Тёмный

ഇന്ന് മുഹറം 6 ദിനം... വമ്പൻ പോരിശകൾ നേടാൻ ഇപ്പോൾ തന്നെ ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്ർ ദുആ Muharram 6 

Arshad Badri Official
Подписаться 354 тыс.
Просмотров 71 тыс.
50% 1

ABO 0647
muharram 2024
AyathulKursi
first Day In Muharram
Muharram
മുഹറം
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram
#ayatulkursi
#ayatul_kursi
#muharram2024
#മുഹറം
#arshadbadrivaduthala
#arshadbadri
#muharram10
#muharram_dua
#muharram_nombu
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 381   
@BushraMuhammad-eg7in
@BushraMuhammad-eg7in 25 дней назад
ഒരുപാട്, അറിവ് ഉസ്താദിൽനിന്ന് കിട്ടി, അൽഹംദുലില്ലാഹ്, ഇനിയും ഒരുപാട് അറിവ് നമുക്ക് പകർന്നുതരാൻ ഉസ്താദ് ആഫിയത്തുള്ള ദീർഹായുസ് കൊടുക്കണേ, അല്ലാഹ് 🤲🏻🤲🏻🤲🏻
@JunaidhaJunaidha-bi7xv
@JunaidhaJunaidha-bi7xv 25 дней назад
ഉസ്താതെ എന്റെ ഹലാലായ മുരാധുക്കൾ ഹാസ്സിലാകാൻ വേണ്ടി പ്രേത്യേകം ദുആ ചെയ്യണം 🤲🤲🤲🤲🤲🤲
@manuadivaramcherur4738
@manuadivaramcherur4738 24 дня назад
ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻
@RiyanabayaBaya
@RiyanabayaBaya 24 дня назад
അൽഹംദുലില്ലാഹ് 💚 അൽഹംദുലില്ലാഹ്💚അൽഹംദുലില്ലാഹ് 💚 അല്ലാഹുവേ ഈ പുണ്യമാക്കപ്പെട്ട മാസത്തിന്റെ ബർക്കത്ത് കൊണ്ടും 😭 ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ടും😭 എന്റെ ജീവിതത്തിലെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും രോഗങ്ങളും നീക്കണേ അള്ളാ 😭 എന്റെ ഹലാലായ ഹൈറായ മുറാദുകൾഹാസിൽ ആകുന്ന വർഷമാക്കി തരണേ അള്ളാ 😭 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഈ മിസ്കീനിനെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്😭😭😭
@fadesport7814
@fadesport7814 24 дня назад
ഉസ്താദിനും കുടുംബത്തിനും അല്ലാഹു ബർകത്ത് ചൊരിയണേ ആയുസ്സ് ആരോഗ്യവും നൽകട്ടെ
@bismimol6173
@bismimol6173 24 дня назад
ഒരുപാട് പ്രയാസത്തിലാണ് ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@RahmathIqbal
@RahmathIqbal 24 дня назад
ഉസ്താദേ എന്റെ ഹലാലായ മുർദികൾ ഹാസിലാക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@mujeebrahman-bz1gz
@mujeebrahman-bz1gz 25 дней назад
ഉസ്താദ് : എന്റെ മോൻ +2 വിനു പഠിക്കുന്നു. നന്നായി പഠിക്കാനും വിജയത്തിനും ആയി പ്രത്യേകം ദുആ ചെയ്യണേ ...
