اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ 🤍اللّٰه ﷺ 💚 اللهم صل على سيدنا محمد✨ 🍃وعلى آله وصحبه وسلم صل الله علي محمد صل الله عليه وسلم
എന്റെ ഉപ്പാന്റെ ആണ്ടിന്റെ ദിവസമാണ് ഉപ്പാന്റെ ആഖിരം നന്നാവാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 🤲ഈ കമന്റ് വായിക്കുന്ന എല്ലാവരും എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ 🤲😪
ലോക ഇലാഹായ നാഥാ സർവ്വതും നിന്നിലാണ് റബ്ബേ അർഹമുറാഹിമായ നാഥാ ഞങ്ങൾ മരിക്കുന്ന സമയത്ത് ഈമാനോട് കൂടിയുള്ള മരണം നൽകണേ നാഥാ മരിച്ചുപോയവരുടെ കബറിടം നീ വിശാലമാക്കണെ നാഥാ നാളെ അവരെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ നാഥാ 🤲🏼🤲🏼🤲🏼🤲🏼