Тёмный

ഇന്‍ഡ്യയുടെ കുതിപ്പ് | INDIA alliance wins big in by-elections in seven states | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 171 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@AbdulJaleel-g6u
@AbdulJaleel-g6u 3 месяца назад
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് രാഹുൽഗാന്ധിയുടെ കരങ്ങളാൽ ഇന്ത്യാ മുന്നണി കുതിക്കുകയാണ് രാഹുൽ ഇന്ത്യൻ ജനതയുടെ ഹീറോയാണ് അഭിനന്ദനങ്ങൾ ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന് ❤💪💪💪
@sijinahamsa9435
@sijinahamsa9435 3 месяца назад
🎉🎉🎉
@ryanxavier_89
@ryanxavier_89 3 месяца назад
പപ്പു സുഡാപ്പികളുടെ ഹിറോ😂
@hameedbeeran7024
@hameedbeeran7024 3 месяца назад
ഇന്ത്യ മുന്നണിയാണ് സീറ്റുകൾ പിടിച്ചെടുത്തത് ഘടകകക്ഷികളുടെ സ്വാധീനം കൊണ്ട് അതിന് രാഹുൽ ഗാന്ധിക്ക് എന്ത് റോള് ചിന്തിക്കും തോറും നിങ്ങളുടെ ദൃഷ്ടാന്തം മങ്ങിക്കൊണ്ടിരിക്കുകയാണ്
@_crazy_minder_
@_crazy_minder_ 3 месяца назад
3:37
@shalinivinod9705
@shalinivinod9705 2 месяца назад
❤❤
@abhinandsthampi8900
@abhinandsthampi8900 3 месяца назад
രാഹുൽ ഗാന്ധി എന്ന പാവം മനുഷ്യനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഐ ലവ് യു രാഹുൽഗാന്ധി❤❤
@CompletelyHappylife
@CompletelyHappylife 3 месяца назад
Enna ni poi kettu
@alexantony18
@alexantony18 3 месяца назад
A Pl0pl
@ameenu_0077
@ameenu_0077 3 месяца назад
Enikk chayakkadakkarane aan ishtam. Kaduppathil chaya kudikkalo ennum😌😋​@@CompletelyHappylife
@shamsu2830
@shamsu2830 3 месяца назад
​@@CompletelyHappylifeനീ ഇഷ്ട പെട്ടവരെ ഒക്കെ കേട്ടലാണോ.....😂
@Fun_Time_View
@Fun_Time_View 3 месяца назад
​@@CompletelyHappylifeശാഖയിൽ പഠിപ്പിക്കുന്നത് അങ്ങനെ ആണെന്ന് അറിയാം അതുകൊണ്ട് വേറൊന്നും ചോദിക്കുന്നില്ല 😂😂
@abhinandsthampi8900
@abhinandsthampi8900 3 месяца назад
ജയ് രാഹുൽ ഗാന്ധി❤❤ ജയ് ഇന്ത്യ സഖ്യം❤❤
@Tony_Montana659
@Tony_Montana659 3 месяца назад
Mooju
@SathaaSathaa
@SathaaSathaa 3 месяца назад
ജനങ്ങൾ വോട്ട് ചെയ്തത് കോൺഗ്രസ്‌ നാണു കാല് മാറ്റകർക് ഇതൊരു പാഠമാണ്..
@SathaaSathaa
@SathaaSathaa 3 месяца назад
​@@Tony_Montana659ബിജെപി മുക്ത ഇന്ത്യ...
@shamsu2830
@shamsu2830 3 месяца назад
​@@Tony_Montana659അണ്ടി മുന്നണി ഇപ്പോഴത്തെ അവസ്ഥ...😂
@sujithpillai1554
@sujithpillai1554 3 месяца назад
​@@SathaaSathaaIn the past also INDI were winning all those places.. Madyapradesh & Himachal NDA won also same in the strong hold. Nothing new to boost for INDI.
@AnsuanshadAnsu
@AnsuanshadAnsu 3 месяца назад
ഇന്ത്യ മുന്നണി മുന്നേറട്ടെ❤️ വർഗീയNDA മുന്നണി തകർന്നടിയട്ടെ 👎👎
@safeervm6080
@safeervm6080 3 месяца назад
സുടാപ്പി സെക്കുലർ 🤣
@ashwinpnair2000
@ashwinpnair2000 3 месяца назад
🤣🤣
@Ashokankkala
@Ashokankkala 3 месяца назад
@@ashwinpnair2000കുരു
@sujithpillai1554
@sujithpillai1554 3 месяца назад
​@@AshokankkalaIn the past also INDI were winning all those places.. Madyapradesh & Himachal NDA won also same in the strong hold. Nothing new to boost for INDI.
