Тёмный

ഇമാം മഹ്ദിയുടെ കുടുംബത്തെ കണ്ടെത്തിയോ? | ISLAMIC SPEECH MALAYALAM 2023 | SIMSARUL HAQ HUDAVI 

Malayalam Islamic Speech
Подписаться 778 тыс.
Просмотров 403 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 440   
@Rishu_mol
@Rishu_mol 11 месяцев назад
Alhamdulillah. ഒരു മുസ്ലിം ആയി ജനിപ്പിച്ചതിൽ
@gafoorua
@gafoorua 11 месяцев назад
മുസ്ലിമായി ജനിച്ചതുകൊണ്ടായില്ല. മുസ്ലിമായി ജനിക്കാത്തവർക്കും മുസ്ലിമാകാം. മുസ്ലിമായി ജീവിക്കുകയും മുസ്ലിമായി മരിക്കുകയും ചെയ്താലേ രക്ഷയുള്ളു.
@NoiseNoise-b4s
@NoiseNoise-b4s 10 месяцев назад
അൽഫാ o വേന്കില്ലാഹ്
@ksrafi4109
@ksrafi4109 9 месяцев назад
​@@NoiseNoise-b4s💩
@bavathangal3367
@bavathangal3367 8 месяцев назад
​@@NoiseNoise-b4s11:30 11:30
@shanfayis4470
@shanfayis4470 6 месяцев назад
​@@NoiseNoise-b4sthe ഒരു ചാണക തീനി 😂😂😂
@Raniya-o3j
@Raniya-o3j 11 месяцев назад
ഫലസ്തീൻ പ്രശ്നത്തിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ.. എല്ലാം നേരത്തെ തന്നെ എഴുതി വെക്കപ്പെട്ട മഹത് ഗ്രന്ധം നമുക്കുണ്ടല്ലോ അല്ലാഹ്..
@faseelafaseela1931
@faseelafaseela1931 11 месяцев назад
S
@sajeenapp6509
@sajeenapp6509 5 месяцев назад
Allahuakbar
@muhammadriyas9233
@muhammadriyas9233 11 месяцев назад
Enthu moonjaanaa varunnath..
@haroonm924
@haroonm924 Год назад
Pala.kithabe.rega.
@muhammedshihabudheen5623
@muhammedshihabudheen5623 Год назад
ഇമാം മഹ്ദിയുടെ കുടുംബത്തെ കണ്ടെത്തിയോ? എന്തിനാ ഇങ്ങനെ തമ്ബ് നെയിൽ ഇട്ട് കള്ളം കാണിക്കുന്നത്. ഒന്നുമില്ലേലും നിങ്ങൾ ഇസ്ലാം അല്ലെ പ്രചരിപ്പിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിൽ എന്ത് നന്മ ആണ് ഉള്ളത്. നിങ്ങൾക്ക് യൂട്യൂബ് വരുമാനം കൂട്ടാൻ ഇങ്ങനെ ചെയ്യണോ...
@asharafalikm868
@asharafalikm868 11 месяцев назад
താങ്കൾപറഞ്ഞത് വളരെ ശരിയാണ്ഇവർക്കൊക്കെ വേണ്ടത് യൂട്യൂബിൽ ഉള്ള വരുമാനമാണ്ദീനിനെ വിറ്റിട്ടായാലും ഇവർ അത് നേടാൻ ശ്രമിക്കും കഷ്ടം ഇങ്ങനെയുള്ള കാഷ്ടങ്ങളെ കാണുമ്പോൾ
@indian6687
@indian6687 11 месяцев назад
Ssss 👍
@nxtwaggor7633
@nxtwaggor7633 11 месяцев назад
മുസ്ലിമേ കഷ്ടങ്ങൾ ആണ് 😅
@faisalfaizy9910
@faisalfaizy9910 11 месяцев назад
😢അല്ലാഹ് ഫലസ്തീൻ ജനതക്ക് നീതി നടപ്പിലാക്കനേ റബ്ബേ 🤲🤲
@Goodway001
@Goodway001 11 месяцев назад
Yado Darmma Statho Jayam.. 🤩
@faisalfaizy9910
@faisalfaizy9910 11 месяцев назад
@@Goodway001 എന്ന് വച്ചാൽ🤩
@masoodyaseen4308
@masoodyaseen4308 11 месяцев назад
Ameen
@NaseelaShiras
@NaseelaShiras 11 месяцев назад
Aameen😢😢
@shekkishekki8801
@shekkishekki8801 11 месяцев назад
Aameen 🤲🤲
@yukameryukamer
@yukameryukamer Год назад
ഇത് ല്ലാം സത്വം ആണ് ആര് എന്ത് പറഞ്ഞാലു. ഇത് ല്ലാം നടന്ന് ഇരിക്കും
@advsuhailpa4443
@advsuhailpa4443 Год назад
നി പൊട്ടനാണോ ഇ "മായവി കഥകൾ" വിശ്വസിക്കാൻ😂😂
@Akku12336
@Akku12336 Год назад
​@@advsuhailpa4443 mone kurachu rest edukku .
