Тёмный

ഇപ്പോഴത്തെ അവസ്ഥകൾ നിങ്ങൾക്ക് ബാധകമല്ലാത്ത നിലയിൽ..കർത്താവ് നിങ്ങളെ സഹായിക്കും|PASTOR CHRISTY P JOHN 

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Просмотров 7 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 496   
@VijayanPK-zz9po
@VijayanPK-zz9po 10 часов назад
എന്റെ ദൈവം ഞങ്ങളെ സകല മേഖലയിലും ഒരിക്കൽകൂടി അനുഗ്രഹിക്കും ആ ദൈവ പ്രെവർത്തി ഇന്ന് നടക്കും ദൈവത്തിന്റെ ദൂതൻമാർ ഇന്ന് എന്റെ ഭവനത്തിൽ ഇറങ്ങും ആമേൻ ആമേൻ നന്ദി നന്ദി കർത്താവേ praise the loard ഹല്ലേലുയ്യ 🙏🙏🙏🙏🙏🙏🙏
@bindushaji6642
@bindushaji6642 11 часов назад
കർത്താവേ ഇന്ന് സ്ഥലം നോക്കാൻ വരുന്ന ആൾ സ്ഥലം വാങ്ങാൻ അനുഗ്രഹിക്കണമേ
@kusalakumari-xq3vt
@kusalakumari-xq3vt 10 часов назад
എന്റെ മകന് എത്രയും പെട്ടെന്ന് ജോലി കിട്ടുവാൻ പ്രാർത്ഥിക്കാൻ അപേഷികുനു ആമേൻ 🔥 യേശുവേ 🔥 ഹലേലൂയാ 🔥
@SujaChacko-wm9pp
@SujaChacko-wm9pp 9 часов назад
ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ
@sheejabr7996
@sheejabr7996 12 часов назад
കർത്താവെ ഞങ്ങളുടെ വസ്തുവിന്റെ അതിർത്തിവിഷയത്തിൽ കോടതിയിൽ നടക്കുന്ന കേസിൽ ഒരു ന്യായവിധി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nancysamuel1978
@nancysamuel1978 11 часов назад
എന്റെ ദൈവം എല്ലാം പ്രശ്നനങ്ങൾക്കും പരിഹാരം ഒരുക്കി കഴിഞ്ഞു ഇനി ഒരു പ്രശ്നം എന്നെ ബാധിക്കില്ല എന്റെ പ്രശങ്ങളുടെ കാരാഗ്രഹവാസം കഴിഞ്ഞു ഇന്ന് എന്നെ സഹായിക്കാൻ രക്ഷിക്കാൻ അനുഗ്രഹിക്കാൻ എന്റെ യേശൂ മാത്രം ആമേൻ
@bindushaji6642
@bindushaji6642 11 часов назад
കർത്താവേ ഒരിക്കൽകൂടി നിന്നെ ഞാൻ അൽഭുതകരമായ റക്ഷപെടുത്തും amen
@Preemaa-v8x
@Preemaa-v8x 17 часов назад
എന്റെ കുടുംബജീവിതം തിരിച്ചു തരണേ കർത്താവേ 😭🙏🙏ഞാനും കുഞ്ഞും ഒറ്റക്ക് ആണ് കർത്താവേ 😭😭😭🙏🙏🙏
@elizabethjohn2191
@elizabethjohn2191 8 часов назад
Daivam sahayikkum... Daivam prathanakettirikkunnu🙏
@samuelk6555
@samuelk6555 11 часов назад
പിതാവേ അപ്പാ എനിക്ക് കൊടുത്തു തീർക്കാൻ ഉള്ള കടബാധ്യത മുഴുവൻ മാറാൻ വേണ്ടി ഞങ്ങളുടെ എല്ലാ രോഗങ്ങൾ ബൻധനങൾ തടസങ്ങൾ മാറാനും എനിക്കും എന്റെ കുടുംബത്തിൽ വിടുതൽ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണം എന്ന് ദൈവത്തിന്റെ നാമത്തിൽ അപേക്ഷിക്കുന്നു യേശുവേ നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ 🙏🔥🙏🔥🙏🔥
