Тёмный

ഇപ്പോൾ നമ്മളെ ഭാരപ്പെടുത്തുന്ന വിഷയത്തെ ഈ ആരാധനയിലൂടെ അമ്മ എടുത്തുമാറ്റും|KREUPASANAM 

Living God
Подписаться 64 тыс.
Просмотров 27 тыс.
50% 1

ഇപ്പോൾ നമ്മളെ ഭാരപ്പെടുത്തുന്ന വിഷയത്തെ ഈ ആരാധനയിലൂടെ അമ്മ എടുത്തുമാറ്റും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 564   
@thresyageorge4111
@thresyageorge4111 3 месяца назад
ഈശോയെ എന്റെ മക്കളെ അനുഗ്രെഹിക്കണമേ അവരുടെ കുടുബജീവിതം അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anniethomas8073
@anniethomas8073 3 месяца назад
അമ്മേ മാതാവേ ഞങ്ങളുടെയും എല്ലാവരുടെയും കടങ്ങൾ മാറ്റി തരണേ അമ്മേ പഠനവായികല്യമുള്ള എല്ലാം കുഞ്ഞു മക്കൾക്കു സുഖപെടുത്തി കൊടുക്കണേ 🙏
@alphonimichael4825
@alphonimichael4825 3 месяца назад
അവിശ്വാസികൾക്കു വിശ്വാസവും അടയാളവും നൽകണമേ അമ്മെമാതാവേ
@valsaraju-yh5fi
@valsaraju-yh5fi 3 месяца назад
മാതാവേണ്ങ്ങൾക്ക് എല്ലാവർക്കും മാമോദാ സമൂഞ്ഞു വാനും ഈശോയുടെ വക്കളാക്കി തീർക്കണമേ
@sumagopi8025
@sumagopi8025 3 месяца назад
അമ്മെ ഈ ആരാധന കൂടുമ്പോൾ മാതാവെ അവിടുത്തെ സാന്നിധ്യം ഉണ്ടാകണമെ അമ്മെ എന്റെ ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു മാതാവെ എന്റെ അസുഖങ്ങൾ ഈ ആരാധനയിലൂടെ മാറ്റി തരണമെ.
@miniroy6416
@miniroy6416 3 месяца назад
അമ്മേ മാതാവേ ഈശോയുടെ നാമം മഹത്വ പ്പെടുമിറ് എന്റെ മകൻ റോമിയുടെ അഡ്മിഷന് വേഗം കിട്ടാൻ കൃപയും അനുഗ്രഹവും നല്കി അനുഗ്രഹിക്കണമേ 🙏😭
@SunilB-k6c
@SunilB-k6c 3 месяца назад
ആമേൻ ദൈവമാതാവേ ഇന്നത്തെ തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ പുതിയ വർക്ക് നല്കി തൊഴിൽ മേഖല ഉയർത്തണമേ❤❤❤
@VineetharahulVineetharahul
@VineetharahulVineetharahul 3 месяца назад
എൻ്റെ മാതാവേ എൻ്റെ കുഞ്ഞിന് മനസിന് നല്ല ധൈര്യം കൊടുക്കെണമേ . അവൾ ഡാൻസിന് വേണ്ടി എടുക്കുന്ന ഓരോ സ്റ്റപ്പുകളും വൃത്തിയായി കളിക്കാനും മനസിലാക്കാനും സാധധിക്കേണമേ. എൻ്റെ കുഞ്ഞിൻ്റെ കൂടെ എപ്പോഴു ഉണ്ടാകേണമേ അമ്മേ
@anniethomas8073
@anniethomas8073 3 месяца назад
