Тёмный

ഇപ്പൊ ഞാൻ പുറത്തായി 😥 ഇവരുടെ സ്നേഹം ഇത്രക് പ്രതീക്ഷിച്ചില്ല | Anwarshanu | ummante shanu | new vlog 

Anwar Shanu
Подписаться 133 тыс.
Просмотров 107 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 627   
@anwarshanu
@anwarshanu 2 года назад
നിങ്ങളുടെ സപ്പോർട്ട് അത് ഓരോ കമന്റിലൂടെ അറിയിക്കണേ 😍😍😍 എല്ലാവരോടും സ്നേഹം മാത്രം 🥰
@jaasmi3651
@jaasmi3651 2 года назад
ഞങ്ങൾക്ക് നിങ്ങളോടും സ്നേഹം മാത്രം ❤
@jasnasameeralijasnasameera1143
@jasnasameeralijasnasameera1143 2 года назад
👍👍
@safamarva470
@safamarva470 2 года назад
അസ്സലാമുഅലൈക്കും നമുക്ക് എല്ലാവരോടും ഇഷ്ട്ടം ആണ് 🥰🥰❤❤👍🏻masha allah 🥰എന്നും സ്നേഹം നില നിൽക്കട്ടെ 🤲🏻ആമീൻ 🤲🏻
@safiyabeevikvk
@safiyabeevikvk 2 года назад
Ente support ennum undakum
@unaismuhammedunais7344
@unaismuhammedunais7344 Год назад
👍👍
@thasnimuthuthasni7762
@thasnimuthuthasni7762 2 года назад
Sabu മുത്തേ നിന്നോടുള്ള ishttam കൊണ്ട് parayaaa നീ ഇനി എന്നും ആക്റ്റീവ് ആവണം.... ഉമ്മയോട് നല്ല സ്നേഹത്തോടെ പെരുമാറണം.... വയസ്സായില്ലേ ummak കുറേ nammal മരുമക്കൾ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചാൽ മതി.... Vayassavum തോറും അവർക്ക് കുട്ടികളുടെ ബുദ്ധിയാവും..... നിങ്ങൾ nalla നിലയിലെത്തട്ടെ 🤲
@rihafathima1273
@rihafathima1273 2 года назад
Yes 👍🏼👍🏼👍🏼
@shahinshan8646
@shahinshan8646 2 года назад
കറന്റ്
@fahadvlog71
@fahadvlog71 2 года назад
Sheryatto 👍👍
@pachoos5363
@pachoos5363 2 года назад
Enta ammayiummak randitt kaanikkal aane. Athaan sahikkaan vayyathad
@najmuibrahim5129
@najmuibrahim5129 2 года назад
👌👌👌👌.
@muhammedfaihan4116
@muhammedfaihan4116 2 года назад
Sabu നല്ലോണം പാടി 👍👍ഇങ്ങനെ എല്ലാരും കൂടെ ഉള്ള വീഡിയോ ഇട്ടാൽ മതി അതാട്ടോ കാണാൻ രസം 😍
@rohans4397
@rohans4397 2 года назад
ഇപ്പയാണ് വിഡിയോ ഉഷാറായത് നിങ്ങളുടെ ഫെമിലിയെ എനിക്ക് ഒത്തിരി ഇഷ്ടാണ് അള്ളാഹു വലിയ ഉയരത്തിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲
@Jerry-nx3yu
@Jerry-nx3yu 5 месяцев назад
സൂപ്പറായിട്ടോ ഫാമിലിയെ എനിക്ക് നല്ലോണം ഇഷ്ടമായി. ഉമ്മയും സ ബുവും നല്ല ഉമ്മയും മരുമോളും ആയിട്ടുണ്ട്. ഈ സ്നേഹം മരണം വരെ നില നിൽക്കട്ടെ ആമീൻ
@jishan1103
@jishan1103 2 года назад
ഇന്നു ഉമ്മയും സെബുവും നല്ല സന്തോഷ തിലാണല്ലോ അതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
@diludil4754
@diludil4754 2 года назад
