Тёмный

ഇന്ന് സെപ്റ്റംബർ 29 ഞായറാഴ്ച  

Kreupasanam Udambadi Mathavu
Подписаться 48 тыс.
Просмотров 18 тыс.
50% 1

DATE-കൾ എഴുതി വെച്ചോ നിയോഗങ്ങൾ നടന്നിരിക്കും
ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
• 4 കോടിയ്ക്കുള്ള ജപ്തി ...
• തടസ്സം , ശാപം , രോഗം ഈ...
Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
#udambadinovenakreupasanam
#kreupasanam
#കൃപാസനം
#udambadi
#kreupasanamlive
#marian
#viralvideo
#saakshyam
#kreupasanamlatestvideo
#kreupasanamlive #kreupasanam
#kreupasanamtestimony
#kripasanamathavinodullasakshyagal
#kripasanamsashyagal #joseph
#frvpjosephkreupasanam
#kreupasanammarianshrine
#kripasanam
#kripasanamathavu
#kripasanam live
#marymiracle
#kreupasanamudambadiprayerinmalayalam
#kreupasanamlive today
#kripasanamcandlelight prayer
#goodnesstvlive
#kripasanamsashyagal
#shalomtvlive
#സായാഹ്നപ്രാർത്ഥനകൃപാസനം
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#sashyagal
#malayalamprayer
#frjosephachan
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#മരിയൻഉടമ്പടി
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#rosary
#rosarymalayalam

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 676   
@alphonsageorge598
@alphonsageorge598 15 часов назад
വിവാഹം ഒത്തുവരാത്ത എല്ലാ ആണ്മക്കളോടും കനിയണമേ 🙏🙏🙏🙏🙏
@teenasrasoimasala
@teenasrasoimasala 15 часов назад
അമ്മ മാതാവ് എന്റെ അപേക്ഷ കേൾക്കണമ് മോന്റ stunden വിസഒക്ടോബർ 1തിയതി കിട്ടാൻ വേണ്ടി അമ്മ അപേകഷിക്കുന്നു
@ShibuVarghese-k1t
@ShibuVarghese-k1t 18 часов назад
🌹✝️🙏അമ്മേപരിശുദ്ധഅമ്മേകൃപാസനഅനുഗ്രഹീതമാതാവേ അമ്മയുടെഅരികിൽവന്നുസാക്ഷ്യംനൽകുവാൻഅമ്മയുടെദാസനായഎന്റെകാലുകൾക്ക്ബലംനൽകിഅനുഗ്രഹിക്കേണമേ 🙏✝️🌹
@ajithasree6337
@ajithasree6337 18 часов назад
അമ്മേ എല്ലാ മക്കൾക്കും ക്ഷമയും കരുണയും സ്നേഹവും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@Bindhushaji-en8xk
@Bindhushaji-en8xk 20 часов назад
അമ്മേ എന്റെ ഭവനത്തിൽ സമാധാനം ഇല്ല മാതാവേ അമ്മ ഇടപെടണം എന്റെ മകൻ Glen martin ഈശോയിൽ വിശ്വസം വർധിപ്പിക്കണമേ ജോലി ഫുൾ ആക്കി കിട്ടാൻ പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹിക്കേണമേ...,.. 🌹🙏🌹
@ambiliravi138
@ambiliravi138 20 часов назад
അമ്മേ മാതാവേ കടബാധ്യതയാൽ സമാധാനമില്ല 30/9/2024 നു തന്നെ അമ്മേ എന്റെ കടബാധ്യതകൾ തീർക്കാൻ ഒരു വഴിതുറക്കണമേ. പണയോവെച്ച സ്വർണം മുഴുവനും തിരിച്ചുകൊടുക്കാൻ സഹായിക്കണമേ 🙏
@Nandanapr2004
@Nandanapr2004 16 часов назад
Amen🙏
@monishathomas8357
@monishathomas8357 14 часов назад
Amen
@monishathomas8357
@monishathomas8357 14 часов назад
