Тёмный

ഇന്ന് സഫര്‍ 12 ആം രാവ്! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം 

THANZEEL Islamic Channel
Подписаться 829 тыс.
Просмотров 21 тыс.
50% 1

ഇന്ന് സഫര്‍ 12 ആം രാവ്! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
ഇന്ന് സഫര്‍ 12 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 12 rav
ഇന്ന് സ്വഫര്‍ 8 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 12 rav
ഇന്ന് സ്വഫര്‍ 8 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Swafar 12 rav
Swafar
safar
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 284   
@Shailabeevi-if7bg
@Shailabeevi-if7bg 25 дней назад
അല്ലാഹുവേ ഞങ്ങളുടെ ഈ മജ്ലിസിനെ കബൂൽ ചെയ്യണേ 🤲🤲🤲🤲🤲🤲
@saleenasalee9804
@saleenasalee9804 25 дней назад
😢😢😢 അല്ലാഹുവേ ഞങ്ങളിൽ നിന്നും മരണപ്പെട്ട എല്ലാവർക്കും മഗ്ഫിറത്ത് നൽകണേ റബ്ബേ😢😢🤲 സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ🤲
@user-tq1pz6dp2y
@user-tq1pz6dp2y 25 дней назад
🕋 ആമീൻ 🕋
@fathimahifa676
@fathimahifa676 25 дней назад
Alhmdulillah ഉസ്താദെ ദുഹയിൽ എന്നെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെ യും ഉൾപ്പെടുത്തുക
@beevikk1972
@beevikk1972 25 дней назад
ഉസ്താദിൻറെ ദുബായിൽ നിന്നെയും മക്കളെയും കുടുംബത്തെയും എല്ലാവരെയും ഉൾപ്പെടുത്തി ദുആ ചെയ്യണം
@banijamkutty9748
@banijamkutty9748 25 дней назад
ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ 💜🤲
@Sajitha-w8j
@Sajitha-w8j 25 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഃആയിൽ ചേർക്കണേ ഉസ്താദേ മരണപ്പെട്ടു പോയവരുടെ കബർ ജീവിതം സന്തോഷത്തിൽ ആവാൻ ദുഃആ ചെയ്യണേ 🤲🤲
@user-tq1pz6dp2y
@user-tq1pz6dp2y 25 дней назад
🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲 റബ്ബനാ 🤲🤲🤲 ഞങ്ങളുടെ ഉസ്താദിന്റെ ♥️ പോരിശ യായ മജിലിസിൽ മുടങ്ങാതെ ഭാഗമാകാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲🤲 ആമീൻ 🤲🤲🤲🕋
@shajilabeevi5680
@shajilabeevi5680 25 дней назад
ആമീൻ യ റബ്ബൽ ആലമീൻ 🤲🏻
@shajilabeevi5680
@shajilabeevi5680 25 дней назад
ഒരുപാട് മുറാദ്കൾ ഉണ്ട്. ഉസ്താദിന്റെ ദുആയിൽ ചേർക്കണേ 🤲🏻
@juneethasalam7345
@juneethasalam7345 25 дней назад
♥️40 ഖാഫുകൾ അടങ്ങിയ 'അത്ഭുതങ്ങൾ അടങ്ങിയ ഖസീദത്തുൽ ഖഫാക്ക ബൈത്ത് വളരെ ഭംഗിയായി ഞങ്ങൾക്ക് മനസിലാക്കി തന്ന ഉസ്താദിനും അത് മനസിലാക്കി പഠിച്ച ഞങ്ങൾക്കും ആഫിയത്തുള്ള ബറക്കത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ്'♥️
@shajilabeevi5680
@shajilabeevi5680 25 дней назад
ആമീൻ യ റബ്ബൽ ആലമീൻ 🤲🏻
@NaseemaMujeeb-n4g
@NaseemaMujeeb-n4g 25 дней назад
Aameen
@user-tq1pz6dp2y
@user-tq1pz6dp2y 25 дней назад
🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🕋
@ridustar7467
@ridustar7467 25 дней назад
Ameen.