ഉമ്മ ചക്ക അടുത്ത് വീട്ടിൽ കൊടുക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം ഉള്ളത് കൊണ്ടു എല്ലാവർക്കും ഒപ്പിച്ചു അടിപൊളി 👍👍👍👍❤️❤️❤️❤️❤️😂😂😂
@okdarc8648
@okdarc8648 2 года назад
സാനു ഇന്നത്തെ വീഡിയോ അടിപൊളി ഉമ്മാന്റെ യും ഭാര്യയുടെയും ചിരി കണ്ടപ്പോൾ സന്തോഷമായി ദിയ മോളും വേണമായിരുന്നു നിങ്ങൾ രണ്ടാളും കൂടി പാടുമ്പോൾ കേൾക്കാൻ നല്ല രസമുണ്ട് എന്നും ഇങ്ങനെതന്നെ വേണം
@sakkenavk8131
@sakkenavk8131 2 года назад
അടിപൊളി 😄ഒരുപാട് ചിരിച്ചു സെബുവിന്റ പാട്ടും ഉമ്മയുടെ ചിരിയും ഉമ്മാന്റെ പാട്ട് 👍
@shahzinsanu5293
@shahzinsanu5293 2 года назад
Masha അള്ളാഹ്.. സബു ഇന്ന് ഫുൾ ആക്റ്റീവ് ആയിട്ടുണ്ട് 👍👍👍👍.. Songs 👍👍👌👌🥰🥰
@playfonemobiles3992
@playfonemobiles3992 2 года назад
Masha Allah. Ummayum sabuvum ennum ഇത് പോലെ ചിരിച്ചു വേണം vedioyil
@murshidalatheef1762
@murshidalatheef1762 2 года назад
ഇന്നത്തെ വീഡിയോ എന്നത്തേക്കാളും സൂപ്പർ,👍👍👍👍👍👍👍👍👌👌👌👌👌👌👌👌👍👍👌👍
@jazzworld806
@jazzworld806 2 года назад
മാഷാ അല്ലാഹ് ഇന്നത്തെ വീഡിയോ പൊളിച്ചു.... ഇത് പോലെ സന്തോഷായിട്ടുള്ള വീഡിയോ കാണാൻ ആണ് എല്ലാർക്കും ഇഷ്ട്ടം 🥰....... ഉമ്മാന്റെ ചിരി...... ഷാനുക്ക ഷെബു സോങ് പൊളിച്ചുട്ടോ 🥰🥰
@jasmiafsal7566
@jasmiafsal7566 2 года назад
S
@SinuSanu-w3o
@SinuSanu-w3o 2 года назад
പൊളിച്ചു 👍👍👍
@rubeenarubi3900
@rubeenarubi3900 2 года назад
രണ്ടാളും കൂടി പാടിയപ്പോൾ പൊളി ആയിരുന്നു ഇനിയെന്നും രണ്ടാളും കൂടി പാടുക 💞
@shihabudheentp5717
@shihabudheentp5717 Год назад
ഉമ്മാന്റെ ചിരി പൊളിച്ചു ഷാനുക്ക നന്നായി പാടി മാഷാ അല്ലാഹ്
@സ്നേഹംമാത്രംഎല്ലാവരോടും
ഇന്ന് ഒരുപാട് ചിരിച്ചു 😄vedio പ്വോളി.. ഉമ്മാന്റെ ചിരി കാണുമ്പോ ഒരുപാട് ഞാനും ചിരിച്ചു 😄😄😄
@mutthusvlog2475
@mutthusvlog2475 2 года назад
😄😄ഞാനും
@Neymar55555-z
@Neymar55555-z 2 года назад
ഉമ്മാന്റെ ചിരി യാണ് എനിക്കിഷ്ടം രണ്ടാളുടെയും പാട്ട് ഇഷ്ടമായി
@aysharahman5753
@aysharahman5753 2 года назад
മാഷാ അല്ലാഹ് കുടുംബത്തിന് അള്ളാഹു ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@IbrahimIbrahim-qp3bx
@IbrahimIbrahim-qp3bx 2 года назад
Ameen 🤲
@anwarshanu
@anwarshanu 2 года назад
ആമീൻ 🤲
@shezinsinu739
@shezinsinu739 2 года назад
Aameen 🤲
@libinlibin1507
@libinlibin1507 2 года назад
ഇപ്പോഴാണ് വീഡിയോ ഉഷാർ ആയത്
@farhanshahin1577
@farhanshahin1577 2 года назад
സാനു ചക്ക. കെത്തിയാകുണു. എല്ലാം സൂപ്പർ സബുന്. ഇന്ന്. ഹാപ്പി യാണ്. സദൊശഠ മായി
@hafsathka499
@hafsathka499 2 года назад
സാബു ൻറെ പാട്ടു ഉഷാറാണ്... ഇനിയും padikane...
