Тёмный

ഇന്ന് റബീ:ആഖിർ 2 ആം തിങ്കളാഴ്ച... പോരിശകളേറെ നേടാൻ ഇന്നത്തെ ദിവസം ചൊല്ലേണ്ട ദിക്ർ സ്വലാത്ത് Dhikr 

Arshad Badri Official
Подписаться 398 тыс.
Просмотров 36 тыс.
0% 0

ABO-0837
arshad badri rabee ul akhir speech
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
Arshad Badri
Arshad Badri Vaduthala
Arshad Badri dua
Arshad Badri Dhikr 2024
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
arshad badri rabee ul avval speech
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
പോരിശകളേറെ നേടാൻ ചൊല്ലേണ്ട ദിക്റുകളും പുണ്യ സ്വലാത്തുകളും
#arshadbadrivaduthala
#rabiulakhir
#arshadbadri
#arshadbadri
#arshad_badri
#arshadbadrivaduthala
#dikr_malayalam
#swalath

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 336   
@shameerap.m1761
@shameerap.m1761 11 часов назад
എല്ലാ പ്രയാസങ്ങളും വിഷമങ്ങളും നീക്കി തരണേ അല്ലാഹ് 🤲🤲🤲🤲🤲
@AliAkber-vj1wv
@AliAkber-vj1wv 12 часов назад
കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻
@آمينبنتزيد
@آمينبنتزيد 11 часов назад
അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് റബ്ബ് തആലാ സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@beevinazar106
@beevinazar106 11 часов назад
എല്ലാ മുറാദുകളും ഹാസിലാകുവാൻ ഉസ്താദ് ദുഅ ചെയ്യണേ 🤲
@kadheejanasarin5641
@kadheejanasarin5641 44 минуты назад
എൻ്റെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറാൻ ഉസ്താദ് പ്രത്യേകം duaa ചെയ്യണം
@biyathumk5082
@biyathumk5082 11 часов назад
അലാലയ മുറാദ്കളെ ആസിലാക്കാനും. കടങ്ങൾ വീടാനും പ്രാർത്ഥിക്കണേ ഉസ്താദ്ദേ
@Rasiya-is8go
@Rasiya-is8go 12 часов назад
കുട്ടികൾ നന്നാവാനു നന്നായി പഠിക്കാനും ദുആ ചെയ്യണേ ഉസ്താദേ
@Ansiyanavas
@Ansiyanavas 11 часов назад
ദുഹയിൽ ഉൽപെടുത്തണംഇസ് ദ ദേ
@Fayanfinu
@Fayanfinu 12 часов назад
ഉസ്താദ് കടങ്ങളൊക്കെ വീട്ടുവാൻ വേണ്ടി ദുആ ഉൾപ്പെടുത്തണം
@mamukoya7947
@mamukoya7947 12 часов назад
ദുഹയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ
@Ayshabi-rb3pv
@Ayshabi-rb3pv 11 часов назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ ഈ മഹ ത്താ യ മജ്ലിസിനെ കബൂൽ ചെ യ്യ ണെ അള്ളാ ഞങ്ങ ളുടെ വീടു കളിൽ ബർ ക്ക ത്ത് ചോ രി യേ ണ മേ അള്ളാ നമ്മ ളിൽ വന്നു പോയിട്ടുള്ള ചെറുതും വലുതുമായ എല്ലാ തെറ്റുകുറ്റങ്ങളും മാപ്പാക്കണേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെ ടു ത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ
@aminashaji
@aminashaji 10 часов назад
അസ്സലാമു അലൈക്കും എന്റെ മോൻ എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണം അക്കാമ കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം അവന് നല്ല ഒരു ജോലി കമ്പനി ജോലി ആവാനും ഉസ്താദ് ദുആ ചെയ്യണം ഉസ്താദ് ദുആ ചെയ്യണം കടങ്ങൾ വീട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞങ്ങടെ ഒക്കെ രോഗങ്ങൾ മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യുന്നു കൊച്ചുമക്കളെ കൊച്ചി മക്കളെ ഉയർച്ചയിൽ എത്താൻ വേണ്ടി ചെയ്യണം ആ മക്കളെ നല്ല രീതിയിൽ അവരുടെ സ്വഭാവരീതി മാറാനും അവരുടെ അള്ളാഹുവിന് വഴിപ്പെട്ട് ജീവിക്കാൻ വേണ്ടി ജീവിക്കാനുള്ള മനസ്സ് എടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@jameela.v2648