Amen
@amminiradhakrishnan7192
@amminiradhakrishnan7192 10 часов назад
Amme Pratheeshum Ammuvum flightil surashithrayirikkaname🙏🙏🙏🙏🌹🌹🌹🌹
@amminiradhakrishnan7192
@amminiradhakrishnan7192 10 часов назад
prasanthinte soriasis maripokaname Amma mathave🌹🌹🌹🌹🌹🚙🙏🙏🙏🙏🙏🙏🥰🥰🥰🥰🥰♥️♥️♥️♥️♥️♥️🎉🎈🎉🎈🎈🎈🎈🎈
@rajagopalancmrajagopalancm8630
@rajagopalancmrajagopalancm8630 18 часов назад
അമ്മേ. കഷ്ടപ്പെടുന്ന എല്ലാവരേയും അമ്മ അനുഗ്രഹിക്കേണമേ. കർത്താവെ. സഞ്ചാരി മാതാവെ
@ChinnammaOlickal
@ChinnammaOlickal 10 часов назад
Amme, please give us peace and comfort .Please bless me and my children and our homes 🙏
@minimoozhickal2920
@minimoozhickal2920 19 часов назад
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ ദൈവവിശ്വാസസ്തിലും ദൈവസ്‌നേഹത്തിലും വളരുവാൻ ക്രപ തരാൻ പ്രാർത്ഥിക്കുന്നു
@sandeepsaju4275
@sandeepsaju4275 15 часов назад
'അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏എന്റെ ബസ്സിനെസ്സ് ഉയർച്ചയിൽ എത്തിച്ചു തരേണമേ 🙏🙏പുതിയ വർക്കുകൾക്കായി ഞാൻ കൊടുത്തിരിക്കുന്ന കൊട്ടേഷനുകൾ അപ്രുവൾ കിട്ടി LPO ലഭിച്ചു തരേണമേ 🙏🙏🙏കൃപ ചൊരിയേണമേ 🙏🙏ആമേൻ 🙏🙏ആവേ മരിയാ 🙏🙏🙏ആമേൻ 🙏🙏
@JINTOKJOSE
@JINTOKJOSE 19 часов назад
പരിശുദ്ധ മാതാവേ എന്റെ കാലിന്റെ പ്രശ്നങ്ങളെല്ലാം മാറ്റി സാധാരണ നിലയിൽ നടന്ന ജോലി ചെയ്യുവാനുള്ള അൽഭുത സൗഖ്യം നൽകേണമേ പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ സൗഖ്യം അമ്മയുടെ തിരുമുമ്പിൽ വന്ന സാക്ഷ്യപ്പെടുത്തു എന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു കൃപാസനം അമ്മേ എന്നെ സഹായിക്കേണമേ
@Seenath-n6z
@Seenath-n6z 20 часов назад
അമ്മ മാതാവെ 30/9/2024 നാളയാണ് എനിക്ക് ലോൻ അടയ്ക്കെണ്ട അവാസന തിയതി മാതാവെ എനിക്ക് ഒരു വഴി തുറന്ന് താ . മാതാവെ ഞ നിന്നെ അത്രമേൽ വിസ്വസിക്കു🙏
@Remya-s1z
@Remya-s1z 18 часов назад
അമ്മേ മാതാവേ ഇന്ന് എന്റെ മകളുടെ പരിക്ഷയിൽ നല്ല റിസൾട്ട് കിട്ടാൻ ഞാൻ അമ്മയോടു പ്രാർത്ഥിക്കുന്നു നല്ല വണ്ണം പരിക്ഷ എഴുതാൻ സാധിക്കേണമ്മേ അമ്മേ മാതാവേ
@minipjames1314
@minipjames1314 18 часов назад
അമ്മേ മാതാവേ എന്റെ സഹോദരനെ സുഖപെപടുതതി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
@MGX-j3f
@MGX-j3f 19 часов назад
അമ്മ മാതാവേ ഇന്നത്തെ ദിവസം ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേമേ അമേൻ🙏
@lethageorge6841
@lethageorge6841 21 час назад
അമ്മേ മാതാവേ അനിറ്റയ്ക്ക് 4 മാസത്തിനകം നല്ലയൊരു കമ്പനിയിൽ നല്ല package യോടെ placement കിട്ടണമേ ലിജോയുടെ കല്യാണ കാര്യങ്ങൾ അമ്മ പ്രവൃത്തി കണമേ
@mollythomas6215
@mollythomas6215 18 часов назад
അമ്മേ എന്റെ ആശ്രയമേ ♥️ഒക്ടോബർ 10നു അകം എല്ലാ കാര്യങ്ങളും ക്രമീകരിക്കണേ അമ്മേ