@beeviaboobackerbeevi9996
@beeviaboobackerbeevi9996 24 дня назад
ഉസ്ത്താത് എല്ലാ വിശമങ്ങൾ മാറാൻ ദുആ ചെയ്യണേ
@Fathima-ff7bx
@Fathima-ff7bx 24 дня назад
ഈ മാസത്തിന്റെയും, ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@FaisalYanis
@FaisalYanis 24 дня назад
കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🥲
@fadesport7814
@fadesport7814 24 дня назад
എന്റെ മക്കൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@CR7RIDER96
@CR7RIDER96 25 дней назад
പടച്ചോനെ ഞങ്ങടെ ഈ മജ്ലിസ് പൂർണ്ണമായും സ്വീകരിക്കണമേ റബ്ബേ ആമീൻ🤲🤲🤲🤲 ഞങ്ങടെ മുറാദുകൾ ഹാസിലാക്കി തരണമേ പടച്ചോനെ ആമീൻ🤲🤲🤲🤲
@jumailafaizan-pj7nz
@jumailafaizan-pj7nz 24 дня назад
ബുദ്ധിമുട്ടുകൾ മാറ്റാനും കടം തീർന്നുകിട്ടാനും ദുഹാചെയാണേ ഉസ്താദേ
@subaidakaladi2381
@subaidakaladi2381 24 дня назад
ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ
@thasnisanoof9399
@thasnisanoof9399 25 дней назад
ഉസ്താദേ... എന്റെ അമ്മായിമ്മന്റെ രോഗം ശിഫ യാക്കണേ 🤲🤲🤲
@user-dn1rm3mn3v
@user-dn1rm3mn3v 25 дней назад
ഉസ്താദ് അസ്സലാമു അലൈക്കും ഉസ്താദിന്റെ വീഡിയോ എല്ലാ കാണാറുണ്ട് എല്ലാ പ്രവർത്തിക്കാറുണ്ട് ഉസ്താദ് ഒരു വീട് ഇല്ല ദുആ ചെയ്യണം
@SuharaSudheer-yb5bi
@SuharaSudheer-yb5bi 25 дней назад
ദു ആ ചെയ്യണേ ഉസ്താദ്
@thasnimooli9604
@thasnimooli9604 25 дней назад
Uayil ulpeuthanam
@RaseenaJabbar-lu2qq
@RaseenaJabbar-lu2qq 24 дня назад
😊
@subusubu9899
@subusubu9899 24 дня назад
ഹലാലായ എല്ലാ മുറാ ദു കളും ഹാ സി ലാ വാ ൻ ദുആ ചെ യ്യ ണം
@MansoorHafseena
@MansoorHafseena 24 дня назад
ഉസ്താദ് എന്റെ 2 പവന്റെ ഒരു പാദസരം പോയിട്ട് 5 years ayi ath kittan dua cheyyanam
@HaneefaK-ve9yb
@HaneefaK-ve9yb 24 дня назад
എല്ലാ ഹലാലായ മുറാധുകൾ ഹാസിലാവാനും പ്രതിസന്ധികൾ മാറാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@user-qg7nb7ur6q
@user-qg7nb7ur6q 24 дня назад
അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ശരീരങ്ങൾ ചൊറിച്ചിലാണ് പരിപൂർണ്ണമായും മാറാൻ ദുആ ചെയ്യണം എന്ന് വസിയത്ത്
@sahirasahi6108
@sahirasahi6108 25 дней назад
വിവാഹം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം
@noushadnoua6761
@noushadnoua6761 24 дня назад
ബിസ്മില്ലാഹ് 💚🌹 അൽഹംദുലില്ല 💛🌹 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@ArifaAri-jm1tr
@ArifaAri-jm1tr 24 дня назад
പടച്ചോനെ ഈ സദസ്സിൽ ചേരുന്നു ദിക്‌ർ ചെല്ലുന്ന ellarudyum മനസ്സിൽ ഉള്ള എല്ലാ. പ്രയാസ പടച്ചോൻ മാറ്റി തരട്ടെ അതുപോലെ എന്റെ കടം വീടാൻ ഒരു നല്ല വഴി കാണിച്ചു തരട്ടെ റബ്ബ്
@shabanayumna3590
@shabanayumna3590 25 дней назад
വാടക vtl aahn ഒരു വീട് ആവാൻ duaa ചെയ്യണേ എല്ലാ ഹലാലായ muraadum ആസിലാവാൻ duaa ചെയ്യണേ ഒരു kunj ആവാൻ duaa ചെയ്യണേ
@rxarmy162
@rxarmy162 24 дня назад
😢
@nifnasnifnas8202
@nifnasnifnas8202 25 дней назад
എൻ്റെ ഭർത്താവിന് ജോലി ശരിയാവാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്ത്താതെ വളരെ വിശമത്തിലാണ്
@mubashirkayyangod1272
@mubashirkayyangod1272 24 дня назад