@jameela.v2648 10 часов назад
അള്ളാഹു വേ മുത്ത് റസൂലിന്റെ ജന്മം കൊണ്ടു അനുഗ്രഹിതമായതിങ്കളാഴ്ചരാവിൻറ പോരിശകൊണ്ട്എൻറ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ മക്കളുടെ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ഞങ്ങളുടെ ഇബാദത്തും പ്രാർത്ഥനയും സ്വീകരിക്കണേ റബ്ബേ നീ സ്വീകരിക്കുന്ന രീതിയിൽ ഇബാദത്ത് എടുക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേആമീൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ
@JameelaShajahan-s2u
@JameelaShajahan-s2u 11 часов назад
എനിക്കും എന്റെ കുട് ബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്തദാ
@mariyumma7770
@mariyumma7770 11 часов назад
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲ആമീൻ. ആമീൻ. ആമീൻ. 🤲
@jabinaysha1819
@jabinaysha1819 10 часов назад
ദുആ വസിയത്തോടെ ഉസ്താദ്🤲🤲🤲
@Ashraf-y4u
@Ashraf-y4u 10 часов назад
Aameen ya rabbal aalameen ലാഇലാഹ ഇല്ലല്ലാഹു ഉറക്കെ ചൊല്ലി മരിക്കാൻ ഭാഗ്യം തരണേ റബ്ബേ മജ്‌ലിസ് ബർക്കത്ത് കൊണ്ട് ഉംറക്ക് പോകാൻ ഭാഗ്യം തരണേ duha ചെയ്യണേ ഉസ്താദ്
@ShailaUmmar
@ShailaUmmar 12 часов назад
എല്ലാ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲
@soudashoukath
@soudashoukath 10 часов назад
Arkenkilum verupundenki. Maran. Dua cheyyanam. Usthadai
@SuharaKm-g4g
@SuharaKm-g4g 11 часов назад
അസ്സലാമു അലൈക്കും ദുനിയാവും ആഖിറവും രക്ഷപ്പെടാൻ ഉസ്താദ് ദുആ ചെയ്യണം
@shibushibinashibushibina7640
@shibushibinashibushibina7640 12 часов назад
അൽഹംദുലില്ലാഹ് 🤲🤲🤲 തിങ്കളാഴ്ച ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് മരണപ്പെട്ട പെട്ടവർ വർക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲🤲
@shareefaashraf1160
@shareefaashraf1160 11 часов назад
കടങ്ങൾ വീടാനും വീടുപണി പെട്ടന്ന് പൂർത്തിയവാനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ
@Rashida-lw3re
@Rashida-lw3re 12 часов назад
ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲
@asiyashereefshereef7203
@asiyashereefshereef7203 11 часов назад
😌
@rabiyahusain1236
@rabiyahusain1236 10 часов назад
ദുഹാ യിൽ ഉൾപെടുതണെ ഉസ്താതൊ🤲
@fathimaSheikha879
@fathimaSheikha879 11 часов назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@HaseenaKalikav
@HaseenaKalikav 11 часов назад
പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🙏🙏
@shailaali4017
@shailaali4017 10 часов назад
കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@ameenarahim4020
@ameenarahim4020 12 часов назад
Alhamdulillah mashallah duayil ulpeduthane u