@rizwanor9893
@rizwanor9893 11 месяцев назад
Athe
@fathima5185
@fathima5185 11 месяцев назад
ഇതൊക്കെ നടക്കും insha allah
@Mydreams4530
@Mydreams4530 11 месяцев назад
Nadakum theerchayayum
@NarshadNarshad-kk4jt
@NarshadNarshad-kk4jt 11 месяцев назад
അൽഹംദുലില്ലാഹ് 🤲 ആമീൻ ഫലസ്തീൻ പ്രശ്നം കണ്ട് കൊണ്ടിരിക്കുമ്പോൾ പ്രഭാഷണം കേൾക്കാൻ വന്നു 2/ 11/23
@ssshafeeqshafu4371
@ssshafeeqshafu4371 Год назад
എന്ധിനാടോ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന കാപ്‌ഷൻ കൊടുക്കുന്നത്
@alikerala2935
@alikerala2935 11 месяцев назад
ക്യാപ്ഷൻ കൊടുത്തത് ഉസ്താദ്‌ അല്ല ഇത് കുറെ മുൻപ് ഉള്ള പ്രഭാഷണം ആണ്
@travelfoodiesdillandemi2948
@travelfoodiesdillandemi2948 11 месяцев назад
ennum mahdhi enna pearu kealkumbol oru romaanjam aanu..breath block cheyyunna tharathil ulla goosebumps 🥰
@nxtwaggor7633
@nxtwaggor7633 11 месяцев назад
Mm😂
@pathuusworld3660
@pathuusworld3660 11 месяцев назад
Sathyam enikum undakarund
@manu-od6mw
@manu-od6mw Год назад
ഒരു സ്വാലിഹായ കുഞ്ഞുകൂടി ഉണ്ടാവാൻ പ്രാർത്ഥിക്കണം 🤲🤲
@alone1637
@alone1637 Год назад
അയിന് ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ട് എന്ത് കാര്യം, നിങ്ങളും ഭാര്യയും പണിയെടുക്കൂ
@nikhilchandra4351
@nikhilchandra4351 Год назад
@@alone1637😂
@advsuhailpa4443
@advsuhailpa4443 Год назад
ആരോട് പ്രാർത്ഥിക്കാൻ😂 ഭർത്താവുമായി ചേർന്ന് ഇണ ചേർന്ന് കാര്യം സാധിക്കാൻ വേണ്ട ശാസ്ത്ര ബോധം താങ്കൾക്ക് ഇല്ലേ😂🐍
@Huntingtime19
@Huntingtime19 Год назад
​@@alone1637😁
@muhammedilyas1572
@muhammedilyas1572 11 месяцев назад
ഇന്ഷാഅല്ലാഹ്, ആമീൻ
@MuzammilmmMuzu
@MuzammilmmMuzu Год назад
ഉസ്താദ് ന്റെ വക അല്ല ഇത് പറയുന്നത്‌. സഹീഹായ ഹദീസ് പഠിച്ച് പറയുന്ന ആളാണ് സിംസാരുല്‍ ഹഖ" ഉസ്താദ്‌. ഹദീസ് നെ നിഷേധിക്കാനാവില്ല.
@shoukathalishamsu5457
@shoukathalishamsu5457 Год назад
75 ശതമാനം ഹദീസ് വെറും ഉടായിപ്പ് ഖുർആൻ വിരുദ്ധം.
@faz7780
@faz7780 Год назад
👍
@rasheedabdhulrasheed2259
@rasheedabdhulrasheed2259 Год назад
ഒലക്ക.. ഇയാൾ ഒരിക്കൽ പറഞ്ഞു ലീഗ് സ്വർഗത്തിലേക്കുള്ള കോണി ആണ് എന്ന് 🤣🤣
@itsmeyasiam7715
@itsmeyasiam7715 Год назад
@@rasheedabdhulrasheed2259 ചിലക്കാതെ പോടോ....
@rafeeqraz163
@rafeeqraz163 Год назад
😂😂
@SirajudhdeenSiraj
@SirajudhdeenSiraj 8 месяцев назад
മൂത്തേടം ഖാസിമി ലോകാവസാനം 2100 ആക്കിയിട്ടു അതുവരെ നമ്മുടെ ഇടയിൽ ആരുമൂണ്ടാവില്ലാ ഖാസിമി ക്കറിയാം ചുമ്മാ എൻജിനാണ് ഉമ്മത്തിനെപറ്റിക്കൂന്നത്
@Nasibashifathisworld
@Nasibashifathisworld 11 месяцев назад
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്.,....👍🏻👍🏻
@muhammedshihabudheen5623
@muhammedshihabudheen5623 Год назад
ഇസ്ലാമിന്റെ പേരിൽ ആളുകളെ കബലിപ്പുന്നത് നിർത്തുക. തമ്ബ് നെയിൽ മാറ്റുക
@junanaabdullatheef2233
@junanaabdullatheef2233 11 месяцев назад
നിൻ്റെ ummante poooooooooor
@shakeelafasal5899
@shakeelafasal5899 11 месяцев назад
അള്ളാഹു അക്ബർ ♥️♥️♥️♥️
@rocforgaming372
@rocforgaming372 Год назад
ഇതൊന്നും അറിയാതെ ഇതിന്റെ ഒന്നും ഒരു impact പോലും വരാതെ സാധാരണ ജീവിതം ജീവിക്കുന്ന മറ്റു മനുഷ്യർ 🤣
@siyadps3539
@siyadps3539 11 месяцев назад
"അതും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും തന്നെ വരും"..!🤲
@MymoonaNt
@MymoonaNt Год назад
രോഗങ്ങൾ മാറാനും മാനസിക പ്രയാസങ്ങൾ തീരാനും മരണപ്പെട്ടവരുടെ ഖബർ വിശാലമാകാനും പ്രത്യേകം ദോഹയിൽ ഉൾപ്പെടുത്തണം
@satthiymkpm1006
@satthiymkpm1006 Год назад
ദോഹയിലും ദുബൈയിലും വേണമെങ്കിൽ സൗദിയിലും ഉൾപെടുത്താം
@Abdul-yy9vk
@Abdul-yy9vk Год назад
@@satthiymkpm1006 ഖബർ കുറച്ചു വീതിയിൽ കുഴിച്ചാൽ മതി 😂
@നാളേക്ക്വേണ്ടിചിന്തിക്ക്
ഖബറാളിയാണോ🤔(ആമീൻ
@saleemvijayawada9679
@saleemvijayawada9679 Год назад
ദോഹ 😢😢😢
@asharafmusthafa
@asharafmusthafa Год назад
അവനവന്റെ കാര്യങ്ങൾ തന്നതാൻ ദുആ ചെയ്യൂ
@kadeejakt3020
@kadeejakt3020 Год назад
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲🤲🤲🤲😢😢😢😢😢
@muffidamufy2678
@muffidamufy2678 Год назад
ru-vid.comFC1YX69jtfU
@nxtwaggor7633
@nxtwaggor7633 11 месяцев назад
കെട്ടിപിടിച്ചു ഒരു ഉമ്മ തരട്ടെ 🙂❤
@yasarcherurpandikkalu2750
@yasarcherurpandikkalu2750 10 месяцев назад
മമ്പുറത്ത് ഒരു മാവ് ഉണ്ടായിരുന്നു കിഴാമത്ത് നാളിൽ പ്രസവിക്കും എന്ന് പറഞ്ഞ മാവ് ഒരു കറാമത്ത് ഇപ്പോൾ ആ മാവില്ല 😪
@shameemabeegom9355
@shameemabeegom9355 11 месяцев назад
Palastheen janathaye rakshikkaan Imam Mahadhiye kathirikkayan....... 🤲🤲🤲🤲
@skyfinder5872
@skyfinder5872 11 месяцев назад
സുബഹി നമസ്കാരം ആണോ അതോ അസർ നമസ്കാരം ആണോ.. ഈസാ നബി വരുന്ന സമയം???
