ദുആയിൽ ഉൾപ്പടുത്തണം ബർത്താവ് ഖത്തറിൽ പോയിട്ട് 9വർഷം ആയി ലക്ഷങ്ങൾ കടം ഉള്ളത് കൊണ്ട് നാട്ടിൽ വരാൻ പറ്റാതെ വളരെ പ്രയാസത്തിലാണ് പെട്ടന്ന് കടം വിടാനും നാട്ടിൽ തിരിച്ചു എത്താനും മക്കളെ സ്വഭാവം നന്നാവാനും സൊലീഹ് ആവാനും ആക്കിമ്പത് നന്നാവാനും ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