@jaseenajaseena7618
@jaseenajaseena7618 2 года назад
ഉമ്മയും, മരിമോളും happy ayalo🥰അൽഹംദുലില്ലാഹ് സന്തോഷം 😊ഇ സ്നേഹം എന്നും ഉണ്ടാകട്ടെ 🤲🏻പാട്ട് സൂപ്പർ 👌🏻👌🏻
@afeelamuneer3579
@afeelamuneer3579 2 года назад
ഉമ്മയുടെ സന്തോഷമാണ് വലുത്. ദാനം cheyyattea
@anwarshanu
@anwarshanu 2 года назад
😍
@sisterzzworld8408
@sisterzzworld8408 2 года назад
Sabu സൂപ്പർ എന്നു ഇത് പോലെ ആവണം
@islamicsongs7744
@islamicsongs7744 2 года назад
അൻവർ നി എങനെ ഉമ്മാ നേ യും വൈഫ് നേ യും ഇങ്ങനെ മായക്കി എട് ത്തെ 😁
@AbdulHameed-hi2dy
@AbdulHameed-hi2dy 2 года назад
ചിരിച്ചു ചിരിച്ചു ഒരു പരുവത്തിലായി ഷാനു വിഡിയോ ഒരുപാട് ഇഷ്ട്ടായി 🤣🤣🤣🤣
@irshanapp3227
@irshanapp3227 2 года назад
Masha allah 🥰സൂപ്പറായിട്ടുണ്ട് 👌🥰👍ഈ സന്തോഷം അള്ളാഹു എന്നും നിലനിൽക്കട്ടെ ആമീൻ... 🤲
@rasheeda9572
@rasheeda9572 2 года назад
ഇന്ന് വിഡിയോ സൂപ്പർ ആണ് സാബു ന്റെ പാട്ട് ഉഷാർ 🌹🌹🌹🌹🌹
@nourin2263
@nourin2263 2 года назад
നിങ്ങളെ വീട്ടിൽ എപ്പോഴും ഇത് പോലെ സ്നേഹം നിലനിൽക്കട്ടെ ആമീൻ 🤲🏻
@cjmaster6354
@cjmaster6354 2 года назад
ഉമ്മയും മരുമകളും ഒന്നിച്ചുള്ള ചിരിയും കളിയും അടിപൊളി ഇങ്ങനെ മുന്നോട്ട് പോവണം insha alla
@shareefa.k.eshareefa3366
@shareefa.k.eshareefa3366 2 года назад
അൻവർ ശബു പാട്ട് പാടുമ്പോൾ എന്തി നാ ചിരിക്കുന്നത് അവൾ നന്നായി പാടു ന്നുണ്ടായിരുന്നു. ഉമ്മാക്ക് ഒരു കോ ട്ടു വായും. ശബു വും അൻവറും കൂടി ഒരു പാട്ട് പാടുക പ്ലീസ്
@shareefa.k.eshareefa3366
@shareefa.k.eshareefa3366 2 года назад
@@shabnashanu4129 മോളെ നിന്റെ ആ പതുങ്ങി യ ശബ്ദം നിഷ് കളങ്ക ത ഒക്കെ എനിക്ക് ഇഷ്ട്ടം ആണ് കേട്ടോ ഒരു പാട് സന്തോഷം നിങ്ങളുടെ ജീവിതകിട്ടും ദുആ ചെയ്യു ന്നുണ്ട് 🤲
@alluselluhafialluselluhafi889
@alluselluhafialluselluhafi889 2 года назад
സെബു അടിപൊളി ആയിട്ടുണ്ട് 👍👍👍👍
@alluselluhafialluselluhafi889
@alluselluhafialluselluhafi889 2 года назад
എപ്പോളും padanam
@sherisalam620
@sherisalam620 2 года назад
അസ്സലാമുഅലൈക്കും ഉമ്മ ധാനം ധനത്തെ വർധിപ്പിക്കും ❤️ഉമ്മയും സെബുവും verudheyalla സന്ദോഷിച്ചത് 🥰ഈ സന്ദോഷം എന്നും നില നിൽക്കട്ടെ റബ്ബേ 🤲🤲
