Тёмный

ഇന്ന് റബീഉല്‍ ആഖിര്‍ ആദ്യ വെള്ളിയാഴ്ച രാവ്! ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ് 

THANZEEL Islamic Channel
Подписаться 833 тыс.
Просмотров 8 тыс.
50% 1

ഇന്ന് റബീഉല്‍ ആഖിര്‍ 7 ആം രാവ്! ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
പരിശുദ്ധ റബീഉല്‍ ആഖിര്‍ 7 രാവ്.. ഈ രാവില്‍ ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
ഇന്ന് റബീഉല്‍ ആഖിര്‍ 7 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
ഇന്ന് റബീഉല്‍ ആഖിര്‍ 7 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir 7
ഇന്ന് റബീഉല്‍ ആഖിര്‍ 6 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul aakhir 7 rav
റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 450   
@ShamilHammed
@ShamilHammed 2 часа назад
മുറാദുകൾ ആ സി ലാഗാൻ വേണ്ടി ഉസ്താദിന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@alameen1447
@alameen1447 2 часа назад
അൽഹംദുലില്ലാഹ് 🤲വെള്ളിയാഴ്ച്ച രാവിന്റെ ബർകത് കൊണ്ട് ഞങ്ങളെ മനസിലുള്ള എല്ലാ മുറാദ്കളും ഹാസിലാക്കി തരണേ അല്ലാഹ് 🤲ഉസ്താദിന്റെ പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ 🤲🤲
@NaseerasamadNaseera-zr3gr
@NaseerasamadNaseera-zr3gr 2 часа назад
എൻ്റെ മോൽക്ക് നല്ലെ ജോലി കിട്ടാനും മോൻക്ക് സ്വാലിഹ ഇണയെ കിട്ടാനും ഷരിരസുഖത്തിനും ഭർക്കത്തിനും ദ്യ ആചെയ്യണം
@MuhammedRifshanMP
@MuhammedRifshanMP Час назад
എല്ലാ ഹലാലായ മുറാദ് കളും ഹാസിലാവാൻ ദുആ ചെയ്യണേ 🤲🤲
@nafeesaavm975
@nafeesaavm975 29 минут назад
മരണപെട്ടമാതാപിതാക്ൽ കുടുംബങ്ങൾ ദുഅഃചെയ്യണമുസ്താദേ
@muhammadshafi8443
@muhammadshafi8443 32 минуты назад
അൽഹംദുലില്ലാഹ് 🤲🤲ഇപുണ്യ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വില പെട്ട ദുഹായിൽ ഞങളെയും njagàളുടെ മരണപെട്ടവരെയും ഉൾപെടുത്തന്നെ 🤲
@HADIHAROON-d9e
@HADIHAROON-d9e 2 часа назад
മക്കൾ നന്നാകുവാൻ ദുആ ചെയ്യണേ ഉസ്താദേ
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls 54 минуты назад
ഉസ്താദേ ദുആ യിൽ ഉൾപെടു ത്തണേ🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 3 часа назад
🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ .🤲
@allpremiumscripts5370
@allpremiumscripts5370 2 часа назад
Alhamdulella hajara mashaalla aameen aameen aameen aameen aameen aameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 duayil ulpeduthanam usthade aameen nesegarikkane allah aamren 🤲🤲🤲
@RamlathKh-s4c
@RamlathKh-s4c 2 часа назад
ഉസ്താദിന്റെ പ്രാത്ഥനയിൽ നമ്മളെയും ഉൾപെടുത്തേണമേ
@jameelahassan5408
@jameelahassan5408 3 часа назад
അല്ലാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ റബ്ബേ.. മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ അല്ലാഹ്.. ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി തരണേ റബ്ബേ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@raseenakassim7963
@raseenakassim7963 2 часа назад
മക്കൾ നല്ല മക്കൾ ആകാൻ ദുആ ചെയ്യണേ ഉസ്താദ്
@ShameenaShameena-oz8su
@ShameenaShameena-oz8su 2 часа назад
എനിക്ക് രോഗമാണ് ശിഫയാവാൻ ഉസ്താദ് 🤲🏻🤲🏻ചെയ്യണേ
@ShareefPp-cb6yw
@ShareefPp-cb6yw 44 минуты назад
ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം🤲🤲🤲🤲
@faizalameenfaizal1863
@faizalameenfaizal1863 3 часа назад
കൂടുംബത്തിലെ എല്ലാവർക്കും ആഫിയത്തും ആരോഗ്യവും ദീർകയുസ്സും കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@fidafathima4446
@fidafathima4446 Час назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@AmsiShajahan
@AmsiShajahan Час назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ വെള്ളിയാഴ്ച രാവിന്റെ ബറക്കത്ത് കൊണ്ട് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വ ദോഷങ്ങളും പൊറുത്തുമാപ്പാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@sulaimansalman6528
@sulaimansalman6528 2 часа назад
ഉസ്താദിന്റെ പ്രാത്ത നയിൽ ഞങ്ങളെ ഉൾപ്പെടുത്തണം.
