Тёмный

"ഇപ്പോൾ കോടികൾ മുടക്കി വാങ്ങിയ ഒരു ചാനൽ ഒരു വർഷം മുൻപ് വരെ പാപ്പരായിരുന്നു" | shajan scaria 

Janam TV
Подписаться 1,2 млн
Просмотров 186 тыс.
50% 1

"ഇപ്പോൾ കോടികൾ മുടക്കി വാങ്ങിയ ഒരു ചാനൽ ഒരു വർഷം മുൻപ് വരെ പാപ്പരായിരുന്നു" | shajan scaria
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR : ANIL NAMBIAR

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 396   
@premkumarb8421
@premkumarb8421 Год назад
Congratulations ജനം ടിവി..👍ഇതുപോലെയുള്ള ചർച്ചയിൽ ഷാജൻ സാറിന് അവസരം കൊടുക്കുക..വിശദമായി kariyangal ജനങ്ങൾ അറിയുവാൻ കഴിയും.🙏
@chandrasekaranv8387
@chandrasekaranv8387 Год назад
ഇനിയും ഷാജൻ ചേട്ടനെ ചർച്ചകൾക്ക വിളിക്കണം. ആഴത്തിലുള്ള വിശകലനങ്ങൾ കേൾക്കാം
@sreelekshmi675
@sreelekshmi675 Год назад
അനിൽ നമ്പ്യാർ , മറുനാടൻ ഇവരെ കണ്ടാൽ ചേട്ടനും, അനിയനും പോലെ എനിക്ക് തോന്നാറുണ്ട്..❤️
@athi482
@athi482 Год назад
താടി ഉള്ളതു കൊണ്ടാണോ😂
@reshmireeji21
@reshmireeji21 Год назад
Kurachude match shajante anujan aanennu thonunnu..
@rangithamkp7793
@rangithamkp7793 Год назад
Smeepanam vittu veezhchyillatha sameepanam aneethiyodu athil sahodarangal anu randu pearum avatharana reethiyum arum ishtapedum .👍💪🏼
@AhmadFalah-b8k
@AhmadFalah-b8k 10 месяцев назад
ഒരാൾ സംഘി , മറ്റെയാൾ കൃ സംഘി😅
@abdulsalam2828
@abdulsalam2828 9 месяцев назад
ഒരു തന്തക്കു ഉണ്ടായ പോലെ അല്ലേ 😀😀💪🏻
@thampikumarvt4302
@thampikumarvt4302 Год назад
തലക്ക് വെളിവില്ലാത്ത മലയാളികളെ ജനം TV യും , മറുനാടനും ചേർന്നു നേർവഴിക്ക് നടത്തണം !!
@achus115
@achus115 Год назад
😂
@JITHIN_
@JITHIN_ Год назад
💯 Thankal parayunna karyam Sathyam
@athul-jw3hs
@athul-jw3hs Год назад
pranthanamar ingane mattullavarkkanu paranju kondirkkum. athanu bjp yude avastha
@shorTTubegallery
@shorTTubegallery Год назад
😂😂😂😂😂😂
@sujanpillai860
@sujanpillai860 Год назад
😅
@sajeevkumar2315
@sajeevkumar2315 Год назад
ഷാജൻ സ്കറിയ പറഞ്ഞത് വളരെ ശരി ആണ്
@JailerKerala
@JailerKerala 23 дня назад
Then sajan should be arrested first for hate speech among different communities sajan is a fake christain agent sajan family accurdx of a financial fraud in christain institutions
@harikumarkg9708
@harikumarkg9708 Год назад
എല്ലാ സ്വാതന്ത്ര്യങ്ങൾക്കും അതിർവരമ്പുകൾ നിർണ്ണയിക്കേണ്ടത് അനിവാര്യമാണ്..
@sanals811
@sanals811 Год назад
മരം മുറി ചാനൽ ആണോ ഉദ്ദേശിച്ചത്...?