@saljasaja4990
@saljasaja4990 25 дней назад
Aameen 🤲🏻🤲🏻
@rajlakader7514
@rajlakader7514 25 дней назад
അൽഹംദുലില്ലാഹ്' മോൻക്ക് ഖൈറായ ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🕋
@user-tq1pz6dp2y
@user-tq1pz6dp2y 25 дней назад
ഉസ്താദേ ♥️ കൊച്ചു മക്കൾ പഠിത്തത്തിൽ വളരെ ബേക്കിലാണ് അവർ സ്വന്തമായി നല്ല രീതിയിൽ പഠിച്ച് ഉന്നതിയിൽ എത്താൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ❤️ 🕋
@jameelahassan5408
@jameelahassan5408 25 дней назад
അല്ലാഹുവേ ഈ ദിക്റിന്റെ പോരിശ കൊണ്ട് ജീവിച്ചിരിക്കെ തന്നെ ഞങ്ങൾക്കെല്ലാവർക്കും സ്വർഗ്ഗ കവാടം തുറന്നു തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
@Shefnafathima-xz3xt
@Shefnafathima-xz3xt 25 дней назад
അൽഹംദുലില്ലാഹ് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എല്ലാ മുറാദുകളും ഹാസിലാക്കണേ അല്ലാഹ് തെറ്റ് കുറ്റങ്ങൾ പൊറുത്ത് മാപ്പ് നൽകണം അല്ലാഹ് ഇരു ലോക വിജയികളിൽ ഉൾപെടുത്തണം🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 25 дней назад
🤲 അല്ലാഹുവേ ഞങ്ങളുടെ മജ്ലിസ് ഖബൂൽ ചെയ്യണേ ഞങ്ങൾ ഓതുന്ന സൂറത്ത് ഞങ്ങളുടെ ഖബറിൽ ഒരു കുട്ടായി എത്തിച്ച് തരണേ🤲
@user-tq1pz6dp2y
@user-tq1pz6dp2y 25 дней назад
🕋 റബ്ബനാ🤲🤲🤲 നമുക്കും നമ്മുടെ കുടുബത്തിനും മരണപ്പെട്ടവർക്കും ദുആ ചെയ്ത് തരുന്ന നമ്മുടെ അറിവിന്റെ നിറകുടമായ ഉസ്താദിനും ❤️ ഫാമിലിക്കും ഖൈറും ബറക്കത്തും ആഫിയത്തും റബ്ബേ 🤲🤲🤲 നിന്റെ കാവലും രക്ഷയും സന്തോഷവും 🕋 ജന്നാത്തുൽ ഫിർദൗസും 🕋 നൽകണേ തമ്പുരാനേ 🤲🤲🤲ആമീൻ 🤲🤲🤲🕋
@juneethasalam7345
@juneethasalam7345 25 дней назад
🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളുടെ മക്കളെ ഉൾപ്പെടുത്തണേ ... ഉസ്ലാദിനേയും കുടുംബത്തേയും അല്ലാഹു. കാത്ത് സംരക്ഷിക്കട്ടെ.🤲
@ayeshaswaliha8517
@ayeshaswaliha8517 25 дней назад
🤲🤲🤲
@minnuvadakara
@minnuvadakara 25 дней назад
മരിച്ചുപോയ എല്ലാ വേണ്ടപ്പെട്ടവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲😢😢
@minnuvadakara
@minnuvadakara 25 дней назад
സ്വാലിഹായ ഇണയെ കിട്ടാനും നല്ലൊരു കുടുംബ ജീവിതത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲😢😢
@jameelahassan5408
@jameelahassan5408 25 дней назад
പരിശുദ്ധ മാസത്തിലെ ദുആയ്ക്ക് ഇജാബത്തുള്ള സമയത്ത് ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണേ.. ഈ പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും എല്ലാ നന്മയും ഖൈറും ബറക്കത്തും പോരിശയും ഇരുലോക വിജയവും ഉസ്താദിനും കുടുംബത്തിനും നമുക്കും എല്ലാവർക്കും നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@shajilabeevi5680
