Тёмный
No video :(

ഇപ്പൊ ഞാന്‍ ഫ്രീയാ .. യാതൊരു പണിയും ഇല്ലാ..!! | Mohanlal , Mamukoya - Varavelpu 

Saina Movies
Подписаться 1,6 млн
Просмотров 874 тыс.
50% 1

♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
Varavelpu (English: Welcome) is a 1989 Malayalam black comedy film directed by Sathyan Anthikkad and written by Sreenivasan, starring Mohanlal, Revathi, Sreenivasan, Thilakan, Murali, Innocent, and Jagadish. The film was produced by K. Rajagopal under the banner of K. R. G. Movie International and has been distributed by K. R. G. Enterprises.

Опубликовано:

 

22 май 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 238   
@kailasraj530
@kailasraj530 3 года назад
30 വർഷം മുന്നേ ശ്രീനിവാസൻ എഴുതി വച്ച ഓരോ ഡയലോഗ് ഇന്നും നിലനിക്കുന്നു എങ്കിൽ പുള്ളിടെ കഴിവ് ഏതു ലെവൽ അല്ലേ? Love you sreeni sir❤
@nishadleo6802
@nishadleo6802 3 года назад
പെണ്ണ് കെട്ടേണ്ടേ എന്ന് പറയുമ്പോഴുള്ള ലാൽ മുഖഭാവം😍
@user-ei7gj3og3l
@user-ei7gj3og3l 3 года назад
ഗൾഫ്കാരന്റെ ജീവിതം വരച്ചു കാണിച്ച നടൻ 👌 ലാലേട്ടൻ അത്ഭുതനടനാണ്
@shahalnihaniha7745
@shahalnihaniha7745 3 года назад
👡👡👡👡👠👠👠👠👅👅👅
@sufiyansalim9856
@sufiyansalim9856 3 года назад
പത്തേമാരി ❣️❣️
@user-ei7gj3og3l
@user-ei7gj3og3l 3 года назад
@@sufiyansalim9856 പത്തേമാരിയല്ല പത്തരമണി 🤭🤭🤭🤣🤣🤣
@user-ei7gj3og3l
@user-ei7gj3og3l 3 года назад
@@sufiyansalim9856 ഗൾഫ്കാരന് സങ്കടം മാത്രേ ഉള്ളൂ എന്ന് കാണിച്ച പത്തേമാരിയെക്കാൾ എനിക്കിഷ്ടം ഗൾഫ്കാരന് സന്തോഷവും സങ്കടവും ഉണ്ടെന്ന് കാണിച് തന്ന് ഒരുപാട് ചിരിപ്പിക്കുകയും ചെറുതായി കരയിപ്പിക്കുകയും ചെയ്ത വരവേൽപ്പാണ് .... പണം മുടക്കി കരയാൻ വേണ്ടി മാത്രം പടം പിടിക്കുന്നവരോട് എനിക്ക് വെറുപ്പാണ് അതിൽ പെട്ടവരാണ് ബ്ലസി, സലിം അഹമ്മദ്, ശ്യാമപ്രസാദ് ഇവരുടെ നടന്മാർക്ക് എപ്പോഴും സങ്കടങ്ങളെ ഉണ്ടാവൂ . ഒരു കൊട്ട സങ്കടങ്ങൾ. 😥😢🤤😪😭😢😩😫😧 അഭിനയിക്കുന്നവരും കാണുന്ന നമ്മളും ഇത് പോലെയേ ഉണ്ടാവൂള്ളൂ . പടം കണ്ട് ഇറങ്ങുമ്പോൾ കിളി പോയ അവസ്ഥ🙄🙄🙄 .. കൊണോത്തിലെ സംവിധായകർ😝😝😝,, അതൊക്കെ നമ്മുടെ സത്യൻ അന്തിക്കാട്, സിബി മലയിൽ, ലോഹി, ശ്രീനിവാസൻ, ഷാഫി, റാഫി, അൻവർ റഷീദ്, വൈശാഖ് ഹോ.. എന്ത്‌ രസാ ഇവരുടെയൊക്കെ പടങ്ങൾ കാണാൻ
@sulaimanmalakuzhiyil3835
@sulaimanmalakuzhiyil3835 3 года назад
Edff
@mowgli9388
@mowgli9388 4 года назад
ഇതാണ് മലയാളികളുടെ മോഹൻലാൽ...പഴയ ലാലേട്ടൻ ഇഷ്ടം🤗
@JustAWatcher73
@JustAWatcher73 3 года назад
Correct.. Ipozhullathu madanlal aanu!!