@hameedkambrans4077
@hameedkambrans4077 2 часа назад
ദുആയിൽ ഉൾപെടുത്താൻ ഉസ്താദേ
@ShiyaSekki
@ShiyaSekki 2 часа назад
എന്റെ ഉമ്മ ഇന്ന് കബറിലാണ് ഉസ്താദ്ദേ..., ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ 🥺🤲
@AyishanihalaAyisha
@AyishanihalaAyisha 2 часа назад
Ende ummammayum🤲🏻🥺
@khadeejaramla8362
@khadeejaramla8362 51 минуту назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻അല്ലാഹുവേ ഞങ്ങളെ നീ ഏറ്റെടുക്കണേ 🤲🏻🤲🏻
@nafiyafarsa5705
@nafiyafarsa5705 2 часа назад
വെള്ളിയാഴ്ച്ച രാവിൻ്റെ ഭർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്യുന്ന ഇബാത തുകൾ എല്ലാം സീകരിക്കന്നെ '
@sanujashajahan3178
@sanujashajahan3178 2 часа назад
'ഞങ്ങളുടെ കഷ്ടതകൾമാറാൻ വേണ്ടിയും രോഗങ്ങൾ ശിഫയാകാനും കടങ്ങൾ വിടാനും ജോലിയിൽ ബർക്കത്ത് കിട്ടാന്നും മകന് ജോലി ശരിയാകാനുമക്കൾ നന്നക്കാനും സ്വലിഹായ മക്കൾ ആക്കാനും എല്ലാ മുസി മ്പത്തിൽ നിന്നി ഞങ്ങളുടെ കുടുബത്തിനെ കാക്കാനും ദുആ ചെയ്യണെ ഉസ്താദേ
@sunithakoduvath4283
@sunithakoduvath4283 3 часа назад
🤲🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🕋
@sajidsabith1064
@sajidsabith1064 3 часа назад
Aameen
@muhammedasnann
@muhammedasnann Час назад
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻🤲🏻
@Shailabeevi-if7bg
@Shailabeevi-if7bg 2 часа назад
ഉസ്താദ് ന്റെ ദുആയിൽ ഞങ്ങൾ എല്ലാ വരെയും ഉൾപെടു തണമേ ആമീൻ 🤲🤲🤲
@SHADHILTECKY
@SHADHILTECKY 2 часа назад
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം
@ashifali-t3p
@ashifali-t3p 2 часа назад
ഒരു ഉംറ ചെയ്യണം ന്ന് ഒരു പാട് ആഗ്രഹിക്കുന്നു...ന്റെ ഹബീബിനോടൊന്ന് സലാം പറയണം മദീനയിൽ ചെന്ന്...ഇന്ഷാ അല്ലാഹ്....ദുആ ചെയ്യണേ😢
@sareenakp3533
@sareenakp3533 2 часа назад
Aameen
@sulaikhaak9121
@sulaikhaak9121 48 минут назад
ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക
@resheeda7054
@resheeda7054 2 часа назад
ഉസ്താദേ ദുആയിൽ ചേർക്കണേ 🤲🏻😢
@Shameena-w2m
@Shameena-w2m 2 часа назад
മക്കൾ നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണേ 😭😭😭😭😭🤲🏻
@Shefnafathima-xz3xt
@Shefnafathima-xz3xt 2 часа назад
പരിശുദ്ധമായ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എല്ലാ മുറാദുകളും ഹാസിലാക്കണേ ഈ പരിശുദ്ധമായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻🤲🏻
@adilmoon8498
@adilmoon8498 3 часа назад
എന്നും ഉസ്താദിന്റെ ദിക്ക്റിൽ പങ്ക്ചേരുന്ന ഒരൂ പാപിയ എനിക്ക് ഹബീബിന്റെ അടുത്ത് ഒന്ന് എത്താൻ ദുആ ചെയ്യണേ 🤲🏻🕋😭
@misriya7589
@misriya7589 2 часа назад
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്