@beenababu9723
@beenababu9723 18 часов назад
അമ്മ മാതാവേ വളരെ പ്രെയസ്സത്തിൽ ആണ്. വീട്ടിൽ സമാധാനം ഇല്ല. പ്രാർത്ഥിക്കണം അമ്മേ
@sunithabaiju3529
@sunithabaiju3529 19 часов назад
മാതാവേ മോൻ അഭിഷേക് നെ എത്ര യും പെട്ടെന്ന് ജയിലിൽ നിന്നു രഷിക്കണേ 🙏🏻❤️തിരിച്ചു തരണേ ഒരു പോറൽ പോലും ഏൽക്കാതെ കുഞ്ഞുങ്ങളെ സംരക്ഷണം നൽകണേ 🙏🏻❤️🙏🏻
@abhijithdenson-ke8hy
@abhijithdenson-ke8hy 15 часов назад
Kreupasanam.mathava.husband.health.god.akkanme.husband.vise.process.speed.akkanme.husband.e.masam.salaer.kedname.amma.mathava
@vincyjoseph7642
@vincyjoseph7642 20 часов назад
എന്റെ അമ്മ മാതാവേ ടിനോയിയുടെ ജോലിയുടെ കാര്യത്തിൽ അമ്മ ഇടപെടണേ.. ആ അമ്മയുടെ സങ്കടം കാണേണമേ.. ആമേൻ... 🙏🙏🙏🙏🙏🙏
@margaretk.antony4432
@margaretk.antony4432 17 часов назад
കലവൂരമ്മേ വിമലാംബികെ കൃപാസന നാഥേ മരിയാമ്പികെ. നിൻ പാദം തേടിയണയുന്ന ദാസരെ കൈക്കൊള്ളണേ നാഥേ അലിവോടെന്നും. ( കലവൂരമ്മേ..... ഈശോ തന്നമ്മ നീ ഞങ്ങൾക്കും തായ നീ റൂഹാ തൻ പ്രിയ പുത്രിയും നീ. യോവാക്കിം ഹന്നയുടെ സുതയാകും മുൻപേ നീ റൂഹായിൽ നിന്നും ജന്മമെടുത്തു. അമലോത്ഭവ നീ അമല മനോഹരി നീ.. തവ ചരണം ശരണം (4
@wilsonkurain4701
@wilsonkurain4701 21 час назад
നിന്റെ ദൈവും കർത്താവുമായ ഞാൻ നിന്റെ വലത്തു കൈ പിടിച്ചിരിക്കുന്നു ഞാനാണു പറയുന്നത് ഭയപ്പെട്ടണ്ടാ ഞാൻ നിന്നെ സഹായിക്കും ഏശയ്യാ . 41.13 വിൽസൺ കുരിയൻ എന്ന എനിക്ക് വേണ്ടി ഇന്നേദിവസം ഏവരോടും പ്രാർത്ഥന സഹായിയും ചോദിക്കുന്നു സാമ്പത്തിക ബുദ്ധിമുട്ടുകൾ കടബാധ്യതകൾ
@johnsjohnson1664
@johnsjohnson1664 14 часов назад
Amme mathave ethrayum pettenn processing purthiaakkanunm athinulla paisa ready aavanum kaniyaname sanjarimathave enne sahayikkane Ella niyogangalum sadhichu tharane
@jessyantony772
@jessyantony772 17 часов назад
അമ്മേ മാതാവേ ഒരു ആക്സിഡന്റായി... നാളെ ഒരു സർജറിയുണ്ട്. അമ്മേ മാതാവേ അമ്മയും മകനും കൂടെയുണ്ടാവണേ..🙏🙏🙏
@ajanyabenny2097
@ajanyabenny2097 17 часов назад
Amme mathave... October15 date vechu prathikkunnu.. Ente amme mathave kai vidallee🙏🏽🙏🏽🙏🏽🙏🏽. Ente nigogangl ellam sadichu tharaname 🙏🏽🙏🏽🙏🏽
@florydavis6169
@florydavis6169 11 часов назад
Amme mathave ente kadagol vetten oru vazhy kanichutharam 9-10-24Kiveedale sahayikkan vegam varename 🙏🙏🙏🕯️🙄🕯️🙏🙏♥️
@shylaja-n1m
@shylaja-n1m 14 часов назад
അമ്മേ എന്റെ കടകള് ഡിസംബർ 31നുള്ളിൽ മാറ്റിത്തരാനമ്മ്മീ 😢😢😢
@aromaldevu2307
@aromaldevu2307 8 часов назад
എന്റെ അമ്മ മാതാവേ എന്റെ കടഭാരം വീട്ടാൻ ഒരു വഴി കാട്ടി തരേണമേ ആമേൻ അമ്മേ കടങ്ങൾ കാരണം ഞാൻ ഒരു വല്ലാത്ത പ്രതിസന്ധി കട്ടത്തിലാണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anitjohn
