Тёмный

ഇപ്പോഴത്തെ പ്രണയം എല്ലാം SEX ന് വേണ്ടിയാണ്....| REACTION |SOCIAL MEDIA ANALYSIS 

JBI Tv
Подписаться 250 тыс.
Просмотров 42 тыс.
50% 1

#reelsreaction
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@alandonsaji6673
@alandonsaji6673 Год назад
പുതിയ തലമുറക്ക് സെക്സ് Individual Right ആണ് എന്ന ബോധം വന്നത്കൊണ്ടാണ് ഇന്നത്തെ കാലത്ത് വിവാഹത്തിന് മുമ്പുള്ള സെക്ഷ്വൽ റിലേഷൻസ് കൂടി വരുന്നത്...പണ്ടുള്ളവർ കല്യാണം സെക്സ് ചെയ്യാൻ ഉള്ള ലൈസൻസ് ആയിട്ട് ആണ് കണ്ടിരുന്നത് അതുകൊണ്ട് കുറവായിരുന്നു...
@akhilamohan9415
@akhilamohan9415 Год назад
Kuravonnumalla... ath aarum ariyunnila enne ollu... athpole thanne extra marital relationship um Ann kore indayrnu... athonnum inn ilannalla... pandmuthale athoke ind...
@alandonsaji6673
@alandonsaji6673 Год назад
@@akhilamohan9415 അല്ല കൂടി വരുകയാണ്... Statistics നോക്കുക
@akhilamohan9415
@akhilamohan9415 Год назад
@@alandonsaji6673 ithin statistics noki engane theerumanikum...
@alandonsaji6673
@alandonsaji6673 Год назад
@@akhilamohan9415 പിന്നെ നിങൾ എങ്ങനെയാണ് ഈ അഭിപ്രായം പറഞ്ഞത്..? എന്ത് കാര്യം പറയുന്നതിനും Base വേണം...വെറുതെ ആർക്കും എന്തും പറയാമല്ലോ...
@alandonsaji6673
@alandonsaji6673 Год назад
@@akhilamohan9415 Just check the statistics...Pre-marriage sex is on the rise worldwide...cohabitation is rising...Marriage is declining...Even in India...
@ajoalexjohn
@ajoalexjohn Год назад
വി ജെ യുടെ കോംപ്ലക്സ് ആണ് ശർദിച്ചുകൊണ്ടിരിക്കുന്നത്, vdo 💯
@attractivemedia7259
@attractivemedia7259 Год назад
നന്മമരം whole sale 🤣🤣ശുദ്ധപ്രണയം അവന് frustration ആണ്..
@hannethbeegam3496
@hannethbeegam3496 Год назад
പോയ സമയം content ഇട്ട് ഞാൻ തിരിച്ചു പിടിക്കും.. 😂🔥
@purplebutterflybtsart8470
@purplebutterflybtsart8470 Год назад
Thank you so much ഈ വീഡിയോ react ചെയ്തതിന് 🥰 ഇവന്റെ വീഡിയോ മുഴുവൻ കണ്ടില്ല ദേഷ്യം വന്നിട്ടു 70s ഉള്ള ആളുകളെക്കാൾ വളരെ കഷ്ടം ആണ് ഇവന്റെ കാഴ്ചപ്പാടുകൾ 😏 😡
@lakshmiachu9440
@lakshmiachu9440 Год назад
Sathyam😂
@girijamd6496
@girijamd6496 Год назад
അവർ അവരുടെ സ്വന്തം സ്വഭാവം വെച്ച് അവന്മാർ പറയുന്നത്😮
@positivevibesonly1415
@positivevibesonly1415 Год назад
ഞാൻ ഇത്തരം ചവറുകൾ ഒന്നും കാണാറില്ല. Sex ഒക്കെ അവരവരുടെ താല്പര്യം അല്ലെ, പണിയെടുക്കുന്നു cash ഉണ്ടാക്കുന്നു റൂം എടുക്കുന്നു അവർ ചെയ്യുന്നു അതിൽ ആർക്ക ചോദിക്കൻ. പിന്നെ പ്രണയം തന്നെ വേണോ sex ചെയ്യാൻ. അതൊക്കെ അവരവരുടെ personal അല്ലെ
@ammaalu_s
@ammaalu_s Год назад
ഈ ഇന്റർവ്യൂവറിന്റെ ആദ്യത്തെ ഒരു വീഡിയോ കണ്ടപ്പോ നിർത്തിയതാ... അവൻ വെടിമരുന്ന് ഇട്ടു കൊടുത്ത് രസിക്കും... ഒപോസിറ്റ് ഇരിക്കുന്നവൻ കേറി കത്തിക്കും... 🤢🤮
@sarajoseph3297
@sarajoseph3297 Год назад
അയാളുടെ സംസാരം കേട്ടാൽ അറിയാം പുതിയ generation ഇൽ ഉള്ള കുട്ടികൾക്ക് അയാൾ വളർന്ന് വന്ന സാഹചര്യങ്ങളെ കാളും കൂടുതൽ open അയി relationship maintain ചെയ്യാൻ പറ്റുന്നതിൽ അയാൾക്കു നല്ല ബുദ്ധിമുട്ട് ഉണ്ട്‌ എന്നു 😀.