@AishaShafi-e2l
@AishaShafi-e2l 2 часа назад
അൽഹംദുലില്ലാഹ് ഉസ്താതെ ഞങ്ങളുടെ ഹലാലായ മുറാദ്കൾ ഹാസിലാക്കാൻ ദുആ ചെയ്യണേ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@Jasmin-q4r
@Jasmin-q4r 3 часа назад
മരണപ്പെട്ടു പോയ ഉമ്മക്കും ബാപ്പാകും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@ramlak4120
@ramlak4120 3 часа назад
ഈ രാവിന്റെ മഹത്വംകൊണ്ട് ഞങ്ങളുടെ ഈ മജ്‌ലിസ് സ്വീകരിക്കണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ
@asnasalim5412
@asnasalim5412 2 часа назад
ദു ആ യിൽ ഉൽപ്പെടു ത്തണെ ഉസ്തദെ
@JemeelaJameela
@JemeelaJameela 2 часа назад
ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പടുത്തണം 🤲🤲🤲
@muhammedvaputty3165
@muhammedvaputty3165 3 часа назад
അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲
@shajilabeevi5680
@shajilabeevi5680 3 часа назад
വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ജീവിച്ചു കൊതി തീരും മുൻപ് ഞങ്ങളിൽ നിന്ന് മരണപെട്ട സ്നേഹനിധികളെയും പ്രത്യേകമായി ചേർക്കണേ 🤲🏻🤲🏻
@sajidsabith1064
@sajidsabith1064 3 часа назад
Aameen
@sheebamali1092
@sheebamali1092 2 часа назад
Ameen yarabellaameen🤲🤲🤲
@rajlakader7514
@rajlakader7514 2 часа назад
അൽഹംദുലില്ലാഹ്: പോരിശയാക്കപ്പെട്ട വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിൻ്റെ ദുആകളിൽ ഞങ്ങളെ പ്രത്യകം ഉൾപെടുത്തണേ . മജ്ലിസിൻ്റെ ബർകത്ത് കെണ്ട് മുറാദുകൾ നിറവേറ്റിത്തരണേ അള്ളാഹ് മജ്ലിസ് സ്വീകരിക്കണേ അള്ളാഹ്🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭
@RajilabeeviRajilabeevi
@RajilabeeviRajilabeevi 2 часа назад
വെള്ളിയാഴ്ച രാവിൽ ഉസ്ത്തിന്റെ ദുആ യിൽ ഞങ്ങളെ എല്ലാവരെ യും ദുആയി ൽ ഓർക്കന്നെ
@abubackersidheeq6570
@abubackersidheeq6570 3 часа назад
ഉസ്താദ് ഉസ്താദിൻറെ വിലപ്പെട്ട ദുബായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഉസ്താദ്എൻറെ മോൻറെ വിവാഹം ശരിയാകും വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@umarmukthar364
@umarmukthar364 2 часа назад
അൽഹംദുലില്ലാഹ് 🤲🏻വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് ഞങ്ങളെ മനസിലുള്ള എല്ലാ മുറദുകളും ഹാസിലാക്കി തരണേ അല്ലഹ 🤲🏻😔🤲🏻 ഉസ്താദിന്റെ പ്രേത്യേകം ദുആയിൽ ഉൾപെടുത്തനെ 🤲🏻🤲🏻
@jameelahassan5408
@jameelahassan5408 3 часа назад
അല്ലാഹുവേ ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും ഈ പുണ്യ മാസത്തിന്റെയും രാവിന്റെയും മജ്ലിസിന്റെയും മുഴുവൻ പോരിശയും നിറച്ചു നൽകണേ അല്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jameelahassan5408
@jameelahassan5408 3 часа назад
