184
@luluhanna2184 16 дней назад
Halalayamurath ഹാസിലാവാൻ തുഹാചെയ്യണം
@Ayshabi-rb3pv
@Ayshabi-rb3pv 16 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലിയ സ്വലാത്തിന്റെയും ദിക്റിന്റയും തസ്ബീഹിനെയും സ്വീകരിക്കേണമേ റബ്ബേ ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@Shirinazeez
@Shirinazeez 16 дней назад
മക്കളുടെ പഠനം പൂർത്തിയാക്കാൻ ഉള്ള സാമ്പത്തിക കൈവ് നൽകി അനുഗ്രഹിക്കട്ടെ ദുആ ചെയ്യണേ usthade
@vavasworld2.046
@vavasworld2.046 16 дней назад
ഉസ്താദേ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼
@abdullahetkabdullah
@abdullahetkabdullah 16 дней назад
മോൻന്റെ സംസാരത്തിലെ വിക് മാറാൻ ദുആ ചെയ്യണേ ഉസ്താദേ മോനിക് 8 വയസ് ആയി ഇദുവരെ സംസാരം ക്ലിയർ ആയിക്കില്ല
@SajidaRafeeque-v8b
@SajidaRafeeque-v8b 16 дней назад
സൊലീഹായ മക്കളുണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദേ
@user-st3kp1ws9v
@user-st3kp1ws9v 16 дней назад
എ ൻ്റെ മകൻ ഗൾഫിൽ പോയി ജോലി ഒന്നും ശരിയായിട്ടില്ല ഉസ്താദ് ദുഹാചെയ്യണം
@user-zj6fr2vn7n
@user-zj6fr2vn7n 16 дней назад
Aameen 🤲🤲🤲
@hafsathali-bd3ro
@hafsathali-bd3ro 16 дней назад
മക്കളുടെ പരീഷയിൽവിജയീക്കിൻധുഹാചയ്യുക 1:02
Далее
Majlisunnoor with lyrics  | KUTHUBI MEDIA
21:16
Просмотров 12 млн
NOORE MADEENA is live
Просмотров 4,5 тыс.