@ABHI-qp4yx
@ABHI-qp4yx Год назад
അങ്ങനെ ഇല്ല, റിലേഷൻ ആണ് ലൈഫ് എന്ന് ഒരിക്കലും പറയാൻ പറ്റില്ല, അവർ ഇതിനേക്കാൾ ഓപ്പൺ ആയിരുന്നു, ബട്ട്‌ ഫാമിലി ലൈഫ് ആണ് എന്ന് മാത്രം
@doublebarrel4051
@doublebarrel4051 Год назад
സത്യം പറഞ്ഞ VJ മച്ചാന്റെ വീഡിയോ കാണുമ്പോ വല്ലാത്ത അസ്വസ്ഥത ആണ് അത്രയും Negative thought സംസാര രീതിയാണ് 🤧
@a27680
@a27680 Год назад
videoയിൽ ഉള്ളയാളുടെ വർത്തമാനം കേട്ടാൽ അറിയാം ഉടായിപ്പാണെന്ന് . ചുമ്മാ ഏതാണ്ടൊക്കെ വിളിച്ചു പറയുന്നു. പൊള്ളയായ വാക്കുകൾ. People who have been through bad experiences will never be so bitter or talk like this.
@muhammadazhar2481
@muhammadazhar2481 Год назад
_ഇപ്പോഴും first site love എന്നത് വെറും അട്ട്രാക്ഷൻ മാത്രമാണെന്ന് മനസിലാക്കാത്തവരാണ് ഇങ്ങനെ ഓരോരോ വിഡ്ഢിത്തരങ്ങൾ പറഞ്ഞോണ്ടിരിക്കുന്നത്..._ 🥴 _വീഡിയോയിൽ പ്രതിബാധിച്ച ജനലിനെ കുറിച്ച് പറഞ്ഞ എല്ലാ കാര്യങ്ങളോടും ഞാൻ യോജിക്കുന്നു..._
@amaljose1704
@amaljose1704 Год назад
ഷാജിയേട്ടാ നമ്മൾ അറിയാതെ തന്നെ നമ്മൾ 90s വസന്തങ്ങൾ ആയി കൊണ്ടിരിക്കുകയാണ്.
@Jhnjffrjnrdhn
@Jhnjffrjnrdhn Год назад
ഫിസികൽ റിലേഷൻ ലവ് ന്റെ ഭാഗം ആണ്.. Consent പോലെ അത് ചെയ്യാം... അത് ഒരു പക്ഷെ കിസ്സ്, hug എന്നിവ ഒക്കെയാകാം.... ലവ് ന്റെ പൂർണത sex ഇൽ ആണെന്ന് കേട്ടിട്ടുണ്ട്
@rahul-ps6ib
@rahul-ps6ib Год назад
അത് പറഞ്ഞത് ഞാനാണ്
@devikaslittleplanet1047
@devikaslittleplanet1047 Год назад
No. ❤nte poornatha sex il alla. Hug, kiss oke pranayikunna time il aa pranayathe poornamakunnu.