@mayamaya5057
@mayamaya5057 11 часов назад
ഞാൻ യേശുവിൻ്റെ നാമത്തിൽ രക്ഷപെട്ട് പുറത്ത് വരും ആമേൻ
@sudheeshgopi1415
@sudheeshgopi1415 10 часов назад
ആമേൻ 🙏🙏🙏
@kunjumolvarghese4901
@kunjumolvarghese4901 9 часов назад
Appa AppaAmen Amen Amen Amen sthothram sthothram sthothram Appa Appa sthothram sthothram Amen 🙏❤️🙏❤️🙏❤️🙏❤️❤️🙏🙏🙏🙏🙏🙏🙏🙏
@nancysamuel1978
@nancysamuel1978 17 часов назад
എന്റെ യേശുവേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം ദൈവപ്രവർത്തി നടക്കും ആമേൻ
@maryvalsala8083
@maryvalsala8083 11 часов назад
Appa poornamaum
@jainammajoseph9930
@jainammajoseph9930 11 часов назад
ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@shaijumathew-l1q
@shaijumathew-l1q 9 часов назад
Amen amen
@Bindhuaravindan-b7f
@Bindhuaravindan-b7f 9 часов назад
എന്റെ ഭവനത്തിൽ ദൈവ പ്രവൃത്തിദൈവം നടത്തും🙏🙏🙏
@vasudevblog7191
@vasudevblog7191 11 часов назад
യേശു വേ എന്റെ ഫ്രണ്ട് ന്റെ ഫാമിലി ലൈഫ് തിരിച്ചു കൊടുക്കണേ. മോളുടെ ക്കൂടെ ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെ Amen🙏🙏
@mrudulaks8380
@mrudulaks8380 8 часов назад
Amen Amen Amen Amen Amen🙏🙏🙏 Thankyou Jesus🙏🙏🙏 Hallelujah Hallelujah Hallelujah 🙏🙏🙏
@lalithamohandas6141
@lalithamohandas6141 9 часов назад
എന്റെയേശുവേ സന്തോഷവും സമാധാനം തന്ന് അനുഗ്രഹിക്കണമേ പേരകുട്ടികളെ കാണാൻ ഇടവരുത്തണമേ ആമേൻ
@antonytl9652
@antonytl9652 10 часов назад
@princyjose6721
@princyjose6721 9 часов назад
യേശുവേ ഒരു സന്തോഷം ഇല്ല പനി, മോൻ കണ്ണിനു സുഖം ഇല്ല പ്രാർത്ഥന അപേഷിക്കുന്നു 🛐🛐
@AnilKumar-m6l1l
@AnilKumar-m6l1l 10 часов назад
എന്റെ കർത്താവിലൂടെ njan എന്റെ മുൻപിലുള്ള ഏത് പ്രശ്നങ്ങളിൽ നിന്ന് രക്ഷപെട്ടു പുറത്ത് വരും ആമേൻ ആമേൻ 🙏🙏
@vilasinipk376
@vilasinipk376 17 часов назад
എന്റെ അപ്പാ എന്റെ കുഞ്ഞുങ്ങളുടെ തകർന്ന കുടുംബ ജീവിതങ്ങളെ യോജിപ്പിക്കണമേ ആമേൻ 🙏
@udayshetty3195
@udayshetty3195 9 часов назад
Vellavum velichavumulla oru bhavanam nalki anugrahikaname.