അല്ലാഹുവേ എല്ലാവർക്കും കൈറും ബർകതും നൽകണേ ആമീൻ 🤲🤲യാറബ്ബൽ ആലമീൻ
@RaseenaOk
@RaseenaOk 25 дней назад
എന്റെ 4vayassaya ponnumon maranappettu 😢sahikan പറ്റുന്നില്ല. Kshama kittan vendi. Allahu vinte സ്നേഹമാണ് ഓരോ പരീക്ഷണം ആണന്നറിയാം എങ്കിലും pidichu nilkan pattunnilla😢ജന്നാത്തുൽ ഫിർദൗസിൽ കൈ പിടിച്ചു കൊണ്ട് പോവാൻ ente ponnu mon varatte 🤲🤲ഇത് kanunna ellarum 🤲🤲🤲🤲
@rizashifarizashifa
@rizashifarizashifa 24 дня назад
Enganeya maranapetath😔
@BanuBabu-js4gr
@BanuBabu-js4gr 24 дня назад
അള്ളാഹു ഈ സഹോദരിക്ക് ക്ഷമ കൊടുക്കണേ 🤲
@RaseenaOk
@RaseenaOk 24 дня назад
ഗേറ്റ് വീണു 😭
@RaseenaOk
@RaseenaOk 24 дня назад
ആമീൻ 🤲🤲
@shakilashakku5272
@shakilashakku5272 24 дня назад
🤲🤲
@SakeenaUliyil-xc9gz
@SakeenaUliyil-xc9gz 25 дней назад
രോഗം മാറാനും കടം തീരാനും ദുആ ചെയ്യണേ 😥🤲
@nifnasnifnas8202
@nifnasnifnas8202 25 дней назад
ആമീൻ
@RiyaRefi-ri9rb
@RiyaRefi-ri9rb 25 дней назад
ആമീൻ യാ റബ്ബൽ ആലമീൻ
@jabinaysha1819
@jabinaysha1819 24 дня назад
ദുആയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲🤲
@PerfectGaming-cp1wt
@PerfectGaming-cp1wt 25 дней назад
രണ്ടു ക്ലാസും എന്നും കേൾക്കുണ്ട് ദുആ ചെയ്യണേ
@shabanayumna3590
@shabanayumna3590 25 дней назад
Molk padichadh ഓർമ്മലഭിക്കാണും സബ്ജില്ലയിൽ ഫസ്റ്റ് ലഭിക്കാണ്. ദുആ ചെയ്യണേ
@hidakitchen9345
@hidakitchen9345 24 дня назад
ബുദ്ധിമുട്ട് കൾ മാറ്റാനും കടം തീർന്നു കിട്ടാനും ദുആചെയ്യണേ ഉസ്താദേ
@SoudhaSoudhaa-kh4pn
@SoudhaSoudhaa-kh4pn 24 дня назад
മോന്റെനികാഹ് നടക്കാനും നല്ല സ്വാലിഹ് ആയ ഇണയെ കിട്ടാനും ഉസ്താദ്‌ ദുആ cheyane
@shabanayumna3590
@shabanayumna3590 25 дней назад
Molk വിജയം ലഭിക്കാൻ duaa cheyyane
@SoudhaSoudhaa-kh4pn
@SoudhaSoudhaa-kh4pn 24 дня назад
ഉസ്താദ് മക്കൾ നന്നാവാൻ വേണ്ടിയും അവരുടെ ദീർഘായുസ് ന് വേണ്ടിയും ദുആ ചെയ്യണേ
@arshaksanu616
@arshaksanu616 24 дня назад
ഉസ്താദ് എൻറെ എല്ലാ മുറാദ് മനസ്സിലാവാൻ ദുആ ചെയ്യണേ എൻറെ മകന് നല്ല ഹയർ ആയ ഒരു ജോലി തന്നെ കിട്ടാൻ ദുആ ചെയ്യണം എൻറെ ഇക്കാൻറെ ച കച്ചവടത്തിൽ നല്ല ഹയറും ബർക്കത്തും ഉണ്ടാവാൻ ദുആ ചെയ്യണേ
@craft66
@craft66 24 дня назад
ഉസ്താദ് എൻ്റെ ഉപ്പാക്ക് കാലിൽ മുറിവ് ആയിട്ട് പഴുപ്പ് വന്നു. ഇപ്പൊൾ ഹോസ്പിറ്റലിൽ ആണ്. ഷുഗർ ഉണ്ട് ദുഅ ചെയ്യണം
@jameela.v2648
@jameela.v2648 24 дня назад
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@faseelamuneerfaseela5749
@faseelamuneerfaseela5749 24 дня назад
വേല്ലാത്ത പ്രയാസത്തിൽ ആണ് 😢😢😢ഉസ്താദ് ദുവ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲😢😢😢😢😢
@user-dy6fr5gm1j
@user-dy6fr5gm1j 24 дня назад
Usthade Assalamualaikum ente ummayude yellam asugagalum maran duhah cheyyane usthade 🤲🤲🤲🤲🤲
@jereenaj3513
@jereenaj3513 24 дня назад
എൻറെ എൻറെ പേരക്കുട്ടിക്ക് ഓർമശക്തി നല്ലപോലെ കിടക്കാൻ ദുആ ചെയ്യണം
@subaidacp2939
@subaidacp2939 24 дня назад
الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله جزاك الله خير ا. 🤲🕋🤲