@aries3456
@aries3456 Год назад
Ahh interviewer sherikun oru quality illathavan ann avnte vere interviews eduth nokiya mathi
@ammaalu_s
@ammaalu_s Год назад
ഞാൻ പറയാൻ വന്നതാണ്... മരവാഴ ആണ് അവൻ. 🤮🙌🏻
@Trinity__alives_777
@Trinity__alives_777 Год назад
True
@aapo_anttoni
@aapo_anttoni Год назад
Ya bro
@aswathy830
@aswathy830 Год назад
👍👍👍.....ശുദ്ധപ്രണയം ഇല്ല എന്നൊക്കെ അങ്ങ് പറയുവാ......... താൻ കാണുന്നില്ല എന്ന് അങ്ങ് പറഞ്ഞാപ്പോരേ........ ഇവനെയൊക്കെ ഇതുപോലെ വീഡിയോ ഇട്ടു റോസ്റ്റ് ചെയ്യണം
@rajimolkr4985
@rajimolkr4985 Год назад
പ്രണയത്തിൽ sex തോന്നാത്തവരുണ്ടോ. പിന്നെ പ്രാക്ടിക്കൽ ചെയ്യുന്നത് എല്ലാ കാലവും ഓരോരുത്തരുടെയും മനസ്സ് പോലെ ഇരിക്കും.
@devikaslittleplanet1047
@devikaslittleplanet1047 Год назад
Pranayam sex lek povaruth hug, kiss oke aanu pranayikunna time il vendath.
@username78657
@username78657 Год назад
​@@devikaslittleplanet1047 bcz women has a very low sex drive. Like in every animal species including human.
@rara-wg3qs
@rara-wg3qs Год назад
​@@username78657 not low... But lesser probably... But that is just a comparison... In some relationships it can be opposite tooo....
@username78657
@username78657 Год назад
@@rara-wg3qs on average, i meant
@Sharath_Nair_5
@Sharath_Nair_5 Год назад
@@rara-wg3qs ...what's this jbi guy saying ? Is he saying that one should not love a woman for sex or is he saying there's nothing wrong with loving a woman to have sex ?
@aaronjoseph9653
@aaronjoseph9653 Год назад
6:32 Ente samayam enthayalum poyi , njn content ittu thirich pidikkum 😂
@akhilkrishnaprasad_a
@akhilkrishnaprasad_a Год назад
😂😂😂
@Sebyprakash
@Sebyprakash Год назад
താങ്കൾ അവസാനം പറഞ്ഞതുപോലെയൊക്കെ ചിന്തിക്കണമെങ്കിൽ കുറഞ്ഞപക്ഷം ഇവർക്കൊക്കെ സ്വയം ഒരു value തോന്നണ്ടേ? അതുണ്ടാവില്ല.
@വവ്വാൽമനുഷ്യൻ
പോസ്റ്റ്‌ ചെയ്യുകയോ ചെയ്യാതിയ്ക്കുകയോ ചെയ്യട്ടെ പക്ഷെ ആണിന്റെ ആയാലും പെണ്ണിന്റെ ആയാലും ഒരു വ്യക്തിയുടെ അനുവാദമില്ലാതെ വിഡിയോ എടുക്കുന്നത് തെറ്റല്ലേ? വിഡിയോ എടുത്ത ശേഷം അല്ലെ പോസ്റ്റിക്കോട്ടെ എന്ന് ചോദിക്കുന്നത് ? അപ്പൊ അത് തെറ്റ് അല്ലെ 🤔 Reply പ്രതീക്ഷിക്കുന്നു
@unfinishedhopes768
@unfinishedhopes768 Год назад
I feel the same. Delete cheytalum system l video undakum. It is against rule
@keerthanaer8180
@keerthanaer8180 Год назад
Ahnn
@tvrashid
@tvrashid Год назад
കാമുകിയെ പെങ്ങളെപ്പോലെ കാണുന്നവൻ ആണ് യഥാർത്ഥ കാമുകൻ. 🔥🔥
@indrajithas5899
@indrajithas5899 Год назад
😂
@devikaslittleplanet1047
@devikaslittleplanet1047 Год назад
Uvva😂 Eathavana kaamukik oru 😘polum kodukan aagrahikathath😂
@Sharath_Nair_5
@Sharath_Nair_5 Год назад
Ravile sisterine pole kaanum raathri aaya wifine pole kaanum alle?