@abdulbariem
@abdulbariem 11 месяцев назад
Ee speech Real muslims ullathaanu aver maathram keetal matheee ❤
@samadsalma2188
@samadsalma2188 11 месяцев назад
Usthadin iniyum orupad arivukal allahu nalkate.aameen.
@marzooksdmk
@marzooksdmk Год назад
Thumbnail mattedo islamalle parayunnath😡😡😡 Kandupichu enn paranh thettidarippikkaruth
@MadeenaRP-mf8bq
@MadeenaRP-mf8bq 11 месяцев назад
Assalaamualaikkum kadam veedaan dua cheyyanam usthaade aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen
@mirashk.d8518
@mirashk.d8518 8 месяцев назад
ഭയങ്കര ൻയാണ് ഇമാം മഹ്ദിയുടെ വരവാണ് എത്നോ ഭയങ്കര മടിയാണ് 😅😅😅😅😅😅😅😅😅😅😅 തിർന്നു
@akbarnk9786
@akbarnk9786 11 месяцев назад
മാഷാ അല്ലാഹ് 🤲🤲🤲🤲
@mohamedanwar9180
@mohamedanwar9180 11 месяцев назад
അസർ നിസ്കാരത്തിന്റ സമയത്താണ് ഈസാനബി (അ.സ) ഡമസ്കസിലെ പള്ളിയുടെ മിനാരത്തിലൂടെ ഇറങ്ങി വരുന്നതെന്നു കബീര്‍ ബാഖവിയുടെ പ്രസംഗത്തില്‍ കേട്ടു. ഇവിടെ സുബ്ഹി നിസ്കാരത്തിന്റെ സമയത്ത് എന്നും....... 🤔 ..... ഏതാണു correct
@thasnithachu4579
@thasnithachu4579 11 месяцев назад
Padachonariya Nammalarem kuttam parayan povanda enikum samshayam thonni arod parayan
@mohamedanwar9180
@mohamedanwar9180 11 месяцев назад
@@thasnithachu4579 കുറ്റം പറയുകയല്ല, ഡൌട്ട് Clear ചെയ്യാൻ ചോദിച്ചതാ.....
@lailaabdulla5689
@lailaabdulla5689 11 месяцев назад
കെ
@rasheeqrana8357
@rasheeqrana8357 11 месяцев назад
ഇങ്ങനെ രണ്ട് രിവായത്ത് ഉണ്ട്
@thedailytube5161
@thedailytube5161 Год назад
തെറ്റിദ്ധരിപ്പിക്കുന്ന തമ്പ്നയിൽ ഇട്ട് ഇതിൽ നിന്ന് കിട്ടുന്ന പൈസ ഹറാമാണ്
@Asifaas559
@Asifaas559 11 месяцев назад
ഇതിൽ എന്താണ് തെറ്റ്
@FaseelaMol-lh1ni
@FaseelaMol-lh1ni 11 месяцев назад
Usthad you tube income sweekarikkarilla...ath ariyilla
@mrs2877
@mrs2877 11 месяцев назад
​@asn559 ee prabshanam njan munp kettathanu,but mahdi imam(AS) avarkalude kudumpathe kandethiyo enna thumbnail kandittano ippo ee clip kandath... dheen parayunnath pracharippikkumpol kurach sathyasandhatha enkilum vende? Ithipo View koodan ulla 3rd rate paripadi pole ayille😏
@woow9469
@woow9469 11 месяцев назад
ഇത് ബുദ്ധിയുള്ള വിശ്വാസികളോടാണ് പൊട്ട
@hafsath9159
@hafsath9159 11 месяцев назад
Usthadallalo thumbnail idunne
@sahidasalim1754
@sahidasalim1754 11 месяцев назад
Alhamdulillah🤲
@fazalkp3196
@fazalkp3196 11 месяцев назад
Makante kalliyanam sheriya anum manasamadanam undavanum duha cheyyane ameen
@KAJAMOHINUDDEEN
@KAJAMOHINUDDEEN 10 месяцев назад
Mahdi velivavan time aduthu when 😮 near the ☪️🕵️🙄🤲. Frm sky descuss 😊. اقتربت الساعة وفيه اقترب ما معنى؟ كمثل ذاك أقول قرب المهدي العيسى ظاهرا 😊
@AJZAmazing
@AJZAmazing 11 месяцев назад
എനിക്ക് ഉസ്താദിനെ പണ്ട് ഭയങ്കര ഇഷ്ടമായിരുന്നു. ഇപ്പോൾ വളരെയധികം വെറുപ്പിലേക്ക് കൊണ്ടുപോകുന്നു. ഉസ്താദിന് അല്ലാഹു കഴിവും എല്ലാം തന്നിട്ട് അല്ലാഹുവിൻറെ സത്യങ്ങളെ മറച്ചുവിട്ടു ഉസ്താദുമാർക്ക് സ്റ്റേജിൽ കയറി പൈസ ഉണ്ടാക്കാൻ വേണ്ടി ഇല്മിനെ വിൽക്കുന്നവരെ നിങ്ങൾ നാളെ ചോദിക്കപ്പെടും. നിങ്ങൾ ഓർക്കുക നിങ്ങളുടെ ഇപ്പോഴത്തെ മക്കയിൽ ഇമാം ഒന്നും ചെയ്യാത്ത കാര്യങ്ങൾ നിങ്ങൾ കുഫറുകൾ ചെയ്തുകൊണ്ടിരിക്കുന്നു. 