@JohnWesley-fq6jy
@JohnWesley-fq6jy 8 часов назад
Amenthankyougodgood
@bindus-ym8ph
@bindus-ym8ph 9 часов назад
എന്റെ യേശുവിന്റെ നാമത്തിൽ ഞാൻ ഒരിക്കൽക്കൂടി രക്ഷപെട്ടു പുറത്തുവരാൻ പോകുന്ന നന്മക്കായി സ്തോത്രം 🙏
@sophyannmariya7262
@sophyannmariya7262 15 часов назад
ആമേൻ 🙏🙏🙏🙏എന്റെ ദൈവം എനിക്ക് വേണ്ടി പ്രവൃത്തി ക്കുന്ന വലിയ ദൈവംകൃപക്കായി നന്ദി അപ്പാ 🙏🙏🙏ഹാലേലൂയ 🙏🙏🙏ആമേൻ 🙏🙏🙏
@thomasabraham8085
@thomasabraham8085 17 часов назад
ഞങ്ങളുടെ കട ബാധ്യത് മാറാൻ പ്രാർത്ഥിക്കണേ
@PuspaSathiyabalan
@PuspaSathiyabalan 14 часов назад
യേശുവേ എന്റെ സഖലാ ദുഃഖംങ്ങളും മറ്റേണമേ ആമേൻ ആമേൻ ആമേൻ 🙏🌹🙏🌹🙏🌹🙏🙏🌹😄
@MaryLigiMaryLigi
@MaryLigiMaryLigi 9 часов назад
യേശുവേ അങ്ങേ തിരുനാമത്തിൽ ഈ പ്രവചനദൂത് എൻ്റെ അവസ്ഥയിന്മേൽ ഞാൻ രക്ഷപ്പെടട്ടെ ഉയർച്ച പ്രാപിക്കട്ടെ ആമ്മേൻ ആമ്മേൻ
@jayanpc3860
@jayanpc3860 11 часов назад
പ്ലാസ്റ്റർ പറഞ്ഞതുപോലെ എൻറെ ജീവിതത്തിൽ യേശുവിൻറെ അനുഗ്രഹത്താൽ എൻറെ ബിസിനസിലെ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറട്ടെ ഒരത്ഭുതം നടക്കട്ടെ ആമേ ആമേൻ ആമേൻ
@bindushaji6642
@bindushaji6642 11 часов назад
കർത്താവേ എൻ്റെ കുഞ്ഞുങ്ങളുടെ ജോലി കിട്ടാൻ അനുഗ്രഹിക്കണമേ
@udayshetty3195
@udayshetty3195 9 часов назад
Alla niyogangalum orikal koodi yesuvinte kaikalil samarpikunnu.
@bindhug-tv4ci
@bindhug-tv4ci 12 часов назад
പരിശുദ്ധ പിതാവേ എൻ്റെ മകൻ കിരണിനു വേണ്ടി പ്രാർത്ഥിക്കേണമെ. അവൻ വീട്ടിൽ നിന്നും ഇറങ്ങി പോവാൻ തീരുമാനിച്ചിരിക്കുന്നു ഞങ്ങൾക്ക് അവനെ തിരികെ തരണം അമ്മ പപ്പായെന്ന് ഞങ്ങളെ വിളിക്കണം ജോലി നൽകിയും വിവാഹം നടത്തിയും അവൻ ഞങ്ങളുടെ വീട്ടിൽ തന്നെ താമസിക്കുവാനുള്ള കൃപനൽ കണമെ ആമേൻ🙏🙏🙏
@suvarnaanil2130
@suvarnaanil2130 12 часов назад
ഈശോ ഞങ്ങളെ രക്ഷിക്കേണമേ 👏💕💕🌹🌹❤️❤️🙏❤️
@itz_me_nandu5826
@itz_me_nandu5826 6 часов назад
എന്റെ കർത്താവേ എന്റെ കുടുംബം ജീവിതം തകർന്നു എന്റെ കുടുംബം ത്തിൽ ഈടപെടണമേ കർത്താവെ ആമേൻ
@rakeshedachery3899
@rakeshedachery3899 12 часов назад
നിന്നെ സഹായിക്കാൻ എത്ര പേർ ഉണ്ട് എന്ന് മുൻകൂട്ടി ചോദിച്ചിട്ടല്ല ദൈവം നിനക്ക് വേണ്ടി ഇന്ന് ഒരു പദ്ധതി രൂപകല്പന ചെയ്യുന്നത്. 👍🏻
@JohnWesley-fq6jy
@JohnWesley-fq6jy 9 часов назад
Amenthankyouappagodblessyou
@sumaelias1951
@sumaelias1951 9 часов назад
എന്റെ മകന് ദൈവഹിതമനുസരിച്ചുള്ള ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേആമേൻ🙏🙏🙏
@sherlyyohannan5923
@sherlyyohannan5923 8 часов назад
Amen