@shajilabeevi5680 25 дней назад
ആമീൻ യ റബ്ബൽ ആലമീൻ 🤲🏻
@jasminnizar6670
@jasminnizar6670 25 дней назад
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവറ്റ കാരുണ്യത്താൽ 🤲ഈ മജ്ലിസ് നീ പരിപൂർണമായി ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲
@shajilabeevi5680
@shajilabeevi5680 25 дней назад
ആമീൻ യ റബ്ബൽ ആലമീൻ 🤲🏻
@user-dp6eq1nv2v
@user-dp6eq1nv2v 25 дней назад
ഉസ്താദേ മകളുടെ സുഖപ്രസവത്തിനും മരണപ്പെട്ടു പോയ മാതാപിതാക്കളുടെ കബർജീവിതം സന്തോഷത്തിലാകാനും ദുആ ചെയ്യണെ
@ayshabikt4414
@ayshabikt4414 25 дней назад
Alhamdulillah. Alhamdulillah. ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ ഉസ്താദ് 🤲🤲🤲
@saleena3731
@saleena3731 25 дней назад
അൽഹംദുരില അൽഹംദുരില അൽഹംദുരില ദൂആ ചെയ്യുക മരിച്ച പോയ എല്ലാവർക്കും ദുആ ചെയ്യുക എന്റെ കുട്കാരിറ്റെ ഭർതാവ് മരിച്ചുപോയ ദൂആ ചെയ്യുക മഹ്ഫിറതിന് വണ്ടി ദുആ ചെയ്യുക
@banijamkutty9748
@banijamkutty9748 25 дней назад
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜🤲ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ അല്ലാഹ് 🤲ദുആക് ഇജാബത് നൽകണേ റബ്ബേ 💜🤲
@AaminaAami-xb1yp
@AaminaAami-xb1yp 25 дней назад
ഉസ്താദ് ഞങ്ങൾ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആണ് ഭർത്താവിൻറെ ഓപ്പറേഷൻ വേഗം നടക്കാനും സാഹിത്യം വീട്ടിലേക്ക് പോവാനും ദുആ ചെയ്യണം ഉസ്താദ്
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 25 дней назад
ഉസ്താതെ എന്റെ അസുഖം മാറാനും എന്റെ muradukal ഹാസിലാക്കാനും ദുആ ചെയ്യണേ 🤲🤲🤲🤲
@user-tq1pz6dp2y
@user-tq1pz6dp2y 25 дней назад
🕋 ഉസ്താദേ ❤️ മുഹമ്മദ്‌ ആദമിന്റെ പനിയും അസ്വസ്ഥ തയും മാറാൻ ദുആ ചെയ്യണേ ഉസ്താദേ ♥️ 🤲🤲 ഈ msg കാണുന്നവരും ദുആയിൽ ചേർക്കണേ 😭😭🕋
@AyshabiAba-rz7fw
@AyshabiAba-rz7fw 25 дней назад
ആമീൻ അള്ളാഹു മുത്ത് നബി (സ ) ഹക് ജാഹ് ബർത് കൊണ്ടു ഷിഫയാക്കട്ടെ
@safiyamandalikund4012
@safiyamandalikund4012 25 дней назад
Ameen ya rabbal halameen duayil ulpeduthane usthathe
@abidaharis9215
@abidaharis9215 25 дней назад
സഫർ 11 എന്റെ ഉപ്പ മരണപെട്ട ദിവസം ആണ് ദുഹാ ചെയ്യണം ഉസ്താദേ
@RABIYATHULFASIRIYA
@RABIYATHULFASIRIYA 25 дней назад
ഉസ്താദേ.. ഞാൻ മൂന്നാമത്തെ ഗർഭിണി ആണ്. ഒരു സൊലീഹയാ പെണ്ണ് കുട്ടി ഉണ്ടാവാൻ പ്രത്യേഗം ദുആ ചെയ്യണം ഉസ്താദേ..