അമ്മേ ഇളയമോൾക്ക് കുവൈറ്റിൽ മിനിസ്ത്രിയിൽ ജോലി കൊടുത്തു അനുഗ്രഹിക്കണേ എല്ലാ തടസ്സങ്ങളും മാറ്റി കുഞ്ഞിന് ജോലി കൊടുക്കണേ അമ്മെസഞ്ചരി മാതാവേ കുഞ്ഞിനോട് കൂടിയിരുന്നു അവളെ അമ്മ വഴി നടത്തനെ 🙏
@martinka3171
@martinka3171 3 месяца назад
അമ്മേ പരിശുദ്ധ ദൈവമാതാവേ എനിക്കു ആയുസ്സും ആരോഗ്യവും തന്നു ഷോപ്പ് ഇടാൻ അനുഗ്രഹം തരേണമേ 🙏❤️
@ancyancy1144
@ancyancy1144 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ സമാധാനവും സന്തോഷവും തന്നു അനുഗ്രഹിക്കണമേ
@sofiyasofi4158
@sofiyasofi4158 3 месяца назад
അമ്മേ മാതാവേ എന്റെ സഹോദരന്റെ മദ്യപാനം നിർത്താൻ അമ്മയുടെ കൃപ ഉണ്ടാകണേ അമ്മേ 🙏🙏
@sofiyasofi4158
@sofiyasofi4158 3 месяца назад
അമ്മേ മാതാവേ എന്റെ സഹോദരങ്ങൾടെ മക്കളെ നേർവഴിക്കു നടത്തണേ അമ്മേ അനുസരണ ഉള്ള മക്കളാക്കണേ അമ്മേ പഠിക്കാൻ അവർക്കു മനസ്സും ബുദ്ധിയും കഴിവും കൊടുക്കണേ മാതാവേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ മാതാവേ 🙏🌹🙏🙏
@sofiyasofi4158
@sofiyasofi4158 3 месяца назад
അമ്മേ മാതാവേ എന്റെ സുഹൃത്തിന്റെ വസ്തു എത്രയും വേഗം ബ്രോക്കർ ഇല്ലാതെ നല്ല വിലക്ക് വിൽക്കാൻ അമ്മയുടെ സാമീപ്യം കൃപയും ഉണ്ടാകണമേ അമ്മേ 🙏🙏🙏🙏🙏
@ushaRani-nw5ds
@ushaRani-nw5ds 3 месяца назад
ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണമേ അവളുടെ തെറ്റായ തീരുമാനങ്ങളിൽ നിന്ന് അവളെ മാറ്റി നല്ല വഴിയിൽ നടത്തണമേ ഞങ്ങൾ പറയുന്നത് അനുസരിക്കണം ഈശോയെ അവൾക്ക് ബുദ്ധി കൊടുക്കേണമേ 🙏🙏🙏🙏🙏
@miniroy6416
@miniroy6416 3 месяца назад
അമ്മേ മാതാവേ എൻറെ ജീവിതപങ്കാളിയെ സൗഖ്യം നല്കി അനുഗ്രഹിക്കണമേ 🙏😭
@deeparoyKottaparambth-jv6hl
@deeparoyKottaparambth-jv6hl 3 месяца назад
അമ്മേ മാതാവേ എന്റെ വയറ്റിലെ വേദനയും അണ്ഡശയത്തിലെയും ഗർഭപാത്രത്തിലെയും മുഴ പൂർണമായി മാ റുവനും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ തമ്പുരാനോട് അപേക്ഷികേണമേ 🙏🙏🙏
@minijohny6881
@minijohny6881 3 месяца назад
വിശ്വാസം ഇല്ലാത്തവരെ വിശ്വാസത്തിൽ തീഷ്ണത ഉള്ളവരായി അവിടുന്ന് മാറ്റേണമേ.... പരിശുദ്ധാത്മാവിനെ അയച്ച് ശക്തിപ്പെടുത്തണമേ....