@ameenaismail7956
@ameenaismail7956 11 часов назад
ദുആയിൽ ഉൾപെടുത്താൻ ഉസ്താദേ
@KoulathApk
@KoulathApk 12 часов назад
ആമീൻ യാ റാബിൽ ആലാ മീൻ🤲🤲
@KadheejaNaduvath
@KadheejaNaduvath 9 часов назад
എല്ലാ പ്രയാസങ്ങളും മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ
@rukhiyasalam6590
@rukhiyasalam6590 11 часов назад
ഉസ്താദേ മാനസികമായി ആകെ വിഷമത്തിലാണ്.. മകന് കടങ്ങൾ കാരണം മനസ്സ് തകർന്ന പോലെയാനുള്ളത്... കടങ്ങൾ വീടാൻ ഓരോ വിധത്തിലും ശ്രമിക്കുന്തോറും മറ്റ് പല വഴിക്ക് മാറി പോകുന്നു.. വിചാരിക്കാതെ അസുഖങ്ങൾ പണം നഷ്ടപ്പെടുന്നു.. അല്ലാഹുവിനോട് ഇബാദത് ചെയ്തു ദുആ ചെയ്യുന്നു... അല്ലാഹുവേ സ്വീകരിക്കണേ... 🤲🤲ഉസ്താദിന്റെ വിലയേറിയ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲🤲
@muhammadfaizy.s3884
@muhammadfaizy.s3884 11 часов назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@UmaibaSaleem-we4pz
@UmaibaSaleem-we4pz 11 часов назад
ഉസ്താതെ ഞങ്ങളുടെ കടങ്ങൾ വീടുവാൻ ഭർത്താവിന് മകന് സ്ഥിരമായി ജോലി ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ത്തിലാണ്
@shameernaaz6920
@shameernaaz6920 11 часов назад
Duayil ulpeduthane Usthade 🤲🏻🤲🏻🤲🏻
@kunjakunja7815
@kunjakunja7815 11 часов назад
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@rosnathahir8372
@rosnathahir8372 12 часов назад
ഉസ്താദേ ഒരുപാട് പ്രയാസത്തിലാണ് 😢 കടം കൊണ്ട് ആകെ വിഷമത്തിൽ ഒരു സമാധാമില്ല പ്രയാസം മാറാനും ദുആ ചെയ്യണേ ഞാൻ എന്നും ക്ലാസ് കാണും നാളെത്തെ എന്റെ കാര്യങ്ങൾ ശരിയാകിതരണേ അല്ലാഹ്
@5cansin5c82
@5cansin5c82 11 часов назад
അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും വിഷമം മാറാനും ഭർത്താവിന്റെ ശരീരഠസുഖ കൊടുക്കാനു മകളുടെ പഠിക്കാൻ ബുദ്ധി ശക്തി യുകൊടുകാനുദുഅചൊയണാഉസ്താദ്
@FathimathRazana
@FathimathRazana 12 часов назад
അസ്സലാമുഅലൈക്കും ഉസ്🤲🏻🤲🏻💚🤲🏻🤲🏻🤍🕋💚😪🤲🏻🤲🏻🤲🏻ആമീൻ..താദേ ദുആ അൽഹംദുലില്ലാഹ്
@SaleemSali-ox2cu
@SaleemSali-ox2cu 10 часов назад
ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും 🤲
@RukiyaKp-mg8wt
@RukiyaKp-mg8wt 11 часов назад
ഉസ്താതേ ഞാൻ എന്നും ഫത്ഹ് സൂറത്തും യാസീനും വാക്കി അയും മുൽക്ക് സൂറത്തും സജദ സൂറത്തും എന്നും ഓതു ന്നുണ്ട് സു ചെയ്യണം ഉസ്ത തേ
@soudashoukath
@soudashoukath 10 часов назад
Thetudarana. Maran duachyynam. Usthadai. Aameen aameen.
@SherifaValiyakath
@SherifaValiyakath 10 часов назад
Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen
@adamadamu123
@adamadamu123 12 часов назад
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@abdulkalam812
@abdulkalam812 Час назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲 ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 😭🤲🤲
@sajeedhas1786
@sajeedhas1786 12 часов назад
എന്റെ സഹോദരന് ഒരു സ്വാലിഹായ ഇണയെ കിട്ടാനും എത്രയും വേഗം ഒരു കല്യാണം നടക്കാനും എല്ലാരും ദുആ ചെയ്യണേ.