@rfak4783
@rfak4783 25 дней назад
റഹ്മാനും റഹീമു: കരുണ്യ വാനും കരുണാനി ഴിയുമാ നാഥാ ഞങ്ങളെ മജ്ലിസ് നീ സ്വീകരിക്കണ അള്ളാഹ്🌹 ഞങ്ങൾക്ക് നരകമോജനം തരണെ അള്ളാഹ്🌹
@user-tq1pz6dp2y
@user-tq1pz6dp2y 25 дней назад
🕋ആമീൻ 🕋
@jameelahassan5408
@jameelahassan5408 25 дней назад
അല്ലാഹുവേ ഞങ്ങൾ ഓതിയ സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ റബ്ബേ.. ഇതിന്റെ കൂലി ഞങ്ങളിൽ മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുത്തു എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@ShamilHammed
@ShamilHammed 25 дней назад
ഉസ്താദിന്റെ ദുഹയിൽ ഞങ്ങളെല്ലാവരും പെടുത്തണം
@rameezrameez8213
@rameezrameez8213 25 дней назад
ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@user-tj7jv2kz5f
@user-tj7jv2kz5f 25 дней назад
എന്റെ മാതാപിതാക്കൾക്ക് വേണ്ടി ദുആ 🤲🤲🤲🤲ചെയ്യണം അവരുടെ കബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആകാൻ വേണ്ടി 🤲🤲🤲ചെയ്യണം
@user-tq1pz6dp2y
@user-tq1pz6dp2y 25 дней назад
🕋 വ അലൈകുമുസ്സലാം വ റ ഹ്മതുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്‌താദീ ❤️ അൽഹംദുലില്ലാഹ്🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
@allvideos7466
@allvideos7466 25 дней назад
ഉസ്താദ് എന്റെ മകൻ ഗൾഫിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു ശമ്പളം കുറവാണ് വേറൊരു കമ്പനിയിൽ ജോലി നോക്കുന്നുണ്ട് ഹയറാണെങ്കിൽ ആ ജോലി കിട്ടാൻ ദുആ ചെയ്യണേ അവനിക്ക് 5മാസം കഴിഞ്ഞു വീടിന് കുറ്റി അടിച്ചിട്ട് ഇത് വരെ പണി തുടങ്ങാൻ കഴിഞ്ഞിട്ടില്ല എല്ലാ തടസ്തങ്ങളും നിക്കി എത്രയും പെട്ടന്ന് വീട് പണി തുടങ്ങാനും ദുആ ചെയ്യണേ 🤲🤲😭😭
@subaidaussain1238
@subaidaussain1238 25 дней назад
അൽഹംദുലില്ലാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ🤲🤲 ഉസ്താദിനും സംഘാടകർക്കും കുടുംബക്കാർക്കും അള്ളാഹു ആഫിയത്തും ദീർഘായുസ്സും ആരോഗ്യവും നൽകേണമേ അളളാ🤲🤲🤲
@jameelahassan5408
@jameelahassan5408 25 дней назад
അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും സ്വീകരിക്കണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ടവർക്കും നമുക്കും നമ്മുടെ പ്രിയപ്പെട്ട കുടുംബത്തിനും മറ്റെല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@user-vq7uz7zn5x
@user-vq7uz7zn5x 25 дней назад
Yenneayum yente kudubhatheayum Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼🤲🏼
@jasminnizar6670
@jasminnizar6670 25 дней назад
🕋പവിത്രതകൾ അനേകം ഉള്ള ഈ രാവിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲
@shajilabeevi5680
@shajilabeevi5680 25 дней назад
ആമീൻ യ റബ്ബൽ ആലമീൻ 🤲🏻
@zeenathsulaiman8743
@zeenathsulaiman8743 25 дней назад
Alhamdulilla ഹ ല ലാ യ എല്ലാ മുറ ദുക ളൂ ം ഹാ സില കാൻ dua ചെയ നെ ഉസ്താദ് അമീൻ🤲🤲🤲🕋🕋
@zeenathr4816
@zeenathr4816 25 дней назад
അൽഹംദുലില്ലാ അൽഹംദുലില്ലാ അളളാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വാലിഹായ അമലുകളിൽ സ്വീകരിക്കണേ റബ്ബേ ആമീൻ ആമീൻ
@shareefashareefa7078
@shareefashareefa7078 25 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲ദുഹായിൽ ച്വർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲
@rabiyahussain3743
@rabiyahussain3743 25 дней назад
الحمدلله رب العالمين تقبلله കാരുണ്യവാനായ റബ്ബേ നിന്റെ കാരുണ്യം കൊണ്ട് ഞങ്ങളെ എല്ലാ വരെയുംഅനുഗ്രഹിക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്
@riyasriyas8664
@riyasriyas8664 25 дней назад
അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲
@khadeejaramla8362
@khadeejaramla8362 25 дней назад