@fathimaSheikha879
@fathimaSheikha879 24 дня назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@SulikhaKattilakath
@SulikhaKattilakath 24 дня назад
ദുഹാ യിൽ ഉൾപെടുത്തുക ഉസ്താദേ
@shabanayumna3590
@shabanayumna3590 25 дней назад
ഉസ്താദേ assalaamu അലൈകും നാളെ ന്റെ molk സബ്ജില്ലാ തല മത്സരമാണ് വിജയം ലഭിക്കാൻ duaa ചെയ്യണേ
@faridhabanu2187
@faridhabanu2187 25 дней назад
அஸ்ஸலாமு அலைக்கும் வரஹ்மத்துல்லாஹி வபரக்காத்துஹுஹஸ்ரத் உடல் ஷிஃபா காக துவா செய்யுங்கள்
@JaseeraBismilla
@JaseeraBismilla 24 дня назад
ഉസ്താദേ പ്രവാസികൾക്ക് എല്ലാം തൗഫീഖ് ചെയ്യണേ
@faridhabanu2187
@faridhabanu2187 24 дня назад
Assalamu alaikum udal shefakku duva shainum insa Alla
@user-kg3rs3ds1q
@user-kg3rs3ds1q 24 дня назад
നമ്മുടെ ഒരുമിച്ചു കൂടലിനെ അള്ളാഹു സ്വീകരിക്കട്ടെ🤲🤲🤲
@shailaali4017
@shailaali4017 24 дня назад
മനഃസമാദാനം കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲😭
@shamlavs2826
@shamlavs2826 24 дня назад
അസ്സലാമു അലൈക്കും ഉസ്താദ് ഉസ്താദ് ഞങ്ങൾക്ക് ഒരു വീടുണ്ടാക്കാൻ വേണ്ടി ദുആ ചെയ്യണേ എല്ലാവരുടെയും എൻറെയും എൻറെ എൻറെ വീട്ടുകാരുടെ ദുആ നിങ്ങൾക്കും ഉണ്ടാവും
@SulikhaKattilakath
@SulikhaKattilakath 24 дня назад
അസ്സലാമുഅലൈക്കും,,, മുഹറം മാസത്തിന്റെ പര്കത് കൊണ്ട് ഞങ്ങളുടെ കടങ്ങൾ വീടാണ് ദുഹാ ചെയണം ഉസ്താദേ 😢😢😢
@ummusumayya4129
@ummusumayya4129 25 дней назад
Ente umma marich nalle 7 anu usthath prathekkam duaa cheyyanam
@sulaikharafeeq5316
@sulaikharafeeq5316 24 дня назад
അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ആമീൻ യാ റബ്ബിൽ ആൽമീൻ 🤲🏻🤲🏻🤲🏻❤️❤️
@hpkcreations7519
@hpkcreations7519 24 дня назад
മോന് നല്ല ഖൈറായ ജോലി കിട്ടാൻ ദുആ ചെയ്യണെ
@MuhammadbasheerBasheer-ju1kg
@MuhammadbasheerBasheer-ju1kg 24 дня назад
ഹലാലായ മുറാദുകളെല്ലാം അസ്സിലാക്കാൻ ദുഹാ ചെയ്യണം എന്റെ മോള് മദ്രസയിൽ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത് മറന്നു പോവുകയാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@jaseelap-4983
@jaseelap-4983 25 дней назад
ആമീൻ
@sakkeermenadath1145
@sakkeermenadath1145 24 дня назад
മക്കൾ സ്വാലിഹീങ്ങളാകാൻ ദുആ ചെയ്യണേ
@ljdistribution
@ljdistribution 25 дней назад
ഉസ്താദ് വെള്ളം കയറാത്ത ഹയർ ആയ ഒരു വീട് കിട്ടുവാൻ പ്രത്യേകം ദുആ ചെയ്യണം
@KadheejaK-pi3gy
@KadheejaK-pi3gy 24 дня назад
ഉസ്താത് എന്റമകന്റെ എല്ലാ വിശമങ്ങള് മാറാനും വിസ കിട്ടാനും കടം വീട്ടാനു മന സമാദനും ഉണ്ടാവാനു മുഹച്ചെ യ്യണ് ഉസ്താത്
@rinshananidha2249
@rinshananidha2249 24 дня назад
Aameen yaa rabbal aalameen nomb edukkan aarogyam tharane duha cheyyanea usthade majlis barkkath kond vegam umrakk pokaanulla aarohyavum athinulla sambath tharane rabbe duhaayil ulpeduthane usthade
@BeeviBeevi-yy8ml
@BeeviBeevi-yy8ml 24 дня назад
ദുആ ചെയ്യാൻ ഉസ്താദേ കടം വീടാൻ മക്കൾ നന്നാവാൻ
@yahabeebee1361
@yahabeebee1361 24 дня назад
ദുആ സ്വീകരിക്കണേ അള്ളാഹ് 🤲..ആമീൻ യാ റബ്ബൽ ആലമീൻ 🤲..