@shamsu2830
@shamsu2830 3 месяца назад
മനസിന് കുളിർമ തരുന്ന വാർത്തകൾ വന്നുതുടങ്ങി... ❤❤❤ നമ്മൾ വിജയിക്കുകതന്നെ ചെയ്യും💪💪
@ajuaju8486
@ajuaju8486 3 месяца назад
രാഹുൽഗാന്ധി ദിവസംതോറും വളർന്നുകൊണ്ടിരിക്കാണ്. ❤
@S-wk2bq
@S-wk2bq 3 месяца назад
Amul കുടിച്ചിട്ട് ആയിരിക്കും
@Rocking9026
@Rocking9026 3 месяца назад
​@@S-wk2bq😭😭😭
@S-wk2bq
@S-wk2bq 3 месяца назад
@@Rocking9026 കരയുന്ന കുഞ്ഞിനേ പാലുള്ളൂ , പപ്പുച്ചേട്ടൻ കുടിച്ചതിൻറ്റെ ബാക്കി തരൂ ട്ടോ
@Rocking9026
@Rocking9026 3 месяца назад
@@S-wk2bqഇപ്പം വെള്ളംഒരുപാട് കുടിച്ചുകൊണ്ടരിക്കുന്നത് മോദിയാണ് തോറ്റ ഷിണം മാറാൻ കുറച്ചു നാരങ്ങാവെള്ളം അണികളും കുടിച്ചോ
@nabeelp_mohammed7777
@nabeelp_mohammed7777 3 месяца назад
@@S-wk2bqee amul undaakkiyath aara nnu ariyuo anakk.
@saithalviempee9279
@saithalviempee9279 3 месяца назад
കോൺഗ്രസ്/ ഇന്ത്യ മുന്നണി മുന്നേറട്ടെ❤️NDA ബിജെപി വർഗീയ പാർട്ടി തകർന്നടിയട്ടെ👎👎
@alimv4933
@alimv4933 3 месяца назад
മോദി ഒരു നാടകനടൻ മാത്രമായിരുന്നു
@OoooOooo-hu8uv
@OoooOooo-hu8uv 3 месяца назад
ജൂട്ട,, മക്കാർ,, ബഡുവെയ്,, ഡ്രാമക്കാരൻ,, മുസ്ലിം വിരോധി... ബോണ്ട്‌ ബിഖാരി,,
@shamsu2830
@shamsu2830 3 месяца назад
ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ തോൽവി...
@KiraRuii
@KiraRuii 3 месяца назад
Inyum Tholvikal Yettuvangan Saggykal Backy.​@@shamsu2830
@sajeer9562
@sajeer9562 3 месяца назад
😂😂😂😂
@ceepee044
@ceepee044 3 месяца назад
ഇതൊക്കെ പരിവാരത്തിന്റെ ഐഡിയകൾ ആണ്.. വോട്ടിംഗ് മെഷീനെ കുറ്റം പറയുന്നവരുടെ വായ അടപ്പിക്കാൻ.. നിർണായകമായ തിരഞ്ഞെടുപ്പ് വരുമ്പോൾ വോട്ടു മുഴുവനും അവർ കൊണ്ട് പോകും... കർണാടക ഇലക്ഷന് നോക്കണം.. കോൺഗ്രസ്സിതിരെ വോട്ട് ചെയ്യാൻ മാത്രം problm നിലവിൽ ഒന്നും ഉണ്ടായിട്ടില്ല എന്നിരിക്കെ തിരഞ്ഞെടുപ്പ് വന്നപ്പോൾ വോട്ടു മുഴുവൻ അവർക്ക്... അതെ സമയം അവർക്ക് വോട്ടു നിർബന്ധമായും കുറയും എന്ന് പൊതുവെ വിലയിരുത്തുന്ന സംസ്ഥാനങ്ങളിൽ ചെറിയൊരു വോട്ടിങ് കുറവ് കാണിക്കുകയും ചെയ്യും...400 കിട്ടും, അതിലും കിട്ടും എന്നൊക്കെ പറയും ,അത് കേട്ട് മറ്റുള്ളവർ അതിനു പിന്നാലെ പരിഹാസവും ട്രോളുമായി പോകും, അത്ര കിട്ടില്ലെന്ന്‌ അവർക്കു തന്നെ അറിയാം,പിന്നെ അതിനെ പറ്റി സംസാരമില്ല.. ഒടുവിൽ റിസൾട്ട്‌ വന്നപ്പോൾ ജയിക്കുന്നു..ഇതൊക്കെ സ്വാഭാവികം ആണെന്നാണോ കരുതുന്നത്