അൽഹംദുലില്ലാഹ് 🤲🏻ഞങ്ങളുടെ മക്കൾ ഇരു ലോകംതും ഗുണം ചെയ്യുന്ന മക്കളാക്കണേ 🤲🏻🤲🏻🤲🏻
@sadiqap5176
@sadiqap5176 25 дней назад
ഉസ്താദ് ദുആയിൽ എന്നും ചേർക്കണം ആമീൻ ആമീൻ എന്റെ കണ്ണിന് കാഴ്ച കിട്ടാൻ ദുആ ചയ്യണം ഉസ്താദ്
@naseemanasi9421
@naseemanasi9421 24 дня назад
ഉസ്താദ് എന്റെ മോൾക്ക് ഹായറയാ കല്യാണം ഉടനെ നടക്കാൻ ദുആ ചെയ്യണം ആമീൻ
@ayshamol2526
@ayshamol2526 25 дней назад
അബ്ദുൽ റാഫിഹ് മോൻക് ജോലി ശെരി യാവാൻ ദുഹാ ചെയ്യണേ
@user-vn8se2mg7l
@user-vn8se2mg7l 25 дней назад
അസ്സലാമു അലൈകും, മനസ്സിലുള്ള ഹലാലായ മുറാദുകൾ എളുപ്പം നിറവേറാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യാൻ വസ്വിയത്തു cheyyunnu 🤲ഈ ഗ്രൂപ്പിൽ ഉള്ള മുഴുവൻ പേരുടെയും എല്ലാ ഹലാലായ ആവശ്യങ്ങൾ ഈ മജിലിസിന്റെ ബർകത്തു കൊണ്ട് അല്ലാഹു പൂർത്തീകരിച്ചു തരണേ റബ്ബേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@AliAli-fi1vd
@AliAli-fi1vd 25 дней назад
അൽഹംദുലില്ലാഹ് ❤️
@hanananu1147
@hanananu1147 25 дней назад
അൽഹംദുലില്ലാഹ്.🤲 അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ് 🤲 ആമീൻ യാറബ്ബൽ ആലമീൻ സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു alyva സല്ലം 💚 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ulpeduthane ഉസ്താദ് 🤲🤲🤲
@meeravahid7481
@meeravahid7481 25 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ
@asmaraheem8132
@asmaraheem8132 25 дней назад
Njangalude usthadinum കുടുംബത്തിനും ആരോഗ്യവും aafiyathulla deergayuss നല്‍കി anugarahikkane Allah, എല്ലാ വിധ അനുഗ്രഹങ്ങളും nalkane Allah 🤲
@user-yo8eg6vn5y
@user-yo8eg6vn5y 25 дней назад
ദുആ ചെയ്യണേ ഉസ്താദേ
@soudakpr5158
@soudakpr5158 25 дней назад
Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah
@haleemagafoor3936
@haleemagafoor3936 25 дней назад
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@asmaraheem8132
@asmaraheem8132 25 дней назад
Njangalude മാതാ പിതാ kkal kabarilan. Kabar ജീവിതം swarggapoondoppavanum വിശാല mavanum ദുആ cheyyane usthade 🤲😭🤲😭
@sakeenasakeena9876
@sakeenasakeena9876 25 дней назад
ഖാഫഖ ബൈത്ത് പഠിച്ചു, alhamdulillah,thanks
@juneethasalam7345
@juneethasalam7345 25 дней назад
🤲 بسم الله الرحمان الرحيم 🤲 الحمدلله ماشاالله 🤲
@kochumolshaji3750
@kochumolshaji3750 25 дней назад
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
@jameelahassan5408
@jameelahassan5408 25 дней назад
ആമീൻ യാ റബ്ബൽ ആലമീൻ
@JabeezFarzin
@JabeezFarzin 25 дней назад
Alhamdulillah Alhamdulillah Alhamdulillah Alhamdulillah
@AbdulKareem-cr3th
@AbdulKareem-cr3th 25 дней назад
മോളുടെ കല്യാണം ശരിയാവാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲🤲
@balkeesvk4575
@balkeesvk4575 25 дней назад
Alhamdulillah alhamdulillah alhamdulillah aameen yarabhal aalameen
@ShakkeelaPaduvingal
@ShakkeelaPaduvingal 25 дней назад
Aameen aameen aameen aameen aameen aameen 🤲🤲🤲🤲🤲😢😢😢
@ramlushamsu4210
@ramlushamsu4210 25 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@balkeeshaleem2777
@balkeeshaleem2777 25 дней назад
Ameen ya Rubbel alameen 🤲❤
@aadiljabbar8587
@aadiljabbar8587 25 дней назад
umaira thu. Alhamdulilla h. ഈ മജ്ലിന്റെ ബർക്കത്തു കൊണ്ട് എന്റെ നേത്രരോഗ o ഷിഫയാക്കി തരണേ റബ്ബേ
@khalidas3783
@khalidas3783 25 дней назад
Ellaayidathum paraajayam maathramaan duha cheyyane usthaade
@faseelavc2982
@faseelavc2982 25 дней назад
ദുഹാ വസിയ്യത്തോടെ 🤲🕋🏡🤲
@AlimaKunju
@AlimaKunju 25 дней назад
