Тёмный

ഇന്ന് റബീഉൽ ആഖിർ 3 ആം രാവ്... പോരിശകളേറെ നേടാൻ ഇന്നത്തെ രാത്രി ചൊല്ലേണ്ട ദിക്റുകളും സ്വലാത്തുകളും 

Arshad Badri Official
Подписаться 396 тыс.
Просмотров 23 тыс.
50% 1

ABO-0825
arshad badri rabee ul akhir speech
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
Arshad Badri
Arshad Badri Vaduthala
Arshad Badri dua
Arshad Badri Dhikr 2024
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
arshad badri rabee ul avval speech
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
പോരിശകളേറെ നേടാൻ ചൊല്ലേണ്ട ദിക്റുകളും പുണ്യ സ്വലാത്തുകളും
#arshadbadrivaduthala
#rabiulakhir
#arshadbadri
#arshadbadri
#arshad_badri
#arshadbadrivaduthala
#dikr_malayalam
#swalath

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 455   
@rukhiyasalam6590
@rukhiyasalam6590 3 часа назад
ഉസ്താദേ മനസ്സിന് സമാധാനം കിട്ടാത്ത അവസ്ഥ യിലേക്കാണ് പോകുന്നത്.. ഹലാലായ മുറാദ്കൾ ഹസ്വിലാകാൻ ദുആ ചെയ്യണേ... 🤲
@KadheejaNaduvath
@KadheejaNaduvath 3 часа назад
എല്ലാ ഹലാലായ മുറാദ്ധുകൾ ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲
@SanuAnu-u3m
@SanuAnu-u3m 3 часа назад
ഭർത്താവിന്റെ എല്ലാ ബുദ്ധിമുട്ടും മറാൻ ദുഅഃ ചെയ്യണേ ഉസ്താദേ
@gafoorgafoor8267
@gafoorgafoor8267 3 часа назад
എന്റെ ഹലാലായ മുറകൾ ഹസിലാക്കാൻ ഉസ്താദ് ദുആ ചെയ്യണം വളരെ വിഷമം ഉണ്ട് ഉസ്താദ് ഹജ്ജ് ഉംറയും ചെയ്യാൻ വിധി കൂട്ടാൻ ഉസ്താദ് ചെയ്യണം😭🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤝🏻✨🚣🏽🚣🏽🚣🏽🚣🏽🚣🏽🚣🏽🚣🏽😭🤲🏽😭🤲🏽
@EvAseeb
@EvAseeb 2 часа назад
ഈ മാസത്തിന്റെ ബർക്കത്ത് കോഡ് സാലിയായ മക്കളെ പ്രസവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 3 часа назад
ഉസ്താദ് ഹലാലായ മുറാദ് കൾ ഹാസ്വിലാവാൻ ദുആ ചെയ്യണേ ❤ഹാഖിബത് നന്നാവാനും ദുആ ചെയ്യണേ ❤
@fathimaanver1784
@fathimaanver1784 3 часа назад
ഭർത്താവിൻ്റെ അസുഖം മാറാനും കടം വീടാനും മക്കൾ സ്വാലിഹീങ്ങളാവാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദെ
@hamsak913
@hamsak913 2 часа назад
മാഷാ അള്ളാഹ്👍🏼👍🏼 ഒരു പാട് കാര്യങ്ങൾ ഞങ്ങൾക്ക് മനസിലാക്കിത്തന്നിട്ടുണ്ട് ഉസ്താദിന്റെ ചാനൽ ഒരു പാട് ഉയർച്ചയിലെത്തട്ടേ.....🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼👍🏼
@AliAkber-vj1wv
@AliAkber-vj1wv 3 часа назад
കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻
@shinyshajahan4825
@shinyshajahan4825 3 часа назад
അസ്സലാമു അലൈകും ഉസ്താദേ ഞങ്ങളുടെ കടം വീടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ മക്കൾക്ക്‌ ഇമാനും ഇബാദത്തുംഹൈറും ബർക്കത്തും കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@FayazNoufal-vy9fb
@FayazNoufal-vy9fb 3 часа назад
ശരീരത്തിൽ ചൊറിഞ്ഞ് പെട്ടി ചൊറിച്ചിൽ മാറാൻ ദുആ ചെയ്യാണെ ഉസ്താദെ
@Rasiya-is8go
@Rasiya-is8go 3 часа назад
കുട്ടികൾ നന്നാവാനും അനുസരണയുള്ളവരാവനും പഠിപ്പിൽ ശ്രദ്ധിക്കാനും ദുആ ചെയ്യണേ ഉസ്താദേ
