Тёмный

ഇമാം മഹ്ദിയെ കാത്തിരിക്കുന്നവര്‍ മനസ്സിലാക്കാന്‍❗ഇതിനേക്കാള്‍ ശക്തിയുള്ള കര്‍മ്മം വേറെയില്ല❓| QASIMI 

AHLU SUNNATH WAL JAMAHATH
Подписаться 32 тыс.
Просмотров 19 тыс.
50% 1

മുഴുവന്‍ കേള്‍ക്കാതെ പോവരുത്..!
ഉസ്താദിന്റെ സൗണ്ട് പ്രശ്ന പരിഹാരത്തിനായി ഇയര്‍ഫോണ്‍ ഉപയോഗിക്കുക..
🌸ഇമാം മഹ്ദിയെ കാത്തിരിക്കുന്നവര്‍ മനസ്സിലാക്കാന്‍.!
🌸ഇതിനേക്കാള്‍ ശക്തിയുള്ള കര്‍മ്മം വേറെയില്ല..
AHLU SUNNATH WAL JAMAHATH
USTHAD RAHMATHULLAH QASIMI MOOTHEDAM
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #rahmathullaqasimi #imammahdiعج #mahdi #sadaqa

Опубликовано:

 

19 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 3 месяца назад
പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 | 9947000492 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 WhatsApp Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@YaseenYusufYahya
@YaseenYusufYahya 3 месяца назад
ദാനം ആപത്തുകളെ തടയും എന്ന ഹദീസ് ഇതിനോട് ചേർത്ത് വായിക്കുക... ദാനം ചെയ്യുന്നവർക്ക് പർവതം, ഇരുമ്പ്, തീ, വെള്ളം, കാറ്റ് എന്നിവയിൽ നിന്നുള്ള ഒരു അപകടവും ഏൽക്കില്ല
@shaheedalishaheedali1627
@shaheedalishaheedali1627 2 месяца назад
683083368838503688366700837636198641512853586882026913818236516486098379860866090266934901832883893821239133060185731952375537713579128857095701397582075357358583575739553856941525758336794850686648110358833772830573853815378351085385818338537348388318538388307315075381538383083588335383258324384579653413538353833583383883438258573583718350983380157333792526468349846035703570231684146263982641709834785277534446074687339518634820156526472990992368369381833738358605746646814068368617846634656424169642875468622633565245724216860648468393568160686609315284686090978108687180430467070589565270608670846605843156648745183601638683641280645665569464018631068546746861473560583846564046884665
@shaheedalishaheedali1627
@shaheedalishaheedali1627 2 месяца назад
683083368838503688366700837636198641512853586882026913818236516486098379860866090266934901832883893821239133060185731952375537713579128857095701397582075357358583575739553856941525758336794850686648110358833772830573853815378351085385818338537348388318538388307315075381538383083588335383258324384579653413538353833583383883438258573583718350983380157333792526468349846035703570231684146263982641709834785277534446074687339518634820156526472990992368369381833738358605746646814068368617846634656424169642875468622633565245724216860648468393568160686609315284686090978108687180430467070589565270608670846605843156648745183601638683641280645665569464018631068546746861473560583846564046884665
@travellove138
@travellove138 3 месяца назад
Allahu kakkatte
@user-gw7uc9xs5x
@user-gw7uc9xs5x 3 месяца назад
റാലിയാള്ളാഹു,
@user-gw7uc9xs5x
@user-gw7uc9xs5x 3 месяца назад
റബ്ബ് തൗഫീഖ് 🤲🏼
@muneerv6502
@muneerv6502 3 месяца назад
Usthad mumb paranja pala karyangalum innu sambavichukondirikunn ❤️
@Fathimamubashira209
@Fathimamubashira209 2 месяца назад
❤❤❤
@user-gw7uc9xs5x
@user-gw7uc9xs5x 3 месяца назад
Alh
@muhammadarshad-jd5bc
@muhammadarshad-jd5bc 3 месяца назад
അസ്സലാമുഅലൈക്കും നല്ല വാക്കുകൾ സധകയിൽ വരില്ലേ കയ്യിൽ ധനം ഇല്ലാത്തവൻ ഉള്ള അറിവ് ആരും അറിയാതെ നൽകുന്നതും സധകയാണ്. ധനം 10രൂപ യാണ് ഇല്ലാത്തവൻ കൊടുക്കുന്നത് എങ്കിൽ ഉള്ളവൻ 1ലക്ഷം തന്നാലും വില കുറച്ചു കാണരുത് ആ പത്ത് രൂപ തന്ന ആളെ ഈ പറഞ്ഞതിൽ ഒരു ഉള്ള് ഉണ്ട് മനസ്സിലാവുന്നവർക് മനസ്സിലാവും
@MD-cy7lb
@MD-cy7lb 3 месяца назад
❤️❤️❤️ ആദ്യം പറഞ്ഞ ഹദീസ് എന്താ ഹദീസ്
@noushikkp5786
@noushikkp5786 3 месяца назад
മഹ്ദി ഇമാം ജനിച്ചിട്ടുണ്ടെന്ന് മുമ്പ് ഉസ്താദ് പറഞ്ഞത് ഓർക്കുന്നു
@Lifeisaexperience
@Lifeisaexperience 3 месяца назад
😂
@sokoor--amd
@sokoor--amd 3 месяца назад
2027 ൽ വരുമെന്ന് പരഞിരുന്നു
@noufalsiddeeque4864
@noufalsiddeeque4864 3 месяца назад
​@@sokoor--amdആര് പറഞ്ഞു?
@noufalsiddeeque4864
@noufalsiddeeque4864 3 месяца назад
മഹ്ദിഇമാം നെ കാത്തിരിക്കേണ്ട എന്നു പറഞ്ഞാൽ വരില്ല എന്നെല്ലാ.....മഹിദ് വന്നാൽ ഇപ്പോൾ കാണണം എല്ലാരേയും സരിയാക്കും എന്ന അഹങ്കാരം ജങ്ങളിൽ വന്നിട്ടുണ്ട്....എന്നാൽ മഹ്ദി വന്നാൽ അനീതിക്ക് എതിരെ യുദ്ധത്തിന് ഇറങ്ങുന്ന അപ്പോൾ യുദ്ധത്തിന് ഇറങ്ങാത്തവർ ഇസ്‌ലാമിൽ നിന്നും പുറത്താകും അങ്ങിനെ കുറെ പേര് പോകും പിന്നെ യുദ്ധത്തിൽ നല്ലൊരു പങ്കും മരണപ്പെടും അപ്പോൾ...ഉസ്താദ് പണ്ട് പറഞ്ഞപ്പോൾ നമ്മൾ അൽഫാമും മന്തിയും കയിച്ചിരിക്കുമ്പോൾ അസ്സലാമു അലൈക്കും എന്ന് പറഞ്ഞു കയറി വരും എന്ന് ആരും കരുതേണ്ട.......ലോകാവസാനത്തിന്റെ ലക്ഷണം ആണ് മഹ്ദി വരിക എന്നത് എന്ന് ഓർക്കുക.
@mumthumumthas6850
@mumthumumthas6850 3 месяца назад
ങേ ആര് പരഞ്ഞു ​@@sokoor--amd
@musthafamishal5500
@musthafamishal5500 3 месяца назад
നിങ്ങൾ ഇടക്ക് ഒന്ന് പറയും പിന്നെ വേറെ ഒന്ന് പറയും എനിക്കു ഒന്നും മനസിലാകുന്നില്ല 🙏🙏🙏
@umarudheenkattetheyil4899
@umarudheenkattetheyil4899 3 месяца назад
എന്തിനാ മഹ്ദി ഇമാമിനെ കാത്തിരിക്കുന്നത്? അദ്ദേഹം എപ്പോൾ വേണമെങ്കിലും വന്നോട്ടെ...
@RareDesknsd
@RareDesknsd 2 месяца назад
വന്ന് കഴിഞ്ഞ പിന്നെ രക്ഷ ഉണ്ടാകും വിശ്വാസികൾക്ക് അല്ലാത്തവർക്ക് മുത്ത് മാല പൊട്ടി വീഴുന്ന കണക്കെ ആണ് ബാക്കി അടയാളങ്ങൾ വലുത് വരുക, ചെറുത് വർഷങ്ങളോ നൂറ്റാണ്ടുകൾക്ക് ഒക്കെ ദൈർഘ്യം ഉണ്ടായിരുന്നു
@user-gw7uc9xs5x
@user-gw7uc9xs5x 3 месяца назад
Alh
Далее
КРАФТИМ НЕМЛЕС ФРАГМЕНТЫ
1:05:04
Просмотров 250 тыс.