@mjvlogs4087
@mjvlogs4087 11 часов назад
ഉസ്താദ് കടയിൽ കച്ചവടം ഉണ്ടാവാൻ ദുആ ചെയ്യണം ആഫിയത്ത് കൊണ്ടുള്ള ആരോഗ്യത്തിന് വേണ്ടിയും
@parisaezak6078
@parisaezak6078 12 часов назад
ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും
@mumthasrazak9036
@mumthasrazak9036 12 часов назад
കടങ്ങൾ വിടാനും വീട്ടിൽ ഹൈറും ബറകത്തും ഉണ്ടാവാനും ഉപ്പാന്റെയും കാകുന്റെയും ജോലിയിൽ ബറകത്തും ഉണ്ടാവാനും ബുദ്ധിമുടുകൾ മാറാനും ഉയർച്ച ഉണ്ടാവാനും ശമ്പളം കിട്ടാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ
@ShajithaKassim
@ShajithaKassim 11 часов назад
ഉസ്താദ് ഞങ്ങ ൾക്ക് വേണ്ടി ദുആ ച്ചെയണേ
@PathuPappi
@PathuPappi 12 часов назад
ദുആ വസിയ്യത്തോടെ
@hariscm9974
@hariscm9974 12 часов назад
അസ്സലാമു അലൈക്കും അസുഖം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲😢😢
@BadaruNisa-ew9xf
@BadaruNisa-ew9xf 11 часов назад
ആമീൻ 😢😢🤲🤲
@RiyanmehabinPh
@RiyanmehabinPh 10 часов назад
​Hu
@SakeenaUliyil-xc9gz
@SakeenaUliyil-xc9gz 12 часов назад
രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ 🤲🤲🤲😢😢
@kadeejakadeeja6651
@kadeejakadeeja6651 10 часов назад
എന്നെയും കുടുബത്തേയു ദുആയിൽ ഉൾപെടുത്താണ് ഉസ്താദേ
@Salim-hv9dk
@Salim-hv9dk 10 часов назад
ദുഹായിൽ ഉൾപെടുത്തുക 🤲
@RahmathMoosakutti
@RahmathMoosakutti 11 часов назад
Aameen..Ameen❤❤❤
@SubidamuhammedSubidamuhammed
@SubidamuhammedSubidamuhammed 11 часов назад
മോ ന്റെ സ്വഭാവം നന്നായി കിട്ടണം ഞമ്മളുടെ കുടുമ്പത്തിൽ ഓരാളുമായി അടുപ്പമില്ല തമ്മാൽ സ്നേഹത്തിലാവാൻ ദുഹാ ചെയ്യണം ഉസ്താദെ െവസമത്തിലാണ
@shameerap.m1761
@shameerap.m1761 11 часов назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@SainabaPeralassery
@SainabaPeralassery 11 часов назад
അനക് ആരോഗ്യം ത്തോടെ ആഫിയത്തോടെ ജീവിക്കാൻ ഇമാൻ കിട്ടി മരികാനും കടം സലാമത് അക്കനും മക്കക്ക് സ്ഥിരം ജോലിക്ക് വേണ്ടിയും പ്രേതേകം ദുആ ചെയ്യണേ ഉസ്താദേ ☺️🤲
@DARK_0_10
@DARK_0_10 10 часов назад
ഉസ്താദേ ഞാൻ മുസമ്മിൽ സൂറത്ത് എല്ലാ ദിവസവും ഓതാറുണ്ട്, ഇന്നത്തെ മജ്ലിസിൽ ഉസ്താദ് ദുആ
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 11 часов назад
മഴ കാരണം സമയത്ത്‌ ചേരാൻ പറ്റിയില്ല റെയ്ഞ്ച് പോയി... ഉസ്താദ് ദുആയിൽ ചേർക്കണേ ❤
@jameela.v2648
@jameela.v2648 10 часов назад
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ഞങ്ങളുടെ ഇബാദത്തും പ്രാർത്ഥനയും സ്വീകരിക്കണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ
@shahana_5270
@shahana_5270 10 часов назад
ഉസ്താദേ വീട്ടിൽ എല്ലാവരും രോഗങ്ങൾ കൊണ്ട് വിഷമിക്കുവാ എല്ലാവർക്കും ഷിഫാ കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@WaseemKasim-h3e
@WaseemKasim-h3e 10 часов назад