@mithram2430
@mithram2430 Год назад
മറുനാടൻ❤ ജനങ്ങൾക്ക് പ്രിയം.❤ തിരഞ്ഞെടുപ്പിൽ നിന്നാൽ ജയിക്കും.❤
@Ashokkumar-kq8ps
@Ashokkumar-kq8ps Год назад
തിരഞ്ഞെടുപ്പിൽ ഒന്നും നിൽക്കണ്ട ഇതാണ് ഇപ്പോൾ തുടരുന്നതാണ് ശെരിയായ ജന സേവ. 🙏🏿🇮🇳
@Shafee-x3b
@Shafee-x3b Год назад
😂😂😂
@suryanarayanans8837
@suryanarayanans8837 Год назад
I will vote. But he will not be interested to become a politician
@mithram2430
@mithram2430 Год назад
@@Ashokkumar-kq8ps മനസ്സിൽ സത്യം ഉള്ളവർ രാഷ്ട്രീയത്തിലേയ്ക്ക് വരേണ്ടത്. ❤️കള്ളൻമ്മാർ വന്നാൽ ജനം നശിക്കും നാടും❤️ മറുനാടൻ സത്യം മാത്രം❤️ മറുനാടൻ രാഷ്ട്രീയത്തിലേയ്ക്ക് വരണം❤️ ഇങ്ങനെയുള്ളവർ വന്നാൽ മാത്രമേ ജനനന്മ ഉണ്ടാകൂ❤️
@amalbiju5324
@amalbiju5324 Год назад
ചാനൽ ചർച്ചകളിൽ സാജൻ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു
@oe1850
@oe1850 Год назад
ജനം tv ഒരുപാട് ഡിബേറ്റെർ മാരെ സൃഷ്ടിച്ചിട്ടുണ്ട് അത്‌ തുടരട്ടെ 👍🏼
@Deadlyknightz695
@Deadlyknightz695 Год назад
രാജ്യത്തെ സ്നേഹിക്കാത്തവർക്ക് ഇവിടെ സ്ഥാനമില്ല!! 🔥🔥🔥
@ajithramkrishna4853
@ajithramkrishna4853 Год назад
മലയാളത്തിലെ പല ചാനലുകളും വിദേശ ഫണ്ട്‌ വാങ്ങി, രാജ്യത്തെ ഒറ്റു കൊടുക്കുന്നു എന്നൊരു സംശയം കാലങ്ങളായി പലർക്കും തോന്നിട്ടുള്ള താണ്, അത് തീർച്ചയായും അനേഷണ വിധയമാകണം....
@Ravisidharthan
@Ravisidharthan Год назад
ശരിയാണ്
@athul-jw3hs
@athul-jw3hs Год назад
yes malam tv
@Kinvus
@Kinvus 9 месяцев назад
​@@athul-jw3hsവേദനിച്ചോ മോനൂസേ😂😂😂
@shibuvd7728
@shibuvd7728 Год назад
ഷാജനെ വിളിച്ചാൽ വാർത്താ ചാനലുകളുടെ റേറ്റിംഗ് കൂടും..കാരണം അത് സത്യത്തിന്റെയും, ധർമ്മത്തിന്റെയും, പാവപ്പെട്ടവന്റെയും. വ്യവസായിയുടെയും, എന്നു വേണ്ട ,ജനങ്ങളുടെയും ശബ്ദമാണ്.
@mahesh_bpV
@mahesh_bpV 9 месяцев назад
Ennittanu ED Kure thavana question cheythath..😂
@shibuvd7728
@shibuvd7728 9 месяцев назад
@@mahesh_bpV നിയമത്തിന് ആരും അതിതരല്ല.