@urvashitheaters2.015
@urvashitheaters2.015 Год назад
Uff,.. ഷിവേട്ടൻ ഫാൻ ബോയ് 😂😂😂
@arunmsreedhar6792
@arunmsreedhar6792 Год назад
😂😂😂
@Jozephson
@Jozephson Год назад
ഇവൻ്റെ ഒക്കെ ജീവിത പങ്കാളി അകുന്ന ആളുടെ അവസ്ഥ😢
@vishnureshma3102
@vishnureshma3102 Год назад
ഇവൻ്റെ സുഹൃത്തുക്കളെ ഓർത്തു സഹതാപം തന്നുന്നു 😢
@pravasi_blogs
@pravasi_blogs Год назад
ഏത് കളിയും കളിച്ചോ; പക്ഷേ ഒന്നറിയുക: "അവിഹിതം = ദുർമരണം" എന്നന്ത് പ്രകൃതി നിയമമാണ്. അവിഹിതത്തിന് കിട്ടുന്ന രതി സുഖം മരണ വേദനയുടെ തുടക്കമാണ് ...
@Sun.Shine-
@Sun.Shine- Год назад
എന്താ ഈ ബെസ്റ്റി alternative വല്ലതും ആണോ? Gf ഇല്ലാത്ത brothers നു, to have sex. ഇങ്ങനെ generalize ചെയ്യുന്നത് പൊതുവെ ആണുങ്ങൾ ആണ്. 😑 it's like, gf ഇല്ലെങ്കിലെന്താ ബെസ്റ്റി ഉണ്ടല്ലോ 💀 I have seen good happy friendships between women & men ✌️
@avocational
@avocational Год назад
ഈ "വേടൻറ്റെ " കെട്ടിപ്പിടുത്തം ആഹാ(അത് crush )....... പെണ്ണ് കെട്ടിപിടിച്ചാ ഓഹോ.(അത് sex).....😂😂😂😂
@arshadt3532
@arshadt3532 Год назад
Sathyam parayallo ee besti concept pandum und sex involved aaya. Pinne more than 50% its for benefits today ath ariyathe purogamanam parayan nikkallle. Purath padikkn povunnvrk nannayi ariyam😊. Sincere love is less today
@0nepeacev1
@0nepeacev1 Год назад
Experience the cheat
@AnjanaAnil_
@AnjanaAnil_ Год назад
5:05 101% yogikkunnu. 😌💕. (Swandham kuzhappam manassilkkathe nadakkunna kore ennam 🚶🏻‍♀️)
@sherinsherin982
@sherinsherin982 Год назад
Jb പറഞ്ഞത് 100% correct ആണു..... ഒന്നുകിൽ ആൽഫാ male type അല്ലെങ്കിൽ ഇതുപോലുള്ള frustration ഉളളിൽ കൊണ്ട്നടക്കുന്നവർ... പക്ഷെ, കേരളത്തിന് പുറത്തുള്ള boys.... അവര് അടിപൊളിയാണു....
@Ghost112w
@Ghost112w Год назад
Chiapol ningalde veetlim naatilum ekke ithepole ulla payyanmar kanum enn vechu keralathil ulla ellarum mosham anenn parayan pattilalo
@aswanthrdx
@aswanthrdx Год назад
Nigade naatil angane aayirikum, ayine boys nte mekkit keran varanda
@അഫ്സൽകുട്ടി
Same mentality ulla boysumayi. Compani vekkunnath kond angane thonunnatha. Purathotoke onnu irangu nalla alukalumoke ayi onnu samsarichal theeravunna. Prashname ullu 😊
@lenylenymr4697
@lenylenymr4697 Год назад
absolutely correct
@Revathi2107
@Revathi2107 Год назад
Evide main comment-inu thaazhe ellaavarum comment idunnundallo "ningalude naattil anganne aayirikkum ennu". "Ningalude naattil" ennu parayunnavarude naadu etha? Keralam thanne alle? Ethu jillakaaraayaalum sambhavam Keralathil thanne aanu nadakkunnathum, ithu ellaam kaanichu koottunnathu Malayalikal thanne aanu.