@KunjammaSaju
@KunjammaSaju 3 месяца назад
അമ്മേ എന്റെ സങ്കടങ്ങൾ ഏറ്റെടുക്കണംമേ
@SindhuRS-i1t
@SindhuRS-i1t 3 месяца назад
അമ്മ മാതാവേ ഞാൻ KTET പരീക്ഷ എഴുതിയ മറ്റെല്ലാവരെയും വിജയിപ്പിക്കണം എനിക്ക് ഈ ഡിസംബറിനുള്ളിൽ തന്നെ പൂർത്തിയാകണം ഈ ലോകം മുഴുവൻ കേൾക്കുവാനുള്ള സാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻
@UshaKunju-td4ru
@UshaKunju-td4ru 3 месяца назад
അമ്മ മാതാവേ .. ഞാൻ അമ്മയിൽ പൂർണമായി വിശ്വസിക്കുന്നു. അമ്മ എന്റെ വേദനകളെ മറ്റേണമേ. അമ്മയുടെ കൃപാസനത്തിൽ വന്നു സാക്ഷിയായി തിരുവാൻ അനുവദിക്കേണമേ. 🙏🙏🙏
@jollyvarghese3493
@jollyvarghese3493 3 месяца назад
പരിശുദ്ധ അമ്മേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥികേണമെ
@Tech-Tron
@Tech-Tron 3 месяца назад
കൃപാസനം മാതാവേ എൻറെ മോന് യോഗ്യത നല്ലൊരു ജോലി മേടിച്ചു കൊടുക്കണമേ മാതാവേ
@tbsindu1134
@tbsindu1134 3 месяца назад
Amme ഞാൻ ട്രെയിൻ ലാണ്... Orissakku പോയ്‌ k9ണ്ടിരിക്കുന്നു..23 ഞായർ ഞാനും husbandum അവിടെവന്നു ഉടമ്പടി എടുത്തു...30 ഞായർ. ഞാൻ പുതിയ ജോലിയിക്കാൻ അവിടെ എത്തും അമ്മേ... ഒരായിരം നന്ദി....
@BeenaRajan-up6nh
@BeenaRajan-up6nh 3 месяца назад
Sthothrum ammamotheve
@judyjolly4983
@judyjolly4983 3 месяца назад
Ammemathve, 🙏ente jeevitha pankaliku eennodu kurachengilum anmarthathathayodu perumaranulla krepa nalki enne anugrahikkaname amen 🙏🙏🙏😥
@jessyjose110
@jessyjose110 3 месяца назад
Amme Mathave..praying for my certificates to get back. The consultant keeps in custody. U interfere and speak to him.
@ancy.thomas2488
@ancy.thomas2488 3 месяца назад
Donichenu P. T. E., M. tech exam passakan sathichathil Kreupasanam Ammakum Thirukumaranum kodanukodi nanni🙏🙏🙏🙏🙏🙏🙏🙏🙏♥♥♥
@nimisharoy6046
@nimisharoy6046 3 месяца назад
Amen
@jasmineratheesh
@jasmineratheesh 3 месяца назад
അമ്മേ മാതാവേ ഇപ്പോൾ എന്നേ അലട്ടി കൊണ്ടിരിക്കുന്ന പ്രോബ്ലം ത്തിൽ നിന്ന് രക്ഷിക്കണമേ എന്റെ ഭർത്താവിൻറെയും മക്കളുടെയും ജീവിതത്തിൽ മാതാവ് കടന്നു ചെന്ന് അവരുടെ ഓരോ പ്രവർത്തിയിലും നിന്റെ സഹായം പ്രധാനം ചെയ്യണമെന്ന് അപേക്ഷിക്കുന്നു ദൈവഹിതം അനുസരിച്ചു ജീവിക്കാൻ അവരെ പ്രാപ്തരാക്കണമേ മാതാവേ
@aniemol8105
@aniemol8105 3 месяца назад
മാതാവേ. എന്റെ. കുടുമ്പട്ടിലെ. എല്ലാരൈം. പരിസിട്ടന്മാവിന്റെ. കൃബൈയാൽ. നിറയ്ക്കണമേ.