@VJCOCKTAILS
@VJCOCKTAILS 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xToI52xu1jg.html
@sarathillath123
@sarathillath123 3 года назад
@@JustAWatcher73 ⁶
@nappqatar3257
@nappqatar3257 3 года назад
കറക്റ്റ്
@sujithv.s1647
@sujithv.s1647 3 года назад
@@JustAWatcher73 poda myre
@shafeekmedia9763
@shafeekmedia9763 3 года назад
പഴയകാലവും...പഴയ സിനിമകളും എല്ലാം പൊളിയല്ലേ....❣️❣️
@jayarajvirat18vm88
@jayarajvirat18vm88 4 года назад
ലാലേട്ടന്റെ നിഷ്കളങ്ക അഭിനയം സൂപ്പർ 💞💞🙏🙏🙏
@ranjithr900
@ranjithr900 4 года назад
ആ പഴയ കാലം മതിയായിരുന്നു. ചുറ്റും കാണാൻ എന്തു ഭംഗി
@azizksrgd
@azizksrgd 3 года назад
Ys
@muhamedashif3420
@muhamedashif3420 3 года назад
ചുറ്റുമുള്ള ആൾക്കാരും..
@salamali8608
@salamali8608 3 года назад
Sathyam
@Abidhrincy
@Abidhrincy 3 года назад
Sathyam
@jinsjinsmj9742
@jinsjinsmj9742 3 года назад
Aaaa kaalam athi മനോഹരം
@arunsethumadhavan614
@arunsethumadhavan614 3 года назад
8:00 നിനക്ക് ഒരു പെണ്ണ് കെട്ടൻഡെ എന്ന് ചോദിക്കുമ്പോൾ ലാലേട്ടൻ്റെ മുഖഭാവം😍😍
@mohamedshan183
@mohamedshan183 3 года назад
മോഹൻലാലിന് ഒപ്പം നിൽക്കുന്ന ഒരു നായക നടനും ഇനി മലയാളത്തിൽ ഉണ്ടാവാൻ സാധ്യത ഇല്ല..
@sanasyousaf4750
@sanasyousaf4750 3 года назад
Uvva
@bheemasenan1998
@bheemasenan1998 2 года назад
❤️
@sudheerkhansparadise5952
@sudheerkhansparadise5952 Месяц назад
അന്നത്തെ മോഹൻലാലിനോപ്പം
@mylifemyfamliy3836
@mylifemyfamliy3836 3 года назад
ഇപ്പോഴുള്ള പല മലയാളി പ്രവാസികളുടെ അടുത്ത് NRI അകൗണ്ട് ഉണ്ടാവും പക്ഷെ കടം കൊണ്ട് വീർപ്പു മുട്ടുന്നുണ്ടാകും ആ പ്രവാസി..🙏
@jabir133
@jabir133 3 года назад
ദുബായിൽ പോയത് ആ അഞ്ഞൂറ് രൂപ കൊണ്ടല്ല വലിയെട്ടാ അഞ്ഞൂറ് രൂപ കൊണ്ട് ബോംബെ വരെ ആണ് പോയത് ആ തലക്കെട്ട് ആണ് വേണ്ടിയിരുന്നത്😀
@ismayilismu2371
@ismayilismu2371 6 лет назад
പുട്ടും കടല തിന്നാൻ വേണ്ടി ഫ്ലൈറ് കയറി വന്നാലോ എന്ന് ആലോചിച്ചു
@siddiqshameer9096
@siddiqshameer9096 6 лет назад
വരവേൽപ് എന്ന സിനിമയിലെ ഒരു ഭാഗമാണിത്. എല്ലാ ഗൾഫുകാരും കാണേണ്ട ഒരു സിനിമയാണിത്.