@ullassamuel3035
@ullassamuel3035 Год назад
റിപ്പോർട്ടർ അല്ലേ ആ ചാനൽ 😂😂😂
@kannancjb4229
@kannancjb4229 Год назад
YES...31CR FUNDED FOR THAT
@jobinjoyjoy4754
@jobinjoyjoy4754 Год назад
Yes
@kannanrs1326
@kannanrs1326 Год назад
vere oru channel undanalle paranathu..athu ethannu? ?
@rajgop-vn9fi
@rajgop-vn9fi Год назад
❓❓❓❓
@jobinjoyjoy4754
@jobinjoyjoy4754 Год назад
@@kannanrs1326 media One
@santhoshcc5286
@santhoshcc5286 Год назад
വിപ്ലവ കൈരളി പ്രച്ഛവേഷമൊ റിപ്പോർടർ..??
@sasidharankadavath
@sasidharankadavath Год назад
Reporter &Truth
@mess520
@mess520 Год назад
Truth അല്ല Fourth ... എന്നാണ് എനിക്ക് തോന്നുന്നത് .. the fourth എന്നാണ് മുഴുവൻ പേര്
@livelifeon
@livelifeon Год назад
Media One patti alley paranjathu?
@indipend
@indipend Год назад
ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാൻ ഹിന്ദുക്കളും, ക്രിസ്ത്യനും ഒന്നിക്കുക ... ഹിന്ദുക്കൾ ഇല്ലെങ്കിൽ ക്രിസ്ത്യൻ സൗദിയിലെ. പോലെ സ്വന്തം രാജ്യത്ത് തീരും... 👍
@saimonsingh
@saimonsingh Год назад
പിന്നെ, നമ്മുടെ പ്രശ്നം ഇപ്പൊ അതാണല്ലോ.
@driftwud2596
@driftwud2596 Год назад
😂😂😂manippor pole onnikkanam
@bhargaviamma7273
@bhargaviamma7273 Год назад
​@@driftwud2596 രോഗിങ്ക്യൻ വന്നല്ലോ... കാലിസ്ഥാനി കാനഡയിലും ..... മതമാറ്റൽ പ്രക്രിയ പതനത്തിലേക്കു പോവുന്ന വഴിയാ....തുടർ കഥയാ...😅
@alimathary1304
@alimathary1304 Год назад
Manipur ✝️🕉️🤙
@indipend
@indipend Год назад
@@alimathary1304 മണിപ്പൂർ കലാപം ആരുണ്ടാക്കി എന്ന് റിപ്പോർട്ട്‌കൾ. പറയുന്നുണ്ട്.... ക്രിസ്ത്യൻ ബിജെപിയുമായി ഒന്നിക്കുന്നു. എന്ന് വന്നപ്പോൾ .,.. കമ്മ്യൂണിസ്റ്റ് നക്സലുകളും,. രോഹിഗ്യൻ നുഴഞ്ഞു കയറ്റക്കാരും,. ചൈനയുടെ. പണം പറ്റി കോടതി ഉത്തരവിന്റെ മറപറ്റി കുക്കി വിദ്യാർത്ഥികളിൽ നിന്നും തുടക്കം കുറിച്ചു പതിവ്. പോലെ ക്രിസ്ത്യൻ വിശ്വസിച്ചു ......1969 മുതൽ. മണിപ്പൂർ കലാപ ഭൂമിയാണെന്ന്. അറിയാവുന്നവർ. പെട്ടെന്ന്. കത്തിക്കാൻ വിദ്യാഭ്യാസമില്ലാത്ത ഗോത്ര മേഖലകളിൽ നുഴഞ്ഞു കയറി..... 👍
@subeesholamkunnu
@subeesholamkunnu Год назад
ഷാജനെ വിളിച്ചാൽ ജനം ടീവിക്ക് റേറ്റിംഗ് കൂടും ജനങ്ങൾക്ക് ഉപകാരമുള്ള വിവരങ്ങളും കിട്ടും സല്യൂട്ട് ജനം ടീവി
@shajijd5365
@shajijd5365 Год назад
റിപ്പോർട്ടർ ചാനലാണ്