@ushaRani-nw5ds
@ushaRani-nw5ds 3 месяца назад
അമ്മേ എന്റെ മോന്റെ കല്യാണം നടത്തി തരണമേ ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ🙏🙏🙏🙏🙏
@BindhuAnil-s1b
@BindhuAnil-s1b 3 месяца назад
വസ്തുവിറ്റു മാറി കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കട്ടെ മാതാവേ കൃപ ചൊരിയണേ
@sheelathomassheelathomas242
@sheelathomassheelathomas242 3 месяца назад
Amme mathave 🙏 sthuthi mahatham hallelujah hallelujah ammen ammen mathave kakkane 🙏🙏🌹🙏 paisachikasakthikalil ninnu kakkeneme amme mathave 🙏🙏
@Jayashree-p5p
@Jayashree-p5p 3 месяца назад
അമ്മേ ഒരു വരുമാനമാര്ഗം തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@dineshvipitha9530
@dineshvipitha9530 3 месяца назад
അമ്മേ കാത്തുകൊള്ളണമേ. Zain Anto യുടെ അസുഖമാറ്റണമേ. ആമ്മേൻ
@sujack6964
@sujack6964 3 месяца назад
ആമേൻ മാതാവേ ചെറി സുജയെ ജീവന് തുല്യം സ്നേഹിച്ചു സ്വന്തം ആക്കി ജീവിക്കണേ. ചെറിയുടെ ചിന്തയിലും മനസ്സിലും suja മാത്രം ആയിരിക്കണേ. സുജയുടെ സ്നേഹവും സാമിപ്വും ആഗ്രഹിച്ചു ചെറി സുജയിലേക്ക് വരണേ. അമ്മേ കടങ്ങൾ തീർത്തു തരേണ. ചെറിയുടെ അസുഖം ബ്ലോക്കിന്റ വേദന വയറു വേദന മാറ്റി തരേണ. നല്ല വർക്ക്‌ ചെറിക്കു കിട്ടണേ. മോൾ അനുസരണയുള്ള മോളായി വളരേണ്. ഹരീഷ് സുജയെ ഒഴിവാക്കി തരേണ
@anilarjun7642
@anilarjun7642 3 месяца назад
എന്റെ മക്കൾക്ക് ജേലികേടുകണം കൃപാസാനം അമ്മ അവിടെ വന്നു സാക്ഷി മപാ റഞ്ഞു കേള്ളം പോർച്ചുഗൽ ആണു ജേലികേടു കാണാം
@minimolvempalli6445
@minimolvempalli6445 3 месяца назад
എന്റെ അനമ്മെ എനിക്ക് ലിവറിലും വയറിലും തലയിലും റെക്ടത്തിലും ക്യാൻസർ ആണ് ഇപ്പോൾ ആറാമത്തെ കീമോ കഴിഞ്ഞു ജലൈ പത്താം തിയതി സ്കാനി ഗ് ആണ് അമ്മ മാതാവെ എനിക്ക് പരിപൂർണ്ണ സൗഖ്യം നൽകണമേ അമ്മയ്ക്കും തിരുക്കുമാരനും സാക്ഷിയായി ജീവിക്കാൻ പ്രത്യക്ഷീകരണ സാക്ഷിയായി ജീവിക്കാൻ അനുഗ്രഹിക്കണമേ🙏🏽🙏🏽🌹🙏🏽🙏🏽
@Lintureji-j9n
@Lintureji-j9n 3 месяца назад
അമ്മയെ പരിശുദ്ധ അമ്മേ ഞാൻ അനുഭവിക്കുന്ന വിഷമങ്ങൾക്ക് ഒരു പരിഹാരം തരണമേ manu വിനെ എനിക്ക് thiricha കിട്ടണമേ മാതാവേ ആ സ്നേഹത്തിൽ കള്ളത്തരം ഉണ്ടെങ്കിൽ എനിക്ക് കാണിച്ചു തരണമെന്ന് നാളെയാണ് കടക്കാരോ പൈസ കൊടുക്കാൻ ഡേറ്റ് അമ്മ എനിക്ക് ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏
@Tech-Tron
@Tech-Tron 3 месяца назад
എൻറെ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങളും മാറ്റിത്തരണം മാതാവേ കരുണ കാണിക്കുക കരുണ ചെയ്യണമേ
@AryarahulAryanrahul
@AryarahulAryanrahul 3 месяца назад
Ente Amma mathav ente karthav ente alsar vayaruvedhana rokam sukapedanme ente Amma ente thallavedhana ellam asokam maranme Amme ente kudubathe varan pokunna ellam dosham maranme ente karthav ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@Ambili-rg4ix
@Ambili-rg4ix 3 месяца назад
അമ്മേ മാതാവേ ഈ ആരാധനയില് എന്റെ ആഷ്ലീനാമോൾ ക്ലാസിൽ ഒന്നാമതായി പഠിക്കാനുള്ള കൃപാവരം നല്കി. നല്ലസ്വഭാവമുള്ള മകളായി വളരാൻ അനുഗ്രഹിക്കണേ