@Minipsunny
@Minipsunny 10 часов назад
എന്റെ യേശുവേ ദൈവപ്രവർത് വരണേ വ😅 വീട്ടുതൽ തരണമേകുകൾ അഴിയേണമേ
@salmasabu1447
@salmasabu1447 6 часов назад
കർത്താവെ എന്നേയും എന്റെ കുടുംബം ത്തേയും അനുഗ്രഹിച്ച് ഉയർത്തണമേ ആമേൻ അപ്പാ നന്ദി നന്ദി
@meenaug
@meenaug 7 часов назад
Eashoyil ഏറ്റവും വിശ്വസ്തനായ പാസറ്ററിൻ്റെ വാക്കുകൾ എൻ്റെ കുടുംബത്തെ ഓർത്തു Eashoyude പ്രാർഥിക്കുന്നതാണ്.....പ്രവചന ദൂതായി അതു കേട്ടപ്പോൾ. .......... ആമേൻ.....amen.......amen.......കോടാനുകോടി ആമേൻ.....🌟🔥🙏✝️
@minimini3606
@minimini3606 12 часов назад
ഇപ്പഴത്തെ അവസ്ഥയിൽ നിന്ന് ഞങ്ങളെ രക്ഷപെടുത്തേണമേ 🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ ഒന്നുകൊണ്ടും സമാധാനം കിട്ടുന്നില്ല
@jubilisuresh8480
@jubilisuresh8480 9 часов назад
Amen 🙏🙏🙏
@babyvarghese9263
@babyvarghese9263 12 часов назад
Praise the Lord hallelujah Amen thank you Jesus
@mercymercy3211
@mercymercy3211 11 часов назад
എനിക്ക് എത്രയും പെട്ടെന്ന് മകന്ഫീസി മറ്റ് ചിലവുകൾ എല്ലാം കൊടുത്തു തീർക്കാനുണ്ട്. ദൈവം എതയും പെട്ടെന്ന സഹായിച്ച് ആശ്വാസം നൽകാൻ പ്രാർത്ഥിക്കണം. യേശുവേ ആമേൻ.
@YeldoThomas
@YeldoThomas 10 часов назад
ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം
@ValsalaBrijitha
@ValsalaBrijitha 8 часов назад
എന്റെ യേശുവേ എന്റെ കടബാധ്യത മാറാൻ വഴികൾ തുറന്ന് തരേണമേ. എന്റെ കുടുംബത്തിന് സമാധാനം ലഭിക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു
@suryakala9418
@suryakala9418 4 часа назад
യേശുവേ എന്റെ ഭരങ്ങളെ കാർത്തവിന്റെ കരത്തിൽ തരുന്നു നാഥ അവിടുത്തെ തിരുഹിതം പോലെ പൂർണ്ണ മകണമേ അമേൻ അമേൻ🙏🏻🙏🏻🙏🏻🙏🏻.🙏🏻🙏🏻🙏🏻🙏🏻🙏🏻🤚🏻
@MiniBabu-l1g
@MiniBabu-l1g 10 часов назад
കർത്താവെ എന്റെ പ്രാർത്ഥനക്കു മറുപടി തരേണമേ 🙏🙏🙏🙏
@PuspaSathiyabalan
@PuspaSathiyabalan 14 часов назад
കർത്താവെ എന്റെ ദൈവ പിതവെ എന്റെ സഗല ദുഃഖങ്ങളും ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🙏🙏🙏🙏🌹🌹🌹🙏🙏🌹🌹🙏🙏🌹🌹
@PuspaSathiyabalan
@PuspaSathiyabalan 14 часов назад
എന്റെ ദൈവമെ സ്തോത്രം 🙏🌹🙏🌹🙏🙏🌹🙏
@beenakhan2995
@beenakhan2995 10 часов назад
അപ്പാ, ചെയ്ത നന്മകൾ ക്കൊക്കെയും നന്ദി പിതാവേ. 🙏🏻🙏🏻
@antonytl9652
@antonytl9652 10 часов назад
❤ Amen hallelujah 🎉
@AnithaAvinash-qm3eq
@AnithaAvinash-qm3eq 14 часов назад
Amen Amen Amen Amen Amen Amen Amen
@udayshetty3195
@udayshetty3195 9 часов назад
Emmanuvelinu anuyojyamaya oru jeevan sathiye nalki anugrahikaname.
