കാശി പാറുട്ടി ഇഷ്ട്ടം ❤❤❤🥰🥰 കുട്ടിയെ കൈയിൽ ഇരുത്തികൊണ്ട നമ്മൾ ഫുഡ് കഴിക്കുകയോ കുട്ടി കിടക്കുന്നിടത്തു ഫുഡ് വെച്ച് കഴിക്കാതിരിക്കുക. കാരണം ഭക്ഷണത്തിന്റെ എന്തേലും അവശിഷ്ട്ടങ്ങൾ താഴെ വീണാൽ ഉറുമ്പ് വരാൻ സാധ്യതയുണ്ട്... Ok👍🏻
പറയുന്നവർ പറയട്ടെ ഇപ്പൊ റസ്റ്റ് എടുക്കാനുള്ള സമയം ആണ് ഇത്. ഇപ്പൊ റസ്റ്റ് എടുത്തില്ലെങ്കിൽ പിന്നീട് ഭാവിയിൽ നമ്മൾ ആണ് അനുഭവിക്കുന്നത്. ഈ കുറ്റം പറയുന്നവർ ഒന്നും നമ്മുടെ കഷ്ടപ്പാട് അനുഭവിക്കാൻ നമ്മുടെ കൂടെ കാണില്ല
നിങ്ങളെപ്പോലെ തന്നെ നമ്മൾക്കും റസ്റ്റ് എടുക്കാൻ കഴിയില്ല അമ്മയ്ക്ക് സഹായത്തിനു ആരും ഇല്ല. അവിടത്തെ പോലെ ഇവിടെയും ങ്ങങ്ങടെ കുഞ്ഞിപ്പെണ്ണും ഇങ്ങനെയൊക്കെ തന്നെ 😊.ഈ വരുന്ന 10 തിയതി ആണ് 28 നൂലുകെട്ട് ചടങ്ങ് 😊
@@aswathysarath2775 foot care cream ഇതു strech മാർക്കിന്നും use ആക്കാം പിന്നെ കാൽ വിളലിൻ നല്ല റിസൾട്ട് ആണ് 100%ഗ്യാരണ്ടി 😊ഓർഗാനിക് prdct ആയോണ്ട് rate ഉണ്ട് വിത്ത് ഷിപ് 699