@shravans7184
@shravans7184 3 месяца назад
ഒന്നുകിൽ താൻ ഒരു സംഘ്പരിവാർ സപ്പോർട്ട്ർ അല്ലെങ്കിൽ മണ്ടൻ സുഡപ്പി..... പാർലമെൻ്റിൽ നിയമം പാസ് ആക്കാൻ രാജ്യസഭ വോട്ട് ആവശ്യമാണ്, മണി ബില്ല് ഒഴികെ, പിന്നെ Constitutional Amendment വേണമെങ്കിൽ സ്റ്റേറ്റിനെ ബാധിക്കുന്ന കാര്യത്തിൽ സ്റ്റേറ്റ് സപ്പോർട്ട് കൂടെ വേണം.... ഈ തിരഞ്ഞെടുപ്പ് മുചീട്ടു കളിപോലെ നടത്തുന്ന സാധ്ണം അല്ല....
@masoodbasilmishal298
@masoodbasilmishal298 3 месяца назад
Karnataka ennum lok sabha trend bjp aanu. Delhi aam admi kathi nikkunna tym bjp thanne lok sabha thoothu varal
@SakirSakir-m7u
@SakirSakir-m7u 3 месяца назад
ഒരിക്കലും അല്ല Evm മെഷിൻ കൃത്രിമം കാട്ടിട്ടുണ്ടെന്നുള്ളത് നൂറു ശതമാനവും സത്യം
@S-wk2bq
@S-wk2bq 3 месяца назад
Me with family staying in Bangalore for few years,.BJP better ruling than congress
@ceepee044
@ceepee044 3 месяца назад
@@S-wk2bq അതെയതെ... Gst, നോട്ട് നിരോധനം എന്നിവ കൊണ്ട് 16 ലക്ഷം ഇന്ത്യക്കാർക്ക് ആണ് ജോലി പോയത് എന്ന് കേന്ദ്ര ഏജൻസി തന്നെയാണ് ഇന്നലെ വാർത്ത പുറത്തു വിട്ടത്... വിലക്കയറ്റം... നിങ്ങൾ ഒന്നും കഴിക്കാറില്ലേ? ഒഴിവു കിട്ടുമ്പോൾ ഒന്നു കണക്കു കൂട്ടി നോക്കുക...
@inshazainab1165
@inshazainab1165 3 месяца назад
പള്ളിപ്പറമ്പിൽ താമസം രാമന് ഇഷ്ട്ടപെട്ടിട്ടില്ല... 😀😀😀.. അതാണ് ഇതിനൊക്കെ കാരണം 😂😂😂
@anwarsadath7724
@anwarsadath7724 3 месяца назад
😂😂😂😂❤❤❤❤❤
@aboobakkarkp9292
@aboobakkarkp9292 3 месяца назад
😂😂😂😂😂❤❤🎉🎉
@MuhammedIqbalMeethaleparam-z3n
@MuhammedIqbalMeethaleparam-z3n 3 месяца назад
👍👍
@thanhappanmk6780
@thanhappanmk6780 3 месяца назад
രാമനെ കുഴിച്ചു മൂടി പള്ളി വച്ചതല്ലേ അതു വീണ്ടും രാമൻ്റെ ഇരുപ്പടമായപ്പോൾ അതു ശുദ്ധികരിച്ച് ഇരിക്കാൻ കുറെ താമസമുണ്ടാകും
@abhisheksreekumar3510
@abhisheksreekumar3510 3 месяца назад
തലയിൽ പറമ്പും ചുമന്നാണോ ബാബർ uzbekistanil നിന്നും വന്നത്. എല്ലാം ഇവിടുള്ളവരുടെ ദാനം മാത്രം
@AbdulRasheed-pc3mt
@AbdulRasheed-pc3mt 3 месяца назад
സംഘി കാലഘട്ടം കഴിഞ്ഞു....ഇന്ത്യാമുന്നണി അധികാരത്തിൽ വരും ❤❤
@ashwinpnair2000
@ashwinpnair2000 3 месяца назад
Ennittu vanno 🤣🤣
@PVJK-vish
@PVJK-vish 3 месяца назад
​@@ashwinpnair2000wait till 2027 up elections dude. You don't know what's happening here in UP.