അല്ലാഹുവേ പരിശുദ്ധ റബീഉൽ അഖിർ മാസത്തിൽ ആദ്യത്തെ വെള്ളിയാഴ്ച്ച രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ ഖബൂലാക്കണേ അല്ലാഹ്... സ്വീകരിക്കണേ റബ്ബേ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jasminsulthana581
@jasminsulthana581 3 часа назад
Aameen Ya rabbul aalameen.
@jameelahassan5408
@jameelahassan5408 3 часа назад
അല്ലാഹുവേ ഞങ്ങളുടെ ഈമാൻ ശക്തമാക്കി തരണേ.. ഞങ്ങളുടെ ഈമാൻ സലാമത്താ ക്കി തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@user-bs9jr6zw6w
@user-bs9jr6zw6w 2 часа назад
ജീവിതത്തിൽ ഹൈറും ബറക്കത്തും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲
@juneethasalam7345
@juneethasalam7345 3 часа назад
♥️ മുഹിയദ്ദീൻ ഷേയ്ഖ് അബ്ദുൽ ഖാദർ ജീലാനി തങ്ങളുടെ സമ്മാനമായ ഖസീദത്തുൽ ഖഫാക്ക ബൈത്ത് വളരെ ഭംഗിയായി ഞങ്ങൾക്ക് പഠിപ്പിച്ച് തന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്♥️
@shAnuz..
@shAnuz.. Час назад
ആമീൻ 🤲🏻
@NazreenJalal
@NazreenJalal Час назад
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@ChemmuChiju-j8b
@ChemmuChiju-j8b 52 минуты назад
امين يارب العالمين
@juneethasalam7345
@juneethasalam7345 3 часа назад
♥️ അല്ലാഹുവേ മഹാൻമാരുടെ മാസത്തിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്'♥️
@sheebamali1092
@sheebamali1092 2 часа назад
Ameen yarabellaameen🤲🤲🤲
@manshafmaliyekkal
@manshafmaliyekkal 2 часа назад
ദുഹാ വസിയ്യത്തോടെ 🤲🤲🤲🤲🤲🤲🤲🤲🤲
@Ummu-i5b
@Ummu-i5b 2 часа назад
ദുഹായിൽ എ ന്നയും കുടുംബത്തയും ഉൾപെടുത്തുക 🤲🤲🤲
@ShahanashahanaMinnu
@ShahanashahanaMinnu 3 часа назад
ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻❤
@faizalameenfaizal1863
@faizalameenfaizal1863 3 часа назад
ഉപ്പാന്റെ ജോലിയിൽ ബറക്കത് നൽകാനും ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്സ് കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@jasminnizar6670
@jasminnizar6670 3 часа назад
ഈ വിശിഷ്ഠ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 3 часа назад
അല്ലാഹുവേ 🤲💚പോരിശയേറിയ ഈ വെള്ളിയാഴ്ച രാവിൽ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
@NazreenJalal
@NazreenJalal 3 часа назад
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@ayishashamla5805
@ayishashamla5805 2 часа назад
അല്ലാഹു ഇന്നത്തെ ദിവസത്തിന്റെ പോരിശ ഞങ്ങൾക്കും ഞങ്ങളുടെ ഉസ്താദിനും ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നൽകണമേ സ്വർഗം തന്ന് അനുഗ്രഹിക്കണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@Vaheedha786
@Vaheedha786 2 часа назад
രോഗങ്ങൾ ഇല്ലാതെ ഇരിക്കാൻ ദുആയിൽ ഉൾപെടുത്തണേ