@nilachandana4202
@nilachandana4202 Год назад
ശുദ്ധ പ്രണയം s@x alla kannun കണ്ണു നോക്കി irikkunnathanu tto
@vishnuss1846
@vishnuss1846 Год назад
നാണം കെട്ട് പണം നേടിയാൽ, നാണക്കേട് പണം മാറ്റും
@nishadkamal1882
@nishadkamal1882 Год назад
Sir """... വിവാഹം.. " എന്ന്നൊരു..... സമ്പ്രദായം... ഇല്ലെങ്കിൽ... ... കൊറേ.... ആളുകൾക്കു..... പെണ്ണ്.... കിട്ടില്ല... ✌️✌️✌️🙄... സെക്സ്... നടക്കില്ല....... എല്ലാർക്കും ദൈവം..... .. വളക്കാനുള്ള.... കഴിവ്.. കൊടുത്തിട്ടില്ല... ☝️.. 😎.. .. But.... അവർ... ഹ്യുമാനിറ്റി.... ഉള്ളവർ... ആവാം..... ☝️☝️☝️ ... ഓർക്കണം.... ഓർത്താൽ..... നന്ന്... ✌️✌️✌️
@ansifaziz
@ansifaziz Год назад
ആഗോള കാമുകൻ്റെ കോംപ്ലക്സ് ആണ് ഈ വീഡിയോയിൽ മുഴുവൻ
@ebinkuriakose12
@ebinkuriakose12 Год назад
കണ്ടന്റിട്ട് ഞാൻ തിരിച്ച് പിടിക്കും 😂
@rvrahul18
@rvrahul18 Год назад
Enna dialogue..."ee video kandu pathirupath minute waste aayadhaanu content ittu njn thirichupidikkum"🤣🤣
@adenemmanuel3450
@adenemmanuel3450 Год назад
It's not fair to make a blanket statement about all love relationships based on a few examples that may seem to prioritize sex. While sex can be an important aspect of a romantic relationship, it's not the only factor that defines it. Many people do seek deep emotional connections and love in their relationships. It's important to have an open mind and not generalize based on limited experiences or perceptions. Instead of making assumptions, we should approach each relationship with curiosity, respect, and a willingness to understand the complexities of human connection.
@sree0442
@sree0442 Год назад
Exactly
@AnittaRoy-ql6qt
@AnittaRoy-ql6qt Год назад
👍
@ABHI-qp4yx
@ABHI-qp4yx Год назад
ബ്രോ അത് തമ്മിലും ഉള്ള ഡിഫറെൻസ് ആണ് അദ്ദേഹം പറഞ്ഞത്
@amalacharles7630
@amalacharles7630 Год назад
So happy to see that you have reacted on this unnecessary content
@sumiazeez7117
@sumiazeez7117 Год назад
Enik ivane kanumbo thanne deshym varum....kashtapett evde ethiii pennugalde pinnale nadann kozhitharam kanikunnatho kashtam😅
@rakhilm2067
@rakhilm2067 Год назад
Sudha pranayamo athu entha??e kakshi bhayankara cringe anu..sex okke individual liberty anu..sarikku parannale education proper kittathante pblm..vayanayum samanya bhodam ithu onnum illathathinte pblms..itharathil ulla cringe peeping..pathetic.innathekalum pandu undarnnu....
@benben16131
@benben16131 Год назад
ivde parayanda karyonullaa.. but arenkilm kanunenkil kandotte nnu vech iduaanu.. enik oru bf und 2yrs aavunnu relation thudngit.. but schoolil padikmpo thott enik aryavunna valare close aayt ulla aalarunnu best friend nnu okke parayaam alnkil athil kooduthal.. njngal contact ullapo thanne 2 perkum relatinships undayitund ath breakupum aayitund athokke kazhinjit aanu njngal relation aavunnath... ithepole alnki ithinekaal kooduthal njn close aayitulla veroru frnd und enik.. avaneyaanu njn aadhyam parichaya pedunnath avanod aanu njn aadhyavayit open aayi share cheyyan thudngith but ente bf nod thoniya polulla feelingso onm avanod ithevare thonnitillaa... even my bf likes him more than me.. ath pole avanum njnm nte chknum thammil nthelm kasha pisha undayaa ni avane itt budjimuttikkallenna aa drohi nnod parayunne alland avan kollillanno avane vidaano onum ithvare nte frnd ennod paranjittillaa.. avanum oru penkuttiye ishtaayirunnu.. avalde karyokke ennodum share chyyarund enikm onm thonyittilla... ente ella frndsum ithepoleyaanu.. pinne ivarokke ith nthinte baseilanu parayunnenna enik manasilavathee
@keepitcivil123
@keepitcivil123 Год назад
Anchor knows exactly how to eri theeyil enna ozhikkal.. unsahikkable😂
@MrMallu.