@user-wd2gp5uc1p
@user-wd2gp5uc1p 24 дня назад
ഉസ്താദ് ദുആയിൽ ചേർക്കണേ ❤
@mamukoya7947
@mamukoya7947 24 дня назад
ദുഹയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ
@shinasaks1896
@shinasaks1896 24 дня назад
അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲ഹലാലായ മുറാദ്കൾ ഹാസിലാവാനും മോന് സ്വാലിഹായ മക്കൾ ഉണ്ടാവാനും ജോലിയിൽ ഹൈറും ബർകതും ഉണ്ടാവാനും അഞ്ചുവർഷം ആവുന്നു കല്യാണംകഴിഞ്ഞിട്ട് ഇപ്പോൾ ചികിത്സയിലാണ് ഇപ്പോൾ ഈഞ്ചക്ഷൻ എടുത്ത് റെസ്റ്റിലാണ് ഈഞ്ചക്ഷൻ എടുത്തത് ഹൈറിലാവാനും റാഹത്തിലാവാനും ദുആ ചെയണം ഉസ്താദേ ദുആ വസിയതോടെ 🤲🤲
@fathimausman4696
@fathimausman4696 24 дня назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@fathimaak5630
@fathimaak5630 24 дня назад
ഉസ്താദ് തലവേദന നല്ല തലവേദന കുറെ ദിവസായി മാറാൻ വേണ്ടി പ്രാർത്ഥിക്കണേ
@najiyanazar4129
@najiyanazar4129 25 дней назад
കടങ്ങൾ തിരനും വിട് പണി തുടർന്ന് ചെയ്യാനും വേണ്ടി ദുആ ചെയ്യണം
@maimoonarahman7430
@maimoonarahman7430 24 дня назад
Vida paranja kabralikalk magfratthum marhamum nalkai anugrahikkane naathaa usthadin affiyatthulla deergaus nalkane allah 🤲🤲🤲🤲🤲
@ameenahusain6986
@ameenahusain6986 25 дней назад
Alhamdulillah❤❤❤makanu joli kitti joliyil barkkath kittan dua cheyyane🤲
@muhammedmishab3757
@muhammedmishab3757 24 дня назад
ഉസ്താതെ പ്രത്യേഗം ദുആ ചെയ്യണം
@saleemindia8662
@saleemindia8662 24 дня назад
ഞങ്ങളുടെ ശരീരത്ത് ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന എല്ലാ അസുഖങ്ങളും ശിഫയാകാൻ ദുആ ചെയ്യണെ ഉസ്താദേ എൻ്റെ തൊണ്ടയിൽ രണ്ട് മുഴയുണ്ടെന്ന് പറഞ്ഞു അത് ഇല്ലാതാകാൻ ദുആ ചെയ്യണെ ഉസ്താദെ
@nafeesafathima2162
@nafeesafathima2162 24 дня назад
Assalamu alaikum. വീട് ശെരിയാവൻ ദുആ ചെയ്യണേ . മോന്റെ കല്യാണം ശെരിയാവൻ ദുആ ചെയ്യണേ😭🤲🏻🤲🏻
@sanujashajahan3178
@sanujashajahan3178 24 дня назад
ഞങ്ങളുടെ കടം വീടാൻ ദുആ ചെയ്യണെ ഉസ്താദേ
@jasminnoushad5142
@jasminnoushad5142 24 дня назад
Alhamdulillah alhamdulillah duayil anniyum kudumbathiniyum ulpeduthane halalaya murathukal hasilavanum aameen yarabbalalameen 🤲🏻🤲🏻🤲🏻
@rasiyafiroz6684
@rasiyafiroz6684 24 дня назад
Kadam veedanu bartavinte joliyil barkatu davanum dua cheyyane usthade 1🤲🤲🤲🤲🤲
@ubaid1tp945
@ubaid1tp945 24 дня назад
Ee majlisinte barkatth kondum enteyum ee majlis kelkkunna ellaavareyum aagrahangal ariyunna allaah njangale aagrahangal ellaam eluppathil saadhippichu tharane Allaah aameen ustaad dua cheyyane
@myfinecraft7056
@myfinecraft7056 24 дня назад
നാളെ മക്കൾക്ക്നല്ല ബുദ്ധിയുംസ്വാലിഹ് ആവാനുംപ്രത്യേകംഉസ്താദ് ചെയ്യണം
@mubeena5358
@mubeena5358 25 дней назад