@rasheedkp2719
@rasheedkp2719 2 часа назад
ജീവിതത്തിൽഎല്ലാവിധ റഹ്മത്തും ബർക്കത്തും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
@ShiyaSekki
@ShiyaSekki 3 часа назад
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദ്ദേ 🤲
@jashishaji6338
@jashishaji6338 2 часа назад
ഉസ്താദേ. ...റോഗത്തിന് ശിഫ കിട്ടാൻ ദുആ ചെയ്യണം. .വേദന സഹിക്കാൻ വയ്യ 🥲🥲🥲🥲🤲🤲🤲🤲
@Niloofa-sc6fp
@Niloofa-sc6fp 3 часа назад
വെള്ളിയാഴ്ചരാവിൻ്റെ ബർക്കത്ത് കൊണ്ട് മനസ്സിലെ ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണം🤲🤲🤲🤲
@Jasmin-q4r
@Jasmin-q4r 3 часа назад
ദുആ യിൽ എന്നയും kudubatheum ഉൾപ്പെടുത്തണം 🤲🤲ആമീൻ യാറബ്ൽ ആലമീൻ 🤲🤲🤲
@jasminnizar6670
@jasminnizar6670 3 часа назад
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിനാണ്🤲പരിപാപനമായ റബീ ഉൽ ആഖിർ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കണെ🤲
@NazreenJalal
@NazreenJalal 3 часа назад
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@jasminsulthana581
@jasminsulthana581 3 часа назад
Aameen Ya rabbul aalameen.
@user-bs9jr6zw6w
@user-bs9jr6zw6w 2 часа назад
ആമീൻ അമീൻ 🤲🤲🤲🤲
@jameelahassan5408
@jameelahassan5408 3 часа назад
പ്രഗത്ഭമായ ഈ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥമായ ദുആയിൽ ഞങ്ങളെയും മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെ ദുആ സ്വീകരിക്കണേ അല്ലാഹ്.. ഇജാബത്ത് നൽകണേ റബ്ബേ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ArifaAbdu-j4l
@ArifaAbdu-j4l 2 часа назад
അൽഹംദുലില്ലാഹ് ഈ മാസത്തിന്റെ പൊരിശകൊണ്ട് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ടും നമ്മുടെ എല്ലാവരുടെയും എല്ലാ മുറതുകളും അള്ളാഹു ഹാസിലാക്കി ത്തരട്ടെ ആമീൻ 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@AaminaAami-xb1yp
@AaminaAami-xb1yp 2 часа назад
അൽഹംദുലില്ലാഹ് ഇന്നത്തെ വിലമതിക്കാനാവാത്ത ഉസ്താദിൻറെ ദുബായിൽ ഞങ്ങളെയും കുടുംബത്തെയും മറ്റെല്ലാവരെയും ചേർക്കണേ രാ ഉസ്താദ്
@ShakeelaShakeela-w4c
@ShakeelaShakeela-w4c 2 часа назад
എന്റെ ഭർത്താവിൻ കടമുണ്ട് ദുആചെയണയം ഉസ്റ്റാദ്😢
@ayishababu364
@ayishababu364 2 часа назад
ഞങ്ങളുടെ മുറാദ് ആസിലാവാൻ ഉസ്താദ് ദുഹായിൽ ഉൾപ്പെടുത്തണേ
@fathimafathiya5411
@fathimafathiya5411 3 часа назад
Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 3 часа назад
🕋 ❤️അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t 3 часа назад
🕋ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t 3 часа назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️♥️♥️♥️❤️
@Aishabeevi-n3t