114 സൂറത്ത് ഒന്നും കൂടി നോക്കുക അതിൽ മരിച്ചവരുടെ കാര്യം നിങ്ങൾ നോക്കേണ്ട എന്നത് മാത്രമാണ് അല്ലാഹു പറഞ്ഞിട്ടുണ്ടാവുക പക്ഷേ അവർ മരിച്ചതിനുശേഷം എന്താണ് നടക്കുന്നത് എന്ന് നിങ്ങൾ ചിന്തിക്കേണ്ട ആവശ്യവുമില്ല. നീ ചെയ്ത കാര്യം നിനക്ക് ഉണ്ടാവും മഹഷറ യിൽ എന്നുമാത്രമാണ് അല്ലാഹു പറയുന്നത് നമുക്ക് നല്ലത് നമ്മൾ അല്ലാഹുവിനോട് ചോദിക്കൽ ഏറ്റവും നല്ലത് നമ്മൾ എന്തിന് കബർ കെട്ടി പൊന്തിക്കണം. മഖാമുകൾ നമ്മളെ അല്ലാഹു മണ്ണ് കൊണ്ട് സൃഷ്ടിച്ച ആ മണ്ണിലേക്ക് പോകേണ്ടതാണ് നമ്മുടെ ശരീരം ഭൂമിയിൽ പതിക്കേണ്ടതുമാണ്. അപ്പോൾ മറ്റുള്ള കബറുകൾ (മഖാമുകൾ)പൊന്തിച്ച് അതിൻറെ മുമ്പിൽ (ആ മരിച്ച വ്യക്തി ആലിമാന് നമ്മളെല്ലാം പറയേണ്ടത് അല്ലാഹുവാണ് അത് നമ്മൾക്ക് മനസ്സിലാകില്ല നമ്മൾ മനുഷ്യരാണ് നമ്മൾ മരിച്ചു ശേഷം നമ്മളുടെ നരകവും സ്വർഗ്ഗവും നമ്മൾ ചെയ്ത കുറ്റങ്ങളും ഒന്നും പറഞ്ഞു തീർന്നിട്ടില്ല അതിനുമുമ്പ് അവരെല്ലാം സ്വർഗ്ഗത്തിലാണ് നമ്മളെല്ലാം പറയേണ്ടത് അത് അല്ലാഹുവിന് മാത്രമേ അറിയൂ എന്ന് ഖുർആൻ പറയുന്നുണ്ട്)അല്ലാഹുവിനോട് ഈ മരിച്ചവരുടെ ബർക്കത്ത് കൊണ്ട് പ്രാർത്ഥിച്ചിട്ട് എന്ത് കാര്യം അത് ഇസ്ലാമിൽ ഇല്ലാത്തത് തന്നെയല്ലേ. എത്ര മഹാമാരായ ആലിമീങ്ങളായ സഹാബാക്കളുടെ മക്കയിലും മദീനയിലും അവരുടെ ഖബർ പൊന്താത്തത്. അവിടെയുള്ള അറബികൾക്ക് അതുകൊണ്ട് പൈസ ഉണ്ടാക്കികൂടെ. ഉസ്താദ് പണ്ട് ഇവിടുത്തെ കിബില ശരിയല്ലാത്ത പള്ളികളാണ് ഉണ്ടായത് ഇപ്പോൾ അത് മാറിയില്ലേ. നിങ്ങൾ മക്കയിലെ ഇമാമിനെ പോയി കാണുക എന്നിട്ട് അറിവ് നേടുക. സമസ്തക്കാരെക്ക് വെള്ളിയാഴ്ച പള്ളിയിൽ സ്ത്രീകൾ പോകാൻ പാടില്ല പക്ഷേ മക്കയിലും മദീനയിലും ആകാം അല്ലേ ആരാണ് ശരി എന്ന് മനസ്സിലാക്കുക. പള്ളികളെ പൂമാല കൊണ്ട് ചുറ്റുന്ന ഒരു മുസ്ലിം ജനതയാണ് കേരളത്തിലെ സമസ്തയെങ്കിൽ അവിടെ റബ്ബിനെ ഭയ ഭക്തി കൊണ്ട് കഅബ് ലബ്ബൈക്കല്ലാഹു പറഞ്ഞു തഹാഫ് ചെയ്യുന്നവരിൽ ചൊല്ലുന്നവരുമാണ്. അവിടെ ഒരാൾ ഒരു നൂലുകെട്ടി വന്നാൽ ആ നൂല് മുറിച്ച് മാറ്റാൻ വേണ്ടിയുള്ള അറബികളാണ് അവിടെയുള്ളത്. ഗൾഫിൽ ഉള്ള അധിക മുസ്ലിം ജനതയ്ക്കും അത് മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഉസ്താദുമാർ അവിടെയും ഉണ്ട് അവിടുത്തെ പള്ളികൾ എക്സ്ട്രാ സലാതുകളും വെച്ചു മറ്റു കാര്യങ്ങളിൽ വെച്ച് എല്ലാം പൈസ പിരിക്കാൻ വേണ്ടിയും മറ്റുകാര്യങ്ങളും ഉസ്താദുമാർ പള്ളികൾ പിടിച്ചടക്കിയിട്ടുണ്ട്. അല്ലാഹു അവരെ നമ്മുടെ മുസ്ലിം ഉമ്മത്തിന് മോചിപ്പിക്കട്ടെ റഹ്മാനേ. കേൾക്കുംതോറും പേടിയാണുള്ളത് . അല്ലാഹുവിൻറെ അറിവുകൾ ആരാണ് കട്ടെടുത്തു വിൽക്കുന്നത് അവർ തന്നെയാണ് ഏറ്റവും നരകത്തിൽ ശിക്ഷ അനുഭവിക്കുന്നത് അവരാണ് ശിർക്കും കുഫ്റും സിഹ്‌റുകള് എല്ലാം ഉണ്ടാക്കിയത്. മുത്ത് നബി പറഞ്ഞതേ നടന്നിട്ടുള്ള മുത്ത് നബി നിങ്ങൾക്ക് വേണ്ടി കരഞ്ഞത് ഇക്കാര്യത്തിൽ കൊണ്ട് ആയിരിക്കാം. എപ്പോഴും ഞാൻ പറയുന്നു ഞാനും അറിയുന്നു അല്ലാഹു ഏറെ പൊറുക്കുന്നവൻ ആണ് നമ്മൾ എന്ത് തെറ്റ് ചെയ്താലും അത് അറിവോടും അറിവില്ല നമ്മൾ അല്ലാഹുവിനെ വേണ്ടി തേടൽ ചെയ്ത് അല്ലാഹു പൊറുക്കും അള്ളാഹു മാപ്പാക്കും ഒരാളുടെ ശാപവും വരെ നമുക്ക് പറ്റില്ല കാരണം അല്ലാഹുവാണ് വലുത് അല്ലാഹു തീരുമാനിക്കുന്നത് നിന്നെ ഒരു മാറ്റവുമില്ല അത് ഖുർആനാണ് പറയുന്നത് അതിനാൽ നിങ്ങൾ അറിയുക അല്ലാഹുവിന് നബിയുടെ ചരിത്രം എന്തായാലും പഠിക്കണം പഠിക്കാത്തത് കൊണ്ടാണ് ഇതെല്ലാം നമുക്ക് തോന്നുന്നത് അൽഹംദുലില്ലാ എൻറെ ഇത്രയും വർഷം ഇരുപത്തിയേഴ് വയസ്സ് 27 വയസ്സ് എന്നിക്. നബിയുടെ ചരിത്രം അറിഞ്ഞപ്പോഴാണ് ഇപ്പോൾ ഹിദായത്ത് കിട്ടിയത്. ആവുന്നത് അൽ ഫുർഖാൻ Al Furqan എന്ന ഒരു ചാനലിൽ ഉണ്ട് അതിൽ നബിയുടെ ചരിത്ര ഉണ്ട് ആ ഉസ്താദ് ഫ്രീയായി പഠിപ്പിക്കുന്നുണ്ട് അത് പഠിക്കുക അത് പഠിച്ചത് ശേഷം നിങ്ങൾ അല്ലാഹുവിനെ നബിയെയും മനസ്സിലാക്കും.