@sajitha7987
@sajitha7987 11 часов назад
കർത്താവ് എന്ന് രക്ഷിക്കണമെ എന്ന് സഹായിക്കാൻ വേഗം വരണ് എൻ്റ് പ്രാർത്ഥനക്ക് ഉത്തരം നൽക മേ എൻ്റ് വീട്ടിൽ എല്ലാവരും ഒറ്റ ദൈവമേ എൻ്റെ ലാണ് വണ്ടി വാങ്ങാൻ ഉള്ള ലോൺ പാപ്പാക്കി തരണമേ ആമൻ
@princejacob4699
@princejacob4699 3 часа назад
ദൈവമേ എന്റെ രണ്ടാമത്തെ brother ന്റെ ജോലി നന്നായി പോകാൻ ഇടയാക്കണേ 🙏🙏🙏
@AnilKumar-m6l1l
@AnilKumar-m6l1l 10 часов назад
കർത്താവു എനിക്ക് വേണ്ടി അത്ഭുതം ചെയ്യും ആമേൻ ആമേൻ 🙏🙏🙏
@Sunil1-b5v
@Sunil1-b5v 7 часов назад
അപ്പാ വഴി ഒരുക്കണമേ നാഥാ 🙏🏻സ്തോത്രം Amen🙏🏻🙏🏻🙏🏻Amen🙏🏻🙏🏻🙏🏻Amen🙏🏻🙏🏻🙏🏻
@jasminetitus4344
@jasminetitus4344 8 часов назад
എന്റെ മകൾക്ക്ദൈവവിശ്വാസമുള്ള ജീവിത പങ്കാളിയെ നൽകേണമെ
@kavithamanoj1216
@kavithamanoj1216 8 часов назад
ഈ പ്രവചനദൂത് എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ. യേശുവിന്റെ നാമത്തിൽ!
@sheejomanoj8759
@sheejomanoj8759 9 часов назад
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@udayshetty3195
@udayshetty3195 9 часов назад
Amrutha bangeraye samarpikunnu vivahathadasam maati vivaham mangalakaramayi nadathi tharaname
@salythomas2406
@salythomas2406 9 часов назад
Ente Appppaaaaaaye thalamuraye ude thakarnna kudumpa banthathe panethu uyertha name
@rakeshedachery3899
@rakeshedachery3899 12 часов назад
നിനക്ക് എന്തെല്ലാം ഉണ്ട് എന്നതിന്റെ എണ്ണം എടുത്തിട്ട് അല്ല ദൈവം നിന്നെ സഹായിക്കാൻ പോകുന്നത്.👍🏻
@rakeshedachery3899
@rakeshedachery3899 12 часов назад
എന്റെ യേശുവിൻ്റെ നാമത്തിൽ ഇന്ന് ഒരിക്കൽ കൂടെ ഞാൻ എൻ്റെ മുൻപിൽ ഉള്ള സകല പ്രശ്ന‌ങ്ങളിൽ നിന്നും നിഷ്‌പ്രയാസം രക്ഷപ്പെട്ടു പുറത്ത് വരും.👍🏻
@isacpabraham7723
@isacpabraham7723 10 часов назад
നല്ല ദൂതിനായി ദൈവത്തിനു മഹത്വം. മകന് ഒരു ജോലി ലഭിക്കുവാനും കടബാധ്യതകൾ മാറുവാനും പ്രാർത്ഥിക്കുന്നു. എന്റെ ഭവനത്തിന്റെ വിടുതലിനായി പ്രാർത്ഥിക്കണം.
@elizabethjohn2191
@elizabethjohn2191 8 часов назад
Amen Amen Amen🙏
@premareghu
@premareghu 15 часов назад
ആമേൻ ആമേൻ ആമേൻ
@bindushaji6642
@bindushaji6642 10 часов назад
കർത്താവേ അങ്ങയുടെ നാമം മഹത്വപ്പെടാറ്റെ
@SandyaSandya-wf1db
@SandyaSandya-wf1db 13 часов назад
കർത്താവേ എന്റെ അപ്പാ യേശുവേ ഞങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ മാനസികമായി തളർന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് എന്റെ കർത്താവേ അപ്പ നീ ഞങ്ങളെ നിവർന്നു നിൽക്കുവാൻ സഹായിക്കേണമേ ആമേൻ!