@anitjohn 12 часов назад
അമ്മേ അമ്മഞങ്ങൾക്കുതന്ന വലിയ അനുഗ്രഹത്തിനു ഒരായിരം നന്ദി🙏🙏🙏അമ്മയുടെയുടെയുംഈശോയുടെയുംഅനുഗ്രഹത്താൽംഞങ്ങളുടെ കുടുംബം എന്നുംഅനുഗ്രഹിക്കപ്ഫെടാൻംഇടയാക്കണേ🙏🙏🙏🙏🙏
@SafiyathCH
@SafiyathCH 20 часов назад
അമ്മ മാതാവേ എൻറ മോൻ ഷബീബിൻറ കാര്യത്തിൽ ഇടപെടൽ നടത്തണം മാതാവേ എൻറ മോന് നല്ല ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ
@ansythankachan3623
@ansythankachan3623 15 часов назад
അമ്മേ മാതാവേ കൊച്ചിന്റെ final exam നവംബർ മാസം തീർന്നു പോരാൻ...... First ചാൻസിൽ full pass ആക്കി അനുഗ്രഹിക്കേണമേ..... ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ
@aakashms10aa62
@aakashms10aa62 15 часов назад
എന്റെ അമ്മ മാതാവേ / എന്റെ യേശു അപ്പാ എന്റെ കാലുകളിലും അവിടുന്ന് സ്പർശിക്കേണമെ..... തുന്നിചേർത്ത എന്റെ പേശികളെയും മസിലിനെയും കൂട്ടി ചേർത്ത് എന്നെ ബലപെടുത്തി എന്നെ എഴുന്നേൽപിച്ച് നടത്തണമെ ....... ഞങ്ങൾക്ക് മനസമാധാനം തരണമെ .....എനിക്ക് കൃപാസനത്തിൽ വരാൻ സായം പറയാനും ഉള്ള ഭാഗ്യം തരണമെ....
@sincypd5444
@sincypd5444 14 часов назад
എന്റെ kadabatha മാറ്റി തരണേ,,,, എന്റെ മോളുടെ തെറ്റായ ജീവിത വഴി മാറ്റി കൊടുക്കണേ ഞങ്ങളുടെ എല്ലാ തടസ്സം മാറ്റി തരണേ 🙏🙏
@Suomya-n3m
@Suomya-n3m 7 часов назад
എന്റെ മാതാവേ കഷ്ടപ്പെടുന്ന എ ല്ലാവരെയും സഹായിക്കണമേ മാതാവേ😭😭😭🙏
@ManushaAK-b8q
@ManushaAK-b8q 15 часов назад
മാതാവേ പരിശുദ്ധ മാതാവേ എനിക്ക് ലോൺ പൈസ 30/9/ 2024 കിട്ടണേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണേ🙏🙏🙏🙏🙏
@tressajose4605
@tressajose4605 12 часов назад
അമ്മേ കിടപ്പ് രോഗി ആയ ജോസ് എൻഎ സമർപ്പിക്കുന്നു 🙏 അമ്മേ അങ്ങ് സന്നിധിയിൽ വിളിക്കണേമേയ് 🙏 ഇവിടെ ഒത്തിരി വിഷമിക്കുന്നു 🙏 കാണാൻ വയ്യ 😭🙏
@philominaj4513
@philominaj4513 5 часов назад
ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കൾക്കും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം എൻ പരിശുദ്ധ അമ്മ തൻ സഹായം കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ കരുണ കാണിക്കൂ 🙏 എൻ്റെ അമ്മേഎൻ നല്ല അമ്മേ രക്ഷിക്കൂ എല്ലാ മക്കൾക്കും വേണ്ടി പാപിയായ മക്കളെ സഹായിക്കൂ രക്ഷിക്കൂ കരുണ കാണിക്കൂ അനുഗ്രഹിക്കണമേ രക്ഷിക്കണമേ സഹായിക്കണമേ 🙏🙏🙏 എൻ്റെ അമ്മേ കൈ പിടിച്ചു നിൻ കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ നിൻ കൃപ നൽകി നിൻ മകളുടെ കണ്ണിനു കാഴ്ച തിരിച്ചു തരു രക്ഷിക്കൂ കരുണ കാണിക്കൂ അനുഗ്രഹിക്കണമേ രക്ഷിക്കണമേ സഹായിക്കണമേ 🙏 എൻ്റെ അമ്മേ എൻ നല്ല അമ്മേ പ്രിയ അമ്മേ സ്നേഹ മാതാവേ സഞ്ചാരി മാതാവേ ലോക മാതാവേ IMS മാതാവേ എൻ ലോക മാതാവേ പള്ളി പുറത്തമ്മേ വേളാങ്കണ്ണി മാതാവേ വല്ലാർപാടം മാതാവേ കൊരട്ടി മുത്തി നിത്യ സഹായ മാതാവേ എൻ പരിശുദ്ധ അമ്മേ കൃപ ആസനം മാതാവേ എല്ലാ മക്കൾക്കും കടം ജീവിത