@RohithS-vo4zb
@RohithS-vo4zb 3 месяца назад
India❤️‍🔥
@basheerc.h6038
@basheerc.h6038 3 месяца назад
I❤my ഇന്ത്യ
@ShafeeqRazz
@ShafeeqRazz 3 месяца назад
Media one out of focus:ഒരുപാട് കാര്യങ്ങൾ അറിയാനും പഠിക്കാനും പറ്റുന്നുണ്ട് ശരിക്കും അടിക്ട് ആയി ഈ പ്രോഗ്രാമിനോട് 🖤
@PhpneHi
@PhpneHi 3 месяца назад
രാഹുൽ നട്ടെല്ലുള്ള നേതാവ് ഇന്ത്യ ജയ് കോൺഗ്രസ്‌ ജയ്‌ഹിന്ദ്‌ 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍👍🙏🙏👍🙏🙏👍🙏👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍👍👍👍👍
@zikkanthart2206
@zikkanthart2206 3 месяца назад
Jai rahul ji jai congress jai india 🇮🇳
@Secular633
@Secular633 3 месяца назад
മോഡി പ്രഭാവം മങ്ങി എന്ന് തീർച്ച. ബാക്കി മഹാരാഷ്ട്രയിലും ഹരിയനയിലും ജർഖണ്ടിലും കാണാം
@ayyoobanappadikkal4564
@ayyoobanappadikkal4564 3 месяца назад
❤ വെരി ഗുഡ്
@SharafudheenkBoss
@SharafudheenkBoss 3 месяца назад
Good nesege
@asees805
@asees805 3 месяца назад
👍
@abdullack4577
@abdullack4577 3 месяца назад
India wins freedom.......
@beautifulnature3995
@beautifulnature3995 3 месяца назад
പക്ഷേ കേരളത്തിൽ അപകടകരമായ രീതിയിൽ ബിജെപി വളർന്നുകൊണ്ടേയിരിക്കുന്നു😭. വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കപ്പെടുന്ന നുണപ്രചാരണങ്ങൾ എൽഡിഎഫിലും യുഡിഎഫിലുമുള്ള ഹിന്ദുമതവിശ്വാസികളെ സ്വാധീനിച്ച് ബിജെപിയിലേക്കടുപ്പിക്കുന്നു.
@spider492
@spider492 3 месяца назад
​@@beautifulnature3995സർക്കാർ ഈ വെറുപ്പിന് എതിരെ ഒന്നും ചെയ്യുന്നില്ല
@insanind9497
@insanind9497 3 месяца назад
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഉടനെ വോട്ട് എണ്ണിയാൽ പൊതുവെ ബിജെപി ജയിക്കാറില്ല
@pawelucheruvathur
@pawelucheruvathur 3 месяца назад
ഇപ്പൊൾ വോട്ടിംഗ് മെഷീനിൽ കുറച്ചുകൂടി വിശ്വാസം വന്നില്ലേ...അതാണ് വേണ്ടത്.ഇനിയാണ് കളി....എന്തെങ്കിലും കാരണം പറഞ്ഞു ഈ സർക്കാർ രാജിവയ്കും....പിന്നീട് വരുന്ന തിരഞ്ഞെടുപ്പിൽ 400 കൂടുതൽ സീറ്റ് നേടി അവർ തന്നെ അധികാരത്തിൽ വരും...അപോൾ വോട്ടിംഗ് മെഷീനിൽ തിരിമറി എന്ന് പറഞാൽ എന്താണ് കാര്യം...പറയുന്നെങ്കിൽ ഇപ്പൊൾ പറയണം... ഇല്ലങ്കിൽ ഇനി പറയാൻ അവസരം കിട്ടൂല
@shafadv8186
@shafadv8186 3 месяца назад
Ithavana athinu kooduthal alert and parishodana undarnu .. shramamgal nadanilla ennu ninakurapundo .. thalayil chakiri choro chanakamo allathavarku karyangal manasilakandathe olloo
@hyderalipullisseri4555
@hyderalipullisseri4555 3 месяца назад
EVM ഒന്നും ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@Shameemtm07
@Shameemtm07 3 месяца назад
4:21 currect point
@PrinceLy-po2or
@PrinceLy-po2or 3 месяца назад
Excellent
@AZ-li7jx
@AZ-li7jx 3 месяца назад