@mathewkj1379
@mathewkj1379 Год назад
ഞാനും ഊഹിച്ചു. 👍👍👍
@ഹായ്-ല2ഢ
@ഹായ്-ല2ഢ Год назад
24 ഉം
@Chakkochi168
@Chakkochi168 Год назад
രാഷ്ട്രം വലുത്, രാഷ്ട്രീയം പിന്നീട്.🇮🇳🇮🇳🇮🇳
@cmjk2372
@cmjk2372 Год назад
Media one soon wait and see 🤣😈😈💩💩💩
@geethapt8653
@geethapt8653 Год назад
ഹായ് ഷാജൻ സർ 🙏🏻 സർ ന്റെ വാക്കുകൾ കേൾക്കാൻ കാതോർതിരിക്കുന്നു 👍🏻ശ്രീജിത്ത്‌ പണിക്കർ, ഷാജഹാൻ, ആരിഫ് ഹുസൈൻ ഫക്രുദീൻ അലി പിന്നെ ഷാജനും 👍🏻👍🏻👍🏻👍🏻
@kalathmurali6408
@kalathmurali6408 Год назад
കാലാനുസൃതമായി മാറ്റേണ്ടതാണ് രാജ്യരക്ഷയ്ക്കും,ജനങ്ങൾക്കും ഉതകേണ്ട നിയമങ്ങൾ, ഇപ്പോഴും സാങ്കേതികത്വത്തിന്റെ പേരിൽ നീട്ടുന്ന പരിപാടി പൂർണ്ണമായും നിർത്തണം.
@alexandermathews3111
@alexandermathews3111 Год назад
Wow Good to see Shajan. Must invite him in Janam on debates like this
@നെൽകതിർ
@നെൽകതിർ Год назад
റിപ്പോർട്ടർ ചാനൽ
@essarsr7083
@essarsr7083 Год назад
Reporter Chanel anno
@mathewkj1379
@mathewkj1379 Год назад
അതേ
@coldstart4795
@coldstart4795 Год назад
Ys
@rudrakshs2442
@rudrakshs2442 Год назад
ഓരോ വാർത്തകളും സാധാരണകാരായ ജനങ്ങൾക്ക് പോലും മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്ന ഒരു മാധ്യമ പ്രവർത്തകൻ ആണ് ഷാജൻ sir
@swamiatmaswarupananda2050
@swamiatmaswarupananda2050 Год назад
BJP ഇതൊന്നും കാണാതിരിക്കില്ല. എന്തുകൊണ്ട് കേന്ദ്രം ഒരു നടപടിയും എടുക്കുന്നില്ല എന്നു ചിന്തിക്കേണ്ടി വരുന്നു.
@haridasan2425
@haridasan2425 9 месяцев назад
ചാനലും പത്രവും വാങ്ങിക്കുന്നത് ആഗോള ഹിഡൻ അജണ്ടകൾ ജനങ്ങളിൽ എത്തിച്ച് നടപ്പിലാക്കാനാണ്. അത്തരം അജണ്ട തന്നെയാണ് കേന്ദ്രവും നടപ്പിലാക്കുന്നത്.(സര്ക്കാര് സ്പോൺസർഡ്).പിന്നെ എങ്ങിനെ നടപടി വരും.
@JavadHusain-y3o
@JavadHusain-y3o 9 месяцев назад
ഒരു ചാനൽ ഫോർത്ത് ആണെന്ന് മനസ്സിലായി രണ്ടാമത്തേത് മീഡിയ വൺ ചാനൽ ആണോ
@AbduSamad-nr3xw
@AbduSamad-nr3xw Год назад
ജനം Tvയും മറുനാടൻ ചാനലും മാത്രം മതി കേരളത്തിൽ ബാക്കി മുഴുവൻ ചാനലും അടച്ചുപൂട്ടണം ,bjp Rss നും മോഡികും എതിരെ പറയുന്നത് രാജ്യദ്രോഹ കുറ്റമല്ലെ?ഇവർക്ക് എതിരെ പറയുന്ന ഒരു ചാനലും ഇനി കേരളത്തിൽ വേണ്ട,
@bhargavik4443
@bhargavik4443 Год назад
വ്യക്തിയോ സ്ഥാപനമോ ആവട്ടെ കേരളത്തിൽ ഇതൊക്കെ എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ല?