കുരുക്കുകൾ നിയോഗം ഡേറ്റ് ഓർത്ത് നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ കരുണ കാണിക്കൂ അനുഗ്രഹിക്കണമേ രക്ഷിക്കണമേ സഹായിക്കണമേ en 🙏 എൻ്റെ അമ്മേ എൻ കണ്ണിന് കാഴ്ച തിരിച്ചു തരു രക്ഷിക്കൂ കരുണ കാണിക്കൂ അനുഗ്രഹിക്കണമേ രക്ഷിക്കണമേ സഹായിക്കണമേ ആമേൻ 🙏ആമേൻ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂 വെളിച്ചമായി ഓടി വരണേ എന്നെ സഹായിക്കാൻ ഓടി വരണേ എൻ്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🙏
@gponni9982
@gponni9982 14 часов назад
അമ്മേ ഉടമ്പടി എടുത്ത എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏ആമേൻ 🙏🙏
@SunithaSelvamony
@SunithaSelvamony 19 часов назад
അമ്മ മാതാവേ 30-9-2024 5 00000 കടം തീര്‍ക്കാന്‍ ഒരു രൂപ കുടക്‌ കൈ ഇല്ലാത്ത ഒരു അവസ്ഥ അമ്മ അതിശയം നടത്തി തരണം അമ്മ Birkcs thozil തരണം എന്റെ ഭർത്താവിനെ rashikkanam
@alexpthomas4813
@alexpthomas4813 15 часов назад
എൻറെ മാതാവേ എൻറെ കടബാധ്യത തീർക്കാൻ വിവാഹ ആലോചന നടപ്പാക്കി തരണമേ പോകുന്ന മുമ്പ് മാതാവേ
@SunilB-k6c
@SunilB-k6c 19 часов назад
ആമേൻ ദൈവമാതാവേ എല്ലാത്തിനും നന്ദി ഈയാഴ്ച്ച എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണമേ❤❤❤
@alism6554
@alism6554 17 часов назад
❤ എൻ്റെ മാതാവേ❤ എൻ്റെ മാനസിക രോഗം മാറ്റണേ❤ എൻ്റെ കുടുംബത്തിൻ്റെ കടബാധ്യത മാറ്റണേ
@ShainyJermiasCCR
@ShainyJermiasCCR 18 часов назад
ഇറ്റലിയിലേക്ക് പോകാൻ ഒരു വർഷമായി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും എത്രയും പെട്ടെന്ന് വിസ നൽകി അനുഗ്രഹിക്കണമേ.
@Dgdjdj-tv8sx
@Dgdjdj-tv8sx 13 часов назад
7-12 -2044 മകന് എല്ലാത്തിനും 90 % മാർക് ലഭിച്ച് നല്ല റായും ഗിംഗ് ന് കബനിയിൽ ലഭിച്ച് 17-12-2025 ന് വിദേശത്ത് നല്ല കനനിയിൽ ജോലി ലഭിച്ച് അന്മയുടെ സായിയാക്കി ഉയർത്തണമേ 9:04
@RajeshT-mn8ml
@RajeshT-mn8ml 19 часов назад
അമ്മേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റി എഴുന്നേറ്റു നടപ്പിക്കണമേ ഞങ്ങൾക്ക് ഇത് പറയാൻ ആരും ഇല്ല അമ്മയല്ലാതെ അമ്മേ ഞങ്ങളിൽ കൃപ ഉണ്ടാകണമേ അമ്മേ ഞങ്ങളെ അമ്മയുടെ സാക്ഷിയാക്കണമേ അമ്മേ 30/9/24അമ്മേ ഈ തീയതിയിൽ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ അമ്മയിൽ വിശ്വാസം അർപ്പിക്കുന്ന ഞങ്ങളെ കൈവിടല്ലേ ഞങ്ങൾക്ക് വേറെ ആരും ഇല്ല അമ്മേ 😢😢😢😢😢😢
@sheelaunnikeshu3624
@sheelaunnikeshu3624 19 часов назад
അമ്മ mathavum esoyum ഞങ്ങളെ കൈ വിടാതെ കാത്തു കൊള്ളണമേ ❤️❤️❤️🙏🙏🙏
@entertainmentandfishing6552
@entertainmentandfishing6552 16 часов назад
മാതാവേ എന്റെ ഭർത്താവിന്റെ ജോലിക്ക് ഒരു തീരുമാനം ഉണ്ടാകണമെന്ന്
@AjithaShaji-f7e
@AjithaShaji-f7e 14 часов назад
മാതാവേ എൻ്റെ മോൻ്റെ പരീക്ഷയാണ് ഇന്ന് അവനെ കൈവിടല്ലേ മാതാവേ
@sandhiyapv623
@sandhiyapv623 18 часов назад