@MrMallu. Год назад
content ale ellam...avN iraki...neyum react cheythu...ithu kanda nammade time poyi ....so ithoke verum waste of time thanne😂
@PROFESSOR_PG
@PROFESSOR_PG Год назад
അട മച്ചാ... 🤣🤣🤣🤣 കീറിയതിൽ സന്തോഷം 🤣🤣🤣🤣
@btstalks7947
@btstalks7947 Год назад
Ivenmarda interview thanne oru tharam kazappa Ella kalathilum vysakmbo parayunna dialogue anu ippolathe piller onnm sheriyalla
@darkfacts568
@darkfacts568 Год назад
NB: oru nilavaravum illatha interview 😅😂😂😂
@aswanthck98
@aswanthck98 Год назад
6:37 Contentittu njaan thirichupidikkum😂 😂
@Akhil__A
@Akhil__A Год назад
Ee channelil interview enn paranj idunna karyangal van irritating aayi feel cheythit und. Especially aa chodyam choikunna aal. Aa pulli chodyam alla choikane. Onnichirunn valare moshamaayi comment adikkunna oraal. Chila time unsahikable aayi thonniyitund
@Nikhil52018
@Nikhil52018 Год назад
Channel name?
@Akhil__A
@Akhil__A Год назад
@@Nikhil52018 saina plus enn enhand aan. Kand last veruthu pokum😂
@siyakasim7868
@siyakasim7868 Год назад
A interview vil girlsne chick enn okke vilich samsarikunne
@_focus_up_date_4657
@_focus_up_date_4657 Год назад
Best ath comonly use cheyyune word an means attractive girls parayune commonly porathilavar ok parayune adee best
@greeshmab1630
@greeshmab1630 Год назад
Asugham ullavr counciling n pokunnathin pakaram online podcast thudangi interviews kodukkunnathokke nirodhikanam😑
@adhilv7140
@adhilv7140 Год назад
ippozhathe malayalam interviews tte nilavarathe pattiyulla oru vedio cheyamo...
@sidharthcs2110
@sidharthcs2110 Год назад
Looks like a Malayalam copy cat of those Alpha male podcasts
@laglorialafenishmai
@laglorialafenishmai Год назад
06:33 to 06:38 is 🔥😂😂😂
@CHRIZ683
@CHRIZ683 Год назад
കഴപ്പ് തന്നെയാ കൂടുതൽ ഒന്നും പറയണ്ട 😂😂നമ്മൾ ഇവിടെ കൊച്ചിയിൽ കൊറേ കാണുന്നത് ആണ് ഞൻ അമ്മാവൻ അല്ല അമ്മാവൻ mimdset അല്ല,, പല പെഴച്ച നടക്കുന്ന പെണ്ണുങ്ങളെ ആണുങ്ങളെ കണ്ടിട്ടുണ്ട് പെഴച്ചു എന്ന് തന്നെ പറയും,, സുഖത്തിന് വേണ്ടി പ്രണയം ആണെന് സ്വയം ഭാവിച്ചു കഴപ്പ് തീരുമ്പോൾ breakup,,
@akhilamohan9415
@akhilamohan9415 Год назад
Ammavan mind allann adyame paranjath nannay... illengil pillechan kallam paranjathann vijarichene...😂😂😂
@CHRIZ683
@CHRIZ683 Год назад
@@akhilamohan9415സരസു true lub എത്രെണ്ണം കഴിഞ്ഞു 😂😂
@user-Hary
@user-Hary Год назад
ഇവന്റെയൊക്കെ കണ്ണിൽ sex എന്നു പറഞ്ഞാൽ ഇപ്പോഴും എന്തോ വലിയ അത്ഭുതം ആയിട്ട കൊണ്ട് നടക്കുന്നെ... വീട്ടീന്നു തള്ള പറഞ്ഞു തന്നതായിരിക്കും അല്ലിയോട ലൈംഗിക ദാരിദ്ര്യം തീർക്കാൻ ഇമ്മാതിരി പദപ്രയോഗങ്ങൾ
@dia.alegre
@dia.alegre Год назад
Edo sex oru mosham karyam alla.. Ath consensual aayi cheyunnavare pizhachavarennu vilikkan enthirikunnu😄
@akhilamohan9415
@akhilamohan9415 Год назад
@@CHRIZ683 enik ethra kazhinjalum illelum thanik true lub poyt onnum kittan bhagyamillathente kazhapann manasilay...😅😅😅🤭
@GopikaVasudev
@GopikaVasudev Год назад
Content 👌😊
@naveenbiju4452
@naveenbiju4452 Год назад
Nilavaram 😂.