@bilalmuhammedjr7607
@bilalmuhammedjr7607 11 месяцев назад
Dhuaayil Ulpeduthane Usthadhe 👐
@ShafiRx
@ShafiRx 11 месяцев назад
ചില പ്രഭാഷണങ്ങളിൽ മഹ്ദി ഇമാം മദീനക്കാരനാണ് മദീനയിൽ ആണ് പ്രത്യക്ഷപെടുക എന്ന് കേട്ടിട്ടുണ്ട്‌. ഏതാണ് സഹീഹായത്.
@ayishaayishamol2918
@ayishaayishamol2918 10 месяцев назад
അൽഹംദൂലില്ലഹ്
@craftme9043
@craftme9043 Год назад
MashaAllah.....Allahu sajjanangalil ulpeduthatte...
@Sanoobsaidu
@Sanoobsaidu 11 месяцев назад
അള്ളാഹു അക്ബർ
@raha000-m21
@raha000-m21 11 месяцев назад
ഇങ്ങനെ ഫോട്ടോ ഒക്കെ ഇപ്പം ഹലാൽ ആക്കിയോ എന്തൊക്കെ ആയിരുന്നു ഫോട്ടോ എടുത്താലുള്ള മുൻപത്തെ പ്രശ്നങ്ങൾ
@craftycreatures93
@craftycreatures93 11 месяцев назад
നാഥാ ഉസ്താദിന് ദീർഘായുസ് നൽകണ
@musthafaKamal786
@musthafaKamal786 Год назад
സുന്നികൾ മിനാരത്തിൽ നോക്കി ഇരിക്കും ശിയാക്കൾ ഗുഹയിൽ നോക്കി ഇരിക്കും
@najeelas66
@najeelas66 Год назад
നാട്ടിലെ സുന്നിയും ഒന്നാണ് 😢 മോങ്ങി നടത്തിയ ചായക്കടയും പിന്നെ ഇവരുടെ ‘കറാമത്തും’മിത്തൂസ് 😢
@eazyhomedesignlab2188
@eazyhomedesignlab2188 11 месяцев назад
ന്റെ പടച്ചോനെ.. ഈ സിംസാറുൽ ഹമുക്ക് ഗുദവികളുടെ കുടുംബത്തിൽ നിന്നൊന്നും വരല്ലേ 😬😉
@JishaRafi-l4d
@JishaRafi-l4d 11 месяцев назад
Allahu Akbar❤❤❤
@Ameerajinas-ui3gd
@Ameerajinas-ui3gd Год назад
ആരെങ്കിലും ഒന്ന് പറയണേ, ദുസ്വപ്നം കാണാതിരിക്കാൻ നൂലിൽ ബിസ്മി എഴുതിത്തി കെട്ടുന്നത് ശിർക് ആണോ
@mihrajkuttiyadi828
@mihrajkuttiyadi828 Год назад
Allaaa
@Baratheon369
@Baratheon369 Год назад
പോയി വല്ല സൈർട്ടിസ്റ് നേം കാണിക്ക് അല്ലാണ്ട് ബിസ്മി കെട്ടിയാൽ ദുസ്വപ്നം ഒന്നും കാണാതിരിക്കൂല്ല 0:12
@joonasworld6932
@joonasworld6932 Год назад
കിടക്കാൻ നേരം ഫാത്തിഹ 7 ആയത്തുൽ കുർസി 7ഇഹ്‌ലാസ് 7ഫലഖ് 7നാസ് 7 വട്ടവും ഓതി ഇഷ്‌ഫി എന്ന് മന്ത്രിച്ചു കൈകളിൽ ഊതി ശരീരം മുഴുവൻ തടവുക.. പിന്നൊരു പിശാചിന്റെ ശല്യവും ഉണ്ടാവില്ല.. ദുസ്വപ്നവും കാണില്ല
@mrs2877
@mrs2877 11 месяцев назад
Kidakkumpol "Bismika amoothu va ahya "ennu cholluka, pinne fathiha yum ,ayathul kursiyum othuka...ith pathivakkuka. Ini kooduthal cheyyan kazhiyumenkil 3 veetham ikhlas,falak,nas surah othi 2 kai pathiyum cherth pidich athilekk oothuka,ennitt kai kond thala muthal kaal vare thadavuka. Insha Allah seriyakum...
@sahlashameer2432
@sahlashameer2432 11 месяцев назад
Athe.. as kettiya noolinte gunam kondanu nammukk mattam vannathenn oru nimisham chintjichal ath shirkaayi.. ath otho othi divasavum kidakkumbozhulla duaa um cholli kidakka… ath ellarodum paranjitullathasnu… islam padippicha pole cheythunokku aadyam..