@haridasan2425
@haridasan2425 9 месяцев назад
സർക്കാരിന് നേരിട്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങൽ ഇവരെ ഏൽപ്പിക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ ഇതെല്ലാം സര്ക്കാര് സ്പോൺസഡ് പരിപാടികൾ തന്നെ.
@breakingreportz
@breakingreportz Год назад
You Are rignt Sajan Ji❤
@faisalkuthirolli7360
@faisalkuthirolli7360 10 месяцев назад
ആവോ... ഷാജഹാൻ പറയുന്നത് കേട്ടാൽ തോന്നും...ഷാജഹാൻ വലിയ രാജ്യസ്നേഹിയാണെന്ന്...രാജ്യസ്നേഹം എന്ന് വെച്ചാൽ അതിനർത്ഥം വരിക്കുന്നവന്റെ അടിപ്പാവട താങ്ങുക എന്നല്ല...രാജ്യത്തെ സ്നേഹിക്കുക... രാജ്യത്ത് അഖണ്ഡതയെ ബഹുമാനിക്കുക..നാനാത്വത്തിൽ ഏകത്വം എന്ന ബഹുസ്വരതയെഅംഗീകരിക്കുക....അല്ലാതെ ഇപ്പോൾ മറുനാടൻ മലര് ചെയ്യുന്നത് പോലെ രാജ്യത്ത് ഭിന്നത ഉണ്ടാക്കുകയല്ല... മതങ്ങളെ തമ്മിൽ തല്ലിപ്പിച്ച്... അതിൽനിന്നും കാശുണ്ടാക്കുന്നവനെ..എങ്ങനെയാണ് രാജ്യസ്നേഹി എന്ന് വിളിക്കുക...😊
@Sivaramakrishnan326
@Sivaramakrishnan326 Год назад
Shajan sir❤❤❤
@nylekumar4617
@nylekumar4617 Год назад
Certain Channels and newly formed online web portels financial sources should be investigated
@sajithkumar6100
@sajithkumar6100 Год назад
തീർച്ചയായും 🙏🏼
@AnilKumar-xz5nc
@AnilKumar-xz5nc Год назад
Shajan Skaria Sir 💪💪
@chanduclouds3294
@chanduclouds3294 Год назад
ഇതാണ് BJP ye കുറിച്ചും parayunnath... Fund inte അയ്യര് കളി അല്ലായോ
@rajgop-vn9fi
@rajgop-vn9fi Год назад
SUDAPIKALUDE MONGAL Theernille 😂
@MrAlex-z7z
@MrAlex-z7z Год назад
Thaiiii manne vanakkam🇮🇳🇮🇳🙏🏻
@rajeshmadathilraj8477
@rajeshmadathilraj8477 Год назад
ഷാജൻ സാർ 🙏
@SoulfulMoodMusic
@SoulfulMoodMusic Год назад
ജനം വിട്ട് നിങ്ങളുടെ ഒരു സ്റ്റാഫ് ഇപ്പോൾ ഫോർത്തിൽ പോയതാണോ ഇപ്പോൾ ജനത്തിന് കുരുപൊട്ടാൻ കാരണമായത്??
@Truthandjustice2030
@Truthandjustice2030 Год назад
Happy to see you on channel discussions. Shajan sir. We love you. We r not able to express our happiness ..
@sudarshanana7301
@sudarshanana7301 10 месяцев назад
Yes100%correct👍👍👍👍👍👍👍
@bharatmatha1877
@bharatmatha1877 Год назад
That Channel ""reporter""Belongs to pinarayi vijayan.....