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
@shereefaaboobacker4025
@shereefaaboobacker4025 25 дней назад
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@Ijas-lb7rg
@Ijas-lb7rg 24 дня назад
അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാല സ്വീകരിക്കട്ടെ
@lailabeevi475
@lailabeevi475 25 дней назад
Alhamdulillah mashallah usthadinte vilappetta duayil enneyum ente kudumbatheyum njagalil ninnum maranappettu poya ellavareyum cherkkane usthade ameen yarabulalameen 🤲🤲🤲🕋🕋🕋
@user-mc1tx2du2z
@user-mc1tx2du2z 25 дней назад
Makkalude joliyilum padithavum barkathilum vijayathilumavan dua cheyyaneeee
@SUBAIDARASHEED-lp5ey
@SUBAIDARASHEED-lp5ey 25 дней назад
Maranappata ummakum vappakum duha chayyanam usthadey
@RasiyaKm-ji3mg
@RasiyaKm-ji3mg 25 дней назад
usthathinta prarthanayil enayum entakudumbatheyum ulpeduthanam ustha 🙏
@aminarahiman1445
@aminarahiman1445 25 дней назад
Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen
@user-zv5nk6vo5p
@user-zv5nk6vo5p 25 дней назад
Prayasangal neengan duhayil ulpeduthanam
@subaidakochahammed567
@subaidakochahammed567 25 дней назад
Alhamdulillah 🤲 Mashaallah 🤲 Njangalude mahathaya dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲
@user-tg4vx4ig4y
@user-tg4vx4ig4y 25 дней назад
Alhamdulillah alhamdulillah alhamdulillah Duayil Ulpeduthane Usthathe ❤
@kunjannukunju5043
@kunjannukunju5043 25 дней назад
Dua cheyyane ustade oru veedu undakuvanum murad haasil akuvanum
@shifanashifanakpz2145
@shifanashifanakpz2145 25 дней назад
Kadamveedan dua cheyyane vallade vishamathilanu usthade
@FathimaTv-fr1nz
@FathimaTv-fr1nz 25 дней назад
DuayilUlpeduthane usthade Ameen 🤲🤲
@zeenathismail869
@zeenathismail869 25 дней назад
Murad hasilavan dua cheyyanne 😢😢🤲
@latheeflthi2369
@latheeflthi2369 25 дней назад
Allhamdullillah Allhamdullillah
@haseenasali8482
@haseenasali8482 25 дней назад
Ee Majlisitta Barkkath Kondu Manasilullla Murad Hasilakkane Allahaaaaa 🤲 Duayil Ulpeduthane usthade 🤲
@faisalks8562
@faisalks8562 25 дней назад
ഒരുപാട് muradukal ഉണ്ട് ellam പെട്ടെന്ന് നടന്നു കിട്ടാൻ ദുആ ചെയ്യണേ
@AminaAbdulJaleel
@AminaAbdulJaleel 25 дней назад
Alhamdulilla duayil ullppeduthane usthade 🤲🏻
@user-rj5xh9zz7z
@user-rj5xh9zz7z 25 дней назад
Aameen 🕋🤲
@mufeedamufi3227
@mufeedamufi3227 25 дней назад
Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade ❤
@nabeesanabeesa6650
@nabeesanabeesa6650 25 дней назад
Alhamdullilah ameen 🤲🤲🤲
@jameelahassan5408
@jameelahassan5408 25 дней назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ......
@Shahina-123
@Shahina-123 25 дней назад
Alhamdulillah duayil ulpeduthane usthade 🤲🤲🤲
@ramlasaleem2687
@ramlasaleem2687 25 дней назад
ആമീൻ🤲🤲🤲
@SabiP-oq2ym
@SabiP-oq2ym 25 дней назад
Alhamdhulillah....
@NaseeraCH-ii6fj
@NaseeraCH-ii6fj 25 дней назад
Alhamdulillah. Ee majlisinte barkhathkond usthadinnum kudumbathinnum koottukaarkkum aarogyavum aafiyathum deergayusum nalkane allahuve ella porisaum punyavum barkkathum nalkane allahuve aameen aameen yaarabbal aalameen....::;
@rasiyashihabrasiya
@rasiyashihabrasiya 25 дней назад
Alhamdulillah dhuha yilulpiuthanam
@sameeraansar7850
@sameeraansar7850 25 дней назад
Ameen
Далее