ദുആയിൽ ulpeduthane usthath valare vishamathilan bharthavintte kayide vedhna poornamayum shifayakan ദുആ cheyane jolik pokan പറ്റാത്ത avasthayilan vishamathilan usthath brethekam ദുആ cheyane
@muhammedramees2491
@muhammedramees2491 24 дня назад
Ealla prayasangal maran vendi dua Cheyyana usthadea
@ashnanajeeb1437
@ashnanajeeb1437 24 дня назад
Entey. Ummafey umma രോഗബാധിതയായി കിടപ്പിലാണ് ഷിഫയാകാൻ ദുആ ചെയ്യണം
@sajnakc7791
@sajnakc7791 24 дня назад
Manasilula halalaya muraathukal haasilavanum kadangal veeduvanum dhua cheyyane usthaathey
@abdulkalam812
@abdulkalam812 24 дня назад
അൽഹംദുലില്ലാഹ് ആമീൻ 🤲🤲 ഉസ്താദ് ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲
@naseemak9251
@naseemak9251 25 дней назад
Alahmudhilla 🤲 aameen
@shahalvt1617
@shahalvt1617 25 дней назад
Alhamdulillah Alhamdulillah swalihaya Anusaranaulla Nalla Makkalavan usthade dua cheyyenee
@ramlaramlata7930
@ramlaramlata7930 25 дней назад
Usthade duayil ulpeduthane
@haseenarasheed2188
@haseenarasheed2188 25 дней назад
Duail ulpeduthane usthade 🤲
@AsmaK-wp1ek
@AsmaK-wp1ek 24 дня назад
ദുഹാഹ് ചെയ്യണം ഉസ്താദ് 🤲🤲🤲
@Sothucreations
@Sothucreations 24 дня назад
Allahuve hajjum ,umbreyum cheyyan muthinte charethethan bagyam tharane.avidunn emanode marikkanam.vallathakodhiyan rabbe..thoufeeq nalkane nadha..pavangalane sambath tharane....
@nabeesanabeesa9108
@nabeesanabeesa9108 24 дня назад
اللهم امين يارب العالمين
@Muhammedminhaj809
@Muhammedminhaj809 24 дня назад
മാഷാ അല്ലാ അൽഹംദുലില്ലാ
@ubaid1tp945
@ubaid1tp945 24 дня назад
Ee majlisinte barkatth kond eniyum neendu pookaathe enikk hairaaya raahatthaaya kallyaanam pettenn rediyaakaanum hairaaya inaye kittaanum uppaakkum ummaakkum aarogyam aafiyatthum dhergaayus kodukkane allaah aameen usthaad Dua cheyyane
@maimoonathmaimoonath7171
@maimoonathmaimoonath7171 24 дня назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ദുആ ഓസിയതോടെ ആമീൻ 🤲🤲🎄
@user-ep2ls4xz4b
@user-ep2ls4xz4b 24 дня назад
Dhuien ulpeduthanam usthad ameen ameen yarabel alameen
@user-bf1bj1xr7h
@user-bf1bj1xr7h 25 дней назад
ദുആ ചെയ്യണം ഉസ്താതെ
@hafsathali-bd3ro
@hafsathali-bd3ro 25 дней назад
മക്കളുടെ പരീഷയിൽവിജയിക്കാൻധുഹാചയ്യൂക 6:02
@ShabeerThannikatt99
@ShabeerThannikatt99 24 дня назад
Ee.majlisintte.barkkathkond.njangalude.salkarmangale.sweekarikkane.allah.duaa.vasiyatthode
@raziya4841
@raziya4841 25 дней назад
Muradukal Hasilavan Dua Cheyyane Usthade
@nabeesanabeesa6650
@nabeesanabeesa6650 24 дня назад
امین امین امین یا رب العالمین 🕋🤲🕋
Далее
Наташа Кампуш. 3096 дней в плену.
00:58