@MuhammedAli-zc1ud
@MuhammedAli-zc1ud 2 часа назад
@vahida2622
@vahida2622 39 минут назад
അൽഹംദുലില്ലാഹ്
@Sajeensuneed
@Sajeensuneed 16 минут назад
ഗൾഫിൽ പോയ ഭർത്താവിന്റെ ബുദ്ധിമുട്ടുകൾ മാറാനും ലൈസെൻസ് പെട്ടന്ന് ശരിയാകാനും ദുആ ചെയ്യണം ഉസ്താദേ 🤲
@jabinaysha1819
@jabinaysha1819 Час назад
ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ സ്താദ്🤲🤲🤲
@abinashaniyas3418
@abinashaniyas3418 3 часа назад
ഉസ്താദേ എന്റെയും എന്റെ വാപ്പച്ചിയുടെയും അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ. എല്ലാവരുടെയും ദുആ യിൽ ഞങ്ങളെയും കുടുംബത്തേയും ഉൾപെടുത്തണേ 🤲🤲🤲
@basheersufibasheersufi1685
@basheersufibasheersufi1685 46 минут назад
ഉസ്താദേ എന്റെ ഇക്കാന്റെ ജോലിയിൽ പ്രശ്നം ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ 🤲🏼ഉള്ള ജോലി തന്നെ നില നിൽക്കാനും റഹ്മത്തും ബർകതും നൽകണേ അല്ലാഹ് 🤲🏼
@SafiyaKunhimon
@SafiyaKunhimon Час назад
മാതാവിനോടും സഹോദരങ്ങളോടും സ്നേഹം ഇണ്ടാവനും...വഴിക്കില്ലാതെ സ്നേഹം ഇണ്ടാവനും ദുആ ചെയ്യണം ഉസ്താദേ ഇന്ഷാ അല്ലാഹ്
@abdulkalam812
@abdulkalam812 3 часа назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ 🤲🤲 ഉസ്താദേ എന്റെ മനസ്സിലുള്ള മുറാദ് കൾ ഹാസിലാക്കി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@axthetics58
@axthetics58 3 часа назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭ഉസ്താദേ വീടില്ല പെട്ടന്ന് ഒരു വീട് ആകുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😭😭
@Rasiya-is8go
@Rasiya-is8go 3 часа назад
എല്ലാ ഹലായ മുറാദ്കൽ ഹാസിലാക്കാൻ ദുആ വസിയതോടെ
@akmalbabu7723
@akmalbabu7723 3 часа назад
ഉസ്താദെ കുറെ കടങ്ങളുണ്ട് വീടാൻ ദുആ ചെയ്യണം എന്റെ അനിയന്റെ കല്യാണം കഴിഞ്ഞിട്ട് 7വർഷമായി ഇത് വരെ കുട്ടികളില്ല ദുആ ചെയ്യണം
@SuharaSudheer-yb5bi
@SuharaSudheer-yb5bi 3 часа назад
കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ
@JasminJunaid-fc1fe
@JasminJunaid-fc1fe 2 часа назад
ഉസ്താദേ മക്കൾക്കും പേരാമക്കൾക്കും എല്ലാ ഹൈറും ബർകതും ഉണ്ടാവാനും എല്ലാവരുടെ ആക്കിമ്പത് നന്നാവനും ദുആചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ
@SakeenaUliyil-xc9gz
@SakeenaUliyil-xc9gz 3 часа назад
രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ 🤲🤲🤲🤲
@isl1123
@isl1123 2 часа назад
എല്ലാ ഹലാലായ മുറാദുകളും മനസ്സിലാകാനും ഉസ്താദുമാരെ
@shihanaunni3167
@shihanaunni3167 3 часа назад
കടം വീടാനും ഇക്ക ഗൾഫിൽ പോകുന്നത് ശരിയാവാനും ഉസ്താദ് ദുഃആ ചെയ്യണം
@hariscm9974
@hariscm9974 3 часа назад
അസ്സലാമു അലൈക്കും ഭർത്താവിന്റെ കടം വീട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 😢😢
@AbanabanApplu
@AbanabanApplu 3 часа назад
🤲🤲
@kadeejakunhali
@kadeejakunhali Час назад
അൽഹംദുലില്ലില്ലാഹ് മുറാദുക ആസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
@KunhimohammedPK-y7z