നിഷാന്ത് 💯👌 4:20
@abdulmuneer3101
@abdulmuneer3101 3 месяца назад
നിഷാദ്ന്റെ വിലയിരുത്തലാണ് യഥാർഥ്യമായ് തോന്നിയത് 👍🏻👍🏻👍🏻💐💐💐
@sulaimanmoosa8027
@sulaimanmoosa8027 3 месяца назад
സത്യം ജെയിക്കുക തന്നെ ചെയ്യും
@sajeebvazhimukku4482
@sajeebvazhimukku4482 3 месяца назад
നിഷാദ് പറഞ്ഞത് വളരെ കറക്റ്റ് ആണ് കൃത്യമായ വിലയിരുത്തൽ 👍
@shihabpt5526
@shihabpt5526 3 месяца назад
❤❤❤❤
@rahiyairikkur9688
@rahiyairikkur9688 3 месяца назад
രാഹുൽ ഗാന്ധി ഒരു അത്ഭുതം തന്നെ. വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറന്ന ഒരു വലിയ ഹൃദയമുള്ള ഒരു ചെറിയ മനുഷ്യൻ
@JaleelBrothers
@JaleelBrothers 3 месяца назад
രാഹുൽജി ഇന്ത്യയിലെ ഏറ്റവും സത്യ സന്തനായ പൊളിറ്റീഷ്യൻ ആണ്.. അതിൽ ഒരു തർക്കവും ഇല്ല... ജയ് രാഹുൽജി ❤️❤️
@navazma7230
@navazma7230 3 месяца назад
JAI INDIA MUNNANI ❤❤❤❤❤❤❤❤❤❤❤❤❤
@abdulmuthali1234
@abdulmuthali1234 3 месяца назад
❤❤❤❤❤🎉
@prasadgandhi1852
@prasadgandhi1852 3 месяца назад
Your discussion is the brilliant interpretation of day today political changes in our country and great focus to the common people Humbly adv prasadgandhi tvm
@thameem_10
@thameem_10 3 месяца назад
കമ്മ്യൂണിസ്റ്റ്‌ ആണ് അതുകൊണ്ട് തന്നെ ഫാസിസത്തെ തോൽപ്പിക്കാൻ ശ്രെമിക്കുന്നവർ ആരാണോ അവർക്ക് ഒപ്പം ✊🏻 രാഹുൽ ഗാന്ധി ❤️💙🇮🇳
@muhammedrafi653
@muhammedrafi653 3 месяца назад
രാഹുൽജി ♥
@afsalparambadan3781
@afsalparambadan3781 3 месяца назад
RG ❤❤❤
@safya-gl7up
@safya-gl7up 3 месяца назад
Out Of Focus. Nilapad Verygood.
@brijinraj8222
@brijinraj8222 3 месяца назад
Raga❤
@kammukammupandikasala2419
@kammukammupandikasala2419 3 месяца назад
Rahul 🇮🇳🇮🇳🇮🇳✌🏻✌🏻💯💯💯💯
@sharafudheenkavungal2917
@sharafudheenkavungal2917 3 месяца назад
💚🌹👍
@siddeekp
@siddeekp 3 месяца назад
ജയിക്കാൻ കാരണം e v m ഇൽ ആരും ഇടപെട്ടിട്ടില്ല അതാണ് കാരണം
@itsjustsuperb6769
@itsjustsuperb6769 3 месяца назад
അടിച്ചു കേറിവാ മക്കളേ....❤❤❤❤
@MuhammedSadiq-fy6xr
@MuhammedSadiq-fy6xr 3 месяца назад
നിഷാദ് 👍
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 3 месяца назад
Nishad view very correct
@shajahansha2289
@shajahansha2289 3 месяца назад
ഒറിജിനൽ ഹിന്ദുത്വയുടെ മുന്നിൽ ഡ്യൂബ്ലികറ്റ് ഹിന്ദുത്വ ഇല്ലാതായി
@MIXTUREHUBROCKS
@MIXTUREHUBROCKS 3 месяца назад
❤❤❤❤❤❤india is coming back
@lalitha1244
@lalitha1244 3 месяца назад
ഇനി കാത്ത് നിൽക്കേണ്ട ബിജെപിയെ കടലിലേക്ക് എടുത്തെറിയാനായി
@aswing2706
@aswing2706 3 месяца назад
പഞ്ചാബിൽ AAP ക്കു എതിരെ മത്സരിക്കുന്നത് കോൺഗ്രസ്. ആര് ജയിച്ചാലും ഇന്ത്യ മുന്നണി. ബംഗാളിലും ഇത് തന്നെ. നല്ല കൊണ്ട്.