@jibingeorgekarickom
@jibingeorgekarickom Год назад
6:42 aysheri 😂😂
@bithinsnc
@bithinsnc Год назад
ഇവനൊക്കെ ഏതാ 😂😂😂
@welkinbird
@welkinbird Год назад
chetta PG college experience parayamo😐
@elizabethgeorge2186
@elizabethgeorge2186 5 месяцев назад
പണ്ടും അങ്ങനെ തന്നെ ആയിരുന്നു
@wallflower126
@wallflower126 Год назад
The bestie thing was sooo irritating 🙆
@rrrr10.10
@rrrr10.10 Год назад
7:53 👏❤
@EMILY-xc5ju
@EMILY-xc5ju Год назад
Consent illathe video edukkunath valare mosham anu..because if she asked you not to post it and delete, you may delete it and from your trash. But it will still remain in ur cloud for 30 more days.
@TheSuperiorSapien
@TheSuperiorSapien Год назад
Boys know boys and girls know girls 💀
@abhijithks9967
@abhijithks9967 Год назад
916 അല്പൻ
@mukundan3837
@mukundan3837 Год назад
Thoppi inte interview enne Kurch Onum parayanille
@sherifbellippady
@sherifbellippady Год назад
💯% യോജിക്കുന്നു..
@Anand2024
@Anand2024 8 месяцев назад
E channel il varunna interviews ellam valara bore ahnu case okka edukkanam e channel inu ethirae
@brotherhoodstudios5777
@brotherhoodstudios5777 Год назад
Doctor love 😂
@vishnu_104
@vishnu_104 Год назад
Good content...
@muhsi1yearago636
@muhsi1yearago636 Год назад
Burned in 10 seconds 3:00
@tummytoons2201
@tummytoons2201 Год назад
Ivarku against aayittu honey rose complaint kodkkumo ado kettu nikkunnavar complaint kodkkumo?
@Achayanrapper
@Achayanrapper Год назад
ചെങ്ങായി style ano? 😂
@jbitv
@jbitv Год назад
Modayano 😄
@jessepokemon2951
@jessepokemon2951 Год назад
Vj വസന്തം 😂
@studentofthegr8art
@studentofthegr8art Год назад
കിട്ടാത്ത മുന്തിരിയുടെ പുളിപ്പ്, അത്രയേ ഉള്ളു.