എന്റെ അമ്മേ എന്റെ നിയോഗം സ്വികരിച്ചു സാധിച്ചു തരേണമേ 🙏🙏
@shijianeesh8749
@shijianeesh8749 17 часов назад
അമ്മേ മാതാവേ ഒക്ടോബർ 3 അമ്മക്ക് തരുവാ ❤️കൂടെ വരണേ അമ്മയുടെ സാക്ഷി ആക്കണേ ❤️🙏🙏
@ajilythomas3782
@ajilythomas3782 18 часов назад
അമ്മ മാതാവേ ഞങ്ങൾ കൂടുതൽ ദൈവത്തെ അറിയാനും. അമ്മയെയും തിരുകുമാരനെയും കൂടുതൽ സ്നേഹിച്ചു. അങ്ങയുടെ മഹത്വം ഞങ്ങളിൽ നിറയാനും അമ്മയുടെ പ്രതീക്ഷിക്കരണത്തിന്റെ സാക്ഷികൾ ആകുവാനും ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@abinjamesvattatharayil5810
@abinjamesvattatharayil5810 11 часов назад
അമ്മേ മാതാവേ ഈ വർഷം സെപ്റ്റംബർ 30ന് മുമ്പ് എന്റെ വിക്ക് മാറ്റിത്തരണമേ
@sivakumarramakrishnapillai2884
@sivakumarramakrishnapillai2884 12 часов назад
മാതാവേ എന്റെ ഉടമ്പടി ആഗ്രഹം സാധിച്ചു തരേണമേ, ആമേൻ 🙏
@margaretk.antony4432
@margaretk.antony4432 16 часов назад
ഈ കീമോയിലൂടെ ഷാജിയെ സൗഖ്യപ്പെടുത്തട്ടെ.ആമേൻ.
@ashinvs2154
@ashinvs2154 15 часов назад
Amme mathavew ente maklke aswathy admission thanu anugragekeename stember and October 15th ❤
@riyadensondr
@riyadensondr 17 часов назад
എന്റെ അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആകണമേ 🙏
@sudhamurali990
@sudhamurali990 20 часов назад
ചേച്ചിക്ക് വയറു വേദന മാറാണെ ഓപ്പാറ ഷൻ ഇ ല്ലാതെ സുഖം ആകാണെ
@janeethtt5288
@janeethtt5288 19 часов назад
അമ്മേ മാതാവെ എൻ്റെ ക്യാൻസർ രോഗം പൂർണ്ണമായും മാറ്റി തരണമെ
@shijipeter4217
@shijipeter4217 17 часов назад
അമ്മേ കുടബത്തിൽ സമാധാനം തരണം. അസുഖം മാറ്റി തരണം. മാതാവ്
@Suomya-n3m
@Suomya-n3m 7 часов назад
മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണമേ മാതവേ
@saranyas5350
@saranyas5350 16 часов назад
അമ്മേ മാതാവേ എന്റെ നക്കിന്റ് മരവിപ്പ് പൂർണ്ണമായി മാറ്റിത്തരാണമേ 🙏
@SachinShibu-fu5pn
@SachinShibu-fu5pn 21 час назад
സാമ്പത്തിക പ്രതിസന്ധി മാറ്റി തരന്ന മേ ഞങ്ങളെ അനുഗ്ഹിക്കന്ന മേ
@vijiantony-rm9ul
@vijiantony-rm9ul 18 часов назад
റാലിയിൽ വന്ന് കുഴപ്പം ഒന്നും ഇല്ലാതെ തീർക്കാൻ പറ്റ്റനെ
@Alana-491
@Alana-491 13 часов назад
മാതാവേ വെരിഫികെഷൻ ഉടനെ താടസം മാറികിട്ടണെ ആമേൻ
@kallambalam9881
@kallambalam9881 16 часов назад
അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാവാവണമേ എന്നെ സഹായിക്കണമേ
@nizzyjose
@nizzyjose 10 часов назад
എന്റെ അമ്മേ എൻ്റെ കടബാധ്യത കൾ തീർത്തുതരണേ
@aneenasunny4161
@aneenasunny4161 17 часов назад
മാതാവേ എനിക്ക് husband അടുത്ത് ജോലി kittinnae, ഒരുമിച്ചു നിക്കാൻ pattanne
@SindhuSindhu-ys7cl
@SindhuSindhu-ys7cl 15 часов назад
ക്യപാസന മാതാവേ എന്റെ ഭർത്താവിന്റെ എല്ലാം വേദനയും മാറ്റി തരണമേ🙏🙏🙏.