@ShylajaSoundar
@ShylajaSoundar 7 часов назад
അപ്പാ ഇന്ന് എന്റെ തലമുറയ്‌ക്കു ഒരു യൂട്ടേൺ ഉണ്ട്. യേശുവിൻ നാമത്തിൽ ആമേൻ 🙏🏻♥️🙏🏻
@miniwilson3027
@miniwilson3027 Час назад
Amen🙏🙏🙏
@miniwilson3027
@miniwilson3027 Час назад
Amen🙏
@udayshetty3195
@udayshetty3195 9 часов назад
Valathukaal thalarnu kidapilaya anikuvendi prarthikaname .
@AswathyBinu-wj7hs
@AswathyBinu-wj7hs 5 часов назад
Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@TessySaji-g8q
@TessySaji-g8q 5 часов назад
കടബാധ്യത മാരികിട്ടാൻ പുതുവഴികൾ തുറക്കാനായി പ്രാർത്ഥിക്കണമേ ഭവനം japthiyil ആയി നിൽക്കുന്നു അപ്പൻ്റെ കരം pravarthikkanaayi പ്രാർത്ഥന choodikkunnu
@IndhuLekhaVV
@IndhuLekhaVV 5 часов назад
കർത്താവേ ഇന്നലെ ഒരാൾവന്ന് വീടും സ്ഥലവും നോക്കി.ഇന്ന് yes or no പറയാം എന്ന്.yes എന്ന് പറയണേ യേശുവേ.സാമ്പത്തിക പരമായി ബുദ്ധിമുട്ടുന്ന ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ.ബിസിനസ്സ് വർദ്ധിക്കാൻ പ്രാത്ഥിക്കണമേ
@priyavs4334
@priyavs4334 22 минуты назад
എനിക്ക് വീടിന് അനുഗ്രഹിക്കട്ടെ സ്തോത്രം കർത്താവെ ആമേൻ
@IndiraVijayan-ip8xp
@IndiraVijayan-ip8xp 10 часов назад
Halleluya.Halleluya.Halleluya.Sthothram.Sthoyhram.Appaaaaaaa.Amen.Amen.Amen.Amen.Amen.Amem.Amen.Amen
@keeyalion9147
@keeyalion9147 17 часов назад
Amen 💯❤️🥰
@SimiJoby-p3g
@SimiJoby-p3g 12 часов назад
യേശു അപ്പാ ഇന്ന് എന്റെ ജീവിതത്തിൽ ഒരു അത്ഭുതംപ്രവർത്തിക്കണമേ
@karthiyaniraju3584
@karthiyaniraju3584 12 часов назад
കർത്താവെ സ്തോത്രം 🙏എന്റെ മരുമകൻ രജീഷിനെ അങ്ങയുടെ കരങ്ങളിൽ താഴ്ത്തി ഏല്പിക്കുന്നു മകന് അനുഗ്രഹിക്കപ്പെട്ട ഒരു ജോലി നൽകി അങ്ങ് അനുഗ്രഹിക്കുന്ന കൃപകായ് സ്തോത്രം 🙏🙏
@Kumari-m5k
@Kumari-m5k 10 часов назад
Ent. Appa. Kudumbathint. Avasthakal. Mattitharaname. Amen. Amen. Hallaluya🙏🙏🙏🙏🙏🙏
@AchuAk
@AchuAk 2 часа назад
യേശുയപ്പാ, ഞങ്ങളുടേസമ്പാദിക്കതീനുഗ്രിഹിക്കണമെസ്വന്തമായിവീടുസ്ഥലവുംതരണമേ appa
@princejacob4699
@princejacob4699 3 часа назад
ദൈവമേ ഞങ്ങളുടെ mummy യുടെ ശരീരം വേദന മാറ്റി ആയുസും ആരോഗ്യവും കൊടുക്കണേ 🙏🙏🙏
@IndiraVijayan-ip8xp
@IndiraVijayan-ip8xp 10 часов назад
Amen.Amen.Amen.Halleluya.Halleluya.Halleluya.Syhothram.Stjothram.Appaaaaà.Amen
@satheesankesavan2218
@satheesankesavan2218 9 часов назад
Glory to Jesus name Amen hellelujah 🙏 ആമേൻ.