@anwarshanu
@anwarshanu 2 года назад
🥰🤲
@sulaikhasulaikha1184
@sulaikhasulaikha1184 2 года назад
ആമീൻ
@swalikitchen3825
@swalikitchen3825 2 года назад
Aameen😍
@shamilacvshamila8863
@shamilacvshamila8863 2 года назад
ആമീൻ
@jasmiafsal7566
@jasmiafsal7566 2 года назад
Aameen 🤲🤲🤲
@shibilasherin6693
@shibilasherin6693 4 месяца назад
ഷാനു ഷെബു സോങ് പൊളിച്ചു ഉമ്മാൻറെ സോങ് അതുക്കും മേലെ😅😅😅 ഇങ്ങനത്തെ വീഡിയോസ് കാണാനാണ് ഇഷ്ടം👍❤❤❤ ഇന്ന് ഒരുപാട് ചിരിച്ചു വീഡിയോസ് കണ്ടിട്ട്
@juvairiyamp675
@juvairiyamp675 2 года назад
ഞാൻ നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് പക്ഷെ ഇത്‌ വരെ കമെന്റ് ഇട്ടിട്ടില്ല ഇന്നത്തെ വീഡിയോ sabu പാടുമ്പോൾ ഉമ്മാന്റെ കളി കണ്ട് കുറേ ചിരിച്ചു 😂😂😂 👍👍😍
@fousiyatv1172
@fousiyatv1172 2 года назад
ചക്ക കണ്ടപ്പോൾ കൊതി വന്നു പോയി
@jaleeljaleel7932
@jaleeljaleel7932 2 года назад
സാബു പാടുമ്പോൽ തിരിഞ്ഞുള്ള ഉമ്മാന ചിരി സൂപ്പർ
@anwarshanu
@anwarshanu 2 года назад
🤣🤩
@ismailkm4096
@ismailkm4096 2 года назад
Masha allah..... ഷാനുക്ക സോങ് സൂപ്പർ ആയിരുന്നു.... ഇത്പോലെ തന്നെ മുന്പിലോട്ട് പോകണം 👍🏻👍🏻
@RabiNoushu
@RabiNoushu 2 года назад
ഉമ്മാന്റെ പാട്ട് 😍😄wif പാട്ടും 👌😍
@najmunneesamuthu7662
@najmunneesamuthu7662 2 года назад
Sabu 👌🏻supper 👌🏻മോളെ💕 നല്ല active വരുന്നുണ്ട് sabu 👍🏻👍🏻
@AlwazMishab
@AlwazMishab 3 месяца назад
Paavam umma❤nalla umma❤
@mubashirav9458
@mubashirav9458 2 года назад
പാട്ട് സൂപ്പർ ആയിട്ടുണ്ട് എന്നും ഇങ്ങനെ ഉഷാറായി വീഡിയോയിൽ നിൽക്കണേ
@sumayyaj8798
@sumayyaj8798 4 месяца назад
ഷാനുക്ക സാബുന്റെ പാട്ട് സൂപ്പർ ഉമ്മച്ചി അടിപൊളിയാണ്❤❤❤❤❤❤
@sinank5879
@sinank5879 2 года назад
ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ടുണ്ട് വളരെ സന്തോഷം ❤❤
@aflahpt8472
@aflahpt8472 2 года назад
Sabu nallonam paadunund shanum ummayum chirichu kolakimaki ath vendayrnu👏👏👏👏👏👏👍👍 eniyum padanam too sabu.....