@mollyanjali321
@mollyanjali321 15 часов назад
മാതാവേ എല്ലാവരെയും കാത്തുകൊള്ളണം 🙏🌹🌹🌹
@mariespaul8098
@mariespaul8098 18 часов назад
മാതാവേ എന്റെ നിയോഗങ്ങളിൽ ഇടപെടണമെ
@MiniJosey
@MiniJosey 17 часов назад
Amma mathave enta mon email vanne kane joli nalki anugrahikkaname amen ❤🙏❤️🌹💞🙏❤️🌹💞
@peterchris8711
@peterchris8711 18 часов назад
നിയോഗങ്ങൾ സാധിച്ചു തരേണമേ അമ്മേ 🙏🙏🙏🙏🙏
@Suomya-n3m
@Suomya-n3m 7 часов назад
മാതാവേ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി തരണമേ മാതാവേ
@sanilkg6090
@sanilkg6090 17 часов назад
അമ്മേ എന്റെ മകന് ഗവണ്മെന്റ് lസീറ്റിൽ അഡ്മിഷൻ കിട്ടണമേ
@anumolgeorge509
@anumolgeorge509 15 часов назад
Ireland interview kittan videsha yathra thadasam Maran pray for me
@rejanisunil3561
@rejanisunil3561 19 часов назад
🙏🙏🙏 mathave enda husbandinu enku makkalku sugom nallkannme mathave
@Dgdjdj-tv8sx
@Dgdjdj-tv8sx 13 часов назад
അദയുടെ രൂപമാല റാലിയ്ക്ക് എന്നെ കൊണ്ട് കണ്ടു 24:25
@ShybeMonachan-x5t
@ShybeMonachan-x5t 11 часов назад
അമ്മേമാതാവെ4 /5/2025മകൾക്കെexamആണെമകൾക്കെനല്ലവിജയംകിട്ടണെഅവളുടെആഗൃഹംസാധിച്ചെകൊടുക്കണെ
@anithakannan1639
@anithakannan1639 18 часов назад
സെപ്റ്റംബർ 29ടെസ്റ്റ്‌ നോർമൽ ആക്കണം 🙏🙏🙏😭😭
@neelachandy3770
@neelachandy3770 20 часов назад
Amme mathave enikku innathe logos quiz nu unnatha vijayam nalkane.
@SuseelaJayamohanan-qk8us
@SuseelaJayamohanan-qk8us 12 часов назад
അമ്മേ എന്റെ മകന്റെ വിവാഹവും വിസയും നടത്തി തരേണമേ
@fabiyovarghees4443
@fabiyovarghees4443 12 часов назад
❤അമ്മേ എനിക്ക് നീ നൽകുന്ന സഹായങ്ങൾക്ക് നന്ദി പറയുന്നു ❤️
@BijaGeorge
@BijaGeorge 5 часов назад
എന്റെ അമ്മേ കൃപാസന മാതാവേ എന്റെ വീടുപണികൾ നടത്തിത്തരേണമേ. എന്റെ സ്ഥലം വിൽക്കുവാൻ കൃപചൊരിയേണമേ
@roslinejoseph6070
@roslinejoseph6070 5 часов назад
കൊച്ചിന് psw Brp കിട്ടിയതിനു നന്ദി parayunnu🙏🙏🙏 അതുപോലെ നല്ല ജോലിയും കുടി ഈശോയോട് അമ്മേ മേടിച്ചുതരണേ 🙏🙏🙏
@JobyMon
@JobyMon 5 часов назад
അമ്മേ മാതാവേ കൃപാസനത്തിൽ വരുന്ന എല്ലാവർക്കും ഉടമ്പടി തമ്പുരാൻ നടത്തി കൊടുക്കേണമേ 🙏🙏🙏🙏
@anishjohn8016
@anishjohn8016 7 часов назад
മാതേവ എൻ്റെ അമ്മയുടെ മനസ്സൽ ഭയം മറ്റിതരണ വീട്ടൽ കടം മറ്റിതരണ മാതേവ എൻ്റെനാത്തൂനൻ്റമനസ്സിൽഅമ്മയോടുള്ളപ്രതികാരംമാറ്റിത്തരണം മാതേവ വീട്ടൽ സമാധാനംകൊടുക്കണമേസഞ്ചാരി മാതേവഎൻറെ ഭർത്താവിൻറെവാഹനത്തിന് നല്ലഓട്ടം വന്ന ചേരണേസഞ്ചാരി മാതവേ
@sujasaijusb840
@sujasaijusb840 14 часов назад
ഈ കട ബാധ്യതയിൽ നിന്നും മോചിപ്പിക്കണേ