@Aishabeevi-n3t 3 часа назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️
@psychotravelhappyaju6929
@psychotravelhappyaju6929 3 часа назад
Aameen ya rabbelAlameen
@Aishabeevi-n3t
@Aishabeevi-n3t 3 часа назад
ആമീൻ 🤲🤲😭😭😭😭😭😭
@suharanazar7792
@suharanazar7792 35 минут назад
Alhamndulela❤❤❤❤❤❤❤duavaseyathodu❤❤❤❤❤
@shejeenasheji1870
@shejeenasheji1870 3 часа назад
അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲
@jasminnizar6670
@jasminnizar6670 3 часа назад
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@sajidsabith1064
@sajidsabith1064 3 часа назад
Aameen
@thasleemaashiquenoora7398
@thasleemaashiquenoora7398 3 часа назад
Aameen
@sheebamali1092
@sheebamali1092 2 часа назад
Ameen yarabellaameen🤲🤲🤲
@noushadkm4052
@noushadkm4052 2 часа назад
Muradukal hasilavan dua cheyyane usthade
@asmapk7469
@asmapk7469 2 часа назад
ഉസ്താതെഎൻ്റെ മകന് കല്യണം കഴിഞ്ഞ് 5 വർഷമായി കുട്ടികളുണ്ടാവാൻ ദുആ ചെയ്യണെ
@jasminnizar6670
@jasminnizar6670 3 часа назад
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ട് 🤲ഈ പ്രാർത്ഥന മജ്ലിസ് 🤲നീ പരിപൂർണമായി സ്വീകരിച്ചനുഗ്രഹിക്കണെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🤲
@NazreenJalal
@NazreenJalal 3 часа назад
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@farzanakabeer4247
@farzanakabeer4247 2 часа назад
Alhamdulillahalhamdulillahalhamdulillah🤲🏻🤲🏻🤲🏻 Aameenyarabbalalameen🤲🏻🤲🏻🤲🏻
@faizalameenfaizal1863
@faizalameenfaizal1863 3 часа назад
ആറ്റാക് നല്ലൊരു സ്വാലിഹായ ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@faizalameenfaizal1863
@faizalameenfaizal1863 2 часа назад
ഇത്താത്താക്ക് നല്ലൊരു സ്വാലിഹായ കുഞ്ഞിനെ കീട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@AyishaTk-m2y
@AyishaTk-m2y 3 часа назад
അൽഹംദുലില്ലാഹ് 🤲🤲🤲
@juneethasalam7345
@juneethasalam7345 3 часа назад
🤲 الحمدلله الحمدلله الحمدلله 🤲 ഒരു പുതിയ കുഞ്ഞാവയെ അല്ലാഹു ഞങ്ങളുടെ കുടുംബത്തു ഈ പരിശുദ്ധരാവിൽ തന്നു. നല്ല ബറക്കത്തുള്ള, സ്വാലിഹത്തായ മോനായി വളർത്തട്ടെ. ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകണേ അല്ലാഹ്🤲
@raseenakassim7963
@raseenakassim7963 2 часа назад
ആമീൻ
@jasminnizar6670
@jasminnizar6670 2 часа назад
ആമീൻ
@ShahanaHamna
@ShahanaHamna 2 часа назад
Ameen ameen ameen ameen ameen ameen ameen ameen ameen ameen
@rasiyamanu5004
@rasiyamanu5004 57 минут назад
ദുആയിൽ.ഉൾപ്പെടുതന്നേയ്.ഉസ്താദേ.മക്കൾക്കുമം.മരുമക്കൾക്കും.സ്നേഹമുണ്ടാകാനും