ഉസ്താദെ കടം കൊണ്ട് വളരെ വിഷമത്തിൽ ആണ് ദുആ ചെയ്യണം കടക്കാരുടെ മുന്നിൽ തല കുനിച്ചു നിൽക്കണ്ട അവസ്ഥ ആക്കല്ലേ അല്ലാഹ്
@Fayanfinu
@Fayanfinu 11 часов назад
ഉസ്താദ് എന്റെ കുടുംബത്തിൽ നിന്നും മരണപ്പെട്ടവർ കബർ വിശാലമാകുവാൻ വേണ്ടി ഇന്നത്തെ dua ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം
@sakkeenarafi5411
@sakkeenarafi5411 11 часов назад
അസ്സലാമു അലൈക്കും എൻ്റെ സ്ഥലം കച്ചവടം ആകാനും മോൻ്റെ കടം വീടാനും ദുആ ചെയ്യണം ഉസ് ദാതെ
@shameerap.m1761
@shameerap.m1761 11 часов назад
ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲
@nafeesakv
@nafeesakv 12 часов назад
ഉസ്താദ്എന്റെ മകന്റെ കല്ലിയാണം ശരിയാക്കാൻ വേണ്ടി ദുഹ ചെയ്യണം🤲🤲🤲
@SaleemphSaleemph
@SaleemphSaleemph 11 часов назад
Alhamduilla Duaa cheyouka
@ibrahimp.k.6152
@ibrahimp.k.6152 10 часов назад
ദുആയിൽ ഉൾപെടുത്തുക ഉസ്താദേ
@shameerap.m1761
@shameerap.m1761 11 часов назад
അല്ലാഹുവേ. ഞങ്ങളുടെ എല്ലാ മുറദ്കളും ഹാസിലാക്കണേ അല്ലാഹ് 🤲🤲🤲🤲
@soudashoukath
@soudashoukath 10 часов назад
Aameen yarabbel aalameen
@ashikna-cx3hd
@ashikna-cx3hd 10 часов назад
അസുഖങ്ങൾ മാറാനും മക്കൾക്കുജോലിയിൽ ബർകത് ഉണ്ടാവാനും ഭർത്താവിനെ കച്ചവടം ബർകത് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲 ആമീൻ
@RaseenaHjmk
@RaseenaHjmk 12 часов назад
Alhamduilllahmashallah
@naseemak9251
@naseemak9251 12 часов назад
അൽഹഠദൂലിലാഹ് ആമീൻ
@sameerthoombath9809
@sameerthoombath9809 10 часов назад
Barakath veetil undhaavaan dhuaa cheyyanam usthaah.. 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@AdilAli-cd8tj
@AdilAli-cd8tj 11 часов назад
Ealla muradukalum hasilakanum ealla rogangl maranum vishamangal mararanum duha cheyane usthade 🤲🤲🤲🤲🤲🤲🤲🤲🤲🤲
@FathimaMuhammed-kw4dj
@FathimaMuhammed-kw4dj 12 часов назад
ദുഹായിൽ ഉൾപ്പെടുത്തനെ ഉസ്താദേ
@sulaikhama7768
@sulaikhama7768 11 часов назад
Ameen
@moidump7030
@moidump7030 10 часов назад
aela veedhanakalum preyasakalum maran dua cheyyane usthathe
@ShameemaShami-ul6qf
@ShameemaShami-ul6qf 11 часов назад
Alhamdulillah
@RasheedaBeevi-y5l
@RasheedaBeevi-y5l 11 часов назад
Njnangaleyum duayil ulpeduthane usthade
@shaharbanshaharban7053
@shaharbanshaharban7053 11 часов назад
അസ്സലാമു അലൈക്കും എന്റെ ഉമ്മുമ്മ മരണം പെട്ട് ഉസ്താദ് ദുആ ചെയ്യണം😢😢😢🤲🤲🤲😞😞😢😢😢
@JameelaBeevi-qk7qw
@JameelaBeevi-qk7qw 11 часов назад
മരണപ്പെട്ടവർക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ ഉമ്മയും ബാപ്പയും ഭർത്താവും മരണപ്പെട്ടു പോയി അവർക്ക് വേണ്ടി ദുആ ചെയ്യണം എന്റെ മനസ്സിൽ മാനസിക ശാരീരികമായ പ്രയാസമുണ്ട് അത് മാറി കിട്ടുന്നതിന് വേണ്ടി ദുആ ചെയ്യണം
@soudashoukath