@sheriljohnson1855
@sheriljohnson1855 5 часов назад
Amme mathave October 20kku munpayi ente makalude joli sriyakuvan vendi prarthikkunnu🙏🙏🙏🙏🙏🙏
@jessyjose5707
@jessyjose5707 18 часов назад
AMMEMATHAVE Navithakkuvendi prarthikkaname Sakalavishudhare njangalkkuvendi Ajithnuvendi prarthikkaname
@marytelma8288
@marytelma8288 7 часов назад
അമ്മേ മാതാവേ അരുൺ മോന് ആഗ്രഹിക്കുന്ന തൊഴിൽ മാർഗ്ഗം കാണിച്ചു കൊടുക്കണമെ ടിനമോൾക്കാജോലിമാറൻ വഴി കാണിച്ചു കൊടുക്കണമെ ❤
@PhiloTRBenny-ky4yk
@PhiloTRBenny-ky4yk 6 часов назад
അമ്മേ മാതാവേ, ഈ നാളത്രയും ഞങ്ങൾക്കു നൽകിയ അനുഗ്രങ്ങൾക്കു നന്ദി അർപ്പിക്കുന്നു. എൻ്റെ മകൻ്റെ ജോലി എത്രയും വേഗം ശരിയാക്കി തരണേ......
@sonasajeevan58
@sonasajeevan58 8 часов назад
Ella thadasangalum kashtapadukalum kadabadhyathakalum marran kripanalkane yeshuve.....Mathave....njangalkuvendi apekshikaname✝️🙏🏽❤
@Alfamily468
@Alfamily468 5 часов назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ഓപ്പറേഷൻ ചെയ്തിടത്തെ ഇൻഫെക്ഷൻ മാറ്റി കൊടുത്ത് സുഖപ്പെടുത്തണമേ
@rejanirejani8318
@rejanirejani8318 4 часа назад
എന്റെ അമ്മമാതാവേ ഞങ്ങളുടെ കടയിൽ നല്ലത് പോലെ ബിസിനസ്‌ നടത്തി തരേണമേ കർത്താവെ അമ്മേ എനിക്ക് വേണ്ടി അപേക്ഷികേണമേ 🙏🙏🙏🙏
@JobyMon
@JobyMon 5 часов назад
അമ്മേ മാതാവേ കേരളത്തിലെ പ്രശ്നം പരിഹാരം ഉണ്ടാവണേ തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷ കൊടുക്കണം
@rejanirejani8318
@rejanirejani8318 4 часа назад
എന്റെ മകന്റെ ആകുലതകൾ മാറ്റി അവനു നല്ലൊരു സ്ഥാനത്തിൽ എത്താൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@reethammaashokan5385
@reethammaashokan5385 5 часов назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളിൽ കൃപ ചൊരിയേണമേ. ഞങ്ങളിൽ കനിയേണമേ
@reethammaashokan5385
@reethammaashokan5385 5 часов назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കാലിന്റെ നീരും വേദനയും എന്റെ ഭർത്താവിന്റെ കാലിന്റെയും പാദത്തിന്റെയും തീവ്രമായ വേദനയും മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@jacobmathew9277
@jacobmathew9277 13 часов назад
അമ്മ മാതാവേ ആന്മര്യയുടെ തലകറക്കം മാറണമേ
@JobyMon
@JobyMon 5 часов назад
അമ്മേ മാതാവേ എന്റെ കുടുംബകേസ് സന്തോഷമായി വേർപെടണം തമ്പുരാനോട് അപേക്ഷിയ്ക്കണമേ
@stranger1663
@stranger1663 6 часов назад
Mathave ഞാൻ സെപ്റ്റംബർ 28 ന് ൻ്റെ എക്സാം എഴുതി.... നല്ല പടരുന്നു...but nee enikk tharum ennu njn വിശ്വസിക്കുന്നു
Далее
ТАРАКАН
00:38
Просмотров 727 тыс.