@sainabasainaba1613
@sainabasainaba1613 2 года назад
ഇന്നത്തെ വീഡിയോ അടിപൊളി സെബു വോയിസ് അടിപൊളി സോങ് poli👌👌👌
@nimmymanzoor8999
@nimmymanzoor8999 2 года назад
Sabu Beautty Full Aayirunnu Eppo Smarttumm Aayi Eni Appózum Engana Venamm MaashA Allah
@mubashirarayan2013
@mubashirarayan2013 2 года назад
സബു ഇത്താ ഇഷ്ടം. 👌👌❤
@mazinmazi1564
@mazinmazi1564 2 года назад
മാഷാഅല്ലാഹ്‌ അടിപൊളി വീഡിയോ. സെബൂന്റെ പാട്ട് 👍👍👍.. ഉമ്മാന്റെ കിറ്റ് 😄.🥰🥰🥰🥰🥰❤❤❤
@shajeenasdreamworld956
@shajeenasdreamworld956 2 года назад
വഅലൈക്കുമുസ്സലാം Masha Allah വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു നമ്മൾ കഴിക്കുന്നത് എന്തോ ആയിക്കോട്ടെ അതിൽനിന്നും ഒരു പങ്ക് കൊടുക്കുന്നത് വളരെ നല്ല മനസ്സുള്ളവർക്കേ കഴിയൂ പടച്ച റബ്ബ് ഉമ്മാക് എപ്പോഴും ആരോഗ്യവും ആഫിയത്തും നൽകട്ടെ സബുവിന്റെ പാട്ട് അടിപൊളിയായി എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണത് കുട്ടി തത്തമ്മ നീ 🥰🥰 ഷാനുഭായ് ഉമ്മയെ പറ്റി ഒരു പാട്ട് പാടാൻ പറഞ്ഞിരുന്നു ബുദ്ധിമുട്ടില്ലെങ്കിൽ വീഡിയോയിൽ നാലുവരി പാടാമോ Plss മരിക്കുന്ന മുൻപേ എനിക്കുണ്ട് നാഥാ🙏
@anwarshanu
@anwarshanu 2 года назад
🥰
@najamehbin3493
@najamehbin3493 2 года назад
ഷാനു വോയ്‌സ് വല്ലാത്തൊരു ഫീൽ ഷബു പൊളിയാട്ടോ പാട്ടു👌🏻👌🏻👌🏻
@rizamool1565
@rizamool1565 2 года назад
നിങ്ങൾ എന്നും ഇങ്ങനെ വിഡിയോയിൽ വരണം 🥰
@anwarshanu
@anwarshanu 2 года назад
🥰
@lulululu961
@lulululu961 Год назад
ഉമ്മാന്റെ ചിരി പൊളിച്ചു ഷാനുക്ക അടിപൊളി സോങ് ഇപ്പോഴാ ഓരോന്നും കാണുന്നെ 👍👍👍👍👍
@mohammedshihabmohammedshih8416
@mohammedshihabmohammedshih8416 2 года назад
Innathe sabbum ummaum suprrr ithepole kalyum chiriumyi marikuvolam santhoshamaqqyi jeevikan allha thufeeq cHeyyatte
@nahla3457
@nahla3457 2 года назад
Aameen
@ashrafneeram5114
@ashrafneeram5114 Год назад
Shanu umma estam.antay.hassintay.umma.kuyanju.kidakkuyanu.randhu.varshamayi.duha.chayyanay
@jaseela6545
@jaseela6545 2 года назад
സബു 1000കിട്ടിയ സന്തോഷത്തിൽ നല്ല പാട്ടൊക്കെ പാടിലെ എല്ലാരെ പാട്ടും 👌👌👌ചക്ക 😋
@haseenahasi854
@haseenahasi854 2 года назад
എനിക്ക് ഇഷ്ട്ട പെട്ട പാട്ടാണ് സെബു...
@sithoosmysweety4049
@sithoosmysweety4049 2 года назад
Masha allah ഇങ്ങനാ avark ഇനിയും കൂടുതൽ paisa കൊടുക്കാൻ kayyatte
@hjhjj8657
@hjhjj8657 2 года назад
ദേഷ്യംപിടിക്കുമ്പോൾ ഉമ്മാന്റെ മുഖം കാണാൻ നല്ല രസമുണ്ട് പാട്ട് എല്ലാവരും 👌ആയി പാടി 😊
@zahrafathima9934
@zahrafathima9934 2 года назад
Mashaallah e സ്നേഹം എന്നും നിലനിൽക്കട്ടെ❤️❤️
@fidhanvlog2480
@fidhanvlog2480 2 года назад
Sabu nte പാട്ട് polich
@nandhunandhu6804
@nandhunandhu6804 2 года назад
Super video. Kure chirichu. Shaanu paat super sebuvinte paatum. Ummante paat adipoli👍👍👍👌👌👌👌
@lichuaadi7283
@lichuaadi7283 2 года назад
സെബുവിന്റ പാട്ടിനെ കളിയാക്കല്ലേ. ഷാനു.. പാവം. അവൾ ഉഷാറായി വരുന്നുണ്ട്.. മിഹ്റാജ് രാവിലെ കാറ്റിന്റെ പാട്ട് ഒന്ന് പാടുമോ.