@shiyadh3178
@shiyadh3178 11 месяцев назад
ഇസ നബിയുടെ വരവും, ഇമാം മഹ്ദി യുടെ വരവും, പ്രഖ്യാപിച്ചു ആയിരക്കണക്കിന് വയദ് പറയുന്നുണ്ട് സമസ്തകാര്,, പണ്ട് ജൂതർ അവസാനത്തെ പ്രവാചകൻ muhammad നബി തങ്ങളെ കാത്തിരുന്നു, ആ കഥ കുട്ടികൾക്കു പോലും അവർ പറഞ്ഞുകൊടുക്കുമായിരുന്നു,, അവസാനം മുത്തു നബിയെ അവർ കയ്യൊഴിഞ്ഞപോലെ സമസ്തകാര് ഇസ നബിയും, ഇമാം മഹ്ദി യെയും കയ്യൊഴിയും ഞങ്ങൾ പാടിപ്പുകഴ്ത്തിയ ഇസ നബി യും മഹ്ദി യും ഇതല്ലാaaaaaaa.. കാത്തിരുന്നു കാണാം miracle
@naseema6352
@naseema6352 Год назад
UP യിലെ ഒരു മുസ്ലിം കുഞ്ഞു കുരുന്ന് തന്റെ അദ്ധ്യാപികയിൽ നിന്ന് നേരിട്ട ക്രൂരത 😓 ഇതുമായി ബന്ധം തോന്നുന്നു
@advsuhailpa4443
@advsuhailpa4443 Год назад
നി പൊട്ടനാണോ ഇ "മായവി കഥകൾ" വിശ്വസിക്കാൻ😂😂
@Akku12336
@Akku12336 Год назад
​@@advsuhailpa4443 ne ninte karyam nokki nadakku . Ne bakki ullavare thiruthi tharan ne nadakanda athinu ulla vivaram onnum ninakku illa
@ot2uv
@ot2uv Год назад
​@@advsuhailpa4443ജീവിതത്തിൽ ഒരു തവണ പോലും കളവു പറയാത്ത ഞങ്ങളുടെ നേതാവ് പറഞ്ഞത് ഞങൾ കണ്ണും പൂട്ടി വിശ്വസിക്കും. അങ്ങനെ വിശ്വസിക്കുന്ന വിശ്വാസികൾക് ഒരു പ്രത്യേകത കൂടെ ഉണ്ട്. ഈ ലോകത്ത് മരണത്തെ കൊതിക്കുകയും ആഹിറത്തിലെ ജീവിതത്തെ ആഗ്രഹിക്കുകയും ചെയ്യും മാത്രമല്ല കളവ് നടത്തുകയും വിശ്വാസ വഞ്ചന കാണിക്കുകയും ഇല്ല പോരാട്ടത്തിൽ വിശ്വാസി കൊല്ലപ്പെട്ടാലും അത് വിജയം ആണ്
@abidj9269
@abidj9269 Год назад
നരകത്തിൽ പോകുമ്പോൾ വിശ്വസിക്കുമല്ലോ
@advsuhailpa4443
@advsuhailpa4443 Год назад
@@abidj9269 "സ്വർഗത്തിൽ" 72 ഹൂറിമാരും-മദ്യ പുഴയും.നീ അങ്ങ് സുഖിക്കും ലേ😂 കുടിയും-ഹൂറിമാർക്കൊപ്പം കളിയും😂
@user-nd6pj1eo4g
@user-nd6pj1eo4g 11 месяцев назад
Subhanallah alhamdulillah allahuakbar lahilahaillallah...,😢
@Boyys___
@Boyys___ 11 месяцев назад
Ameen ameen ameen 🤲🤲
@sulaimanm1052
@sulaimanm1052 Год назад
Ameen ya rab
@muhammadshakeer7604
@muhammadshakeer7604 Год назад
Mashaallah Alhamdulillah allahuakbar Inshallah
@muhammedshejis2101
@muhammedshejis2101 11 месяцев назад
MashaAllah
@PropertyManagement999
@PropertyManagement999 11 месяцев назад
ഹിമാം മഹതി വരണ്ട സമയം ആയിക്കഴിഞ്ഞാൽ അദ്ദേഹം വന്നോളും. താൻ കുറെ കാലമായി താൻ കുറേക്കാലമായി പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞു പറഞ്ഞു യൂട്യൂബിലൂടെ ഉണ്ടാക്കുന്നു തനിക്കൊന്നും വേറെ പണിയില്ലേടോ
@shefeek4033
@shefeek4033 11 месяцев назад
സുന്നി സമൂഹം ജാഗ്രത പാലിക്കുക. അടുത്തകാലത്ത് മരണപ്പെട്ട SMF ന്റെ ഒരു സംസ്ഥാന നേതാവിന് അയാൾ അല്ലാഹുവിന്റെ വലിയ്യ് ആണെന്ന് പ്രചരിപ്പിച്ചുകൊണ്ട് എരുമപ്പെട്ടിയിൽ ശൈഖ് റംലി എന്ന പേരിൽ മഖ്ബറ കെട്ടിക്കൊണ്ടിരിക്കുകയാണ്. പള്ളിയിൽനിന്നും ബാങ്ക് കൊടുക്കുമ്പോൾ സിഗരറ്റും വലിച്ചു നമസ്കരിക്കാൻ പോവാതെ സൊറ പറഞ്ഞ് രസിച്ചിരിക്കുന്ന ആൾ ആയിരുന്നു ഇയാൾ. മാത്രമല്ല സ്ത്രീകൾക്ക് ഹസ്തദാനം നടത്തലും, കൈകൾ ചുംബിക്കാൻ കൊടുക്കലുമൊക്കെ യഥേഷ്ടം ചെയ്തിരുന്ന വ്യക്തിയാണ് ഇയാൾ. വർഷങ്ങളോളം അയാളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ് ഞങ്ങൾ. ഇതിനെക്കുറിച്ച് ഞങ്ങൾ ചോദ്യം ഉന്നയിച്ചപ്പോൾ അയാൾ പറഞ്ഞ മറുപടി എന്റെ ഹൃദയം അല്ലാഹുവിൽ ഫനാ ആണ് എന്നാണ് . പാങ്ങിലുള്ള ഇയാളുടെ ഭാര്യവീട്ടിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഹൈന്ദവ പൂജാരിമാരെ കൊണ്ടുവന്ന് ശിർക്കിന്റെ മന്ത്രങ്ങൾ ഉരുവിട്ട് മണിക്കൂറുകളോളം നീണ്ടുനിന്ന ശിർക്കിന്റെ മന്ത്രവാദ ക്രിയകൾ നടത്തുകയുണ്ടായി. ഇതിൽ പങ്കെടുത്തവരിൽ എരുമപ്പെട്ടിയിലെ ഇയാളുടെ സ്ഥാപനത്തിലെ ഇപ്പോഴത്തെ മേൽനോട്ടക്കാരനായ ചാലിശ്ശേരി മണ്ണാരപ്പറമ്പ് സ്വദേശി ഉൾപ്പെടെ കുട്ടികൾക്ക് ദീൻ പഠിപ്പിക്കുന്ന മൂന്നോളം ഉസ്താദുമാരും പങ്കെടുത്തിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരിൽ ഞങ്ങളെയും കുടുംബങ്ങളെയും കൂട്ടുകാരെയും എല്ലാം ഇയാൾ പിശാചുക്കളെ വെച്ച് വല്ലാതെ ഉപദ്രവിച്ചു. ശൈത്വാൻ മാരെ പെൺകുട്ടികളിൽ പ്രവേശിപ്പിച്ച് നഗ്നത വെളിവാക്കിയതു ഉൾപ്പെടെ ക്രൂരമായ പലകാര്യങ്ങളുംഇയാൾ ചെയ്യാറുണ്ടായിരുന്നു. ഇതൊക്കെ ഇയാൾ ദീനീ പ്രവർത്തനത്തിന്റെയും പരോപകാര പ്രവർത്തനത്തിന്റെയും മറവിൽ ആയിരുന്നു ചെയ്തിരുന്നത്.. തിരുമേനി എന്ന് വിളിക്കുന്ന ബ്രഹ്മരക്ഷസ് ആണ് ഇയാളുടെ പ്രധാന സഹായി. മറ്റുപല പൈശാചിക മൂർത്തികളുമായും ഇയാൾക്ക് വളരെ അടുപ്പം ഉണ്ട്. എസ് എം എഫ് ന്റെ ദേശമംഗലം സമ്മേളനത്തിന് ഇറച്ചി വാങ്ങിക്കൊടുത്താൽ ജയിലിൽ നിന്ന് ഇറക്കിക്കൊടുക്കാം എന്നും പറഞ്ഞു ഒരു പാവപ്പെട്ടവന്റെ കയ്യിൽ നിന്നും പണം വാങ്ങി പറ്റിച്ചത് ഉൾപ്പെടെ ധാരാളം കാര്യങ്ങൾ പറയാനുണ്ട്.. ദേശമംഗലം സമ്മേളനത്തിന് ഇറച്ചി വാങ്ങി കൊടുത്തയുവാവ് ഇപ്പോഴും ജയിലിൽ തന്നെയാണ്.. വഞ്ചന തൊഴിലാക്കിയ ഇയാൾക്കാണ് എരുമപ്പെട്ടിയിൽ വലിയ മഖ്ബറ ഒരുങ്ങുന്നത്.. സ്വീകാര്യതയ്ക്കുവേണ്ടി പാണക്കാട് തങ്ങന്മാരെയും, സമസ്ത നേതാക്കളെയുമൊക്കെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്.. പത്തുവർഷത്തോളം ഇയാളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ് ഞങ്ങൾ ദീനി വിരുദ്ധത കണ്ടപ്പോൾ ചോദ്യം ചെയ്തതിന്റെ പേരിൽ ഞങ്ങളോട് ചെയ്ത ക്രൂരതകൾ പറഞ്ഞു തീർക്കാൻ ആവില്ല.. പറഞ്ഞ കാര്യങ്ങൾ നല്ല അനുഭവ ബോധ്യത്തോടെയാണ് പറഞ്ഞത്.. ഇയാളെ തിരിച്ചറിയാൻ വൈകിപ്പോയി എന്നുമാത്രം. ഇപ്പോൾ കുന്നംകുളത്ത് നടക്കുന്ന എസ്എംഎഫിന്റെ വേദിക്ക് പോലും ഈ പൈശാചിക സേവക്കാരന്റെ പേരാണ്... സാദാത്തുക്കളും, ഉലമാഉം, സുന്നീ സമൂഹവും വളരെയേറെ ജാഗ്രത പാലിക്കേണ്ടതുണ്ട്.
@kunhalimaalima7628
@kunhalimaalima7628 11 месяцев назад
അല്ലാഹു അക്ബർ
@mohammedafham-x9r
@mohammedafham-x9r 6 месяцев назад
Madhi imaminte jananam eviden
@rasheedakp6041
@rasheedakp6041 11 месяцев назад
Sathyam... Jeevichirikkunnavarkk kanum.. Inshaallah.... Parihasam vendaaaa.... Chanaka sangikal chevi thurannu kelkkuuu
@abdulkadar3878
@abdulkadar3878 11 месяцев назад
ആമീൻ
@MahshookAK
@MahshookAK 10 месяцев назад
Angane immam mahdiyude kudumbathe kandpidikkan pattiyalpoolum .aarum vivarangal purath vidarud ath avark nammude shathrukkalk kooduthal upakaaram aavum.athkond atharathilulla video orikkalum post cheyyarud.athokke valare sookshich marachvekkanam .allangil shathrukkal aaa kudumbathe ubadhravikkum.pakshe aar enth cheyithalum oru shakthikum ee Islam samudaayathe nadhippikkan pattilla❤❤❤
@raihanchellam34
@raihanchellam34 11 месяцев назад
Nishedikunnavar nishedhicholu. Vishvasikunnavar vishvasicholu. Quran paranja kaariyangal. Innu pala idanghalil. Nadannu kondirikunnu. Eannitum kuttam parayunnavar
@mrs2877
@mrs2877 11 месяцев назад
Video post cheytha chanel ownersinu ulupp undenkil thumbnail matt😏😏😏
@shukoorzeena1058
@shukoorzeena1058 Год назад
മസ്ജിദുൽ അക്സ alle
@ഗബ്രിയേൽ
@ഗബ്രിയേൽ 11 месяцев назад
മഹ്ദിയെയും തിരഞ്ഞു നടന്നോ അവിടെ ഇപ്പം തീരും
@shajeervaliyakath5241
@shajeervaliyakath5241 11 месяцев назад
Theerunnayidathanu thudangunnathu
@mubeenafaisal
@mubeenafaisal 11 месяцев назад
innu njan ee boomiyile ettavum sandhoshavadhiyaaanu oru muslim aay janichathil maashaa allhaaa alhamdhulikkhaaaa🤲🤲🤲🤲
@imran.b.s.4032
@imran.b.s.4032 11 месяцев назад
Subhanallah
@sabi246
@sabi246 Год назад
ലാസ്റ്റ് muslim ങ്ങള് മായി 81 രാജ്യങ്ങൾ യുദ്ധം ചെയ്യും പറഞ്ഞത് nato രാജ്യങ്ങൾ ആവും ഇപ്പൊ 32 രാജ്യങ്ങൾ ഉണ്ട്. nato യിൽ അംഗമുള്ള ഒരു രാജ്യത്തിനു എതിരെ ഒരു രാജ്യം യുദ്ധത്തിന് വന്നാൽ nato രാജ്യങ്ങൾ എല്ലാം ഒന്നിച്ചു അവരുമായി യുദ്ധത്തിൽ ഏര്പെടും അങ്ങനെ അവരുടെ കരാർ 💥💥💥 ഓരോ രാജ്യങ്ങൾ ഇപ്പൊ nato യിൽ ചേരുന്നുണ്ട് 💥
@advsuhailpa4443
@advsuhailpa4443 Год назад
നി പൊട്ടനാണോ ഇ "മായവി കഥകൾ" വിശ്വസിക്കാൻ😂😂
@CNTRLPATLAM
@CNTRLPATLAM 11 месяцев назад
മൂഞ്ചും last ഇമാം മഹ്ദിയും ഉണ്ടാവില്ല കുഴി മന്തിയും ഉണ്ടാവില്ല
@advsuhailpa4443
@advsuhailpa4443 11 месяцев назад
@@CNTRLPATLAM 😂😂😂🌟
@bushrasalim7136
@bushrasalim7136 11 месяцев назад
Nokkam
@khaleelnatakal171
@khaleelnatakal171 11 месяцев назад
Will see doomsday
@lalisaroseanne6715
@lalisaroseanne6715 11 месяцев назад
Mahadi fathima beeviyude makan hassan raliyallahu anhayude sandana parambarayilpetta aalanu imaam mahdi
@നാളേക്ക്വേണ്ടിചിന്തിക്ക്
കബീർ ബക്കവിയുടെ വയളിൽ അസർ നിസ്ക്കാരത്തിന്റെ ബാങ്ക് കൊടുത്ത് അങ്ങനെ കേട്ടത് എന്നോരോർമ