@thresiammacherian-tn8cl
@thresiammacherian-tn8cl 3 месяца назад
Amme entemonu orujeevitha pangalye nalkiy anugrahikene kudathel monu promotion nalkiy anugrahikene kudathe oru Bhavanum vanganulla anugrahum nalkiya Anugrahikene Amen
@minimolvempalli6445
@minimolvempalli6445 3 месяца назад
അമ്മ മാതാവെ ജെമിക്കുട്ടൻ പ്ലസ് വൺ ഫിസിക്സ് റിവാലിവേഷന് കൊടുത്തിട്ടുണ്ട് അവന് പാസാക്കണമേ അമ്മെ മാതാവെ🙏🏽🙏🏽🙏🏽🙏🏽
@UshaGeorge-rv1ye
@UshaGeorge-rv1ye 3 месяца назад
Eeshoye എന്റെ മോനെ നീ വിളിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു അങ്ങനെ അവനും അമ്മയുടെ അടുത്ത് വന്നു ഉടമ്പടി എത്രയുംവേഗം എടുത്തു ജീവിതം നയിക്കാന്‍ anugrahikaname
@binyalexander8463
@binyalexander8463 3 месяца назад
Amme എൻ്റെ കുഞ്ഞിന് എക്സാം എല്ലാം ഓർത്തെഴുതൻ സഹായിക്കണേ
@sheelathomassheelathomas242
@sheelathomassheelathomas242 3 месяца назад
Amme mathave ente niyogam sathichutharename amme samadanam tharename amme paisachikasakthikalil ninnu kakkeneme amme mathave kakkane Pravasi enna sethapanathine samarpikkunnu nalla nilayil valannuvaruvan anugrahikkeneme samadanam tharunnilla enikke kanichu tharanam tharanam amme mathave ente koode undakeneme ammeye elpikkunnu amme mathave kakkane 🙏🙏🙏 sthuthi mahatham hallelujah ammen mathave pray for my family amme paisachikasakthikalil ninnu kakkeneme amme enne eppoloum cheethaparayu Naa Matty tharename amme mathave kakkane 🙏🙏🙏
@sofiyasofi4158
@sofiyasofi4158 3 месяца назад
അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി തുറന്നു തായേ മാതാവേ എന്റെ ഈ അവസ്ഥയിൽ എന്നെ രക്ഷിക്കാൻ നീനാക്കു മാത്രേ കഴിയും അമ്മേ കൈവിടല്ലേ മാതാവേ 🙏🙏🙏🙏🙏
@brilliantkurian9438
@brilliantkurian9438 3 месяца назад
Amme kathu rakshikane ❤❤❤✝️✝️✝️
@brigitbosco7999
@brigitbosco7999 3 месяца назад
Yesuve aaradhana yesuve aaradhana yesuve aaradhana karthave jhaganodu karuna kanikaname
@sabithashivanpillai4496
@sabithashivanpillai4496 3 месяца назад
Amma mathave mishal moluda sharirathe asukam matti kodukaname aamine ❤❤❤
@padmanair-tc3cj
@padmanair-tc3cj 3 месяца назад
Ammayude prathyaksheekaranathinte nitya sakshikalakki ente kudumbathe uyarthename
@aleenaxavier5885
@aleenaxavier5885 3 месяца назад
Amme മാതാവേ Car kayarrnulla vazi kettanamme 🙏🙏🙏
@EFFGEEPRINTERS
@EFFGEEPRINTERS 3 месяца назад
അമ്മേ മാതാവേ, കാന്‍സര്‍ രോഗത്താല്‍ ആശുപത്രിയില്‍ കഴിയുന്ന എന്‍റെ ചേച്ചി ജിജിക്ക് ഭക്ഷണം കാണുമ്പോഴുള്ള ഛര്‍ദ്ദില്‍ മാറ്റി ഭക്ഷണം കഴിക്കാനുള്ള കൃപ കൊടുക്കണേ. വയറ്റിലെ മുഴ ചുരുങ്ങിപോകണമേ. കാലിലെ നീര് മാറ്റണമേ. ചേച്ചിക്ക് ധൈര്യം കൊടുക്കണമേ. വിശ്വാസം വര്‍ദ്ധിപ്പിക്കണമേ. എല്ലാ കാന്‍സര്‍ രോഗികളേയും വിശുദ്ധീകരിച്ച് അനുഗ്രഹിച്ച് സുഖപ്പെടുത്തണണേ. അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ.