@ManojSivadasan-ho3cc
@ManojSivadasan-ho3cc 10 месяцев назад
ജയ് സാജൻ സക്കറിയ 🙏🙏🙏
@vivekvs7696
@vivekvs7696 Год назад
ആദ്യം പറഞ്ഞത് കിടണറ്റിലിറങ്ങിയുടെ ചാനൽ... രണ്ടാമത്തേത് ഏതാ...?? അബദ്ധത്തിൽ പോലും കാണാതിരിക്കാനാണ്..
@mess520
@mess520 Год назад
Fourth ... എന്നാണ് എനിക്ക് തോന്നുന്നത് .. the fourth എന്നാണ് മുഴുവൻ പേര്
@aravindpullelil3631
@aravindpullelil3631 10 месяцев назад
You said it.. Jai Hind
@kabeerm74
@kabeerm74 10 месяцев назад
ഷാജന്റെ ഒളിവിലിരുന്നുള്ള അണ്ടർഗ്രൗണ്ട് രാജ്യസ്നേഹത്തേക്കുറിച്ചും ഒരു അന്വേഷണം നടത്തണം. അത് ആര് നടത്തും എന്നതാണ് പ്രസക്തമായ ചോദ്യം... നന്ദി നമോവാകം 🙏🙏🙏
@ManojSivadasan-ho3cc
@ManojSivadasan-ho3cc 10 месяцев назад
ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏 ജയ് സുരേഷ് ഗോപി 🙏🙏🙏 ജയ് ശോഭ സുരേന്ദ്രൻ 🙏🙏🙏 ജയ്. P. C ജോർജ് 🙏🙏🙏 ജയ് കൃഷ്ണ കുമാർ 🙏🙏🙏
@josemd6202
@josemd6202 2 месяца назад
അവതാരകനും കൊള്ളാം ചർച്ചയ്ക്ക് വന്നിരിക്കുന്ന നമ്മുടെ മലയാളി ചേട്ടനും കൊള്ളാം
@Tshelby507
@Tshelby507 10 месяцев назад
എന്ത് പരിശോധന....എല്ലാം എണ്ണവും kallnmaralle...e parayunne ningal ഉൾപ്പടെ
@ShajiPi-z2z
@ShajiPi-z2z 9 месяцев назад
മണിപ്പൂരിലെ രാജ്യ സ്നേഹികളായ കരുത്തരായ ആണുങ്ങളെ ളെ വിളിക്ക് മാമാ 😂😂😂😂 ചാനലുകളുടെ പേര് പറയാൻ പോലും പേടി😂😂😂😂
@mansusetup3480
@mansusetup3480 9 месяцев назад
Ha ha... ഷാജൻ എത്തേണ്ടിടത്തു എത്തിയല്ലോ 🤣🤣🤣😀
@bijuk7203
@bijuk7203 Год назад
ഷാജന് പുറമെ ക്രൈം നന്ദകുമാറിനെയും പങ്കെടുപ്പിക്കാമായിരുന്നു
@srk9252
@srk9252 Год назад
Why did Sujaya Parvathy join reporter ? She is a lone fighter there , but still .