@kunahamdk3033
@kunahamdk3033 2 года назад
വീഡിയോ ഒരു പാട് ഇഷ്ടമായി പ്രറതെ ഗിച്ച്‌ ഉമ്മയും സെബും നല്ല സന്തോഷത്തിൽ കണ്ടതിൽ എനിക്കും സന്തോഷമായി പിന്നെ ഷാനു ഉമ്മാന്റെ ശബളം കൂട്ടണം സെബു എന്നു വീഡിയോ വിൽ ഉണ്ടെങ്കിൽ സെബു നു കൂട്ടണം💚💚💚😍😍😍👍👍👍
@shahabanathshabu4973
@shahabanathshabu4973 2 года назад
സാബു സൂപ്പറായി പാടി സാബു വിനെ കാണാൻ നല്ല രസമാണ് ❤❤❤❤
@kunjuttyummu4959
@kunjuttyummu4959 2 года назад
Shanu supperato sond oru rakshayumilla sabuvum supperayir padito
@ashrafneeram5114
@ashrafneeram5114 Год назад
Masha Allah.sabu.nalla.kuttiya.anikku.estama.nalla.kudumbam.antay.kudumbavum.enganaya
@bushara8488
@bushara8488 2 года назад
Sabu acteevayal nalla views undavum Ummanod santhoshatthil kayiyansm
@shajavlog4274
@shajavlog4274 Год назад
സുബു പാടിയപ്പോൾ ഉമ്മ ഉറങ്ങി😁😁😁😁😁ഷാനുക്ക ന്റെ പാട്ട് പൊളി 👍🏻👍🏻
@TE_HEADER230
@TE_HEADER230 2 года назад
മാഷാ അള്ളാ അടിപൊളി ഉമ്മയുടെ ചിരി കാണുമ്പോൾ നമ്മളും അറിയാതെ ചിരിച്ചു പോകുന്നു 😂സൂപ്പർ ഉമ്മ😂😍
@sunilnisha4843
@sunilnisha4843 2 года назад
മാഷാഅല്ലാഹ്‌ ഇന്നത്തെ വിഡിയോ അടിപൊളി ഷാനു പാട്ട് സൂപ്പർ ✨️ഹായ് ദിയമോൾ ✨️🖤
@bavamozhikkal8767
@bavamozhikkal8767 2 года назад
മൂന്ന് പേരുടെയും പാട്ട് പൊളിച്ചു👌👌👌👌
@sheebashoukathali7032
@sheebashoukathali7032 Год назад
ഷാനൂന്റെ പാട്ട് അടിപൊളിയാണ് നല്ല വോയ്സ്
@gamingjerry713
@gamingjerry713 2 года назад
Umma oru muthalaa allah chirich oru vazhikkayi 😂😂😂😂😂
@rabiyatp2279
@rabiyatp2279 2 года назад
മാഷാ അള്ളാഹ് 👍പാട്ട് പൊളിച്ചു മക്കളെ
@Aydinmon-k-8
@Aydinmon-k-8 2 года назад
ഷാനു അടിപൊളി സിങ്ങർ ആണ് 👌🏻👌🏻👌🏻നൗഫൽ mook കൊണ്ട് പാടുന്നത് 😁😁😁ഷാനു സൂപ്പർ 👌🏻👌🏻
@sideeqp8172
@sideeqp8172 Год назад
ഷാനു. സൂപ്പർ. വോയിസ്
@shafnao9642
@shafnao9642 4 месяца назад
കുറെ ചിരിച്ചു നിങ്ങളെ വീഡിയോ കണ്ടിട്ട്
@ROKs-o2m
@ROKs-o2m 2 года назад
സിബു അടിപൊളി ആയി പാടി ല്ലോ 🤣🤣🤣🤣
@ramlap8341
@ramlap8341 Год назад
Masha allah.. 🤲. എന്ത് രസമാ കണ്ടിരിരിക്കാൻ. ഒരു ടീവി പ്രോഗ്രാമും കാണാൻ തോന്നുന്നില്ല.. ഉമ്മാന്റെ ചിരി കാണുമ്പോൾ എത്ര പ്രയാസമുള്ള മനസും അറിയാതെ പൊട്ടിച്ചിരിക്കും.. 🤣🤣🤣. ഈ സന്തോഷം എന്നും നില നിൽക്കട്ടെ. 🤲. എത്ര വിഷമം അനുഭവിക്കുന്നവ ർകും മനസ് നമ്മൾ പോലുമറിയാതെ സന്തോഷിക്കുന്നു. എല്ലാവരെ പാട്ടും വളരെ നന്നായിട്ടുണ്ട്.