@mariammakoshy4245
@mariammakoshy4245 3 месяца назад
Aama mathave abyk saukyam nalkane manasanthi nalkaname🙏🙏🙏🙏
@TyssyJoy
@TyssyJoy 3 месяца назад
Amme എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞു മടി യായ ഒരു ആശാശിപ്പിച്ചു ആ നെഗറ്റീവ് chida മാറ്റി മെഡിസിനിൽ നീ ന്ന് മോചനം നൽകണം അമ്മേ അനുഗഹിക്കണമേ
@brigitbosco7999
@brigitbosco7999 3 месяца назад
Alleluia Alleluia Alleluia Alleluia Alleluia Amen
@silvyronney7760
@silvyronney7760 3 месяца назад
Oh my jesues thank you jesuse I love you jesuse ❤❤❤❤❤❤
@silvidavis7184
@silvidavis7184 3 месяца назад
Amme ente sariravyum othiri vannam vekunu Amme rogangal alla matti thanne anugrahiku anugrahiku anugrahiku anigrahiku anugrahiku sakti thru Amme Amma
@BrijithS-pc7wi
@BrijithS-pc7wi 3 месяца назад
Amme. Kaluvethnayulla. Ellavareyuo. Samarppikkunnu. Saughyapeduthaname
@sheltonantony9968
@sheltonantony9968 3 месяца назад
അമ്മേ മാതാവേ അമ്മ സഞ്ചാരി മാതാവേ അല്ലെ എന്റെ ഭവനത്തിൽ വരണമേ എന്നെ അനുഗ്രഹിച്ചു രക്ഷിക്കണമേ അമ്മേ രോഗത്തിൽ നിന്ന് മോചനം തരണമേ അമ്മേ എന്റെ കുടുംബം സമാധാനം തരണമേ മക്കൾ ക്ക് നല്ല ജീവിതം കൊടുക്കണമേ അമ്മേ എന്റെ സഹോദരങ്ങളുടെ രോഗങ്ങൾ സൗഗ്യം കൊടുക്കണമേ രക്ഷിക്കണമേ അമ്മേ അപേക്ഷ ഉപേക്ഷിക്കരുതേ അമ്മേ രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാമക്കളെയും അമ്മയുടെ നീലമേലങ്കി കൊണ്ടു പൊതിഞ്ഞു വേദന അകറ്റി രോഗത്തിൽ നിന്ന് മോചനം കൊടുക്കണമേ അമ്മേ പ്രാർത്ഥന കേട്ട് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭
@fancysugathan6278
@fancysugathan6278 3 месяца назад
Amen
@shelyscsc5907
@shelyscsc5907 3 месяца назад
Ammae parisudha ammae pray for conversion of Mary ad kuttiachn
@chinnammajose4300
@chinnammajose4300 3 месяца назад
Amma mathave ente manasiete vishamam natte tharane amma
@SreekalaKumari-ii5lg
@SreekalaKumari-ii5lg 2 месяца назад
മാതാവേ സ്തുതി 🙏🏽🙏🏽🙏🏽
@jancyjohn6252
@jancyjohn6252 3 месяца назад
Amme Krepasanam mathave please pray for my family’s 6 intentions
@chakkunnycheeranchakkunni6769
@chakkunnycheeranchakkunni6769 3 месяца назад
Amme mathave pray for us 🙏🙏
@chakkunnycheeranchakkunni6769
@chakkunnycheeranchakkunni6769 3 месяца назад
Amen 🙏🙏
@SathyRaveendran
@SathyRaveendran 3 месяца назад
MathaveMonteSangadamMattenameAmme Ammen.