@KunhimohammedPK-y7z 58 минут назад
ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണെ ഉസ്താദ്
@subaidhachekkutty
@subaidhachekkutty Час назад
എന്റെ കാൽവേദനയും ഊരവേദനയും മാറാൻ ഉസ്താദ് ദു ഹാ ചെയണേ
@hamzakutteeri4775
@hamzakutteeri4775 44 секунды назад
അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ ഇബാദത്ത് കൾക്ക് മുടക്കം വരുന്ന രോഗങ്ങളിൽ നിന്നും കാവൽ നൽകണേ
@Shamsudeen162
@Shamsudeen162 2 часа назад
Usthady,dua,chiyanam alhamthulilla,ameeen
@RukiyaRasheed-r2g
@RukiyaRasheed-r2g 2 часа назад
അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ്, ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. ദുആ ചെയ്യണേ ഉസ്താദേ
@HaseenaKalikav
@HaseenaKalikav 3 часа назад
പ്രയാസങ്ങൾ മാറാനും 🌹🌹🌹മുറത്തുകൾ അസിലാകനും ദുആ ചെയ്യണേ ഉസ്താദ് 🙏🙏🙏
@muhammedmuhammedshahariyar2085
@muhammedmuhammedshahariyar2085 3 часа назад
ഉസ്താദ് ബിസിനസിൽ വിജയാം ഉണ്ടാകാൻ ദുഹ ചെയ്യാ ണ്ണാം
@imthyasizza1199
@imthyasizza1199 Час назад
Ameen ameen ameen ameen
@user-ph7vx1rr2
@user-ph7vx1rr2 3 часа назад
Allah ellaareyum swarkattil akkaneeeee. Ameeen
@sheejasajim9492
@sheejasajim9492 2 часа назад
എന്റെ ഭർത്താവിന് മദ്യപാനവും പുകവലിയും ഈ ഇടയായി കൂടുതൽ ആണ് നല്ലത് പറഞ്ഞ് കൊടുക്കുന്ന കൂട്ടുകാർ ഒന്നും ഇല്ലാ ഇത് പോലെ ഉള്ള കാര്യങ്ങൾ തിരുത്തി കൊടുക്കില്ലാ അതിൽ നിന്ന് ഒരു മോജനം കിട്ടാൻ ദു:ആ ചെയ്യനെ സ്താദ്🤲🤲
@nabeesanabeesa6650
@nabeesanabeesa6650 3 часа назад
Alhamdullilah ameen ya rabbul alameen 🌹👌🌹👌🌹🌹👌
@mariyath144
@mariyath144 3 часа назад
Aameen🤲🤲🤲
@jazilnitha2672
@jazilnitha2672 3 часа назад
അസ്സലാമു അലൈക്കും ഉസ്താദേ വിഷമങ്ങളും മാറാനും കടങ്ങളും മാറാനും ദുആ ചെയ്യണം മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം
@MuhammadThoufeeque
@MuhammadThoufeeque 3 часа назад
Alhamdulilah aameen duailulpethaney usthade
@jafarfaisi1891
@jafarfaisi1891 2 часа назад
ഉസ്താദേ ഞാൻ ഒരു സഹോദരിയാണ് എനിക്കും എന്റെ മക്കൾക്കും ഒക്കെ പനിയാണ് അതുകൊണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ മഹത്തായ മജിലിസ് ദിക്റിന്റെ ഹക്ക് ജാബിർക്ക അതുകൊണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം👳🏻‍♂️👌🏻👌🏻👌🏻👌🏻🕌😥🤲🏻🤲🏻🤲🏻🤲🏻🤲🏻
@asmaasu2357
@asmaasu2357 3 часа назад
എന്റെ ശാരീരികവും മാനസികവുമായ എല്ലാ അസുഖവും മാറാനും പേടി മാറാനും മക്കൾക്ക് വിദ്യാഭ്യാസം ഉണ്ടാകാനും ഭർത്താവിന്റെ കടങ്ങൾ വീടാനും ഓട്ടോക്ക് ഓട്ടം കിട്ടാനും ദുആ ചെയ്യണം ഉസ്താദ്
@fathimahifa676
@fathimahifa676 2 часа назад
ഉസ്താദെ ദുഹയിൽ എന്നെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെ യും ഉൾപ്പെടുത്തുക
@ajinaskh4881
@ajinaskh4881 15 минут назад
കുടുബത്തിലെ പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യാൻ ഉസ്താദ് 🤲🤲🤲
@NazarNagoor
@NazarNagoor 2 часа назад
ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@zainudheen6287