@abdullaothayoth9305
@abdullaothayoth9305 3 месяца назад
Rahul only one subject.
@LatheefPk-v6w
@LatheefPk-v6w 3 месяца назад
Valiya.santhoosam
@ashrafibnumirsahib2362
@ashrafibnumirsahib2362 3 месяца назад
Good 👍 correct 💯 thanks for voters
@RasheedRasheed-h5y
@RasheedRasheed-h5y 3 месяца назад
India ❤🇮🇳🕉️✝️☪️ Rahul g💪
@aikikkaklusman4870
@aikikkaklusman4870 3 месяца назад
ലോകത്ത് ജനങ്ങളെ ജീവിക്കാൻ അനുവദിക്കുന്നവർക്കും അതിന് സൗകര്യം ചെയ്തു കൊടുക്കുന്ന ഭരണാധികാരികൾക്കും അഭിവാദ്യങ്ങൾ ആശംസകൾ പ്രാർത്ഥന
@Shajahanmk-ij1ph
@Shajahanmk-ij1ph 3 месяца назад
ഭാരത് ഇന്ത്യ ❤️
@mohammedfahis165
@mohammedfahis165 3 месяца назад
In sha Allah india 🤲🏻🤍🇵🇸🇮🇳🇮🇳
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 3 месяца назад
Non biological PM ഉള്ളപ്പോൾ എങ്ങനെ തോൽവി സംഭവിക്കുന്നു എന്ന് മനസിലാകുന്നില്ല.
@Hoper-g9b
@Hoper-g9b 3 месяца назад
These are the words of clear democratic conviction, and this is also what is happening in the CPM. Recently, there has been a trend of prioritizing those who come with money and a lust for power, without any sense of democracy, solely for the survival of power. This has been clearly stated.
@BijuAbin-vc2ee
@BijuAbin-vc2ee 3 месяца назад
രാഹുൽ ❤️ഗാന്ധി
@shamseenashamse3709
@shamseenashamse3709 3 месяца назад
ഗാന്ധിജി മരിച്ചിട്ട് ഇല്ല ജീവിക്കുന്നു രാഹുലിൽ കൂടി ❤
@AQB.007
@AQB.007 3 месяца назад
മധ്യപ്രദേശ് ൽ ബിജെപി ആണ് ജയിച്ചത്...3000 votes ന്
@prasannanarakkal6383
@prasannanarakkal6383 3 месяца назад
BJP യുടെ കാലം കഴിഞ്ഞു
@muhamedkunhahammed1612
@muhamedkunhahammed1612 3 месяца назад
"ഈവിഎംതരികിട " വേണ്ടാന്ന് വെച്ചത് ഉപതിരഞെടുപ്പ്ആയത്കൊണ്ട്
@ravindrankarippakath2893
@ravindrankarippakath2893 3 месяца назад
ഇത് നിലനിർത്താൻ കേരള രാഷ്ട്രീയം അനുവദിക്കുമോ? 😭😭😭
@AnwarSadat-v4q
@AnwarSadat-v4q 3 месяца назад
EVM പാവം വെറുതെ തെറ്റിദ്ധരിച്ചു
@geethak6076
@geethak6076 3 месяца назад
What about agastha westland 600crores
@mohammedrasheed5433
@mohammedrasheed5433 3 месяца назад
Jai hind
@englis-helper
@englis-helper 3 месяца назад
*ഇനി രാഹുൽ യുഗം*
@samishkhurana1333
@samishkhurana1333 3 месяца назад
ഇതിൽ 9 സീറ്റ്‌ കോൺഗ്രസ്‌ പഴയ സീറ്റല്ലേ. ഒന്ന് കോൺഗ്രസ്‌ ജയിച്ചത് 425 വോട്ടിണല്ലേ. ബദ്രിനാഥ് BJP തോറ്റു. അത് ഒരു നഷ്ടം തന്നെ.❤
@nishamnishamhash2025
@nishamnishamhash2025 3 месяца назад
മധ്യപ്രദേശിൽ ബി.ജെ.പി ആണ് ജയിച്ചത്😂
@salimk2690
@salimk2690 3 месяца назад
അധികാരം ഉപയോഗിച്ച് ഒട്ടു മിക്ക സംസ്ഥാനങ്ങളിലെയും. പലരെയും ഭയപ്പെടുത്തിയ ഇന്ത്യയിലെ ഒരേ ഒരു പാർട്ടി ബിജെപി. 🙏
@Rocking9026
@Rocking9026 3 месяца назад
വർഗീയത പറഞ്ഞ് എത്രനാൾ വോട്ട്കിട്ടും 🤣🤣🤣
@suaisubair5711
@suaisubair5711 3 месяца назад
ഫാസിസം എവിടെയും അധികനാൾ വാണിട്ടില്ല കാരണം അടിത്തറയില്ലാത്ത ആശയങ്ങൾ നിറഞ്ഞ സൈക്കോ റൂൾസ്‌..