@devanarayanan6747
@devanarayanan6747 Год назад
Well said❤
@etssamaria4206
@etssamaria4206 Год назад
"DR LOVE" "MADHANAKUMARANMAR"😆😆😆😆😆 I CAN'T--
@FreeThinker-fo8yf
@FreeThinker-fo8yf Год назад
Bestie വധം= frustration തീർക്കൽ
@indugopan174
@indugopan174 Год назад
0:16 😂😂
@sagardata-c5o
@sagardata-c5o Год назад
സിനിമ ലഹരി topic ചെയ്യാമോ, ലഹരി സിനിമ നശിപ്പിക്കുന്നു.. സിനിമ റിവ്യൂസ് പറഞ്ഞു cash ഉണ്ടാകുന്ന ആൾ അല്ലെ. ഒരു സാമൂഹിക പ്രതിബദ്ധത വേണം. പ്ലീസ് do
@jbitv
@jbitv Год назад
അയ്യോ അപ്പൊ ചെയ്യാൻ പറ്റില്ല .എനിക്കു samoohyprethibadatha ഇല്ല 🙂
@sagardata-c5o
@sagardata-c5o Год назад
@@jbitv പോടേയ് നിന്റെ ഒക്കെ hidden അജണ്ട മനസ്സിൽ ആയി. നീ മമ്മൂട്ടി ഒരു നിർദോഷമായ തമാശ ചക്കര അത് റിവ്യൂസ് ഓളികൾ എല്ലാം എടുത്തിട്ട് അലക്കി ഇല്ലേ.. കുറെ റിവ്യൂസ് ഓളികൾ ഉണ്ട് സിനിമ നശിപ്പിക്കാൻ. ഒരേ തൂവൽ പട്ടികൾ.. ഒറ്റ റിവ്യൂസ് ഒളികൾ ശരിയല്ല. Paid reviewers...സിനിമ enclopedia political correctness നോക്കി ബുദ്ധി ജീവി ഊളകൾ പോക
@rajarammohanroyrrr1858
@rajarammohanroyrrr1858 Год назад
Kalyanam enthin aan mahaaneey
@arshadkhalid6432
@arshadkhalid6432 Год назад
I notice sound of ambulance
@junabr930
@junabr930 Год назад
❤️❤️❤️❤️
@hareeshkumar3660
@hareeshkumar3660 Год назад
90s Kids 🎉🎉💪
@Roshclicks
@Roshclicks Год назад
Nalla bangiyund shirt😊
@richking2379
@richking2379 Год назад
bro 500 rs oyo kittum 🧡💛💚
@misri8239
@misri8239 Год назад
6:33 😂😂
@moontraveller2464
@moontraveller2464 Год назад
💚
@kudukulu67
@kudukulu67 Год назад
U R Saying Right
@nandusbiology4424
@nandusbiology4424 Год назад
Arode parayan aru kelkkan
@hibathasneem7807
@hibathasneem7807 Год назад
Ithoke aaara!? 🥴
@Abin-g3s
@Abin-g3s Год назад
Ningal MA ethayirunnu stream? Njan ningale st. Thomas collegil vech kanditund.
@CinehunterSreeKuttan_09
@CinehunterSreeKuttan_09 Год назад
👍🏽🙌🏽
@lesner66
@lesner66 Год назад
👍
@arshasreedharan9299
@arshasreedharan9299 Год назад
👍🏼
@neenuashlin4277
@neenuashlin4277 Год назад
2:57 😂
@lakshmignair3996
@lakshmignair3996 Год назад
❤️
@krishnakannan9393
@krishnakannan9393 Год назад
Hii bro❤
@SanJay-xt3sl
@SanJay-xt3sl Год назад
പ്രണയത്തെ കുറിച് അയാൾ പറഞ്ഞത് 99%ശരിയാണ് 😂
@VRRS96
@VRRS96 Год назад
Vj machan parayunnathum reality aanu... Kulich orungi mudiyum cheppivech vannu vdo cheyyunnathinu mumpu purathirangi onnum anneshikku..
@jbitv
@jbitv Год назад
നിന്നെ പോലുള്ള പാഴുകളുടെ പരാജയം സമൂഹത്തിന്റെ ബാധ്യത അല്ല ..നിന്റെയൊക്ക കഴിവുകേട്. പിന്നെ atleast കുളിചൊരുങ്ങണം അതുപോലും പറ്റാത്ത പഴുക്കളായ നിന്നെ പെണ്ണല്ല പെറ്റ തള്ള പോലും ഇട്ടേച്ചു പോവും 😆
@VRRS96
@VRRS96 Год назад
@@jbitv കുരു പൊട്ടിയോ... സേട്ടാ... 💩.💩💩💩.പൊട്ടിയ കുരുവിന്റെ വേസ്റ്റ് റിപ്ലൈയിൽ ഒലിച് ഇറങ്ങിട്ടുണ്ട്....i think ur familys doing same thinks....
@siva1515
@siva1515 Год назад
Last paranja real kariyam aahe ehnnu oru break up kandathe ullu
@ameerasharaf1235
@ameerasharaf1235 Год назад
Ningalum Besty avuka 👌🏼
@sajeevmunnar5947
@sajeevmunnar5947 Год назад
Amul Baby ethilo
Далее
Teeth gadget every dentist should have 😬
00:20
Просмотров 1,1 млн
അറിയേണ്ട Love Languages #love
11:41
Просмотров 37 тыс.