@SindhuPrasad-h4g
@SindhuPrasad-h4g 3 месяца назад
ശ്രുതിയുടെ വയറ്റിലുള്ള ഫൈബ്രോയ്ഡ് നീക്കി തരണമേ
@nekhanath1147
@nekhanath1147 3 месяца назад
Amen🙏🏻♥️🕯️🙏🏻🙏🏻
@MiniShaju-s6l
@MiniShaju-s6l 3 месяца назад
Amme.mathave🙏🙏🙏
@BinduJeevan-xe4kj
@BinduJeevan-xe4kj 3 месяца назад
എന്റെ മാതാവേ ഞാൻ മാതാവിനും തിരുകുമാരനും ഇ ഷ്ട്ര മാ വാത്ത രീതിയിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ എല്ലാം ക്ഷമിച്ച് എനിക്ക് കൃപ തരണമേ ഒരു വശത്ത് രോഗവും ഓപ്പറേഷനും പറഞ്ഞിരിക്കുന്നു ജോലിയ്ക്ക് പോകാൻ പറ്റുനില്ല മറുവശത്ത് ലോണുകൾ എല്ലാം മുടങ്ങി വ്യക്തിപരമായി ഞാൻ മേടിച്ച പൈസ തിരിച്ചു കൊടുക്കാൻ പറഞ്ഞ് അവർ എന്നെ വിളിച്ചു കൊണ്ടിരിക്കുകയാണ് മനുഷ്യന് അസാദ്ധ്യമായത്ദൈവത്തിന് സാദ്ധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
@UshaKumari-fz3uv
@UshaKumari-fz3uv 3 месяца назад
Amma mathave enteyum ente moludeyem shareerika vedanakal mattitharane
@mayap5136
@mayap5136 3 месяца назад
ആമേൻ 🙏🙏🙏🙏🙏
@AliceJoseph999
@AliceJoseph999 3 месяца назад
Please pray for my son shane Joseph to give up alcohol and going
@LovelyFurryCat-tf4fv
@LovelyFurryCat-tf4fv 3 месяца назад
Anta Faryum KunjumTerekavaranm Ramesh. Pathanmthitta
@RegyJohny-vk5ms
@RegyJohny-vk5ms 3 месяца назад
Àmma añtamonta pr kittanam
@smithak4183
@smithak4183 3 месяца назад
അമ്മേ എന്റെ ആൺ മക്കളുടെ ജീവനെ സംരക്ഷിക്കണേ
@vilasinikn6496
@vilasinikn6496 3 месяца назад
Ente makal krishnaapriyayude exam aanu jayippikkane yesuve
@tessyalexandertessy3350
@tessyalexandertessy3350 3 месяца назад
Amme mathave kathukollne
@jollyabraham1426
@jollyabraham1426 3 месяца назад
Amme Parisudha Amme kindly provide Grace for proper diagnosis of my physical ailments Amma 😊
@nishadas8935
@nishadas8935 3 месяца назад
Eshoya naghaluda kudubhata anughrahykkaname
@ZeebaDcruz
@ZeebaDcruz 3 месяца назад
❤❤❤❤❤❤❤
@lucythomas5519
@lucythomas5519 3 месяца назад
Please pray for good catholicmarriageproposal to my daughter
@regisister6133
@regisister6133 3 месяца назад
Amme mathave vayarilakan vishmikkunna 5 vayasull oru makanuvendi prarthikkane
@MARYMARGRATTE
@MARYMARGRATTE 3 месяца назад
Kadabathkkkalthrkunnamaammen
@anieyrajan7638
@anieyrajan7638 3 месяца назад
Ammee ente makalku HRlilek oru post ethraum vegam ammaedapettu samaya churukathil joly cheyyunna Sthapanathil Sthapanathil sari yaki kodukkane ammmeee mathavee
@daliyapeter1977
@daliyapeter1977 3 месяца назад
🙏🙏🙏🌹