@ippu1431
@ippu1431 3 часа назад
Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 3 часа назад
🤲 بسم الله الرحمان الرحيم 🤲
@rasiyamanu5004
@rasiyamanu5004 55 минут назад
ഉമ്മടെയും.ഞങ്ങളുടെയും.അസുഗം.മറാനും.ദുആ
@jameelahassan5408
@jameelahassan5408 3 часа назад
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും ഖബൂൽ ചെയ്യണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ പോരിശയും ഖൈറും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഞങ്ങൾക്കും കുടുംബത്തിനും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. 🤲🕋🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@RabiyaRabiya-oy5xe
@RabiyaRabiya-oy5xe Час назад
ഉസ്താദിൻറെ ക്ലാസിലെ രണ്ടു കൊല്ലമായി മുടങ്ങാതെ ഞാൻ ക്ലാസിലെ കൂടുന്നതാണ് ഉസ്താദിൻറെ ദുആയിൽ എപ്പോഴും ഞങ്ങളെ ഉൾപ്പെടുത്തണം അറിയാത്തതുകൊണ്ട് ഇതുവരെ എഴുതാതിരുന്നത്
@unknownlegend4749
@unknownlegend4749 8 минут назад
ദു ആ യിൽ ഉൾപ്പെടുത്തണെ ഉസ്താദേ
@aadiljabbar8587
@aadiljabbar8587 2 часа назад
umaire thu. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. ഈ രാവിന്റെ ബർക്കത്തു കൊണ്ട് നമ്മുടെയെല്ലാം മുറാദുകൾ ഹാവിലാക്കി തരണേ റബ്ബേ
@Muneera123-l5d
@Muneera123-l5d 2 часа назад
Alhamdulila
@khairabik
@khairabik Час назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദോഹയിൽ ഉൾപ്പെടുത്തണം
@attabipandari1675
@attabipandari1675 3 часа назад
Alhamdulillahi 🤲🕋 alhamdulillahi 🤲🕋 ya allah ഈ പരിശുദ്ധരാവി ൻ്റെയും എല്ലാ ഹൈറും ബറക്കത്തും ഞങ്ങൾ കെല്ലാം നൽക ണെയാ അ ല്ലാഹ്آمين يا رب العالمين ببركه. صلى الله عليه وسلم🤲
@NesmaPk-pz2fw
@NesmaPk-pz2fw 2 часа назад
Alhamdulillah Alhamdulillah Alhamdulillah
@fousiyashabu9069
@fousiyashabu9069 2 часа назад
ദുആയിൽ ഉൾപ്പെടുത്തണെ ഖൈറായ ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ വസ്വിയ്യത്ത് ചെയ്യുന്നു
@Ashraf-y4u
@Ashraf-y4u 2 часа назад
Aameen ya rabbal aalameen ഉസ്താദിൻ്റെ വിലപ്പെട്ട duha yil എന്നെയും കുടുംബത്തെയും ulpeduthane ഉംറക്ക് വേഗം പോകാൻ ഭാഗ്യം തരണേ റബ്ബേ duha ചെയ്യണേ ഉസ്താദ്
@ayshabikt4414
@ayshabikt4414 3 часа назад
Alhamdulillah. Alhamdulillah Mashallah. പരിശുദ്ധ മായ വെള്ളിയാഴ്ച രാവിലെ ഉസ്താദിന്റെ ദുആയില് ഞങ്ങളേയും ചേര്‍ക്കണേ. ഈ രാവില്‍ ഞങ്ങളുടെ ഈ മജ്ലിസ് നീ സ്വീകരിക്കണെ അല്ലാഹ്
@sabeenasabi3
@sabeenasabi3 2 часа назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻😰🤲🏻
@MuhammedMinhaj-df9hl
@MuhammedMinhaj-df9hl 3 часа назад
ഉമ്മക്ക് ഒരു പ്രയാസവും കൂടാതെ ഹജ്ജും ഉംറയും ചെയ്യാൻ ദുആ ചെയ്യണം
Далее