@zainudheen6287 8 минут назад
Duha cheyane usthade ameen
@noushalk3499
@noushalk3499 3 часа назад
ആമീൻ 🤲🏻🤲🏻🤲🏻
@kfmkomban6501
@kfmkomban6501 2 часа назад
ഞാൻ രാവിലെ യാണ് മജ്‌ലിസ് കാണാറുള്ളത് രാത്രി കുട്ടികൾ ക്ക് പഠിക്കാനും എഴുതാനും ഉണ്ടാവും കുട്ടികൾ ക്ക് നല്ല ഓർമ ശക്തി യും ബുദ്ധി ശക്തി യും ലഭിക്കാൻ ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼കുറച്ച് കടം ഉണ്ട് അത് വീടാനും വീട്ടിൽ കൈറും ബർകതും ഉണ്ടാവാനും ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼🤲🏼
@yaseeraunais1320
@yaseeraunais1320 49 минут назад
എൻ്റെ ഭർത്താവിന് റാഹത്തായ ജോലി കിട്ടാൻ ദു:അ ചെയ്യണെ ഉസ്താദെ🤲🤲
@mjvlogs4087
@mjvlogs4087 2 часа назад
കടയിൽ കച്ചവടം ഉണ്ടാവാൻ വേണ്ടിയും ആഫിയത്തുള്ള ആരോഗ്യത്തിന് വേണ്ടിയും ദുആ ചെയ്യണം ഉസ്താദ്
@HajiraKader
@HajiraKader 53 минуты назад
അസുഖങ്ങൾ മാറാനും മകന് ജോലി കിട്ടാനും ഉസ്താദ് ദുആ ചെയ്യണം
@thabsheerthabsheer207
@thabsheerthabsheer207 3 часа назад
Ningale dhuhayil njangaleyum ulppeduthene usthadhe 🤲
@isl1123
@isl1123 2 часа назад
ഹലാലായ മുറാദുകൾ മനസ്സിലാവാൻ ഉസ്താദ് ദുആ ചെയ്യണം
@ashikna-cx3hd
@ashikna-cx3hd 2 часа назад
കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദ് അസുഖം മാറാൻ ദുആ ചെയ്യണേ മക്കൾ സ്വാലിഹ്ങ്ങൾ ആകൻ ദുആ ചെയ്യണേ 🤲ആമീൻ
@آمينبنتزيد
@آمينبنتزيد 3 часа назад
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲🤲🤲
@ShamilaSyed-g4s
@ShamilaSyed-g4s 3 часа назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ എല്ലാം ഹലാലായ മുറത്തുകൾ ഹാസിലാക്കി തരണേ അള്ള ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@gafoorp9727
@gafoorp9727 Час назад
ദുആ ചെയ്യാൻ വിനീതമായപറയുന്നു ഉസ്താദേ
@maimoonathmaimoonath7171
@maimoonathmaimoonath7171 50 минут назад
Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲
@lailakm-5130
@lailakm-5130 Час назад
ഉസ്താദേ നാളെ റബിയ്യുൽ ആ ഹിർ 4 ന് എൻ്റെ അമ്മായി ഉമ്മയുടെ 4ാമത്തെ ആണ്ട് ആണ് ഉമ്മാടെ ഖബർ ജീവിതം ഹൈറാക്കി കൊടുക്കാൻ ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം🤲 നമ്മളിൽ നിന്ന് മരണപ്പെട്ടു പോയ എല്ലാവ ർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം🤲 നമ്മിൽ നിന്ന് മരണപ്പെട്ടു പോയ എല്ലാവരുടെയും ഖബർ പടച്ചോൻ വിശാലമാക്കി കൊടുക്കണെ....🤲 ആമീൻ യാ റബ്ബൽ ആലമീൻ
@Ayshabi-rb3pv
@Ayshabi-rb3pv 58 минут назад
മഗ്‌ ഫി റത്തും മർഹമ ത്തും കൊടുക്കണേ അല്ലാഹ്‌ മർ ഹ മ ത്തും എ ന്ന് പെട്ടെന്ന് എഴുതാൻ കഴിഞ്ഞില്ല അല്ലാഹുവേ സ്വീകരിക്ണെ അല്ലാഹ്‌ ഉസ്താദ് ദുആയിൽ ഉൾപ്പെടുതേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@fathimaSheikha879
@fathimaSheikha879 2 часа назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@safiyabikp3496
@safiyabikp3496 2 часа назад
Alhamdulillah Usthathe duail ulpedutheneme. Ameen yarabal alameen.