@soudashoukath 10 часов назад
Shathrukkalil ninna raksha. Kitan duayil ulpeduthanai. Aameen yarabbel aalameen
@Bilahhhhhhhhhhh
@Bilahhhhhhhhhhh 11 часов назад
മക്കളെ സലിഹിഗലിൽ ഉൾപെടാനും പനടത്തിൽ ഉയർച്ച കിട്ടാനും ദുആ ചെയ്യണം ആമീൻ ആമീൻ യാറബ്ബൽആലമീൻ 🤲🏻🤲🏻
@SubaidhaT-p9o
@SubaidhaT-p9o 11 часов назад
ആമീൻ 🤲🤲🤲
@naseebalatheef9675
@naseebalatheef9675 39 минут назад
എലാ വെഷമങ്ങളും മാറാനും മനസിന് സമാധാനം കിട്ടാൻ ഉസ്താദെ ദുആ ചെയ്ണെ
@ramlaramlata7930
@ramlaramlata7930 11 часов назад
Alhamdulilla duayil ulpeduthane usthadhe
@SubaidhaT-p9o
@SubaidhaT-p9o 11 часов назад
എന്റെ പേരക്കുട്ടിക്ക് പഠനത്തിൽ ഓർമ്മ സത്യം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യുക
@SubeenaBeevi
@SubeenaBeevi 10 часов назад
ഉസ്താദെ കടം വീട്ടാൻ ദുആ ചെയ്യണേ
@Habeebapt-jy2kb
@Habeebapt-jy2kb 10 часов назад
Antea ummak vendi dhuha cheyyanam
@noushalk3499
@noushalk3499 12 часов назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ❤️
@ebrhimebrahim-yd8tr
@ebrhimebrahim-yd8tr 10 часов назад
Usthade makkal nanavan vendi dua cheyyane rogangal maran vendi dua cheyyane
@RifanRifan-ez1hw
@RifanRifan-ez1hw 10 часов назад
എന്റെ മക്കളെ പഠിക്കാൻ ബുദ്ധി ഉണ്ടാവാൻ ദുഹാ ചെയ്യണം
@shabnarandathani8240
@shabnarandathani8240 11 часов назад
ഉസ്താദേ, ഞാൻ ഒരു ടീച്ചർ ട്രൈനർ ആണ് എത്ര ശ്രമിച്ചിട്ടും 5 അഡ്മിഷൻ കിട്ടുന്നില്ല. Admission കിട്ടാൻ ദുആ ചെയ്യണേ 🤲🏿
@KadheejanoushadKadheejanoushad
@KadheejanoushadKadheejanoushad 11 часов назад
ഉസ്താദ് ദുആ ചെയ്യണം
@Dilsha-tu2wr
@Dilsha-tu2wr 10 часов назад
ഉസ്താദ് എന്റെ ഭർത്താവിന്നു ജോലി ഉണ്ടാവാനും നല്ല ഒരു വീട് ഇണ്ടാവാനും ദുഹാ ചെയ്യണം 🤲🏻🤲🏻
@soudashoukath
@soudashoukath 10 часов назад
Avaganana maran duachyynam. Usthadai 😢
@Shahina-123
@Shahina-123 12 часов назад
Aameen dua vasiyathode 🤲🤲🤲
@pathubavachi6318
@pathubavachi6318 7 часов назад
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് ആമീൻ യാറമ്പിൽ ആലമീൻ 👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
@asyaasya1060
@asyaasya1060 11 часов назад
ഉസ്താദേ...എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@soudashoukath
@soudashoukath 10 часов назад
Aameen yarabbel aalameen
@kadeejakadeeja6651
@kadeejakadeeja6651 10 часов назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@SaifudheenSaifu-ln8eu
@SaifudheenSaifu-ln8eu 10 часов назад
വീടുപണി തുടങ്ങിയുട്ടുണ്ട് ബുദ്ധിമുട്ടൊന്നുമില്ലാതെ തീർന്ന്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@sabeenashams2231
@sabeenashams2231 11 часов назад
ആമീൻ
Далее
Как улучшить шоколадку Милка?
00:35