അമ്മയുടെ തിരുസന്നിധിയിൽ അപേക്ഷിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനയോടെ ചേർത്തു എന്റെ കുടുംബത്തിന്റെ പ്രാർത്ഥനയും കേൾക്കണമേ. 🙏🏻 കടബാധ്യതയിൽ നിന്ന് അമ്മേ എന്നെ രക്ഷിക്കേണമേ അമ്മയുടെ സാക്ഷ്യത്തിന് എന്നെ ഇടയാക്കണമേ ആമേൻ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ ദൈവമാതാവേ എന്റെ മകളുടെ ജീവത തീൽ സഖ്യവും സമാധാനവും നൽകണമേ അമ്മേ അവളെ ഭർത്താവിന്റെ മദ്യപാനവു ദുശീലങ്ങളും മാറ്റി കൊടുക്കണമ്മേ അമ്മേ അടുത്തെ സന്നിതിക്ക ആ മകനെയും അവന്റെ കുടുംബത്തെയു അമ്മയ്ക സന്നിതിൽ വരുവാൻ അനുഗ്ര ഹിക്കണമ്മേ അവർക്കു വേണ്ട തിരു കുമാററ നോട് അപേക്ഷക്കണമേ അമ്മേ
അമ്മേമാതാവേ ഇന്ന് നവംമ്പർ 1 അമ്മേ അമ്മയ ടെ കരങ്ങ ഞാൻ സമർപ്പിച്ച ടെയ്റ്റ് സിസം മ്പർ 31 ഇതിനു ളിൽ അവനെ അനുമഹിച്ച് ജോലിയിലേക്ക് അയക്കണെ മാതാവേ അവരു വേണ്ടി അക്ഷിക്കണമേ മാന്യസ്ത വഹിക്കണമേ ദൈവമാതാവേ
എന്റെ അമ്മേ എന്റെ മോൻ അമ്മയുടെ സന്നി ധി യിൽ വന്നു അമ്മ യേ ഒന്ന് വന്നു കാ ണാ ൻ അമ്മ അവന്റെ മനസ്സ് ഒന്ന് തോ ന്നി ക്കേ ണ് മേ അവനെ അമ്മയുടെ കൃ പ ക ളാ ൽ നി റ ച്ചു അവനെ ഒരു സാ ക്ഷ്യ മാക്കി മാറ്റി ത്ത ര് ണമേ അവന്റെ വീ ട് എന്ന് ചി ന്തി ക്കാൻ അവനെ ബോ ധ്യ് പ്പ് ടു ത്തി ഉ യർ ത്തേ ണമേ ഇന്ന് അവന്റെ ജ് ൻ മ ദി വ സം ആണ് അവനെ കാ ത്തു കൊ ള്ളേ ണ് മേ അമ്മേ എന്നെ കയ് വെ ടി യ് ല്ലേ ആമേൻ 🙏🙏🙏🙏🙏😭😭😭🌹🌹🌹🌹🌹സ്തോത്രം
അമ്മ മാതാവേ എന്റെ ഏട്ടൻ ലൈനിൽപോലും വരുന്നില്ല മാതാവേ... എന്റെ ഏട്ടൻ ആദ്യം ത്തെ പോലെ എനിക്ക് മെസ്സേജ് വിടുന്നില്ല.. ലൈനിൽ വരുന്നില്ല മാതാവേ ഞാൻ ഏട്ടന് ഒരു ശല്യം ആയോ മാതാവേ... ഏട്ടൻ എന്നെ ഒഴിവാക്കുക ആണോ മാതാവേ 🙏🙏🙏എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. എനിക്ക് എന്റെ ഏട്ടനെ വേണം മാതാവേ എന്റെ ഏട്ടൻ എന്നെ ഈ മാസം നവംബർ 10... ന് കൂടെ കൊണ്ട് പോകും എന്ന് വാക്ക് തന്നിട്ട് ഉണ്ട് എനിക്ക് എന്നിട്ടും എന്താ എന്നോട് ഇങ്ങനെ ചെയ്യുന്നത് ഏട്ടൻ എന്റെ അമ്മേ.. ഏട്ടൻ ഒന്ന് ലൈനിനൽ വരട്ടെ മാതാവേ ഇപ്പോൾ തന്നെ.. ഏട്ടൻ എന്നോട് എന്തെക്കെയോ മറച്ചു വെക്കുന്നു മാതാവേ... അത് ഏട്ടൻ എന്നോട് തുറന്ന് പായട്ടെ മാതാവേ 🙏🙏🙏🙏🙏q
അമ്മേ എൻറെ ഭർത്താവിന്റെ മലബന്ധം എന്ന് കളനോസ് കോപ്പി എടുക്കുമ്പോൾ ഒരു കുഴപ്പവും മുണ്ടക്കരുത് മലബന്ധം പൂർണമായും മാറി സുഖം പ്രാർത്ഥിക്കാൻ പ്രാർത്ഥിക്കുന്നു 🙏