@alaad9084
@alaad9084 5 лет назад
gulf illenghil keralam somaliya
@abuayaan4633
@abuayaan4633 3 года назад
Aano arinjhillaa
@sreerajks8009
@sreerajks8009 3 года назад
കമ്മ്യൂണിസ്റ്റ്‌ നാറികൾ ഒരു സ്ഥാപനം എങ്ങനെ പൂട്ടിക്കും എന്ന് ഇതിൽ കാണാം
@anandnaa
@anandnaa 2 года назад
@@alaad9084 ആണോ? ഇന്ത്യയിൽ(വലിയൊരു ഭാഗം മലയാളികൾ) നിന്ന്‌ ഉള്ള ചീപ്പ് ലേബർ ഇല്ലെങ്കിൽ ജി സി സി വെറും വെനസ്വേല അല്ലെങ്കിൽ റഷ്യ .
@Master-bs4rs
@Master-bs4rs 3 года назад
ന്തു ഭംഗി ആണ് പഴയ കാലം സുന്ദരമായൊരു സിനിമയും 😍😍😍😍😘😘😘😘😘😘😘
@shahirkalathingalvlogs2459
@shahirkalathingalvlogs2459 3 года назад
എപ്പോ കണ്ടാലും ഫ്രഷ് ഫീൽ
@Gkm-
@Gkm- 6 лет назад
പ്രവാസികളായ മലയാളികൾ ഏറ്റവും കൂടുതൽ കണ്ട സിനിമ ഒരുപക്ഷേ ഇതായിരിക്കും
@navaneethnavanava2365
@navaneethnavanava2365 4 года назад
അത് ശരിയാ ചേട്ടാ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏💖💖💖💖💖💖💖💞💞💞💞💞💞
@mallu_guy8756
@mallu_guy8756 3 года назад
Movie name
@akgotgame1987
@akgotgame1987 3 года назад
Pathemari was also good, really sad story of malayali emigrants
@bobbymohan7864
@bobbymohan7864 3 года назад
@@mallu_guy8756 വരവേൽപ്പ്
@ratheeshkumar1282
@ratheeshkumar1282 3 года назад
പത്തേമാരിയും നല്ല സിനിമ ആണ്
@dubaimusthafa9362
@dubaimusthafa9362 6 лет назад
യഥാർത്ഥ gulf ജീവിതം കലക്കി
@_nabeel__muhammed
@_nabeel__muhammed 3 года назад
പഴയ നാട്.. സംസ്കാരം..സിനിമ😍😍
@manilalramanujan5022
@manilalramanujan5022 6 лет назад
Lalettaaaa ...can't imagine without you in malayalam industry....nadana vusmyam
@rafeequekuwait3035
@rafeequekuwait3035 6 лет назад
ഇതാണ് മക്കളെ തനി ഗൾഫ്‌ കാരന്റെ ചരിത്രം
@LifeofAli-bz9co
@LifeofAli-bz9co 6 лет назад
Rafeeque Kuwait Sharikkum😋
@shyamayoor
@shyamayoor 6 лет назад
Rafeeque Kuwait കറക്റ്റ്
@akshaymanohar1942
@akshaymanohar1942 6 лет назад
Rafeeque Kuwait ha ha I am also a pravasi I feel ur cmt
@vishnutmohandas6046
@vishnutmohandas6046 4 года назад
Pathemaariyoo😊
@mallu_guy8756
@mallu_guy8756 3 года назад
കാലത്തിനു മുന്നേ സഞ്ചരിച്ച movie
@athulsunder8980
@athulsunder8980 3 года назад
Last dialogue polichu.......avalum kumarattanay polay pokkaaa😆😆😆😆😆
@FahadAshraf10
@FahadAshraf10 3 года назад
Njangalude pazhaya Laalettan ❤️
@navazmunderi8397
@navazmunderi8397 6 лет назад
ഇതു പോലരു സിനിമ ജീവിതത്തിൽ ഉണ്ടക്കൂല. ഞാൻ ഇ സിനിമ 15 പ്രാവിശ്യം കണ്ടിടുണ്ട്
@fasil_kaicherry9994
@fasil_kaicherry9994 6 лет назад
Navaz Munderi.. Me also.. Njn oru 8 തവണയെങ്കിലും കണ്ടിട്ടുണ്ട്
@ameenzainierakkal5071
@ameenzainierakkal5071 6 лет назад
കുറച്ചു കുറക്കാൻ പറ്റുമോ
@Mallutalks10
@Mallutalks10 5 лет назад
Njan 30
@justicemp3200
@justicemp3200 3 года назад
@@Mallutalks10 don't do thallal
@winit1186
@winit1186 6 лет назад
എനിക്ക് സത്യം പറഞ്ഞാൽ ഈ മോഹൻലാലിന്റെ കഥാപാത്രമായ മുരളിയോട് കടുത്ത ദേഷ്യമാണ്.... ഇത്രയും ചിന്താശേഷിയില്ലാതായിപ്പോയത്തിന്....
