അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അല്ലാഹുവേ ഞങ്ങ ളുടെ ഈ മഹത്താ യ മജ്ലിസിനെ പരിപൂ ർ ണ മായും 😊സ്വീ കരിച്ചു അനുഗ്രഹിക്കട്ടെ ഉസ്താദ് ന്റെ ദുആ യിൽഉൾപെടുത്തെ ണ മേ ആ മീൻ യാ റബ്ബൽ ആ ല മീൻ
മദ്റസയിൽ പരീക്ഷ തുടങ്ങാൻ ഇനി 2 ദിവസം കൂടിയുള്ളൂ. ഉസ്താദ് മക്കൾ നന്നായി പഠിക്കാനും ബുദ്ധിശക്തി ഉണ്ടാവാനും.പഠിക്കുന്നത് മനസിലേക്ക് kerenum പ്രത്യേകം duayil ulppeduthane ❤❤
ഉസ്താദ്ദേ എന്റെ കുഞ്ഞുമ്മടെ മകൻ ജയിലിൽ ആണ് എത്രയ്‌യും പെട്ടെന്ന് പുറത്തുവരുവാൻ ദുആ ചെയ്യുക അൽഹംദുലില്ല എല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും രോഗങ്ങളെല്ലാം ഷിഫ ആക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എൻറെ മോൻ പത്താം ക്ലാസിൽ പഠിക്കുകയാണ് അവന് പഠിക്കാനുള്ള ബുദ്ധി കൊടുക്കാൻ ദുആ ചെയ്യണം ഭർത്താവിൻറെ കച്ചവടത്തിൽ ബർക്കത്ത് ചൊരിയുവാൻ ഉംറ ചെയ്യുവാനും പ്രത്യേകം ദുആ ചെയ്യണം
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ മക്കൾക്ക് ഖൈറും ബർക്കത്തുംഉള്ള ഒരു വീട് റാഹത്തുള്ള സ്ഥലത്ത് സ്വന്തമായി കടം ഇല്ലാതെ നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ അള്ളാഹു വേ വീട് വിൽപ്പനക്ക് ഉള്ളത് ഖൈറെങ്കിൽ റജിസ്ട്രേഷൻ നല്ല രീതിയിൽ നടത്തി പണം മുഴുവൻ അഞ്ച് പൈസ പോലും നഷ്ടപ്പെടാതെ എൻറെ അക്കൗണ്ടിൽ എത്തണേ ഖൈറും ബർക്കത്തുംഉള്ള ഒരു വീട് കടം ഇല്ലാതെ നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ
ഭർത്താവിന്റെ മെഡിക്കൽ പാസ്സായി. വിസ പാസ്സായി അൽഹംദുലില്ലാഹ് വേഗം വിസ കയ്യിൽ കിട്ടി ജോലിക് കയറാൻ ഉസ്താത് ദുആ ചെയ്യണം. എല്ലാം ഹൈറിലും ബർകത്തിലും ആവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
ഉസ്താദ് എനിക്ക് ഓപ്പറേഷൻ വേണമെന്ന് dr, പറഞ്ഞു പക്ഷെ അനാസ്ഥേഷ്യ dr ഓരോ test പറഞ്ഞു വിടുന്നു ആ test എല്ലാം നെഗറ്റീവ് ആക്കി എത്രയും വേഗം ഓപ്പറേഷൻ നടക്കാൻ ഉസ്താദ് ദുആ ചെയ്യണേ
Usthadeee njangal yappoyum kanunnuuu usthadinte yalla videosum.... Ippo njan hospital admit aaan പങ്ക്‌രിയസ് എന്ന രോഗവും വന്ന് 😭ഉസ്താദ് നല്ലവണം dua cheyyanam🙏🙏🙏🤲🤲🤲🤲🤲🤲🤲