@suryakala9418
@suryakala9418 4 часа назад
യേശുകൃസ്തുവിന്റെ നാമത്തിൽ എന്റെ മകനും ചെറുമക്കളും എന്റെ അരികിൽ ഇനി മിഷം കുട്ടി വരുത്തണമേ അമേൻ യേശുവേ പൂർണ്ണമ കണ മേ യേശുവിന്റെ നാമത്തിൽ അമേൻ അമേൻ👏🏻👏🏻👏🏻👏🏻👏🏻👏🏻
@sheenaskariya-zw2sv
@sheenaskariya-zw2sv 11 часов назад
സഞ്ജുവിന്റെ ഭാവി ബന്ധിച്ചിട്ടിരിക്കുന്ന ബന്ധനത്തിന്റെ കെട്ടുകൾ പൊട്ടുവാൻ പ്രാർത്ഥിക്കണമേ
@narayanikk5858
@narayanikk5858 12 часов назад
ദൂത് വിശ്വസിക്കുന്നു ആമേൻ കർത്താവേ 🎉🎉🎉🎉🎉
@ajinisv7786
@ajinisv7786 5 часов назад
ആൽഫിൻ അൻസിയ അഭയ് അനുഗ്രഹിക്കട്ടെ ആമേൻ
@deepaa9241
@deepaa9241 9 часов назад
ഈശോയെ എന്റെ മോൻ രാവിലെ പുതിയ ജോലിക്ക് കേറാൻ പോയേകുന്നു ഈശോടെ നാമത്തിൽ അത് നല്ലത് ആകാൻ പ്രാർത്ഥിക്കുന്നു അപ്പാ... ഈശോടെ നാമത്തിൽ ആമേൻ
@sreedevik.g5127
@sreedevik.g5127 8 часов назад
Amen. Amen
@SheejaBinu-zu8op
@SheejaBinu-zu8op 10 часов назад
🙏🙏 സ്വപ്ന വിനു സാമ്പത്തിക വഴിയൊരുക്കണം🙏🙏🙏
@SiniIssac-ut8nj
@SiniIssac-ut8nj 10 часов назад
Amen amen amen amen amen amen amen amen amen amen
@sheejomanoj8759
@sheejomanoj8759 9 часов назад
🙏🙏🙏🔥🔥🔥ആമേൻ ആമേൻ ആമേൻ
@bindushaji6642
@bindushaji6642 10 часов назад
Holli spirit എൻറെ ഭവനത്തിൽ നിറയണമേ
@reshmaev8778
@reshmaev8778 3 часа назад
യേശുവേ സ്തോത്രം യേശുവേ നന്ദി ❤
@soma7014
@soma7014 17 часов назад
യേശുവേ സ്തോത്രം സ്തോത്രം
@IndiraVijayan-ip8xp
@IndiraVijayan-ip8xp 10 часов назад
Appaaa.Amen.Amen.Amen.Amen.Amen.Amen.Appaaaaaaaa
@vilasinipk376
@vilasinipk376 17 часов назад
അപ്പാ അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ 😭😭😭😭🙏
@sheenaskariya-zw2sv
@sheenaskariya-zw2sv 11 часов назад
സഞ്ജുവിന്റെ സാമ്പത്തിക തടസ്സം മാറി കിട്ടാൻ പ്രാർത്ഥിക്കണമേ
@sherlybabu5740
@sherlybabu5740 11 часов назад
AmenAmenSthothramAppaaa🙏🏻🙏🏻GodblessyouPastorjiii🙏🏻🙏🏻
@RosmariyaPrethip
@RosmariyaPrethip 8 часов назад
ദൈവമേ വാടക kodukan😢സമയമായി ഒരുപാട് ബാധ്യത ഉണ്ട്‌ ഇന്ന് എന്റെ എല്ലാം പ്രശ്നങ്ങളും നിച്ചയമായി യേശു മാറ്റി തരും എല്ലാ ബന്ധനത്തിൽ നിന്നും യേശു എന്നെവിടുവിക്കും ദൈവത്തിന്റെ ദൂതൻ എനിക്ക് വേണ്ടി ഇറങ്ങും ആമേൻ ആമേൻ ആമേൻ എന്ത് പ്രതിസന്ധി വന്നാലുംയേശുവിന്റെ വഴിയിൽ നടക്കും
Далее