@abysamuel4896
@abysamuel4896 4 года назад
Enikkum... 😂😂
@vibeeshvibeesh2553
@vibeeshvibeesh2553 4 года назад
Pazhaya pravasikal enganeya ....areyum kannadachu viswasikkum
@jithendranjithu4924
@jithendranjithu4924 3 года назад
Kurachu scene inganullath add cheyyathe aa kadhapathram poornamavilla athukonda
@jinsjinsmj9742
@jinsjinsmj9742 3 года назад
CPM അതാണ് മുരളി
@rashid4547
@rashid4547 3 года назад
പ്രവാസികളുടെ പച്ചയായ ജീവിതം ആണ്..
@almanzoorsha7091
@almanzoorsha7091 6 лет назад
E Movei kand kannu nerannju poyi lalettan 😢 😍😘😘😘
@mahimqatar2031
@mahimqatar2031 3 года назад
ഇതൊക്കെയാണ് സിനിമ
@ratheeshratheesh4154
@ratheeshratheesh4154 4 года назад
എന്നാ നീ പോകുമ്പോൾ കുറച്ച് പൂവും പടക്കവും പേക്കിയ്ത് എടുത്തോ 😅
@azizksrgd
@azizksrgd 4 года назад
ഇപ്പോളത്തെ അവസ്ഥയും ഇത് തന്നെ
@imutubeful
@imutubeful 3 года назад
ചുള്ളൻ look ലാലേട്ടൻ
@vinodkumarv7747
@vinodkumarv7747 6 лет назад
Thirakkatha savidhanam.... Supper..... Varavelppu
@achayanmuscat2147
@achayanmuscat2147 3 года назад
5.29 oduvil unnikrishanan body language!!! hahaha
@sajeerp838
@sajeerp838 6 лет назад
ലളിത ചേച്ചി സൂപ്പർ കമന്റ്‌ പൊളിച് 😊😊😉
@sabeers4728
@sabeers4728 6 лет назад
Sajeer P
@mhdsaifutk
@mhdsaifutk 3 года назад
Gjv
@riyasrahmannediyodath581
@riyasrahmannediyodath581 3 года назад
Super
@snowridervideos1150
@snowridervideos1150 3 года назад
The old days ❤️❤️❤️❤️❤️ mohanlal jagathy mamuka.. sreeniettan ❤️ so much to relate 🥰
@creatixdesign9638
@creatixdesign9638 3 года назад
Ouduvil unikrishan super
@newzealandtravelfoodfashio4044
@newzealandtravelfoodfashio4044 3 года назад
സൂപ്പർ
@gopakumarvrvr8583
@gopakumarvrvr8583 3 года назад
മനോഹരമായ സ്ഥലം
@ashikjohn186
@ashikjohn186 6 лет назад
Wow how handsome laal...Infront of this laal mammmoty nothing....