@nireeshmanjery7150
@nireeshmanjery7150 Год назад
ഇത് ആരാ ഇരിക്കാണ് പുലി അല്ലെ ന്യൂ ചാനൽ അവതാരക സൂപ്പർ സ്റ്റാർ അല്ലെ ഷാജൻ ചങ്ക് ബ്രോ ❤️❤️❤️❤️
@ramchirakkal1
@ramchirakkal1 Год назад
പേര് കൂടി വെളിപ്പെടുത്തണം എന്നാലല്ലേ സാധാരണ ജനങ്ങളെ ഉദ്ബുദ്ധരാക്കാൻ പറ്റൂ
@sudhanair8177
@sudhanair8177 Год назад
റിപ്പോർട്ടർ ചാനൽ കൈരളി 24 ഉണ്ട്
@dhiyaachu3753
@dhiyaachu3753 Год назад
ഷാജൻ സ്കറിയ 💪💪💪
@NIndira-u5z
@NIndira-u5z 10 месяцев назад
ജനം ടിവി എന്താ പുതുതായി വന്നതല്ലേ
@AbdulSalam-ng5mb
@AbdulSalam-ng5mb 11 месяцев назад
Machan machan
@rajeevrajeev2493
@rajeevrajeev2493 2 месяца назад
അനിൽ നമ്പിയറും കൂട്ടരും ചാനലിൽ വന്നിരുന്നു കുത്തിത്തിരുപ്പും വർഗീയതയും ബിജെപി അജണ്ടയും മാത്രം വിളപ്പിയിട്ടു മറ്റു ചാനൽകർ അവരുടെ അസ്തിയും വരുമാനവും അനുസരിച്ചു റിപ്പോർട്ടർമാർക്കു കൂടുതൽ ശമ്പളം കൊടുക്കുന്നതു അ യുസപെട്ടിട്ടു വല്ല കാര്യബും ഉണ്ടോ 😅😅😅😂😂😂.
@pauloseputhenpurackal3135
@pauloseputhenpurackal3135 Год назад
I think Shajan appearing first time on a TV channel debate
@g.kumark3267
@g.kumark3267 Год назад
മറ്റുള്ളവർ വലുതാകുന്നതിൽ നാം വിഷമിക്കേണ്ടല്ലോ. അവർ തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അവരെ പോക്കും. അതിന് മോദി സർക്കാർ സ്മാർട്ട് ആണ്.
@reshmichithra4986
@reshmichithra4986 Год назад
Sajan sir 🙏🧡🇮🇳
@thomasjohn838
@thomasjohn838 Год назад
A total cleansing under Modi is imperative to free the nation from the clutches of the corrupt. The prospects of Modi continuing in power beyond 2024 holds out hope for the nation.
@georgek4147
@georgek4147 10 месяцев назад
അങ്ങിനെ പറയല്ലേ ദിലീപിനെ വെച്ച് കുറെ കാശു ഉണ്ടാക്കി കിണരേഷ്
@nazarmadathil7236
@nazarmadathil7236 11 месяцев назад
Neeyum avanum kittathath kondanu. Jealousy. Nothing else. Randum poyi kuthiyirikku
@Indiannational-yo9ul
@Indiannational-yo9ul Год назад
👌👍👍
@Malluseaman
@Malluseaman Год назад
Shajan sir❤️
@indipend
@indipend Год назад
സാജൻ സ്‌കറിയ 👍
@ksjose11
@ksjose11 Год назад
Reporter😂
@Jessyove10
@Jessyove10 Год назад
സത്വം തരിക്കപെട്ട യഥാർത്ഥ കേരളീയന് അവന്റെ യഥാർത്ഥ സത്വത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ സക്കറിയയെ പോലുള്ള മാതൃരാജ്യ സ്നേഹമുള്ളവർക്കെ സാധിക്കു
@rajum.george3432
@rajum.george3432 Год назад
കരിവന്നൂർ പണം.....
