ബിസ്മില്ലാഹ് 🌹💚 അൽഹംദുലില്ല 🌹💛 ഞങ്ങളുടെ രോഗങ്ങൾ ശിഫയാകാനും കടങ്ങൾ വീടാനും കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാനും വീട് ആവാനും വീട്ടിൽ ഐക്യവും സ്നേവും സന്തോഷവും സമാധാനവും ഉണ്ടാവാൻ മക്കൾ ഹാഫിളായി കിട്ടാനും മടിയില്ലാതെ നിസ്കരിക്കാനും പഠനത്തിൽ ശ്രദ്ധയുണ്ടാവാനും പറഞ്ഞത് അനുസരിക്കാനും ദീനിയായി വളരുന്ന സ്വാലിഹായ മക്കൾ ആവാനും പ്രത്യേകം ദുആ ചെയ്യണേ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲💟🕋💟🤲🤲🏠🤲🤲