@myopinion6146
@myopinion6146 3 месяца назад
RaGa❤️❤️❤️
@iqbalali3552
@iqbalali3552 3 месяца назад
ഫാസിസത്തിന്റെ മരണമണി മുഴങ്ങി തുടങ്ങി
@sidheekk2149
@sidheekk2149 3 месяца назад
Madya Pradesh BJP ആണ് ജയിച്ചത്..ശരിക്കും റിസൾട്ട് നോക്കി വേണം ചർച്ചയിൽ പങ്കെടുക്കാൻ..india.10.bjp 2. Independant.1
@AyyoobPulikkal-ym7eg
@AyyoobPulikkal-ym7eg 3 месяца назад
വർഗീയ രാഷ്ട്ര നേതാകളിൽ നിന്നും രാജ്യം മോചനം നേടേണ്ടതുണ്ട്
@MoosaRafeek
@MoosaRafeek 3 месяца назад
ഇനി കോഗ്രസിന് ഒരു ഉയർത്ത് എഴുന്നേൽപ്പ് ഇല്ല എന്ന് കരുതി ഇരുന്നവർക്ക് തെറ്റി ഇന്ത്യയിൽ. ഏത് സമയവും വർഗ്ഗീയത. പറഞ്ഞ് വോട്ട് പിടിക്കാൻ. സാധിക്കില്ല. എന്ന് തെളിയിച്ചു പത്ത് വർഷം അവസരം കൊടുത്തിട്ടും അതിനെ നല്ല നിലയിൽ ഉപയോഗപെടുത്താൻ കഴിഞ്ഞില്ല.
@seenakb4145
@seenakb4145 3 месяца назад
ജയ് Rahulji❤️😘
@sivaprasad5502
@sivaprasad5502 3 месяца назад
മൂന്നാം പ്രാവശ്യം ബാങ്ക് മാനേജർ PM മൻ മോഹൻ സിംഗ് ജി ക്കു 45 സീറ്റ. മോദി ജിക്കു 240 സീറ്റു.