@abdulfathah6807
@abdulfathah6807 3 года назад
But today lal is nothing😂😂
@bheemasenan1998
@bheemasenan1998 2 года назад
@@abdulfathah6807 മമ്മൂട്ടിയും....😝😝😝
@abdulfathah6807
@abdulfathah6807 2 года назад
@@bheemasenan1998 kann thurann nok 😂😂 nere
@bheemasenan1998
@bheemasenan1998 2 года назад
@@abdulfathah6807 കണ്ണ് തുറന്ന് നോക്കീട്ട് തന്നെയാ പറഞ്ഞത്.... ഇന്നത്തെ മോഹൻലാൽ കാണാൻ കൊള്ളില്ലെങ്കിൽ.... ഇന്നത്തെ മമ്മൂട്ടി ഒട്ടും കൊള്ളില്ല.....😂😂😂 അത്രേയുള്ളൂ....😁
@abdulfathah6807
@abdulfathah6807 2 года назад
@@bheemasenan1998 nalla vshamam undalle mari ninn karanjoo mammoottyude oro photo trending akunathpole mohanlalnte akunundo athraye ullu just google marakazhuthe bye🥴
@famontechs9294
@famontechs9294 6 лет назад
Ninak oru Penn ketanda ennu paranjhappol laletante Aa muka bhavam👌Wow...
@kannanraju6298
@kannanraju6298 6 лет назад
Nicee
@navaneethnavanava2365
@navaneethnavanava2365 4 года назад
ചേട്ടനെ ഹല്ലാഹു അനുഗ്രഹിക്കട്ടെ 🙏🙏🙏💖💖💖💖💖💖💖
@mensperfect2227
@mensperfect2227 3 года назад
ഇത് കാണുന്ന പ്രവാസിയായ ഞാൻ 💗
@subashkanur995
@subashkanur995 4 года назад
Love you laletta
@teepzzz
@teepzzz 3 года назад
Mamuka
@vrk1131
@vrk1131 4 года назад
Paavam...
@synergyacademy8388
@synergyacademy8388 6 лет назад
Lal Magic
@haseemkanhirode
@haseemkanhirode 6 лет назад
Idokeyanu cinema..👍👍
@Mallutalks10
@Mallutalks10 5 лет назад
Nja hotelilaa yenik nalla puttum kadalayum ivide kittunnund iam happy .😂 But yenghilum oru sughamilla Avide ullath ivide illa aa dialog poliya
@nandhukichu9060
@nandhukichu9060 4 года назад
😊ithokke life il anubhavicha kurach perenkilum kaanum
@espirit4601
@espirit4601 6 лет назад
Ith ippoyathe generation nallonam manassilaakilla oru 1990-2005 ith thanneya oro gulfkaaranteyum avastha
@shifaparvinn.p5804
@shifaparvinn.p5804 4 года назад
4.25..... ഒരു ലോഡ് പൊട്ടിക്കല്ല് കടത്താൻ മോഹൻലാലിനെ വിളിച്ചു, മോഹന്ലാല് പറയുന്നത് എനിക്ക് ബിസി ആണെന്ന്
@azhiyurrasheed784
@azhiyurrasheed784 3 года назад
പ്രവാസികളുടെ ജീവിതരീതിയുടെ നേർക്കാഴ്ച അന്നത്തെ മോഹൻലാൽ എനിക്ക് വളരെ ഇഷ്ടമായിരുന്നു പക്ഷേ ഇന്നത്തെ മോഹൻലാലും ഒരുപാട് മാറ്റം വന്നിട്ടുണ്ട് പാർട്ടി പരമായ ജാതിപരമായ
@kim1387
@kim1387 3 года назад
Poda mairaa.... rashtriyam matham...Panna polayadi mone....
@bheemasenan1998
@bheemasenan1998 2 года назад
ഈ പാർട്ടിപരമായ എന്ന് പറയുമ്പോൾ.... ഏത് പാർട്ടിയാണ്.....? എന്റെ അറിവിൽ ഇങ്ങേർക്ക്‌ ഒരു പാർട്ടിയിലും അംഗത്വം ഇല്ല.... പിന്നെയേത്....?
@jabi1686
@jabi1686 3 года назад
Lalettan 😍
@thousi07
@thousi07 3 года назад
movie name endan ?