@achiesworld3277
@achiesworld3277 2 года назад
Vishnunte ammaye ummachik bayangara ishtanallo
@mariyambiazeez3301
@mariyambiazeez3301 2 года назад
Sabvum shanum onnich padumpol kelkan nalarasam
@alimonppmuhammedali1355
@alimonppmuhammedali1355 2 года назад
പാവം ഉമ്മ &സെബു♥️
@Sakee-sp3yy
@Sakee-sp3yy 2 года назад
ഇഷ്ട്ടം ആയി ട്ടോ ..പൊളിച്ചു ട്ടോ ഇത് പോലെ അടിപൊളി വീഡിയോ പ്രതീക്ഷിക്കുന്നു ....
@jameelajami4498
@jameelajami4498 2 года назад
Umma oru paavann oru konji baaryaum Shanu nalla kuttiyann nallapaatann
@shameemap1572
@shameemap1572 2 года назад
Ith pole ingane thanne venam shebu
@shahanaaliza2851
@shahanaaliza2851 2 года назад
Maasha allha sebindy paatt polich
@muhammedhisham3380
@muhammedhisham3380 2 года назад
സാബു ന്റെ പാട്ട് അടിപൊളി ഇഷ്ടം ആയി ട്ടോ
@SanuJazu
@SanuJazu 4 месяца назад
Polich shanu family Masha allha
@abdulkalamazadrk3259
@abdulkalamazadrk3259 2 года назад
അടി പേളിയായിട്ടുണ്ട് സൂപ്പർ
@shamnahr2462
@shamnahr2462 2 года назад
Sabunte patte polichu ummante kali kandu kure chirichu😂😂😂
@shameerarafeek1142
@shameerarafeek1142 2 года назад
ഞങ്ങളുടെ കൊതി ഉണ്ടാവും ചക്കയിൽ. ഇപ്പോൾ avidann ചക്ക 🥲🥲🥲
@anwarshanu
@anwarshanu 2 года назад
😂
@rahilarafeek7694
@rahilarafeek7694 2 года назад
ഷാനു - പാടുമ്പം ചിരിക്കരുത് ചിരിച്ച പാടാൻ പറ്റൂല നല്ലണം പാടുന്നുണ്ട് സബു കളിയാക്കിയാൽ പാടണ്ട കോട്ടേ
@poovisvlog3121
@poovisvlog3121 2 года назад
സാനു ഒരു ലൈവ് നടത്തിക്കൂടെ
@raihanathkp9424
@raihanathkp9424 2 года назад
Innathe veadio orupadishttayi shanunte voice super sabunteyum ummanteyum songum adipoli🥰🥰
@junujasmin426
@junujasmin426 Год назад
ഒരു പാട് ഇഷ്ടമായി അൻവർ കാക്കയുടെ ഫാമിലിയെ 😍😍😍😍
@muhammedshemil8882
@muhammedshemil8882 2 года назад
Nigale chanel uyaragalil ethum Nan urappu tharunnu masha allah
@kunjumolnazeer5956
@kunjumolnazeer5956 2 года назад
First രണ്ടാളും songod കൂടി തുടങ്ങു അപ്പോൾ അടിപൊളി ആകും ❤️❤️❤️
@klkannan2593
@klkannan2593 2 года назад
വീഡിയോ കണ്ടിട്ട് ഞാൻ കുറെ ചിരിച്ചു അടി പൊളി 😆😆👍👍
@sanamiyaz6042
@sanamiyaz6042 2 года назад
സൂപ്പർ
Далее
РЫБКА С ПИВОМ
00:39
Просмотров 1,1 млн
PUBG Mobile СТАЛ ПЛАТНЫМ! 😳
00:31
Просмотров 219 тыс.
അമ്മ കിടപ്പിലായി....😞
17:38
РЫБКА С ПИВОМ
00:39
Просмотров 1,1 млн