@shameerks8242
@shameerks8242 2 месяца назад
നിങ്ങൾക്കും വിജയിക്കാം ജനങ്ങളെ തമ്മിൽ പിരിക്കുന്നത് നിർത്തു. രാജ്യസ്നേഹം കാണിക്കുന്നവർ വർഗീയത പ്രചരിപ്പിക്കലാണോ തൊഴിലാകുന്നെ
@saneeshsanu1380
@saneeshsanu1380 Год назад
ഷാജൻ സാറിനെ ചാനലിൽ കൊണ്ടു വന്ന ജനം ടീം ന് സല്യൂട്ട്🫡
@AKHILSANKAR-d1q
@AKHILSANKAR-d1q Год назад
മറുനാടൻ❤
@subeesholamkunnu
@subeesholamkunnu Год назад
ഷാജനും ജനം ടീവിയും ചേർന്നാൽ കുഴപ്പകാരെ പൂട്ടാൻ പറ്റും
@amambili
@amambili Год назад
മരം കുറെ മുറിച്ച് കട്ടിട്ടുണ്ടല്ലോ
@MadanMohan-o2q
@MadanMohan-o2q Год назад
Shajan ❤❤❤
@bennichan-qx4cp
@bennichan-qx4cp 10 месяцев назад
കിർനേഷ് റിപ്പോർട്ടർ
@girishnair7956
@girishnair7956 Год назад
100% rightly said by Shajan scaria
@CPRajesh
@CPRajesh Год назад
തീർച്ചയായിട്ടും വേണം സാർ
@sanoshsanosh3129
@sanoshsanosh3129 10 месяцев назад
ആദ്യം.. നിന്നെ.. പരിശോധനക്ക്.. വിധേയനാക്കണം
@SunilKumar-ks8qk
@SunilKumar-ks8qk 11 месяцев назад
👍👍👍
@HariKumar-wi1fx
@HariKumar-wi1fx Год назад
We don't need any anti-India channel or journalist in India. That much less freedom of press is enough for us. But in Kerala, there is no basic freedom of press if somebody opens the mouth against CPM corruption. Shajan Scaria is the victim and the best example of that Kerala freedom.
@bijuk8124
@bijuk8124 Год назад
👍👍👍
@sanojik3249
@sanojik3249 Год назад
NEW VOICE Even though This VOICE Is familiar It feels like a NEW VOICE When heard through Janam This carnival Of good people is a Cordial sight Hats off to both Shajan And Janam TV...
@sreejaya2195
@sreejaya2195 Год назад
Which channel?
@abbaskollancheryvlogs445
@abbaskollancheryvlogs445 19 дней назад
RajyA sneham yennal pjp sangi sneham alla 😂shu nakikal ipol rajya sneham parayaan vannirikunnu
@shibuvd7728
@shibuvd7728 Год назад
ഷാജൻ❤❤❤
@babyjoseph7102
@babyjoseph7102 9 дней назад
അസൂയയുടെ കുത്തി തിരുപ്പുകാർ.
@sreejishp3195
@sreejishp3195 Год назад
കുരുവംസം_യെച്ചൂരി ഭന്ദം എന്തിന്
@krishnakk8440
@krishnakk8440 Год назад
ഷാജൻ നിങ്ങളൊരു മുതൽ കൂട്ടാണ് നാടിന്
@ShajiPi-z2z
@ShajiPi-z2z 9 месяцев назад
ഒരു കള്ളൻ😂😂😂 മറ്റ് കള്ളനോട് ചോദിക്കുന്നു ....
@generallawsprasadmk900
@generallawsprasadmk900 11 месяцев назад
Local Channels too do enquiry they are subsidiaries to them
@krishnangovindan1827
@krishnangovindan1827 28 дней назад
അന്വേഷിപ്പു കണ്ടെത്തും
@unnikrishnanpillai2533
@unnikrishnanpillai2533 Год назад
സംസ്ഥാന സർക്കാരിൽ നിന്നും നീതിയും ന്യായവും പ്രതീക്ഷിക്കണ്ട.
@abdulnaseer301
@abdulnaseer301 23 дня назад
ഏത് ചാനലാണ് എന്നും പറയാനായെ
@mmknadapuram6354
@mmknadapuram6354 10 месяцев назад
ഏഷ്യാ നൈറ്റിനെ കുറിച്ചാണോ
Далее
Китайка стучится Домой😂😆
00:18
Oru Chiri Iru Chiri Bumper Chiri | Fun treat  |
5:35
Просмотров 816 тыс.