@jabi1686
@jabi1686 3 года назад
@@thousi07 വരവേൽപ്പ്
@rajkiran4962
@rajkiran4962 3 года назад
Visayude kalavathi thirnu parayupol ellaverudeyum expression
@sandppv2363
@sandppv2363 4 года назад
Ella gulfukarudeyum avastha ithu thanne 🤪
@alvinchristybabu8732
@alvinchristybabu8732 4 года назад
പനയില്ലേ ഈന്തപ്പന😂😂😂
@user-zj1ul6im9g
@user-zj1ul6im9g 3 года назад
പാണി അല്ല പണി
@arafatharfu3253
@arafatharfu3253 6 лет назад
lalettan
@pacificfasnas7983
@pacificfasnas7983 3 года назад
ഇന്ന് കാണുന്ന ഈ കേരളം ഗൾഫ് കൊണ്ട് ഉണ്ടായതാണ്. അത് മനസ്സിലാക്കണമെങ്കിൽ കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളിലൂടെ ഒന്ന് കറങ്ങിയാൽ മതി
@alonemusk9179
@alonemusk9179 6 лет назад
Oru Pravasiyude thyagam😨
@balrammangayil2089
@balrammangayil2089 6 лет назад
ചേട്ടാ ethokhe ഒരു കാലം..
@kannankannan0732
@kannankannan0732 6 лет назад
Ente kadhaa ethu pole thanne but stil continueing
@saneeshsanu1380
@saneeshsanu1380 3 года назад
ഇത്തിൾ കണ്ണികൾ
@anees.sanees3755
@anees.sanees3755 6 лет назад
പന യില്ലേ ഈന്ത pana
@naveennavi7724
@naveennavi7724 6 лет назад
അവിടെയുള്ളത് ഒന്നും ഇവിടെ യില്ലല്ലോ 😁
@nidheeshbabu1085
@nidheeshbabu1085 6 лет назад
ഉണ്ട് വേണോന്നു
@mettarkv3153
@mettarkv3153 3 года назад
😇😂😂😂😅
@vigneshm2246
@vigneshm2246 3 года назад
Chadhiyan channal music contest il entea video ittilla kooduthalum girls ntea video ittikanath
@sunilkumar-pu1mj
@sunilkumar-pu1mj 6 лет назад
Prarabthale ista mamoo rocks....
@navabkhan5386
@navabkhan5386 4 года назад
Super film
@apvpv4323
@apvpv4323 6 лет назад
Aa Athe cheriyedathi ayit vallya adupponum Venda avlm kmrn pole pokka ethu pole chettanmr undagan punnyam cheyyanam
@mashhoorashik5688
@mashhoorashik5688 3 года назад
Poli
@dineshnair1948
@dineshnair1948 6 лет назад
What does Attari mean???
@musthafamuthu329
@musthafamuthu329 3 года назад
4:19 😪😪😪😥
@ansarvanimel8908
@ansarvanimel8908 6 лет назад
500 കൊണ്ട് ബോബേ വരെയാ പോവാൻ പറ്റിയത്... സമ്മാ കോമഡി
@faisalsamad2222
@faisalsamad2222 3 года назад
Gulf.karenta etharrtta jeevithem
@asifmohammed495
@asifmohammed495 6 лет назад
Movie name Tel me eny one plz
@vibeeshvibeesh2553
@vibeeshvibeesh2553 4 года назад
Varavelppu
@vishnubabu921
@vishnubabu921 3 года назад
Aa hotelil irikkunnath sathyan anthikkadalle?.
@mohanlal-tw5lp
@mohanlal-tw5lp 6 лет назад
anthassulla enthenkilum businessile nee chennu chaadavooo.......
@mohammedkh7704
@mohammedkh7704 4 года назад
Ee scenil pappan enn perulla nadante per enthan
@shijadhts3039
@shijadhts3039 4 года назад
ബോബി കൊട്ടാരക്കര
@bennypaulose7458
@bennypaulose7458 3 года назад
ബോബി കൊട്ടാരക്കര
@amalmuralledharan6465
@amalmuralledharan6465 6 лет назад
😄😄😄😄
@muhsinthana
@muhsinthana 6 лет назад
Edinde full movie link undo?