@ovungalnoufal7565
@ovungalnoufal7565 11 месяцев назад
രണ്ട് അഭിപ്രായം ഉണ്ട്
@നാളേക്ക്വേണ്ടിചിന്തിക്ക്
@@ovungalnoufal7565 🥰🥰🥰🥰
@mohammedmurshid4899
@mohammedmurshid4899 11 месяцев назад
Masha allah
@kursheedaaboobakar787
@kursheedaaboobakar787 11 месяцев назад
Mashaallah
@sulaikhabeevi3380
@sulaikhabeevi3380 11 месяцев назад
Mashaallah 🤲🤲🤲
@nxtwaggor7633
@nxtwaggor7633 11 месяцев назад
ഒരു ഉമ്മ തരട്ടെ 🙂
@shafikms9430
@shafikms9430 Год назад
ക്യാപ്ഷൻ കൊണ്ട് വഞ്ചന ചെയ്യുന്നത് എന്തിനാ
@joyixeviyer7216
@joyixeviyer7216 Год назад
അതിനുമുമ്പ് ഭൂമിയിൽ റാപ്പചർ സംഭവിക്കും സംഭവിക്കും
@mariyamabdulkader3953
@mariyamabdulkader3953 11 месяцев назад
Masha Allah. Allahu nammaleyum sajjanangalil ul peduthanee
@noufanm7110
@noufanm7110 Год назад
Videok reach kitaan makkathe red marck cheytha fake photo okke posteril kaanikano
@muhammedriswanka3278
@muhammedriswanka3278 11 месяцев назад
Title വേറ,പ്രസംഗം വേറ
@_Voiceofnourin._
@_Voiceofnourin._ 11 месяцев назад
Enthaayaalum jaarapoojakar aavilla 😂
@dingodisilva
@dingodisilva 11 месяцев назад
education is important..😂
@thariqvilla2972
@thariqvilla2972 11 месяцев назад
Athu padichal ellam aayo
@jasirhuzayn9500
@jasirhuzayn9500 11 месяцев назад
Athe athepole Muslims nu important aan ithum
@Habeebaziyan
@Habeebaziyan Год назад
امين يا رب العالمين
@kparahman7009
@kparahman7009 11 месяцев назад
എടാ തുറാൻപോട പട്ടീ
@rasiyashahurasiya3830
@rasiyashahurasiya3830 Год назад
Àlhamdullillah🤲🏻🤲🏻🤲🏻🤲🏻
@shameemabeegom9355
@shameemabeegom9355 11 месяцев назад
Parishudha Quraan Athfutham❤❤❤❤❤❤
@uhmmobuhmob6263
@uhmmobuhmob6263 11 месяцев назад
ഓരോരോ മാരണങ്ങൾ
@adamdua7
@adamdua7 11 месяцев назад
🇵🇸
@Haseeb-wn5bk
@Haseeb-wn5bk Год назад
ما شاء الله
@sakmpd3885
@sakmpd3885 11 месяцев назад
ഇമാം മഹിദി വടിയും കുത്തിയാണോ വരിക
@aarmy.sitthinks4031
@aarmy.sitthinks4031 10 месяцев назад
Nee vadi kuthi nadakkunnadhu kond yellavarum agane aavanamennilla kalla kilava
@shihabudheesaid1742
@shihabudheesaid1742 11 месяцев назад
Kandethi turkey yil
@srvlogzzz
@srvlogzzz 11 месяцев назад
AllahuAkbar
@je7806
@je7806 11 месяцев назад
ആരാ ഈ ഇമാം മഹ്ദി ബൈബിളിലെ അന്തി ക്രിസ്തുവിനെ ആയി കണക്റ്റഡ് ആണോ നന്നായി അറിയുന്നവർ റിപ്ലൈ തരുമോ
@r-i-y-u
@r-i-y-u 11 месяцев назад
Read qran
@A_jing-v2x
@A_jing-v2x 11 месяцев назад
Alla antichrist islamil ariyapedunnath Dajjal Ennan juthamar messiah enn parayum.imam mehdi sheriyaya marga darshi lokathe thinmayilninnum aneethiyil ninnum muslimkal valare adikam vivechanam neridumbol rakshakanyi varukayum palestine vimochikukayum cheyyum
@mass4enjoy457
@mass4enjoy457 11 месяцев назад
ദജാൽ..ആന്റിക്രിസ്തു
@arshadarshu4748
@arshadarshu4748 11 месяцев назад
Anklkum duha cheyukka ustha 😢
@jscreations7778
@jscreations7778 11 месяцев назад
Kabeer baqavi parayunnath asar namaskara samayathaanu isa (A) varunnathennaanu....ithilethaaa sathyam
@shsvlog1942
@shsvlog1942 11 месяцев назад
Ath enthenkilumavatte etrayum pettanu imam mahdhi vannenkil ennu agrahichu povunnu. Aa kolathilaanu israel teevravadhikal palastene ilathakunnath
@muhammadriyas9233
@muhammadriyas9233 11 месяцев назад
Quraan padikk
@lubainaabbas4266
@lubainaabbas4266 11 месяцев назад
Usthade duayilulpeduthane?
@hadisdreams9085
@hadisdreams9085 11 месяцев назад
Ameen🤲
@fomio1792
@fomio1792 Год назад
Ugandayilund..namuk poyaalo.
@Ilys607
@Ilys607 11 месяцев назад
Alhamdulillah🤲🏻🤲🏻
@AzwaMariyam-k4y
@AzwaMariyam-k4y 11 месяцев назад
Allahu akkbar
@jennath3887
@jennath3887 10 месяцев назад
ഇകക്ക് നല്ല ജോലി ദുആ ചെയ്യണേ
Далее
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 355 тыс.
КВН 2024 Встреча выпускников
2:00:41
History of Dajjal👆🏼🎤 |Simsarul Haq Hudavi|
18:48