@SaleemSali-ox2cu
@SaleemSali-ox2cu 50 минут назад
ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു alik
@sulaikhakabeer2216
@sulaikhakabeer2216 28 минут назад
Aameen aameen yarabbalalameen duancyane usthadae 🤲 🤲 🤲 😭 😭 😭
@SubaidhaT-p9o
@SubaidhaT-p9o 3 часа назад
ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യുക
@rasheedasalam4909
@rasheedasalam4909 2 часа назад
മാഷാ അള്ളാഹ്👏🏻👏🏻👏🏻 അൽഹംദുലില്ലാഹ്🤲🏻
@imthyasizza1199
@imthyasizza1199 2 часа назад
Ameen ameen ameen ameen ameen
@ramlaabdullakutty
@ramlaabdullakutty 3 часа назад
Aameenyarabbalaalameen❤
@FathimaNafla-yl6bb
@FathimaNafla-yl6bb 2 часа назад
എന്റെ ഉമ്മ ഡാ കൈ വേദന മാറാൻ വേണ്ടി ദുആ ചെയ്യാമെന്ന ഉസ്താദ് , എന്റെ തലവേദന ഒപ്പം പുറംവേദന മാറാൻ വേണ്ടി ദുആ ചെയ്യാമെന്ന ഉസ്താദ് എനിക്ക് ഇപ്പോ തൊണ്ട ബുദ്ധിമുട്ട് ഉണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യാമെന്ന ഉസ്താദ് എനിക്ക് ഇപ്പോ കഫംകെട്ട് ജലദോഷം മൂക്കടപ്പ് ചുമ ഉണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യാമെന്ന ഉസ്താദ് എനിക്ക് ഇപ്പോ ഗ്യാസ് ഇന്റെ ബുദ്ധിമുട്ട് ഉണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യാമെന്ന ഉസ്താദ് എന്റെ ഇക്ക ഡാ ബിസിനസ് ഇല്ല ബർക്കത്ത് ഉണ്ടാക്കാൻ വേണ്ടി ദുആ ചെയ്യണമെന്ന ഉസ്താദ്🤲🏻🤲🏻🤲🏻
@KadeejaMumthaz
@KadeejaMumthaz 3 часа назад
Aameen
@abdurahman3902
@abdurahman3902 3 минуты назад
Ameen Ameen yarabbalalameen 🤲🤲🤲
@HannaHamna-wx9dg
@HannaHamna-wx9dg 2 часа назад
മക്കൾ നന്നാവാൻ വീടുണ്ടാവാൻ കടങ്ങൾ വിടാൻ അസുഖങ്ങൾ മാറിക്കിട്ടാൻ🤲🏻🤲🏻🤲🏻
@NaasnasarNasi
@NaasnasarNasi 3 часа назад
Usthade എൻ്റെ ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും കടം വിടാൻ വേണ്ടിയും dua ചെയ്യണേ
@sainabasainabakk4119
@sainabasainabakk4119 2 часа назад
Alhamdulillah alhamdulillah alhamdulillah
@SuharaM-dx8yl
@SuharaM-dx8yl 3 часа назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@subaidakaladi2381
@subaidakaladi2381 9 минут назад
ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ
@RashidaPc-vq7qd
@RashidaPc-vq7qd 2 часа назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@arafastore7313
@arafastore7313 2 часа назад
ഉസ്താദ് ചിട്ടി നീട്ടിവെച്ചു എന്ന് പറഞ്ഞുണ്ടായിരുന്നു ഈ മാസം പത്താം തീയതിയാണ് നറുക്കെടുപ്പ് എന്റെ പേരിൽ ജെട്ടി വീഴാൻ പ്രത്യേകം ദുആ ചെയ്യണം ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്യാനുണ്ട് ദുആ ചെയ്യണം🤲🏼🤲🏼🤲🏼
@muhammednihal4542
@muhammednihal4542 Час назад