@jamshadcholakkal5714
@jamshadcholakkal5714 4 года назад
മൂവി വരവേൽപ്
@prajishkasrod2479
@prajishkasrod2479 3 года назад
പഴയ മോഹൻലാൽ ഇഷ്ടം , പുതിയ മോഹൻലാൽ കഷ്ടം
@bheemasenan1998
@bheemasenan1998 2 года назад
*മമ്മൂട്ടി വെറും കാഷ്ടം...💩*
@midhunps6675
@midhunps6675 6 лет назад
Athey ഈഈഈ cinema ലൊക്കേഷൻ എവിടെയാ plssss onu parayamooooo
@jinsjinsmj9742
@jinsjinsmj9742 3 года назад
Wayanad
@travellikecalvin7799
@travellikecalvin7799 3 года назад
😁😁
@binoyvarghese2751
@binoyvarghese2751 6 лет назад
Vajpey Kanda malayalam movie
@vipukallekulangara8464
@vipukallekulangara8464 3 года назад
Kallekulangarayille kulam
@sharafudeen1227
@sharafudeen1227 3 года назад
Which film ? reply fast pls
@ananair9518
@ananair9518 3 года назад
Va-ra-vel-ppu
@mufeedvkth9467
@mufeedvkth9467 3 года назад
മൂവി ഏതാ
@jobijob7609
@jobijob7609 6 лет назад
Yethra kandalum mathi vartha cinema
@shafivpmalayamma6583
@shafivpmalayamma6583 4 года назад
Hi
@sreebpillai5496
@sreebpillai5496 6 лет назад
Fizzzzzzzzzzz 🤪
@shareefshare7663
@shareefshare7663 3 года назад
Varavelp Cinima
@kareemkkkareemkk7507
@kareemkkkareemkk7507 3 года назад
EDAANU MONE PADAM
@rauf4858
@rauf4858 6 лет назад
Movie name plss
@samseershivapuram2129
@samseershivapuram2129 6 лет назад
varavelp
@wickedsunny2011
@wickedsunny2011 3 года назад
Wat is afgari business???
@jabijabir8351
@jabijabir8351 4 года назад
ഏതാ മൂവി
@azizksrgd
@azizksrgd 3 года назад
ക്യാപ്ഷൻ ഒന്നും വായിച്ചില്ലേ 😃🙄
@faijasizza1699
@faijasizza1699 3 года назад
Varavelp
@dkxvhxhndbxlx214
@dkxvhxhndbxlx214 4 года назад
Movie
@angelmedia3793
@angelmedia3793 3 года назад
Film name?
@ananair9518
@ananair9518 3 года назад
Va-ra-vel-ppu
@sujeshc9566
@sujeshc9566 3 года назад
Varavalppu...
@worldnumberonechannelbelie9959
Wow
@asiyavk5701
@asiyavk5701 3 года назад
Move name
@akhilkhan8167
@akhilkhan8167 3 года назад
Varavelp
@mohammedshafi693
@mohammedshafi693 6 лет назад
Kaalam kure ktinjaalum aalukalude swabaavathin oru maattavum illa.Visa change aakkan oru aaycha naattil pooyi ninnath ippoyum oorkkunnu.Nalla Bandhukkalum naattukarum.
@shahinamehakk4663
@shahinamehakk4663 3 года назад
😁😁😁😁
@babukappukad8767
@babukappukad8767 6 лет назад
good
@rakeshp8475
@rakeshp8475 6 лет назад
S
@vijithvijith4589
@vijithvijith4589 6 лет назад
varavelppu
@sashidkannanchary6866
@sashidkannanchary6866 6 лет назад
Gulf
@faisucc6738
@faisucc6738 6 лет назад
S
@kulathuiyersankaraiyer5337
@kulathuiyersankaraiyer5337 6 лет назад
JJ JJ
@TouchMe-Tech
@TouchMe-Tech 3 года назад
Thyakam ha ha enn gulfkarkk 50% vivaram vechu...karava pashu pravasi....poyi pani nokkaan parayanam kudumbam pa
@AshkArAshkarvvm
@AshkArAshkarvvm 6 лет назад
Ashkar
Далее
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37
Муж на час 😂
00:37
Просмотров 1,2 млн