@mollydavis4216
@mollydavis4216 3 месяца назад
Ammen
@padmanair-tc3cj
@padmanair-tc3cj 3 месяца назад
Karthave, ente makan arjunte chuttiyude peril avante payment cut cheyyan angu anyvadikkalle appaye, ente makante payment valare kuravanu, athil ninnu cutingum kazhinjal pinne baki kondu oru masam kazhiyuvan valare vushamamanappa, angu HR inteyum, sradhayodum idapedaname
@padmanair-tc3cj
@padmanair-tc3cj 3 месяца назад
Amma mathave, amma idapedaname aparnayude hall ticket kodukkilla ennu paranju colg il. Amme amma ente molkku hall ticket kiduthu avalude oro examilum angu koodeyirunnu answer ezhuthippikkename
@anarghajohn6022
@anarghajohn6022 3 месяца назад
❤❤❤❤pr❤❤❤❤
@shinomathew-u5s
@shinomathew-u5s 3 месяца назад
Amma cancer rogathilninumsoukyam nalkana
@leejavinod4329
@leejavinod4329 3 месяца назад
Amme officeil inspection varallea sdhapànathinu oru problem undakallea 🙏
@ScholosticavictorScholo
@ScholosticavictorScholo 3 месяца назад
.🌹
@preethavr5220
@preethavr5220 3 месяца назад
Enikku oru scooty thannu anugrahikkwname
@bincyjoegy4797
@bincyjoegy4797 3 месяца назад
എന്റെ അസുഖം sugamakkaname
@jessyvarghese6241
@jessyvarghese6241 3 месяца назад
Amma mathav ata mon visa interview date kittan 🙏🌹🌹🙏🙏
@rajasreedinesh-fv1by
@rajasreedinesh-fv1by 3 месяца назад
Ente makal psc exam nu poyi amma kakkane
@ansusiju
@ansusiju 3 месяца назад
Mathave ente makante university exam nte date ethrayum pettannu kodukkane
@mariyaroy9734
@mariyaroy9734 3 месяца назад
Amme ente husband enu visa adichu kitunna idathu nurse aaitu job kitane waiting list IL ninnum matti permanent job akane
@deeparoyKottaparambth-jv6hl
@deeparoyKottaparambth-jv6hl 3 месяца назад
അമ്മേ മാതാവേ എന്റെ വയറ്റിലെ വേദനയും അണ്ഡശയത്തിലെയും ഗർഭപാത്രത്തിലെയും മുഴ പൂർണമായി മാ റുവനും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ തമ്പുരാനോട് അപേക്ഷികേണമേ 🙏🙏🙏
@sofiyasofi4158
@sofiyasofi4158 3 месяца назад
അമ്മേ മതാവേ എന്റെ സുഹൃത്തിന്റെ എല്ലാവിധ രോഗങ്ങൾ മാനസികവും ശരീരികവും പൈശാചികവുമായ ബുദ്ധിമുട്ടുകൾ എടുത്തു മാറ്റി പൂർണ്ണ സൗഖ്യം നല്കണമേ മാതാവേ കൈവിടല്ലേ അമ്മേ നിന്റെ മകനാണ് നീ സംരക്ഷണം നൽകണേ അമ്മേ 🙏🙏🙏🙏🙏
@binyalexander8463
@binyalexander8463 3 месяца назад
അമ്മേ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 16 млн
Редакция. News: 136-я неделя
45:09
Просмотров 984 тыс.
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32