ഉപ്പയുടെ അസുഗം സുഖമാവാൻ ദുആ ചെയ്യ് ഉസ്താദ്
@jamseenanv4503
@jamseenanv4503 2 часа назад
Dua cheyyanam usthade🤲
@Shamsudeen162
@Shamsudeen162 2 часа назад
Ameeeeeen,alhamthulilla
@JubaireyaAsa
@JubaireyaAsa Час назад
എന്റെ സങ്കടങ്ങൾ മാറാൻ ദുആ ചെയ്യാം ഉസ്താദേ
@shameernaaz6920
@shameernaaz6920 3 часа назад
Aameen yarabbal Aalameen 🤲🏻🤲🏻🤲🏻
@RahurahiRahi
@RahurahiRahi 3 часа назад
ആമീൻ പ്രത്യേക ദുആ വസ്സിയത്തോടെ 🤲
@shibushibinashibushibina7640
@shibushibinashibushibina7640 3 часа назад
അൽഹംദുലില്ലാഹ് 🤲🤲🤲ജോലി യിൽ ബറക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@faisal8827
@faisal8827 2 часа назад
ഉസ്താദേ എന്റെ ഭർത്താവ് ന്റെ സ്ഥാപനത്തിൽ wrk ചെയ്യുന്ന ആൾ ലക്ഷങ്ങൾ കട്ടെടുത്തു..... അതെല്ലാം തിരിച്ചു കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ 🤲🏻🥹🥹
@alfiyaansrn
@alfiyaansrn 2 часа назад
ഉമ്മാന്റെ അസുഗം മാറാൻ ദുആയിൽ പെടുത്തണേ 🤲🤲🤲
@kunjakunja7815
@kunjakunja7815 2 часа назад
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@5cansin5c82
@5cansin5c82 2 часа назад
അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും വേണ്ടി കടം വീട്ടാനും അസുഖം മാറു വേണ്ടി മകളുടെ പഠിക്കാൻ ബുദ്ധി ശക്തി ഭർത്താവ് ശരീരം സുഖം കിട്ടാനു ദുഅ ചെയ്യണേ ഉസ്താദ്
@seenathseena6174
@seenathseena6174 2 часа назад
Alhamdulillah duayil ulpeduthane usthade 🤲🤲🤲
@Bilahhhhhhhhhhh
@Bilahhhhhhhhhhh 13 минут назад
മക്കൾസാലിഹകൾ ആകാനും പഠനത്തിൽ ഉയർച്ച കിട്ടാനും ദുആ ചെയ്യണം ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
@SalfiAskka
@SalfiAskka Час назад
ഉസ്താദേ ഇക്കാന്റെ വിസശരിയായില്ല. വിസശരിയാക്കാൻ പ്രത്യേകദുഹാ ചെയ്യണേ 🤲🤲
@SoudhaKarigannoor
@SoudhaKarigannoor 2 часа назад
Aameen Aameen Aameen 🤲🤲🤲🤲
@Kadhija_.T
@Kadhija_.T 40 минут назад
വല്യമ്മ കോട്ടക്കൽ ഒരു ചെറിയ സംഖ്യ അയക്കുന്നുണ്ട് ദുആ ചെയ്യണം ഉസ്താദ് അസ്സലാമു അലൈക്കും
@navasnavasvmpadam4968
@navasnavasvmpadam4968 Час назад
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@KunjiMuhammed-ui1if
@KunjiMuhammed-ui1if 43 минуты назад
❤❤❤❤❤❤❤❤
@SumayyaP-k7w
@SumayyaP-k7w 2 часа назад
പാവങ്ങൾ പൊറുക്കാനും ഹലാലായ മുറത്തുകൾ ഹാസിലാക്കാനും ദുവാ ചെയ്യണം 🤲🤲🤲🤲🤲
@ShakkeelaM-cq6wu
@ShakkeelaM-cq6wu Час назад
കുട്ടികളുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം ഉസ്താദേ
@abdurahmanum4687
@abdurahmanum4687 2 минуты назад
Duail ulpaduthanam usthade
Далее
Changing The Flag Of The Countries #countryballs
00:18