@kumarcv7181
@kumarcv7181 3 месяца назад
എതിനാ മീഡിയ വൺ ഡൽഹി എങ്ങനെ യാ
@A.M.NajeebGazal
@A.M.NajeebGazal 3 месяца назад
തിരിച്ചു ഒഴുക്കു ഒഴിവാക്കാൻ കഴിയില്ല യാതൊരു സംശയവും വേണ്ട ബിജെപി ഇന്ത്യയിൽ തകർന്നു ജനാധിപത്യം പുലരും മതേതരത്വം വിജയിക്കുകതന്നെ ചെയ്യും
@heisenberg5156
@heisenberg5156 3 месяца назад
Aap, congress, cpm, tmc ഇതിൽ ആര് ജയിച്ചാലും ഇന്ത്യ മുന്നണി ജയിച്ചു. പരസ്പരം മത്സരിച്ച് ആര് ജയിച്ചാലും ഇന്ത്യ ജയിച്ചു 😂😂😂
@mohammedfaheem2024
@mohammedfaheem2024 3 месяца назад
Allathe bjp jayichu enn parayaan pattuo😂
@hareesam8398
@hareesam8398 3 месяца назад
തീർച്ചയായും ശുഭ ലക്ഷണം ആണ്
@moosatamarassery1486
@moosatamarassery1486 3 месяца назад
പഞ്ചാബിൽ AA പാർട്ടിയാണോ ജയിച്ചത് . നിങ്ങൾ ശ്രദ്ധിക്കുക , നിങ്ങളുടെ സംസാരം ഇപ്പോഴത്തെ 90%വേഗതയിൽ നിന്ന് 80%നം ത്തിലേക്ക് വേഗത കുറക്കുക. അപ്പൊ നന്നായി കേൾക്കാം. all the best.✌️
@IbrahimnandiIbrahim
@IbrahimnandiIbrahim 3 месяца назад
Jai Rahul jee
@weone603
@weone603 3 месяца назад
ഇനി എങ്ങനെ എങ്കിലും വലിച്ചു താഴെ ഇറക്കി അവിടെ കേറി ഇരിക്കാൻ നോക്ണം കേന്ദ്രത്തിൽ
@amal.p.t
@amal.p.t 3 месяца назад
MP yil aaranu jayichathu. Pls confirm it
@tpk2063
@tpk2063 3 месяца назад
ബിജെപി 2 മധ്യപ്രദേശ് 1 ഹിമാചൽ പ്രദേശ് 1
@satyamevajayate-english9075
@satyamevajayate-english9075 3 месяца назад
💙❤️💙❤️💙❤️ "രാഹുൽ കോൻ ഹേ" എന്ന് ചോദിച്ചത് മാത്രമേ ചോർച്ചാജി ക്ക്‌ ഓർമ്മയുള്ളു. അയോദ്ധ്യയും പോയി ബദരീനാഥും പോയി. കിളി പോയ ജീക്ക്‌ ഇനി ബോണ്ട്‌ ജനതാ പാർട്ടി മുക്ത ഇന്ത്യ കൂടി കണ്ടു സായൂജ്യം അടയാം.
@JobyjoseJose-qb2go
@JobyjoseJose-qb2go 3 месяца назад
Congress ❤❤❤❤❤❤❤
@muhammednisarpk9381
@muhammednisarpk9381 3 месяца назад
nishad മുണ്ട് ഉടുത്ത് ❤❤
@iscopemedia
@iscopemedia 3 месяца назад
What u say Kamlesh Shah won Mp
@timetothink8939
@timetothink8939 3 месяца назад
RAHUL GANDHIYUDE Bharat jhodo yatra ❤❤❤❤❤❤
@zachariahvarghese4489
@zachariahvarghese4489 3 месяца назад
50 സീറ്റുകളിൽ ഉടൻ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും അസം 5 ബീഹാർ 4 ഛത്തീസ്ഗഡ് 1 ഡൽഹി 1 ഗുജ്‌റാത്ത് 2 കർണാടക 3 കേരളം 2 മധ്യ പ്രദേശ് 1 മേഘാലയ 1 പഞ്ചാബ് 4 രാജസ്ഥാൻ 5 സിക്കിം 2 ഉത്തരാഖണ്ഡ് 1 ഉത്തർ പ്രദേശ് 11 ബംഗാൾ 6 വയനാട് ലോക് സഭ 1
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 3 месяца назад
കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിലാണ് കോൺഗ്രസ്സും ഇന്ത്യാ സഖ്യവും അധികാരത്തിലെത്തും അതിന്റെ ലക്ഷണങ്ങൾ ഇന്ത്യയുടെ പല കോണുകളിൽ നിന്നും കണ്ടു തുടങ്ങിയിട്ടുണ്ട്
@sujithpillai1554
@sujithpillai1554 3 месяца назад
In the past also INDI were winning all those places.. Madyapradesh & Himachal NDA won also same in the strong hold. Nothing new to boost for INDI.
@rahula1029
@rahula1029 3 месяца назад
ഇപ്പോൾ evm ഇല്ലെ..😂
@abdulkadher5894
@abdulkadher5894 3 месяца назад
2029 ൽ ഇന്ത്യമുന്നണി ഇന്ത്യഭരിക്കും
@rayeeshussainpv6821
@rayeeshussainpv6821 3 месяца назад
ഒറ്റ നമോ ഒറ്റുകാരായ രാജ്യ സ്നേഹികളേ കാണാനില്ലലോ ,
Далее